സിദ്ധിഖിന് കിട്ടിയ എട്ടിന്റെ പണി ചെകുത്താൻ ശാപമോ

  Рет қаралды 22,023

Smart Pix Media

Smart Pix Media

Күн бұрын

Пікірлер: 47
@ManojSukanya
@ManojSukanya 2 ай бұрын
ചെകുത്താൻ വളരെ പക്വതയോടുകൂടി സംസാരിക്കുന്നു 🥰🥰🔥🔥
@raimadams
@raimadams 2 ай бұрын
ചെകുത്താൻ കുറെ നാൾക്ക് ശേഷം കുളിച്ചിട്ടുണ്ട് , സ്മാർട്ട് pix മീഡിയക്ക് നന്ദി 🙏
@wayfarer7818
@wayfarer7818 2 ай бұрын
ഇത്ര ചിന്ത ശേഷിയും പ്രതികരണ ശേഷിയും ഉള്ള ചെറുപ്പക്കാരാണ്.. പുതിയ തലമുറയ്ക്ക് നാടിനു ആവിശ്യം..... ഇത് കേരളം ചിന്ദികേണ്ടത് ആണ്....
@neenan1897
@neenan1897 2 ай бұрын
Absolutely correct bro….
@AimOnlineMarketingCo
@AimOnlineMarketingCo 2 ай бұрын
He will be within one week in main meadias hes right fake team must പുറത്തു വരണം ❤❤❤❤
@networkengineer2734
@networkengineer2734 2 ай бұрын
Chekuthan is very rational
@sunscapes21
@sunscapes21 2 ай бұрын
nicely done.. 💯
@jamesku9141
@jamesku9141 2 ай бұрын
This gentleman's evaluation is apt
@sheronjames1453
@sheronjames1453 2 ай бұрын
I don't like chekuthan. But on comparing with predators like siddique, he is an angel.
@ഊക്കൻടിൻ്റു
@ഊക്കൻടിൻ്റു 2 ай бұрын
Well said Chegu!
@rahulpunnasherry7739
@rahulpunnasherry7739 2 ай бұрын
ചെകുത്താൻ ❤️
@andrews13
@andrews13 2 ай бұрын
ചെകുത്താൻ പറഞ്ഞതാണ് അതിന്റെ ശെരി . ചെകുത്താൻ ഒരു ചാത്തൻ പ്രയോഗവും നടത്തിയത് കൊണ്ടല്ല . ഇതൊന്നു തിരിച്ചു ചിന്തിച്ചാൽ മനസ്സിൽകാവുന്നതേ ഉള്ളൂ . 💯 👊Hema കമ്മിറ്റിയിൽ പേര് വരുമെന്ന് തെറ്റ് ചെയ്ത ഇവന്മാർക്ക് നേരത്തെ തന്നെ അറിയാമായിരുന്നു. അത് ചെകുത്താനെ പോലെ ഉള്ളവർ വലിച്ചു കീറുമെന്നറിയാം . അത് കൊണ്ട് അവന്മാർ ഒന്ന് മുൻകൂട്ടി എറിഞ്ഞു നോക്കി . പക്ഷെ ചീറ്റി പോയി. 🎆 👊അതുമല്ല Siddique , കുറച്ചു അധികം കാലമായി ഒരു കുടുംബത്തിലെ നല്ല കാരണവരെ പോലെ അഭിനയിക്കുന്നു. അവന്റെ ആദ്യ ഭാര്യയുടെ മരണം, Revathy Sambath-ന്റേത് പോലെ ഉള്ള പീഡന കേസുകൾ എന്നിവ പുറത്തു വരുമെന്ന് ഭയം എപ്പോഴും ഉണ്ട് . 👊സമൂഹത്തിൽ എന്ന പോലെ തന്നെ, Siddique അവന്റെ വീട്ടിലും , ഒരു നല്ല വാപ്പയും, അമ്മായി അപ്പനും ഒക്കെ ആയി തകർത്തു അഭിനയിച്ചു കൊണ്ടിരിക്കുന്നു. അതിനിടയ്ക്കാണ് പഴയ ഓരോ കേസ് ഓരോരുത്തർ കുത്തി പൊക്കി കൊണ്ട് വരുന്നത്. എത്ര കാലം കഴിഞ്ഞാലും പ്രതി ജീവിച്ചിരുപ്പുണ്ടെങ്കിൽ ശിക്ഷ അനുഭവിച്ചിരിക്കണം . 👊👊
@user-ml2br6fq1t
@user-ml2br6fq1t 2 ай бұрын
Adya bharyayude maranam ? Athenthu sambhavam
@DR.CHINTUNARAYANKARIKATH
@DR.CHINTUNARAYANKARIKATH 2 ай бұрын
ചെകുത്താൻ ഇപ്പൊ പറഞ്ഞതിനോട് പൂർണമായും യോജിക്കുന്നു🤝... ആദ്യമായി 😂
@RootSystemHash
@RootSystemHash 2 ай бұрын
ഇവൻ്റെ പേര് മാത്രമേ പ്രശ്നമുള്ളൂ. ബാക്കി ഒക്കെ മാലാഖ.
@renju09
@renju09 2 ай бұрын
പ്രവർത്തനം വെച്ച് നോക്കുമ്പോൾ രണ്ടു പേരും ചെകുത്താന്റെ പ്രവർത്തനമാണ് 😢
@muthpious7981
@muthpious7981 2 ай бұрын
വേശ്യേടെ ചാരിത്ര്യ പ്രസംഗം പോലെയായി സിദ്ധിക്കിന്റെ പെർഫോമൻസ്😂😂😂😂😅
@viszaq8986
@viszaq8986 2 ай бұрын
Cheku❤
@saibyjohnson9334
@saibyjohnson9334 2 ай бұрын
ഇത്ര നന്നായി സംസാരിക്കാൻ അറിയാമായിരുന്നോ ഈ പയ്യന് 😊
@antonymathew3398
@antonymathew3398 2 ай бұрын
👍
@AnnieSebastian-kp3lc
@AnnieSebastian-kp3lc 2 ай бұрын
❤❤
@jijeshpk4002
@jijeshpk4002 2 ай бұрын
2:35 🙄
@RajyasnehiUm
@RajyasnehiUm 2 ай бұрын
മോഹൻലാൽ ലിനെ പരിഹസിച്ചതിനെ ന്യായീകരിക്കാൻ പറ്റില്ല 😏😏
@viszaq8986
@viszaq8986 2 ай бұрын
ആ മൊണ്ണയെ ചെരുപ്പൂരി അടിക്കുകയാണ് വേണ്ടത് 😂😂😂😂
@ഊക്കൻടിൻ്റു
@ഊക്കൻടിൻ്റു 2 ай бұрын
മോഹൻ ലാലിനെയും മമ്മൂട്ടിയെയും പരിഹസിക്കാൻ പാടില്ലെന്ന് അലിഖിത നിയമം എവിടെയുമില്ലല്ലോ... 😬
@Optionade
@Optionade 2 ай бұрын
സിനിമയിൽ ഹീറോ.. ജീവിതത്തിൽ അവർ അണ്ണാക്കിൽ പിരി വെട്ടി ഇരിക്കുന്നത് എത്ര തവണ കണ്ടിരിക്കുന്നു ... (Eg:നടി ആക്രമിക്കപ്പെട്ടിട്ട് a.m. m. a നടത്തിയ പത്ര സമ്മേളനം)😂😂😂
@kaydee3407
@kaydee3407 2 ай бұрын
Cinema is a dirty business .. Lucifer 15 ..emp.okkikal
@AimOnlineMarketingCo
@AimOnlineMarketingCo 2 ай бұрын
സിദ്ദിഖ് name is not mutted but laluyyen? Why? Cheak old voics message what said about him from bhagyalakshmi?
@martinpd3131
@martinpd3131 2 ай бұрын
ഒരിക്കലും ശപിക്കരുത്
@beenavs9968
@beenavs9968 2 ай бұрын
😅നമസ്കാരം
@sreeramlalitha1476
@sreeramlalitha1476 2 ай бұрын
💯 Chekuthanodu yogikkunnnu
@kaydee3407
@kaydee3407 2 ай бұрын
Cinema is a diry business ...
@aneeshratheesh7296
@aneeshratheesh7296 2 ай бұрын
Hema kammitty report orikkalum out akilla
@VoiceofOdisha-wl3cm
@VoiceofOdisha-wl3cm 2 ай бұрын
പണ്ടത്തെ സിനിമയിലും നാടകത്തിലും ആണുങ്ങളെക്കൊണ്ട് പെൺ വേഷം കെട്ടിച്ച് ആടിയതുപോലെ ഇന്നത്തെ സിനിമ ലോകത്തിലേക്ക് അതേ അവസ്ഥ കടന്നുവരുമോ?
@MalluBMX
@MalluBMX Ай бұрын
കുഞ്ചു ടെക്കി കാണിച്ചത് പോക്രിതരം തന്നെയാണ്. പിന്നെ നിൻ്റെ സംസാരവും തെറ്റാണ്. അവർ തെറ്റ് ചെയ്യുന്നു എന്ന് കരുതി നിൻ്റെ സംസാര രീതി നല്ലതാണ് ഇന്ന് പറയേണ്ട കാര്യം ഇല്ല. പിന്നെ ചില നല്ല കാര്യങ്ങളും ചെയ്യുന്നുണ്ട്. അതു അംഗീകരിക്കുന്നു.
@RaqibRasheed781
@RaqibRasheed781 2 ай бұрын
Cheku ഈ പെണ്ണിനെ കെട്ടണം😅
@pushpalathao4883
@pushpalathao4883 2 ай бұрын
LKG ye vittekku
@aarathigile
@aarathigile 2 ай бұрын
ലഹരിമാഫിയയുടെ കണ്ണിലെ കരടായിരുന്നു സിദ്ദിക്കും ജയസൂര്യയും ഒക്കെ
@Dr.aryan..muthumol
@Dr.aryan..muthumol 2 ай бұрын
Ivn vatn ane ivnte talk kelkm daridrym ayo alkark channl online niglkm kashtm anloo mklle ivne end ariv bodhm und.. Bad loode keri fms aya kuprasifdan allr ivn... Ivntr theri mosam vdo klnknfl ivn endn aryam ivne okek intrvw pidch iruthunna nigale adiknm
@anurajpoovathinkal733
@anurajpoovathinkal733 2 ай бұрын
ഏറ്റവും വലിയ കാരവണം ആണല്ലോ ഇത് പറയുന്നത് എന്നോർക്കുമ്പോഴാ ഒരു സമാധാനം...😂😂😂
@AimOnlineMarketingCo
@AimOnlineMarketingCo 2 ай бұрын
സിദ്ദിഖ് name is not mutted but laluyyen? Why? Cheak old voics message what said about him from bhagyalakshmi?
Players push long pins through a cardboard box attempting to pop the balloon!
00:31
Из какого города смотришь? 😃
00:34
МЯТНАЯ ФАНТА
Рет қаралды 2,2 МЛН
Pearle Maaney Show With Nazriya Nazim And Basil Joseph
58:41
Pearle Maaney
Рет қаралды 3 МЛН
islaminte swantham nunayanmar
1:17:28
Arif Hussain Theruvath
Рет қаралды 88 М.
Players push long pins through a cardboard box attempting to pop the balloon!
00:31