സിബിച്ചാ പാട്ടുകൾ വളരെ ഹൃദയം തൊടുന്നത്,, യേശുദാസ് പാ ടിവെച്ചതാണെങ്കിലും വീണ്ടും കേട്ടപ്പോൾ വളരെ നന്നായി,,
@sajeevanmenon4235 Жыл бұрын
😄😄😄 വർക്കി സാറിന്റെ ആദ്യത്തെ ശിഷ്യൻ.... 👍🙏🏻👏 അതിനർത്ഥം സാറിന്റെ എല്ലാവിധ അനുഗ്രഹം സാറിന് തന്നെയാണ് കിട്ടി എന്നുള്ളതാണ് 👌
@santhoshkombilath42524 ай бұрын
1970 കളിൽ ജനിച്ച ഞങ്ങൾ കുറച്ചു കൂട്ടുകാർ ബഹ്‌റൈനിൽ ഉണ്ട് മിക്കവരും കണ്ണൂർ ജില്ലക്കാർ ഞങ്ങളുടെ weekend ദിവസം ഒത്തു ചേരും ഞങ്ങളുടെ ഒത്തു ചേരലിനൊപ്പം സിബിച്ചൻ യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത പഴയ സിനിമാ ഗാനങ്ങൾ ഹാർമോണിയത്തിനൊപ്പം പാടുന്ന cover song ഞങ്ങൾക്കൊപ്പം ഉണ്ടാകാറുണ്ട്.... ❤️
@sajeevanmenon4235 Жыл бұрын
അടയാളങ്ങൾ എന്ന ഈ പരിപാടിയിൽ കൂടി സാറിനെ എടുത്ത് അറിയാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം 🙏🏻❤️🌹♥️👍🙏🏻🙏🏻 സാറിന്റെ എല്ലാ പാട്ടുകളും അത് ഗംഭീരം തന്നെ കേൾക്കാൻ ഒരു പ്രത്യേകതയുണ്ട് നല്ല സൗണ്ടും... ഈശ്വരാനുഗ്രഹവും എന്നും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻
@nishasanthosh15305 ай бұрын
നേരിട്ട് കാണണം എന്ന് ആഗ്രഹം ഉണ്ട്
@joymathewmathew12388 ай бұрын
👍യുവജന മുന്നേറ്റ യാത്ര എന്ന ആൽബത്തിലെ ഗാനങ്ങളും സംഗീതം ചെയ്തു 👌👌👌
@josesebastian9570 Жыл бұрын
Excellent Sibicha keepit up.God Bless you abundenly