No video

Signs of Existential Vacuum and overcome emptiness and meaninglessness with Psycho-Spiritual methods

  Рет қаралды 29,752

KAPPENS MEDIA

KAPPENS MEDIA

Ай бұрын

Signs of Existential Vacuum and overcome emptiness and meaninglessness with Psycho-Spiritual methods explained by Guru Geo Kappen
In this video Guru Geo Kappen describes the signs and symptoms of existential vacuum, existential anxiety, emptiness, meaninglessness and explains practical unpopular psycho-spiritual techniques to overcome these kind of barriers that hinders spiritual growth, success and self actualization.
This video addresses questions or points such as: How to overcome emptiness?, How to overcome meaninglessness in life?, What is existential anxiety or existential vacuum?, Why I feel emptiness in life?, Signs of existential vacuum or meaninglessness, How to find meaning of life?, How to find my passion or true Karma?, Why I feel stuck in life?, How to overcome stagnation in life?, Why I feel always lazy?, Spiritual meaning of laziness, Strategies to overcome feelings of emptiness and purposelessness, Insightful techniques to help finding meaning and fulfillment in life, How to lead life to ultimately greater sense of purpose and satisfaction? etc...
DISCLAIMER: This video is only for entertainment or infotainment purpose and not intended to provide any advice or directions as it contains personal views, observations, subjective experiences, phenomenological understandings, scientifically unverified facts and spiritual beliefs. As it is not a substitute for professional advice, use your critical thinking abilities and talk to your life coach to distinguish facts.

Пікірлер: 153
@maheshh4636
@maheshh4636 Ай бұрын
വളരെ നല്ല പ്രഭാഷണം. ശൂന്യത അനുഭവിക്കുന്നവർ ശ്രദ്ധിച്ചു കേട്ടു നടപ്പിൽ വരുത്തേണ്ട ഉപദേശങ്ങൾ👌😀👍
@kanchanakp8510
@kanchanakp8510 Ай бұрын
സത്യം ഗുരുജി ❤️🙏❤️ ഇതു തിരിച്ചറിഞ്ഞു രക്ഷപെട്ടയാൾ തന്നെ. ഒരുപാട് വീണിട്ടുണ്ട്. വീണു തന്നെയാണ് ഇതുവരെ എത്തിയത്. യൂണിവേഴ്സിന് കോടി കോടി നന്ദി നമസ്കാരം ഗുരുജി ❤️🙏❤️പ്രവർത്തി കൂടാത്ത വിശ്വാസം തന്നിൽ തന്നെ നിർവീര്യം ആണ്. പ്രകൃതിയും ആയി കണക്ട് ആണ്.ക്ലിയർ വീഡിയോ. നന്ദി നമസ്കാരം ഗുരുജി 🙏❤️🙏ക്ഷമ അതിനേക്കാൾ വലിയ ഒന്നും നേടി എടുക്കാൻ ഇല്ല ഗുരുജി ❤️🙏❤️. വിട്ടുകൊടുത്തു ഗുരുജി. കോടി കോടി നന്ദി നമസ്കാരം ഗുരുജി ❤️🙏❤️സത്യം സത്യം സത്യം ഗുരുജി ❤️🙏❤️കർമ്മത്തിൽ ഫോക്കസ് ചെയ്യുന്നു. ഗുരുജി. You are a great മോട്ടിവേറ്റർ ❤️🙏❤️നന്ദി ❤️🙏❤️
@achur9945
@achur9945 Ай бұрын
ഞാനും 👍👍👍
@Seema-hp2fz
@Seema-hp2fz Ай бұрын
സത്യം വീണു വീണു തന്നെ കിടക്കുവായിരുന്നു .. ഇരുപത് വർഷം മുൻപേ പ്രാർത്ഥനയും യോഗ മെഡിറ്റേഷൻ എല്ലാം ചെയ്തു തുടങ്ങിയിട്ടുണ്ട് ശരിയായ അറിവ് കിട്ടാത്തതിൻ്റെ ആണെന്ന് തോന്നുന്നു ,സാറിൻ്റെ വീഡിയോസൊക്കെ കുറേ മുൻപേ കണേണ്ടതായിരുന്നു , ഓരോന്നിനും പ്രപഞ്ചം ഓരോ സമയം നിശ്ചയിച്ചിട്ടുണ്ടാവും ❤🙏
@SailajaT-kh1dh
@SailajaT-kh1dh 25 күн бұрын
Right
@user-ps2qh2kf2k
@user-ps2qh2kf2k Ай бұрын
സാറിന്റെ Reading കാണുമ്പോൾ നല്ല positive energi ലഭിക്കുന്നു നന്ദി യൂണിവേഴ്സിനും നന്ദി ഓം നമ: ശിവായ❤❤❤
@ChithraS-zk4hb
@ChithraS-zk4hb Ай бұрын
എന്തൊരു പവർഫുൾ ആണ് സാർ വാക്കുകൾ എത്ര തളർന്നുപോയ മനസ്സും ഉയർത്തെഴുന്നേൽക്കും താങ്ക്യൂ താങ്ക്യൂ സാർ
@sathijayakrishnan5356
@sathijayakrishnan5356 Ай бұрын
Thank you sir, ഞാൻ ഇങ്ങ നെ ഒരു stagnetion സ്റ്റേജിൽ ആണ്.തീര്ച്ചയായും എനിക്ക് സ്വയം പുറത്ത് കടക്കാൻ ആകും.❤
@kishorekumar9770
@kishorekumar9770 Ай бұрын
Each and every word of you is like Gold coins for me. Thanks a million Mr. Geo ❤
@praveenatr4651
@praveenatr4651 Ай бұрын
ശരിയാണ്, നമ്മളെ നമ്മൾ അറിയൂ . വ്യക്തികളിൽ ഫോക്കസ് ചെയ്യാതെ നമ്മുടെ കർമ്മത്തിലേക്ക് ഫോക്കസ് ചെയ്യുന്നതാണ് നല്ലത്. നന്ദി.. സർ 🙏🙏🙏 നന്ദി യൂണിവേഴ്സ് 🙏🙏🙏🌈🌈🌈
@KAPPENSMEDIA
@KAPPENSMEDIA Ай бұрын
Well said.
@sarasammapkp8941
@sarasammapkp8941 28 күн бұрын
36 വർഷം ഒരു വ്യക്തിയുടെ പ്രീ പ്രൈമറി സ്കൂളിൽ ജോലി ചെയ്തു വളരെ തുച്ഛമായ വേതനത്തിൽ , ഇപ്പോൾ എന്റെ കഴിവ് മനസ്സിലാക്കി നിർത്തി പോന്നു സ്വന്തം ആയി ഒന്നു തുടങ്ങി ഒരു മാസം ആയി ഒറ്റ കുട്ടിയെ വന്നുള്ളൂ , വാടക ക്ക് ആണ് എനിക്ക് പുർണ്ണ വിശ്വാസം ഉണ്ട് ഈശ്വരൻ കൂടെ ഉണ്ട് പ്രാർത്ഥന വേണം 🙏❤️
@shajisebastian6590
@shajisebastian6590 Ай бұрын
👍🌹❤️🕯️💯 അങ്ങയുടെ വാക്കുകൾ എന്നെ ത്രസിപ്പിക്കുന്നു 🕯️... നമസ്തേ ഗുരു😍
@ravip5517
@ravip5517 Ай бұрын
Great 👍really inspiring. Thanks for this vdo
@user-xi8cw4dz1z
@user-xi8cw4dz1z Ай бұрын
18 യർസ് വരെ ഞാൻ പ്രകൃതിയുമായി connected ആയിരുന്നു.. പിന്നീട് ocd വന്നു.. ഒരുപാട് സ്വപ്‌നങ്ങൾ ഉണ്ടായിരുന്നു.. എനിക്ക് തന്നെ അറിയാം പരിശ്രമിച്ചാൽ എവിടെ എത്താനും കഴിയും എന്ന്.. ബട്ട്‌ ഇതുവരെ ഒന്നും ആയിട്ടില്ല... 🥹🥹.. ഇപ്പോ ocd okke ഏകദേശം മാറി..18 യർസ് തൊട്ട് പ്രകൃതിയുമായി disconnect ആയി.. മഴ പോലും ആസ്വദിക്കാൻ പറ്റാതായി.. പണ്ടൊക്കെ പ്രകൃതി ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന ആളായിരുന്നു ഞാൻ.. എല്ലാം ഓക്കേ ആകും.. എനിക്ക് അറിയാം
@houseno2sos166
@houseno2sos166 Ай бұрын
Eppol age ..
@houseno2sos166
@houseno2sos166 Ай бұрын
I like to talk with you, same situation for me
@DGP8630
@DGP8630 Ай бұрын
More than 5 times I watched this video....Evergreen video....thank you❤ thank you❤ thank you❤❤❤
@KAPPENSMEDIA
@KAPPENSMEDIA Ай бұрын
Glad you enjoyed it!
@DGP8630
@DGP8630 Ай бұрын
@@KAPPENSMEDIA Very much....and Shared with my friend....He said very much uplifting ....and liked you very much...😍😍
@manjum4600
@manjum4600 Ай бұрын
Very true words..even I have wondered most of the times why people are showing off in social media which are stupid snd meaningless. May be due o their inferiority complex, such people are seeking for external validation through dramas in public
@rekhavinod4941
@rekhavinod4941 Ай бұрын
Thank You Master ,Thank God.
@SureshBabu-jy9vf
@SureshBabu-jy9vf Ай бұрын
ഞാൻ ഒരുപാട് കാലം മുൻപേ കാണേണ്ടി യിരുന്ന വീഡിയോ ഇനി തുടർച്ചയായികാണും നന്ദി
@shameenanm2350
@shameenanm2350 Ай бұрын
Iam going through the same,my mind is whispering the success is mine,thank you" guru ".
@PAPPUMON-mn1us
@PAPPUMON-mn1us Ай бұрын
Islam =🔥ട്ട മ്...😅
@user-bs5gt6cy7s
@user-bs5gt6cy7s Ай бұрын
Sir verde scene! Thank you so much sir. Avashyam aaya samayathe aane idhe ketadhe
@TheJOSEMP
@TheJOSEMP 10 күн бұрын
Thanks
@explor_e
@explor_e 15 күн бұрын
V. V good
@user-te1hz4kk1y
@user-te1hz4kk1y Ай бұрын
Yes sir, thank you. I am a victim. തിരിച്ചടികള്‍ മാത്രമേയുള്ളൂ... even without my any action.
@user-tk7wv9ur6y
@user-tk7wv9ur6y Ай бұрын
അങ്ങയുടെ വാക്കുകൾ മനസിന് ഊർജം പകരുന്നു Thanks സർ,
@sheebashaji3784
@sheebashaji3784 Ай бұрын
Guruji you are so good 👍❤
@ushajohnson9336
@ushajohnson9336 21 күн бұрын
Thanku
@rehanaedison1881
@rehanaedison1881 Ай бұрын
I don't know how many need to hear this. thank you sir..
@coolgreen33
@coolgreen33 Ай бұрын
You are the inspiration 🪔
@jyothivibes6394
@jyothivibes6394 Ай бұрын
Highly valuable Message 🙏 Thank you so much 🙏
@Sreepadmasree
@Sreepadmasree Ай бұрын
Very helpful 🙏👍👌👏💐❤
@meenusanjath9963
@meenusanjath9963 Ай бұрын
👌👌👌👍🏾👍🏾👍🏾super ,thanks to universe 🙏🙏🙏 thank you Kappenji 🙏🙏🙏
@ajithak1314
@ajithak1314 Ай бұрын
Thank god❤❤❤thank you sir 🙏🙏🙏🙏🙏
@nishat.l.4015
@nishat.l.4015 Ай бұрын
Namaste ji... Thank you...🙏❤️
@dalupm1493
@dalupm1493 Ай бұрын
Thank you Sir🙏🙏🙏🙏🙏 Thank you Universe🙏🙏🙏🙏 Thank you God🙏🙏🙏🙏
@user-dy7tz5mb1k
@user-dy7tz5mb1k Ай бұрын
Thank you 🙏🏻💐
@iamTheWay-zw8jx
@iamTheWay-zw8jx Ай бұрын
Thank you sir.. Thank you universe 🌌 You Are My Way The Truth And The Life🙏
@sindhup2534
@sindhup2534 Ай бұрын
Thank u Guruji❤❤❤❤❤
@mathaigeorge3388
@mathaigeorge3388 Ай бұрын
BEST BEST and BEST ❤
@jobinmathew1469
@jobinmathew1469 Ай бұрын
ഇതു കേട്ടപ്പോൾ ചെറുപ്പത്തിൽ ഈ അനുഭവം എനിക്കുണ്ടായിട്ടുണ്ട് സമയോം കാലോം ഒന്നും അറിയാത്ത എന്തൊക്കെയോ പ്രവർത്തികൾ ചെയ്തു ഇത്ര മനോഹരം , അതൊക്കെ എന്തായിരുനെന്നു ഇപ്പോൾ മറന്നും പോയി ഇപ്പോൾ 😢
@KAPPENSMEDIA
@KAPPENSMEDIA Ай бұрын
Still we have time.
@snekha6747
@snekha6747 Ай бұрын
Thanks for the information Thank you 🙏👍
@user-xn5ko6rm8l
@user-xn5ko6rm8l Ай бұрын
Thank you sir🙏🏻
@namboodiripvt1357
@namboodiripvt1357 Ай бұрын
Thank you sir ❤
@suryasuresh1546
@suryasuresh1546 Ай бұрын
Thankyou Sir 🙏🙏🙏
@shynisuresh9323
@shynisuresh9323 Ай бұрын
Thank you God 🙏 thankyou sir 🙏🪔🪔🪔
@user-bl9ob6so1n
@user-bl9ob6so1n Ай бұрын
Thanku sir❤️❤️❤️
@meghaponnu3859
@meghaponnu3859 25 күн бұрын
Thank you so much
@user-xw2zd4pd7z
@user-xw2zd4pd7z Ай бұрын
Thank you🙏
@vijeshkumar339
@vijeshkumar339 Ай бұрын
Same situation here
@user-vh5qn5rw3g
@user-vh5qn5rw3g Ай бұрын
Thank you ❤
@leelasekhar3728
@leelasekhar3728 Ай бұрын
Ethu kettappol sherikkum ente anubhavam thanne. Thank you sir.
@milshacm2370
@milshacm2370 Ай бұрын
Feeling the same
@mhd_zinuu
@mhd_zinuu Ай бұрын
Thank you so much sir ❤❤❤
@Pikaboo123
@Pikaboo123 Ай бұрын
Amazing ...
@VeenaBRaj-wh1bg
@VeenaBRaj-wh1bg Ай бұрын
Thank you sir good information 😊
@sreejapurushothaman5938
@sreejapurushothaman5938 Ай бұрын
Correct...Truely words❤
@SunilaJobi
@SunilaJobi Ай бұрын
എത്ര നല്ല കാര്യമാണ് പറഞ്ഞത് sir
@rajipr450
@rajipr450 Ай бұрын
Nice 💚💚
@anilkumarr9401
@anilkumarr9401 Ай бұрын
Great
@Paaru__d__grt
@Paaru__d__grt Ай бұрын
Oru telephone consultation appointment edukkunnathu Engane anenu onnu parayamo????? Plssss
@PrakashK-nb4lr
@PrakashK-nb4lr Ай бұрын
TANKAL,ORU,SAMBAVAMAÑU
@premkumar-ln4ws
@premkumar-ln4ws Ай бұрын
Good presentation
@asharushida4465
@asharushida4465 Ай бұрын
God bless you 🙏
@paulosed4621
@paulosed4621 Ай бұрын
നങി.സാർ.ഈ.പറഞ്ഞ.വാക്കുകൾ.. സതൃമാണ്.അഭിനങനങൾ
@Purakkadan2024
@Purakkadan2024 Ай бұрын
Nice 🙏🏻
@komalamperiyattil9839
@komalamperiyattil9839 Ай бұрын
Valare nalla vakkukal sarinde vakkukal enne uyarchayileku kondupokunnu thanks👍👍👍👍🙏🙏
@rajahdoha
@rajahdoha Ай бұрын
നന്ദി, നമസ്കാരം 🙏🏼
@augustinevarkey
@augustinevarkey Ай бұрын
God bless s. R❤
@saumisudheesh9460
@saumisudheesh9460 Ай бұрын
Thank you master🙏🙏
@abrahammathew3144
@abrahammathew3144 Ай бұрын
Inspiring message to sleeping mind. Thanks. 😂
@SreeKumar-nt3dq
@SreeKumar-nt3dq Ай бұрын
ഹരി ഓം❤🕉️🙏
@Denzia7
@Denzia7 Ай бұрын
Ente ippozhathe avastha 😢
@rejithankachan1071
@rejithankachan1071 Ай бұрын
Weldontalk 🤝
@manikandanp38
@manikandanp38 Ай бұрын
You are a great motivator for crying mind settled peoples. Thangs a lot.
@vyghavineesh6547
@vyghavineesh6547 Ай бұрын
thanku sir
@natashas7986
@natashas7986 Ай бұрын
Thank you so much for your effort to guide people താങ്കളോട് സംസാരിക്കാൻ ആഗ്രഹമുണ്ട്...എങ്ങനെയാണ് contact ചെയ്യാൻ പറ്റുക...it's an emergency because I am dealing with so many negative experiences in life like the emptiness, laziness, and cnt focuses on studies...I really need personal guidance.. Please let me know how to contact you..Thank you
@SeethaSuresh-sx6cj
@SeethaSuresh-sx6cj Ай бұрын
Nnan manasil vicharikkunna karyangal videoyilekku varunnu
@user-zh3vb9or9x
@user-zh3vb9or9x Ай бұрын
Thank you സർ thank you divne
@Candle-tf2gm
@Candle-tf2gm Ай бұрын
വളരേ ഉപകാര പ്രദം
@perfectgoals3689
@perfectgoals3689 Ай бұрын
🎉ആയിരം നന്ദിയോടെ
@radhakrishnank1274
@radhakrishnank1274 Ай бұрын
pranamam🙏❤🌹🌹🌹🌹
@swaminipl6627
@swaminipl6627 Ай бұрын
വളരെ വിലപ്പെട്ട പ്രപാ ഷണം 👍🏻👍🏻👍🏻👍🏻❤❤❤❤
@ajmalkareem2668
@ajmalkareem2668 Ай бұрын
Ipo nanum igne oru avsthayil ane 😢
@Shamsu-x8h
@Shamsu-x8h Ай бұрын
👍
@Suhail_Ismail
@Suhail_Ismail Ай бұрын
@Vivi-x93
@Vivi-x93 Ай бұрын
Enikk vendi ulla video
@aswathyanoop9821
@aswathyanoop9821 Ай бұрын
How to understand our passion or dreams
@KAPPENSMEDIA
@KAPPENSMEDIA Ай бұрын
Hi, it's already explained in previous videos.
@sunithanr
@sunithanr Ай бұрын
താങ്ക്സ് sir ❤️🙏🏼🙏🏼🙏🏼🙏🏼🙏🏼
@user-ub4se4ip3i
@user-ub4se4ip3i Ай бұрын
Sheriya kuzhiyil veenu pinnae kayaran pattunnila
@KAPPENSMEDIA
@KAPPENSMEDIA Ай бұрын
Still you can succeed.
@SajooSajiv
@SajooSajiv Ай бұрын
👍👍👍
@SiluhannaNithin
@SiluhannaNithin 14 күн бұрын
🙏🙏🙏👍
@DGP8630
@DGP8630 Ай бұрын
❤❤❤❤❤
@bindhubindhu6006
@bindhubindhu6006 Ай бұрын
👌👌👌
@worldofsneha2347
@worldofsneha2347 Ай бұрын
🙏🙏🙏🙏
@pjj2490
@pjj2490 Ай бұрын
6.48
@sobhanakumarisaraswathy1577
@sobhanakumarisaraswathy1577 Ай бұрын
🙏🏾🙏🏾🙏🏾
@sreedevisreejayan4791
@sreedevisreejayan4791 Ай бұрын
🙏🏻🙏🏻
@rajanineelakandan1177
@rajanineelakandan1177 Ай бұрын
😍👍🏻
@vimalvijay9679
@vimalvijay9679 Ай бұрын
🙏❤🙏
@sreerajs111
@sreerajs111 Ай бұрын
How to contact you sir?
@natashas7986
@natashas7986 Ай бұрын
Hi Sreeraj, Did he reply to you?
@sreerajs111
@sreerajs111 23 күн бұрын
I have texted to his number Natasha, and he just gave me a thumb.
@sreedevisivaraman3587
@sreedevisivaraman3587 Ай бұрын
🙏
@lissygeorge2655
@lissygeorge2655 Ай бұрын
🙏🏻🙏🏻🙏🏻
@eldhomatheweldho..7076
@eldhomatheweldho..7076 Ай бұрын
താങ്ക്സ്
Harley Quinn lost the Joker forever!!!#Harley Quinn #joker
00:19
Harley Quinn with the Joker
Рет қаралды 24 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 37 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 9 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН
The Secret To True Happiness = Seeing That The Self Is An Illusion (Here's Why)
32:44
the mindfulness edge - with matt tenney
Рет қаралды 51 М.
🌟 Unveiling India's Dark Secrets: The Mysteries of Black Magic Revealed 🌑✨
37:39
Breaking Barriers with Priya Somani
Рет қаралды 108 М.
Harley Quinn lost the Joker forever!!!#Harley Quinn #joker
00:19
Harley Quinn with the Joker
Рет қаралды 24 МЛН