ഇവൻ അവിടെ കിടന്നു മോങ്ങിയതും കാണിച്ചതും ഒക്കെ എല്ലാവരും കണ്ടതാണ് പുറത്തിറങ്ങി തനിക്ക് നല്ല സപ്പോർട്ട് ഉണ്ട് എന്ന് കണ്ടപ്പോൾ പുള്ളിക്ക് അതിനുള്ളിലേക്ക് കേറണം എന്നായി അതാണ് സത്യാവസ്ഥ ഇപ്പൊ ഇവൻ ചെയ്യുന്നത് കിടന്നു മോങ്ങി മെഴുകിക്കൊണ്ടിരിക്കുകയാണ് 😊😊
@NihaalSathya6 ай бұрын
ജിന്റോ 🥰🥰 ജാസ്മിൻ കുളിക്കാതെ ഇരുന്നിട്ട് ഒരു കാര്യവുമില്ല 😝🤣🤣🤣
@dhanyaknarayanan71926 ай бұрын
Chadmine🤮
@MubashiraMubi-c8k6 ай бұрын
True
@sabyfrancismoris49586 ай бұрын
Correct. Sibin not fit for the show
@art-and-soul-16 ай бұрын
Mookkala ittu oru cup coffee
@roshni.44766 ай бұрын
സിബിൻ വിമർശനം ഏറ്റുവാങ്ങാൻ ത്രാണിയില്ലാത്തയാൾ ആണെന്ന് സംസാരത്തിൽ നിന്നും വ്യക്തം. എന്നാലോ മറ്റുള്ളവരെ പരിഹസിക്കാൻ ഒരു മടിയും ഒട്ടില്ലതാനും. Overconfidence അഹങ്കാരം എല്ലാം ആവശ്യത്തിലധികം
ee anchor kollalo adutha varsham ivane bigbossil eduthaaa polikum🔥🔥🔥🔥
@oldizzzzzzzxx6 ай бұрын
Avde ethumbo kanam😂😂..vazha
@Surya_Suresh16 ай бұрын
18:26 ponnu Anchor what the hell are you mean by interview!
@Surya_Suresh16 ай бұрын
@amarnath56-dm5pw what 😅😅😅
@dr.adarshsanand17606 ай бұрын
@amarnath56-dm5pw potte aval onnu mass avan nokkiyatha😂😂
@Surya_Suresh16 ай бұрын
@amarnath56-dm5pw aha kandupidicha 😅 budhimane
@Abhilashabhi2316 ай бұрын
ഇങ്ങനെ ഉളുപ്പില്ലാതെ കള്ളം വിളിച്ചു പറയുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല 🤣🤣എവിടെയൊക്കെയോ എനിക്ക് ഇയാളെ കണക്ട് ചെയ്യാൻ പറ്റുന്നുണ്ട്. Becoz എനിക്ക് എന്റെ തെറ്റ് കുറ്റങ്ങൾ accept ചെയ്യാൻ ന്തോ ഭയങ്കര മടിയാണ്... എന്റെ തെറ്റിനെ മറക്കാൻ ഞാൻ ന്യായീകരണങ്ങൾ കൊണ്ട് മെഴുക്കും 🤣🤣 ഒരിക്കലും അതൊരു നല്ല ക്വാളിറ്റി അല്ല ഞാൻ അത് മാറ്റാൻ ശ്രെമിക്കുന്ന ആളാണ് 🤣🤣സിബിനെ കണ്ടപ്പോ നിക്ക് അങ്ങനെ തന്നെയാണ് തോന്നിയെ... But ജാസ്മിൻ അവളുടെ തെറ്റി ചൂണ്ടി കാണിച്ചാലും കുറേ ഒക്കെ accept ചെയ്യാറുണ്ട്.. സിബിൻ എന്താണെന്ന് ഈ ഇന്റർവ്യൂ കൊണ്ട് മനസിലായി... Hats of the anchor ❤️ ഈൗ anchor ന്റെ മുന്നിൽ പോയ് പെടരുത് ആരും 🤣🤣
@vaishnavivenu68626 ай бұрын
The problem with Sibin was that he thought he will be made winner by the channel and audience will fall in love with his toxic masculinity like they did with Sabu with his one liners. But Sibin forgot that Sabu/Firoz/Akhil marar/Jasmine/Gabri were all insulted by Mohanlal during the weekend episode. In Hindi seasons,Salman khan has roasted and grilled Rubina who ended up being the winner. The show isnt just about the contestants but also about withstanding mental pressure during weekends. Allathe just because he got vip treatment as a Wildcard doesnt mean he will get the same during weekend episodes. Now there is no point running around whining,if he has evidence people will believe ilenkil thsi is just a case of "kittatha mundhiri pulikyum"
@dhanyaknarayanan71926 ай бұрын
Sibin is a genuine person. He has proof and he will publish it after this season. If u watch this interview completely then u will understand
@sajeerbabu43276 ай бұрын
@@dhanyaknarayanan7192 he will never give u proof 😂
@pranetaa6 ай бұрын
Absolutely true! He has no tolerance level and ability to bounce back bt busy degrading others for his mistakes and incapabilities.
@Gaghhjg6 ай бұрын
Toxic females like Jasmine shobha should have won 😂😂right??
@Vagabond68906 ай бұрын
Indeed, it is evident that Sibin has too much air . It is quite apparent from this interview that he becomes increasingly agitated when confronted. It is undeniable that the anchor intentionally provokes him, making the situation even more exasperating.
@truthwins40856 ай бұрын
🔹പുറത്ത് നല്ല support ഉണ്ടെന് അറിഞ്ഞിട്ടും Sibin’ന് വയ്യ😬 🔹പുറത്ത് കട്ട haters ഉണ്ടെന്ന് അറിഞ്ഞിട്ടും മിക്ക ആഴ്ചയും Lalettan പൊരിച്ചിട്ടും Sibin’ന്റെ 12 കൂട്ട ആക്രമണവും തരണം ചെയ്ത് കുതിക്കുന്ന ചുണക്കുട്ടി Jasmine 🫡💜🔥
Anchor is little bit agressive. He should be gentle and polite. Ethipo opposite sibin & pulliye ishtam illatha aalkar ullond aanu anchorinu ethrem support. 😐🤌
Do.. thanikkonnum verey oru paniyumilley..! Kashtam..! Grow up and be a man..!
@SebastinCR6 ай бұрын
Sibin ന്റെ സ്വഭാവം തന്നെ മറ്റുള്ളവരെ പുച്ഛിക്കലാണ്. പുള്ളിക്കാരന് big boss ൽ വച്ചു തന്നെ കിളി പോയി ഇവിടെ വന്നു വീണ്ടും കിളി പറത്തി കൊണ്ടിരിക്കുന്നു. പാവം 😔
@selvaranirani63726 ай бұрын
Jasminaanu പുച്ഛ ഭാവം, അവളുടെ അതായി ഭാവം
@maheshmahi68416 ай бұрын
ജാസ്മിൻന്റെ ഭാവം 😄😄🤣🤣.. അപ്പി ഇട്ടിട്ടും കഴുകാത്ത അവളുടെ ഭാവം 😁😁😁😁
@dhanyaknarayanan71926 ай бұрын
Chasmine Kaamakeli and therivilii fan🤮
@untamedVagabond6 ай бұрын
@@maheshmahi6841 sibin ninakk എത്ര തന്നു PR?
@Itsmydreams63656 ай бұрын
100% അവൻ പറയുന്നത് എല്ലാം സത്യമാണ് എന്ന രീതിയിൽ ആണ് അവന്റ പെരുമാറ്റം.. അകത്തും പുറത്തും ഒരുപോലെ ഒരാളെ target ചെയ്യുന്നു. എന്നിട്ട് പറയുന്നു എനിക്ക് ഒരു വിരോധവും ഇല്ല ഞാൻ അങ്ങനെ ചെയ്യുന്നില്ല എന്നൊക്കെ.. അയാൾ നല്ല entertainer ആണ്. പക്ഷെ ഈ സ്വഭാവം ഒക്കെ മോശം ആണ്
@Sarathpr-z3y6 ай бұрын
സിബിൻ ആരെന്നു മനസിലാക്കി തന്ന റോഹൻ ചേട്ടന് നന്ദി ❤️🥰
@jaleenajunafjaleenajunaf666 ай бұрын
Penni asuya Aaan ayaludi problem
@neethuvenugopal52646 ай бұрын
@@jaleenajunafjaleenajunaf66sibin te alle annuu😂😂😂
@moviesnowhere96606 ай бұрын
Pr Jasmin
@sabira-zt1oj6 ай бұрын
@@moviesnowhere9660oh kandupidichukalanjalo 😅😅
@blessenjohn3006 ай бұрын
PR SPOTTED
@iamwhatiam72726 ай бұрын
Sibinte real character Ithil reflect cheyyunnundu. Anchor did a great job 👏🏻
ഇവൻ അവിടെ പറഞ്ഞ കാര്യമാണ് ഇവന് ജാസ്മിനെ ഒട്ടും ഇഷ്ടമല്ല പണ്ടെപ്പോഴോ ഇവനെ തേച്ചിട്ട് പോയ ഒരുത്തിയുടെ മുഖമാണ് ജാസ്മിന് അതുകൊണ്ട് എനിക്ക് ഒട്ടും ഇഷ്ടമല്ല.. ആ ഇൻറർവ്യൂ എടുത്ത ചേട്ടൻ നല്ല രീതിയിൽ തന്നെയാണ് ചോദിച്ചിരിക്കുന്നത്.. അവിടെത്തന്നെ സിബിൻ തേഞ്ഞ് ഉണ്ട് ആങ്കർ ഇരിക്കട്ടെ ഒരു കുതിരപ്പവൻ❤
@maheshmahi68416 ай бұрын
അല്ലെങ്കിലും അവളും അങ്ങനെ തന്നെയല്ലേ 😄😄.. എത്ര പേരെയാ തേച്ചത്. അപ്പൊ പറഞ്ഞതിൽ ഒട്ടും തെറ്റില്ല. നന്നായിപ്പോയി 😜🤣🤣🤣🤣🤣🤣
@dhanyaknarayanan71926 ай бұрын
Anchor show. Irakki sibin thirichadichu
@sajeerbabu43276 ай бұрын
@@maheshmahi6841 സിബിൻ ചേട്ടാ ഒറിജിനൽ അക്കൗണ്ട് ൽ വാ
@Sameerarafi-d1x6 ай бұрын
അതെ അവൻ പറഞിരുന്നുആദ്യ ഭാര്യ ജാസ്മിൻ പോലെ സുന്ദരിആയിരുന്നൂന്ന് അപ്പോ മുടിയൻ ഓ അത് കൊണ്ടാണോന്ന് ചോദിച്ചു ചിരിച്ചു livil കണ്ടതാ
@Cutiepie-i3w5 ай бұрын
@@dhanyaknarayanan7192 onnu podi than kore aayallo oru sibin avlde kona kona
@Abhiindu-p3p6 ай бұрын
He can’t accept failure or criticism..it’s been so many days, since he was evicted..He is loosing his mind, looks so depressed, restless.. Get well soon Sibin..It was only a game..move on …
@GSPerspectives6 ай бұрын
When you gang bullied Jasmine, it looked like a group of hyenas taking on a roaring lioness. She's just 23. And you needed a gang to attack her. And she took you head-on, all by herself!
@JayakrishnanH0076 ай бұрын
Watch 22:37 of this interview
@JohnKs-jj1bh6 ай бұрын
ഇവനും 12 പേരും കൂടി വന്നപ്പോ തന്നെ ജാസ്മിനെ target ആക്കി ഒതുക്കി ആ കുട്ടി മാനസികമായി ഒരുപാട് തളന്നു... നിർത്തി പോവുകയാണ് എന്നു വരെ പറഞ്ഞു പിന്നെ pychologist ഒക്കെ കണ്ടു മൈൻഡ് set ആയി എന്നിട്ട് ഒരു തിരിച്ചു വരവായിരുന്നു ആ കുട്ടി പിന്നേ ഇങ്ങോട്ട് കണ്ടക ശനി ആർന്നു ഇവന്.... അങ്ങനെ കരഞ്ഞു തൂറി phycologyst ഇവനീം മൈൻഡ് set ആക്കി വിട്ടു... But പിന്നെയും പോണം എന്നു പറഞ്ഞു മൈക്കും ഒക്കെ ഊരി വച്ചു പോയതൊക്കെ നമ്മൾ കണ്ടതാ ലൈവ് ഇനി വെറുപ്പിക്കല്ലേ... ഒരു 23 വയസുള്ള കുട്ടിയോട് തോറ്റതിന്റെ മാനസിക രോഖ മാണിപ്പോൾ ഇവന് ജാസ്മിൻ the strongest ❤️ ഒരാളെ എല്ലാവരും കൂടി ആക്രമിക്കുമ്പോൾ അതും പുറത്തും നിന്നും കളി കണ്ടു വന്നിട്ട് ഒരു പെണ്ണിന്റെ തലയിൽ കേറുമ്പോൾ ചിന്തിക്കാം ആയിരുന്നു.... ജാസ്മിൻ ❤️
Correct aan ningal paranchad sibin illaandaayi athin aan ipo overaakki verne
@curiositybuddy50266 ай бұрын
Ithethaa muukkalayude appan
@Nimaahh._6 ай бұрын
എന്റെ പൊന്നോ ഈ ഇന്റർവ്യൂ കണ്ടു ഒരുപാട് ഇഷ്ട്ടം ആയി സിബിനു വയർ നിറയെ കൊടുത്തു സമാധാനം 🙏🏻🙏🏻🙏🏻🙏🏻
@anandhukrishnan89376 ай бұрын
Interview enn vechaal questions choodikkunnethalle.. Athne answer parayunneth full. Kelkan oru maanyatha kaanikkende.. Iven athila
@swathyr97996 ай бұрын
Angane thonunilallo
@SreekuSree6 ай бұрын
Angane thonnunillalooo😂..
@ABI-cn3ci6 ай бұрын
Bro angane ahne avide poyavaru parayane ahno neru atho ningal TV yil knda annathe full video kanatgeyum ariyatheyum ingane thollathorakathee nigal annathe aa day yil udayathu full kandillalo appo nink ithil onnum parayan vc illah mone verthe irikk ni super ahada ni parayane kettal ni avide poi kalichuvanne ahnennu thonnanalloda mone ni chummah vrthe irikk
Athrem confidence il mandatharam vilich parayan avane pattoo. Ivan avane pole 9 allla
@alexyash7906 ай бұрын
❤❤❤
@nasrinnisar79006 ай бұрын
ROHAN: SCORED❤ SIBIN : SHOCKED😂
@SruthiV-uh4kg6 ай бұрын
💩
@iwatch7566 ай бұрын
Mattipidi. Ella Sm channels ithe dialogue copy paste cheyyathe
@archanakm83986 ай бұрын
Jasmime സത്യത്തിൽ ഇയാളെ ഒന്നും പറഞ്ഞിട്ടില്ല ഇയാളാണ് ഓരോദിവസവും ജാസ്മിനെ അപമാനിക്കുന്നത്
@annarenatta23216 ай бұрын
ആണോ അച്ചോടാ 😂😂😂😂
@user-anandu6 ай бұрын
അതിനു ജാസ്മിൻ പുറത്ത് ഇറങ്ങിയില്ലല്ലോ, ഇറങ്ങട്ടെ അപ്പോ അറിയാം, ജാസ്മിൻ വായ തുറക്കണം എങ്കിൽ പുറത്ത് ഇറങ്ങണം, ഉടനെ ഇറങ്ങിക്കോളും 😅😅😅😅😅
@rb4836 ай бұрын
Yes
@safiyasidhique29796 ай бұрын
Athan crct
@terincypaul67616 ай бұрын
@@user-ananduakath vechu paranju illallo evan alle avale chorinje.
@FATHIMAFAMNAA6 ай бұрын
സിബിൻ നിങ്ങൾ കരഞ്ഞു പറയുന്നുണ്ടല്ലോ പുറത്തു പോണം മെന്റലി പ്രോബ്ലം ആവുന്നു എന്നൊക്കെ എത്ര വട്ടം പറയുന്നുണ്ട് ഇപ്പൊ അതിനകത്തു നിന്നാൽ മതിയായിരുന്നു എന്ന തോന്നൽ ആണ് നിങ്ങളെ ഇതൊക്കെ പറയിക്കുന്നത്. ജാസ്മിൻ ഫാൻ അല്ല എന്നാലും അവളും അധികത്തു നിൽക്കുന്നില്ലേ എന്തെല്ലാം പ്രൊപ്ലം ഉണ്ടായി ജാസ്മിൻ പോയില്ലല്ലോ നിങ്ങളെ ക്കാളുംഎല്ലാവരും അവിടെ നിൽക്കുന്നുണ്ട് ഗെയിം കളിക്കുന്നുണ്ട്
@selvaranirani63726 ай бұрын
ജാസ്മിന് പണം മതി. അവൾ എന്തും ചെയ്യും
@reliveadream6 ай бұрын
@@selvaranirani6372 Jasmine personally oru nalla vyakthi aayirikkilla pakshe manushyathvam alakkunna game Alla bb. Bb winner avan enthu kondum aettavum yogya jasmine thanne yaanu..
bb enik dosham mathrame cheythittullu nnu paranju nadakkunna Arya kku nerathe bb IL koduthirunna athe pattam aanu ippo jasmine num. Boss nte winner nnu. Ippo aa Arya thanne paranju nadakkunnu jasmine nu ethire.
@yadhukrishnan79656 ай бұрын
18:40 കണ്ടു നോക്ക് വെക്തമായി സുഹൃത്തുക്കളെ Anchor video കാണിക്കാൻ തുടങ്ങിയപ്പോൾ ഉടനെ സത്യം പറഞ്ഞു...😂 എന്നിട്ട് ഉടനെ നാടകം..24:00 ഇത് എങ്ങനെ സത്യം ആകും മോനെ സിബിനെ നീ പറയുന്നേ എല്ലാം സത്യം ബാക്കി ഉള്ളവർ കാണിക്കുന്നേ പറയുന്നേ എല്ലാം കള്ളം നാടകം അതെങ്ങനെ?? 24:15 പിന്നേം സിബിനെ പൊളിച്ചു അടുക്കി.. Anchor.. 😂🔥 ഇതാണ് sibin അവിടെ bigg bossilum കാണിച്ചേ.....എന്റെ പൊന്നോ anchor brooo Powlicheeeeee....... ഇങ്ങനെ വേണം maahn..... Sibin എന്നാ നാടക നടനെ വീഴ്ത്തി കളഞ്ഞു... ഉത്തരം മുട്ടിട്ട് കെടന്ന് ഉരുളുന്ന സിബിനെ ഇവിടെ കാണാൻ കഴിഞ്ഞു... ഈ Anchor Rohan please next Bigg boss season il വന്നാൽ ഉറപ്പാ Top 5 😌🔥❤️ powlii powlii ചങ്കൂറ്റത്തോടെ ചോദ്യങ്ങൾ ചോദിച്ചു interview ചെയ്യുന്ന ഒരേ ഒരു anchor... 🔥❤️
@Qwert9176 ай бұрын
അവളുടെ സീരിയലിനെ വെല്ലുന്ന കരച്ചിൽ നാടകം നന്നെയാണ് 😂😂😂😂😂അത് തുടക്കത്തിലേ സിബിനു സമ്മതിച്ചാൽ മതിയായിരുന്നു
@selvaranirani63726 ай бұрын
But sibin is right. Jasmin has a good acting future.
@NihaalSathya6 ай бұрын
ഇവൻ ഇവിടെ കിടന്നു ഇന്റർവ്യൂ ചെയ്യുന്ന പോലെയല്ല അവിടെ. അവൻ വരണം എങ്കിലേ ട്രോള്ളൻ പറ്റൂ 🤣🤣🤣
@alexyash7906 ай бұрын
Sibinae polae oru vettavaliyan😂
@dhanyaknarayanan71926 ай бұрын
Sibin you over show irakkiya anchor ne adichiruthi normal voice modulation lek kondu vannu ahow nte last il.
@shabeebanoufeeq66196 ай бұрын
ഇതൊക്കെ കാണുമ്പോൾ ആണ് gabri എന്തൊരു നന്നായി ആണ് interview attend cheythath
@truthwins40856 ай бұрын
Sibin was looking for sadist fans 😅 But the things turned around, and Sibin was a Thotta-Vaadi Jasmine ❤>>>>
@Kumaran3196 ай бұрын
Oooooolaaaaaa Jasmine 🤮🤮🤮🤮🤮🤮
@dhanyaknarayanan71926 ай бұрын
Chasmine🤮
@Ching83356 ай бұрын
എടാ നിന്റെ കഥ: പുറത്തുനിന്ന് കളി കണ്ടുപോയി അകത്ത് ചെന്ന് വലിയവൻ ആകാൻ നോക്കി അങ്ങനെ ഒരു വീക്കെൻഡിൽ ലാലേട്ടൻ വന്ന് ഒന്ന് പേടിപ്പിച്ചപ്പോൾ പുറത്ത് നെഗറ്റീവ് ആണെന്ന് പേടിച്ച് അവൻ പുറത്തുപോയി. പുറത്തു ചെന്നപ്പോൾ പുറത്ത് വൻ സപ്പോർട്ടാണെന്ന് മനസ്സിലാക്കി അവൻ അകത്ത് കയറാൻ ആഗ്രഹിച്ചു ഇതാണ് നിന്റെ കഥ അതിനു സാധിക്കാതെ വന്നതിന്റെ കൊതി കുത്താണ് ഈ കാണുന്നത് 😂😂
@MuthuMol-t7x6 ай бұрын
Athee
@abidakader41056 ай бұрын
കറക്റ്റ്....അവിടെ അന്ന് കാട്ടി കൂട്ടിയത് എല്ലാം അവൻ മറന്നു......
@sreejaprakash23886 ай бұрын
Very true
@shameelasha6656 ай бұрын
സിബിൻ ❤️❤️❤️❤️❤️
@vandanaanuroop20836 ай бұрын
True
@ft__mee6 ай бұрын
Anchor 🔥🔥🔥🔥🔥🔥🔥 showed the real face of sibin!! Why this much personal grudge to jasmin ?? Show some maturity sibin !!!! (Not jasmins pr team 😅)
@Helloooo3016 ай бұрын
ഇവന്റെ ex wife ന്റെ face cut ഉണ്ടെന്ന് പറഞ്ഞിട്ടാണ് ജാസ്മിനെ target ചെയ്തത് ..🤮
@Emmanuel965906 ай бұрын
Yess he once said it
@dreamslight86006 ай бұрын
പൊട്ടൻ 🤣🤣🤣🤣🤣🤣 sibin
@neethuvenugopal52646 ай бұрын
Ex wife alla.. X lvr dya.. Avl kurach cash patichtu poyiiii😂😂
@dreamslight86006 ай бұрын
@@neethuvenugopal5264 ആന്നോ... ഇവനു വല്ല പ്രോബ്ലം ഉണ്ടോ..... ഫേസ് കട്ട് ഉണ്ട് പറഞ്ഞു. അലങ്കിലേ negtivity ടോപ്പിൽ നിൽക്കുന്ന ജാസ്മിൻ മാത്രം trget ചെയ്യാൻ.. ഉറക്തിൽ പോലും ജാസ്മിൻ.... 🤣🤣🤣🤣🤣 ഫുൽ വട്ടായോ
@dhanyaknarayanan71926 ай бұрын
Sibin you over show irakkiya anchor ne adichiruthi normal voice modulation lek kondu vannu ahow nte last il.chasmine chasmine ennu chodhikumbol adhinalle answe cheyyan pattu😂😂
@Rovannnnn6 ай бұрын
Sibin...താങ്കൾ bigg boss hindi season 12 കണ്ടിട്ടുണ്ടോ..അതിൽ നമ്മുടെ കേരളത്തിൽ നിന്ന് cricketer sreesanth ഉണ്ടായിരുന്നു . ഒരു weekil salman khan ശ്രീശാന്തിന് punishment ആയി കൊടുത്തത് അവിടുത്തെ crewsinte dirty vessels കഴുകാൻ ആണ്...sreesanth കുറെ തവണ വീട്ടിൽ പോകണം എന്നൊക്കെ പറഞ്ഞു..എന്നിട്ടും survive ചെയ്തു.ശ്രീശാന്ത് ആ seasonile top2 ആയിരുന്നു.ഒരു timil ശ്രീശാന്തിന് കുറെ haters ഉണ്ടായിരുന്നു but ബിഗ്ബോസ് കൊണ്ട് haters ഒക്കെ fans ആയി...ഏറ്റവും കൂടുതൽ fansum armys എല്ലാം sreesanthinu ആയിരുന്നു..ഈ show ഇങ്ങനെ ആണ്..mentaly അത്രക്ക് strong ആയവർക്കേ ആ showil survive ചെയ്യാൻ പറ്റുകയുള്ളൂ..so lalettanem crewsinem കുറ്റം paranjittu കാര്യം ഇല്ല..അവിടെ ഉള്ളവരെ degrade ചെയ്യേണ്ട ആവിശ്യം ഇല്ല അവർ ഇത്രയും days അവിടെ നിൽക്കുന്നുണ്ടെങ്കിൽ അവർ മികച്ച gamers തന്നെ ആണ്.
@chandrikacp6 ай бұрын
സിബിൻ മോനെ നീ വീട്ടിൽ വേണ് എനിക്ക് ഇന്ന ഇവിടെ Sനിൽക്കാൻ കഴിയാല്ല എന്നു പറഞ്ഞു കരയുക ല്ലെ മോനെ നീ ചെയ്ത മറുള്ള വരെ ഭരിക്കാൻ പോയതുകൊണ്ടല്ലെ
@KimYn6976 ай бұрын
Well said 😊😊😊😊
@lekhanasasi75446 ай бұрын
നീന്നക്ക് നാണമില്ലെ? നീ എന്തെക്കെയാണ് ഈ വെളിവില്ലാതെ ഒരോ സമയത്തും ഓരോ രീതിയിൽ വിളിച്ച് പറയുന്നത്.പു ജപോയപ്പോൾ പേടിച്ച് ഓടിയ നിനക്ക് അവിടെ എന്ത് ചെയ്യുമെന്നാണ് പറയുന്നത്. നീകുറെ പെൺ സുഹൃത്തുക്ക ളുടെ നേതാവായി നടക്കാൻ കൊള്ളാം. നീ വന്നപ്പോൾ മുതൽ പോകുന്നവരെ കാണിക്കുന്നത് ഞങ്ങൾ കണ്ടതാണ്. ഇത്രയും നിലവാരം ഇല്ലാതെ നീ ഇനിയും കു വി കൊണ്ട് നടക്കരുത്. നീ ഒക്കെ എന്തെല്ലാമാണ് ജാസ്മിനെ പറഞ്ഞത്. ഇത് ഇപ്പോൾ വേറെ ആരും ഇല്ലങ്കിൽ ഞാൻ കപ്പ് അടിച്ചേനെ എന്ന് പറഞ്ഞ പോലെ. നീ വന്നപ്പോൾ കാണിച്ച് കൊണ്ട് വന്ന എപ്പിസോട് ഒന്ന് കാണ്
@dreamslight86006 ай бұрын
Bb12 ശ്രീ ദീപികയോട് ജയികും വേറെ തോന്നി. But ശ്രീ ഫാൻസ് ഹിന്ദി ഫുൽ ആയിരുന്നു........ ശ്രീശാന്ത് വാസ് സൂപ്പർബ്...
@aanvics8946 ай бұрын
സൽമാൻ എല്ലാവരെയും ഒരുപോലെ വഴക്ക് പറയാറുണ്ട്. ആരോടും ഫേവറിസം കാണിക്കാറില്ല.
@shibisworldkitchen76626 ай бұрын
സിബിന് സ്വന്തം തെറ്റ് മറ്റുള്ളവർ കാണിച്ചു കൊടുക്കുന്നത് തീരെ ഇഷ്ട്ടം അല്ല ബിഗ്‌ബോസ് ആര് തെറ്റ് ചെയ്താലും തെറ്റാണ് എന്ന് പറയുന്നു അത് സിബിന് മാത്രം ദഹിച്ചില്ല കണ്ടവർക്ക് അറിയാം
@Rinsh-6786 ай бұрын
Avan nalla vashiyan
@ABI-cn3ci6 ай бұрын
Bro angane ahne avide poyavaru parayane ahno neru atho ningal TV yil knda annathe full video kanatgeyum ariyatheyum ingane thollathorakathee nigal annathe aa day yil udayathu full kandillalo appo nink ithil onnum parayan vc illah mone verthe irikk ni super ahada ni parayane kettal ni avide poi kalichuvanne ahnennu thonnanalloda mone ni chummah vrthe irikk
@rohinigurikal28676 ай бұрын
സിബിൻ തരികിടയാണെന്ന് തെളിയിച്ചു കൊണ്ടിരിക്കുന്നു ഇവനെ ആദ്യം ഇഷ്ടമായിരുന്നു. ഇപ്പോൾ ഇവനെ കാണുമ്പോൾ സഹതാപവും പുച്ഛവും തോന്നുന്നു
@Chrisbasiadam6 ай бұрын
Sibin chettan Egan ayirrukuvo tharikida ahne ene theliyikune para jal kollayirynu... Sibin chettan ah big boss house l poye game kalikan and athe athe 100% kalikkukayum cheiythu and he proved that he is a excellent gamer... Allande mookala mulla pole love track kalikan um apurathe oru boy indayi tum verrum days kanda oruthante koode kadi nakkal mathe hug kiss ayite nadana mulla ye pole Ala sibin chettan mookala fan first try to understand that
@gokulgokul-w7o6 ай бұрын
@@Chrisbasiadam എക്സലന്റ് പ്ലയെർ ആയതുകൊണ്ടാവും മൂന്നാം പക്കം കണ്ടം വഴി ഓടി ഒളിച്ചതു
@therad_radhikaramesh6 ай бұрын
Yeah he seems mentally unstable
@Rinsh-6786 ай бұрын
@@Chrisbasiadamys ipoyum ayaal game kalichkondirikunnu 😀😀
@Chrisbasiadam6 ай бұрын
@@Rinsh-678 are mulla ahno
@EppuStyles6 ай бұрын
This is the second time sibin accidently calling jasmin, the person sitting infront of him.
@dhanyaknarayanan71926 ай бұрын
Because the question itself is full of that stupid lady name. So it is natural to happen
ഞാനൊരു ജാസ്മിൻ ഫാൻ അല്ലഎന്നാലും ഞാൻ പറയുകയാണ്അതൊരു പെൺകുട്ടിഅതൊരു പെൺകുട്ടിയല്ലേ അതിനി 23 വയസ്സ് അല്ലേ ആയിട്ടുള്ളൂ എന്തിനാണ് അതിനെ ഇങ്ങനെ ടാർഗറ്റ് ചെയ്യുന്നത് വെറുതെ വിടൂ തെറ്റ് ചെയ്യാത്തവരായി ആരാ ഉള്ളത്❤❤
@shibisworldkitchen76626 ай бұрын
സത്യം
@mayavi80406 ай бұрын
Ivan purathakan karanam actually jasminte oru cheriya provoking alle😄 athinte kalippu anu😄😄😄
Sibin you over show irakkiya anchor ne adichiruthi normal voice modulation lek kondu vannu ahow nte last il.
@ramlareeha32046 ай бұрын
@@dhanyaknarayanan7192 ithe comment ith ippo ertaamate aahn boss..😂 oro comment nn 10 Rs vech taraann paranjaayirunno😂 Ee comment box kamdaal ariyaam aaraan cash koduth aale irakunnath enn..
@Adhu0085 ай бұрын
😂😂
@VampireS-h7r6 ай бұрын
ജാസ്മിനെ തകർക്കാൻ പോയിട്ട് അവൾ ഒന്ന് trigger ചെയ്തപ്പോ കയ്യിന്ന് പോയി പുറത്തും ആയി... അങ്ങനെ ജാസ്മിനോട് ഇവന് തീർത്താൽ തീരാത്ത വൈരാഗ്യം ആയി... അത് മൂത്ത് മൂത്ത് പ്രാന്തായി 🤭
@NihaalSathya6 ай бұрын
അവളുടെ ട്രിഗർ ഇപ്പൊ bb ആണ് വലിക്കുന്നത് 😜
@Grmx3kr6 ай бұрын
Sibin veetil kayariya annu thott karanju mezhuki thakarnnu irunnath aara nammal audience kandatha. Trigger avatha oru maalagha. Avalde mood thaangi nadakan sibin nikanilla ada bb team nte preshnam. Sibin undel adutha week Jasmine evict aavum
@v.a.ggaming20606 ай бұрын
അവളുടെ ട്രിഗർ അല്ല കോളനി വർത്തമാനം ഇതു പോലെ ഒരു വൈസ്റ്റ് bb യിൽ ഉണ്ടായിട്ടില്ല മൂക്കള
@ln23236 ай бұрын
Jasmin valinja Vali
@Stephygeorge146 ай бұрын
എല്ലാം ഷോ പ്രൊഡ്യൂസർ ടെ അനുഗ്രഹം 😂😂
@greeshma47796 ай бұрын
Olanzapine is not just prescribed for schizophrenia. It can be suggested if experiencing hallucinations to treat that. People who are not doctors should not spread misinformation about medications. But yes, you should not take medications from people you don't trust without proper prescriptions.
@Ciril_16 ай бұрын
Sibin thanne show il parayunnindayirunnu pullikk auditory hallucination kelkkunnundenn.. Ennittaanu ippo ivide vann ingane parayane
@greeshma47796 ай бұрын
@@Ciril_1 it's understandable. There is so much bad stigma around mental health issues, especially severe ones like these
@atheist_1.16 ай бұрын
@@Ciril_1 Sibin paranja hallucination Avan veruthe paranjathanen ee interview il thanne ivan parayunundu. Purath povan vendi anu angane paranjenn. Pinne enthina purath irangiyit purath akkiyathanen parayunnu
@amalnathsathyan60295 ай бұрын
Exactly it's used along with other combination of medicines to treat Bipolar Disorder, Borderline Personality disorder etc. Sibin Google mathre nokkiyullu enn thonnunu. Athil schizophrenia enn kandu..ippo athum paranj nadakkunnu.
@Raj-79106 ай бұрын
ഇവൻ പുറത്തു പോയിട്ടും ജാസ്മിനെ വിട്ടില്ലേ, ഞാൻ ഒരാഴ്ച മാറി നിൽക്കാൻ പോയി പുറത്തു ഉള്ള സപ്പോർട്ട് കണ്ടു കിളി പോയതാ
@Emmanuel965906 ай бұрын
Ippol parayaan paadundoo enn ariyilla. But sherikkum sibin oru shonna aanu😂😂
Avnu sherikkm Jasminte face cut ulla EX und avnte paka oru kalathum theeran ponilla 😂😂😂😂😂
@Maasha9596 ай бұрын
@@keerthanak8486അത് തന്നെ നിന്നോടും പറയാനുള്ളത് വെറുതെ കിടന്ന് ചെലക്കല്ലേ ഇവൻ ലൈവിൽ വന്നു ജാസ്മിൻ ജാസ്മിൻ എന്ന് പുലമ്പുന്നുണ്ടല്ലോ അതൂടി കണ്ടിട്ട് ചിലക്ക് നീ
@saidaliup38836 ай бұрын
ബിഗ് ബോസിന്റെ മതിൽ എടുത്ത് ചാടും എന്ന് പറഞ്ഞ ഇവൻ ഇവിടെ വന്നിരുന്ന് മെഴുകുന്നത് എന്തിനാണാവോ 😅
@anjanar41656 ай бұрын
Hope Sibin recovers from jealousy and narcissism some day.
@saji59896 ай бұрын
സിബിനും 12 പേരും ഒരുമിച്ചപ്പോൾ ഇവരോർത്തു ജാസ്മിനെ gabrinem പുറത്താകും എന്ന് karuthi പക്ഷേ പോയതോ 🤣🤣👍ithina പറയുന്നത് ദൈവം ഉണ്ട് എന്ന് എല്ലാം മുകളിൽ ഇരുന്നു കാണുന്നുണ്ട് ആര് തെറ്റ് ചെയ്താലും ദൈവം കാണും ഉടനെ മറുപടി കൊടുത്തു ചേട്ടാ ഗബ്രി അല്ല സിബിൻ orthu വേണം ചോദിക്കാൻ തൊപ്പിച്ചതല്ല തോറ്റുപോയതാ രോഹൻ ഗബ്രിനെ പറഞ്ഞപ്പോൾ eniku ദേഷ്യം വന്നു ഇപ്പോൾ അത് mari 🤣🤣🤣🤣👍👍👍👍
@dhanyaknarayanan71926 ай бұрын
Athe kidannu koduthal pine bigboss nte cup vare kittille😂
@saazsa6 ай бұрын
അവതാരകൻ ❤️❤️ മാനസിക സൗഖ്യം നേരുന്നു സിബിനു 🌹
@dhanyaknarayanan71926 ай бұрын
Sibin anchor nte show avasanipichu
@ann95566 ай бұрын
@@dhanyaknarayanan7192 sibin ന്റെ PR ആണല്ലേ ??...ഈ comment section ൽ തന്നെ സിബിനു വേണ്ടി 100+ comment ഇട്ടിട്ടുണ്ടാലോ 🙄
@Surya_Suresh16 ай бұрын
@@ann9556 ith tanne stiram pani 😅 P ree
@HRM7516 ай бұрын
🤣🤣
@ann95566 ай бұрын
@@Surya_Suresh1 PR chechi ക്ക് പറഞ്ഞത് പിടിച്ചില്ലേ? 😂😂ഇതു വേറെ account ആണോ ... ഒരു vedio ക്ക് താഴെ 100+ comment ഒന്നും സാമാന്യ ബോധം ഉള്ളവർ ഇടില്ല 😏
@senjujohnson7876 ай бұрын
Sibin she is just 23 years old....😂😂😂. Try to accept the criticism sibin. You are exposing your character. Not i am feeling that entemol shine had valid reasons to eliminate you.
@kanneermazha6 ай бұрын
ജാസ്മിൻ എന്ന name ഇല്ലാതെ ഒരാൾക്കും സംസാരിക്കാൻ ഇല്ലാ😂. ഇത്രക് strong ആയത്കൊണ്ട് അല്ലെ അത്. പിന്നെ അവൾക്കല്ലാതെ ആർക്കാ 🏆കൊടുക്കാ. ഇങ്ങനെ പേടിച്ചു ഓടി യവർക്കോ 🤭 ജാസ്മിൻ 🔥🔥🔥🔥
@Cutiepie-i3w5 ай бұрын
Nop jintokk jintokk thanne yan kittiyathum so tharam nokki parayai😏
@its_me_jango6 ай бұрын
വൈൽഡ് കാർഡ് എൻട്രി മുതൽ ജാസ്മിനെ ഗബ്രിയെ ടാർഗറ്റ് ചെയ്തു തന്നെ ആണ് സിബിൻ ഗെയിം തുടങ്ങിയത്.. അത് അവര്കുള്ള ഹേറ്റ് പുറത്ത് നിന്ന് കണ്ടു വന്നത് കൊണ്ട് തന്നെ ആണ്.. ഇവനും പൂജയും ഇതിനെ കുറിച് സംസാരിക്കുന്നുമുണ്ട്.. ഒരുപാട് വട്ടം.. ഇപ്പോ പറയുന്നു അങ്ങനെ അല്ല എന്ന്.. 24/7 ലൈവ് കാണുന്ന ഒരു പ്രേക്ഷകൻ എന്ന നിലയിൽ ഇത് ഇവിടെ കുറിക്കുന്നു.. ജാസ്മിന്റെ ഒരു എഡിറ്റഡ് വീഡിയോ എടുത്തു കാണിച്ചു ഇത് നോക്കൂ.. എന്ന് പറയുന്ന സിബിൻ ഒരു പക്വത ഇല്ലാത്ത ഒരു കുട്ടിയെ പോലെ തോന്നി.. ആ സമയത്ത് എല്ലാവരും ഇമോഷണൽ ആയി തന്നെ ആണ് നിന്നിരുന്നത് മതേർസ് ഡേ എപ്പിസോഡിൽ.. എല്ലാ മനുഷ്യരുടെ ഇമോഷണൽ എക്സ്പ്രഷൻ ഒരു പോലെ അല്ല സിബിൻ.. അത് വരെ പുച്ഛിച്ചു സംസാരിക്കുന്ന നിന്നോട് വെറും പുച്ഛം മാത്രം.. പച്ച കള്ളം പറയുന്നതും പ്രചരിപ്പിക്കുന്നതും സൈബർ ബുള്ളയിങ്ങ് മറ്റുള്ളവർക് വാങ്ങി കൊടുക്കുന്നതും നീയാണ് സിബിൻ.. നിന്റെ തെറ്റ് മനസിലാക്കി സ്വന്തം ജീവിതം നോക്കി പോയാൽ ഇങ്ങനെ മെഴുകി ഇല്ലാതാവുന്നത് ഇല്ലാതാവും.. എന്നൊരു ബിഗ്‌ബോസ് പ്രേക്ഷകൻ.
@ishakc39575 ай бұрын
Super
@arkjn206 ай бұрын
12:53 ith kalakki. Sibin polinja nimisham😂
@Bigbossmalayalam0016 ай бұрын
“ഈ പറഞ്ഞ ആള് തന്നെ ആണ് മൂലയ്ക്കു ഇരുന്നു കരഞ്ഞത്” Anchor scored✅ Sibin shocked 🚫
@maheshmahi68416 ай бұрын
അവിടെ മൂലയ്ക്കും secrate റൂമിലും ഇരുന്ന് കരഞ്ഞവൾ ആണ് ജാസ്മിൻ. അവളെ bb പുറത്താക്കില്ല. ഇടക്കൊക്കെ അങ്ങരുടെ ഫ്ലൂട്ട് ഒന്ന് അവളെ കൊണ്ട് വായിപ്പിക്കണ്ടേ 😆🤣🤣
@dhanyaknarayanan71926 ай бұрын
Over show kaqnikan nokki anchor, anchor ne sibin sibin nte vazhikk kondu vannu
@Fathima-l7g2t6 ай бұрын
@@dhanyaknarayanan7192ellengil avan aa shoeil ninn karanju irangi oadiyaloannu vechan. Appo interview complete cheyan pattillalloa. Ath rohande proffession koodiyaan
@ntj09876 ай бұрын
@@dhanyaknarayanan7192interviewil kandarnnu🙂🙂
@Chrisbasiadam6 ай бұрын
Itharram. Mutti irrikan sibun chettan kozhi chapri alla
@truthwins40856 ай бұрын
23 വയസ്സുള്ള Jasmine’നെ വളഞ്ഞ് ആക്രമിക്കാൻ സിബിനും 12 അടിമകളും പാട് പെട്ടത് നമ്മൾ കണ്ടതാ 🥵 Last തൊട്ടാവാടി Sibin show ഇറക്കി 🩷Jasmine 🫡
@MuthuMol-t7x6 ай бұрын
Atheee
@MuthuMol-t7x6 ай бұрын
Sibin overa
@shanooppk4586 ай бұрын
Jadi jasuuuuuuu
@shanooppk4586 ай бұрын
Mukkala jasu kaal nagam nakunna jasu gabric mula kanikunna jasuuuuu
@Mittu0006 ай бұрын
Kunu vaava jaasu
@shyjashib6 ай бұрын
Sibinte ഒരു interview വോ , Instagram l വരുന്ന ഇയാളുടെ video de ചെറിയ clip പോലും കണ്ടാൽ skip ചെയ്യുന്ന ഞാൻ ഈ video full ഇരുന്നു കണ്ട്.. Anchor poli , കുറിക്ക് കൊള്ളുന്ന ചോദ്യം. ഉത്തരം കൊടുക്കാന് പാട് പെടുന്ന സിബിനും 👍👍👍👍
@ishikaandherdreams90546 ай бұрын
Nyanum athe e video polum kandilla ayalude.mugha baavngalum shabdhavum bayangara arojakamanu athu kondu video.pause xheythu vachu comments matram vayikkunu
@fabiShakkeer6 ай бұрын
Sibin എവടെ പാട് പെടുന്നു ഉത്തരങ്ങൾ പറയാൻ
@sofimubarak1376 ай бұрын
സത്യം ഇയാൾ.കൊള്ളാം
@sshanavas436 ай бұрын
Same
@FathimaIchu5 ай бұрын
ജാസ്മിൻ നിന്നെ എന്തേലും ചെയ്‌തോ നിർത്തിക്കൂടെ നിന്റെ കുറ്റം പറച്ചിൽ ജാസ്മിൻ ഗുഡ് ❤️❤️❤️❤️❤️
@sethulakshmiks65426 ай бұрын
Ponam ponam ponam enn paranj karanj mookolipich mezhukkit dhe vanekanu😂😂😂 From 19:44 anchor you nailed it mannhh
@chaaappii62616 ай бұрын
നിങ്ങൾ അവിടെ ജാസ്മിനെ മാത്രം ടാർഗറ്റ് ചെയ്തു. അവളെ മാക്സിമം ഇൻസൾട്ട് ചെയ്‌താൽ സ്റ്റാർ ആകുമെന്ന് പ്രതീക്ഷിച്ചു. അവളെ ഇൻസൾട്ട് ചെയ്തതിന്റെ പകുതി പോലും താങ്ങാൻ തനിക്ക് കഴിവ് ഇല്ല. ബിഗ്‌ബോസിനു നിങ്ങൾക്കൊന്നും ഒരു പ്രത്യേകതേം ഇല്ല. അവർക്ക് റേറ്റിംഗ് വേണം വ്യൂസ് കിട്ടണം അത്രേ ഉള്ളൂ. അല്ലെങ്കിൽ ജാസ്മിന്റെ നെഗറ്റീവ് ഒന്നും കാണിക്കാതെ ഇരിക്കാമല്ലോ. മെന്റൽ strength ഇല്ലാതെ കരഞ്ഞു മെഴുകി ഇറങ്ങി പോന്നിട്ട പിന്നെ അബദ്ധം ആയീന്നു മനസിലാക്കി അതിന്റെ frustration നല്ലോണം ഇണ്ട്.
@dhanyaknarayanan71926 ай бұрын
Sibin you over show irakkiya anchor ne adichiruthi normal voice modulation lek kondu vannu ahow nte last il.chasmine chasmine ennu chodhikumbol adhinalle answe cheyyan pattu😂😂
@soorajsurendran79616 ай бұрын
Jasmin is a third right chetta
@soorajsurendran79616 ай бұрын
Kalli polayadi ahankaari mol
@chaaappii62616 ай бұрын
@@soorajsurendran7961 മലയാളത്തിൽ പറ. ഇങ്ങനെ potta ഇംഗ്ലീഷ് വിളിച്ചു കൂവല്ലേ 😂
@navasbabu49456 ай бұрын
ജാസ്മിന്‍ പറയും പോലെ പര തെറിയും പറഞ്ഞു കൂതറ കളിച്ചു നടക്കാന്‍ ആര്‍ക്കും കഴിയില്ല ........അത് അപാര തൊലികട്ടി തന്നെ സമ്മതിക്കണം ......കപ്പ് കിട്ടാന്‍ അവള്‍ എന്തും ചെയ്യും ......അവള്‍ ചെയ്തതിന്റെ ഭലമാണ് ......സിബിന്‍ പുറത്തായത് ......
@milesh34845 ай бұрын
സിബിന്റെ അഹങ്കാരം ആണ് സത്യത്തിൽ സിബിൻ എക്സ്പോസ്ഡ് ആകുന്നു
@imatechie62046 ай бұрын
Oh my GOD, 22:53, this clearly shows this guy, Sibin, is obsessed with Jasmsine….. Dude please get help🙏 else you are gonna loose it.
@dhanyaknarayanan71926 ай бұрын
Sibin you over show irakkiya anchor ne adichiruthi normal voice modulation lek kondu vannu ahow nte last il.chasmine chasmine ennu chodhikumbol adhinalle answe cheyyan pattu😂😂
@un_known2426 ай бұрын
Jasmin ആ കാണിച്ച expression നെ കുറിച്ച് എന്താണ് പറയാനുള്ളത്?? Parents വന്നിരുന്ന ഈ week ൽ അവൾ "comparitively" normal ആയിരുന്നു. കഴിഞ്ഞുപോയ വീക്കുകളിലൊക്കെ over imational ആണ്. അവൾ ഈ കാണിച്ച expression (ആ first ഉള്ള ചിരിയൊക്കെ ) Apnormal ആയി എനിക്ക് തോന്നി. Big boss ഇനി അവൾക്കും എന്തെങ്കിലുമൊക്കെ കലക്കി കൊടുക്കുന്നുണ്ടോ ആവോ...... Like pyscatric medicine / drugs......😂
@Itsmydreams63656 ай бұрын
@@un_known242 ഓരോരുത്തരും ഓരോ രീതിയിൽ ആണ് react ചെയ്യുന്നത്.. അത് ഈ രീതിയിൽ തന്നെ ആകണം എന്ന് നിർബന്ധം പിടിക്കാൻ പറ്റില്ലല്ലോ. Iam not a ജാസ്മിൻ fan. ഇനി അത് പറഞ്ഞോണ്ട് വരല്ലേ
@fathimaf82876 ай бұрын
Sathyam. Iyaal full toxic aanu
@Cutiepie-i3w5 ай бұрын
@@dhanyaknarayanan7192 ente ponno dialogue engilum mattippidiyadi
@Ching83356 ай бұрын
എടാ പരദൂഷണ കുടുംബശ്രീ നീ ഇനി കൂടുതൽ ഒന്നും മിണ്ടണ്ട എല്ലാവർക്കും മനസ്സിലായിനീ ആരാണെന്ന് 🤮
@Surya_Suresh16 ай бұрын
🙄 best ..
@mohamedefad77456 ай бұрын
Enth kandittan parayunnath
@shinymathew65586 ай бұрын
Sibin super
@ShamseeraC-ul1gr6 ай бұрын
നീ ആ ഷോ മാമൻ ഹാഫിസിന്റെ pr ആണെന്നും മനസ്സിലായി.. സിബിൻ സൂപ്പർ ആയിരുന്നു 🎉
@VismayaratheeshVismaya6 ай бұрын
Athe sibin sooper
@shareefakp18016 ай бұрын
ജാസ്മിൻ ശരിക്കും ഇയാൾക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കണം ആ പെൺകുട്ടി ഇയാളെ കുറിച്ച് ഒരു മോശവും പറഞ്ഞിട്ടില്ല എന്നിട്ടും ഒരു പെൺകുട്ടിയാണെന്ന് പരിഗണന പോലുമില്ലാതെ ഇയാൾ എന്തൊക്കെ യാണ് വിളിച്ചു പറയുന്നത്
@shanioabraham4606 ай бұрын
@ItsMe-ec8eg first e pr channel okke nirthiyatte pani eduthe jeevikkan noke.. 1 week munne thudagiya account aayitte hatred paranje erikkuva..
@Anzalazaan6 ай бұрын
🤭🤭🤭🤭🤭
@shibisworldkitchen76626 ай бұрын
സത്യം, കൊടുക്കണം ജാസ്മിൻ
@PonnusPonnu-xu3gd6 ай бұрын
@ItsMe-ec8eg💯😁👍👍
@shananavas58146 ай бұрын
Sibin you are not a strong contestant ... പുറത്ത് നിന്ന് കളി കണ്ടു വന്നു ഏറ്റവും കൂടുതൽ നെഗറ്റീവ് ഉള്ള ജാസ്മിനെ മാത്രം ടാർജറ്റ് ചെയ്തു... ലാലേട്ടൻ എന്തോ പറഞ്ഞതിന് കരഞ്ഞു നിലവിളിച്ച് ഇറങ്ങിപോയ നിങ്ങളെ വെച്ച് നോക്കുമ്പോൾ ഇത്രയധികം കുറ്റപ്പെടുത്തിയിട്ടും അവിടെ നിൽക്കുന്ന ജാസ്മിനെ സമ്മതിക്കണ്ടെ.( I am not a PR of jasmin) But I think jasmin is more stronger than you... ഗബ്രി വിഷയത്തിൽ ഞാനും ജാസ്മിനെ സപ്പോർട്ട് ചെയ്യുന്നില്ല. പക്ഷേ ഈ സീസണിൽ നിങ്ങളേക്കാൾ മികച്ച ഗേമർ ജാസ്മിൻ തന്നെയാണ്.it is a survival game
@ashkarali30076 ай бұрын
ഒരു പെണ്ണിനെ പേടിച്ചു വിറച്ചു ഓടി പോയ ഇയാൾക്ക് എന്ത് യോഗ്യതയുണ്ട് മറ്റുള്ളവരുടെ ഗെയിമിനെ കുറ്റം പറയാൻ.
@Surya_Suresh16 ай бұрын
Eeth pennine 😂
@shameelasha6656 ай бұрын
സിബിൻ ❤️❤️❤️❤️
@ashkarali30076 ай бұрын
@@Surya_Suresh1 jasmin
@benedictboby48806 ай бұрын
Sibin ❤❤❤
@reemaraj97706 ай бұрын
അത് പെണ്ണാണോ പിശാച് അല്ലേ 😂😂😂
@TEMPSHARING6 ай бұрын
I don't know what kind of people still support guys like sibin. This guy is unable to accept his mistakes and is trying to bring down everyone else around him
Karma Hit You Sibin ഇനി മേലാൽ ഇമ്മാതിരി ആളുകളെ ബുള്ളി ചെയുന്ന ആറ്റിട്യൂട് ആയി വന്നാൽ ഇനിയും ഇതുപോലെ ഇരുന്നു മോങ്ങുകയും പുറത്ത് വന്നു തെറി കേൾക്കടെയും ചെയ്യും എന്തായാലും Anchor പൊളിച്ചു 🔥🔥
@dhanyaknarayanan71926 ай бұрын
Sibin you over show irakkiya anchor ne adichiruthi normal voice modulation lek kondu vannu ahow nte last il.chasmine chasmine ennu chodhikumbol adhinalle answe cheyyan pattu😂😂
@jonsnow626 ай бұрын
@@dhanyaknarayanan7192 da sibine ninte fake id ellavarkkum manasilayada
@jonsnow626 ай бұрын
@@dhanyaknarayanan7192 ni enthinada avide kidannu mongiye 1,2 thavana aanel potte 2 divasam kidannu mongittu purath vannu show erakunne enthina kurachelum nanam undel eni Final de okke aaa bagathek poyekallu 😂
@Luttappi59096 ай бұрын
Rohan is right... Sibin still thinks that he is in bigboss 😂
Jasmin verum oru poorimol aanu... Verum theettam... Avale parayaan arakkunu enik... Patti polayadi thevidichi poori mol
@soorajsurendran79616 ай бұрын
Njn first muthal innale vareyum ulla episode kanda oraalanu... Njn ee lokath ettavum kooduthal verukkuna oru vyakthi jasmin maatram aanum... Verum panna polayaadi pundachi molaanu aval... Panna poorriii
@Rajubhai303216 ай бұрын
Sibin mezukiii 😂😂😂😂 anchor thakarthu 🤣🤣
@maheshmahi68416 ай бұрын
Anchor ജാസ്മിന്റെ സ്വന്തം കളിക്കാരൻ ആകാൻ ഒരു ചാൻസ് കൊടുക്കും. അപ്പോഴോ 😆🤣
@Rajubhai303216 ай бұрын
@@maheshmahi6841 engane anno ninte vittil oke kidan kodkuvo apo thane
@maheshmahi68416 ай бұрын
@@Rajubhai30321 എന്റെ വീട്ടിൽ ഉള്ളവർ സുഖമായി ഉറങ്ങുന്നുണ്ട്. അവളല്ലേ വല്ലയിടത്തും പോയി കിടക്കുന്നതു 😁😁. നീ tango ആപ്പിൽ വന്ന അവളുടെ കമ്പി ചാറ്റും nude ഫോട്ടോയും കണ്ടിട്ടുണ്ടോ 😜🤣
@maheshmahi68416 ай бұрын
@@Rajubhai30321 നിന്റെ വീട്ടിലും അങ്ങനെ ആയതു കൊണ്ട് പിന്നെ കുഴപ്പമില്ല 😆🤣
@Rajubhai303216 ай бұрын
@@maheshmahi6841 ente vittil kidan kodup illa ninte vittil ind athanu ni correct ayit parayane kure indakandaloo 🤣🤣
@therad_radhikaramesh6 ай бұрын
Sibin, if you are seeing this, please take this comment as advice. I am not Jasmine’s PR as you keep deluding. You need to visit a mental health professional. You have anger issues which is boiling over constantly (visible cues are when you laugh, sigh loudly and hold your hands together in front of your chest). You also may have other undiagnosed issues about perception and strange obsessions. I’ve watched the show as an unbiased person and it really seems like your downfall (mentally) occurred when you were called out by Mohanlal. You couldn’t stand it and felt everyone’s out to get you. That is not okay. You may feel like you’re wronged but a majority of people do think you’ve gone wrong. It doesn’t mean you’re a bad person, but this path you’re on will definitely lead you there. Coming out as a person who can admit they are wrong and feel vulnerable is more important than what you’re doing now.
@@ayshamajeed I think you didn't get what I said. I can't help.
@NaseeraNaseeraazees6 ай бұрын
സിബിൻ മാനസീക രോഗത്തിന് മരുന്ന് കൊടുക്കണം
@selvaranirani63726 ай бұрын
ജാസ്മിനു അത് വേണ്ടി വരും. പുറത്തിറങ്ങട്ടെ. പണഭ്രാന്തി..
@Marly976 ай бұрын
Ninakum ninta achanum avishyam varum
@sanojvaleri90576 ай бұрын
Enikkum thonni😮
@Meimei__2436 ай бұрын
പറഞ്ഞു പറഞ്ഞു കളി കാര്യമായി. സിബിന് ശെരിക്കും എന്തോ പ്രശ്നം ഉണ്ട്. Bigg ബോസ്സിലെ സൈക്കോളജിസ്റ് അത് കണ്ട് പിടിച്ചു. പുറത്ത് പോയി ചികിൽസിക്കാൻ പറഞ്ഞു. പുള്ളി അത് കേൾക്കാതെ bigg boss നെയും തെറിയും പറഞ്ഞു നടക്കുന്നു. എന്തോ കുഴപ്പമുണ്ട് സിബിന്.. 🤔🤔🤔
@Malharrr6 ай бұрын
ഇതൊരു controversial show ആണ്..അത് അത്രത്തോളം controversial ആക്കാനാണ് ഓരോ weekendilum crews നോക്കുന്നത്..അതൊക്കെ മനസിലാക്കി survive ചെയ്യുന്നവർ ചെയ്യും..അല്ലാത്തവർ കരഞ്ഞോണ്ട് ഓടും
Correct aanu ..jasmin gabri love trackine kurich lalettan samsarichath lalettan avarde ammavan ayath kondalla..ath purath oru controversy undakkanum ath nattukar discuss cheyanum vendi aanu..ithokke ellarum just oru game show enn kandal theeravunna prblm ullu..anavashyam ayitt fanism thalakk pidikumbala ithrakk problematic avunnath
@ShamseeraC-ul1gr6 ай бұрын
ഒലക്ക 😂😂ജാസൂ മോൾക്ക് ഒരു നീതി മറ്റുള്ളവർക് മറ്റൊരു നീതി
Anchor 🔥🔥🔥🔥🔥🔥🔥.... ഫാൻ ആക്കി ❤️. സിബിന്റെ കള്ളത്തരം അത്രയും പുറത്തു കൊണ്ട് വന്നു... ശെരിക്കും ഒരു interrogation കണ്ട ഫീൽ 🙏🏻
@Tintu_Queen6 ай бұрын
Anchor Rohan Lona your bb material 😂😂
@PinkuP-mg4ns6 ай бұрын
Kaananum kollam😅
@navaneethppm61636 ай бұрын
Sai avum poya 🤣
@Qatar_326 ай бұрын
Bb nammal vijaricha oru😂sthalam alla
@Itsmydreams63656 ай бұрын
ഇയാൾടെ ഒരു ഇന്റർവ്യു ഇഷ്ടപ്പെട്ടത് ഇപ്പോഴാണ് 🤣.
@naveenpavithran99216 ай бұрын
Paid anchoring - Paid by Jasmin 😂
@sajeerbabu43276 ай бұрын
23 വയസ്സ് കാരിക്ക് മുന്നിൽ 45 കഴിഞ്ഞ ഒരു അമ്മാവനും ഒരു മസിൽ പൊട്ടനും 10 പേരും കളിച്ചു എന്നിട്ട് അവളെ തൊടാൻ പോലും പറ്റിയിട്ടില്ല അവള് ഇങ്ങോട്ട് provoke ചെയ്തപ്പോൾ ഇവൻ വീണു 😂😂 ലാലേട്ടൻ വന്നു കൊടഞ്ഞു അതിന് മെഴുകി ഇറങ്ങി പോന്നു.. പുറത്തു സപ്പോർട്ട് കണ്ടപ്പോൾ കുറ്റബോധം തോന്നി 😂😂... അവിടെ ആ കൊച്ചിനെ ലാലേട്ടൻ എല്ലാ വീക്കും എടുത്തിട്ട് കൊടയും അവളുടെ തുമ്മൽ troll വീഡിയോ ആയിട്ട് വരെ ഏഷ്യാനെറ്റ് ഇട്ടു.. അകത്തു ഇവനെ പോലെയുള്ള ആളുകളുടെ അറ്റാക്ക് വേറെ എന്നിട്ടും അവള് അവിടെ പുലികുട്ടി ആയിട്ട് നിക്കുന്നു ഇപ്പോഴും.. ആളുകൾ മാറി ചിന്തിച്ചാൽ വിജയിക്കാൻ വരെ ചാൻസ് ഉണ്ട് ❤️
@Surya_Suresh16 ай бұрын
😅😅 ellam hafiz kakka yude anugraham.. cup angot koduth pandaradakkatte a oonja show.
@sajeerbabu43276 ай бұрын
@@Surya_Suresh1 ഇനി അത് പറഞ്ഞു കരഞ്ഞോ
@shibisworldkitchen76626 ай бұрын
സത്യം
@risha12396 ай бұрын
@@Surya_Suresh1best aunty idhaano manassilaaye,
@HabeebHameed1236 ай бұрын
@@Surya_Suresh1ഹാഫിസ് നിന്റെ വീട്ടിൽ നിന്നും ഇറങ്ങി പോകുന്നത് കണ്ടു അത് കൊണ്ടാണ് നീ ഇത്രയും കൃത്യമായി പറഞ്ഞത് 🤣🤣🤣
@achuachu64676 ай бұрын
Sibin get well soon
@Jalakam-vc7gj6 ай бұрын
പുറത്തിറങ്ങിയത്തിന് ശേഷവും ജാസ്മിൻ്റെ ഫാൻസ് ബലം കണ്ട് അസൂയ തോന്നി ജാസ്മിനെ തായ്‌ത്താൻ എല്ലാ വീഡിയോസ് kodukkanu പുള്ളി😂😂😂😂😂
Anchor polichuu.... Sibin sherikkum ee interview yil തേഞ്ഞു 😅😅.. Moya moya😃😃
@truthwins40856 ай бұрын
Nee thanne alle Jasmin❤️ fans’ne provoke cheyyunath Fans ❤ ellarum oru pole aayirikumo?
@maheshmahi68416 ай бұрын
അവൾക്കും പാന്റീസോ 😄🤣🤣🤣🤣
@alexyash7906 ай бұрын
Jasmin❤
@alexyash7906 ай бұрын
@@maheshmahi6841pinnae vali Jinto mathrano
@dhanyaknarayanan71926 ай бұрын
Chasmine kaamakoottam🤮
@naveenvnair74836 ай бұрын
@@maheshmahi6841jasmin ❤️❤️❤️❤️
@shabinperuval9086 ай бұрын
18.45 മുതൽ സിബിൻ തേഞ്ഞു ഒട്ടി.. തെളിവ് സിബിൻ ചോദിച്ചപ്പോ anchor തെളിവ് എടുത്തപോ വേണ്ട എന്ന് 😂😂😂😂
@dhanyaknarayanan71926 ай бұрын
Sibin you over show irakkiya anchor ne adichiruthi normal voice modulation lek kondu vannu ahow nte last il.
@saphalya6 ай бұрын
💯😂😂
@_ISH4NNN_6 ай бұрын
Rohan is a perfect bb material 😍
@Annaanns0076 ай бұрын
ഇയാൾക്ക് ശരിക്കും ജാസ്മിന്റെ അടുത്ത് ഉള്ള അസൂയ കുശുമ്പ് കൊണ്ട് വട്ടായോ 🙏 എടൊ പൊട്ടാ അത് വെറും ഒരു ഗെയിം ഷോ, ആഹാ സെൻസിൽ എടുക്ക് 🙏 ഇയാൾ അവിടെ കിടന്നു കാണിച്ച വേഷം കേട്ടാൽ മുഴുവൻ 2 days ലൈവ് ഇൽ കണ്ടതാ 🤣🤣
@ashleykk94146 ай бұрын
Jasmin ne kurich asooyapedan aa Pennine enth quality ane ullath ..Oru chantha penne ...thanne pole ullavar ane avare support cheyunne
@ameerasworld30776 ай бұрын
ജാസ്മിനെ ജയിപ്പിക്കാൻ നടക്കുന്ന പാവം സിബിൻ❤️❤️❤️❤️ ജാസൂ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@NihaalSathya6 ай бұрын
ഗ്യാസ് കുറ്റി : കപ്രി.. എന്റെ കപ്രി 🤣
@dhanyaknarayanan71926 ай бұрын
Sibin you over show irakkiya anchor ne adichiruthi normal voice modulation lek kondu vannu ahow nte last il.chasmine chasmine ennu chodhikumbol adhinalle answe cheyyan pattu😂😂
@manjimakundu6 ай бұрын
Amazing job by the anchor. Sibin is too weak in front of him. Sibin urundukalikkunnu.
@kingjulienn62106 ай бұрын
കമന്റ് സെക്ഷൻ കാണുമ്പോൾ ബോധം ഉള്ള മലയാളി ഉണ്ടാലോ എന്നൊരു ആശ്വാസം! ! സിബിൻ ഒരു ഫ്രീ advice തരാം നിങ്ങടെ ബിഗ്‌ബോസ് കഴിഞ്ഞു. .ഭാവി കാര്യങ്ങൾ നോക്കി മുന്നോട്ട് പോവുക ഇനിയും ബിഗ്‌ബോസ് ജാസ്മിൻ എന്നു പറഞ്ഞു ഇരിക്കാതെ
@ChrisvinVarghese-t3p6 ай бұрын
"Pedi thondan" *DJ SIBIN* 🦍nee alleda Bigg Boss il ninnu Karanju mezhuki 🥺😭 Mookala olipichchu 🤧Kandam Vazhi odiyathu, Ayyo enik pedi aavune,, enik evidey nilkan ottum vayye,, njan property thalli pottikum,, ennittu pavanayi shavamayi,, Angane padakka kada gudha hava endhokke bahalam aayirunnu paattu dance koothu enik appozhe thonni Tammar padaar yogam Ella amminiye nammak 😀 😂 !! 😫onnu potti karayada 😩😂😁 Ayyo personal Grudge theere illatha panja paavam nee aanu Sherikkum nee aanu Lady 💪🏻 Bigg Boss ⚔️ *Jasmine Jaffer* ⚔️ inte Real PR Work *BBMS6* Even positive or Negative pullikari aanu Show kond povunath baaki Contestant ellam side aayi nee allathe ulpade *JASMINE* inte Content allathe vere oru Chukkum polum kayyil ellalo aadyam Swanthamayi Content undakade nee oru dhurandham Waste weakest 🥴🥱😴 Contestant thanne 👎🏻💣🤦🏻♂️ No use !! Njangalude *BBMS6* One & Only Strongest 💪🏻 powerful Lady Contestant "Singapennu" *JASMINE JAFFER* 💗 She is a Centre of Attraction Main Highlight's 💥 Content Maker 🔥🥳🎊🎉 TRP Rating Controversy Queen 👰🏻♂️🤴🏻 No Doubt 🫵🏻 !!
@dreamslight86006 ай бұрын
True നെഗറ്റീവ് പോസറ്റീവ് jazmine തന്നെ ആണ് സ്ട്രോങ്ങ്
@haseenank75916 ай бұрын
സിബിൻ ആണ് jasmine കരയിപ്പിച്ചത് thalarthaan nokiyed 24×7 കണ്ടവളാണ് njn എന്തൊക്കെയാണ് sibin avale വിളിച്ചു paranjad🥺 njn polum കരഞ്ഞു poyi
@SruthiV-uh4kg6 ай бұрын
💩
@Madking-zy3ti6 ай бұрын
ഇവനെ കൊണ്ട് start music ൽ പെണ്ണുങ്ങൾടെ കൂടെ കിടന്ന് കോഴിത്തരം കാണിക്കാൻ മാത്രമേ കൊള്ളാവു.... പെണ്ണൻ സിബിൻ😂😂😂
@shahidaav45386 ай бұрын
അത് കറക്റ്റാണ് 🤣
@jisnasunny89946 ай бұрын
🤣🤣🤣🤣 ചിരിപ്പിക്കല്ലേ
@dhanyaknarayanan71926 ай бұрын
Sibin 🔥
@Cutiepie-i3w5 ай бұрын
@@dhanyaknarayanan7192😏🤮🤢
@kunjambujoppu17856 ай бұрын
രോഹൻ next സീസണിൽ pokanam powlikum
@afeefac1236 ай бұрын
Serinnaaa ivde irnhh chelakkna pole allaa aade poyaaal,sai ne onnhh nokkiyaaa manssilaavum