സിദ്ദിഖ് എവിടെ? ഒളിവിലുള്ള നടനെ പിടികൂടാനാകാതെ പൊലീസ്

  Рет қаралды 13,865

asianetnews

asianetnews

Күн бұрын

സിദ്ദിഖ് എവിടെ? ഒളിവിലുള്ള നടനെ പിടികൂടാനാകാതെ പൊലീസ്, ഹോട്ടലുകളിൽ അർധരാത്രിയിലും പരിശോധന
#siddhique #hemacommitteereport #malayalamcinema

Пікірлер: 58
@MichiMallu
@MichiMallu 3 сағат бұрын
ഒത്തുകളിയാണെന്നു പറയുകേ ഇല്ല!
@nandakumard2023
@nandakumard2023 3 сағат бұрын
കോടതികൾ ഇങ്ങനെ വേണം. അഭിനന്ദനങ്ങൾ
@sininair6064
@sininair6064 3 сағат бұрын
എല്ലാം പോലീസ്‌ നാടകംസുപ്രീം കോടതിയിൽ ജാമ്യ അപേക്ഷ കൊടുത്തു കഴിഞ്ഞാൽ സിദ്ദിഖ് പുറത്ത് വരും ജാമ്യ അപേക്ഷ കൊടുത്താൽ അറസ്റ്റ് ചെയ്യാൻ പറ്റില്ലല്ലോ
@indirathekkedath6564
@indirathekkedath6564 3 сағат бұрын
സ്വാഭാവികം.
@babumottammal2584
@babumottammal2584 3 сағат бұрын
പ്രമുഖരെ തപ്പിയാൽ കിട്ടാൻ പ്രയാസമാണ്.😂. ഇന്റിലിജെന്റ് പൂർണ്ണ പരാജയം 😏
@sushanthneethu4090
@sushanthneethu4090 2 сағат бұрын
ഇതാണ് സംഭവിക്കുക എന്ന് എല്ലാവർക്കും അറിയാം....
@Vidhu-k6v
@Vidhu-k6v 2 сағат бұрын
അതെ പോലീസ് നാടകം കളിക്കുകയാണ്.....
@smitharameshsmitha204
@smitharameshsmitha204 3 сағат бұрын
സിദ്ദീഖ് ദിലീപിൻ്റെ വീട്ടിൽ കാണും
@Bkn848
@Bkn848 3 сағат бұрын
He is probably relaxing in some super stars house
@sanjaysundar8110
@sanjaysundar8110 3 сағат бұрын
That's good. Let him relax.
@muhammedanzaria9790
@muhammedanzaria9790 3 сағат бұрын
പോലീസ് നാടകം
@SATHEESAN.THENURS
@SATHEESAN.THENURS 3 сағат бұрын
ചിലപ്പോൾ പാതാള ലോകത്തുണ്ടാവും പോയി തപ്പി നോക്കാം 😆😆
@jinukumargk9443
@jinukumargk9443 3 сағат бұрын
അടിപൊളി.????
@StartreckTu
@StartreckTu 3 сағат бұрын
Puttu kadayil nokiyo ???
@musis350
@musis350 3 сағат бұрын
കഷ്ടം
@Jacob-M
@Jacob-M 2 сағат бұрын
He is eating rice , yogurt and fish curry.😀😃😄
@aliakku9519
@aliakku9519 3 сағат бұрын
ഈ കാലത്ത് എങ്ങനെ മുങ്ങാൻ കഴിയും
@vishnulekshmanan4227
@vishnulekshmanan4227 3 сағат бұрын
Abhyantharam nammude kayyil aanu
@justinjose6550
@justinjose6550 3 сағат бұрын
Police😤🤮
@sunilkumarnair5873
@sunilkumarnair5873 2 сағат бұрын
He will never be caught, per day to escape he keeps paying too whom we know, so till then Mr. S will lose a lot of money, sure the per day rate is fixed, till yesterday police knew where he was all of a sudden he is lost
@gangadharan-l6o
@gangadharan-l6o 24 минут бұрын
മാസപ്പടി കൃത്യമാണെങ്കിൽ ഒന്നും പേടിക്കാനില്ല, നവോത്ഥാന കേരളത്തിൽ 😀😀😀😀
@kaalan877
@kaalan877 3 сағат бұрын
ആദ്യ ഭാര്യയെ ചവിട്ടി കൊന്ന് എന്ന് ഇപ്പോ ഓരോരുത്തർ പറയുന്നു..... നശിച്ചവൻ
@shinekar4550
@shinekar4550 3 сағат бұрын
Varum nadakam
@kunju499
@kunju499 3 сағат бұрын
പീഡന വീരൻ😢. ഇന്ത്യ വിട്ടു കാണും😢😢😢.
@aliakku9519
@aliakku9519 3 сағат бұрын
എനിക്ക് അറിയാം
@sheelap4426
@sheelap4426 2 сағат бұрын
Ith enthinaa ee nadakam..we r not fools
@isjauhar
@isjauhar 2 сағат бұрын
മകൻ്റെ cdr എടുത്താൽ മതി
@simbobby03
@simbobby03 2 сағат бұрын
ഇക്ക ഒളിവിൽ ആണ് ഗയ്‌സ്
@songeesong
@songeesong 3 сағат бұрын
When politics in Kerala meets cinema!!! When police calls communist leaders and tell ask him to hide or we will n come to this location hid there 😂 things are common !! Cinema and politics both ruining Kerala 😂
@binreann86
@binreann86 2 сағат бұрын
എതെകിലും സൂപ്പർതരത്തിന്റെ വീട്ടിൽ ഉണ്ടാക്കും
@berry_colorz
@berry_colorz 2 сағат бұрын
ഒന്നും അറിയാത്ത പോലെ😂
@Sheeba-p8x
@Sheeba-p8x 2 сағат бұрын
പോലീസും അഭിനയം തുടങ്ങിയയോ, എല്ലാരും ചേർന്നുള്ള ഒതുക്കളി ലാസ്റ്റ് ഇതും ഒരു സിനിമ ആക്കാം
@Art3479-o7b
@Art3479-o7b Сағат бұрын
ഇയാൾ ജീവിതത്തിലും അഭിനയമായിരുന്നോ...
@Nithin_2255
@Nithin_2255 2 сағат бұрын
😂ഈ live വാർത്ത കണ്ടിരിക്കുന്ന സിദ്ദിഖ്
@jayasreesr9785
@jayasreesr9785 Сағат бұрын
ഇത് എന്ത് നാടകം. മാധ്യമങ്ങൾ സത്യസന്ധമായി വാർത്തതരുന്നു. ഈ വാർത്തകൾ കേൾക്കുന്നവർക്കു പോലും മോശം. ഇതാണോ നമ്മുടെ കൊച്ചു കേരളം. ഇത്രയും famous ആയ ഒരു വ്യക്തിയെ കണ്ടുപിടിക്കാൻ കഴിയാത്ത ഒരു അഭ്യന്തരമോ ? SHAME
@AbdulSamed-l7m
@AbdulSamed-l7m 2 сағат бұрын
ഇത് പോലെത്ത ഒരു കേസ് തന്നെയല്ലേ പൊന്നാനിയിൽ
@ahammedbinhajiabdullah3740
@ahammedbinhajiabdullah3740 3 сағат бұрын
ഇത് നാടകമാണെന്ന് എല്ലാവർക്കും അറിയാം മമ്മുട്ടിരെ വലിയഅടുത്ത ആളാണ്‌ സിദ്ധിഖ്‌ പിണറായിനെ മമ്മൂട്ടി വിളിച്ചു പറഞ്ഞിട്ടുണ്ടാകും സുപ്രിങ് കോടതി വിധി വരുന്നവരെ കാത്തിരിക്കാൻ പോലീസിനോട് പറഞ്ഞിട്ടുണ്ടാകും
@vpsh1
@vpsh1 2 сағат бұрын
Monnatharam parayathede mammootyk arem rakshikanda karyamilla pulli cheyukem illa lalettan cheythalum mammu selfish anu😅
@omerfarooq6902
@omerfarooq6902 Сағат бұрын
ഷാജൻ സക്കറിയക്കു ഒളിക്കാൻ സഹായം കിട്ടിയപോലെ സിദീക്കിനും വേണ്ടപ്പെട്ടവരുടെ സഹായം ലഭിക്കാനാണ് സാധ്യത.
@gangadharan-l6o
@gangadharan-l6o 28 минут бұрын
ജൂഗുപ്സാവഹമായ ഈ നാടകം നമ്പർ വൺ കേരളത്തിന് പൊൻതൂവൽ 😀😀😀😀
@mukeshanandan5440
@mukeshanandan5440 43 минут бұрын
ഒരു വശത്ത് പോലീസ് സിദ്ധി സിദ്ദിഖിനെ സംരക്ഷിക്കുകയും മറുവശത്ത് അന്വേഷണം നടത്തുകയും ചെയ്യുന്നു. 😂😂
@sreekumarrekha
@sreekumarrekha 2 сағат бұрын
ഏതെങ്കിലും വലിയ ഏമാന്റെ വീട്ടിൽ തപ്പിയാൽ കിട്ടിയേക്കും 😅
@jayasreenayar6409
@jayasreenayar6409 41 минут бұрын
എവിടെ യാ ഒളിച്ച് ഇരിക്കുന്ന ത് എന്ന് നമ്മുടെ ഉദ്ധ്യോഗസ്ഥർ ക്ക് കൺടു പിടിക്കാൻ പറ്റില്ല ഇത് എല്ലാം നടക്കും എന്ന് അവർക്ക് നേരത്തെ അറിയാം അതിന് വേണ്ട എല്ലാ സപ്പോർട്ടും പീഢന വീരന് ഉണ്ട് അയാളുടെ മകന്റെ ഒരു ഗതികേട് ഒരു മകനും ഈ ഗതികേട് ഉണ്ടാകരുതേ എന്ന് ഞങ്ങൾ ജനങ്ങൾ പ്രാർത്ഥിക്കുന്നു
@kunju499
@kunju499 3 сағат бұрын
ഇവന്റെ കീപ്പിയിരുന്നു.ലന😢😢
@vishnulekshmanan4227
@vishnulekshmanan4227 3 сағат бұрын
Kerala police hero aaneda hero😅😅😅😅😅😅😅😅😅😅😅
@MopPa-y7l
@MopPa-y7l 3 сағат бұрын
Chachascopkodanopareshothekuna
@Art3479-o7b
@Art3479-o7b Сағат бұрын
ദിലീപിന്റെ വീട്ടിൽ തപ്പണ്ട....😅 അവിടെ ഇല്ല
@abilthampi7739
@abilthampi7739 3 сағат бұрын
Viswasichu policente nadakam
@sreekandannair6447
@sreekandannair6447 Сағат бұрын
Kerala Police nte VEERIYAM Kedutharuthe...😂😂😂😂 KITTIYO, KITTIYO???
@abbas1277
@abbas1277 2 сағат бұрын
എ ഡി ജി പിയുടെ വീട്ടിൽ നോക്കിയോ..😐
@keethusnest9180
@keethusnest9180 39 минут бұрын
ദിലീപ് ഇന്റെ വീട്ടിൽ നോക്കിയാൽ ചിലപ്പോൾ കിട്ടും
Миллионер | 1 - серия
34:31
Million Show
Рет қаралды 1,1 МЛН
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 7 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 1,1 МЛН