"SI ആന്റണി ജോസഫ്"... ഇത് കലക്കും!! ഞങ്ങൾക്ക് കാത്തിരിക്കാൻ വയ്യ!! നിങ്ങൾക്കോ? 😄

  Рет қаралды 1,728,953

DisneyPlus Hotstar Malayalam

DisneyPlus Hotstar Malayalam

Күн бұрын

"SI ആന്റണി ജോസഫ്"... ഇത് കലക്കും!! ഞങ്ങൾക്ക് കാത്തിരിക്കാൻ വയ്യ!! നിങ്ങൾക്കോ? 😄
#BroDaddy streaming on #DisneyPlusHotstar from 26/01/2022
‪@AashirvadCinemasOfficial‬ ‪@hotstarOfficial‬ ‪@DisneyPlusHotstarMalayalam‬
#BroDaddyOnHotstar #DisneyPlusHotstarMalayalam #DisneyPlusHotstar #Mohanlal #AntonyPerumbavoor #PrithvirajSukumaran

Пікірлер: 1 700
@SharathJoy
@SharathJoy 2 жыл бұрын
*ഇജ്ജാതി Self Troll😂*
@abhi_shek4yt
@abhi_shek4yt 2 жыл бұрын
പിനെല്ല 😂
@user-zm3zn8py4f
@user-zm3zn8py4f 2 жыл бұрын
😂
@hellcat8459
@hellcat8459 2 жыл бұрын
🤣🤣🤣🤣
@arjunnair839
@arjunnair839 2 жыл бұрын
sathyam 😂😂🤣🤣
@Its_me_akshay003
@Its_me_akshay003 2 жыл бұрын
ആന്നെ 🤣🤣🤣
@akhilvijayan2349
@akhilvijayan2349 2 жыл бұрын
കമ്മീഷണർ🔥 BGM🔥കേട്ടാൽ നമ്മുടെ സുരേഷേട്ടനെ ഓർമ്മ വരും എന്താ ഫീൽ😍💪
@sbrview1701
@sbrview1701 8 ай бұрын
പിന്നെ കമ്മീഷണർ ബിജിഎം കേട്ടാൽ മോദിയെ ആരെങ്കിലും ഓർക്കോ
@Critique007
@Critique007 Күн бұрын
​@@sbrview1701😂
@TravelTrendsWithAbil
@TravelTrendsWithAbil 2 жыл бұрын
Troll അടിച്ചു ആന്റണി ചേട്ടൻ 🔥🔥🔥🔥
@ebossbijin9761
@ebossbijin9761 2 жыл бұрын
Hridayam എന്ന മൂവിയിലെ Darshana എന്ന പാട്ട് പാടി ചാനലിൽ ഇട്ടിട്ടുണ്ട് ഒന്ന് കാണാമോ.......
@user-tl3nu3eh1f
@user-tl3nu3eh1f 2 жыл бұрын
Aadekke
@princeentertainment528
@princeentertainment528 2 жыл бұрын
അന്നും ഇന്നും എന്നും police reference commissioner മാത്രം SG effect...!!! 🔥🔥🔥
@thalapathifanajmal4743
@thalapathifanajmal4743 2 жыл бұрын
0:18 പോലീസ് വേഷം എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത് സുരേഷ് ഗോപി പിന്നെ Commissioner BGM⚡️💥
@itskarma05
@itskarma05 2 жыл бұрын
സ്വയം ട്രോളി ആണെങ്കിലും പടത്തിന് ഇമ്മാതിരി ഹൈപ്പ് കൊടുക്കുന്ന ഒരു സുഹൃത്ത്👌😍ലാലേട്ടൻ ശരിക്ക് ലക്കി ആണ് ഇങ്ങനെ ഒരു ഫ്രണ്ടിനെ കിട്ടിയതിൽ
@jithinvarghese4530
@jithinvarghese4530 2 жыл бұрын
ഇതുവരെ ഇറങ്ങിയതിൽ ഏറ്റവും കിടിലൻ കോമഡി അപ്ഡേറ്റ് 😂😂👌🏻👌🏻പൊളിച്ചു 👌🏻
@YaTrIgAnKL05
@YaTrIgAnKL05 2 жыл бұрын
💕💕💕💕
@mukilbalachandrannair
@mukilbalachandrannair 2 жыл бұрын
സത്യം
@1millionsubscribersin1year83
@1millionsubscribersin1year83 2 жыл бұрын
kzbin.info/www/bejne/gqGngH6wpsSqiq-cttps://kzbin.info/www/bejne/gqGngH6wpsSqiq8
@GTR_M_A_A_Y_A_A_V_I
@GTR_M_A_A_Y_A_A_V_I 2 жыл бұрын
ഇതോടെ പടത്തിന്റെ റേഞ്ച് മനസ്സിലായ് ..unlimited fun 💯. Katta waiting 🤩🤩🤩🤩
@santosiby5539
@santosiby5539 2 жыл бұрын
ഈ വർഷത്തെ ഏറ്റവും മികച്ച comedian 😍 Antony തന്നെ 😂😂😂🔥
@soyythomas
@soyythomas 2 жыл бұрын
Asianet award urappikkam🤪
@alonaroy_official_5865
@alonaroy_official_5865 2 жыл бұрын
@@soyythomas 🤦😬
@AanjanayaDas
@AanjanayaDas 2 жыл бұрын
കുഞ്ഞാലി വരും പുള്ളെ 😂
@minnalspy8812
@minnalspy8812 2 жыл бұрын
@@AanjanayaDas 😹😹😹😹
@1millionsubscribersin1year83
@1millionsubscribersin1year83 2 жыл бұрын
kzbin.info/www/bejne/gqGngH6wpsSqiq-cttps://kzbin.info/www/bejne/gqGngH6wpsSqiq8
@albinbcdrops
@albinbcdrops 2 жыл бұрын
എന്തായാലും നാട്ടുകാർ ട്രോളും... എന്നാ ആ ട്രോൾ തന്നെ ഇരിക്കട്ടെ പ്രൊമോഷൻ ആയിട്ട് 😂😂😂.... Marketing level 🔥🔥😂
@changathikkoottamkl4962
@changathikkoottamkl4962 2 жыл бұрын
സ്വയം ട്രോൾ ആണെന്ന് അറിഞ്ഞിട്ടും വേറെ ലെവൽ പ്രമോഷൻ ചെയ്യാൻ ധൈര്യം കാണിച്ച ആന്റണി ചേട്ടൻ മാസ്സ് ആണ് 🔥🔥🔥. കമ്മീഷണർ ഒന്നുടെ കാണണം 😆🙏👍😜
@rishikannan6739
@rishikannan6739 2 жыл бұрын
മലയാള സിനിമയിൽ ഇത്രയും റഫറൻസ് കിട്ടിയ ഒരു ബിജിഎം വേറെ കാണില്ല commissioner💥💥💥
@ambadys8577
@ambadys8577 2 жыл бұрын
Antony ചേട്ടൻ ഇല്ലാതെ എന്ത് ആശിർവാദ് സിനിമ 🔥
@nemobarry583
@nemobarry583 2 жыл бұрын
Athe... The Biggest Fan of "L".
@Adhilmedia
@Adhilmedia 2 жыл бұрын
അവനല്ലെ ലാലിന്റെ ബിനാമി
@lalettan6405
@lalettan6405 2 жыл бұрын
Avan undayitt enth ashiravad cinemas
@ebossbijin9761
@ebossbijin9761 2 жыл бұрын
Hridayam എന്ന മൂവിയിലെ Darshana എന്ന പാട്ട് പാടി ചാനലിൽ ഇട്ടിട്ടുണ്ട് ഒന്ന് കാണാമോ......
@mallumallu7743
@mallumallu7743 2 жыл бұрын
@@Adhilmedia ate
@elizabetheasow7978
@elizabetheasow7978 2 жыл бұрын
Prithvi Sir expression in the end adipoli 😂😂
@YaTrIgAnKL05
@YaTrIgAnKL05 2 жыл бұрын
😄💕
@1millionsubscribersin1year83
@1millionsubscribersin1year83 2 жыл бұрын
kzbin.info/www/bejne/gqGngH6wpsSqiq-cttps://kzbin.info/www/bejne/gqGngH6wpsSqiq8
@Arun2255mohan
@Arun2255mohan 2 жыл бұрын
ഇങ്ങേർക്ക് അഭിനയിക്കാൻ അറിയില്ല എന്ന് ആരാ പറഞ്ഞേ... ഇത്‌ കലക്കും 🔥🔥🔥🤣🤣🤣😍😍😍..
@faheemkallengal1152
@faheemkallengal1152 2 жыл бұрын
ഈ scene കണ്ടിട്ട് നിങ്ങൾക് ചിരി വന്നിട്ടുണ്ടേൽ അത് തന്നെ ആണ് ആ നടന്റെ വിജയം 🙌ആന്റണി പെരുമ്പാവൂർ ഇതേ പോലെ ഉള്ള roles അദ്ദേഹത്തിന് നന്നായി ചേരുമെന്ന് തോന്നുന്നു
@sajips7270
@sajips7270 2 жыл бұрын
സ്വന്തമായി ട്രോളിക്കൊണ്ട് പ്രമോ 😄😄വേറെ ലെവൽ "ആ കമ്മീഷണർ ഒന്നൂടെ കാണണമല്ലോ 😀
@vishnupillai9407
@vishnupillai9407 2 жыл бұрын
ചവിട്ടി താഴ്ത്തപെടുമ്പോൾ എപ്പോഴും കൈപിടിച്ച് ഉയർത്തികൊണ്ട്വരാൻ മോഹൻ ലാലിന് പൃഥ്വിരാജ് മൂവീസ് ഉണ്ടാകും ♥️
@achu8857
@achu8857 2 жыл бұрын
ഇതിന് മുമ്പ് എപ്പോഴൊക്കെ ആയിരുന്നു
@shahilfaraz2912
@shahilfaraz2912 2 жыл бұрын
@@achu8857 Lucifer
@CKEDITZUnlimited
@CKEDITZUnlimited 2 жыл бұрын
എൻ്റെ പൊന്നടാവേ... ഇടിക്കട്ട വെയ്റ്റിംഗ് 💥⚡
@vishcutz45trolls
@vishcutz45trolls 2 жыл бұрын
ഹായ് സാർ plz reply ❤
@CKEDITZUnlimited
@CKEDITZUnlimited 2 жыл бұрын
@@vishcutz45trolls 😂😂🤧
@ebossbijin9761
@ebossbijin9761 2 жыл бұрын
Hridayam എന്ന മൂവിയിലെ Darshana എന്ന പാട്ട് പാടി ചാനലിൽ ഇട്ടിട്ടുണ്ട് ഒന്ന് കാണാമോ.......
@user-tl3nu3eh1f
@user-tl3nu3eh1f 2 жыл бұрын
Aadekke
@sruthisathyan5694
@sruthisathyan5694 2 жыл бұрын
Ithenth baasha!
@RIJO168
@RIJO168 2 жыл бұрын
രാജുവേട്ടൻ ഇജ്ജാതി expressions 😂🤣
@i_sai_vishnu
@i_sai_vishnu 2 жыл бұрын
Intro നല്ല അടിപൊളി ആയിട്ടുണ്ട്.... ❤ പക്ഷെ സത്യം പറയാലോ, Background ലെ കമ്മീഷണർ BGM വന്നപ്പോൾ ഉള്ള Feel... ഉണ്ടല്ലോ എന്റമ്മോ!!!!!! രോമാഞ്ചം...... 🔥🔥🔥🔥🔥
@appsjp8408
@appsjp8408 2 жыл бұрын
Athe🔥🔥🔥🔥
@aravindhari9682
@aravindhari9682 2 жыл бұрын
ശെരിക്കും
@ratheeshparakkat3021
@ratheeshparakkat3021 2 жыл бұрын
Enikkum thonni
@vishnum6777
@vishnum6777 2 жыл бұрын
Sathyam🔥🔥
@anoojaa8368
@anoojaa8368 2 жыл бұрын
Intro alledo... chumma promotion vendi irakkiya vedio aaanu
@AgnalJoseThodupuzha
@AgnalJoseThodupuzha 2 жыл бұрын
പ്രമോഷൻ്റെ ഏറ്റവും ഭയാനകമായ ഒരു വേർഷൻ ആണ് ഇത്
@akhilnath937
@akhilnath937 2 жыл бұрын
എന്നെ ട്രോളാൻ വേറൊരു തെണ്ടിയുടെയും ആവശ്യമില്ല ആന്റണി അണ്ണൻ എജ്ജാതി മാസ്സ്😂
@devs3630
@devs3630 2 жыл бұрын
Excellent movie, പറയാൻ വക്കൂകളില്ല .....prithviraj ന്റെ direction കലക്കി. കുടുംബ സദസ്സുകളെ സന്തോഷഭരിതരാക്കി ഇതിന്റെ whole team 👍👍
@the_real_akhi
@the_real_akhi 2 жыл бұрын
പറഞ്ഞ പോലെ ആന്റണി ser ന്റെ കളി ഇനി ശെരിക്കും കാണാൻ കിടക്കുന്നതെ ഉള്ളൂ😂🔥
@ak-xd2wd
@ak-xd2wd 2 жыл бұрын
🙃🙃🙃 Commissioner okke enthe!!!! anthony si.....
@madduriyuktesh5345
@madduriyuktesh5345 2 жыл бұрын
Prithvi Raj is the best actor 🔥....love from Andhra Pradesh
@harshadoffcl
@harshadoffcl 2 жыл бұрын
ആന്റണി ചേട്ടന്റെ ആക്ടിങ് മെച്ചപ്പെട്ടിട്ടുണ്ട് 🙂🔥
@bckmp4
@bckmp4 2 жыл бұрын
സ്വപ്നകൂഡിന് ശേഷം ആണ് പൃഥ്വിയെ എത്ര comedy ആയി കാണുന്നെ 🤩😘❤️
@nidhinair7085
@nidhinair7085 Жыл бұрын
Apo pavadayo?
@majuthomasdaniel1222
@majuthomasdaniel1222 2 жыл бұрын
Pwoli promo tion Privithraj ideas vera level 😆😅
@sivaSiva-pi4uu
@sivaSiva-pi4uu 2 жыл бұрын
ആന്റണി ചേട്ടന്റെ ഡ്രസിങ് കാണുമ്പോൾ ഷൈലോക്കിലെ മമ്മൂട്ടിയുടെ ഇൻട്രോഡക്ഷൻ സീനിലെ ഡ്രസിങ് സ്റ്റൈൽ ഓർമ വരുന്നു
@abhijithashok1011
@abhijithashok1011 2 жыл бұрын
ഏത് പ്രൊഡ്യൂസർക് ഉണ്ട് ഇതു പോലെ ഒരു promo 🔥🤩😍
@user-bd2fx7bz8c
@user-bd2fx7bz8c 2 жыл бұрын
😹🔥
@user-bd2fx7bz8c
@user-bd2fx7bz8c 2 жыл бұрын
@UC3mM3Sw-8TvIXfnRgLefDPQ നിന്റെ അപ്പൻ ആണോ മോഹൻലാൽ 😲
@yumikoff7699
@yumikoff7699 2 жыл бұрын
Nelson 😌
@abhay4139
@abhay4139 2 жыл бұрын
Mwonuse, doctor update promo kanditt illa enn thonnunnu
@Lee-tl5jc
@Lee-tl5jc 2 жыл бұрын
@@abhay4139 Nelson producer ആണോ... Director അല്ലേ 😌
@hannahray6120
@hannahray6120 2 жыл бұрын
How the commissioner movie bgm elevated the whole trailer ro another level explains y it remains as the no. 1 cop movie of malayalam industry❤❤❤
@vishcutz45trolls
@vishcutz45trolls 2 жыл бұрын
Antony ചേട്ടന്റെ മികച്ച ആക്ടിങ് ഇതായിരിക്കും 😂🔥
@ashwanthmenon9760
@ashwanthmenon9760 2 жыл бұрын
Police reminds only " The Commissioner by Suresh Gopi" for the next 5 generations
@koshykattappana3298
@koshykattappana3298 2 жыл бұрын
ഇത് തന്നെ നന്നായി ചിരി വരുന്നുണ്ട്. പടവും ഇതുപോലെ ചിരിപ്പിക്കട്ടെ
@YaTrIgAnKL05
@YaTrIgAnKL05 2 жыл бұрын
😄💪🏻💪🏻💪🏻
@mhdshamil3990
@mhdshamil3990 2 жыл бұрын
ലെ ആന്റണി പെരുമ്പാവൂർ : എന്നെ ട്രോള്ളൻ എനിക്ക് ഒരു തെണ്ടിടെയും സഹായം വേണ്ട 😂
@mishmamishal4785
@mishmamishal4785 2 жыл бұрын
Ath kalakkiiii
@iam_ironman-mcu
@iam_ironman-mcu 2 жыл бұрын
ആരാടാ പറഞ്ഞത് രാജുവേട്ടന് comedy timing illa enn😍😍😍 Pwoli❤️❤️❤️ Waiting for bro daddy
@_._.illuminati._._._
@_._.illuminati._._._ 2 жыл бұрын
🔥🔥
@adarshshajikumar
@adarshshajikumar 2 жыл бұрын
😍🔥
@gokulkr1716
@gokulkr1716 2 жыл бұрын
സത്യം പൊളി ആയി ചെയ്തു 👌🔥
@iam_ironman-mcu
@iam_ironman-mcu 2 жыл бұрын
@@creeper9650 njan kanditt und... Enik ഇഷ്ടപ്പെട്ടിട്ടും ഉണ്ട്.. പിന്നെ ചിലർ പറയാറുണ്ട് പ്രിത്വിക്ക് comedy timing ഇല്ലെന്ന്.. അതുകൊണ്ട് ഒരു കമന്റ്‌ ഇട്ടു.
@donbosco316
@donbosco316 2 жыл бұрын
Sathyam expression okke kidu... Trailerinekkal kollam...
@neetapandey9166
@neetapandey9166 2 жыл бұрын
I am from north india so l can not understand malayalam but l am crazy about Prithviraj sir♥️♥️😘😘
@changathikkoottamkl4962
@changathikkoottamkl4962 2 жыл бұрын
അത് പൊളിച്ചു വേറെ ലെവൽ പ്രമോഷൻ 😂👍🙏 ബ്രോ ഡാഡി
@sgfans3842
@sgfans3842 2 жыл бұрын
പോലീസ് എന്നാൽ ഭരത് ചന്ദ്രൻ 🔥🔥🔥 BGM ❤❤🔥🔥 SG🔥
@edwinkt836
@edwinkt836 2 жыл бұрын
Antony ചേട്ടന്റെ acting improve ആയിട്ടുണ്ട് 😌😂
@mallupagan
@mallupagan 2 жыл бұрын
Poli Poli....😂😂😂 Especially that bgm.... Ente ponno 😂👌👌
@captainunderpants80
@captainunderpants80 2 жыл бұрын
ഒരു Surprise വരുന്നുണ്ടെന്ന് കേട്ടപ്പോൾ മുതൽ വെയിറ്റിംഗ് ആയിരുന്നു. ഇനി ജനുവരി 26 ന് ഹോട്ട്സ്റ്റാർ ഭരിക്കാൻ പോകുന്ന Bro Dady ക്കായി വെയിറ്റിംഗ്🔥🔥🔥 ❤❤
@anujose4848
@anujose4848 2 жыл бұрын
Prithwiraj is brilliant in director role... birds eyeview
@aslamabbas5554
@aslamabbas5554 2 жыл бұрын
ഇതിപ്പോ നിങ്ങൾ തമ്മിൽ ട്രോളാൻ തുടങ്ങിയാൽ ട്രോളന്മാർ വേറെ പണിക്ക്‌ പോകേണ്ടിവരുമല്ലോ 😹
@Europetourer
@Europetourer 2 жыл бұрын
ഇങ്ങനെ പറഞ്ഞു പറ്റിച്ചു ആയിരിക്കും ലൂസിഫറും എടുപ്പിച്ചത് 😂 ക്ലൈമാക്സിൽ അബ്രാം ഖുറൈഷി വരെ സലൂട്ട് ചെയ്യുന്ന മാസ്സ് വില്ലൻ റോൾ ഉണ്ട് എന്ന് പറഞ്ഞു കാണും ….😂😂
@travellingvlogs2065
@travellingvlogs2065 2 жыл бұрын
ഇത്രയും Variety-യായ Character Intro വേറെ ഇല്ല😄😄😄
@YaTrIgAnKL05
@YaTrIgAnKL05 2 жыл бұрын
💪🏻💪🏻💪🏻
@Apostate94
@Apostate94 2 жыл бұрын
പ്രലോനങ്ങളിൽ ഈ ആൻ്റണി വീഴറില്ല. പ്രിഥ്വി അയോണ്ട്....🤣🤣🤣👌
@sumesharjun7284
@sumesharjun7284 2 жыл бұрын
എന്റെ പൊന്നെ... മലയാളികളുടെ...സകലകലാ വല്ലവൻ......one and only..... പ്രൃത്വിരാജ്......ലൂസിഫർ കൊണ്ട്...maass image..ഇളക്കി മറിച്ച ..director
@abhirams666bold
@abhirams666bold 2 жыл бұрын
Prithvi looks❤️stunning🔥🔥🔥🤗🤗🤗
@rigilk5684
@rigilk5684 2 жыл бұрын
ഇനി മലയാള സിനിമ ആന്റണി അച്ചായൻ ഭരിക്കും ❤❤ The complete Driver & Producer &Actor ❤❤👌
@arjunasok3580
@arjunasok3580 2 жыл бұрын
kashtapettittum kazhivkondum viswasthan aayondum thanne aadei angeru ee level vare ethiyath. Ee pavam manushyane iniyum trollu.
@nayanmohan7316
@nayanmohan7316 2 жыл бұрын
@@arjunasok3580 💯enth parayanna ith ann malayikalda swabhvam
@dikan2103
@dikan2103 2 жыл бұрын
@@arjunasok3580 💯 Egerolam Varuna oru kidilan producer + businessman mollywoodil vare ela 💯🔥 athukondu thana epozhum no 1 ayi nikune 🔥
@aneethranjan9770
@aneethranjan9770 2 жыл бұрын
💯🔥🔥
@abhiragabhi1625
@abhiragabhi1625 2 жыл бұрын
Complete drivero🤣🤣🤣
@Gokulgopakumar18
@Gokulgopakumar18 2 жыл бұрын
ഈ പടത്തിന്റെ ഇതുവരെ കണ്ട വീഡിയോസിൽ ഏറ്റവും കൂടുതൽ ചിരിപ്പിച്ച item🤣👌
@jitheshps9715
@jitheshps9715 2 жыл бұрын
This man knows where to hit and how to hit.... 🔥
@rosediana2170
@rosediana2170 2 жыл бұрын
ഇത് എത്ര പ്രാവശ്യം കണ്ടെന്നു എനിക്കു തന്നെ അറിയില്ല...
@sajeerbabu4327
@sajeerbabu4327 2 жыл бұрын
ആന്റണി ഇപ്പൊ ഒരു കോമഡി നടൻ ലെവൽ ആയി 😂
@ayalmedia9636
@ayalmedia9636 2 жыл бұрын
Ya serious roles cheydhe comedyakunu 😂. Ee self trol ishtapettu
@sidharthm3805
@sidharthm3805 2 жыл бұрын
🤣🤣 സത്യം!! മമ്മൂക്ക ഷൈലോക്ക് ചെയ്ത അതേ വൈബ്!!❤
@hopeof465
@hopeof465 2 жыл бұрын
@@sidharthm3805 enthu cheenja comedy adoo..
@YaTrIgAnKL05
@YaTrIgAnKL05 2 жыл бұрын
M
@ayalmedia9636
@ayalmedia9636 2 жыл бұрын
@@sidharthm3805 shylockile mammootty comedy thanneyane cheyunadhe.
@maxinproytb
@maxinproytb 2 жыл бұрын
ഇതിൽ കൂടുതൽ ഇനി എന്ത് venom Netflix ഇന് കൊടുക്കാൻ പറ്റുമോ ijjathi promotion 😍🥳 വേറെ level
@NNHU-m4t
@NNHU-m4t 2 жыл бұрын
Producer & Director😂😂😂😂😂
@binukbabu4376
@binukbabu4376 2 жыл бұрын
മാർക്കറ്റിംഗ് സിംഹമെ രാജു ചേട്ടാ.... നമിച്ചു അണ്ണാ...🙏🙏🙏
@hariragnambiark6753
@hariragnambiark6753 2 жыл бұрын
Last scene😹❤️🔥
@ministatus71
@ministatus71 2 жыл бұрын
Commissioner 🔥
@hariragnambiark6753
@hariragnambiark6753 2 жыл бұрын
@@ministatus71 😌
@kochuparampansasb-abs5876
@kochuparampansasb-abs5876 2 жыл бұрын
Last antony ചേട്ടന്റെ ആ അണ്ണാ വിളി 😂💥
@poppysworld3400
@poppysworld3400 2 жыл бұрын
Prithiraj 😍😍😍😍😍💥💥💥🔥🔥
@savithadasappa6548
@savithadasappa6548 2 жыл бұрын
These guys are so funny. I am too excited to watch . Lal Sir’s aura is incredible
@YaTrIgAnKL05
@YaTrIgAnKL05 2 жыл бұрын
👍🏿
@fliqgaming007
@fliqgaming007 2 жыл бұрын
ഇജ്ജാതി ട്രോളിങ് 😂 Commissioner Loading ⚡
@janashijin9457
@janashijin9457 2 жыл бұрын
Cult commissioner bgm+ Antony ചേട്ടൻ...summa suurrunu🌟🌟🌟
@midhundilu3464
@midhundilu3464 2 жыл бұрын
അത്യം Mass പിന്നെ comedy രാജുവേട്ടൻ പൊളിക്കും
@sureshkumar-ee4gy
@sureshkumar-ee4gy 2 жыл бұрын
😂😂👌🏻👌🏻Laughed Out Loud. Eagerly waiting to watch the movie.. Fan of Prithviraj n Malayalam movies. From Andhra Pradesh
@vipinkviswam
@vipinkviswam 2 жыл бұрын
Self trolll 😂എന്നെ ട്രോളാൻ ഞാൻ ആരെയും അനുവദിക്കില്ല!😂
@fathimashiyas
@fathimashiyas 2 жыл бұрын
എൻ്റെ വണ്ടി തള്ളാൻ എനിക് ആരുടെയും സഹായം വേണ്ട ഞാൻ സ്വയം തള്ളും.. 😅😅😅
@vijaypd7616
@vijaypd7616 2 жыл бұрын
Self trolling level infinity 😂😂😂
@antonymathai8999
@antonymathai8999 2 жыл бұрын
എങ്ങനെ അഭിനയിക്കുന്നു എന്നല്ല എങ്ങനെ അഭിനയിപ്പിക്കുന്നു എന്നതിലാണ് കാര്യം.ഡയറക്ടർ 👍🏼👍🏼
@whatsup127
@whatsup127 2 жыл бұрын
മോഹൻലാലിന് മമ്മുട്ടിക്കും കിട്ടുമോ ഇങ്ങനൊരു ഐറ്റം 🤣🤣🤣🤣🤣🤪😂😂😂
@namin4774
@namin4774 2 жыл бұрын
Prithviraj direction cheyyunna cinema aayathukond oru pratheeksha und... 😁
@alephshereef7738
@alephshereef7738 2 жыл бұрын
Director sirinte tactical approach😁✌️
@joethomas422
@joethomas422 2 жыл бұрын
ഫാൻ ബേസുള്ള ഏക പ്രൊഡ്യൂസർ 🤩
@athulyar5855
@athulyar5855 2 жыл бұрын
എജ്ജാതി Self Troll 😂😂😂 Pwoli 🔥🔥🔥
@simpsonmathew1361
@simpsonmathew1361 2 жыл бұрын
Avasanathe chiri kalakki 😂😂
@kiranrajsr1902
@kiranrajsr1902 2 жыл бұрын
Prithviraj brain of marketing🤩
@stencilart.515
@stencilart.515 2 жыл бұрын
പടവും ഈ ലെവൽ ആണെങ്കിൽ ചിരിച് ഒരു വഴിയാവും 😂😂😂😂
@Critique007
@Critique007 2 жыл бұрын
The Most Popular & Successful Producer in Mollywood - Antony Perumbavoor
@r.r2513
@r.r2513 2 жыл бұрын
ആൻറണി ചേട്ടൻ ഞങ്ങടെ ഉയിരാണ് സത്യം ഭംഗിവാക്കിന് പറയുന്നതല്ല എത്രയോ പ്രൊഡ്യൂസർമാർ ഒരു പടത്തോടെ അപ്രത്യക്ഷമാവുന്ന ഈ കാലത്ത് സ്വന്തമായി 30 ൽ അതികം സ്ക്രീനുകളും ഏതു ബിഗ് ബഡ്ജറ്റ് പടവും ഏതു സമയത്തും ചെയ്യാൻ തയ്യാറുള്ള പ്രൊഡ്യൂസർ വേറെ ഏതുണ്ട് അസൂയാലുക്കൾ പലതും പറയും അവരൊക്കെ ഒറ്റ പടത്തോടെ ഫീൽഡിൽ നിന്ന് പുറത്തായവരാണ് ഇത് കോടികൾ പുട്ടുപോലെ ഇറക്കി ഡബിൾമാർജനിൽ വാരുന്ന മൊതലാണ് ഒരു ഫ്ലോപ്പ് വന്നാൽ അടുത്തത് ബ്ലോക്ക്ബസ്റ്റർ അടുപ്പിക്കാൻ ആമ്പിയറുള്ള ആൺകുട്ടി ആൻ്റണിയുടെ വഴിയേ ദുൽഖർ, നിവിൻ, പ്രിഥ്വി ഒക്കെ സഞ്ചരിക്കുമ്പോൾ താങ്കൾ മലയാള സിനിമയുടെ വഴിക്കാട്ടിയാണ് നായകനും സിനിമക്കും പുറമേ ഒരു പ്രൊഡ്യൂസറുടെ പേര് മലയാളികൾ പറഞ്ഞു തുടങ്ങിയത് അങ്ങേരിലൂടെയാണ് ലവ്യു സാർ
@dikan2103
@dikan2103 2 жыл бұрын
Trolluvnamare troll muthaleduthu athu tool aki ula marketing antone annen😂🔥 Veruthe ano number 1 producer aye 🔥
@yaseenmubarak4442
@yaseenmubarak4442 2 жыл бұрын
*എന്നെ ട്രോളാൻ എനിക്ക് വേറെ ഒരു തെണ്ടിയുടെയും ആവിശ്യം ഇല്ല ഞാൻ തന്നെ മതി* 😁 പൊളിച്ചടുക്കി മച്ചാനെ
@goentz9453
@goentz9453 2 жыл бұрын
Trollen മാരുടെ വായ അടയപികുന്ന നിമിഷങ്ങൾ 😂
@pranavmohan3406
@pranavmohan3406 2 жыл бұрын
ലെ ആന്റണി sir: എന്നെ ട്രോളാൻ എനിക്ക് ഒരു തെണ്ടിടേം ആവശ്യം ഇല്ലഡാ 😅👌 Once again waiting for that Prithviraj - Lalettan Combo❤️😍
@dpgaming2897
@dpgaming2897 2 жыл бұрын
Antony Sir കിടുക്കും തകർക്കും കലക്കും....ഒറപ്പാ💛💛💛
@jessiepinkman861
@jessiepinkman861 2 жыл бұрын
Trailer,mattu promo onnum athra ishttappedaathe ee promo knandu nalla pole chiricha aarenkilum undo enne pole 🤣🤣🤣
@gokulvasudev2021
@gokulvasudev2021 2 жыл бұрын
പൊളി🤣🤣🤣🙏 ദൃശ്യം 2 വിലെ അഭിനയം കണ്ട് കളിയാക്കിയവർ 21-ാം നൂറ്റാണ്ടിലെ ഇങ്ങേരുടെ പോലീസ് റോൾ ഒന്ന് കാണണം പൊളി ആണ്.... D2 വിൽ അങ്ങനെ ചെയ്തതിൽ വേറെ എന്തോ കാരണം ഉണ്ട്🙄 somthing 🐟
@adityajp9173
@adityajp9173 2 жыл бұрын
True 💯. 21 am nootandu nalla performance aayirunnu.
@sebychalissery7944
@sebychalissery7944 2 жыл бұрын
0:25 Lalism !!
@aneeshouseph25
@aneeshouseph25 2 жыл бұрын
#സുഹൃത്തുക്കളെ last ഉള്ള.....post credit scene ആരും #miss ചെയ്യരുത്....🤣🤣🤣🤣🔥
@arunpdas671
@arunpdas671 2 жыл бұрын
താങ്ക്സ് ബ്രോ
@vishnuu6664
@vishnuu6664 2 жыл бұрын
Thanks mahn😂😍
@riyanriz
@riyanriz 2 жыл бұрын
😂😂 thanks
@sajeerbabu4327
@sajeerbabu4327 2 жыл бұрын
സൗണ്ട് modulation kidu😂
@sameers3581
@sameers3581 2 жыл бұрын
Marvelnu undoda ingane orenam
@adhilazeez3192
@adhilazeez3192 2 жыл бұрын
ഇതുപോലൊരു സെൽഫ് ട്രോൾ 😂😂😂😂 ചെയ്യാൻ അത് ആന്റണി പെരുമ്പാവൂറിനെ കൊണ്ട് മാത്രമേ പറ്റു
@ASVGAMESHIFTS
@ASVGAMESHIFTS 2 жыл бұрын
Prithvi Raj brilliance 🔥🔥❤️
@amalmx5309
@amalmx5309 2 жыл бұрын
Marketing simhamma ...... Nthayallum troll kittum ennal pne aa troll kondd avanmar thinnandaaa njan thanna trolli promotion akkummm...... 💥💥💥💥
@Edits_by_A
@Edits_by_A 2 жыл бұрын
0:49 രാജുവേട്ടന്റെ ആ എണീറ്റ് വരവ് ബോഡി ലങ്കേജ് ... ആരാ ഇത് ജയറാമേട്ടനോ? 😂😂😂🔥
@sivaprasadnambyarath6614
@sivaprasadnambyarath6614 2 жыл бұрын
You are right🌹
@_._.illuminati._._._
@_._.illuminati._._._ 2 жыл бұрын
😂🔥🔥
@ampadis5286
@ampadis5286 2 жыл бұрын
അങ്ങനെ അക്ഷര സുപടത ഉള്ള ഒരു si കൂടി മലയാള സിനിമക്ക്😁😀
@Floral46789
@Floral46789 2 жыл бұрын
Vetyasthamaya promotion reethikal😂😂😂😂🤣🤣polichu kollam😇
@Nikhilrajr42
@Nikhilrajr42 2 жыл бұрын
രാജു ഏട്ടന്റെ ഒരു ബുദ്ധി 😆
@FANBOYYouTube
@FANBOYYouTube 2 жыл бұрын
മാവേലി ഇല്ലാതെ എന്ത് ഓണം 💕
@mmstar9821
@mmstar9821 2 жыл бұрын
THE PRINCE എന്ന ബിഗ് ബഡ്ജറ്റ് ഫ്ലോപ്പ് മൂവി വിവാദത്തിനു ശേഷം ചന്ദ്രലേഖ❤️ എന്ന മെഗാഹിറ്റ് മൂവി യോടെ തിരിച്ചു വന്ന ലാലേട്ടനെ ഓർമ വരുന്നു... മരക്കാർ എന്ന വിവാദസിനിമ ക്ക് ശേഷം.... ബ്രോ ഡാഡിയിലൂടെ ❤️❤️❤️❤️❤️ബ്ലോക്ക്‌ബസ്റ്റർ ❤️❤️❤️ഉണ്ടാവട്ടെ സർവേശ്വരൻ അനുഗ്രഹിക്കട്ടെ ന്ന് മാത്രം പറയുന്നു... ഫീൽ ചെയുന്നുണ്ട്....
@hrishikeshpradeep5546
@hrishikeshpradeep5546 2 жыл бұрын
Ijjathi Ook Athum Ithrem Public aayt 😂😂😂 Polichu 😂😂😂🔥🔥🔥
@anup4114
@anup4114 2 жыл бұрын
"എനിക്കറിയാം ".. അത് പൊളിച്ചു 👌👌😍😍
Pearle Maaney Show Ft. Antony Varghese Pepe & Dancing Rose Shabeer
49:14
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 51 МЛН
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 18 МЛН
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 51 МЛН