അവന് മക്കൾ ഉണ്ടെങ്കിൽ ഈ അനുഭവം ഉണ്ടാകാതിരിക്കട്ടെ.
@Kanchanavalli-c2qКүн бұрын
വക്കീലേ ദൈവത്തിന് നിരക്കാത്ത തെറ്റ്. അനുഭവിക്കാൻ പോകുന്നത് തലമുറകൾ ആണ്. വീട്ടീന്ന് അടുത്തു ഒരു സഗാവ് ഉണ്ടായിരുന്നു. കൊല്ലിക്കലാണ്. അയാൾ കുറെ അധികം സമ്പാദ്യം ഉണ്ടാക്കി നരകിച്ചു മരിച്ചു. ഇപ്പോൾ കൊച്ചു മക്കൾ ആണ് അനുഭവിക്കുന്നത്. 20വയസ്സ് ഉള്ള കുട്ടി യുടെ കാൽ മുറിച്ചു. എല്ലാവർക്കും. പല അസുഖം.