സി രവിചന്ദ്രനും നാസ്തികമോർച്ചയും : Dr. Ratheesh Krishnan

  Рет қаралды 8,900

biju mohan

biju mohan

Күн бұрын

Пікірлер: 247
@sandyyo8595
@sandyyo8595 Жыл бұрын
എന്തുകൊണ്ട് കേരളത്തിൽ ഇടതിനെ ഭയക്കണം എന്ന് പറയുന്നത് എന്തെന്നാൽ, ഇപ്പൊ ഈ പ്രസംഗത്തിൽ തന്നെ രവിചന്ദ്രനെ വ്യക്തിപരമായാണ് നിങ്ങൾ എതിർക്കുന്നത് കാരണം രവിചന്ദ്രൻ ഉന്നയിക്കുന്ന വിമർശനങ്ങൾക്ക് മറുപടി പറയാൻ നിങ്ങളുടെ പക്കൽ ന്യായം ഇല്ല എന്നത് തന്നെ, ഇടതിനെ വിമർശിക്കുന്നവർ പിന്തിരിപ്പന്മാരാണ് എന്ന ബോധം സൃഷ്ടിക്കാനാണ് നിങ്ങൾ ശ്രെമിക്കുന്നത്. നിങ്ങൾക്ക് പിടിച്ചു നില്ക്കാൻ ബുദ്ധിമുട്ടുള്ള ആളുകളെ വ്യക്തി ഹത്യ ചെയ്യൽ ആണ് നിങ്ങളുടെ മെയിൻ പരിപാടി, ഇടത് ചിന്താഗതിക്കാർ കാലങ്ങളായി പിന്തുടരുന്ന ഒരു രീതി ആണിത് . പക്ഷെ ഇവിടെവലതുപക്ഷത്തെ വിമർശിച്ചാൽ അങ്ങനെ ഒരു കാര്യം ഉണ്ടാവില്ല, യഥാർത്ഥത്തിൽ നിങ്ങൾ ആണ് പിന്തിരിപ്പന്മാർ . ..... ഗണപതി മിത്താണെങ്കിൽ അല്ലാഹുവും മിത്താണോ എന്ന ചോദ്യത്തിന് എം വി ഗോവിന്ദൻ ബ ബ ബ അടിക്കുന്നത് പോലുള്ള സംഭവങ്ങളെ പറ്റിയാണ് ഇവിടെ ഇസ്ലാമിനെ ഭയക്കണം എന്ന് പറയുന്നത് . ഇതൊന്നും മനസിലാക്കാനുള്ള വിവരം നിങ്ങൾക്ക് ഇല്ല എന്നറിയാം എന്നാലും പറയുകയാണ് .
@kcvinu
@kcvinu Жыл бұрын
പൊളി :)
@basheerkp3432
@basheerkp3432 Жыл бұрын
അടിപൊളി അഭിപ്രായം ഈ Rc യെ സംഘി ചാപ്പ കുത്തുന്ന ഇദ്ധേഹത്തെ പോലെ യുള്ളവർക്ക് ള്ള മറുപടി👍
@sandyyo8595
@sandyyo8595 Жыл бұрын
ഒരിക്കൽ TG മോഹൻദാസ് ഒരു ചാനൽ ചർച്ചയിൽ എല്ലാ മതങ്ങളിലും അനാചാരങ്ങൾ ഉണ്ട് എന്ന് പറഞ്ഞ അഡ്വ വി ജയപ്രകാശ് [സിപിഎം] നോട് ഹിന്ദു മതങ്ങളിലെ അനാചാരങ്ങൾ എനിക്ക് പറയാൻ പറ്റും എന്ന് പറഞ്ഞുകൊണ്ട് 2 എണ്ണം അക്കമിട്ടു പറഞ്ഞു , ഇസ്ലാം മതത്തിലെ ഏതെങ്കിലും ഒരു അനാചാരത്തെപ്പറ്റി താങ്കൾക്ക് പറയാനാകുമോ എന്ന ചോദ്യത്തിന്ന് സതിയെപ്പറ്റിയൊക്കെ വാചാലനായ സഖാവ് ജയപ്രകാശ് ബ ബ ബ അടിച്ചു . ഹിന്ദുമതത്തിലെ ദുരാചാരങ്ങളെപ്പറ്റി ഒരു സംഖിക്കു വരെ വിമർശിക്കാം എന്നാൽ ഇസ്ലാമിനെ വിമർശിക്കാൻ വിപ്ലവ സിംഹത്തിനു പോലും സാധ്യമല്ല. അതാണ് സത്യം
@sandyyo8595
@sandyyo8595 Жыл бұрын
അടുത്തത് വന്നിട്ടുണ്ട് "തട്ടം വേണ്ട എന്ന് പറയുന്ന പെൺകുട്ടികൾ മലപ്പുറത്ത് ഉണ്ടായത് കമ്മ്യൂണിസ്റ്റ് പാർട്ടി കാരണമാണ് " - അനിൽ കുമാർ "അത് പാർട്ടിയുടെ നിലപാടല്ല " - ഗോവിന്ദൻ "ഞാൻ അങ്ങനെ അല്ല ഉദ്ദേശിച്ചത് " - അനിൽ കുമാർ
@kcvinu
@kcvinu Жыл бұрын
@@sandyyo8595 മുസ്ലീം വോട്ടുബാങ്കിന്റെ കാര്യത്തിൽ ഇടതുപക്ഷം ഭീരുക്കളാണെന്നു വീണ്ടും വീണ്ടും തെളിയി‌ച്ചുകൊണ്ടിരിക്കുന്നു.
@gokulsivadas6548
@gokulsivadas6548 Жыл бұрын
RC പറഞ്ഞത് കേരളത്തിലെ കാര്യമാണ്. പാർട്ടിയുടെ അക്രമണ-പ്രീണന രാഷ്ട്രീയം സംബന്ധിച്ചാണ് പറഞ്ഞത്. കേരളത്തിലെ നിലവിലുള്ള bjp യുടെ അവസ്‌ഥ നോക്കി അവരെ പേടിക്കണ്ട എന്നാണ് ഉദ്ദേശിച്ചത്. RC യെ സംഘി ആക്കുന്നത് പുള്ളി bjp യെ കൊന്ന് കൊലവിളിച്ച വീഡിയോസ് കാണാത്തത് കൊണ്ടാണ്.
@nabinanaz1276
@nabinanaz1276 Жыл бұрын
അയാൾ ചിലപ്പോൾ പറയുന്നത് കൊല്ലത്തെ കാര്യമാകും
@mmmmmmm2229
@mmmmmmm2229 Жыл бұрын
gokulsivadas രവി സംഘിയെ വെളുപ്പിച്ചു വെളുപിച്ച് പാട് പെടുന്നു . അത് മനസ്സിലാക്കാൻ നിങ്ങളെ പോലെയുള്ള സംഘികൾക്ക് കഴിയില്ല 🤪🤪🤪 സതൃസന്ധരായ മനുഷൃർക്ക് മാത്രം കഴിയുന്ന കാരൃം ആണ് 😁😁
@travelindiatreasures
@travelindiatreasures Жыл бұрын
Very Correct!
@gokulsivadas6548
@gokulsivadas6548 Жыл бұрын
@@mmmmmmm2229 കേരളത്തിലെ most powerful party ഏതാണെന്നും, സംഘികളുടെ അവസ്ഥ എന്താണെന്നും സത്യസന്ധനായ താങ്കൾക്ക് ഞാൻ പറഞ്ഞു തരണോ? പറഞ്ഞ കാര്യം മനസ്സിലാക്കാതെ സംഘി ചാപ്പ അടിച്ചല്ലോ സത്യനാഥാ..! 😂
@prakashanc3576
@prakashanc3576 10 ай бұрын
ഈസ്റ്റിന്ത്യാ കമ്പനി എന്ത് തെറ്റാണ് ചെയ്തത് അവർ ഇവിടെ വന്നു ബിസിനസ് ചെയ്തു അത്രമാത്രം എന്നു പറഞ്ഞ ആളാണ് സി രവിചന്ദ്രൻ. സർ സി പി മഹാസംഭവമാണ് എന്ന് സമൂഹത്തോട് പറഞ്ഞ ആളും കൂടിയാണ് രവിചന്ദ്രൻ. മംഗോളിയയിലെ ചെങ്കിസ്ഖാൻ മുസ്ലിമാണെന്ന് തട്ടിവിട്ട ആളാണ് രവിചന്ദ്രൻ ​@@gokulsivadas6548
@travelindiatreasures
@travelindiatreasures Жыл бұрын
Ravichandran C is the very best! He has the maximum courage and the most clear free thinker in Kerala! His explanation of Capitalism is the absolute best and the way forward for Kerala! Nobody else is even close to him. Most are jealous of his brilliance! Love from Canada!
@TheJaing
@TheJaing Жыл бұрын
എത്ര വെളുപ്പിക്കാൻ നോക്കിയാലും വെളുക്കില്ല രതീഷേ തന്റെയൊന്നും ആശയം. രവി ചന്ദ്രൻ നേരിന്റെ പാതയിൽ ആണ് നയിക്കുന്നത്. രവി സാറിന് ആശംസകൾ.
@sujithopenmind8685
@sujithopenmind8685 Жыл бұрын
Litmus അടുത്തു ചിലർക്ക് പനി നന്നായി കൂടുന്നുണ്ട്. ഒക്ടോബർ കഴിയുമ്പോ കുറയും പിന്നെ അടുത്ത ഒക്ടോബർ ആകുമ്പോൾ പിന്നെയും കൂടും... ഇതൊരു ഒക്ടോബർ കരച്ചിൽ പനിയാണ് പ്രത്യേഗിച്ചു ചികിത്സയൊന്നുമില്ല സീസൺ പനീയല്ലേ 😢
@mmmmmmm2229
@mmmmmmm2229 Жыл бұрын
sujithopenmind Litmus എന്നത് നിങ്ങൾ സംഘികൾ പറയുന്ന പേര് ആണ് ബോധം ഉള്ളവർക്ക് അത് നാസ്തികമോർച്ചയുടെ സംസ്ഥാന സമ്മേളനം ആണ് അതിന്റെ ഉപഭോക്താവ് സംഘികൾ ആണ് 😁😁😁
@sujithopenmind8685
@sujithopenmind8685 Жыл бұрын
@@mmmmmmm2229 ഒക്ടോബർ കഴിയുമ്പോൾ നിങ്ങളുടെ പനിയും കുറയും ഉറപ്പ് ഞാൻ ഗ്യരണ്ടി 🤒
@rsankaranarayanan5580
@rsankaranarayanan5580 Жыл бұрын
Communists is keen to tarnish C Ravichandran as he talks candidly about all ideology including Communism. It is better to come out of impractical ideology. C Ravichandran is a progressive person no doubt.
@kcvinu
@kcvinu Жыл бұрын
പുരോഗമനം ഇടതുപക്ഷത്തിലൂടെയേ ആകാവൂ എന്ന പിടിവാശി രവിചന്ദ്രൻ മാഷിനില്ല എന്നെനിക്കു തോന്നുന്നു. ഇവരൊക്കെ വാദിക്കുന്നത് പുരോഗമിക്കുന്നെങ്കിൽ അത് ഇടതുപക്ഷത്തിലൂടെ മാത്രമായിരിക്കണം എന്നാണ്. ഇടതല്ലാത്തതെല്ലാം വലതാണെന്നും ഞാൻ കരുതുന്നില്ല. മാത്രമല്ല, ഇന്നത്തെ ഇടതുപക്ഷപ്പാർട്ടികൾ ഇടതുപക്ഷ ആശയങ്ങളിൽ നിന്നും അകന്നതായാണു ഞാൻ കാണുന്നത്. പേരിൽ മാത്രമേ ഇടതുള്ളൂ. അധോഗമനപരമായ നിലപാടുകളാണവർ സ്വീകരിക്കുന്നത്.
@peterv.p2318
@peterv.p2318 Жыл бұрын
എന്തൊക്കെ കാരണങ്ങളാലാണ് കമ്യൂണിസം ഇംപ്രാക്ടിക്കൽ ആകുന്നതെന്ന് പറയാമോ
@vpstateofmind
@vpstateofmind Жыл бұрын
You have probably not watched the entire video , or didn't understood anything from the above video if you watched it fully. Watch the video then react within the videos merit , vomiting what ever bias u have in the comments does not help anyone...
@peterv.p2318
@peterv.p2318 Жыл бұрын
@@vpstateofmind താങ്കൾക്ക് മനസിലായ കാര്യം പറയൂ. അത് വച്ച് ഇനി പറയാം. പിന്നെ കുഴപ്പമില്ലല്ലോ
@njanthannedey8645
@njanthannedey8645 Жыл бұрын
മാർക്സിസ്റ്റ് പാർട്ടിയുടെ പൊതു ശത്രു അഡ്വ ജയശങ്കർ. മാർക്സിസ്റ്റ് ബുദ്ധിജീവികളുടെ പൊതു ശത്രു രവിചന്ദ്രൻ 😂
@sreedevij8180
@sreedevij8180 Жыл бұрын
ശ്രീ രവിചന്ദ്രന്റെ വസ്തു നിഷ്ഠമായ സ്വതന്ത്ര യുക്തി വാദത്തെ അനുമോദിക്കുന്നു 👍
@mmmmmmm2229
@mmmmmmm2229 Жыл бұрын
രവിയുടെ സംഘിസത്തെ അനുമോദിക്കുന്നു👍👍👍
@sandyyo8595
@sandyyo8595 Жыл бұрын
@@mmmmmmm2229 ഒരാൾ സംഖി ആകുന്നത് പ്രധാനമായും 2 വഴികളിലൂടെ ആണ് , ഒന്നാമത്തേത് ബിജെപി യിൽ പ്രവർത്തിക്കുമ്പോൾ , രണ്ടാമത്തെ വഴി സഖാക്കന്മാർക്ക് ഉത്തരം മുട്ടുമ്പോൾ , രണ്ടാമത്തേത് മനസിലാകാൻ പതിനായിരം ഉദാഹരണങ്ങളിൽ ഒന്ന് പറയുകയാണെങ്കിൽ , UCC വേണ്ട അത് നമ്മുടെ ബഹുസ്വരത തകർക്കും എന്നു പറയുന്ന ഒരു സഖാവിനോട് വ്യക്തി നിയമത്തിൽ ലിംഗ സമത്വത്തിനേക്കാൾ പ്രാധാന്യം നിങ്ങൾ ബഹുസ്വരതയ്ക്കണോ നൽകുന്നതെന്ന് ചോദിച്ചാൽ സഖാവിന് ഉത്തരം മുട്ടും, ആ നിമിഷം നിങ്ങളെ അവർ ഒരു സംഖി ആക്കിക്കഴിഞ്ഞിട്ടുണ്ടാകും .
@kcvinu
@kcvinu Жыл бұрын
@@mmmmmmm2229മഞ്ഞക്കണ്ണട എടുത്തു മാറ്റിയാൽ മനസ്സിലാകും. അല്ലായെങ്കിൽ എല്ലാം മഞ്ഞയായി തോന്നും. ബിജെപി കേരളത്തിൽ ഒന്നുമല്ല. അതിനാൽ ഭയക്കേണ്ട ആവശ്യമേയില്ല. കേരളത്തിൽ പിടിമുറുക്കുന്നത് തീവ്ര ഇസ്ലാം വാദമാണ്. അതിനവർ ഇടതുപക്ഷപ്പാർട്ടികളേയും കൂട്ടുപിടി‌ച്ചു കഴിഞ്ഞു. അതു കേരള രാഷ്ട്രീയം നിരീക്ഷിക്കുന്നവർക്ക് എല്ലാം മനസ്സിലാകുന്ന കാര്യമാണ്. ഞാൻ രാഷ്ട്രീയമായി സ്വതന്ത്ര ചിന്താഗതിയുള്ള ആളാണ്. ഒരുപാർട്ടിയുടേയും അനുഭാവിയല്ല.
@mmmmmmm2229
@mmmmmmm2229 Жыл бұрын
@@kcvinu നിങ്ങളുടെ പാർട്ടി ഏതായാലും കുഴപ്പം ഇല്ല നിങ്ങൾ ബിജെപി കാരൻ ആണെങ്കിലും എനിക്ക് കുഴപ്പം ഇല്ല പക്ഷെ സ്വതന്ത്ര ചിന്തകൻ ആണെന്നു കള്ളം പറഞ്ഞു ബിജെപിയെ വെളുപ്പിക്കുക ഹിന്ദുത്വയെ സപ്പോർട്ട് ചെയ്യുക ഈ പ്രവർത്തനം ആണ് എതിർക്കുന്നത് അത് മാത്രമല്ല ഇവിടെ നിലനിന്നിരുന്ന ജാതി വ്യവസ്ഥ മൂലം ഒരു വിഭാഗം ആളുകൾ അധികാര സ്ഥാനങ്ങളിൽ ഒരിടത്തും എത്താതെ പോയിട്ടുണ്ട് അവരുടെ പങ്കാളിത്തം എല്ലാ മേഖലകളിലും ഉറപ്പാക്കാൻ വേണ്ടി കൊടുക്കുന്ന സംവരണത്തെ എതിർക്കുന്നത് ഒരു വൃത്തികെട്ട സവർണ്ണ ബോധത്തിന്റെ ഫലം ആണ്. ഇതിനെ എതിർക്കുക തന്നെ ചെയ്യും . ഇനിയും 75 വർഷം മുമ്പ് വരെ നൂറ്റാണ്ടുകളോളം അടിച്ചു മാറ്റിയെടുത്തു മെച്ചപ്പെട്ടു ജീവിക്കുന്നവർക്ക് വേണ്ടി വാദിക്കുന്ന രവിയെ എതിർക്കുക തന്നെ ചെയ്യും.
@yousufvp7485
@yousufvp7485 Жыл бұрын
യുക്തി വർഗീയ വാദി
@shaijuraju2587
@shaijuraju2587 Жыл бұрын
ന്യായം പുളുത്തുന്ന രതീഷിന് ഈ പറഞ്ഞ മൂന്നു ടീംസിനെ എതിരെ പറഞ്ഞാൽ എവിടുന്ന് ആകും അടി കിട്ടുക അല്ലെങ്കിൽ ജീവൻ പോവുക എന്ന് ബെർതെ ഒന്ന് ചിന്തിച്ചാൽ മതി. സേഫ് ആയി നിന്ന് സംഘികളെ പറഞ്ഞ് പുളകിതൻ ആകാനെ ഒക്കൂ. ബാക്കി രണ്ട് വിഭാഗത്തിനെ പറഞ്ഞാൽ വിവരം അറിയും.
@musthafapadikkal6961
@musthafapadikkal6961 Жыл бұрын
അല്ല വിഡ്ഡീ ഗൗരിലൻകേഷും ധാബോൽക്കറും കൽബുർഗിയും പൻസാരെയും കൊല്ലപ്പെട്ടത് ഇസ്ലാമിനെയും ക്രിസ്ത്യാനിറ്റിയെയും വിമർശിച്ചതിനാണോ ?? നീ കണ്ണടച്ചാൽ നിനക്ക് മാത്രമേ ഇരുട്ടാകൂ
@adchandran
@adchandran Жыл бұрын
Ravichandran is very clear on his stand as a free thinker. He did not rent out his brain to either left or right. Each and every superstition and dogmas in hindism he has criticized through his numerous writings and speeches. He didn't never endorsed any activity by sangh parivar. Alongside he has criticized Marxism and other religion also. Being a person having non biased view can never accept a superstition like Marxism. The old theory of free thinkers should be pro left won't work anymore.
@sulaiman.pudukkool7135
@sulaiman.pudukkool7135 Жыл бұрын
He did endorsed many many activities of Sangh Parivar. Need u examples?
@adchandran
@adchandran Жыл бұрын
​@@sulaiman.pudukkool7135yes, as a freethinker based on its facts and merrit. It should not be a custom that anything and everything done by a certain people should be opposed. That is biased thinking, not free thinking.
@sankark5421
@sankark5421 Жыл бұрын
@@adchandran You are right .I too felt that he is impartial. The marxian pseudo intellectuals think that one can be 'right thinking' only if he endorses everything the left politicians do.
@peterv.p2318
@peterv.p2318 Жыл бұрын
എന്തൊക്കെ കാരണങ്ങളാലാണ് കമ്യൂണിസം ഇംപ്രാക്ടിക്കൽ ആകുന്നതെന്ന് പറയാമോ ???...
@anumohan639
@anumohan639 Жыл бұрын
നിങ്ങൾ പറയുന്നത് തികച്ചും തെറ്റാണ് രവിചന്ദ്രൻ അങ്ങിനെ പറഞ്ഞിട്ടില്ല
@udhamsingh6989
@udhamsingh6989 Жыл бұрын
ഏകദേശം ഒരു വർഷത്തിലധികം കാലം ഇന്ത്യയിലെ കർഷകർ ഡൽഹിയിൽ നടത്തിയ ഐതിഹാസിക സമര പോരാട്ടത്തെ പരമ പുച്ഛത്തോടെ വിമർശിച്ച് സംസാരിയ്ക്കുന്ന ഇദ്ദേഹത്തിന്റെ ഒരു വീഡിയോ കണ്ടപ്പോൾ മുതൽ തികഞ്ഞ സംഘ യുക്തിവാദത്തിന്റെ പ്രചാരകനാണെന്ന് ബോധ്യപ്പെട്ടു. ഒരു ജനാധിപത്യ സമൂഹത്തിൽ രാഷ്ട്രീയ പാർട്ടികളെയും മതങ്ങളെയും വ്യക്തികളെയുമൊക്കെ വിമർശിക്കാം. വിമർശിക്കപ്പെടേണ്ടതുമാണ്. എന്നാൽ കമ്മ്യൂണിസത്തെ വിമർശിക്കണ്ടതിനു പകരം പരമപുച്ഛത്തോടെ അവഹേളിയ്ക്കുമ്പോൾ ഇദ്ദേഹത്തിന്റെ തനി നിറം അറിയാതെ പുറത്തുവരും. കേൾവിക്കാരെ ചിന്തിയ്ക്കാൻ സമയം കൊടുക്കാതെ മനോഹരമായ വാക്കുകൾ പദാനുപദം അടുക്കി പ്രാസഭംഗിയോടെ കാവ്യാത്മകമായി അവതരിപ്പിച്ച് കൈയ്യടി വാങ്ങുകയാണ്. തന്ത്രപൂർവ്വം ചർച്ച ചെയ്യേണ്ട പ്രധാന വിഷയങ്ങൾ മുക്കിക്കളയുന്നു. രവിമതക്കാർ ഈ കാപട്യത്തെ തിരിച്ചറിയുന്നില്ല. - അന്നം തരുന്നവനെ അവഹേളിയ്ക്കുന്നത് ഏതു തരം യുക്തിവാദമാണാവോ ...
@vasu8794
@vasu8794 Жыл бұрын
കർഷക സമരംRC പറഞ്ഞത് വ്യക്തമായ വിവരണത്തോടെ
@vasu8794
@vasu8794 Жыл бұрын
മോദിയുടെ ഭരണത്തെ ന്യയികരിച്ചാൽ സംങ്കിയിക്കും
@mmmmmmm2229
@mmmmmmm2229 Жыл бұрын
@@vasu8794 സംഘികൾക്ക് വേണ്ടി രവി വൃക്തമായ് പറഞ്ഞു 😄😄
@shibup8263
@shibup8263 Жыл бұрын
ആരാണ് അന്നം തരുന്നത്
@vasu8794
@vasu8794 Жыл бұрын
@@mmmmmmm2229 ഇന്ത്യ ഭരിക്കുന്നത് മോദിയാണ്, അയാൾ നല്ല കാര്യം ചെയ്താൽ അത് പറയും, ഞമ്മ അത് കേട്ടാൽ സംങ്കിയാക്കും
@ijasiwtr1688
@ijasiwtr1688 Жыл бұрын
രവി ചന്ദ്രൻ നാസ്തിക മോർച്ച ക്കാരൻ ആണ്
@aslrp
@aslrp Жыл бұрын
രതീഷ് പറഞ്ഞതിനോട് യോജിപ്പില്ല. രവിചന്ദ്രന്റെ എല്ലാ പ്രഭാഷണങ്ങളും ശ്രദ്ധിക്കുന്ന ഒരാൾക്ക് ഇങ്ങനെ പറയാൻ സാധിക്കില്ല. അവിടെയും ഇവിടെയും കേട്ടത് പറയാതെ മുഴുവൻ ശ്രദ്ധിക്കാൻ സമയം കണ്ടെത്തൂ. അതല്ലേ അന്തസ്സ്
@Danielbinu
@Danielbinu Жыл бұрын
താങ്കൾക്ക് ഒരു കുന്തവും മനസ്സിലാകുന്നില്ല എന്ന് മനസ്സിലായി. നാസ്തിക മോർച്ചക്കാരുടെ പ്രവർത്തികൾ പഠിക്കാൻ ശ്രമിക്കുക.
@RYSRHM1982
@RYSRHM1982 Жыл бұрын
താങ്ക്സ് സങ്ക മിത്രമേ !!!!❤
@vasu8794
@vasu8794 Жыл бұрын
​@@RYSRHM1982RC ഇസ്ലാമിക വിമർശകനും കുടിയാണ് സുഡുവിന് വെലെക്കും സലാം
@DeepDive2255
@DeepDive2255 Жыл бұрын
Yella prabhashanathilum paranjal aalukal pettennu notice cheyyile….that’s why he is telling here and there!!
@vasu8794
@vasu8794 Жыл бұрын
@@RYSRHM1982 ഹിന്ദു ദൈവങളെRC വിമർശിക്കുന്ന ഗംഭീര പ്രഭാഷണകളും ഉണ്ടു, സുഡൂ
@nomad1377
@nomad1377 Жыл бұрын
I have heard Ravichandran's entire discussion/interview in which he made that remark. And very clearly understood the context in which he made that remark. I don't have any affinity towards the BJP govt. I personally believe bjp shouldn't come to power in Kerala with the current ideology they follow. And i se one guy here saying that Ravichandran talked against Muslims it seems. Utter nonsense. He mentioned about the Communist Party and Extremists in Islam. Never ever said anything bad about Muslims. And again from the context he said, within Kerala, nobody fear BJP. Without any problem we can criticize the BJP from Kerala. Anybody with common sense understood that.
@rsankaranarayanan5580
@rsankaranarayanan5580 Жыл бұрын
C Ravichandran did not exactly told that. Please hear again.
@shanujwilson1204
@shanujwilson1204 Жыл бұрын
Galaxynathanites should hear this out for real. They've been riding the "ad hominem alla, ad hominem alla" train for so long😂
@shanujwilson1204
@shanujwilson1204 Жыл бұрын
Jokes aside, it's really sad to see people misrepresenting what RC said in that interview AND in his speeches. Keralathil bjp is so frail that they lost the ONE seat in elections even after the hype they created around Sabarimala. Why is it so hard, or why are people acting like they can't understand what RC said, baffles me.
@TraWheel
@TraWheel Жыл бұрын
കമ്മ്യൂണിസ്റ്റ് പാർട്ടി യുടെ ബി ടീം ആയിരുന്ന യുക്തിവാദം കൈവിട്ടു പോയ സങ്കടം വ്യക്തി ഹത്യ നടത്തി തീർക്കുന്നു , CPV യും ഇത് തന്നെ പണി , ആശയസങ്ങളെ നേരിടാം വയ്യ അകെ പണി രവിചന്ദ്രൻ വെട്ടുകത്തി വിമര്ശനം നടത്തുക ബാക്കി സമയം പിന്നെ തൈലത്തെ വിമർശിക്കുക ... പണ്ട് രതീഷ് എസ്സെൻസുമായി സഹകരിച്ചിരുന്നല്ലോ ,
@Ratheesh_007
@Ratheesh_007 Жыл бұрын
C രവിചന്ദ്രൻ പറഞ്ഞത് 100% ശരിയാണ് . ഈ നാട്ടിൽ വിമർശിക്കാൻ ഏറ്റവും പാടുള്ള രണ്ടു മതങ്ങളാണ് കമ്മ്യൂണിസവും ഇസ്ലാമും . ആർക്കെതിരെ എഴുതുമ്പോഴാണ് നിങ്ങളുടെ കൈ വിറയ്ക്കുന്നത് എന്ന് നോക്കിയാൽ മനസ്സിലാകും . 😮
@KeralaML-y6f
@KeralaML-y6f Жыл бұрын
ചുറ്റുപാടും നടക്കുന്നതൊന്നും കാണുന്നില്ല അല്ലെ
@sinoj609
@sinoj609 Жыл бұрын
പക്ഷെ ഇവിടെ ഏറ്റവും കൂടുതൽ വിമർശനം നേരിട്ടുള്ള പാർട്ടി കമ്മ്യൂണിസ്റ്റ്‌ ആണ്.
@shiyas9321
@shiyas9321 Жыл бұрын
ഉദയനിധി സ്റ്റാലിന്റെ തല വെട്ടുന്നവർക്ക് പത്തു കോടി
@sinoj609
@sinoj609 Жыл бұрын
@@shiyas9321 കൈ വെട്ടുന്നവരും തലക്കു 10കൊടി പറയുന്നവരുടെയും സ്വഭാവം മനോഗുണം ഒന്നാണ്. 😊. നമ്മുടെയെല്ലാം വിമർശനം മറ്റുള്വരോടാണ് ഒരിക്കലും സ്വയ വിമർശനം നടത്താൻ ഇഷ്ടമില്ലാത്തവർ ആണ്. അതാണ് സമൂഹത്തിന്റെ പ്രശ്നം. എല്ലാ വിശ്വാസികളും ആവിശ്വാസികൾ കൂടിയാണ്. സ്വന്തം വിശ്വാസം ശരിയെന്നു വിശ്വസിക്കുകയും മറ്റുള്ളവർ തെറ്റാണെന്നു വിശ്വസിക്കുന്നത് ആവിശ്വാസം ആണ്.
@Piku3.141
@Piku3.141 Жыл бұрын
Keralatilea karyam anu ravichandran parajath
@Kattalan2550
@Kattalan2550 Жыл бұрын
ബിജെപിയെ ഭയക്കേണ്ട എന്നല്ല RC പറഞ്ഞത്. രതീഷ് അത് തിരുത്താതെ തുടർന്നത് തറ കെട്ടാതെ വീടുണ്ടാക്കിയത് പോലെയായി
@remasancherayithkkiyl5754
@remasancherayithkkiyl5754 Жыл бұрын
നിങ്ങൾ എഴുതാപുറ൦ പഠിക്കുന്നു രവിചന്ദ്രൻെറ ആ പ്രഭാഷണം ഞാനു കേട്ടതാണ്.
@musthafapadikkal6961
@musthafapadikkal6961 Жыл бұрын
പൊട്ടത്തരം മാത്രം പറയുന്ന രവി എന്നവനെ കേൾക്കാൻ അവനെപ്പോലെ പൊട്ടന്മാരായവർ ഉണ്ടാവുക സ്വാഭാവികം
@miniaji3663
@miniaji3663 Жыл бұрын
Ratheesh വേണ്ടായിരുന്നു ഈ പ്രസംഗം. രാവിചന്ദ്രന്റെ എല്ലാ വിഡിയോയും ഞാൻ കാണാറുണ്ട്. പക്ഷെ എനിക്ക് രവിയൊരു വലതുപക്ഷ അനുഭാവി യായി തോന്നിട്ടില്ല. രവി ഇസ്ലാം, കമ്മ്യൂണിസം വിമര്ശിക്കാറുണ്ട് അതിൽ എന്താണ് തെറ്റ്. രതീഷിന് പറയാൻ പറ്റുമോ ഒരു ശാസ്ത്രീയ ചിന്തയുള്ള ഒരാൾക്ക് ഇസ്ലാം അംഗീകരിക്കാൻ പറ്റുമോ അതുപോലെ ഇടത്പക്ഷം അവർ ഇത്ര നിഷ്കളങ്കരാണോ? എത്ര എത്ര നിരപരാധികളെ ആണ് അവർ ഇല്ലാതാക്കിയത്. രതീഷ് നിങ്ങൾ വളരെ നന്നായി ശാസ്ത്രബോധത്തെ പറ്റി സംസാരിക്കുന്ന വ്യക്തി ആണ്. Please ഈ ഇടതുപക്ഷ ട്രാപ്പിൽ പോയി വീഴരുത്. എന്തും സ്വതന്ത്രമായി ആരുടെയും സ്വാധീനം ഇല്ലാതെ പറയൂ അതാണ് ഇടതുപക്ഷം. അല്ലാതെ കേരളത്തിൽ ഇപ്പോൾ ന ടക്കുന്ന രീതിയല്ല
@aboobackerkk5827
@aboobackerkk5827 Жыл бұрын
Yes❤🎉
@sandeeppaulose
@sandeeppaulose Жыл бұрын
കമ്മ്യൂണിസ്റ്റുകൾ ആണോ കേരളത്തിൽ ഏറ്റവും അധികം കൊല ചെയ്തിട്ടുള്ളത് അതോ കമ്മ്യൂണിസ്റ്റുകളെയോ ? ഫാക്ട് ബേസ്ഡ് ആണെങ്കിൽ ഒരു കണക്കു ഒന്ന് കാണിക്കാമോ
@shr1293
@shr1293 Жыл бұрын
@@sandeeppaulose എല്ലാ പാർട്ടികളുമായും ബദ്ധപ്പെട്ട രാഷ്ടിയ സംഘർഷങ്ങളുടെയും ഒരു ഭാഗത്ത് കമ്മ്യൂണിസ്റ്റ് കാരായിരിക്കും .
@vasu8794
@vasu8794 Жыл бұрын
രവി പറയുന്നത് ആളുകൾക്ക് സ്വതന്ത്രമായി ചിന്തിച്ചു തിരഞ്ഞെടുക്കാം
@vasu8794
@vasu8794 Жыл бұрын
​@@sandeeppauloseഅസഹിഷ്ണുത ലോക നമ്പർ വൺ ഇസ്ലാം, അതിൻ്റെ ജനനം തന്നെ അതാണ്
@moideenm990
@moideenm990 Жыл бұрын
രവി ഇന്ന് വരെ ഒരാളുടയും പേര് പറയാതെ ആസയട്ടെ ആണ് വിമർശിക്കുന്നത് നിങ്ങൾക്കു r c യെ എപ്പോളും വിമർശിച്ചു നടക്കുമ്പോൾ ചെറിയ രവിയെ നിങ്ങൾ വലിയ രാവിയാക്കി മാറ്റുന്നു അയാൾ ഇതു വരെ ഒരറ്റ ആളുടെ പേര് പറയാതെ വേണ്ട കാര്യട്ടെ വിമര്ശിക്കുന്നു അയാൾ നിങ്ങളെ നിസ്സാരമാക്കി തള്ളുകയാണ് ഇതു മനസ്സിലായില്ല എന്നു നിങ്ങൾ നടിക്കുന്നു നിങ്ങളെ എല്ലാം കേൾക്കുന്ന വിവരം ഇല്ലാത്ത ജനങൾക്ക് അറിയാം ആരാണ് ശെരി
@Ytube33
@Ytube33 Жыл бұрын
ആമീൻ...🤲 കേരള ശാസ്ത്രസാഹിത്യപരിഷത്തിനു പടച്ചോൻ ബർക്കത്ത് നൽകട്ടെ 🤲🤲
@seemonparavoor711
@seemonparavoor711 9 ай бұрын
😂😂
@SHYAM031
@SHYAM031 Жыл бұрын
കേരളത്തിൽ ബിജെപിയിൽ പോകനുള്ളവർ ആദ്യം നിഷ്പക്ഷ തോൽ അണിയും
@prakashk.p9065
@prakashk.p9065 Жыл бұрын
മറ്റുള്ളവരുടെ ശ്രദ്ധ നേടാൻ കുറുക്കുവഴി 1)വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉച്ചത്തില്‍ പറയുക 2)കൂക്കി വിളിച്ചു നടക്കുക 3)കഴുത്തില്‍ മണി കെട്ടി നടക്കുക 4)മുണ്ട് പൊക്കി യും ശ്രദ്ധ പിടിച്ച് എടുക്കാം 5)അതും അല്ലെങ്കില്‍ അനാവശ്യമായി അനവസരത്തിലുള്ളതും അപ്രസക്തമായി പറയുക. ഇവരുടെ വർത്തമാനം ശ്രദ്ധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും - മൂല പ്രതിഭ ഇല്ല.
@jomedathinakam5964
@jomedathinakam5964 Жыл бұрын
മഹാപ്രതിഭ..അതുല്യ പ്രതിഭ എന്നൊക്കെ കേട്ടിട്ടുണ്ട്... എന്താണ് മൂല പ്രതിഭ...?? മൂല ഉള്ള പ്രതിഭ ആണോ..?? അതോ പ്രതിഭ ഉള്ള മൂല ആണോ..???
@rajeeshrajeesj7903
@rajeeshrajeesj7903 Жыл бұрын
രവിമാഷ് അത്തരം ഒരു ആശയം ഒന്നുമല്ല പ്രചരിപ്പിക്കുന്നത്.
@mmmmmmm2229
@mmmmmmm2229 Жыл бұрын
രവി സംഘിസം എന്ന ആശയം മാത്രം ആണ് പ്രചരിപ്പിക്കുന്നത് 😂😂
@fatbob7695
@fatbob7695 Жыл бұрын
എങ്ങനെയാണ് സി രവിചന്ദ്രനെ ഇത്രയതികം ആളുകൾ കേൾക്കുന്നത്? ഇതിൽ പടിക്കാന് മാത്രം വലിയ വിഷയമൊന്നുമില്ല. Human is rational animal. തെളിവ് സഹിതം കാര്യം അവതരിപ്പിച്ചാൽ ആരും കേട്ടിരിക്കും.
@Danielbinu
@Danielbinu Жыл бұрын
എങ്ങനെയാണോ മതങ്ങളിൽ ആള് കൂടുന്നത്അതുപോലെയാണ് നാസ്തിക മൂർച്ചയും ആള് കൂടുന്നത്.
@shr1293
@shr1293 Жыл бұрын
@@Danielbinu നാസ്തിക മുക്കാലൻമ്മാർ ഇപ്പോ ആകേ ബേജാറാണ്
@vasu8794
@vasu8794 Жыл бұрын
​@@Danielbinuമതങ്ങളിൽ ആൾകൂടുന്നില്ല, ലോകത്ത് രണ്ടു മതകളാണ് ആളെ ചേർക്കാൻ പണവും, അദ്ധ്യാനവും ചിലവഴിയ്കുന്നത്
@nabinanaz1276
@nabinanaz1276 Жыл бұрын
ഏത് മാധ്യമമായാലും ഏത് പ്രഭാഷകനായാലും ഭൂരിപക്ഷ പിന്തുണ ഉറപ്പാകും
@mmmmmmm2229
@mmmmmmm2229 Жыл бұрын
fatbob രവിയെ കേൾക്കുന്ന ആളുകളും മതപ്രഭാഷണം കേൾക്കുന്ന ആളുകളും തെളിവ് സഹിതം പറയുന്നത് കൊണ്ടാണ് എണ്ണം കൂടുന്നത് 🤪🤪🤪
@sureshbabu-yl6ve
@sureshbabu-yl6ve Жыл бұрын
എന്തൊക്കെയോ പുലമ്പുന്നു, ഇവർ എന്ത് യുക്തി വാദി 😃😭
@mmmmmmm2229
@mmmmmmm2229 Жыл бұрын
Sureshbabu ഇവർ രവിയെ പോലെ സംഘിയുക്തിവാദി അല്ല 😁😁
@rajeevannadammalrajeevanna5132
@rajeevannadammalrajeevanna5132 4 ай бұрын
അദ്ദേഹം രവി ചന്ദ്രനെ പോലെ നാസ്തിക മോർച്ചറിയല്ല
@iqbalkkd2834
@iqbalkkd2834 3 ай бұрын
Dr. രതീഷ് കൃഷ്ണൻ , സങ്കികളുടെ തെറി കേൾക്കുക എന്നതാണ് ഇന്നത്തെ ഇന്ത്യയിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന ബഹുമതി...!
@jayankrishnan2361
@jayankrishnan2361 Жыл бұрын
അണ്ണൻ പറയുന്നത് കേൾക്കാൻ പിന്നാമ്പുറത്ത് കാറ്റടിച്ചാൽ പറക്കുന്ന ബാനറിന് പോലും താല്പ്പര്യമില്ല. 😂😂😂😂
@shr1293
@shr1293 Жыл бұрын
രതീഷേ അനക്ക് ഞമ്മടെ ബക രണ്ട് ചാക്ക് മുന്തിയയിനം ഈന്തപ്പയം ഫ്രീ👍👍❤️👍👍👍 അന്നേ ഞമ്മള് നാസ്തിക മുക്കാലൻമ്മാരുടെ നേതാവാക്കാം❤️👍👍👍
@krishnadastk2433
@krishnadastk2433 Жыл бұрын
അനക്ക് രണ്ട് കുട്ട ചാണകം എന്റെ ബക ...😂
@ibrahimtheyyambadi3910
@ibrahimtheyyambadi3910 Жыл бұрын
പാകിസ്താനിലേക്ക് ഒരു ടിക്കറ്റും കൂടെ കൊടുക്കാമോ പ്ലീസ് 🙏🙏
@musthafapadikkal6961
@musthafapadikkal6961 Жыл бұрын
എന്ന് ഒരു നാസ്തിക തൊലിയൻ
@ismailpsps430
@ismailpsps430 Жыл бұрын
രണ്ട് കൊട്ട ചാണകത്തേക്കാൾ ബെസ്റ്റല്ലേ? 😋
@Sureshkumar58123
@Sureshkumar58123 Жыл бұрын
പോടാ ...ണ്ണേ
@cr-ml3gm
@cr-ml3gm Жыл бұрын
കേരളത്തിൽ നിങ്ങൾ അല്ലെ അധികാരത്തിന്റെ കൂടെ നിക്കുന്നത് നിങ്ങൾക്കല്ലേ അതിന്റെ ലാഭം
@prinzpiuz2330
@prinzpiuz2330 Жыл бұрын
C Ravichandran criticizes the communist and socialist idealogy with facts and evidence and Not the leaders or CPIM and we can see what happened to those who criticized the leaders and party with the recent headlines
@mmmmmmm2229
@mmmmmmm2229 Жыл бұрын
കൂടെ രവി സംഘിസത്തെ വെളുപ്പിക്കാൻ പെടാപ്പാട് പെടുന്നു 😁😁
@sagarts4804
@sagarts4804 Жыл бұрын
മാങ്ങ ഉള്ള മാവില് കല്ലെറിഞ്ഞിട്ടല്ലേ കാര്യം ഉള്ളു അല്ലേ രതീഷണ്ണാ..😂 പ്രപഞ്ച കഥ എപ്പിസോഡ് കണ്ട് നിങ്ങളോട് ഒരു ബഹുമാനമൊക്കെ ഉണ്ടായിരുന്നതാണ്, എന്തായാലും അത് പോയിക്കിട്ടി 😏
@kcvinu
@kcvinu Жыл бұрын
ഞാനും രതീഷ് കൃഷ്ണന്റെ പ്രഭാഷണങ്ങൾ കണ്ട് ആകൃഷ്ടനായ ആളാണ്. പക്ഷേ ഈ നിലപാടു കണ്ടിട്ട് ബഹുമാനം ഇല്ലാതായില്ല, കാരണം അദ്ദേഹത്തിന്റെ ശാസ്ത്ര വിജ്ഞാനം കണ്ടാണ് ആ ബഹുമാനം എന്നിലുണ്ടായത്. പക്ഷേ ഇദ്ദേഹം ഇടത് അടിമയാണെന്ന ധാരണ എന്നിലുണ്ടായി. പരിഷത്ത് ഇടതിന്റെ വീട്ടുമുറ്റത്തു കെട്ടിയിട്ടിരിക്കുന്ന നായയെപ്പോലാണ്.
@muralik4399
@muralik4399 Жыл бұрын
Most of his fans are sanghis. They flock together whenever he is criticized filling the comment box with support for him and derision for others.
@jayankrishnan2361
@jayankrishnan2361 Жыл бұрын
ഇവിടെ കമ്മ്യൂണിസ്റ്റ് സർക്കാർ കറുത്ത തുണിയുടുത്തതിന് കേസെടുത്തതും അണ്ണൻ വിട്ടുപോയി 😂
@shanujwilson1204
@shanujwilson1204 Жыл бұрын
😂
@vellarayilnanukuttanmadhus3683
@vellarayilnanukuttanmadhus3683 Жыл бұрын
രാഷ്ട്രീയക്കാർ കളിക്കുന്ന തറ രാഷ്ട്രിയം ഉണ്ട്. അതായത് ഒരാൾ പറയുന്നത് മുഴുവൻ പറയാതെ അവർ പറഞ്ഞതിൽ നിന്നും ചില വാക്കുകൾ അടർത്തിയെടുത്ത് വ്യക്തി ഹത്യ നടത്തുന്നവർ ഉണ്ട്. കാലം മാറി എല്ലാവർക്കും cross check ചെയ്യാനുള്ള അവസരം ഇന്നുണ്ട്.
@tmathew3747
@tmathew3747 Жыл бұрын
രവിചന്ദ്രൻ ചെവിയിൽ പൂടയുള്ള നല്ല കിരിയത്ത് നായരാണ്... 👍
@rejicejohn8918
@rejicejohn8918 Жыл бұрын
രവി ചന്ദ്രനെ ഒന്നു കേട്ടു നോക്കൂ രതീഷ്... Plz. 🙏🏽
@njanthannedey8645
@njanthannedey8645 Жыл бұрын
ravichandran c was the only guy who had the guts to tell the world that it is not hindutva politics, but hindu politics that is taking over the country. pulliyude mikka videokalum kanaarund. ellavatharam fascist koottangaleyum ethirkkunna aal aayittaanu thonniyittullath. not just through any specific lenses of religiosity like islamic or hindu cults, nor through tinted lenses of communist religiosity.
@jaalakavathil188
@jaalakavathil188 Жыл бұрын
Where does he gone when the farmers strike on high
@bennykaramkattil4879
@bennykaramkattil4879 10 ай бұрын
രവിചന്ദ്രൻ സാർ ഏറ്റവും മാന്യമായി പുതിയ തലത്തിൽ കൃത്യമായി പക്ഷം പിടിക്കാതെ തന്നെ വിവരിക്കുന്നു!! കമ്മ്യൂണിസ്സത്തെ വലിച്ചു കീറി ഭിത്തിയിൽ ഒട്ടിച്ചു അതുകൊണ്ട് സഖാക്കൾക്ക് അത്ര ദെഹിച്ചിട്ടില്ല 😅
@manut1349
@manut1349 Жыл бұрын
I do not know why they should act like factions like in a political party or a religious organization and criticize another fellow who is also promoting scientific temper. If you say that he is behind right wing politics, then this video is just promoting left wing ideas. last speaker says that only because left is ruling the state Ravichandran can speak like this. What does that mean??
@infinitegrace506
@infinitegrace506 Жыл бұрын
Let's forgive them, for they do not know what they're doin..
@sreekanthsreekanth2408
@sreekanthsreekanth2408 Жыл бұрын
സംഘപരിവാറിനെ ഏറ്റവും കൂടുതൽ വിമർശിച്ചിട്ടുള്ളത് രാവിചന്ദ്രനാണ്, പഴയ സ്പീച് നോക്കിയാൽ മനസിലാകും
@khiladikannan123
@khiladikannan123 Жыл бұрын
Pity on you guys... wasting so much of time and energy for targeting an individual.... could have used this space more effectively... i remembr this same guy make a comment on RC on an example (train incident as an expmle for evoloution). Ratheesh failed miserably as he was not able to connect with the principles of evolution... a genuine person would have apologized. did't see it happenneing...
@mmmmmmm2229
@mmmmmmm2229 Жыл бұрын
സംഘി രവിയെ പറഞ്ഞത് ശരിയായില്ല 😁😁
@travelindiatreasures
@travelindiatreasures Жыл бұрын
So very true!!!!
@vish8911
@vish8911 Жыл бұрын
Ravichandran C ye pole vasthuthakale krityamayi paranja alukal churukkamanu..athu manasilakkathe pulliye vimarshikkan vendi pratikarichath pole tonnunnu
@mmmmmmm2229
@mmmmmmm2229 Жыл бұрын
രവിയെ പോലെ സംഘികൾക്ക് വേണ്ടി കേരളത്തിൽ പറയുന്നവർ വളരെ കുറച്ച് ആളുകളെ ഉളളൂ😄😄
@musthafapadikkal6961
@musthafapadikkal6961 Жыл бұрын
ചെങ്കിസ്ഖാൻ മുസ്ലിമായിരുന്നു എന്ന് എത്ര വസ്തുതാപരമായാണ് പട്ടി രവി പറഞ്ഞത് അല്ലെ ???🤣🤣🤣
@moideenm990
@moideenm990 Жыл бұрын
നിങ്ങൾ രാഷ്ട്രീയം കുടിക്കാതെ നിവർന്നു നിന്ന് ശെരി തെറ്റു കണ്ടതു പറഞ്ഞു പോകുക r c കണ്ടു കുരു പൊട്ടണ്ട
@aboobackerkk5827
@aboobackerkk5827 Жыл бұрын
Yes 100%ശരി
@Piku3.141
@Piku3.141 Жыл бұрын
Ivar ravichandran parajath sharikkum kettitt ano ee parayunnath? Pulli keralattilea sahacharyam anu parajath
@bineeshbinu4766
@bineeshbinu4766 Жыл бұрын
Rc parnjthil oru mistake illa
@sajeshpk1980
@sajeshpk1980 Жыл бұрын
Keep debate don't do back biting.
@sureshputhanveettil7137
@sureshputhanveettil7137 Жыл бұрын
Whom should we fear most? Who killed Saratlal and Kripesh? Who killed Chandrasekharan?
@vasu8794
@vasu8794 Жыл бұрын
ഇസ്ലാമിക ഫിയർ മുഹമ ദു മുതൽ ഉണ്ട്,, അള്ളാഹു എനിയ്ക്ക് തന്ന രണ്ടു അനുഗ്രഹങ്ങൾ, വെള്ളമില്ലാത്തിടത്തു കല്ലുകൊണ്ടു മനരിയക്കാമെന്നും, എൻ്റെ പേര് കേട്ടാൽ 30 ഒട്ടക ദിവസം ദൂരത്തെ കാഫരീങ്ങൾ ഭയപെടുന്നു, (Sw)
@vimalkv4209
@vimalkv4209 Жыл бұрын
രവിചന്ത്രൻ സി ധാരാളം പുസ്തകങൾ എഴുതിയിട്ടുണ്ട് നൂറ്കണക്കിന് പ്രഭാഷണങൾ നടത്തിയിട്ടുണ്ട് അദ്ദേഹം അതൊന്നും വായിക്കുകയും കേൾക്കുകയും ചെയ്യാതെ ഒരു സംഭാഷണത്തിൽ അദ്ദേഹം പറഞ്ഞ ഒന്നോ രണ്ടോ വാചകങൾ മാത്രം കാണിച്ചു കൊണ്ട് തെറ്റിദ്ദരിപ്പിക്കുകയാണ് നിങ്ങൾ ചെയ്യുന്നത്
@msaseendran683
@msaseendran683 Жыл бұрын
കമ്യൂണിസത്തെ പേടിക്കേണ്ടതില്ലെങ്കിൽ കമ്യൂണിസ്റ്റ് കോട്ടയിൽ RMP യുടെ ഒരു കൊടി നാട്ടി നോക്കൂ. ഇസ്ളാമിനെ പേടിക്കേണ്ടതില്ലെങ്കിൽ പ്രവാചകനെ ഒന്ന് വിമർശിച്ച് നോക്കൂ. സോഷ്യലിസ്റ്റ് സാമ്പത്തിക വ്യവസ്ഥ ഹാനികരമല്ലേ? മറുപടി പറയണം സുഹ്റ് ത്തേ? ഏറ്റവും വലിയ സാമ്പത്തിക അന്ധവിശ്വാസം പേറുന്നവരാണ് കമ്യൂണിസ്റ്റുകളെന്ന് ഇവൻമാർക്ക് അറിയില്ലേ???
@വിശുദ്ധകാരുണ്യവാൻ
@വിശുദ്ധകാരുണ്യവാൻ Жыл бұрын
എന്തിനാടോ സ്വതന്ത്ര ചിന്തകൻ എന്ന് പറഞ്ഞു സ്വയം നാറുന്നെ . വളരെ മോശമായി പോയി . സ്വയം അപഹാസ്യനാകുന്ന കാഴ്ച .. ഇരിക്കട്ടെ ഒരു കുതിരപ്പവൻ 😂
@musthafapadikkal6961
@musthafapadikkal6961 Жыл бұрын
പൊട്ടത്തരം മാത്രം പറയുന്ന രവി എന്നവനെ കേൾക്കാൻ അവനെപ്പോലെ പൊട്ടന്മാരായവർ ഉണ്ടാവുക സ്വാഭാവികം
@വിശുദ്ധകാരുണ്യവാൻ
@വിശുദ്ധകാരുണ്യവാൻ Жыл бұрын
@@musthafapadikkal6961 ഡോഗ്മകൾ ഇല്ലാതെ തലക്കകത്തു ഉള്ള 1200 -1300 cc ബ്രയിൻ ഉപയോഗിക്കുന്നവർക്ക് പൊട്ടത്തരം പറയുന്നവരെയും പൊട്ടക്കഥകൾ സ്വാഭാവികമായി കാണുന്നവരെയും മനസ്സിലാവും.
@shabusukumaran6054
@shabusukumaran6054 Жыл бұрын
നാസ്തികർക്ക് ഒരു നിറം കണ്ടുപിടിക്കുക. ശരിയായ ചിന്ത എന്ന പേരിൽ ഭാരതിയ പതാകയിൽ ചേർക്കാം.
@religion3696
@religion3696 Жыл бұрын
അദ്ദേഹത്തിന്റെ ഏതാണ്ട്‌ 4 പുസ്തകങ്ങൾ ഹിന്ദുത്വ ക്ക് എതിരാണ്. പിന്നെ യെച്ചൂരി ചേട്ടന്റെ അഭിപ്രായത്തിൽ, ബിജെപി അത്രക്ക് fascist അല്ലത്രേ. എന്താണ് സേട്ടൻമ്മാരുടെ line ?
@kalikkalam884
@kalikkalam884 Жыл бұрын
രതീഷേ ഏറ്റില്ല വിട്ടോ . പ്രതിക്രിയാ വാദം ഒക്കെ ഇനി ചിലവാകില്ല
@mmmmmmm2229
@mmmmmmm2229 Жыл бұрын
നിങ്ങളെ പോലുള്ള സംഘികൾക്ക് ഏറ്റില്ല എന്ന് പറ😄😄😄 അത് അങ്ങനെ തന്നെ ആണ് സംഘികൾക്ക് ഏക്കില്ല എന്ന് രതീഷിനറിയാം 😁😁
@anandhurajan4991
@anandhurajan4991 Жыл бұрын
കമന്റിൽ രവി അടിമകൾ രവി ഡൈബത്തെ പൊക്കി ആടി തകർക്കുവാണല്ലൊ.😂
@josesebastian5120
@josesebastian5120 Жыл бұрын
സർ❤❤❤
@musthafapadikkal6961
@musthafapadikkal6961 Жыл бұрын
പൊട്ടത്തരം മാത്രം പറയുന്ന രവി എന്നവനെ കേൾക്കാൻ അവനെപ്പോലെ പൊട്ടന്മാരായവർ ഉണ്ടാവുക സ്വാഭാവികം
@deepukm1340
@deepukm1340 9 ай бұрын
നിങ്ങളുടെ പ്രശ്നം കമ്മ്യൂണിസ്റ്റ് ആശയത്തെ വിമർശിച്ചപ്പോൾ ഉണ്ടായ ചൊറിച്ചിൽ അല്ലേ?😅😅
@yasaryasarpa1024
@yasaryasarpa1024 Жыл бұрын
Absolutely correct
@vikkymikky1
@vikkymikky1 Жыл бұрын
ഉക്കട ത്തെ പ്പറ്റി ഒരക്ഷരം മിണ്ടരു ത് 😊
@tsjayaraj9669
@tsjayaraj9669 Жыл бұрын
വളരെ ശരിയാണ്
@sudhikrishnan1570
@sudhikrishnan1570 Жыл бұрын
❤❤❤❤❤❤❤❤
@vksmn744
@vksmn744 Жыл бұрын
ലോകത്തു ഒറ്റ മതം മാത്രമേ ഉള്ളൂ. അതുകൊണ്ട് മാത്രമാണ് എല്ലാവരും ഇസ്ലാം mine മാത്രം ആക്രമിക്കുന്നത്.
@സംവാദവീരൻ
@സംവാദവീരൻ Жыл бұрын
അതിലെ അധാർമ്മികതകളെയാണ് വിമർശിക്കുന്നത്
@vksmn744
@vksmn744 Жыл бұрын
@@സംവാദവീരൻ Appol islamil mathreme adarmikatha Ulloo. All other religions clean. Friend u try to study Islam. Don't be islamophobic.
@സംവാദവീരൻ
@സംവാദവീരൻ Жыл бұрын
@@vksmn744 അവരെ വിമർശിച്ചാൽ അവർ മറുപടി തരും പക്ഷേ നിങ്ങൾ ഇതുപോലെ പഠിച്ചിട്ട് വിമർശിക്കൂ എന്നൊക്കെ പറഞ്ഞു ഒഴിഞ്ഞുമാറുകയാണ് പതിവ് അതുകൊണ്ടാണ് ആ ചോദ്യങ്ങളും വിമർശനങ്ങളും അന്തരീക്ഷത്തിൽ നിൽക്കുന്നത്
@anilcpallickal313
@anilcpallickal313 Жыл бұрын
രവിചന്ദ്രൻ School of Atheism തന്നെയുണ്ടെന്നാണ് ഫാൻസുകൾ പാടി നടക്കുന്നത്😅
@farooqueumar5945
@farooqueumar5945 Жыл бұрын
👍
@anwarshafianwar787
@anwarshafianwar787 Жыл бұрын
8.11 to end KALAKKI Ivde cmmnt box il vannu mezhukunna god ravichandran nte ellaa makkalkkum ithu mathiyaakum...
@sf466
@sf466 Жыл бұрын
Correct 💯
@sujithopenmind8685
@sujithopenmind8685 Жыл бұрын
പ്രവീൺ രവി മോദിപറഞ്ഞിട്ട് uae യുടെ അംബാസിഡർ ആയത് അറിഞ്ഞില്ല 😆
@mmmmmmm2229
@mmmmmmm2229 Жыл бұрын
പ്രവീൺ രവി, രവി സംഘിയുടെ കുഴലൂത്ത് കാരൻ ആണ് 😄😄
@sujithopenmind8685
@sujithopenmind8685 Жыл бұрын
@@mmmmmmm2229 കുഴലൂതുമോ ന്ന് അറിയില്ല എന്തായാലും uae അംബാസിഡർ ആണ് 🤭
@mmmmmmm2229
@mmmmmmm2229 Жыл бұрын
@@sujithopenmind8685 പറയാൻ പറ്റില്ല ചിലപ്പോൾ മോദി കസേര ഒഴിഞ്ഞു പ്രവീൺ രവിക്ക് കൊടുക്കാനും സാധ്യത ഉണ്ട് എന്നേണ് എന്റെ ധാരണ 😂😂
@sujithopenmind8685
@sujithopenmind8685 Жыл бұрын
@@mmmmmmm2229 യോഗി ഉള്ളപ്പോളോ
@ash-bm7mu
@ash-bm7mu Жыл бұрын
രവിചന്ദ്രൻ ഇസ്ലാമിനെയും കമ്മ്യൂണിസത്തെയും തീവ്രമായി വിമർശിക്കും, സംഘപരിവാറിനെ soft ആയി വിമർശിക്കും..... ഒരു മയത്തിലൊക്കെ...
@സംവാദവീരൻ
@സംവാദവീരൻ Жыл бұрын
നിങ്ങളും അങ്ങനെ തന്നെയല്ലേ കമ്മ്യൂണിസ്റ്റത്തെയും ഇസ്ലാമിനെയും സോഫ്റ്റ് ആയല്ലെ വിമർശിക്കൂ
@vjthomas2504
@vjthomas2504 Жыл бұрын
Nonsense
@sreejith_sree3515
@sreejith_sree3515 Жыл бұрын
👍👍👍
@binoymvmanjaly2129
@binoymvmanjaly2129 Жыл бұрын
Ravichandran does not know what BJP is outside Kerala.
@baker2b100
@baker2b100 Жыл бұрын
ഗോത്ര രവി ഇപ്പൊൽ ഹദീസ് പണ്ടിതനാണു .. സ്റ്റാന്റപ് കൊമേഡിയനായി പുള്ളിമാറി.
@സംവാദവീരൻ
@സംവാദവീരൻ Жыл бұрын
ഹദീസുകൾ ഗോത്ര കോമഡികളാണ് അതുകൊണ്ടാണ്
@baker2b100
@baker2b100 Жыл бұрын
@@സംവാദവീരൻ മിത്തു കോമടികൾ ശരിയാണെന്നും ചാണകം ഭക്ഷ്യയോഗ്യമായ വിഭവമായും കാണുന്ന ശാഖായുക്തിവാദികൾക്കും സംഘികൾക്കും അതൊക്കെ അങ്ങനയല്ലേ തോന്നൂ...
@anoopthomaz7430
@anoopthomaz7430 Жыл бұрын
ഈ കൃമികടി ഇതുവരെ കഴിഞ്ഞില്ലേ ശകുന്തളേ???😇
@Lenin_IN_Eu
@Lenin_IN_Eu Жыл бұрын
Strongly disagree
@bigbrothernavas
@bigbrothernavas Жыл бұрын
ങ്ങീ 😭😭😭😭ങ്ങീ
@shahabas_mhd
@shahabas_mhd Жыл бұрын
Theevra valath aashayam pracharippikkunnu polum. Enthokkeyo ingne ninn parayuaan. You guys should atleast learn to hear and understand things without biases.
@brihaspathy
@brihaspathy Жыл бұрын
Rc yum ningalum thammil oru vethyasameee Ullloooo.. Rc islamine yum vimarsikkunno.. Ningal avide mounam paalikkunnoo,, Enittu ee Nilapadine Vella poosan ulla oru sramam mathramaanu eee prasangam ennu parayathirikkan pattilla. NIgal BGp ye keralthil irunnu vimarsikkunnathinu kaaranam ivide Bjp apakadamalla ennathu kondalle suhruthukkale.. Nigal UP il poi Bjp yee vimarsikkilla karanam Avide avar apakadam thanne aaanu. ALppam koodi relevant aya subject eduthu parayuka,,,,, Feel pitty on you guys.....
@najmalkadekkachalil2682
@najmalkadekkachalil2682 Жыл бұрын
നാസ്തിക മോർച്ച 😂
@ibrahimsayedmohamed2242
@ibrahimsayedmohamed2242 Жыл бұрын
Savarkar was an atheist
@BaburajEp
@BaburajEp Жыл бұрын
ഇതെല്ലാം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരുത്തരത്തിലുള്ള തട്ടിപ്പ്. പാവം ജനം ഇത് മനസ്സിലാക്കാൻ കുറച്ചൂകൂടി സമയം എടുക്കം.
@nsajeevan
@nsajeevan Жыл бұрын
ലിറ്മാസ് ദിവസം നമുക്ക് ഈ വര്ഷം പ്രോഗ്രാം ഒന്നും ഇല്ലേ?? പണ്ട് MVരാഘവൻ പാർട്ടി വിട്ടു RMP ഉണ്ടാക്കി വിശദീകരണ യോഗങ്ങൾ നടത്തിയപ്പോൾ, അതിന്റെ അരികിൽ കൊണ്ടുവന്നു സിപിഎം യോഗങ്ങൾ സങ്കടിപ്പിച്ച പോലെ ഒരു ബോട്ടു യാത്രയോ സമ്മേളനമോ എന്തെകിലും 😛 സമൂഹത്തെ പിറകിലോട്ടടിക്കുന്ന എന്തെല്ലാം ചെയ്യാമോ അതെല്ലാം ചെയ്യുക എന്നിട്ടു ഇടതു വലതു ................................................. എന്നാടോ ഒന്ന് നന്നാകുന്നെ 😁😁😁😇😇
@shamjosepm4716
@shamjosepm4716 Жыл бұрын
ഇയാൾ ആരാ
@shinojmathew77
@shinojmathew77 Жыл бұрын
നല്ല മെഴുകലാണല്ലോ...
@KeralaML-y6f
@KeralaML-y6f Жыл бұрын
വളരെ കറന്റ്‌
@vksmn744
@vksmn744 Жыл бұрын
Chengiskhan Ravi
@haribhaskaran4860
@haribhaskaran4860 Жыл бұрын
കമ്മ്യൂണിസത്തിന്റെ ഇടപെടൽ കേരളത്തിൽ ഉണ്ടായത് കൊണ്ട് രവിചന്ദ്രന് പോലെയുള്ളവർക്ക് അവരുടെ അഭിപ്രായം പറയാൻ കഴിയും. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പറഞ്ഞാൽ വിവരം അറിയും. രവിചന്ദ്രൻ്റെ പേരിൽ മതം ഉണ്ടായി കഴിഞ്ഞു. തിരുവനന്തപുരം ഹെഡ്ഡ് ഓഫീസ്
@aju6725
@aju6725 Жыл бұрын
Uvve...... 😂😂😂😂😂
@shr1293
@shr1293 Жыл бұрын
ജോസഫ് മാഷിന്റെ കൈ വെട്ടിയ പ്രതികൾക്ക് ഉർജം പകരാൻ മടയൻ പ്രയോഗം നടത്തിയ കമ്മ്യൂണിസ്റ്റ് ഇടപെടലാണോ കവി ഉദ്ദേശിക്കുന്നത്
@vasu8794
@vasu8794 Жыл бұрын
RC യുടെ ചിന്തകൾ അപാരം തന്നെ, കേരള സൂര്യൻ, RC
@mmmmmmm2229
@mmmmmmm2229 Жыл бұрын
@@vasu8794 കേരള സംഘിനേതാവ് രവിചന്ദ്രൻ സി 👍👍👍
@TraWheel
@TraWheel Жыл бұрын
കഷ്ട്ടം
@prakashmuriyad
@prakashmuriyad Жыл бұрын
Rc🎉🎉🎉
@sukunediyirippil5544
@sukunediyirippil5544 Жыл бұрын
C. ravichandran കമ്മ്യൂണിസംത്തെയും ഇസ്ലാമിനെയും എതിർക്കുമ്പോൾ സംഘപരിവാറിനെ പതുക്കെ മെഴുകു വെളുപ്പിക്കുന്നു കഴിഞ്ഞ രണ്ടു വർഷമായി. ഇയാളുടെ ഇപ്പോഴത്തെ fans പൊതുവെ മദനിരാശക്കാരാണെങ്കിലും സവർണ സ്വത്വം നിലനിർത്തുന്നവരാണ് അധികവും. ഇപ്പോൾ രവി 100% കാപട്യക്കാരനാണ്.He is the most untrustworthy psedo atheist.
@Valibaan
@Valibaan Жыл бұрын
രവി ചന്ദ്രൻ മോഡിയുടെ ആസനം നക്കി യാണ്
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
Yuval Noah Harari - The Buddhist Way to Happiness
10:06
wowwowwow
Рет қаралды 52 М.
ВСУ продолжают наступать под Курском
23:43
The Breakfast Show
Рет қаралды 96 М.
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН