Thane Thirinjum Marinjum | Cover Song | Sibychen Iritty

  Рет қаралды 66,281

Sibychen Iritty

Sibychen Iritty

Күн бұрын

Пікірлер: 203
@fasilkilimanoor1451
@fasilkilimanoor1451 10 ай бұрын
അനുപല്ലവിയിൽ, ചന്ദനക്കട്ടിലിൽ പാതി വിരിച്ചിട്ട, എന്നല്ല പാതിരാ വിരിച്ചിട്ട എന്നാണ്, അനുഗ്രഹീത ഗായകാ ❤
@sreejaodattu2396
@sreejaodattu2396 Жыл бұрын
ഇത്ര കാലം എൻ്റെ ശ്രദ്ധയിൽ പെട്ടില്ലല്ലോ എന്നോർത്ത് ദു:ഖം തോന്നുന്നു... എത്ര ഹൃദ്യമായ ആലാപനമാണ്... പാതിരാവായില്ല എന്ന ഗാനം കേട്ടാണ് തുടങ്ങിയത് പിന്നെ നിർത്താ നേ പറ്റുന്നില്ല.. കട്ട ഫാനായിപ്പോയി.. വീട്ടിൽ എല്ലാവരും കേൾക്കുന്നു സിബിച്ചായൻ്റെ ശ്രുതിമധുരമായ ആലാപനം... നിറഞ്ഞ സ്നേഹം... ഇനിയും പാടണേ❤❤❤❤
@khalidcpk
@khalidcpk Жыл бұрын
എവിടെയായിരുന്നു മാഷേ ഇതൃനാലും
@ft.baseor
@ft.baseor Жыл бұрын
Same
@soorajpr2320
@soorajpr2320 10 ай бұрын
Exactly same
@lucygeorge38
@lucygeorge38 9 ай бұрын
Trueeeee❤❤❤❤
@bindumpreji5484
@bindumpreji5484 Жыл бұрын
ഈ ഓണത്തിന് എനിക്ക് കിട്ടിയ ഏറ്റവും വലിയ ഓണ സമ്മാനം!!!!!!sweet and wonderful voice!!! Reji
@prathapachandrannair5966
@prathapachandrannair5966 Жыл бұрын
വളരെ ഹൃദ്യമായി പാടിയിരിക്കുന്നു.You are great.🙏🌹RPCN 🙏🌹👌👌💞💞💞💞💞
@dersanramesan2384
@dersanramesan2384 Жыл бұрын
Dear Sibichen, you sing so beautifully , with great feel and you have a very impressive voice Enjoyed your excellent rendering
@bobanc.l4602
@bobanc.l4602 Жыл бұрын
Superr manoharam 🥰... Sir... പാതിരാ വിരിച്ചിട്ട എന്നാണ് എന്നു തോന്നുന്നു... 🙏
@soumyasanthosh5187
@soumyasanthosh5187 Жыл бұрын
ചേട്ടാ..... എന്തൊരു ഫീൽ..... Superb.... Nice singing...
@ft.baseor
@ft.baseor Жыл бұрын
Pure bliss ❣️
@fr.thariannjaliath.8425
@fr.thariannjaliath.8425 Жыл бұрын
ഹൃദ്യവും, മനോഹരമായിരിക്കുന്നു. അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹
@liyaaugustine2970
@liyaaugustine2970 Жыл бұрын
ഹൃദ്യമായ ആലാപനം ...... Great job sir, 👍.. expecting more melodies from you..🙏
@sarala1458
@sarala1458 Жыл бұрын
ആദ്യമായി കേൾക്കുന്നു. മനോഹരം .❤️🙏👌
@sibythomas4042
@sibythomas4042 Жыл бұрын
What a voice.. what a feel.. really Gifted.. Keep going.. God bless you.. Congrats Sibychen..❤
@AathmaMedia
@AathmaMedia Жыл бұрын
Sibichaaaaa..... superb superb superb.... Very nostalgic feel
@joshuajohn1391
@joshuajohn1391 Жыл бұрын
Too melodious as always....best wishes 👏👏👏🥰
@shajikcherian-dc6cp
@shajikcherian-dc6cp Жыл бұрын
Madhumasa sundara chandralekha poloru feel.....wonderful....
@babukuttan6890
@babukuttan6890 Жыл бұрын
Nalla feeling ulla rendition, wah.
@AnyBCDraw
@AnyBCDraw Жыл бұрын
fb യിൽ കണ്ടു. Superb
@manojp.k.850
@manojp.k.850 Жыл бұрын
Beautiful 💕 Great 👍 Good Job 👌
@jacobthomas3180
@jacobthomas3180 3 ай бұрын
Swargam,Namuku nalkiya,Apporva Gana Maandrikan.i cry always when i listern his songs.i want to meet him Hug him in heaven,he has myfathers face cut.and his grand daughter likes exactly like my daughter.i hear her songs too.kodikalil swargam ayakunna,pani neer muthu,Ragnam.😢
@jayaprabhaos5639
@jayaprabhaos5639 Жыл бұрын
എന്തൊരു ഫീൽ.... No words dearest Sibicha... Stay blessed🙏🙏🙏🙏
@jayakalasanalkumar8886
@jayakalasanalkumar8886 Жыл бұрын
Breathtaking rendition...hearty congratulations 🎊🎉🎊🎉
@rajanikk6144
@rajanikk6144 3 ай бұрын
Asadhyamaya feal 🙏🙏🙏
@FrancisKarackat
@FrancisKarackat Жыл бұрын
Exceptional voice ……. You are singing from your heart …..with the maximum feel ….. Don Bosco College is honoured to have you as our music trainer and judge …..
@sibychenjoseph
@sibychenjoseph Жыл бұрын
Thank you so much dear Fr.
@distantthunder100
@distantthunder100 Жыл бұрын
Great voice....the best rendition of this song, I have ever heard.
@zpb1951
@zpb1951 9 ай бұрын
Iam also a great fan great great fan of yours. Great singing.
@GeorgeTV-b4b
@GeorgeTV-b4b 5 ай бұрын
Adipoli Super..❤❤❤❤
@sreejap2033
@sreejap2033 5 ай бұрын
Sir......മനോഹരം സാറിന്റെ മുന്നിലിരുന്ന് ഈ പാട്ട് പാടാനൊരു മഹാഭാഗ്യവും, സാറിന്റെ അനുഗ്രഹവും, അഭിനന്ദനങ്ങളും ഏറ്റുവാങ്ങാൻ ഒരു അവസരം ലഭിച്ചു .നന്ദി.
@sreejap2033
@sreejap2033 5 ай бұрын
മിനി മാഡത്തിന്റെ വസതിയിൽ വെച്ചാണ് ആ സുവണ്ണാവസരം ലഭിച്ചത്. എന്റെ ഓർമ്മത്താളുകളിൽ സുവർണ്ണ ലിപികളാലാണ് ഞാൻ കുറിച്ചു വെച്ചത്. ഒരിക്കലും മറക്കാൻ കഴിയാത്ത ധന്യ നിമിഷങ്ങൾ.🙏
@rejeshsbi6433
@rejeshsbi6433 Ай бұрын
ശ്രീജ ചേച്ചിയും മധുരമായി പാടി
@AKASHVARGHESEK
@AKASHVARGHESEK Жыл бұрын
Glad to be your student sir💞 superb😘
@baijujoseph2552
@baijujoseph2552 Жыл бұрын
Adipoly super Sibycha
@shajuvaadiyil
@shajuvaadiyil Жыл бұрын
Awesome siby.. നന്നായിട്ടുണ്ട്.. 👏👏👏♥️♥️
@abrajeev65
@abrajeev65 Жыл бұрын
ഹൃദ്യമായ ആലാപനം
@johnsonavalavanappara7132
@johnsonavalavanappara7132 Жыл бұрын
വളരെ നന്നായിരിക്കുന്നു❤️ അതി മനോഹര ആലാപനം❤️❤️❤️ Love you
@anjanavt1061
@anjanavt1061 Жыл бұрын
More classic songs please 🙏🏻
@robertgeorge6323
@robertgeorge6323 5 ай бұрын
So nice. May God bless you.
@mohanakrishnanbalakrishnan6354
@mohanakrishnanbalakrishnan6354 Жыл бұрын
Ahaaa...endaa feel.. really amazing 👏 ❤❤❤😂
@rogindevassy2021
@rogindevassy2021 Жыл бұрын
Beautiful good great congrats
@mrshankara
@mrshankara Жыл бұрын
Very nice! Janaki Amma's cover versions are just beautifully rendered! Namaste!
@philippc4971
@philippc4971 Жыл бұрын
വളരെ ഹൃദ്യമായ അവതരണം
@joythomaspayyavoor8668
@joythomaspayyavoor8668 Жыл бұрын
സിബിച്ചാ..... സൂപ്പർ Keep it up
@babu.v.s.2490
@babu.v.s.2490 Жыл бұрын
പാതിരാ വിരിച്ചിട്ട
@sibychenjoseph
@sibychenjoseph Жыл бұрын
ശ്രദ്ധിച്ചില്ല sorry 🙏☺️
@viswanathanachari7639
@viswanathanachari7639 Жыл бұрын
എത്ര മനോഹരമായ ആലാപനം 🌹🌹🌹🌹❤❤❤
@bijubiju4297
@bijubiju4297 Жыл бұрын
വളരെ നല്ല ഭാവം..ശബ്ദം..ഇത് പോലുള്ള എല്ലാവര്ക്കും അറിയുന്ന പാട്ടിന്റെ വരികൾ തെറ്റിച്ചു പാടുന്നത് നല്ലതല്ല. " ചന്ദന കട്ടിലിൽ പാതിരാ വിരിച്ചിട്ട ചെമ്പക വെൺമലർ " എന്നതിന് പകരം, താങ്കൾ പാടിയത് "ചന്ദന കട്ടിലിൽ പാതി വിരിച്ചിട്ട" എന്നാണ് ...എത്ര വലിയ അർത്ഥവ്യത്യാസമാണ് സംഭവിച്ചത്..? ഇനിയും നല്ല നല്ല പാട്ടുകൾ പടുമല്ലോ.. ആശംസകൾ .
@sibychenjoseph
@sibychenjoseph Жыл бұрын
ക്ഷമിക്കണം, ഇനി ശ്രദ്ധിക്കാം, തിരുത്തലിനു നന്ദി, സ്നേഹം 🙏☺️
@bijubiju4297
@bijubiju4297 Жыл бұрын
@@sibychenjoseph ❤️❤️❤️👃
@sibychenjoseph
@sibychenjoseph Жыл бұрын
ഞാൻ ശ്രദ്ധിച്ചില്ല sorry, ഇനി ശ്രദ്ധിക്കാം. Thank you.
@GeorgeTV-b4b
@GeorgeTV-b4b 5 ай бұрын
Music therapy ❤❤❤❤
@nizarvv6560
@nizarvv6560 Жыл бұрын
മനോഹരമായ ആലാപനം.. ശബ്ദം സൂപ്പർ 🙏🙏🙏
@TrioMusicians
@TrioMusicians Жыл бұрын
Melody on its highest ❤
@binumathewparakkattu9755
@binumathewparakkattu9755 Жыл бұрын
Wow..!! Super feel🥰👏👌💐
@thomaskochuparambil5887
@thomaskochuparambil5887 Жыл бұрын
സുന്ദരം ഹൃദ്യം..🌹🌹🌹💃
@batnels
@batnels Жыл бұрын
A different feel. Great Sibichan👍
@unnikrishnankm6143
@unnikrishnankm6143 Жыл бұрын
Good voice myfavouite song🌹🌹👍
@limvasavan2775
@limvasavan2775 Жыл бұрын
Really beautifully sung
@jacobthomas3180
@jacobthomas3180 11 ай бұрын
Your style is Unique.super.in your age,like Jeyettan,age is not affecting.keep going.😊
@faisalkudu
@faisalkudu Жыл бұрын
അടിപൊളി.. സുന്ദരം ഹൃദ്ധ്യം 💙
@joykuttykjoseph7717
@joykuttykjoseph7717 Жыл бұрын
ഗംഭീരം
@upendranpv690
@upendranpv690 Жыл бұрын
🙏👍🏻👌🏻👌🏻👌🏻👌🏻👏🏻👏🏻👏🏻എന്ത് നല്ല ഫീൽ. ഇരട്ടി മധുരം ഒന്ന് പാട്ട് മറ്റൊന്ന് ഹാർമോണിയം. ഫോൺ നമ്പർ അറിയില്ല. നേരിൽ കാണാൻ ആഗ്രഹിക്കുന്നു 🙏
@babyplasery9356
@babyplasery9356 Жыл бұрын
Super.. .... super....
@bobbysmusicjourney8292
@bobbysmusicjourney8292 Жыл бұрын
Super sibichaya ❤
@dileepkumars723
@dileepkumars723 Жыл бұрын
ആഹാ സൂപ്പർ
@WilswarajMusic
@WilswarajMusic Жыл бұрын
സൂപ്പർർർർ 💓❤️💙💙🌺🙏
@shantisebastianshantisebas8312
@shantisebastianshantisebas8312 Жыл бұрын
അതിമനോഹരം
@sunnyjosephp8832
@sunnyjosephp8832 Жыл бұрын
Super ,old is gold
@mercyshajushaju8243
@mercyshajushaju8243 Жыл бұрын
Fantastic, singing with inner feelings
@sudhipankaj9071
@sudhipankaj9071 Жыл бұрын
ദൈവം തൊട്ട് അനുഗ്രഹിച്ച ഗായകൻ great.. super.... Thanks 🙏
@basheerkv8936
@basheerkv8936 Жыл бұрын
ഗംഭീരമായി
@vismayautsav7473
@vismayautsav7473 Жыл бұрын
സൂപ്പർ 👌👏👏👏
@jollymundakal1970
@jollymundakal1970 Жыл бұрын
U r singing like babuka!!!!supr
@sebastianvarkey338
@sebastianvarkey338 6 ай бұрын
Super great feeling
@manjusebastian1279
@manjusebastian1279 Жыл бұрын
Great....super voice...
@ChandranPk-ih8cv
@ChandranPk-ih8cv Жыл бұрын
Super my dear, love you dear. ❤❤❤😊
@girishmuzhakkunnu
@girishmuzhakkunnu Жыл бұрын
So melodious sibichanjii👌❤️
@swararagammusics9842
@swararagammusics9842 Жыл бұрын
മനോഹരം🥰♥️🙏🙏🙏🙏
@silvy01
@silvy01 Жыл бұрын
Super....👌👌👏👍
@shijups3072
@shijups3072 Жыл бұрын
Sooper❤️
@dheerajm.c1232
@dheerajm.c1232 Жыл бұрын
enikenndho Ippazhathe P Jayachandran sir sound pole thonni adipoli chetta
@jainpunni9040
@jainpunni9040 Жыл бұрын
Kalakki sir👏👏
@sunilramachandran8160
@sunilramachandran8160 8 ай бұрын
Superb , feel ❤
@ajithannampoothirippad4268
@ajithannampoothirippad4268 7 күн бұрын
So super.
@shainishaini-xj8do
@shainishaini-xj8do Жыл бұрын
Parayan vaakugal illa super 👌👌☺️
@sebastianpaul5323
@sebastianpaul5323 Жыл бұрын
super heart touching
@jamesmadappatt8126
@jamesmadappatt8126 Жыл бұрын
beautiful rendition...
@HARMONYOFLIFE
@HARMONYOFLIFE Ай бұрын
Excellet singing.
@beautyjacob616
@beautyjacob616 Жыл бұрын
Wow Super
@sanoopkp815
@sanoopkp815 Жыл бұрын
എവിടെയായിരുന്നു ഇത്രേം കാലം
@n.vishakhsharma4555
@n.vishakhsharma4555 Жыл бұрын
ദൈവാനുഗ്രഹമുള്ള ഗായകൻ
@raghavanchaithanya9542
@raghavanchaithanya9542 Жыл бұрын
Valaremanoharam
@ajithpabrahamabraham7957
@ajithpabrahamabraham7957 Жыл бұрын
❤️sibychen chetta... 👍
@anjanavt1061
@anjanavt1061 Жыл бұрын
Congrats. 👏👏👏
@alexthomas3784
@alexthomas3784 Жыл бұрын
Beautiful ❤❤
@shyamalavk3139
@shyamalavk3139 Жыл бұрын
അനുഗ്രഹീത കലാകാരൻ !🙏
@mayaabbas430
@mayaabbas430 11 ай бұрын
Superb👍
@sujathapm6705
@sujathapm6705 7 ай бұрын
Kettirunnupoyi.,...🎉🎉
@MusicDotsOnline
@MusicDotsOnline Жыл бұрын
Superb sibicheta
@ThomasAugustine
@ThomasAugustine Жыл бұрын
Super ❤️❤️❤️
@sayyidnaeemulhaqm.k8966
@sayyidnaeemulhaqm.k8966 Жыл бұрын
ബാബുക്ക സൂപ്പർ ❤
@vijayjoseph5161
@vijayjoseph5161 Жыл бұрын
Amazing ❤
@sindhubenny3385
@sindhubenny3385 Жыл бұрын
Super...b
@baburatnakaran
@baburatnakaran Жыл бұрын
Supper sir
@am.abhiiiii6383
@am.abhiiiii6383 Жыл бұрын
Fantastic
@Mohammedhaneef1
@Mohammedhaneef1 Жыл бұрын
ബാബുക്ക 🎉🎉❤
@good-b9w
@good-b9w 6 күн бұрын
My selection is always uneq and every one will likes it 👍👏💞💕💕😇😘🌛🌕 ee shabhdham ennum yuvathwatthde dheerkhakalam undavatte🙏🙏🙏🙏🙏👍💞💞💞💞
@mathsismylife6192
@mathsismylife6192 Жыл бұрын
So wonderful 💞
Moham Kondu Njan | Cover Song | Sibychen Iritty
5:14
Sibychen Iritty
Рет қаралды 29 М.
Tharake | Cover Song | Sibychen Iritty
4:08
Sibychen Iritty
Рет қаралды 23 М.
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
Thane thirinjum marinjum than by Gayathri at Nilambur Pattulsav
4:52
Rajeem Kallai
Рет қаралды 550 М.
sibichan iritty...part 01
12:58
weone channel
Рет қаралды 4,3 М.
Thane Thirinjum Marinjum Full Video Song  | HD |Ambalapravu Movie Song
3:53
Wilson Video Songs
Рет қаралды 483 М.
Malayalam songs
22:56
nimmy Jaiju
Рет қаралды 2,3 МЛН
Pranasakhi | Cover Song | Sibychen iritty
4:07
Sibychen Iritty
Рет қаралды 71 М.
Thane Thirinjum Marinjum
3:32
Ajith Kumar Thayyil
Рет қаралды 34 М.
Malarkodi Pole | Cover Song | Sibychen Iritty
6:07
Sibychen Iritty
Рет қаралды 52 М.
INNALE MAYANGUMBOL...SRINIVAS
8:23
Symphony Television
Рет қаралды 453 М.
Thaane thirinjum marinjum by Harish Sivaramakrishnan
7:42
Roopal Lakshman Photography
Рет қаралды 55 М.
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН