'ദിവ്യ ഉണ്ണിയും സംഘാടകരും മോശമായി പെരുമാറി, പലരിൽ നിന്നും പല ഫീസാണ് വാങ്ങിയത്' | Uma Thomas

  Рет қаралды 233,536

asianetnews

asianetnews

Күн бұрын

Пікірлер: 321
@JohnVarghese-zq1oy
@JohnVarghese-zq1oy 18 күн бұрын
ഇത്രയും പേരിൽ ഒരാളാകാൻ Cash കൊടുത്തവരെ ഓർത്ത് അത്ഭുതം തോന്നുന്നു.
@AbdullaOliyathuVazhayil
@AbdullaOliyathuVazhayil 18 күн бұрын
അതാണ്‌ മലയാളി.... എളുപ്പം പറ്റിക്കാൻ പറ്റുന്ന വർഗ്ഗം.....
@ayurvedanilayameradys9178
@ayurvedanilayameradys9178 18 күн бұрын
ഇത്രയും പേരിൽ ഒരാൾ ayal അല്ലെ സുഹൃത്തേ 12000 പേര് akullu. 😊അല്ലാത്ത സ്വന്തം കളിച്ചു റെക്കോർഡ് നേടാൻ അല്ലല്ലോ
@uprm4944
@uprm4944 18 күн бұрын
12000 പേർക്ക് ഒരുമിച്ച് nutpain 😂
@archanaa8488
@archanaa8488 18 күн бұрын
Ithil koodthalum dance academy nadathunna teachers aanu participate cheyippikkunne... Acarude academykk vendi... Ente friendinte makalum participate chrythirunnu
@midhunkt9807
@midhunkt9807 18 күн бұрын
​​@@archanaa8488ഇതുകൊണ്ട് അവരുടെ അക്കാദമിക്ക് ഉണ്ടാകുന്ന benefit എന്താണ് 🤔🤔 ഗിന്നസ് ബുക്കിൽ പേര് വരില്ല. Just അതിൽ പങ്കെടുത്ത ഒരു certificate കിട്ടും അത്ര തന്ന..െ
@JinsiSarath
@JinsiSarath 18 күн бұрын
ഇത്രേം പൈസ കൊടുത്ത് ഇതില് participate ചെയ്യുന്നതെന്തിനാ. 12000 പേരില് ഒരാളാകാനോ. ഇതില് fame മൊത്തം ഉണ്ണിക്ക് മാത്രമല്ലേ.
@anjupsil
@anjupsil 18 күн бұрын
തിങ്ങി ഞെരുങ്ങി ആണ് എല്ലാവരും ഡാൻസ് കളിക്കുന്നത്, ഇങ്ങനത്തെ ഡാൻസ് നു ആണോ ഗിന്നസ് റെക്കോർഡ് കൊടുക്കുന്നത്
@dev-zs8yf
@dev-zs8yf 18 күн бұрын
Pothin enth ethavazha alle😂.ithine kurich pidutham ille.ith gvnmnt nadathya prgm alla.apo cash undavm ennu chindhikkalo
@ayurvedanilayameradys9178
@ayurvedanilayameradys9178 18 күн бұрын
കുട്ടികൾ കൈ അകലം വെച്ചാണ് കളിച്ചത്. ആദ്യമേ 3500/-പറഞ്ഞിരുന്നു 4000/-നേരിട്ട് പങ്ക് എടുക്കാൻ ഉള്ളവർ കൊടുക്കണം. സാരീ ഒരു പോലെ ആകുവാൻ അവർ കൊടുത്തു. സ്റ്റിച് ചെയുവാൻ അവർ അവരുടെ അളവിൽ കുട്ടികൾ കൊടുത്തു ചെയ്യണം. പലരുടെ payment കൂടുവാൻ ഉള്ള കാരണം 3500/-പുറമെ മേക്കപ്പ് food ഓർണമെൻറ്സ് യാത്ര കൂലി cherthanu.
@dev-zs8yf
@dev-zs8yf 18 күн бұрын
@@ayurvedanilayameradys9178 ys....swantham makeup cheyth vannavarum und vene cheyyarnnllo ath aritathond vere aale vach cheyyich kanum apo cash kodkknde..pinne 12000 plus kuttikalk kalikkn sthalaparidhi und ath kond aanu keerthanm chittapeduthiyath.ithoke ariyunnorklle ariyu. ithoru media fight aanu.pramukha channel onnum ingna oru sambhavm nadaknth reporting nu polm vannilla.ingna issue vannpo happy aay.pakshe ethra happy aayanu ingna oru sambhavm kittumbo kuttiklk athinte bhagam aavan pattille.
@uprm4944
@uprm4944 18 күн бұрын
U R 💯 % correct
@Sre-z6t
@Sre-z6t 18 күн бұрын
രസീത് ഇല്ലാതെ പിരിച്ച കോടിക്കണക്കിന് രൂപ ഏത് അക്കൗണ്ടിലേക്കാണ് പോയത്. കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം
@anascherukat4353
@anascherukat4353 18 күн бұрын
😂😂
@Nawazmoideenpersia
@Nawazmoideenpersia 18 күн бұрын
കേന്ദ്രഏജൻസികൾ അടിപ്പൊളി വാ പോകാം
@T24may74
@T24may74 18 күн бұрын
സത്യത്തിൽ ഉമ തോമസ് വീണില്ലായിരുന്നെങ്കിൽ...ഇത് ഒന്നും ആരും മിണ്ടില്ല.. ദിവ്യ ഉണ്ണി രഹസ്യമായി കോടികൾ കൊണ്ട് അമേരിക്ക എത്തിയേനെ
@surajcalicut3172
@surajcalicut3172 18 күн бұрын
ഈ പരുപാടി ഇത്ര നിയമ വിരുദ്ധ മായി സംഘടിപ്പിച്ചിട്ടും ഇതൊന്നും അന്വേഷിക്കാതെ ആണോ MLA മാരൊക്കെ പോയി പങ്കെടുത്തത്
@balansalalah5565
@balansalalah5565 17 күн бұрын
phangi.patiyavar
@Mr-Nobody-K9
@Mr-Nobody-K9 18 күн бұрын
ആവറേജ് ഒരു 3000 രൂപ വെച്ച് നോക്കുകയാണെങ്കിൽ 12000 പേരിൽ നിന്ന് 3.6 കോടി രൂപ കിട്ടി കാണും. സംഘടകരും ഉണ്ണിയും കോളടിച്ചു. ഉണ്ണിയേച്ചിക് കാശും കിട്ടി, ഗിന്നസ് റെക്കോർഡും കിട്ടി, വാർത്തയും വന്നു. ബാക്കിയുള്ളവർ എല്ലാം 3G.
@AnupamaAneesh-c7g
@AnupamaAneesh-c7g 18 күн бұрын
ദിവ്യാ ഉണ്ണി അഹങ്കാരി അന്ന് പറഞ്ഞപ്പോൾ കുറെ പേര് പൊക്കി പിടിച്ചു ഇപ്പോൾ എങ്ങെനെ ഉണ്ട് 😮😮😮😮😅
@maalus3010
@maalus3010 18 күн бұрын
ദിവ്യ ഉണ്ണി സങ്കാടക അല്ല. അംബാസിഡർ ആണ്. അവർക്ക് ഇടയിൽ നടക്കുന്ന തട്ടിപ്പൊന്നും അറിയാൻ വഴിയില്ല
@shivankp9454
@shivankp9454 18 күн бұрын
സത്യം
@jyothiravindran4712
@jyothiravindran4712 18 күн бұрын
😊😊😊😊😊
@ambilisanthosh3465
@ambilisanthosh3465 18 күн бұрын
Yes
@nafie9488
@nafie9488 18 күн бұрын
ചോദിക്കുമ്പോഴേക്കും മോണ കാട്ടി കിളിച്ച് രൂപ കൊടുക്കുമ്പോൾ ഓർക്കണമായിരുന്നു ഇത് നാട്ടുകാരെ നന്നാക്കാൻ ഉള്ള പരിപാടിയല്ല. അവർക്ക് പണത്തിനും പ്രശസ്തിക്കും വേണ്ടിയുള്ള പരിപാടിയാണ് എന്ന്
@PKSDev
@PKSDev 18 күн бұрын
👌👏👏👏💐🙏
@RadhakrishnaPillai.k-ry1et
@RadhakrishnaPillai.k-ry1et 18 күн бұрын
യാതൊരു വിവരവും ബോധവും ഇല്ലാത്ത, എന്തൊക്കെ കണ്ടാലും കൊണ്ടാലും പഠിക്കാത്ത പ്രബുദ്ധ മലയാളികൾ. ഞെരുപ്പെടാ, പാരടാ, കാശ് കൊടുക്കടാ എന്നിട്ട് കരയടാ........
@shivankp9454
@shivankp9454 18 күн бұрын
സത്യം
@shivankp9454
@shivankp9454 18 күн бұрын
സത്യം
@nishanthjayan9756
@nishanthjayan9756 18 күн бұрын
ഇവള് ആയകാലത്തു അബ്കാരിമാരെ കിടത്തിയ മോള് അല്ലേ.
@pp.king2433
@pp.king2433 18 күн бұрын
ദിവ്യ അമേരിക്കയിലേക്ക് മുങ്ങുന്നതിനു മുൻപ് പൊക്കിക്കോ പോലീസേ 😂
@LocalTalkEntmT
@LocalTalkEntmT 18 күн бұрын
അമേരിക്കയിൽ നിന്ന് ഒരുത്തി വന്നു പറ്റിച്ചു 😂😂😂 ഉണ്ണി
@Lillyanilkumar-u2w
@Lillyanilkumar-u2w 18 күн бұрын
Keralathil enth paripadi nadathiyalum eth thanne avastha azhimathi pinne aa oruthiye ellarum pukazhthunnundallo eppo oralk guinness record kitty bakkiyullavar arayi nanamille
@mayakrishna9002
@mayakrishna9002 18 күн бұрын
അതേ 😂😂😂നല്ല പൈസ കിട്ടി കാണും.... Unnikku
@LocalTalkEntmT
@LocalTalkEntmT 18 күн бұрын
@mayakrishna9002 ഗിന്നെസ് റെക്കോർഡ് ഇവൾക്ക് കിട്ടാൻ പാവങ്ങൾ അങ്ങോട്ട് പൈസ കൊടുത്ത് പോയി. Mla വീണു തലയും പൊട്ടി
@ashash2458
@ashash2458 18 күн бұрын
Pullikaariyem ithpole kshenich veruthiyathaavum
@maalus3010
@maalus3010 18 күн бұрын
അവർക്ക് ഇതെക്കുറിച്ചു അറിവില്ലെങ്കിലോ
@mathewkl9011
@mathewkl9011 18 күн бұрын
ദിവ്യ ഉണ്ണിയുടെ പിന്നിൽ ആരൊക്കെയുണ്ട് എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. ദുരൂഹതകൾ ബാക്കിയാണ്. 😊
@RajilaRajila-n6j
@RajilaRajila-n6j 18 күн бұрын
ഒന്ന് ആലുക്ക
@sanithavijayakumar1486
@sanithavijayakumar1486 18 күн бұрын
അവളുടെ പിന്നിൽ ആയിരുന്നു മറ്റ് സകലമാന കളിക്കാരും.
@mathewkl9011
@mathewkl9011 18 күн бұрын
🤣🤣🤣
@rajumonraj5796
@rajumonraj5796 18 күн бұрын
മോശമായി സംസാരിച്ചാൽ record ചെയ്തു എല്ലാരെയും കേൾപ്പിക്കണം
@midhunkt9807
@midhunkt9807 18 күн бұрын
ഇപ്പോൾ record ചെയ്യുന്ന കാര്യം അപ്പുറത്ത് നിൽക്കുന്ന ആളും അറിയും. പുതിയ setup ആണ്. ഒരു Voice note കേൾപ്പിക്കും റെക്കോർഡ് ചെയ്യാൻ പോകുവാണ് എന്ന്. 🤷🏻‍♂️
@geethakumar7101
@geethakumar7101 18 күн бұрын
എന്തായാലും പയറുപോലെ നടന്ന ഒരു എം എൽ എ കോമയിലായപ്പോൾ എല്ലാ അഴിമതിയും പുറത്തു വന്നു 😔 ഇതൊക്കെ അഹങ്കാരം എന്നല്ലേ പറയേണ്ട്ടൂ 😔 ആത്മീയത എന്നൊന്ന് ഒന്നിനും തീണ്ടിട്ടില്ല 😔 ഒരിടത് പാതിരി ചന്തപിള്ളേരെപ്പോലെ 😔മാർഗ്ഗദർശികൾ ഇങ്ങനെയായാൽ പിള്ളര് വഴിതെറ്റുമ്പോൾ സമൂഹത്തിനും ഉണ്ട് ഒരു പങ്ക് 😔 ഇതെല്ലാം കാണുന്ന ദൈവം ഒരു തീരുമാനത്തിൽ എത്തിയിരുന്നെങ്കിൽ...... 🙏😔
@rejikumar8000
@rejikumar8000 18 күн бұрын
ആ പാവം വീണില്ലായിരുന്നു എങ്കിൽ ഇത് വല്ലോം പുറത്തു വരുമോ, ഉമാ ക്കു വേണ്ടി പ്രാർത്ഥിക്കുന്നു ❤️
@SuhainaUk
@SuhainaUk 18 күн бұрын
ഇതൊരു സാധാരണ പെൺകുട്ടിയാണ് മരിച്ചതെങ്കിൽ എന്താകുമായിരുന്നു അവസ്ഥ😢 ഇതാണ് നമ്മുടെ നാടിന്റെ അവസ്ഥ
@jitinjitin5566
@jitinjitin5566 18 күн бұрын
ആരാണ് മരിച്ചത്
@prathyuprathyus7185
@prathyuprathyus7185 18 күн бұрын
🤔
@nishraghav
@nishraghav 18 күн бұрын
ആരു മരിച്ചു.. ഇത് ഡാൻസ് നെ പറ്റിയാണ്
@Tpaulantony
@Tpaulantony 18 күн бұрын
ലോകത്തിൽ വളരെ എളുപ്പത്തിൽ ഉംബിക്കാൻ പറ്റുന്നത് മലയാളിയെയാണ്...
@balansalalah5565
@balansalalah5565 17 күн бұрын
valiya.thelivi.vijayande bharanam
@noufalminnu8977
@noufalminnu8977 18 күн бұрын
5 കോടിക്ക് മുകളിൽ സംഘാടകർ തട്ടി........😅😅😅😅😅😅
@smithakrishnan1882
@smithakrishnan1882 18 күн бұрын
ഈ ദിവ്യ ഉണ്ണി എന്ന് പറയുന്ന സാധാനത്തെ പണ്ടേ ഇഷ്ടം അല്ല
@trisasarajijo2016
@trisasarajijo2016 17 күн бұрын
ആർക്കും ഈ സ്ത്രീ യെ ഇഷ്ടമില്ല. എനിക്കും
@m-tlac7913
@m-tlac7913 18 күн бұрын
ആട്, തേക്ക്, മാഞ്ചിയം, നർത്തനം......
@nishanthjayan9756
@nishanthjayan9756 18 күн бұрын
അവരാതികൾ ഇറങ്ങിയാൽ സർക്കാരും, പോലീസും, രാഷ്ട്രീയം, കോടതി എല്ലാം നട്ടെല്ല് വളക്കും.
@seemakannankara8897
@seemakannankara8897 18 күн бұрын
കാശിന്റെ പുൻതളിപ്പ് കൊണ്ട് കാശ് കൊടുത്തവർ എല്ലാം ഇപ്പോ കരഞ്ഞു കൊണ്ട് വരുന്നു. ഈ അപകടം നടസന്നില്ലായിരുന്നെങ്കിൽ ആർക്കും പരാതിയും ഉണ്ടാവില്ലഞ്ഞു
@sunilp4257
@sunilp4257 18 күн бұрын
വൻ തുക സംഘാടകർ ഉണ്ടാക്കി.
@user-he7tf5yi3w
@user-he7tf5yi3w 18 күн бұрын
പലരോടും പലതുകയാണ് വാങ്ങിയിട്ടുള്ളത്. എന്റെ കയിൽ നിന്ന് റെജിസ്റ്റെഷൻ2000രൂപയാണ് മേടിച്ചത് പിന്നെ ഒരു രൂപ പോലും സംഘാടകർക്ക് കൊടുത്തിട്ടില്ല
@dance_maniaac6534
@dance_maniaac6534 18 күн бұрын
Eh ?
@balansalalah5565
@balansalalah5565 17 күн бұрын
khuzhappamilla.marunnu vakayil.kanakku.vekkam😂😂😂
@INDIAN-ce6oo
@INDIAN-ce6oo 18 күн бұрын
പങ്കെടുത്തവരെ കുറ്റം പറയാതെ, ആരും പേര് എടുക്കാൻ ആയിരിക്കില്ല അവർ പോയത്. ഗിന്നസ് റെക്കോർഡ് കിട്ടുന്ന പ്രോഗ്രാമിൽ പങ്കെടുന്നത് ഒരു ഭാഗ്യം, ഇതൊരു നല്ല അവസരമല്ലേ എന്നൊക്കെ ഓർത്തിട്ടാകും. ഫ്ലവർസ് ചാനലിൽ കണ്ടല്ലോ, അതിൽ പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റ് കിട്ടും. അതും ഒരു അഭിമാനമല്ലേ. പങ്കെടുത്തവരെ കുറ്റം പറയാൻ എനിക്ക് തോന്നുന്നില്ല
@dontreply3-re2ho
@dontreply3-re2ho 18 күн бұрын
എല്ലാം പുറത്ത് വരാൻ പാവം ഉമാ തോമസ് വീഴ്‌ണ്ടി വന്നു 🥹
@jyothi5563
@jyothi5563 18 күн бұрын
ദിവ്യക്ക് ഇതിൻ്റെ ആവിശ്യം ഉണ്ടായിരുന്നോ?
@PoochaSaar
@PoochaSaar 18 күн бұрын
കോടി കിട്ടുമ്പോൾ പിന്നെന്ത് ടെൻഷൻ😁
@MubashiraK-u4u
@MubashiraK-u4u 18 күн бұрын
ഉണ്ട്, ഇപ്പൊ സിനിമ ഒന്നും ഇല്ല 😂
@alanjeevan1192
@alanjeevan1192 18 күн бұрын
Ente divyaku cash kaikumo
@pelefans6549
@pelefans6549 18 күн бұрын
Americayile pichakari 😂😂😂
@pelefans6549
@pelefans6549 18 күн бұрын
Americayile pichakari 😂😂😂
@vimalav4435
@vimalav4435 18 күн бұрын
എല്ലാം മായയാണ് ഉണ്ണി..😂 തോം തോം തോം 😇😋
@deepakprakash3615
@deepakprakash3615 18 күн бұрын
😅😅😅😅
@DeepaJ-b7x
@DeepaJ-b7x 18 күн бұрын
😂😂
@Amy-es1kl
@Amy-es1kl 18 күн бұрын
😅
@amalooose1097
@amalooose1097 18 күн бұрын
😂😂😂
@VidhyaUdayan-g2s
@VidhyaUdayan-g2s 18 күн бұрын
സത്യം പറയാല്ലോ എനിക്ക് അങ്ങ് ഇഷ്ട്ടപ്പെട്ടു ഇവൾ പണ്ടേ അഹങ്കാരി ആയിരുന്നു എന്ന് കേട്ടിട്ടുണ്ട് ഇപ്പോ അത് ഉറപ്പായി.സന്തോഷം
@PraveenKumar-fy8dj
@PraveenKumar-fy8dj 18 күн бұрын
😂😂 ഇനി ഇതുപോലെ പലർക്കും പരാതി വരും. അതുവരെ ഒരു പരാതിയും ആർക്കും ഇല്ല.
@നെൽകതിർ
@നെൽകതിർ 18 күн бұрын
കുറെ പേർക്ക് പരാതി ഉണ്ട് എന്നാൽ ശബദ്ധം ഇല്ലാതെ നിൽക്കുമ്പോൾ ആണ് എം എൽ എ വീണത് അതോടെ ധൈര്യം ആയി എന്നതാണ് ശരി
@arjungameing8628
@arjungameing8628 18 күн бұрын
അതിനും എം ൽ എ വീഴേണ്ടി വന്നു പാവം എം ൽ എ 😅😅
@PraveenKumar-fy8dj
@PraveenKumar-fy8dj 18 күн бұрын
@arjungameing8628 വീഴ്ത്തുയത് ആണോ എന്ന് സംശയം വേണം. സഖാക്കൾ അവിടെ ഉണ്ട്. ഹോസ്പിറ്റലിലും ഉണ്ടാകും കമ്മ്യൂണിസ്റ്റ്‌ കൊലയാളികൾ . ഒരു adm നെ കൊന്നു കെട്ടിതൂക്കി തെളിവ് നശിപ്പിച്ച ത് കളക്ടിറും പരിയാരം മെഡിക്കൽ കൊള്ളേജിലെ ഡോക്ടർ മാറും ആണ്
@majeedpainattupady6674
@majeedpainattupady6674 18 күн бұрын
സ്ത്രീകളുടെ മാത്രം പരിപാടിയാണെന്ന് പറഞ്ഞിട്ട് പുരുഷന്മാരും അതിൽ കിടന്ന് ആടുന്നുണ്ടല്ലോ
@Asthra_op
@Asthra_op 18 күн бұрын
😂😂
@georgemeladoor3353
@georgemeladoor3353 18 күн бұрын
😀😀
@രാജശിൽപി
@രാജശിൽപി 18 күн бұрын
ആടുന്നവർ ആടട്ടെ. അതിന് നിനക്കെന്താ കഴപ്പ്...?
@sujanair4738
@sujanair4738 18 күн бұрын
Narthakar aanu...narthakimaar alla
@rishalmakati7219
@rishalmakati7219 18 күн бұрын
😂😂😂😂😂😂😂😂
@thinkbetter2026
@thinkbetter2026 18 күн бұрын
രാഷ്ട്രീയം മറന്നു നാട് മുഴുവൻ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു mla യെ ഈ അവസ്ഥയിലേക്ക് തള്ളിവിട്ട ഒരുത്തനെയും ഒരുത്തിയെയും വെറുതെ വിടരുത്.. കോടികൾ പങ്ക് വെക്കുന്നതിനു മുൻപേ അത് സർക്കാർ കണ്ടു കെട്ടി എല്ലാത്തിനെയും അകത്താക്കണം ഒരു തരത്തിലുള്ള സ്വാധീന ഇടപെടലും അനുവദിക്കരുത് 🙏🏻🙏🏻🙏🏻🙏🏻
@balansalalah5565
@balansalalah5565 17 күн бұрын
aaru.keesinupookan phinupooliso.kesedukkunnapoolisukare.stalamatum andankammikalalle.yitinde phurakil.arinjille😂😂😂
@georgejoseph9426
@georgejoseph9426 18 күн бұрын
എന്ത് പ്രോഗ്രാം വന്നാലും ഇതു പോലെ കുറെ കുത്തി തിരിപ്പ് കാർ കാണും. അത് പോലെ ഒരുത്തൻ
@CommmonMan-vd8hf
@CommmonMan-vd8hf 18 күн бұрын
വെട്ടിപ്പ് അല്ലെ സുഹൃത്തേ....
@VN-ux2ep
@VN-ux2ep 18 күн бұрын
My wife participated in this. She is not a dance teacher and wasn’t on any team. She was in constant touch with the organizers; they conducted a lot of Zoom calls and even hosted a launch event in Thrissur, when she participated. One should understand the difficulty of organizing 12000 people and keep them informed and updated. നമ്മുക്ക്‌ താല്പര്യമുണ്ടെങ്കിൽ നമ്മൾ അങ്ങോട്ട് ബന്ധപ്പെടണം. പൈസ കൊടുത്തോ ഇല്ലയോ എന്നുള്ളതല്ല. നമ്മൾ മലയാളികൾക്ക് എല്ലാം ഫ്രീ ആയി വായിൽ തിരുകി കൊടുക്കണം. എത്രെ Zoom calls ആണ് ഇവർ ഓർഗനൈസ് ചെയ്തത് ? 500 പേര് ഉള്ള കാൾ വെച്ചാൽ അതിൽ 200 പേര് വരും. കാര്യങ്ങൾ ഒന്നും അറിയാതെ ഉഴപ്പി നടക്കും. എന്നിട്ടു അവസാനം ഇത് പോലെ കുറെ പരാതികൾ! Fees around 4K anennu adhyame paranjirunnu. Also no refund for cash if you back out. Still, around 500 didn't attend. Ithu muzhuvan cheythittu ellavarum thonniyapole refund chodichu poyal? നമ്മൾ ആണെങ്കിൽ refund ചെയ്യുമോ ? ഇവർ ഇതിൽ നിന്ന് ലാഭം 💵💰ഉണ്ടാകുന്നുണ്ടോ ഇല്ലയോ എന്നുള്ളത് നമ്മൾ അറിയേണ്ട കാര്യം എന്താണ്? Terms & Conditions ആദ്യമേ ക്ലിയർ ആയിരുന്നു. അതനുസരിച്ചു വന്നവരാണ് എല്ലാവരും. സന്തോഷം ആയി മടങ്ങുകയും ചെയ്തു. Guinness record arude avasyam ayalum thalparyam ullavar cash kodukkanam ennu arinju swayam poyavaraanu!! ചുരുക്കം പറഞ്ഞാൽ ഇവരുടെ പ്രശ്നം ഓസിനു കാര്യങ്ങൾ നടന്നില്ല! BUT SAFETY IS AN ISSUE. AND FOR THAT, THE ORGANISERS SHOULD BE PUNISHED‼‼ Stage മാത്രം അല്ല. ഈ രണ്ടു സ്റ്റേജിലും കയറാനുള്ള STEP വളരെ മോശം ആയിരുന്നു. രണ്ടു ഇരുമ്പു പടികൾ. രണ്ടാമത്തെ പാടി 1feetൽ കൂടുതൽ പൊക്കം ഉണ്ടായിരുന്നു. അതനിടയിൽ സ്റ്റേജ് ഇരിക്കുന്ന GI പൈപ്പ് പുറത്തേക്കു തള്ളി നിന്നതു. Anchor, Paris Lakshmi തുടങ്ങി പലരെയും പിടിച്ചു പൊക്കി ആണ് സ്റ്റേജിലേക്ക് കയറ്റിയത്! കൂടാതെ, തൊട്ടടുത്ത് Ambulance ഉണ്ടായിരുന്നിട്ടു ഒരു Stretcher പോലും ഇല്ലാതെ ആണ് Uma മാടത്തിനെ എടുത്തുകൊണ്ടു പോയത്. ഇടയ്ക്കു റോഡിൽ വീണ്ടും താഴെ വെക്കുകയും പോകുകയും ചെയ്തു! ഞ്യാനും അവിടെ ഉണ്ടായിരുന്നു. ചിലപ്പോൾ ഇതിൽ ആകാം വാരിയെല്ല് തുളഞ്ഞു lungsൽ കയറിയത്! ഒരൊറ്റ Trained Paramedical staff പോലും ആ പരിസരത്തു ഉണ്ടായിരുന്നില്ല. ഇതെല്ലം കൂടി അന്വേഷിക്കണം. ന്യൂസ്‌കാർ അല്ലാതെ ഈ പെണ്ണിന്റെ ഗീർവാണം പ്രചരിപ്പിക്കുകയല്ല വേണ്ടത് ! Also, ഈ ന്യൂസ്‌കാർ പറയുന്ന കാര്യങ്ങൾ എത്രെതോലും HALF-TRUTH anennu നമുക്ക് നേരിട്ട് അറിയാവുന്ന ഒരു വിഷയം വരുമ്പോഴേ മനസിലാകൂ!🤔🤔 For example, look at the heading "Divya Unniyum pattichu"! Avar dance choreograph cheythathu thattippano? For sure, remuneration koduthittundakum! Also cash koduthathinte receipt ellavarum online ayi download cheythittundu. Guinnes certificate can also be downloaded from their website, when it is ready.
@sajinsammathew1482
@sajinsammathew1482 18 күн бұрын
ഏതാണ് ഈ സംഘടകര.... അവരുടെ സംഘട്ടനക്ക് പേരില്ലേ????? അവർക്കു കേരളത്തിൽ പ്രത്യേക ഒരു നിയമമുണ്ടോ??????
@samadfm343
@samadfm343 18 күн бұрын
ഇവിടെയും നമ്മുടെ പോലീസ് പേര് എടുത്തു 😄👍
@Roseroseeee860
@Roseroseeee860 17 күн бұрын
കഷ്ട്ടം ഇതുപോലെ വിവരവും ബോധവുമില്ലാത്തവയിപോകുന്നല്ലോ ഇവരൊക്കെ, ഒന്ന് അനങ്ങാൻ പോലുമാകാതെ കൂട്ടംകൂടിനിന്ന് എന്തിനോ വേണ്ടി കഷ്ടിച്ച് കൈകാൽ ഒന്ന് അനക്കുന്നു അതിന് അങ്ങോട്ട് കാശ് കൊടുക്കുന്നു, ഞാൻ വിചാരിച്ചു ഇത്ര കഷ്ടപ്പെട്ട് ഇതിൽ പങ്കെടുക്കാൻ പോയത് ഇവരിൽ ഓരോത്തർക്കും നല്ല കാശ് കൊടുക്കുമെന്ന്, പക്ഷെ അങ്ങോട്ട് കൊടുത്തു എന്ന് കേട്ടപ്പോൾ വാ പൊളിച്ചു നിന്നുപോയി ഞാൻ,സത്യത്ത ചിരിയാണ് വരുന്നത് ഇതൊക്ക കണ്ടിട്ട്, ഇവിടെ ചിലവഴിച്ച ഈ സമയം നമ്മുടെ ജീവിതത്തിൽ ഉപകാരപ്പെടുന്ന എത്രയോ കാര്യങ്ങൾക്ക് വിനിയോഗിക്കാരുന്നു അത് പോലും ചിന്തിക്കാനുള്ള കഴിവില്ലാത്ത കുറെ നർത്തകിമാര്, ഡാൻസ് പഠിപ്പിക്കുന്നവരാവും അവരുടെ കുട്ടികളെയെല്ലാം വിളിച്ചു കൊണ്ടുവന്നു അവരുടെ കാശ് നഷ്ടപ്പെടുത്തി അവരെ കഷ്ടപ്പെടുത്തിയത്, കോപ്പിലെ ഒരു പരുപാടി,ദിവ്യ ഉണ്ണി എന്ന പെണ്ണുമ്പിള്ളക്ക് അതുകൊണ്ട് പ്രയോജനം കിട്ടി, ഡാൻസ് കളിക്കാനെന്നും പറഞ്ഞു ഇറങ്ങി പുറപ്പെട്ട ബോധവും വിവരവുമില്ലാത്തവർക്ക് കുടിക്കാൻ വെള്ളം പോലും കിട്ടിയതുമില്ല, അങ്ങോട്ട് കാശ് കൊടുത്തിട്ടും പോന്നു, അയ്യേ 🤭😄😄👌
@Inspector_Balram.
@Inspector_Balram. 18 күн бұрын
ഒറ്റയടിക്ക് മലയാളികളെ മണ്ടൻമാരാക്കി 36 million അടിച്ച ദിവ്യ ഉണ്ണിയാണ് മാസ്സ് 😂
@SonyAS-ql6iq
@SonyAS-ql6iq 18 күн бұрын
നിങ്ങൾക്ക് താൽപ്പര്യമില്ലെങ്കിൽ എന്തിനാണ് ഇത്തരം പരിപാടികൾക്ക് പോകുന്നത്?. ഇതൊരു വാർത്തയാണോ? നാണക്കേട്. രണ്ടു വ്യക്തികൾ തമ്മിലുള്ള വഴക്ക്.
@sunithap8399
@sunithap8399 18 күн бұрын
Athil participate cheyunnavarkellam record kitum ennu dharipichitanu panam koduthu entry eduthath. Ath kalavayirunnu. Mridanga vision nu matramanu Guinness record kitunnath
@syamlals8874
@syamlals8874 18 күн бұрын
ഉണ്ണിക്കു റെക്കോർഡ് ഉണ്ടാക്കാൻ മലയാളികളെ പറ്റിച്ചു
@nigeeshp5517
@nigeeshp5517 18 күн бұрын
കുട്ടികളുടെ ക്യാഷ് വാങ്ങി നടത്തിയ പ്രോഗ്രാം,,, അതിൽ കാര്യം ദിവ്യക്കും,പ്രോഗ്രാം നടത്തിയവർക്കും 🙏
@kesiamerinrajan
@kesiamerinrajan 18 күн бұрын
എന്തു കൊണ്ട് ദിവ്യാ ഉണ്ണി, ദേവീ ചന്ദനയൊക്കെ ഇതിനു ശേഷം social media യിൽ സന്തോഷം share ചെയ്യുന്നു…
@pkbhaskaran5909
@pkbhaskaran5909 18 күн бұрын
ഇത്തരം പരാതികൾ പലതും പൊന്തി വരണമെങ്കിൽ ആരെങ്കിലും വീണു മരണാവസ്ഥയിൽ എത്തണം ഉമാ തോമാസ് സ്റ്റേജിന്റെ മുകളിൽ നിന്ന് വീണ് ആസന്നമായ ഘട്ടത്തിൽ എത്തിയത് കൊണ്ടാണല്ലോ ഇത്രയും കാര്യം പുറത്തുവന്നത് അതുകൊണ്ട് ഈ സംഘാടകർക്കെതിരെ കർശനമായ നടപടി ഉണ്ടാവണം
@satheesankkkannan2981
@satheesankkkannan2981 18 күн бұрын
എന്റെ മകളും ഇ പ്രോഗ്രാമിൽ പങ്കെടുത്തിരുന്നു. ഇനി സർട്ടിഫിക്കാറ്റു കിട്ടണമെങ്കിൽ 2500ഇനിയും കൊടുക്കേണ്ടി വരും എന്ന് പറയുന്നു
@bzac1893
@bzac1893 18 күн бұрын
മണ്ടർ 🎉
@MadhuSudanan-bv5xy
@MadhuSudanan-bv5xy 18 күн бұрын
ദിവ്യ ഉണ്ണി പണ്ടേ blackmark ഉള്ള ആളാണ് മാടമ്പി യാ
@VarunDev-o6r
@VarunDev-o6r 18 күн бұрын
ഒരു പരിപാടി നടക്കുമ്പോൾ ഏത് രീതിയിൽ നടത്തണം ഇന്ന് നമ്മുടെ നാട്ടിൽ നിയമം വരണം. ഇത്രയും ഓൺലൈൻ സംവിധാനങ്ങൾ ഉള്ള കാലത്ത് ഒരു വെബ്സൈറ്റ് ഉണ്ടാക്കി അതിൽ രജിസ്ട്രേഷൻ നടപടികളും പണം അടയ്ക്കുന്നതും ഉൾപ്പെടെയുള്ള നടപടികൾ നിർബന്ധമായി പാലിക്കുന്ന രീതിയിൽ ആവണം നിയമങ്ങൾ. ആർക്കും തോന്നിയ പോലെ എന്തും നടത്തി പണം പിരിച്ച് പുട്ടടിക്കുന്ന രീതി മാറണം
@ismailmanalath7338
@ismailmanalath7338 18 күн бұрын
ഇത്ര വലിയ ഒരു പ്രോഗ്രാം ആവുമ്പോൾ പരാതികൾ ഉറപ്പ് ആണ്
@hhkp4630
@hhkp4630 18 күн бұрын
ഇതെല്ലാം പുറത്തു വരാന്‍ MLA ഉമാ തോമസ് താഴേക്ക് വീണത് കാരണമായി
@maalus3010
@maalus3010 18 күн бұрын
പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ ഒരാളും പോവരുത്. അവിടെ ഉള്ള SI പരാതി സ്വീകരിക്കില്ല. അയാൾക് പണി എടുക്കാൻ മടി ആണ്
@thomasjoseph5945
@thomasjoseph5945 18 күн бұрын
കാശു കൊടുത്തപ്പോൾ നിങ്ങളെന്താ കഞ്ചാവടിച്ചിട്ടുണ്ടാരുന്നോ ? പരിപാടി കഴിഞ്ഞപ്പഴാണോ വെളിവു വന്നത് ?
@alikhalidperumpally4877
@alikhalidperumpally4877 18 күн бұрын
ED അന്വേഷിക്കണം
@ParthanT-s4g
@ParthanT-s4g 18 күн бұрын
ചെന്ന് കേറുന്നതെന്തിനാ??? ഒരു പ്രശ്നം ഉണ്ടായപ്പോൾ അല്ലെ ഇതൊക്ക പറയുന്നത്. അല്ലേൽ വലിയ കേമത്തം പറഞ്ഞു നടന്നേനെ.
@pradeepsivadasan6155
@pradeepsivadasan6155 18 күн бұрын
എന്തിനാ ഇതിനൊക്കെ പോകുന്നത്. Guiness record കേട്ടതും പ്രശസ്തഒക്കായ് ഓടിയതാ. ഈ പണം വല്ല പാവപെട്ട കുട്ടികൾക്ക് ആഹാരമോ തുണിയോ പുസ്തകമോ വാങ്ങിച്ചു കൊടുത്തൂടേ.ആ കുട്ടികളുടേ സന്തോഷം അപ്പളാ കാണണം പേരും പ്രശസ്തി വേണം കാശു പോവാൻ പാടില്ല. ഇപ്പോൾ മോങ്ങുവാ. രക്ഷിതകൾ ആലോചിക്കണം ഈ പണഓ വല്ലവണം കൊടുക്കുമ്പോൽ
@srusree
@srusree 18 күн бұрын
Chettan kayyil ullath kodk
@aur3allc
@aur3allc 18 күн бұрын
Ticket we paid Rs. 447 extra
@JomyJose-j5s
@JomyJose-j5s 18 күн бұрын
പേരിനും പ്രശസ്തിക്കും വേണ്ടി എന്തും ചെയ്യുന്ന എന്തിനും സപ്പോർട്ടു ചെയ്യുന്ന കേരളം
@a.s.m.arelaxing523
@a.s.m.arelaxing523 18 күн бұрын
ഈ വൃത്തികെട്ടവൾ പറഞ്ഞാൽ എന്തിനാ കൂടെ സഹകരിക്കുന്നത്. മണി ചേട്ടനെ അപമാനിച്ചവൾ 😡
@SanayaPinky
@SanayaPinky 18 күн бұрын
Arrest divya unni.
@deepthit1566
@deepthit1566 18 күн бұрын
അപകടം ഉണ്ടായപ്പോൾ ഇതിന് എതിർ ആയോ 🤔.
@ifineno_reply6378
@ifineno_reply6378 18 күн бұрын
എല്ലാം കൂടി 13,000 വരെ കൊടുത്തവർ ഉണ്ട്. ആവറേജ് 10,000 രൂപ ഒരാളിൽ നിന്ന് മേടിച്ചാൽ പോലും 120 കോടി രൂപ പൊക്കി. പുതിയ ഇനം രാജ്യസ്നേഹം മുട്ടി നിൽക്കുന്ന സേവകർക്ക് കലയോടും പൈതൃകത്തോടും ഉള്ള മമത കൊണ്ട് അതിനെയൊക്കെ തട്ടിപ്പാക്കുന്ന കൊള്ളക്കാരോട് ആരാധന മൂത്ത് വരട്ടെ.😂
@ajayadjsgsjg8337
@ajayadjsgsjg8337 18 күн бұрын
ഉണ്ണീ.. ഉണ്ണീ... എല്ലാം സ്വാഹാ 👌
@NaushadKk-wm2uh
@NaushadKk-wm2uh 18 күн бұрын
പ്രശസ്തിയും പണവും പൊങ്ങച്ചവും ഇതിനൊക്കെ വേണ്ടി മാത്രം
@allinonemallu7549
@allinonemallu7549 18 күн бұрын
ഇത്രയും ബുദ്ധിമുട്ടി ഈ പരിപാടിയിൽ പങ്കെടുത്താൽ ഉള്ള ഗുണമെന്താണ്????
@anilkumarn.m3252
@anilkumarn.m3252 18 күн бұрын
പരാതികൊണ്ട് എന്തുകാരൃ൦...... അവ൪പരിപാടി നടത്തുന്നത് നാടുനന്നാക്കാനല്ല ഹെ......
@freedom....2996
@freedom....2996 18 күн бұрын
GST and ED department investigate this issue. Police need immediate to arrest Divya Unni.
@mmabdulkhadar8333
@mmabdulkhadar8333 18 күн бұрын
ദിവ്യ എന്ന പേര് ഉള്ളവർ എല്ലാം ഇങ്ങനെ ഒക്കെ ആണോ ? 🙏🏻😭
@kirankevin3657
@kirankevin3657 18 күн бұрын
Omg കോടികൾ കിട്ടി കാണുമല്ലോ..
@prathyuprathyus7185
@prathyuprathyus7185 18 күн бұрын
ഇപ്പോൾ ഇതുപോലെ എന്ത് പരിപാടി നടന്നാലും ഇതുപോലെ ഉള്ളവർ ഉണ്ടാകും 🤔ഇതൊക്കെ സത്യം തന്നെ ആണോ
@vibhasatheesh7399
@vibhasatheesh7399 18 күн бұрын
വെറുതെ ആണോ ഉമ മാഡം വീണിട്ട് പോലും പരുപാടി നടത്തിയത് 😡കഷ്ടം തന്നെ
@SemeerSeleena
@SemeerSeleena 18 күн бұрын
എൻ്റെ. മണിച്ചേട്ടനെ. അഭാമാനിച്ചവളാണ്. വിടരുത്
@abcd-jl2cm
@abcd-jl2cm 18 күн бұрын
Mani chettane enthu cheytena
@man-ee4ro
@man-ee4ro 18 күн бұрын
Avan verum kallu kudiyan. Charayam vatti kudichu chathavan
@krramesh6339
@krramesh6339 18 күн бұрын
ഇതിൽ പങ്ക് എടുത്തത് കൊണ്ട് എന്തു തേങ്ങാ ആണ് കിട്ടാൻ പോകുന്നത്. എന്തു പൊങ്ങല് ഉണ്ടാകാനാണ്
@h.o.p.e3680
@h.o.p.e3680 18 күн бұрын
ഇത് സത്യമാണ് ഇതുമായി ബന്ധപ്പെട്ടു ഞാൻ വിളിക്കുമ്പോഴും വളരെ മോശമായി റിപ്ലൈ തരും
@vijayakumarp5454
@vijayakumarp5454 18 күн бұрын
ഏതെങ്കിലും പാവപ്പെട്ടവന് ഒരുസഹായം ചോദിച്ചാൽ ഒരു രൂപ പോലും തരില്ല. ഇതിനൊക്കെ ആയിരവും പതിനായിരവും കൊടുക്കും. നിങ്ങൾ അർ madikkunnathil ഒരു share റേഷൻ വാങ്ങാൻ പോലും കാശ് ഇല്ലാത്തവർക്ക് ദാനം ചെയ്യുക
@usmankannur6383
@usmankannur6383 18 күн бұрын
ഗിന്നസ് വേൾഡ് റെക്കോർഡിൻെറ പേര് അവർ തന്നെ കളയുമോ??!!! ഇങ്ങനെയുളള തട്ടികൂട്ടൽ ബോറൻ ദൃശ്യവിരുന്ന് സംഘടിപ്പിക്കാനും ഒരു തൊലിക്കട്ടിവേണം..നൃത്തമെന്ന നല്ലൊരു കല രൂപത്തേയും പറിയിപ്പിച്ചു..!!!
@Sabee1971-g9i
@Sabee1971-g9i 18 күн бұрын
Ingane oru incident undaya Karanam ithrayokke purathu vannu.Allenkil ella sthalathum ithuthanneya avastha very sad
@Kl-v7d
@Kl-v7d 18 күн бұрын
12000 perude fees avrude families ticket eduthu kayarunnu. appo vaarumanam etra
@AbdullaOliyathuVazhayil
@AbdullaOliyathuVazhayil 18 күн бұрын
ദിവ്യ ഉണ്ണി: എനിക്ക് എന്തിന്റെ കേടായിരുന്നു 🤔 വല്ല നാട്ടിലും സ്വസ്ഥമായി കഴിഞ്ഞ ഞാൻ, ഈ നാട്ടിൽ വന്നു വെറുതെ.....🤔 😂😂😂😂😂😂
@miyamiya5728
@miyamiya5728 18 күн бұрын
ഉമതോമസ് ഇതിൽ വീണു വെന്റിലേറ്റർ ആയി. ഇതിൽ ഒരു പെണ്ണിന് മാത്രം മേൽമുണ്ട് ഇല്ല 😂. ഇതൊക്ക ഒന്ന് നിർത്തി ഉള്ളി മുളക് അരി തേങ്ങ.... ഇതെല്ലാം ഒന്ന് ജനങ്ങൾക്ക് എത്തിച്ചു കൊടുക്കൂ സർക്കാരെ. കഷ്ടം ആര് കേൾക്കാൻ 😭
@vishalkarayil4450
@vishalkarayil4450 18 күн бұрын
എല്ലാം ദിവ്യ കുണ്ണിയുടെ സുകൃതം 😂
@Sjm-q6r
@Sjm-q6r 18 күн бұрын
കാശ് ഉണ്ടാക്കാൻ ഓരോ തരികിടകൾ.... ഇപ്പോൾ സിനിമ ഇല്ലല്ലോ 😂
@dasfernandez1089
@dasfernandez1089 18 күн бұрын
It looks like an organised 'Swindling...' Seek justice...😢
@premlallal5463
@premlallal5463 18 күн бұрын
ചാടി പുറപ്പെടും മുമ്പ് അന്വേഷിക്കണമായിരുന്നു
@shalusworld9816
@shalusworld9816 18 күн бұрын
ഇനിയെന്തിനു ടെൻഷൻ 😂
@indirakeecheril9068
@indirakeecheril9068 18 күн бұрын
ഒരിടത്തും പൈസ അങ്ങോട്ട് കൊടുത്ത് ഒരു പ്രോഗ്രാമിന് പോകരുത് .... കൊടുത്ത പൈസ തിരിച്ചു മേടിക്കണം ...
@ruby-ib8de
@ruby-ib8de 17 күн бұрын
At least one person realised the truth
@sarath.2255
@sarath.2255 18 күн бұрын
ഇത്ര കഷ്ടപ്പെട്ട് കാഷ് കൊടുത്ത് പങ്കെടുക്കേണ്ട കാര്യം ഉണ്ടോ? ഇവൻ വിളിക്കുന്ന എല്ലാരും ഇവനോട് മോശമായി പെരുമാറി എന്ന് പറയുന്നു.
@lissymukulel8425
@lissymukulel8425 18 күн бұрын
Yes, it’s just for Divya Unni… somehow she wants to be in Guinness world record
@babuambabuam6330
@babuambabuam6330 18 күн бұрын
ബുദ്ധിയുള്ളവർ പണം ഉണ്ടാക്കാൻ പല പല കാര്യങ്ങളും ചെയ്യും. ചില മന്ദബുദ്ധികൾ അതിൽ ചെന്ന് വീഴും.❤ സാരമില്ല. ☪️☪️☪️
@focusonfuturefocusonremedi6619
@focusonfuturefocusonremedi6619 18 күн бұрын
എത്രയോ നല്ല കലാകാരൻമാരുണ്ട് അവരയെല്ലാം അവഗണിച്ചു. കളിക്കുന്നവർക്കോ ഒരു പെർഫെക്ഷനും ഇല്ല
@kannannairkk4512
@kannannairkk4512 18 күн бұрын
ഇയാളെ എല്ലാവരും ചീത്ത വിളിക്കുന്നുണ്ടേൽ പ്രശ്നം ഇയാളുടെ യാ 🤣🤣
@ayyoda584
@ayyoda584 18 күн бұрын
ഇത് ചതിയിൽ വീഴ്ത്തിയതാണ്
@shakepareesulfikher3723
@shakepareesulfikher3723 18 күн бұрын
കേന്ദ്രം അന്വേഷിക്കണം..
@kerala2023
@kerala2023 18 күн бұрын
നിനക്കൊക്കെ വേണമെങ്കിൽ പോയാൽ പോരെ ....ആരെങ്കിലും നിർബന്ധിച്ചോ😂😂😂
@asv477
@asv477 18 күн бұрын
കൊങ്ങികളുടെ നേതാവ് മൻമോഹൻ സിംഗ് മരിച്ചതിൽ രാജ്യം 7 ദിവസം ദുഃഖം ആചരിക്കുന്ന സമയത്ത് ഈ കോൺഗ്രസ്‌ നേതാക്കൾക്ക് എങ്ങനെ നൃത്തം ചവിട്ടാൻ കഴിഞ്ഞു
@sooryamsuss4565
@sooryamsuss4565 18 күн бұрын
Get help bro🫂♥️
@rr-de8jq
@rr-de8jq 18 күн бұрын
Cash indel ivde oru case um munbott pokilla
@johnsamuel1664
@johnsamuel1664 18 күн бұрын
If you are a influenced person with authority you will get all kinds of protection including FIR.
@nijakuriyakose6016
@nijakuriyakose6016 18 күн бұрын
6000 രൂപ രജിസ്റ്റർ fee 🙄. അത് കൊടുത്താനോ അവിടെ ആളുകൾ കൂടിയത് 😢😳😳. ഗിന്നസ് റെക്കോർഡ് പ്രോഗ്രാമിൽ പങ്കെടുക്കാം അത് കൊണ്ടല്ലേ പോയത്. ഇത് അവൾക്കൊരു പബ്ലിസിറ്റി അത്രയും ഉള്ളു.
@cinephile1010
@cinephile1010 18 күн бұрын
Enitt Record Divya Unni kum😅
@sadiq125india
@sadiq125india 18 күн бұрын
പൈസ ഇങ്ങോട്ട് അല്ലെ കിട്ടേണ്ടത്, ഇത് എന്താ അങ്ങോട്ട്‌. പണി എടുത്ത് അങ്ങോട്ട് പണം തരുന്ന തൊഴിലാളിയെ കിട്ടിയ ഭാഗ്യവാന്മാർ 😂 ഇങ്ങനെ ഉള്ളവരെയൊക്കെ എവിടുന്ന് കിട്ടുന്നു 😮
@coffeetableaudios6010
@coffeetableaudios6010 18 күн бұрын
ഇതിൽ 6000 രൂപ കൊടുത്ത് പങ്കെടുത്താൽ എന്താണ് പ്രയോജനം. ? ഇതിന് അവർ ടിക്കറ്റ് കൊടുത്ത് ആളേ കയറ്റുന്നില്ലേ? അപ്പോൾ അവർ പങ്കെടുക്കുന്നവർക്ക് അങ്ങോട്ട് cash കൊടുക്കുക അല്ലേ ചെയ്യേണ്ടത്?
@SuhainaUk
@SuhainaUk 18 күн бұрын
Eval എവടെ പരിപാടി അവതരിപ്പിച്ചാലും 😂
@nimmyej5588
@nimmyej5588 18 күн бұрын
ED Should come and check in Kerala, about this program.
@rajeevanm1160
@rajeevanm1160 18 күн бұрын
പണം തട്ടിപ്പിന് പുതിയ രീതി എന്തിന് എല്ലാവരും കൂടെ ഇങ്ങനെ പോയി പൈസ കളയുന്നത്
@NATIONALIST1234
@NATIONALIST1234 18 күн бұрын
എല്ലാ പരിപാടിയും പിന്നെ ഫ്രീ ആയി നടത്തണമെന്നാണോ ? ആരുടേം പൊക്കറ്റീന്നു തട്ടി എടുത്തതല്ലല്ലോ ! സ്വയം തോന്നി കൊടുത്തതല്ലേ ?
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН