സിദ്ധീഖും ഫാറൂഖും വർത്തമാന കാല ദർപ്പണത്തിൽ part 3 samadani speech 1080p full HD

  Рет қаралды 1,329,735

Islamic voice

Islamic voice

Күн бұрын

Пікірлер: 616
@abdulrasheedthadatthil3328
@abdulrasheedthadatthil3328 4 жыл бұрын
സമദാനി സാഹിബ് താങ്കളെ എനിക്ക് വളരെ ഇഷ്ട്ടമാണ് കാരണം അങ്ങയുടെ പ്രഭാഷണമാണ് പുണ്യ നബിയോടുള്ള അനുരാഗം മനസ്സിൽ നിറച്ചത്
@ajvamarhaba1630
@ajvamarhaba1630 4 жыл бұрын
സത്യം
@mubashirali5055
@mubashirali5055 3 жыл бұрын
സത്യം
@lifetimewellness658
@lifetimewellness658 5 жыл бұрын
എന്റെ ഹബീബിനെ വർണിക്കുന്ന ഈ ശബ്‍ദത്തെ അല്ലാഹുവേ നീ അനുഗ്രഹിക്കണേ.... സല്ലല്ലാഹു അലാമുഹമ്മെദ് സ്വല്ലല്ലാഹു അലഹിവസല്ലം
@alavudeena7910
@alavudeena7910 5 жыл бұрын
Saju Mji ď
@yoosaf.c.myoosaf.c.m2821
@yoosaf.c.myoosaf.c.m2821 4 жыл бұрын
امين
@azmimehakh1183
@azmimehakh1183 4 жыл бұрын
👍
@fidhazN
@fidhazN 3 жыл бұрын
ആമീൻ
@moideenkutty5723
@moideenkutty5723 3 жыл бұрын
ആമീൻ
@aneess5100
@aneess5100 5 жыл бұрын
ഞാൻ ഇന്നാണ് കേട്ടത് , അള്ളാഹു ആഫിയത്തുള്ള ധീർകയുസും കല്ബിന്റെ സുഖമുള്ള റസൂലുള്ളാന്റെ മദ്ഹ് പറയാനും സമദാനി സാഹിബിനു അള്ളാഹു തൗഫിക്ക് നൽകട്ടെ ആമീൻ
@jafarbavu1243
@jafarbavu1243 3 жыл бұрын
പ്രിയ സമദാനി, താങ്കൾ ഞങ്ങളുടെ അഭിമാനമാണ് 👍👍
@mtgamer5581
@mtgamer5581 3 жыл бұрын
5m 5m 5m 5m will will lot ♥♥🙂❤😢😊😄😄♥🙂🙂🙂❤❤❤😢😢😊😄😄♥♥🙂🙂❤😢😢😊😄😄♥🙂❤😢😊😄♥♥🙂❤😢😊😄😄
@nufunufail43
@nufunufail43 4 жыл бұрын
ഞാൻ എന്റെ അഞ്ചാം വയസ്സിൽ തുടങ്ങിയതാണ് ഇ പ്രസംഗം കേൾക്കൽ പിന്നേ ഒരുപാട് തവണ മദീനയിലേക്കുള്ള പാത പോയി കേട്ടു എന്റെ ലൈഫിൽ ഞാൻ ഇന്ന് വരെ ഒരു ഒരു ഇയർ ഫോൺ വെച്ച് പാട്ടു കേട്ടിട്ടില്ല .. ആകെ കേൾക്കുന്നത് ഇ പ്രസംഗം മാത്രം വണ്ടിയിലും വീട്ടിലും ഉറങ്ങുബോയും ..... eni കേൾക്കാത്ത ഒന്നും ഇല്ല ഒന്നെന്നെ 100 തവണ എങ്കിലും കെട്ടുകാണും
@zaid7318
@zaid7318 4 жыл бұрын
Bro number ഒന്ന് തരുമോ ... എനിക്ക് പഴയ കുറച്ചു പ്രസംഗങ്ങൾ കേൾക്കാൻ വേണ്ടിയാണ്
@riyasp2278
@riyasp2278 3 жыл бұрын
അള്ളാഹു 'നിങ്ങൾക്ക് കേട്ടതിന് സ്വർഗം തരട്ടെ
@shaashaa8111
@shaashaa8111 3 жыл бұрын
Maasha Allaahh 👍🤲
@nufunufail43
@nufunufail43 3 жыл бұрын
@@zaid7318 8606753507
@mubashirali5055
@mubashirali5055 3 жыл бұрын
ഇത് വല്ലാത്ത ഒരു അനുഭവമാണ്..😢 റസൂലിന്റെ മേല്‍ സര്‍വ്വ സ്വലാത്തും
@hamzahamz9124
@hamzahamz9124 5 жыл бұрын
സമദാനി സാഹിബിന് ഇനിയും ഇത്ര മനോഹം മായ പ്രഭ്ര) ഷ ണം ന ട ത്താൻ നാഥൻ തൗഫീക്ക് നൽകട്ടെ ആമീൻ
@ajmiponnus2773
@ajmiponnus2773 4 жыл бұрын
ജീവിതത്തിൽ ഏറ്റവും ഇഷ്ടമുള്ള പ്രാസംഗികൻ ഉസ്താദ്
@popularsteels4413
@popularsteels4413 3 жыл бұрын
സമദാനിക്കുപകരം സമദാനി മാത്രം
@abdullateefmenamgod1976
@abdullateefmenamgod1976 5 жыл бұрын
എത്ര പ്രാവശ്യം കേട്ടാലും മതിവരാത്ത പ്രഭാഷണം അങ്ങയുടെ സ്വരം വജ്രത്തേക്കാൾ തിളക്കം
@abuthahir6975
@abuthahir6975 5 жыл бұрын
Abdul lateef Menamgod ö
@noufalc438
@noufalc438 4 жыл бұрын
എന്റെ ഹബീബിന്റെ വർണന എന്താ ഭാഷാ നൈപുണ്യം അള്ളാഹു ദീര്ഗായുസ്സ് നല്കട്ടെ അമീൻ.. നേതൃത്വം എന്നും ഒരു അഭിമാനം ആണ്.....
@lifetimewellness658
@lifetimewellness658 5 жыл бұрын
എത്ര കേട്ടാലും കേട്ടാലും മതിവരാത്ത സ്വലാത്തിന്റെ മദ്ഹ്.
@fayismuhammed7879
@fayismuhammed7879 5 жыл бұрын
Saju Mji
@Nahasnas974
@Nahasnas974 2 жыл бұрын
2022 ഞാൻ കേൾക്കുന്നു ഈ പ്രഭാഷണം അൽഹംദുലില്ലാഹ് മാഷാ അള്ളാ എന്ത് രസം ആണ് കേൾക്കാൻ
@Muhammed52742
@Muhammed52742 2 жыл бұрын
ഓർമ്മ വെച്ചനാൾ മുതൽ കൂടെ ഉണ്ട് ഈ മധുര രാഗം ... ഏത് സംഗീതത്തെക്കാളും മനസ്സിന് കുളിർമ്മ നൽകുന്നു ഈ വചനങ്ങൾ ..
@niyasvadakkan1928
@niyasvadakkan1928 Жыл бұрын
@@Muhammed52742 à
@Kadeejanazer-j1e
@Kadeejanazer-j1e 4 ай бұрын
എത്ര കേട്ടാലും മതിവരാത്ത സ്പീച് and voice.. സമദാനി....
@Smile_Creator
@Smile_Creator 4 жыл бұрын
ഒരുപാട് തവണ കേട്ടതാണേലും വീണ്ടും വീണ്ടും കേൾക്കാനുള്ള മോഹമാണ് മനസ്സിൽ ❣️ റസൂലുള്ളാന്റെ മദ്ഹ് കേൾക്കുമ്പോൾ മനസ്സിലുള്ള എല്ലാ വിഷമങ്ങളും മറന്ന് 1400 വർഷങ്ങൾക് പിറകൊട്ട് കൂട്ടികൊണ്ടു പോകുന്നു!!! മാഷാ അള്ളാഹ് 24/09/2020
@shihabmedia
@shihabmedia 3 жыл бұрын
അല്ലാഹുവേ സമദാനി സാഹിബിനെ ദീർഘായുസ്സും ആഫിയത്തും നൽകേണമേ... അല്ലാഹ്
@ridhakitchen8191
@ridhakitchen8191 3 жыл бұрын
ഈ റമളാനിൽ കേട്ടവർ ലൈക്‌ ബട്ടൺ കുത്തി പൊട്ടിക്കു
@Kareeml-hq6yl
@Kareeml-hq6yl 9 ай бұрын
1988-90 കാലഘട്ടത്തിൽ തുടക്കം മുതൽ അവസാനം വരെ സ്റ്റേജിന്റെ മുമ്പിൽ കേട്ട് ഇരുന്ന പ്രസംഗം. അള്ളാഹു ആരോഗ്യമുള്ള ദീർഗായുസ് നൽകട്ടെ. ആമീൻ
@sameerahaneef3920
@sameerahaneef3920 4 жыл бұрын
എത്രയോ വട്ടം കേട്ടു ഇപ്പോഴും കേൾക്കാറുണ്ട്
@Sulaikamuthalib
@Sulaikamuthalib Жыл бұрын
സമാദാനി ഉസ്താദിന്റെ പ്രഭാഷണം കേൾക്മ്പോ സ്വലാത്ത് ചൊല്ലാൻ ഉള്ള ഇന്ട്രെസ്റ്റ് കൂടും. അല്ലാഹുവേ ഉസ്താദിന് ആഫിയതുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കണേ... 🤲🤲🤲🤲🤲🤲
@MuhammadUmair-es9bn
@MuhammadUmair-es9bn 3 жыл бұрын
ഒരുപാട് തവണ കേട്ട പ്രസംഗം.. വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന പ്രസംഗം
@sajisaji1978
@sajisaji1978 Жыл бұрын
S🌹സത്യം ആണ് 🌹ഈ സമദാ നി ഉസ്താദ് 🌹പ റ ഞ ദ് മുഴുവൻ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇദ് മനസ്സിൽ ആക്കി ജീവിക്കാൻ റബ്ബേ ഞങ്ങൾക്ക് എല്ലാവർക്കും നീ തൗഫീഖ് ചെയ്യണേ അള്ളാ
@abdulrahiman8448
@abdulrahiman8448 Жыл бұрын
58:50 dd
@nabhanandon1591
@nabhanandon1591 5 жыл бұрын
സമദാനി സാഹിബെ അങ്ങയുടെ ദുആയിൽ ഞങ്ങളെയും ഉള്പെടുത്തണമേ
@shefeelsha270
@shefeelsha270 4 жыл бұрын
Asraf am Nibu
@latalooges2681
@latalooges2681 2 жыл бұрын
Dear sir im from sri Lanka Tamilan I will fall asleep after listening to the your speech more than 1000 time im listening this speech sometimes i cry without realizing it
@ilyasilyas3700
@ilyasilyas3700 2 жыл бұрын
Hi You want to know more about the speach
@rafeekhrafeekh7216
@rafeekhrafeekh7216 Жыл бұрын
Masha allah
@AMEENT5
@AMEENT5 5 ай бұрын
ഞങ്ങളെ എല്ലാരേം മദീനത്‌ എത്തിക്കണേ അല്ലാഹുവേ 😭😭ആമീൻ
@moideenkutty5723
@moideenkutty5723 3 жыл бұрын
പുണ്യ റസൂലിന്റെ യും സിദ്ദീഖ് റളിയള്ളാഹു അൻഹു ഉമർ വലിയ വാവ അൻഹു വിന്റെ യും മദ്ഹ് ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും എത്ര കേട്ടാലും മതിവരാത്ത ഈ പ്രസംഗ ത്തിന്റെ ഉടമ സമദാനി സാഹിബിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അള്ളാ ആമീൻ
@faizalpc9436
@faizalpc9436 5 жыл бұрын
ഇതിനെ മറികടന്ന ഒരു പ്രസംഗം ഞാൻ ഇത് വരെ കേട്ടിട്ടില്ല വർഷങ്ങൾ ആയി ഞാൻ ഇത് കേട്ട് കൊണ്ടിരിക്കുന്നു... സമദാനിക് പകരം സമദാനി മാത്രം...
@lukwdr47
@lukwdr47 4 жыл бұрын
My favorite speech ever....No one can replace this way of talking
@firozkarappamveettil8291
@firozkarappamveettil8291 4 жыл бұрын
Yes ur correct bro.....
@alihusainwafy7407
@alihusainwafy7407 4 жыл бұрын
>.:,.
@എന്റെയാത്രകൾ-ഝ6സ
@എന്റെയാത്രകൾ-ഝ6സ 4 жыл бұрын
ഞാനും ഒരുപാട് തവണ കേട്ട പ്രസംഗം
@ramseenashafeek2089
@ramseenashafeek2089 3 жыл бұрын
സത്യം
@shamsuneerolpalam4296
@shamsuneerolpalam4296 8 ай бұрын
എത്ര കേട്ടാലും മതി വരാത്ത പ്രഭാഷണം samadhanisahib
@aslamayilakkadaa1033
@aslamayilakkadaa1033 6 жыл бұрын
ബാറകല്ലാഹ്.. അൽഹംദുലില്ലാഹ്... അല്ലാഹു റബ്ബുൽ ഇസ്സത്ത് ദീർഘായുസ്സും.. ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ... ആമീൻ..
@muhammadzaheenkk6181
@muhammadzaheenkk6181 5 жыл бұрын
Aaameen
@muhammadzaheenkk6181
@muhammadzaheenkk6181 5 жыл бұрын
Aameen
@abdu-mubsitk5568
@abdu-mubsitk5568 2 жыл бұрын
Ameen
@noushadpk885
@noushadpk885 4 жыл бұрын
2020 കേൾക്കുന്നവരുണ്ടോ
@mjdpp1275
@mjdpp1275 4 жыл бұрын
Samdanik. Samdni
@muhammedrafi9053
@muhammedrafi9053 4 жыл бұрын
Today
@adhilvlog1379
@adhilvlog1379 4 жыл бұрын
Oooo ippoll
@shafeeqpunnad6821
@shafeeqpunnad6821 4 жыл бұрын
ഉണ്ട്
@shafeeqpunnad6821
@shafeeqpunnad6821 4 жыл бұрын
പ്രവാചക പ്രകീർത്തനങ്ങൾ കൊണ്ട് മദീനയിൽ എത്തിക്കുന്ന പ്രഭാഷകൻ
@khaleedvk9455
@khaleedvk9455 2 жыл бұрын
എത്ര പ്രാവശ്യം കേട്ടുവെന്ന് എനിക്ക് കണക്കില്ല. കേട്ടാലും കേട്ടാലും മടുപ്പില്ലാത്ത പ്രഭാഷണ പരമ്പര
@rasheedrasheed1367
@rasheedrasheed1367 Жыл бұрын
\🎉😂 പ
@naseemak9251
@naseemak9251 9 ай бұрын
അൽഹഠദുലിലാഹ് ആമീൻ ഉസ്താദിന് ആരോഗ്യം ആഫീയതതൂഠ കോടൂകടെ ആമിൻ
@kunhimuhammed6442
@kunhimuhammed6442 Жыл бұрын
1995ൽ റമദാനിൽ കോട്ടക്കൽ സിർഹിന്ദ് നഗറിൽ വെച്ച് നടന്ന 4 ദിവസത്തെ പ്രഭാഷണം, ഒരു ടേപ്പ് റെക്കോർഡറിൽ ഈ പ്രഭാഷണം മുഴുവൻ റെക്കോർഡ് ചെയ്തു ഇവയെല്ലാം ഇപ്പോഴും 2023 ലും നിധിപോലെ സൂക്ഷിക്കുന്നു, യൂട്യൂബിൽ ഉണ്ടെങ്കിലും ഇടക്കിടെ കേസെറ്റ് കേൾക്കും അതൊരു വേറെ അനുഭവമാണ്!
@basheerkk3170
@basheerkk3170 3 жыл бұрын
2021 ലും ഒരിക്കലും തനിമ നഷ്ട പെടാത്ത പ്രഭാഷണം വല്ലാത്ത പ്രഭാഷണം ഹബീബി ന്റെ മധുഹു പറയാൻ സമദാനി സാഹിബിനേക്കാൾ യോഗ്യത മറ്റർകാ ഉള്ളത് വല്ലാത്ത വർണന മാഷാ അല്ലാഹു 👍👍🌹🌹🌹🌹
@fathimahibaah4506
@fathimahibaah4506 11 ай бұрын
എത്ര കേട്ടാലും മതിവരാത്ത പ്രഭാഷണം ആണ് സമദാനി സാഹിബിന്റെ.....*صلى الله على سيدنا محمد ﷺ*💐 *صلى الله على سيدنا محمد ﷺ*💐 *صلى الله على سيدنا محمد ﷺ*💐
@harismarshu5301
@harismarshu5301 3 жыл бұрын
എത്ര കേട്ടാലും മതിവരില്ല. റസൂലിന്റെ മത്ഹ 💓
@firozfiroz6332
@firozfiroz6332 6 жыл бұрын
Ende manasine deeninodu kududal adupicha prabasanam. Samadani sahib oru paad thanks.may Allah bless u..
@malabarsocker
@malabarsocker 8 ай бұрын
2024 ൽ ആരെങ്കിലും ഉണ്ടോ
@irshadthamararassery4953
@irshadthamararassery4953 3 жыл бұрын
ഇടക്ക് മനസ്സ് വല്ലാതെ ഇടങ്ങേർ ആവുമ്പോ ഇത് വന്ന് കേൾക്കും മനസ്സ് പിന്നെ ശാന്തൻ
@siddeeqmustafa3588
@siddeeqmustafa3588 2 жыл бұрын
ഞാൻ എന്റെ ചെറുപ്പം മുതൽ കേൾക്കുന്നു ❤️❤️❤️t❤️❤️❤️❤️❤️
@Abdulsalam-fv7cb
@Abdulsalam-fv7cb Жыл бұрын
മത പ്രഭാഷണങ്ങൾ അനവധിയുണ്ട്,പ്രഭാഷകരും. അനേകം സങ്കടനകൾക്കിടയിൽ എല്ലാവർക്കും ഒരേപോലെ കേട്ടിരിക്കാൻ, വെറുപ്പിക്കാത്ത ശൈലിയിൽ ഇദ്ദേഹത്തെ പോലെ കഴിവുള്ള ഒരാളെയും കാണുന്നില്ല, ഇദ്ദേഹത്തിന്റെ പ്രസംഗ ശൈലിയെ പിന്തുടരുന്നവരും നമുക്ക് കാണാം. റസൂൽ (സ വ)യെ ഇത്രയേറെ സലാത്ത് കൊണ്ട് മൂടിയ ഒരു പ്രാസംഗികനെ നാം കണ്ടുകാണില്ല. ശൈലി വല്ലാത്തൊരു ഫീൽ. ഇതര മതസ്ഥരയുടെയും ഹൃദയം കവർന്നു. ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകട്ടെ.. 🤲
@mohamadalimv481
@mohamadalimv481 7 жыл бұрын
സമദാനി സാഹിബിന് അല്ലാഹു ആഫിയത്തുളള ദീർഘായുസ്സ് നൽകട്ടെ. ആമീൻ
@shafeekparayilshafeekparay8823
@shafeekparayilshafeekparay8823 6 жыл бұрын
ആമീൻ
@nishadnishu542
@nishadnishu542 5 жыл бұрын
Mohammadali Mv ameen
@Anu-gy4yj
@Anu-gy4yj 5 жыл бұрын
ആമീൻ
@saifudheenmp5222
@saifudheenmp5222 5 жыл бұрын
Aameen
@srvlog3679
@srvlog3679 3 ай бұрын
30 കൊല്ലമായി കേൾക്കുന്നു👌💞 യാ അല്ലാഹ് പുണ്യ മുത്ത് റസൂലിന്റെ ഒപ്പം സമദാനിയേയും നമ്മേയും സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടണേ... ആമീൻ
@Aaziyan
@Aaziyan 4 жыл бұрын
ഇദ്ദേഹത്തിന്റെ പ്രസംഗം കേട്ടതാണെങ്കിലും ഇടക്ക് വീണ്ടും കേൾക്കും അത്രക്ക് ഇഷ്ടം ആണ്.....
@worldofreels7169
@worldofreels7169 2 жыл бұрын
ഈ ലോകം ഉള്ള കാലത്തോളം ഈ പ്രസംഗവും നമ്മളോടൊപ്പം ഉണ്ടാകും...
@alwaysbehappy1601
@alwaysbehappy1601 3 жыл бұрын
എൻ്റെ ഹബീബിൻ്റെ ജിവാറിൽ സ്വർഗത്തിൽ ഒരിടം ങ്ങൾക് നൽകനൽണെ നാധാ
@kamarudeennemmara
@kamarudeennemmara 8 ай бұрын
2024ൽ കേട്ടവർ പോരട്ടെ 🥰🥰
@ameerameer9412
@ameerameer9412 3 жыл бұрын
2021 ൽ കേൾക്കുന്നവർക്ക് ലൈക്ക് അടിക്കാനുള്ള സ്ഥലം 👇
@muhammedpc477
@muhammedpc477 3 жыл бұрын
Mmk
@muhammedpc477
@muhammedpc477 3 жыл бұрын
Aa
@shameerkk12
@shameerkk12 3 жыл бұрын
Hi there there was was awesome to issue und climate of my favourite things in life are coming up for it and it will take time off from June June June June June June June to be the best best 7days 7July July at least a ccount to July Jupiter ascending ascending ascending and and and and it was the details details details uyuuùu and juice for for for for for for for for for for for for the u7UK UK 7is I have uu7und und und central London London London London und climate and and and it 7it is the very best collection and and uuu8uty I have a schoolmates to smile at least you a bright start by by by by by the the the details for details for the judges judges to issue the ATM but business Secretary Vince Vince Vince Vince cable cable cable to smile about your presence of the very best for ùusake sake sake sake and I have have have have no appointment no appointment for for you 7a I don't like the the the the the kutyelde kutyelde and congratulations to issue the the the the the details details uyuuùu and I don't don't don't care 7what is the very best collection and and I don't know what to do it was awesome thanks to to to to to to u7to issue with michu is yours in touch touch and 75p are 7honoured on Friday morning morning morning morning to uch uch uch uch and the very best collection collection collection of the very very much like this kolaveri ù 7uu7u7yy yyy yyy yyy and and it was the same for issuing of a bright future in India it 7u7y7is one verse is one verse to smile at least at least you you you you 780k 7I is yyy777yyum on Friday Friday Friday 775p is yours yours just got got the details for details for the disturbance at 7at at at Jeddah laa laa laa laa laa laa I I have no appointment for issuing a new ATM card in ù7yy ù7yy ù7yy ù7yy ù7yy ù7yy ù7yy ù7yy ù7yy ù7yy ù7yy is is is a dirty dirty dirty dirty dirty dirty dirty dirty dirty and it it it it it it it it it it it it it it it it it it it it it it justice justice justice justice for for you a a new one for for for you a a new one for the same for issuing ofa 7730th is is is is is is a dirty dirty dirty dirty dirty dirty dirty dirty dirty and and 7it was I have no appointment no appointment no appointment no appointment no appointment no appointment no appointment no appointment no appointment no appointment no appointment no appointment no appointment no appointment 77y7no appointment for issuing a statement that that the 7same for for you a new ATM so much more more 7of 7is is the very 7first on Monday morning but the the 7the out yyit775p 7yyit775p is 7the I have have have und t t t t echnician utility companies and and and and yyy yyy yyy yyy and yyy and ù7uuyyyy yyy I 775p 775p and congratulations to issue the the the the the the the yyu yyu is 7yours on Monday night evening with you a bright future for for uyuuùu 730th 730th 730th in touch touch touch touch touch touch and 75p kynjitt on on on ù7Yy at the 777details for I I don't know you you 7you I have no appointment at at at at Jeddah ù7yyu ù7yyu ù7yyu
@shameerkk12
@shameerkk12 3 жыл бұрын
Hi there there was was awesome to issue und climate of my favourite things in life are coming up for it and it will take time off from June June June June June June June to be the best best 7days 7July July at least a ccount to July Jupiter ascending ascending ascending and and and and it was the details details details uyuuùu and juice for for for for for for for for for for for for the u7UK UK 7is I have uu7und und und central London London London London und climate and and and it 7it is the very best collection and and uuu8uty I have a schoolmates to smile at least you a bright start by by by by by the the the details for details for the judges judges to issue the ATM but business Secretary Vince Vince Vince Vince cable cable cable to smile about your presence of the very best for ùusake sake sake sake and I have have have have no appointment no appointment for for you 7a I don't like the the the the the kutyelde kutyelde and congratulations to issue the the the the the details details uyuuùu and I don't don't don't care 7what is the very best collection and and I don't know what to do it was awesome thanks to to to to to to u7to issue with michu is yours in touch touch and 75p are 7honoured on Friday morning morning morning morning to uch uch uch uch and the very best collection collection collection of the very very much like this kolaveri ù 7uu7u7yy yyy yyy yyy and and it was the same for issuing of a bright future in India it 7u7y7is one verse is one verse to smile at least at least you you you you 780k 7I is yyy777yyum on Friday Friday Friday 775p is yours yours just got got the details for details for the disturbance at 7at at at Jeddah laa laa laa laa laa laa I I have no appointment for issuing a new ATM card in ù7yy ù7yy ù7yy ù7yy ù7yy ù7yy ù7yy ù7yy ù7yy ù7yy ù7yy is is is a dirty dirty dirty dirty dirty dirty dirty dirty dirty and it it it it it it it it it it it it it it it it it it it it it it justice justice justice justice for for you a a new one for for for you a a new one for the same for issuing ofa 7730th is is is is is is a dirty dirty dirty dirty dirty dirty dirty dirty dirty and and 7it was I have no appointment no appointment no appointment no appointment no appointment no appointment no appointment no appointment no appointment no appointment no appointment no appointment no appointment no appointment 77y7no appointment for issuing a statement that that the 7same for for you a new ATM so much more more 7of 7is is the very 7first on Monday morning but the the 7the out yyit775p 7yyit775p is 7the I have have have und t t t t echnician utility companies and and and and yyy yyy yyy yyy and yyy and ù7uuyyyy yyy I 775p 775p and congratulations to issue the the the the the the the yyu yyu is 7yours on Monday night evening with you a bright future for for uyuuùu 730th 730th 730th in touch touch touch touch touch touch and 75p kynjitt on on on ù7Yy at the 777details for I I don't know you you 7you I have no appointment at at at at Jeddah ù7yyu ù7yyu ù7yyu ù7yyu
@shameerkk12
@shameerkk12 3 жыл бұрын
ù7yyu ù7yyu ù7yyu ù7yyu ù7yyu ù7yyu I have no appointment for the the the the the the the the the the the the the the the the the the the the the the the the yyu out out out 77yy7u8Yy is the difference between the two teams have have have Yy Yy Yy t t echnician utility companies and and yyy you yyy you all all all fine fine those those those viewings viewings viewings statuses to issue the ATM but ATM but y7ù7y7730th ù7y7730th ù7y7730th I have no appointment for issuing for issuing for issuing for issuing for issuing for issuing for issuing for issuing for issuing a new one and the very best for for you a you a you a new one for the for the for the for the delay 7yy is is t 8880k 7yy on yy77yy7u8Yy at the at the details of our lives lives lives on on yyu at the at the at the I I don't know you more
@qaswa6650
@qaswa6650 8 ай бұрын
2024 റമദാൻ.. ഒരേ ഒരു സമദാനി ❤
@shehidhashehi4412
@shehidhashehi4412 2 жыл бұрын
Alhamdulillah. Masha allah good speech 👍👍👍👍👍
@hafialmalabari4369
@hafialmalabari4369 Жыл бұрын
2023 ൽ കേൾക്കുനന്നു Alhamdulillah
@ajfankp3081
@ajfankp3081 2 жыл бұрын
ഞാൻ റസൂലിന്റെ പേരിൽ സ്വലാത്ത് അധികമായി ചൊല്ലാൻ തുടങ്ങിയത് സമദാനി സാഹി.ബിന്റെ പ്രസംഗം കേട്ടതിന് ശേഷമാണ് ... എനിക്ക് ഏറ്റവും ഇഷ്ടം റസൂലിനെ പുകഴ്ത്തുന്ന വരികളാണ്
@sulaimanv.k837
@sulaimanv.k837 4 жыл бұрын
Alhamdulillah Allahuakbar Allahuve ninte nabiyaya Muhammed Musthafa s a yude jeevidatheyum Probodanatheyum vamozhiyayi Ithra manoharamayi Avadharippikunna E valiya manushyane papangal poruthu Swrgaprveshanam nalkane Rambe
@noushadkaruva9330
@noushadkaruva9330 4 жыл бұрын
അല്ലാഹു അക്ബർ അല്ലഹു അക്ബർ അല്ലാഹു അക്ബർ...
@sunilpt5160
@sunilpt5160 7 жыл бұрын
അബദുസ്സമദ് സമദാനിയുടെ ഏറ്റുവും നല്ല പ്രഭാഷണം
@sijusiju5260
@sijusiju5260 3 жыл бұрын
Mo
@AmjadAli-cu9kb
@AmjadAli-cu9kb 5 жыл бұрын
Samadani usthathinte speech kettu kettu ente rasooline onniladikam vattam swepnathil Kanan sadichu alhamdulilla usthathine Allahu deerkkayus nalkatte
@abdusap7965
@abdusap7965 4 жыл бұрын
Thangal engineya kandad...salath koodudal cholliyittano...onn parannu tharumo...
@fathima-vo1yj
@fathima-vo1yj 4 жыл бұрын
Masha Allah
@muneermrk8275
@muneermrk8275 8 ай бұрын
2024 ലെ വിശുദ്ധ റമദാനിലും ❤❤❤
@lukmantp3669
@lukmantp3669 4 ай бұрын
+1 ഇൽ തുടങ്ങി ഇന്ന് 34 age... Still watching ❤
@AshikSiddique-o6i
@AshikSiddique-o6i 9 ай бұрын
2024 കേൾക്കുന്നു സമദാനിക്ക് റബ്ബ് നല്ല ശബ്ദം നല്ല അറിവും പിന്നെ നബിയോട് ഉള്ള ഇസ്ഖ് കൊടുത്തിട്ടുണ്ട്
@inboxin5220
@inboxin5220 4 жыл бұрын
2020 Ramzan mathram arenkilum
@khaleedvk9455
@khaleedvk9455 Жыл бұрын
2023-ഏപ്രിൽ 9 റമളാൻ 18 ന് ഞാൻ വീണ്ടും വീണ്ടും കേൾക്കുന്നു
@muhammedirfan4387
@muhammedirfan4387 Жыл бұрын
Nomb 28 nnn kelkunnu
@sahanapv2174
@sahanapv2174 5 жыл бұрын
Samathani yude prasangham kettal ,kure salath chellan sathikknnund👍
@sharafuazhikkal5161
@sharafuazhikkal5161 Жыл бұрын
ഇപ്പോഴും ഹൃദയം ഇടിക്കുന്നു പ്രസംഗം കേൾക്കുമ്പോൾ
@nasimudeenmuhammad3084
@nasimudeenmuhammad3084 5 жыл бұрын
ഞാൻ ഇൗ പ്രസംഗം എത്ര വട്ടം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല
@shefeelsha270
@shefeelsha270 4 жыл бұрын
Nasimudeen Muhammad
@kuttiyathilsuneer9544
@kuttiyathilsuneer9544 Жыл бұрын
Ghan 2023 കേൾക്കുന്നു 👍
@Ashraf-Pa
@Ashraf-Pa 4 жыл бұрын
ഇതിനെ മറികടക്കുന്ന ഒരു പ്രസംഗം ആരൊക്കെ എങ്ങിനെയൊക്കെ പറഞ്ഞാലും എത്തില്ല എത്രവട്ടം കേട്ടെന്നറിയില്ല കേൾക്കും തോറും വീര്യം കൂടിവരുന്ന മാണിക്യങ്ങളാണ് ഈ പ്രസംഗങ്ങൾ
@MuhammadSiraj-uk8ju
@MuhammadSiraj-uk8ju 8 ай бұрын
മാർച്ച്‌ 6 2024 കേൾക്കുന്നു
@hanifkodijalkodijal83
@hanifkodijalkodijal83 7 жыл бұрын
masha allha allhau Akbar .samadani k allhau deergyesh nalgumarawatte ameen
@kt.rahmathulla-rahma-edp8664
@kt.rahmathulla-rahma-edp8664 10 ай бұрын
2024 ലിൽ, കേൾക്കുന്നു 😍
@jaseelap1257
@jaseelap1257 3 жыл бұрын
മുത്ത്. നബിയെ കുറിച്ച് അറിയാനും പഠിക്കാനും കൊതിക്കുന്നവർ സമദാനി സാഹിബ് പ്രസംഗം കേൾക്കുക
@muneertrippanachi3753
@muneertrippanachi3753 3 жыл бұрын
2021 ൽ ആരേലും??
@sulthan-86
@sulthan-86 3 жыл бұрын
✋✋✋
@newnow4217
@newnow4217 3 жыл бұрын
2021ൽ മാത്രല്ല ആത്മാവ് വിട പറയുവോളം
@yasirpc348
@yasirpc348 3 жыл бұрын
🌹
@noushunash8124
@noushunash8124 3 жыл бұрын
Ippozhum now....
@sameerbava9287
@sameerbava9287 Жыл бұрын
Now
@asifayikkarapadi2737
@asifayikkarapadi2737 2 жыл бұрын
സമദാനിക്ക് പകരം സമദാനി മാത്രം അള്ളാഹു ദീർഘായുസ് നൽകട്ടെ ആമീൻ
@noushadnoushad6176
@noushadnoushad6176 3 жыл бұрын
പരസ്യം വേണ്ടാ വേണ്ട 🙏🙏🙏
@bilalmuhsin8470
@bilalmuhsin8470 5 жыл бұрын
സമദാനി സാഹിബ്‌ അങ്ങ് രാഷ്ട്രീയത്തിൽ ഇറങ്ങി മത്സരിക്കരുതായിരുന്നു ഞാനും ഒരു ലീഗ് പ്രവർത്തകനാണ് എന്നിരുന്നാലും പറയാതെ വയ്യ
@Fathima-yp4ve
@Fathima-yp4ve 5 жыл бұрын
Ppp
@mamum8177
@mamum8177 5 жыл бұрын
Let
@mamum8177
@mamum8177 5 жыл бұрын
Hallo .
@bilalmuhsin8470
@bilalmuhsin8470 5 жыл бұрын
@@Fathima-yp4ve 🤔
@jabirnechikkatt4317
@jabirnechikkatt4317 Жыл бұрын
ആഫിയത്ത് ഉള്ള ആയുസ്സ് നൽകണം നാഥാ : ....ആമീൻ
@shihabmedia
@shihabmedia 3 жыл бұрын
90 കളിൽ എന്റെ കുട്ടിക്കാലത്ത് നോമ്പ് കാലങ്ങളിൽ മിക്ക വീടുകളിൽ നിന്നും ഉയർന്നു കേട്ടിരുന്ന പ്രഭാഷണം ... അത് സമദാനി സാഹിബിന്റെതായിരുന്നു..
@mubashirali5055
@mubashirali5055 3 жыл бұрын
ആ കാലത്ത്‌ ജീവിക്കാൻ അങ്ങേക്ക് പറ്റിയല്ലോ. നാം നിര്‍ഭാഗ്യർ
@khaleedvk9455
@khaleedvk9455 2 жыл бұрын
ഞാൻ ഇന്നും 31/8/2022 രാത്രിയിൽ കേൾക്കുന്നു നിങ്ങളോ
@jafarali-yf7li
@jafarali-yf7li 4 жыл бұрын
بارك الله فيكم وجزاكم كل خير وبارك الله في علمك يا استاذ الكريم
@asmabiummu8038
@asmabiummu8038 Жыл бұрын
സല്ലല്ലാഹു അലൈഹിവസല്ലം 🤲🤲🤲💚💚💚🌿🌿
@anvarshammas9871
@anvarshammas9871 4 жыл бұрын
ഈ ചരിത്രം പറയാന്‍ സമദാനിക്ക് സാഹിബ്നെ കഴിയുകയൊളളു അളളാഹു വേ ദീര്‍ഗ്ഗായുസും ആഫിയത്തും കൊട്ക്കണേേ
@fathimahibaah4506
@fathimahibaah4506 11 ай бұрын
*صلى الله على سيدنا محمد ﷺ*💐 *صلى الله على سيدنا محمد ﷺ*💐 *صلى الله على سيدنا محمد ﷺ*💐
@sarafvt3087
@sarafvt3087 4 жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്നത്.
@anasar5637
@anasar5637 2 жыл бұрын
SamaDhani ♥️ usthad ♥️ very good 👍 man 👍👍👍👍 Allaha ♥️ Haleel ♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🌹
@nishadmulla1475
@nishadmulla1475 4 жыл бұрын
ഹബീബിനെ ഇത്രയും വർണിക്കുന്ന മറ്റൊരു പ്രഭാഷണം വേറെ കേട്ടിട്ടില്ല
@ismayilv2543
@ismayilv2543 5 жыл бұрын
Masha allha samadani usthadeaa duhah cheyyaneaa
@Foodgallery112
@Foodgallery112 5 жыл бұрын
ഹബീബിനെ വർണിക്കുന്ന നാവ് മറ്റെന്ത് വേണം ഈ ഭൂമിയിൽ
@Uppachiyum
@Uppachiyum 3 жыл бұрын
2021 February /5 /ഞാൻ. കേൾക്കുന്നുണ്ട്‌ നിങ്ങൾ കേൾക്കുന്നുണ്ടോ
@jabijabir1653
@jabijabir1653 3 жыл бұрын
Njaanum
@niyasayapally
@niyasayapally 5 жыл бұрын
One of the magnetic Malayalam speech.
@shahalpv1192
@shahalpv1192 5 жыл бұрын
I
@mubashirali5055
@mubashirali5055 3 жыл бұрын
1
@jabijabir1653
@jabijabir1653 5 жыл бұрын
കുട്ടിക്കാലത്തിന്റെ നല്ല ഒാർമ്മകളെ തിരികെ കൊണ്ടുവരുന്ന പ്രഭാഷണം...
@anvarkaruvad9255
@anvarkaruvad9255 5 жыл бұрын
Yes
@anvarkaruvad9255
@anvarkaruvad9255 5 жыл бұрын
Very correct
@sideekcpsideekcp9473
@sideekcpsideekcp9473 4 жыл бұрын
2020 april arengilum kanudu
@pesmaster8196
@pesmaster8196 3 жыл бұрын
2021 april und
@zahwajusizahwajusi9399
@zahwajusizahwajusi9399 4 жыл бұрын
അറിവിന്റെ നിറ കുടം സമദാനി സാഹിബ് ഇഷ്ട്ടം
@KL77BRO
@KL77BRO 10 ай бұрын
2024 ലിൽ ആരെങ്കിലും കേൾക്കുന്നുണ്ടോ
@ShejeeraSeji
@ShejeeraSeji 7 ай бұрын
Yes
@swalih1239
@swalih1239 7 ай бұрын
Yes
@aparathallalafsath1830
@aparathallalafsath1830 6 жыл бұрын
angeku deergayussum arogyavum allahu nalkate aa shabdam ennennum nilanilkate ameen
@sabadp4506
@sabadp4506 5 жыл бұрын
ആമീൻ
@etmuhammedsuneer9352
@etmuhammedsuneer9352 3 жыл бұрын
നമ്മൾ 7 ൽ പഠിക്കുമ്പോഴാണ് സമദാനിയുടെ പ്രസംഗം കേട്ടു തുടങ്ങിയത്.... ഇന്നും അതേ ശൈലി 👍👍
@jabbaram727
@jabbaram727 2 жыл бұрын
Masha.alla.arivinty.nirakudam.padachon.dergayisnalketty..ameen
@noushadkaruva9330
@noushadkaruva9330 4 жыл бұрын
Alhamdulillah subhanallah mashallah
@shihabshihab268
@shihabshihab268 5 жыл бұрын
ഒരു കാലത്തു മത പ്രഭാഷണ വേദികളെ സ്വര മാധുര്യം കൊണ്ടും പ്രഭാഷണ രീതി കൊണ്ടും ജന ലക്ഷങ്ങളെ പുളകം കൊള്ളിച്ച പ്രഭാഷകർ സമദാനിയും മദനിയും. ആ സിംഹാസനം ഇന്നും ഒഴിഞ്ഞു കിടക്കുന്നു. ഇനി ഒരാൾക്കും വരാനും കഴിയില്ല
@saleempandikkad9173
@saleempandikkad9173 2 жыл бұрын
Mashaaallah. 2022. Kelkunnu. Ramadankareem
@muhammadafdalvt8972
@muhammadafdalvt8972 3 жыл бұрын
Ente muth rasoolullahi
@whatsappstatusvidio6139
@whatsappstatusvidio6139 4 жыл бұрын
നല്ല പ്രഭാഷണം 👌👌😍
@sajeersajeer6224
@sajeersajeer6224 4 жыл бұрын
സമാധാനിക് പകരം സമാധാനി മാത്രം
@farhanafarhanamm5040
@farhanafarhanamm5040 4 жыл бұрын
Samadaniyude e speech letter entertainment monik siddiq and perittu Allah sweekarikatte
@shashamsu4446
@shashamsu4446 6 жыл бұрын
great speech. masha allah.
@sameelpanangad9446
@sameelpanangad9446 5 жыл бұрын
നല്ല പ്രഭാഷണം
How To Choose Mac N Cheese Date Night.. 🧀
00:58
Jojo Sim
Рет қаралды 89 МЛН
When Cucumbers Meet PVC Pipe The Results Are Wild! 🤭
00:44
Crafty Buddy
Рет қаралды 57 МЛН
Ice Cream or Surprise Trip Around the World?
00:31
Hungry FAM
Рет қаралды 21 МЛН
Кто круче, как думаешь?
00:44
МЯТНАЯ ФАНТА
Рет қаралды 5 МЛН
How To Choose Mac N Cheese Date Night.. 🧀
00:58
Jojo Sim
Рет қаралды 89 МЛН