സിദ്ധിഖ് ലാലും യന്ത്ര മനുഷ്യനും | Siddique Lal | Comedy Skit

  Рет қаралды 110,146

East coast Stageshows

East coast Stageshows

Күн бұрын

Comedy Skit : Robot
Performing Artistes : Siddique, Lal, Jagadish
This Comedy Skit 'Robot' is from the stage entertainer SIDDIQUE-LAL CINE GALAXY of designed, organised and Produced by East Coast Vijayan and Directed by cine directors duo Siddique- Lal. The participants were Innocent, Jagadish, Manoj K Jayan, Vineeth, Sukumari, Geetha, Mohini, Zeenath, Kalpana,Kamukara Purushothaman, K. P. Udayabhanu, C.O. Anto and Ranjini Menon. It was a show organised all over the Gulf, witnessing the skillful director duo and former Kalabhavan comrades conquering the stage in every sense of the word.
The videography and editing of this stage show and the entire tour program was done by Shaukkath Lensman and Yousuf Lensman
Watch, Enjoy, Share, Like, Comment and Subscribe to our channel for more videos. Subscribe Now : goo.gl/GecWQG
#Siddiquelal #Jagadish
-----------------------------------------
Enjoy & Stay Connected with us!
👉 Visit Our Online Store : bit.ly/eastcoas...
👉 Like us on Facebook : / eastcoast​​
👉 Vist our Faceook Community Group: is.gd/LQhFZq​​
👉 Visit Our Online News Portal: bit.ly/ECDaily​​
|| ANTI-PIRACY WARNING ||
This content is Copyrighted to East Coast Audio Entertainments. Any unauthorized reproduction, redistribution or re-upload in any digital platform is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 113
@Taaz-b4z
@Taaz-b4z Ай бұрын
സിദ്ധിഖ്😢
@PrabhusPrabhus-uu7nn
@PrabhusPrabhus-uu7nn 10 ай бұрын
സൂപ്പർ പെർഫോമൻസ്🎉🎉
@adholokamtrolls6870
@adholokamtrolls6870 3 жыл бұрын
Ee item ഇപ്പോഴും ഇത്രേം flexible ആയി ആരും ചെയ്യുമെന്ന് തോന്നുന്നില്ല 🔥
@georgejoy4624
@georgejoy4624 Жыл бұрын
ഇത്രയും സമയം ചിരിക്കാതെ നിന്ന ലാൽ👍👍😊
@swaminathan1372
@swaminathan1372 11 ай бұрын
👌👌👌
@shafeequekuzhippuram2693
@shafeequekuzhippuram2693 Жыл бұрын
ലാലിന് അറിയാം തൻ്റെ കൂട്ടുകാരൻ തന്നെ കൈവിടില്ല എന്ന് ആ ഉറപ്പിൽ തന്നെയാണ് അദ്ദേഹം വീഴുന്നതും ഈ ഉറപ്പ് തന്നെയായിരുന്നു ഇവരുടെ സൗഹൃദവും സിദ്ദീഖ് മരിച്ചപ്പോൾ തൊട്ടരികിൽ നിർവികാരനായി ലാൽ ഇടുന്നതിനു കാരണവും ഇനി തനിക്ക് ഇതുപോലെ ഒരു സുഹൃത്തിനെ ജീവിതത്തിൽ കിട്ടില്ലല്ലോ എന്ന സങ്കടം തന്നെയാണ്.
@artist6049
@artist6049 Жыл бұрын
രണ്ടു പേരുടെ ആത്മബന്ധവും വിശ്വാസവുമാണ് ഈ പ്രകടനം❤
@danishtv8528
@danishtv8528 2 жыл бұрын
കൂട്ടുക്കാരെ ഇങ്ങനെ ഒക്കെ നമ്പാവോ...വിശ്വാസിച്ച് അങ്ങ് വീഴുവാ...
@midhunnm1987
@midhunnm1987 Жыл бұрын
Intha kaalam. Alla Anthea kaalam friends aanu ..
@Ashoksarc
@Ashoksarc Жыл бұрын
Sathyam
@Joseya_Pappachan
@Joseya_Pappachan Жыл бұрын
ലാൽ: സിദ്ദിഖ് അല്ലേ ഞാൻ വീഴാൻ അവൻ സമ്മതിക്കില്ല
@georgejoy4624
@georgejoy4624 Жыл бұрын
അതാണല്ലോ കൂട്ടുകെട്ട് സിദ്ദിഖ് ലാൽ, ഒരേ ആത്മാവ്, രണ്ട് ശരീരം 😂
@hussainvarode602
@hussainvarode602 Жыл бұрын
അത്രയും നേരം കണ്ണ് വെട്ടിക്കാതെ നിന്ന ലാൽ 🔥
@irshadchathery8561
@irshadchathery8561 3 жыл бұрын
ലാൽ എന്ന flexibel ആണ്
@haneeshab8342
@haneeshab8342 3 жыл бұрын
അന്നത്തെ കോമഡി... അന്ന് ഇത്ര ഒക്കെ മതിയായിരുന്നു.... legends
@isharhussain30
@isharhussain30 Жыл бұрын
ഇന്നെന്താ ഇതു പോരെ
@ARG_90sKID
@ARG_90sKID Жыл бұрын
പണ്ട് ഇത് കോമഡി ആയി ചെയ്തു , അന്ന് ഇതൊക്കെ കണ്ടു ചിരിച്ചു...ഇന്ന് പലരും ഡാൻസ് ഫോം ആയി കളിക്കുന്നു എന്നിട്ട് കണ്ട് അത്ഭുതപ്പെടുന്നു.. രണ്ടും ആസ്വാദനത്തിന്റെ രണ്ട് തലങ്ങൾ! ഇതൊക്കെ അന്ന് ചിന്തിച്ച ആ മനുഷ്യ ബുദ്ധി ആണ് അഭിനന്നനം അർഹിക്കുന്നത്...
@bushairpuvvathy5208
@bushairpuvvathy5208 Жыл бұрын
Sideeqnte (director ) marana shesham ith vanunnavar...........😢😢
@afneita
@afneita Жыл бұрын
😔
@jaisachithchittilapilly4950
@jaisachithchittilapilly4950 Жыл бұрын
RIP സിദ്ദിഖ്.. ലാൽ എന്ത് ഫ്ലെക്സിബിൾ ആണ്
@ibrahimkoyi6116
@ibrahimkoyi6116 2 жыл бұрын
East costinde നല്ല സമയം ആയിരുന്നു ആക്കാലം
@zaan2796
@zaan2796 Жыл бұрын
Iconic duo❤️ Rip siddique sir🌹
@user-kannantepriyasakhi02
@user-kannantepriyasakhi02 Жыл бұрын
Mis u Siddique sir😢
@mevlog9544
@mevlog9544 Жыл бұрын
Nalla oo comedy
@fazilfazil4582
@fazilfazil4582 Жыл бұрын
Ivarude aa bhendham aa skittillund lal etra confidensodukudiyaa pinnoottokke mariyunnath pinnil entte nunbante surakshida kaikal undaavvum ennulla confidence ❤❤❤❤
@Harley_Dale_369
@Harley_Dale_369 Жыл бұрын
ലാൽ വെറുതെയല്ല national award വാങ്ങിയെ
@sreekumaru6312
@sreekumaru6312 2 жыл бұрын
Trusting each other is best thing about true friendship... What we saw in this vedio.. siddiq Lal
@user-kannantepriyasakhi02
@user-kannantepriyasakhi02 2 жыл бұрын
ലാൽ sir കിടു 👌👌👌
@Shanavas450
@Shanavas450 Жыл бұрын
What a flexible man lal
@aju_shaaa
@aju_shaaa Жыл бұрын
Trust aanu main saadanam❤
@nikhinkraj164
@nikhinkraj164 3 ай бұрын
ഇതാണോ ഇമോഷണൽ seen 😡😡
@powertrolls9609
@powertrolls9609 Жыл бұрын
സിദ്ദിഖിനെ കണ്ടു കയറിവരുണ്ടോ
@dileepmk4877
@dileepmk4877 Жыл бұрын
ക്ലൈമാക്സ്‌ 😂😂👍🏻
@avt484
@avt484 2 жыл бұрын
Legendary duo.
@jujok4067
@jujok4067 2 жыл бұрын
Orukallathu jadathish chetten kanicha. Comedy onum. Arum epozhum kanichittilla .repeated watched comedies..jadathish. Jagathy
@AR-sl1ke
@AR-sl1ke 2 жыл бұрын
ടൈമിംഗ് 👍👍👍
@mohammadhussainkt5572
@mohammadhussainkt5572 Жыл бұрын
സിദ്ധിഖ്😢😢
@amaltrolls9623
@amaltrolls9623 Жыл бұрын
Timeing 😮
@Maverik7
@Maverik7 Жыл бұрын
Rip legend 💔
@vinodkumar-zp1xr
@vinodkumar-zp1xr 2 жыл бұрын
Ethra danger ayitulla karyam aanu
@livethemoment5454
@livethemoment5454 Жыл бұрын
Rip ikka
@samvoyager7695
@samvoyager7695 2 жыл бұрын
കൈവിട്ട കളി
@ashfaqkaliar4553
@ashfaqkaliar4553 2 жыл бұрын
look at the perfection
@alexjo6491
@alexjo6491 2 жыл бұрын
Shhee enth perfectionanu lal
@abdulrashid9513
@abdulrashid9513 Жыл бұрын
sidiq sir ith vare matu nadanmare anukarikunnath njan kanditilla anukarikunna vidio undenkil adutha vidioil idumo
@dhaneshkumar5370
@dhaneshkumar5370 Жыл бұрын
👌😍♥️♥️♥️
@sreeharshkt2331
@sreeharshkt2331 3 жыл бұрын
😂😂😂 ലെജൻഡ്സ്
@mimicryroy7688
@mimicryroy7688 Жыл бұрын
what a timing!
@jamshiarm4728
@jamshiarm4728 2 жыл бұрын
ഇപ്പോൾ ഇത്‌ കാണുമ്പോൾ
@kuttank6669
@kuttank6669 Жыл бұрын
👌laal
@West2WesternGhats
@West2WesternGhats 2 жыл бұрын
Super ..innu mimicrikkaar kaanikkunna chalikal onnum ithinte naalayalathu nilkkilla.
@santoshpillai8689
@santoshpillai8689 Жыл бұрын
❤❤❤😢
@shaggy890
@shaggy890 Жыл бұрын
Rip
@askaredwin9063
@askaredwin9063 Жыл бұрын
Sideek♥️
@alanjeevan1192
@alanjeevan1192 2 жыл бұрын
Laaline samatichu enna flexibla
@ashokannimi9756
@ashokannimi9756 Жыл бұрын
😂
@imranmurshid7252
@imranmurshid7252 4 жыл бұрын
Here 2020 june.
@guppyworld9241
@guppyworld9241 Жыл бұрын
Range
@jithin222J
@jithin222J 3 жыл бұрын
Here 2021 June.
@AlAmeerAhamed
@AlAmeerAhamed 2 жыл бұрын
Here 202030
@anikutten22
@anikutten22 Жыл бұрын
Friendship trust level❤
@rafivpvattachera7062
@rafivpvattachera7062 2 жыл бұрын
Ithu engane kalu valayathe veeyunnu
@Sajid-pt-g3y
@Sajid-pt-g3y 2 жыл бұрын
ഇതൊക്കെ കണ്ടിട്ട് ഒരു കാലത്ത് ആളുകൾ ആസ്വദിച്ചിരുന്നു എന്ന് വിശ്വസിക്കാൻ പോലും ആവുന്നില്ല 😃😃
@jacobjerry7618
@jacobjerry7618 2 жыл бұрын
അത്രയ്ക്ക് പറയണോ. ചിരിക്കാൻ ഇപ്പഴും പറ്റുന്നല്ലോ ഇത് കണ്ടിട്ട്
@Fayis1341
@Fayis1341 2 жыл бұрын
Still it’s funny
@subinlatheef5626
@subinlatheef5626 2 жыл бұрын
ഹോ.. ഭയങ്കരം 😏
@subinlatheef5626
@subinlatheef5626 2 жыл бұрын
ഹോ.. ഭയങ്കരം 😏
@sunilkv7365
@sunilkv7365 2 жыл бұрын
നന്നായി ചിരിച്ചു
@anasashraf5527
@anasashraf5527 2 жыл бұрын
Lal 🔥
@Sharma786-6
@Sharma786-6 2 жыл бұрын
*സംഭവം കൊള്ളാം പക്ഷെ ഇതിൽ എന്താ ചിരിക്കാൻ ഉള്ളത് 🙄ഒരു കാലത്തെ ആളുകൾ ഇതെക്കെ കണ്ടു ചിരിച്ചല്ലോ എന്നു ഓർക്കുമ്പോളാ 🙄*
@clearvibesme
@clearvibesme 2 жыл бұрын
Bro .. 😐 ഇപ്പോ ചിരിക്കുന്ന കോമഡി ഓക്കേ കണ്ട് next gen ആൾക്കാരും ഇത് തന്നെ പറയും 🙏
@RAJ-fb3ps
@RAJ-fb3ps 2 жыл бұрын
ഒന്ന് പോടേ ഓരോ കാലഘട്ടത്തിൽ ഒരോ ആസ്വാദനമാണ്
@rolexgaming6453
@rolexgaming6453 2 жыл бұрын
ഇന്നത്തെ തമാശകൾ ഏതാണാവോ Star Magic ഓ.
@crowd8634
@crowd8634 Жыл бұрын
ഇനി തന്നോട് ചോദിച്ചിട്ട് chirikkaam
@sadiqueali5117
@sadiqueali5117 Жыл бұрын
Onn podo
@aswinjr100
@aswinjr100 2 жыл бұрын
Which year
@bindhudas8999
@bindhudas8999 Жыл бұрын
😂😂😂😂😂😅😅😅😅😅
@akhiltk1410
@akhiltk1410 3 жыл бұрын
😍😍😍
@akshaykhannaca2743
@akshaykhannaca2743 2 жыл бұрын
❤️💪🏿
@ajal48
@ajal48 2 жыл бұрын
😂😂😂
@praveenbabu9155
@praveenbabu9155 2 жыл бұрын
@Gabriel0-n4n
@Gabriel0-n4n Жыл бұрын
Rip❤ siddique Sir
@greenfarmer6297
@greenfarmer6297 2 жыл бұрын
എന്ത് flexible തട്ടിക്കൂട്ടു sadhanam
@smarttrading3792
@smarttrading3792 Жыл бұрын
But this compo became legends directors .from mimicry to Bollywood ( bodyguard movie director)
@mujeebpm4717
@mujeebpm4717 Жыл бұрын
ആണോ
@sadiqueali5117
@sadiqueali5117 Жыл бұрын
Veetil irun comment idan elupa.stagil kayariya ninte oke randum povum
@greenfarmer6297
@greenfarmer6297 Жыл бұрын
@@sadiqueali5117 എന്റെ അല്ല നിന്റെ പോവും എന്നു പറ
@sadiqueali5117
@sadiqueali5117 Жыл бұрын
@@greenfarmer6297 namal ithoke kore cheythatha
@pavanmanoj2239
@pavanmanoj2239 2 жыл бұрын
🤣🤣🤣👌
@greenfarmer6297
@greenfarmer6297 2 жыл бұрын
എന്ത് കോപ്പാണ് ഇത്
@crowd8634
@crowd8634 Жыл бұрын
നീ yeth kopan ആണ്
@MuhammedShaaf
@MuhammedShaaf Жыл бұрын
Nee eth malaraanu malaree
@riverosky6408
@riverosky6408 Жыл бұрын
Ni ethaada krishikaara
@salu9480
@salu9480 Жыл бұрын
രണ്ട് കൂട്ടുകാർ
@mw.abhinavshivanblm1002
@mw.abhinavshivanblm1002 2 жыл бұрын
💛
@harikrishnan4980
@harikrishnan4980 2 жыл бұрын
😍😍😍
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
ഒരു നാടുവാഴിയുടെ കഥ 😂💥
14:06
Flowers Comedy
Рет қаралды 1,6 МЛН