സിബിൻ എത്ര വ്യക്തമായി ആണ് മറുപടി പറയുന്നത്.... Good luck ❤
@Thahira-e4u6 ай бұрын
Exactly… clarity in his vision and the way he explaining it is really appreciable.!! Idh pole nilapaad ulla samasrikan kazhivullavar aan sherikk bigboss shows il oke varendad winner avendad.. alland cheap third rate fake actors alla..!
@Sakkeena-d8l6 ай бұрын
Pine ammchi nalla clarty
@MubeenaMubi1236 ай бұрын
ഉണ്ട 😄😂
@jomejoju36886 ай бұрын
@@Sakkeena-d8lKulsitham Jasminte clarity anel ath kulsitham armykke manasilavu
@breeespeaks6 ай бұрын
Avark pine ellam ariyam. Mattullor ammachi avar kalippanum kantharim @@jomejoju3688
@rb4836 ай бұрын
വേറെ ആരും അല്ല sibinte ഇന്നത്തെ അവസ്ഥക്ക് കാരണം... അയാൾ തന്നെയാണ്...Mental strength തീരെയില്ലാത്ത മനുഷ്യൻ... അയാൾ തന്നെ യാണ് പറഞ്ഞത് അയാൾക്ക് trauma ഉണ്ടായിരുന്നു recover ആയി വന്നിട്ടേയുള്ളൂന്നു....പിന്നെ ഫുൾടൈം കരച്ചിൽ,പേടി,ഒരു മൂലയ്ക്ക് പോയി ഇരിക്കുക, mike വലിച്ചെറിയുക, മതിൽ ചാടാൻ നോക്കുക, അങ്ങനെ കുറെ കലാപരിപാടികൾ.... നമ്മൾ എല്ലാം 2 ദിവസം കണ്ടതല്ലേ....പിന്നെ പുറത്തു വന്നപ്പോൾ പേടിയായി ഇമേജ് പോയല്ലോ ന്നു... പിന്നെ അത് വെളുപ്പിക്കാനുള്ള ശ്രമം ആയി...പിന്നെ പറഞ്ഞു തുടങ്ങി എനിക്കൊരു കുഴപ്പമില്ല എല്ലാം bb പറഞ്ഞു ഉണ്ടാക്കിയതാണെന്നു.... ശെരിക്കും ഒരു വട്ടനാണ് sibin എന്നു പുറത്തു വന്നപ്പോൾ ആണ് മനസ്സിലായത്....
@crazygirl86456 ай бұрын
എന്ന് pr of പ്രസ്തുത കണ്ടസ്റ്റന്റ്
@rhythmoflove83136 ай бұрын
നമ്മൾ കണ്ടത് വെറും എഡിറ്റഡ് മാത്രമാണ് അതിൽ കൂടുതൽ അയാൾക്ക് സംഭവിച്ച കാര്യങ്ങൾ ഉണ്ട് അതൊന്നും നമ്മൾക്കറിയില്ലല്ലോ. അതൊക്കെയാണ് അയാൾ പറയുന്നത്. നമ്മുടെ വീട്ടിലെ ഒരാളിനെയാണ് ഇങ്ങനെ പ്രാന്തൻ എന്നൊക്കെ പറഞ്ഞ് മരുന്നും കൊടുത്തു എന്നു പറഞ്ഞാൽ എന്തു വിഷമമാകും നമുക്ക് ആണങ്കിൽ സഹിക്കുമോ.? അവിടെ നമ്മൾ കാണാത്ത ഒരുപാട് സംവങ്ങൾ ഉണ്ട് അതാണ് അയാൾ പറഞ്ഞത്
@keerthikeerthi88986 ай бұрын
എന്തൊക്കെ പറഞ്ഞാലും Entertainment എന്ന ജോലി സിബിൻ വൃത്തി ആയിട്ട് ആണ് ചെയ്തത്..സിബിൻ ഉറപ്പായും നിനക്ക് നീതി ലഭിക്കും കാലം തെളിയിക്കും.. god bless you sibin❤️❤️
@Nature_LvE6 ай бұрын
Kalan pidikum
@keerthikeerthi88986 ай бұрын
@@Nature_LvE Kalam or kalan ?
@BougainVilea-ik9vn6 ай бұрын
നീതി സ്റ്റോറിൽ പോയാൽ ഉറപ്പായും സിബിനു നീതി ലഭിക്കും 😝
@Nature_LvE6 ай бұрын
@@BougainVilea-ik9vn 😂🤣
@keerthikeerthi88986 ай бұрын
@@BougainVilea-ik9vn നല്ല കോമഡി naish!!!🥴
@midhilajmsamad29486 ай бұрын
Sibin മോനെ നിനക്ക് നീതി കിട്ടും..ഞങൾ ഓരോ അമ്മമാരും സഹോദരങ്ങളും ഒക്കെ മോന് വേണ്ടി ഒരുപാട് പ്രാർഥിക്കുന്നുണ്ട്...ദൈവം മോനെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ
@fatimahbeevi86866 ай бұрын
😂😂😂😂😂😂😂
@shalumathewmathew22396 ай бұрын
Chiripich kollum😂😂😂 etrum frstrction ulla person
@Sakkeena-d8l6 ай бұрын
😂😂😂😂😂😂 ayyoo ammachiyeeee
@motheringautism46726 ай бұрын
എന്തു നീതി
@nothingto123456 ай бұрын
😂😂
@sarahjoseph61926 ай бұрын
Sibin is an extremely talented guy.But his revenge mentality and hatred in his mind maybe because of his life experience is ruining him. During the second season Arya was subjected to extreme bullying for no fault of hers. Like how sibin is saying that they are going to give the cupto Jasmine this season,they were saying Asianet is planning to give the cup to arya.on one hand he says voting is very transparent and cannot be tamperd with. But on the other side he is saying they will make Jasmine the winner.Your game was good in the first week.
@sreelakshmilakshmi18436 ай бұрын
Never man...pathukke manasilavum...
@sunshineshining41676 ай бұрын
@@sreelakshmilakshmi1843Yes
@grateful55666 ай бұрын
Exactly 💯, arya aalde friend aanennathaan irony
@vinuvarughese51406 ай бұрын
True
@shameerasalim9996 ай бұрын
സിബിനെ വളരെ ഇഷ്ടായിരുന്നു.... നല്ല gaimer ആയിരുന്നു പക്ഷെ ഇപ്പോൾ...
@homellycake26136 ай бұрын
ജാസു ആവുംലെ വഴി കാട്ടി
@Bbmlive3996 ай бұрын
Ayyoo enne purathu vidane enik evide nikkan pattulleee ennu parajathu jasmin allaa ee koppan aanu😂
@shahanairfanshahanairfan51996 ай бұрын
@@Bbmlive399jasmin parayunnadhonnm ningalarm kanullallo alle apo ningalde okke hormone working allayrkm😂
@sanissani13566 ай бұрын
@@Bbmlive399ജാസ്മിൻ പറഞ്ഞിട്ടില്ലേ അങ്ങനെ 😡
@Bbmlive3996 ай бұрын
@@shahanairfanshahanairfan5199 athin jasminte karyam aara parajee ne comment nalla pole vayikk ennitt replay eduu
@fantasticbeast82006 ай бұрын
4:28 റോബിന്റെ കാര്യത്തിൽ ഞാൻ മനസ്സിലാക്കിയെടുത്തോളം ഒരുപാട് വാണിംഗ് ആൾറെഡി റോബിന് കിട്ടിയിരുന്നു അതുപോലെ റിയാസും ജാസ്മിനുമൊക്കെ റോബിനെ പുറത്താക്കണം എന്ന് പറഞ്ഞ് നന്നായി സീൻ ക്രീയേറ്റ് ചെയ്തിരുന്നു. റെസ്മിന്റെ കാര്യത്തിൽ അങ്ങനെയൊരു വാണിംഗ് ഒന്നും ഇതിനു മുൻപ് കിട്ടിയട്ടില്ല അതുപോലെ അടികൊണ്ട ജാസ്മിനടക്കം പരാതിയില്ല. മോഹൻലാൽ yellow card കാണിച്ചു. അതിൽ ആസ്വഭാവികത ഒന്നും ഇല്ല എന്നാ തോന്നിയെ
ഡോക്ടർക്ക് വാണിംഗ് കിട്ടിയത് ടാസ്ക് LP യ്ക്ക് വേണ്ടി കളിക്കാതിരുന്നതിനും, പിന്നെ റിയാസും, ഡോക്ടറും കൂടി ജയിലിൽ മാല യുടെ ഇഷ്യൂ നും ആണ്, അതുപോലെ ഉള്ള വാർണിങ് ലാൽ സാറിന്റെ എപ്പിസോഡിൽ പലർക്കും കിട്ടാറുണ്ട്. മാറാർക്ക് ഒക്കെ കിട്ടിയ വാണിംഗ് ന്റെ പകുതി പോലും ഡോക്ടർക്ക് കിട്ടിയിട്ടില്ല 💯
@Nawabcp6 ай бұрын
ഒരാളുടെ വളർച്ചയിൽ മറ്റൊരാൾക് ഉണ്ടാകുന്ന ഹീനമായ വികാരമാണ്... "അസൂയ "
@jenna.72306 ай бұрын
Two week kond bbyil sibin undakilla impact oru contestendinum ee seasonil undakkan kazhinjittilla,, adooru sathyam mathranu
@Muhammad-married.daughterinlaw6 ай бұрын
Correct 💯 but one oooboli sudapis always support another chuslims 🧕
@Muhammad-married.daughterinlaw6 ай бұрын
@@jenna.7230 correct 💯💯
@Iam_Shijad6 ай бұрын
ഇത്രയൊക്കെ മനസ്സ് തുറന്ന് കാര്യങ്ങൾ വ്യക്തമായി പറഞ്ഞിട്ടും സിബിനെ എതിരെ തിരിയുന്നവരോട് വെറും പുച്ചംമാത്രം സിബിൻ 💯🔥🔥
@jessygeorge24926 ай бұрын
Sibin ❤❤❤🥰🥰
@afrapm43146 ай бұрын
❤️❤️❤️🩹
@MayaSubash-v9y6 ай бұрын
Robin paranjappol enthaayirunnu eppol Correct aayi ille santhosham. 👋👋👋👋👋
@truthwins40856 ай бұрын
Sibin വന്നപ്പോൾ Jinto fans ഒക്കെ കുറഞ്ഞു അപ്പോൾ Jinto’kk oru Cup alle BB plan?😅
@Rizaa1246 ай бұрын
Sibin❤
@ayishahanan55986 ай бұрын
Jasmin oru cup yenn anallo Hafiz paraje
@p.o.o.c.h.a.s.i.r.r.r6 ай бұрын
Allada ninte thandakkoru cup ..mullayude sheddi alakkunna PR vaaanamee 😂
@SujathaKR-ul2gv6 ай бұрын
When sebin n allthe wild cards entered the bb the game changed itvwas superb,sebin played vry well,if he stayed in that house e will one of top 5 contestant
@JOJOPranksters-o6p6 ай бұрын
*no one can replace sibin💯🔥*
@Sakkeena-d8l6 ай бұрын
Prrr😂
@shahanairfanshahanairfan51996 ай бұрын
@@Sakkeena-d8lclarity illatha relationship aayrkm thatha or kakkak ishtam alle😂
@dj-qj6ud6 ай бұрын
Pr 😂
@Mallu06156 ай бұрын
Yes absolutely ithupolathhe kalan
@SanjoyPram6 ай бұрын
he is a total waste
@HRM7516 ай бұрын
ഈ സിബിൻ എന്തിനാ ഇങ്ങനെ പേർസണൽ grudge വച്ചു സംസാരിക്കുന്നെ. ജാസ്മിൻ സിബിൻ അവിടെ നിന്ന് പോയി കഴിഞ്ഞിട്ട് ഒരു തവണ പോലും സിബിനെ കുറ്റം പറയുന്നത് കേട്ടിട്ടില്ല.
@Pranav123726 ай бұрын
Jasmine patti parayathe shakkila 😂😂
@HRM7516 ай бұрын
@@Pranav12372 ok ഡാ 🤣🤣
@farisams6 ай бұрын
Athinavaleyalla unfair aayi purathakiyath😂
@HRM7516 ай бұрын
@@farisams ഇവനും അവിടെ നിക്കാമായിരുന്നല്ലോ. ഇവൻ ഗ്ലാസ് തല്ലി പൊട്ടിച്ചിട്ടു ആണെങ്കിലും പൊറത്തു പോകും എന്ന് പറഞ്ഞിട്ടല്ലേ. 🤣🤣
@mubashir30426 ай бұрын
Eda nee pottanano .avale kurich chodichitalle marupadi parayunne .mookkala fans kure nokunund velupikkan but karaym illa show kanunna ellarkum veruthade mookalayude mezhukal
@anjalikalamohan85196 ай бұрын
Kettirikan orupad rasam ulla aalanu sibin chettan .personality😊 Also rohan and sibin conversations are very clear and professional. Nice interview.
@Surya_Suresh16 ай бұрын
Sibin saying truth 💯❤️
@mubashirak65276 ай бұрын
Ur observation was superb🎉
@Ammuzworld976 ай бұрын
നീ എന്തിനാണ് വാ തുറന്നാല്‍ jasmin ഒരു cup എന്ന് പറഞ്ഞ് നടക്കുന്നത്. നിന്റെ ഒരു friend undarunnallo arya അവളുടെ seasonil അവളെ same പറഞ്ഞിരുന്നു ,എന്നിട്ട് അവള്‍ക്ക് വല്ല തേങ്ങയും കിട്ടിയോ അതുമില്ല . അവള്‍ക്ക് ആകെ കിട്ടിയത് കുറെ hate and ഒരു programmil പോലും ഇപ്പൊ കാണാനേയില്ല . ഇപ്പൊ നീ ഒരു പെണ്‍കുട്ടിയെ ഇതുപോലെ സമൂഹത്തില്‍ ചില ആവലാതികളുടെ മുന്നില്‍ cyber bullying വേണ്ടി ഇട്ട് കൊടുക്കുന്നു. ഇന്നലെ jasminte ഉമ്മയുടെയും ഉപ്പയുടെയും കൂടെ നിന്നു വലിയ dialogue arunnalo jasminodalla ദേഷ്യം അവളുടെ toxic armyodanenn, ആ നീയാണോ ഇപ്പൊ jasmine കുറ്റം പറയുന്നത്. ഉളുപ്പില്ലാതെ നടന്ന് കുറ്റം പറയാതെ സ്വയം ഉള്ള വില കളയാതെ നോക്ക് .
@basheerarinu25846 ай бұрын
Well said👏🏾👏🏾
@naturelover15716 ай бұрын
Kamathipura season 6 .gabri shaddiyum kadiyum naklalum ennittum pidichu nirthiya bb oru kinnarathumbi director thanne
ജാസ്മിനെ പറയുമ്പോൾ നിനക്കു എന്താ കുരുപൊട്ടുന്നത് അവൻ പറഞ്ഞത് എല്ലാം കുറെ ഒക്കെ ശരി ആണു
@naturelover15716 ай бұрын
@@Ammuzworld97 season 4 vare ye madam kandullu season 5 Kanan odakkepppzho kandiu.adil arum premanadakammkandilla.robin fana annum innum.ayalsw love njan kandirunnu.pearly sreenish love kandorunni.but idu pole kadiyum naklalum season kandittollalllo Madam .content undakkumbol thara ayi pokunnaval poomol mathram.adonnu moodi vekkavo kanduaduthu ennokke ano ninte content.?meenkari type 2 family culture kandu.abiyodu kettan chodikkunna kandu.othokkeyano standard.aibin Pooja okke undayirunnappol bb ku nalla vishamam ayirunnallo.?booloka tharakale encourage cheyyan pattilla.poyichodikkan idu ente neighbour hood l alllloo njan nannayi pradikarikkum comment idum.avalde thanda endinavo gabriala poriye?angane enkil continue ennu paryanarnnu.alle.appo content mattip8dikkan hintum kondu vannu .super content ayirunnu .
@BipinKumar-xn3jg6 ай бұрын
Sibin undarunna atra naal BB Kanan oru rasam undarunnu...
@mubashirahaneefa96466 ай бұрын
എനിക്ക് ഉറപ്പാണ് ജാസ്മിൻ കപ്പ് കിട്ടില്ലെന്ന് അത് ജിന്റൊക്കവും അത് മനസ്സിലാവാൻ മുന്നേയുള്ള ബിഗ്‌ബോസ് കണ്ടാൽ മനസ്സിലാവും. പിന്നെ അവരെ മാക്സിമം യൂസ് ചെയ്യുന്നുണ്ട് ബിഗ്‌ബോസ്സും യുട്യൂബെസ്സും ബിന്നെ ഒരു വ്യക്തിയെ എങ്ങിനെ നാറ്റിക്കാമെന്ന് pr and ഫാൻസിനും അറിയാം അതാണ് സത്യം. ഞാൻ ഇതുവരെ ആർക്കും വോട്ടും ചെയ്തിട്ടില്ല ഹോട്ട് സ്റ്റാറിൽ കാണാറുമില്ല യൂട്യൂബിൽ ലൈവ് കാണും 😜
സിബിൻ 👌👌👌👌👌 ഞാൻ bb കണ്ടിട്ടില്ല...... you tube ലെ troll shorts... എന്നിവയാണ് കണ്ടത്.... എന്നിട്ടും sibin supper......last Dr. Robin season അതോടെ നിർത്തി.... ആ മനുഷ്യനെ എന്തു മാത്രം ദ്രോഹിച്ചു....വൃത്തികെട്ട show.
@SameehaHilani6 ай бұрын
സിബിന്റെ പെരുമാറ്റത്തിൽ നിന്നും സംസാരത്തിൽ നിന്നുമൊക്കെ സിബിൻ ജീവിതത്തിൽ ഒരു വില്ലൻ ആണ് എന്ന് തോന്നിയവർ ഉണ്ടോ 🤔
@chinjuvs0096 ай бұрын
Athu valare correct aanu 😂😂
@smdthechaos42686 ай бұрын
ഇല്ല, 🤣😂🤣😂
@shamlanishad98556 ай бұрын
തോന്നിയില്ല
@dj-qj6ud6 ай бұрын
Athe .
@blackdevil39456 ай бұрын
Ithuvare illa .. but pulli parayunathil Kure sathyagal und ennu thonunnu .. oronnu kanumbo ..
@rasheenathasni88626 ай бұрын
സിബിനെ എനിക്ക് ഒരു പാട് ഇഷ്ടമാണ്...... Sibin ബിഗ്‌ബോസിൽ ഉണ്ടാവുമ്പോൾ ബിഗ്‌ബോസ് കാണാൻ ഇഷ്ടമായിരുന്നു..... ഇപ്പൊ കാണാറില്ല..... കട്ട് seance മാത്രം കാണും....... Sibin ഇഷ്ടം ❤️❤️❤️❤️❤️
@salups28346 ай бұрын
Sibin Sai kurichu paranja statement inn Sai thane episode paranju. Sibin u r really observed to every contestant ❤poli Maan.
@harisbk47976 ай бұрын
Sibin താങ്കൾ നല്ല വ്യക്തിത്വം ഉള്ള ആളാണ്.. Bigboss 6 താങ്കൾ വന്നതിന് ശേഷമാണ് ഒന്നു കാണാൻ രസമുണ്ടായത്..എല്ലാം ഞങ്ങൾ ക് മനസ്സിലാവുന്നുണ്ട്.. എന്നും താങ്കൾ അടിപൊളിയാണ്.. എല്ലാവരുടെ മനസ്സിലും താങ്കൾ ഉഷാറാണ്.. നെഗറ്റീവ് പറയുന്നവരെ മൈൻഡ് ആകാതെ സ്നേഹിക്കുന്നവരെ തിരിച്ചറിയൂ... ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ.. 🌹ഇതു പോലെ മുന്നോട്ടു പോകാൻ ദൈവം അനുഗ്രഹിക്കട്ടെ 👍🏻🌹
@HariKrishnan-wh3dl6 ай бұрын
Its clear, He doesn't want Jasmine to win at any cost hence continues to defame Jasmine like other youtubers
@NitheeshLal6 ай бұрын
Excusem jasmine not at all deserve, coz she is a utter waste for bb okie
@adamseden13306 ай бұрын
Not ok @@NitheeshLal
@NitheeshLal6 ай бұрын
@@adamseden1330 yes ok
@sabyfrancismoris49586 ай бұрын
@@NitheeshLalshe is the only one who deserves to win coz of her mental strength .it is unbeatable.
@NitheeshLal6 ай бұрын
@@sabyfrancismoris4958 what mental strength, full support from bb, they boost her , giving hints the worst player ,
@sindhukrishnan42106 ай бұрын
Sibin indeed an inteligent guy....its fortunate that BB missed him...
@Muhsin-pf4ww6 ай бұрын
Jasmin❤ = bb 6 ellavarkum otta peru otta content one lady dominating the show 🔥
@ivinsyriac6766 ай бұрын
എന്തു clarity ഉള്ള, sensible ആയ replies.👏 Aa ഗബ്രിയോട് ആരേലും ഒന്നു പറഞ്ഞു കൊടുക്കൂ ഇതൊക്കെ ആണ് clarity.😂😂 Gabride interview കണ്ടിട്ടു sibinte ഇൻ്റർവ്യൂ കാണുമ്പോളാണ് നമ്മുക്ക് മനസ്സിലാകുന്നത്.........(എന്താണ് എന്ന് പറയാൻ ഞാൻ ഉദ്ദേശിക്കുന്നില്ല..gabri fansnu വിഷമമാകും)
@justinjose65506 ай бұрын
Group il nikumbo mathram changootam varunnavan kudumbasree sibin😂😂😂😂 Sijo,gabri,jinto,Rocky Okey ottakk Ada nikatholllu .changootam ennu parayum.group nte avashyam illaa
@SandraBabu-m9q6 ай бұрын
🤣🤣 hahaha..sibin eee kanda interviewsil ellam are kootu pidichu poya satyaghl vilichu parayunat. Gabri ena fake ine mattulavarude koode kooti avare koodi apanikaruth plz🙏🙏
@justinjose65506 ай бұрын
@@SandraBabu-m9q nalla vivaram...interview pole anode bigg boss nte ullil..durantham
@truthwins40856 ай бұрын
“________ന് ഒരു കപ്പ് “ എന്ന് എല്ലാ സീസണും കേൾക്കുന്ന cliche ആണ് മാറ്റിപ്പിടി 😂
@ayishahanan55986 ай бұрын
Bb yod para
@sajnaaneefasajnaaneefa47586 ай бұрын
നിനക്ക് ഒരു ദിവസത്തെ ഉറക്കം പോയത് കൊണ്ട് എല്ലാം പോയി,,,,,, അങ്ങനെ തന്നെ അവിടെ എല്ലാവരും പല രീതിയിൽ കഷ്ടപ്പെട്ടിട്ടാണ് അവിടെ പിടിച്ചു നിൽക്കുന്നത്,,,,,
@reshmapc22336 ай бұрын
Watever, sibin വന്ന ശേഷം ആയിരുന്നു ഒന്നു ഉഷാർ ആയത്
@beemas35866 ай бұрын
സിബിൻ നല്ല ഒരു contestant ആയിരുന്നു. പിന്നെ റോബിൻ ആരെയും അടിച്ചിട്ടില്ല. റിയാസ് ആ കള്ള ഡാഷ് മോൻ ദൃ റോബിനെ പുറത്താക്കാൻ വന്നവനായിരുന്നു. Dr റോബിനെ നല്ലവണം കഷ്ടപ്പെടുത്തി. ആരും ഇത്രെയും survive ചെയ്തിട്ടില്ല. സിബിൻ ഒന്നും കൂടി പിടിച്ചു നിൽക്കണമായിരുന്നു. പക്ഷെ മെഡിസിൻ തന്നെങ്കിൽ അറിയില്ല. ആ ജാസ്മിനെ വെളുപ്പിക്കാൻ വാപ്പ ഉമ്മ വന്നു മകളെ പറഞ്ഞു വെളുപ്പിക്കുന്നു
@vilasinipola5426 ай бұрын
👍👍
@naturelover15716 ай бұрын
Kudumbamo ado bb show yo eda valid ennu chindikkunnavar avarude ishtam
@Rose-l5h6 ай бұрын
ജാസ്മിനെ ജയിപ്പിക്കാൻ ആയിരുന്നെങ്കിൽ ഇത്രയും നെഗറ്റീവ് ആക്കുവാരുന്നോ അവർ... എന്ത് പൊട്ടത്തരം ആണ് സിബിനെ നീ പറയുന്നത്... Bb ഇൽ നിന്ന് പുറത്തു വന്നിലെ ഇനി സ്വന്തം കാര്യം നോക്കി ജീവിച്ചൂടെ... വാ തുറന്ന ജാസ്മിൻ ജാസ്മിൻ 😂😂
@@jenna.7230Angane oralle parayuo???? Positive akkiyitt neg aayavare avide fan base undakkiyittullu
@reshmaramachandran3626 ай бұрын
Neg ആകും എന്ന് അവര് പോലും കരുതി ഇല്ല..പിന്നെ neg ആണ് പോകുന്ന എന്ന് കുറെ രീതിയിൽ പറഞ്ഞിട്ടും..aa മന്ന ഭൂതികൾക് മനസിൽ ആയില്ല..അതിൽ ഒരു മന്ന ബുദ്ധി പുറത്ത് വന്നിട്ടും മനസ്സിലാകുന്നില്ല..ഒരു മന്ന ബുദ്ധി ഡെ ഫാമിലി last അകത്തു വന്ന് ..എന്നിട്ടും ayinu മനസ്സിലാകുന്നില്ല..first തന്നെ പാളി പോയി..😅😅😅
@_Pablo.Chocobar_6 ай бұрын
@@Bbmlive399 athine nilkan avar sammathichillalloo , he was ready to continue his game , pakshe avar alle avane purathakiyathe
@raizafathima83516 ай бұрын
എന്ത് അടിപൊളി ആയിട്ട് ആണ് sibin സംസാരിക്കുന്നത്.. gabri പോലും. ഗബ്രി ആൻഡ് സിബിൻ നേ പോലെ ഉള്ളവരെ correct ആയി use ചെയ്യാൻ അറിയാത്ത കൊറേ പൊട്ടൻമാർ ആണ് ഇപ്പോ bb crew il ഉള്ളത്
@NitheeshLal6 ай бұрын
Athu sathyam gabri oru bb player thanna ayrnnu, jinto annuh engna kalikanm ennu aryam, sibin entertainer ayrnnu....jasmine enikku personally as a gamer ottum istam alle not at all a bb material
@raizafathima83516 ай бұрын
@@NitheeshLal aa show makers nu മിടുക്ക് ഉണ്ടായിരുന്നെങ്കിൽ ഗബ്രി നേ aa ഉച്ചാളി combo il നിന്നും വലിച്ച് പുറത്തിട്ടു പിന്നെ കേറിയ wild cards നേ ഒക്കെ വച്ച് കളിപ്പിച്ചിരുനെങ്കിൽ HIGH quality content um entertainment um ഒക്കെ ഉണ്ടായേനെ.. Jasmin പോലുള്ളത് ഒക്കെ പണ്ടേക് പണ്ടേ out ആയി പോവുകേം ചെയ്തേനെ.. but നശിപ്പിച്ച് നാറണ കല്ലെടുപ്പിച്ചു. 😡
@NitheeshLal6 ай бұрын
@@raizafathima8351 sathyam annuh paranjath ugran season akky mttayrnnu oru 1.5 years mumpe plan indayennu aruu winner akanqm ennu but nadakkilllaaa, eeh seasonil kurach players bb material ayt indayath, bakki ellan mazhavazhagal annu
@truthwins40856 ай бұрын
Jasmin❤ genuine fans മാത്രമല്ല PR’ഉം ഉണ്ട് - Sibin തന്നെ 😂
11:43 sibin bro അതോടൊപ്പം creative skills like singing, dj ഒക്കെയായി ഒരു social media platform ല് സജീവം ആകൂ. നിങ്ങളുടെ ആ ജാതകം നോക്കി പറയുന്നത് ഒക്കെ എത്ര രസം ആയിരുന്നു. ഒരു yt channel തുടങ്ങൂ.. ആദ്യം നെഗറ്റീവ് ഒക്കെ പറയുമെങ്കിലും നിങ്ങളെ ഇഷ്ടപ്പെടുന്നവർ sub ചെയ്യും. Prayers & support sibin❤
Edo jasmine winner akanam ennu bb undel avale ithra negative aako? Avale bb use cheyyunund, winner aakan alla. Trp vendi. Chinthikkanulla bodham polum ille?
@NitheeshLal6 ай бұрын
Athayrkkm awalk mathram oru prathayak parigananaaa, enta ponnu chechy ellaru. Kanunund awalee velupikkal athum verum oru waste player
@Malayalammovies0416 ай бұрын
@@NitheeshLal avale enthu veluppikkal?? Jasmine winner aakit bb k nthu kittan ann🙆♀️😵. Onnu alochichude? Jasmine ithra negative aakiyathi bb thanne ann. First of all She is not waste plater.she's strong. Ee sibin thnne avale enthorom emotionally down aakittund, ennittum aval avade pidichu ninnu. Lalettan ivanunit oru kottu koduthapo ivan aake illandayi, ayye. Ivan apo veetil ponam. Enthokke show ann ivan avade kaanichathu. Sibin housil ullappozhum jasmin thanne ann content. Purathu irangiyappozhum aval thanne. Ivan swanthamayitt onnum illa.
@NitheeshLal6 ай бұрын
@@Malayalammovies041 athu chechyk, as a gamer she is utter waste. Pinne eeh game kurich arinjudangl mindathirikkq
@NitheeshLal6 ай бұрын
@@Malayalammovies041 jasmine oru content illaa ,content indakn sramikkunu and waste
@ammu8874-h7p6 ай бұрын
Bigboss is all about content and screen space. So obviously if they're giving screen space to Jasmine that means they have a different intention.
@Life_essence.6 ай бұрын
Nalla term aanu use aakkiyath... Auditory hallucination ullavare enth dairyathil show il nirthumedo?? Upayogikkumbo sukshichum kandum upayogikkande
@Grmx3kr6 ай бұрын
Angane engi adu paranja annu thanne endu kond evict cheydilla. Why was he captive for 80 hours? Athre serious condition aanel apo thanne veetil ariyich irakki vidande? Choru alle thinnanath?
@Rockstar....6 ай бұрын
@@Grmx3krഅങ്ങനെ അന്ന് തന്നെ evict ആകാതെ ഇരുന്നത് സിബിൻ തിരികെ kerikkolaam issue onum illa ennu പറഞ്ഞിട്ട് ആണ്..പക്ഷേ അവൻ പിന്നേം തുടങ്ങി സൗണ്ട് പേടി എന്ന് ഒക്കെ...പിന്നെ ഒരാളെ കൊണ്ട് വരാൻ അവർ നല്ല ക്യാഷ് മുടക്കും ഷോ ഫോർമാറ്റ് വരെ ചെറിയ മാറ്റം വരും ഒരാള് വോട്ടിംഗ് അല്ലാതെ പുറത്ത് പോയാ അപോ maximum avar nere ആകുമോ എന്ന് നോക്കും .സ്വാഭാവികം
@VishnuDaya836 ай бұрын
Rohan and Sibin❤🥰
@saniyageo85996 ай бұрын
ജിന്റോയും സിബിനും സൂപ്പർ ആണ്. പ്രേക്ഷകർ ഏറ്റവും അധികം വിജയം നിങ്ങളിൽ ആണ് കാണുന്നത് പക്ഷെ ജാസ്മിന് വേണ്ടി ഉള്ള കളികൾ ജീവൻ തിരിച്ചു കിട്ടിയാൽ മതി പ്രേക്ഷകർ സ്നേഹത്തോടെ കാണുന്ന വിജയി ആകുമെന്ന് ഉറപ്പിക്കുന്ന പാവങ്ങളുടെ
@sruthysunil59886 ай бұрын
Sibin🔥
@Gayathri--6 ай бұрын
Potential ഉണ്ടായിരുന്നു, ഇങ്ങേര് അവിടെ ഉണ്ടായിരുന്നെങ്കിൽ super interesting ആയേനെ സീസൺ 6 for sure
@vishakhvs61066 ай бұрын
Nilavaaram ulla questions anchor ♥
@aishu3816 ай бұрын
Sarikum ivanu vattayii...paavam
@neethuvarghese89186 ай бұрын
She deserves to win❤. Athu konde aanallo nee group song leader aayi aa kochine target cheythappol aval puli kutti pole pidiche ninnathe... Big boss alla...avale ishtam ullavar vote cheythe aval jayikkum..❤❤❤.
03:36 aa task thankal kandarno....gabrikkayirunnu aa kootathil memory um budhiyum okke ullath appol avnalle jayikoo.... Pinne thankalle neg adikkanulla udhesham bb kundayirunnenkil enthinann ann jinto jasmine kalliyakkiyappol ethirthath bb telecast cheythu?.....avrkath cheyyathirunnode?
@123PRmedia6 ай бұрын
അവർക്ക് ജയിപ്പിക്കേണ്ടത് മുല്ലപ്പൂനെ അല്ല അവരൊക്കെ ജയിപ്പിക്കണം ആഗ്രഹമുള്ളത് jinto പക്ഷേ മുല്ലപ്പൂവിനെ നെഗറ്റീവ് ആയി top 5 വരെ മുല്ലപ്പൂ ഉണ്ടാകും കുറെ സീ സൺ കുറെ ഭാഷയിൽ ബിഗ് ബോസ് കണ്ട് അനുഭവം കൊണ്ട് പറയുകയാണ് ഈ ഇൻറർവ്യൂ അടക്കം jinto PR വേണ്ടി ചെയ്യുന്നതാണ് കാരണം സീസൺ കഴിയാതെ ഒന്നും ആർക്കും പറയാൻ പറ്റില്ല പക്ഷേ ഇവൻ വന്നു പറയുന്നുണ്ടല്ലോ അതിനാൽ എനിക്ക് സംശയമാണ്
@appsjp84086 ай бұрын
ജിന്റോ യെ പുറത്തകൻ റീസൺ നോക്കിരികുവാ..
@firefly91156 ай бұрын
@@appsjp8408koppann
@123PRmedia6 ай бұрын
@@appsjp8408 jinto പുറത്താക്കില്ല ഞാൻ ഉറപ്പു പറയുന്നു കാരണം കുറെ ആൾക്ക് ഇയർ പൈസ കൊടുത്തിട്ടുണ്ട് അതിനാൽ ഇയാളെ പുറത്താക്കാൻ ചാൻസ് ഇല്ല PR team stronger നമ്മൾ വിചാരിക്കുന്നതിനേക്കാൾ കൂടുതൽ പവർ ഉണ്ട് ആ 50 ലക്ഷത്തിന് വേണ്ടിയിട്ട ല്ല ഇയാൾ വന്നത് കേരളത്തിൽ ഇത്രയധികം gym ഉള്ള ഒരാൾക്ക് ഈ പൈസ ആവശ്യമില്ല അയാൾക്ക് വേണ്ടത് പേരും പദവിയുമാണ് ഇയാൾ വന്നു കേറിയാ ദിവസം തന്നെ PR team പണി തുടങ്ങി അത് കാണണമെങ്കിൽ KZbin എടുത്തു നോക്കിയ മതി ഇയാൾ വന്നു ഒരാഴ്ച കഴിയുമ്പോ തന്നെ ഇയാളെ ഇൻറർവ്യൂ വന്നായിരുന്നു
@donbosco3166 ай бұрын
@@appsjp8408 ആരാണാവോ റീസൺ നോക്കി ഇരിക്കുന്നത്
@SnehaP-wl1fn6 ай бұрын
Sibin ❤️❤️
@Lijithavlog2.06 ай бұрын
സിബിൻ ചേട്ടൻ പറയുന്ന കാര്യങ്ങൾ വ്യക്തമായി മനസ്സിലാകുന്ന രീതിയിലാണ് അടിപൊളിയാണ് സിബിൻ ചേട്ടന്റെ ബിഗ് ബോസിൽ വേണ്ട ഒരു കണ്ടസ്റ്റൻസ് ആയിരുന്നു🥰🥰
@kimchippydreamland74506 ай бұрын
No one can replace sibin💥🥵💯
@Srrrruii2346 ай бұрын
We love you sibin ❤
@ansel-76276 ай бұрын
sibin saying absoultely truth
@vsgp71446 ай бұрын
Asooya. Karanju pedichu poyavan thoori poyavan
@majeedmohammedkunju74766 ай бұрын
വളരെ നല്ല ഒരു ഇന്റർവ്യൂ... 👍❤️❤️💕💕🌹
@nothingto123456 ай бұрын
ശെരിക്കും ഈ interview ഫുൾ ഇല്ലല്ലോ അവതാരകൻ അവനെ എടുത്തിട്ട് അലക്കുന്നുണ്ടല്ലോ 😂അതൊക്കെ cut ചെയ്തു കൊണ്ടുവന്നിരിക്കുന്നു 😅 സിബിൻ പുറത്തു എത്തിട്ടും കരച്ചിൽ നിർത്തിയില്ലേ 😅
@omanaamith97366 ай бұрын
എന്റെ മോന്റെ വിവാഹം എന്നെങ്കിലും ഉണ്ടാകുമ്പോൾ സിബിനെ dj ആക്കാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു
@man-lw7pg6 ай бұрын
ഓമനേ പൊന്നോമനെ 😂😂
@dj-qj6ud6 ай бұрын
Ammchi😂
@shalujohn82026 ай бұрын
അങ്ങനെ എന്തെങ്കിലും ചെയ്യ്
@BougainVilea-ik9vn6 ай бұрын
😂😂😂😂
@jemi23826 ай бұрын
😂😂😂
@SanasKitchenSpecial6 ай бұрын
ഇവൻറെ കണ്ണിൽ ആണുങ്ങൾ പാവവും പെണ്ണുങ്ങൾ ഭീകരവും (ബിഗ് ബോസിൽ) ആണ്
@Bbmlive3996 ай бұрын
Robin evicted aayathu riyas nu complaint undayirunnu resmin thalliyath jasmin no problem 😂
@NitheeshLal6 ай бұрын
Appol rocky thalliyah sijo complaint illayrnnu pinne rocky out akiyath enthinuuu ne verum antham akathaa
@Bbmlive3996 ай бұрын
@@NitheeshLal rocky durect adikkuvayirunnu ethreyum naal aayitt bb il first nadakkunna karyam agane cheytha aale avide nirthumo
@NitheeshLal6 ай бұрын
@@Bbmlive399 appol Robin adichatillaa riyas complaint ullath kondu robine out akki, appol bb riyas support chayu ayrnnu allee, eppol jasmine support chayunaa polee angan all
@meghamohan49196 ай бұрын
@@NitheeshLalRobin nu athinu munbu ethra pravshyam warning koduthuu.. Athonnum kandittille . ith first tym ayath kond Resmin nu yellow card um koduthu
@Aksa_mariya6 ай бұрын
അസൂയ തന്നെ❤😅
@faijukc48296 ай бұрын
കഥ പറഞ്ഞിട്ട് ചോദ്യങ്ങൾ ചോദിച്ചു ഉത്തരം പറയുന്ന ടാസ്കിൽ ആദ്യം ഗബ്രിയേ വിളിച്ചത് ബിഗ്‌ബോസിന് പവർ ടീമിലേക്ക് കയറ്റാനാണെന്ന് സിബിൻ പറയുമ്പോൾ വേറെ ഒരു ടാസ്കിൽ ഗബ്രി അടങ്ങുന്ന പവർ ടീമിന് എതിരെ സിബിൻ ടീം വടം വലി മത്സരത്തിൽ ജയിക്കുന്നു സിബിന്റെ ടീമിൽ ആയിരുന്നു കൂടുതൽ ആളുകൾ ഉണ്ടായിരുന്നത് അങ്ങനെ ആണെങ്കിൽ ബിഗ്‌ബോസിന് സിംപിൾ ആയിട്ടുള്ള ടാസ്ക് നൽകി ഗബ്രിയേ വിജയിപ്പിച്ചാൽ പോരെ
വാഴകളുടെ സീസൺ ആണ് ബിബി6 . ഏറ്റവും വലിയ വാഴ ലാലപ്പൻ പിന്നെ അതിൻ്റെ താഴെ പെണ്ണുങ്ങാടെ പാവാട മണതൊണ്ടു നടക്കുന്ന കുറേ മരവാഴകൾ 😂 സിബിനൊക്കെ ഉണ്ടൊരുന്നേൽ ഈ സീസൺ വേറെ ലെവൽ ആയേനെ 🔥 Welcome to big vaazha season 6 🤭 (തുടക്കം മുതൽ ഒറ്റക്ക് നിന്ന് പോരാടി വിമർശിച്ചവരെ പോലും ഫാൻസ് ആക്കി മാറ്റിയ ജിൻ്റപ്പൻ ഇരിക്കുന്ന തട്ട് താണ് തന്നെ ഇരിക്കും) 🔥🔥🔥
@RoyRobert-ym2bk6 ай бұрын
അല്ലെങ്കിലും ബിഗ് ബോസ് അണ്ണന് ജാസ്മിനോട പ്രിയം മറ്റു മത്സരാർത്ഥികളോടും മാക്സിമം ജിന്റോയെ ഹൈഡ് ചെയ്തു നെഗറ്റീവ് വീഡിയോകൾ മാത്രം പുറത്തുവിടുന്ന ഏഷ്യാനെറ്റ് മാക്സിമം ജാസ്മിനെ ബൂസ്റ്റ് ചെയ്യുന്നു വൃത്തികെട്ട കളികൾ കളിക്കുന്നത് കൊണ്ട് 24 ഇപ്പോൾ കാണാറേയില്ല 🤧 എത്രയും വേഗം ജാസ്മിന് കപ്പ് കൊടുത്ത് ഈ പരിപാടി നിർത്തുക 🤧 ബിഗ് ബോസ് സെവൻ എന്ന പരിപാടി ഇതോടുകൂടി ഉണ്ടാവരുത് അത്രയേ ഉള്ളൂ
@atheist_1.16 ай бұрын
Ningal entha penungalude pavada manathond ennu udheshikkunne?? Ningal ee paranja sibin ottak arnno kaliche kure ennam thine koode kutti alle. Ottak kalikkan Avan ariyille athu polinjapoo pedichu odi poyi .enit oro interview il vanit ororthare kuttam parayunnu . Ini jinto eppazhanu ottak ninnu kalicha sibin ondarnnapo Avante adima allarnno athonnum kandillarnno
@atheist_1.16 ай бұрын
@@RoyRobert-ym2bk Jasmine edth kanikkundenkil athu ningale polulla var Karanam anu Jasmine neridunna hate kondanu.Athu BB maximum upayogikkukayanu . Ee season inte prethyegatha fans ine kalum haters anu so BB athan hate cheyyapedunna vyakthi kk important kodukkunne
@A2ACREATIONS6 ай бұрын
Anchor scored Sibin Shocked 💥😂
@archanasdreamcometrue6 ай бұрын
Sibin z sch a gem❤.
@xalerytz.6 ай бұрын
Why he's so obsessed with Jasmine lol😂😂 I'm not a jasmine fan .. neither sibin's. We can't say his accusations are true without any solid evidence.
@felixbaby69276 ай бұрын
E part ellam kandapol manasilayikanum chillarkoke ... Sibin enna paranjathu enthanennu. Part 01 kandu vannu dialogue adichavar onum parayunilla😂😂😂
@a...t...h....i..1616 ай бұрын
S4 il riyas win cheyyanm ennayirunu bb crew vare aagrahichath. Ettavum kooduthal fans robin bleslee ayirunu. Robin nte vote dilshakk kityapo win aayi. Allegil riyas ne aavum avar jayippikka.
@MusicLover-dv7jw6 ай бұрын
പുറത്ത് ഇറങ്ങിയിട്ടും ഇത് തന്നെ പരിപാടി ആളുകൾ മണ്ടന്മാരല്ല sibin😂😂😂😂
@Muhammad-married.daughterinlaw6 ай бұрын
Ninteyoke konathile samadana kotham 🐖
@sanissani13566 ай бұрын
ആളുകൾ മണ്ടന്മാർ അല്ല എന്ന് ജാസ്മിൻ pr ഉം അറിയുന്നത് നല്ലതാണ് 😏
@jyothi55636 ай бұрын
മണ്ടന്മാർ ആവാൻ നിൽക്കുന്നവർ അങ്ങനെ ആയിക്കൊണ്ടിരിക്കും സഹോ
Kayinga season ellarum shobha aakumenn parangu aan akhil pr teams kalichath . Ee thavana jinto . Mattacheri issue angane pala issues um weekend l parangilla. Jasmine ella weekend um issues vanikk. Negative aan jasmine bb aakunnath . Pokki nadakunath jinto ye aan
@techbigtb53726 ай бұрын
ഇത് യഥാർത്ഥ ഇന്റർവ്യൂ ✅
@ReshmaMilton6 ай бұрын
He said the truth..Love❤❤❤
@ImaNair-qt1sy6 ай бұрын
Sibin ❤️🔥❤️🔥❤️🔥
@navinavk-dl4wo6 ай бұрын
Sibine അന്തസായി bigg bossil നിന്ന് കളിച്ച് പുറത്തോട്ട് പോയതാണെങ്കിൽ കുറച്ചെങ്കിലും ഈ ഇരുന്നു പറയുന്നതിൽ അർത്ഥം ഉണ്ടാകും ആയിരുന്നു. ഇത് അവിടെ നിക്കാൻ കൂടി പറ്റൂലാന്ന് പറഞ്ഞു ഇറങ്ങി വന്നതാണ് നീ എന്നിട്ട് ഇരുന്നു dailogue അടിക്കരുത്...
@sanissani13566 ай бұрын
സായി അകത്തു കയറിയത് ജാസ്മിനെ സപ്പോർട്ട് ചെയ്യാൻ മാത്രമാണ് എന്ന് തോന്നിയവർ ഉണ്ടോ?
Daa pree nee scene vityoh nine eni ewdaa kandall kunne
@ushav-g1j6 ай бұрын
Sibin parayunnath 100% correct, annu Gabri ye jayipikkan vendi pettenn chodichu, athu pole kazhinja divasam 10 digit kanathe paryunna task il Jasmine jayipikkan vendi pettennu confession roomil vilich chodichu, but Peoples room ne tholppillan vendi 30 minutes kazhinjan chodichath.
ഈ വിഡിയോടെ താഴെ വന്ന് ജാസ്മിനെ സപ്പോർട്ട് ചെയ്ത്‌ത് വരുന്ന മെസ്സേജ് കളുടെ ടൈപ്പിംഗ് രീതി കണ്ടാൽ തന്നെ മനസിലാകും ഇത് എല്ലാം ഒരുത്തൻ്റെ തന്നെ ഫേക്ക് അക്കൗണ്ട്കൾ ആണ് or അല്ലേൽ അല്ലേൽ PR ഗ്രൂപ്പുകളിൽ നിന്നും പണം വാങ്ങി PR ഹെഡ് ടൈപ്പ് ചെയ്ത് അയച്ചുകൊടുത്ത കുറെ മെസ്സേജ്കൾ പണം വാങ്ങി ഇവിടെ കൊണ്ട് പടച്ചു വച്ചിരിക്കുകയാണ് ടൈപ്പിംഗ് രീതി കണ്ടാൽ തന്നെ മനസിലാകും കുറെ ജാസ്മിൻ മൂട് താങ്ങികൾക
@jisna6 ай бұрын
Ivan oru dialogue adichittum karyam illa . Purath ninn dialogue adikan mathram ivan ariyaa. Ivan purath vannapm marar issue kandapol athil kayari pidich show kanikanu ivan. Ithrayum mosham swabavam nthayalum jasmine , gabri kum illa
@NitheeshLal6 ай бұрын
Preee scene vittoh
@krishnankutty60426 ай бұрын
sibin is jalas of jasmine that is the thing,
@princejoseph17056 ай бұрын
വേശ്യാവൃത്തി ചെയ്യുന്നവളോട് pr ന് ഒഴികെ എല്ലാവര്‍ക്കും വെറുപ്പാണ്
@anasachu74426 ай бұрын
Gabri as a gamer❤️ is smart he deserved top 5
@lijuliju88666 ай бұрын
Sai❤arjun❤abhi❤jinto❤
@AjluVs-r8g6 ай бұрын
Sibin🔥🔥 he is brilliant 😍
@r_a_b_z22766 ай бұрын
HATE U SIBIN😡.NTOKKE PARANJALUM JASU JAYICHITTEVARULLUU ❤ .ITREM ASUUYA PADILLA😅.JABRI UYIR❤
@Artcreation-76 ай бұрын
😂😂😂
@Dillllll1236 ай бұрын
Ayyayye🤣🤣🤣🤣🤣🤣
@Surya_Suresh16 ай бұрын
പി ആറേ.. മോഞ്ഞേ
@athilajaleel4066 ай бұрын
Ayyeeee..
@_Pablo.Chocobar_6 ай бұрын
Just PR budhi 🤡🤡
@Youtuber-fk3tf5 ай бұрын
Pakshe.. Through the bbs6 result they replied to you...that നീ പറഞ്ഞതൊക്കെ വെറുതെ ആണ്... ജിന്റോ won the show
@Nawabcp6 ай бұрын
ഒരാളുടെ വളർച്ചയിൽ മറ്റൊരാൾക് ഉണ്ടാകുന്ന ഹീനമായ വികാരമാണ്... "അസൂയ "
@sheejamadhavan62296 ай бұрын
കോപ്പാണ്, ഹാഫിസിന്റെ മുല്ലമോൾ അല്ലേ, ഇന്നത്തെ എപ്പിസോഡ് കൂടെ കണ്ടപ്പോൾ മനസിലായി,നാണം ഉണ്ടോടോ മുല്ലഫാൻസുകരെ
Pinne jabrikale pole clarity illande parayanamarikkum
@Valsala-ks1zc6 ай бұрын
വലിയ ആളുകളിച്ചു പവർ റൂമിൽ പിന്നെയും നില്ക്കാന് കരുതി.. ശിക്കാരി ശംബു.... കയ്യിലിരുപ്പ് കൊണ്ട് പുറത്തായി.. ഗബ്രി പവർ റൂമിൽ കളിച്ചു കേറി.... അത് കണ്ടപ്പോൾ കുരുപൊട്ടി... 🤣🤣🤣👍👍👍