Third Eye Opening Signs Kundalini Activation Spiritual Benefits How to Open Ajna Chakra Yoga Kappen

  Рет қаралды 42,564

KAPPENS MEDIA

KAPPENS MEDIA

Күн бұрын

Пікірлер: 265
@saniyageo8599
@saniyageo8599 2 ай бұрын
ഒത്തിരി ഏറെ ആരാധനയോടെ ഇഷ്ടത്തോടെ ആണ് ഇത് പോലെ ഉള്ള വീഡിയോകൾ കാണുന്നത്. കാരണം എന്തോ അത്ര ഏറെ ഇഷ്ട്ടം ഇതു പോലെ ഉള്ള കാര്യങ്ങൾ. അതു യഥാർത്ഥ സത്യം എന്നു എനിക് തോന്നിയിട്ടുള്ളത് കൊണ്ട് ആകാം. ആ ഒരു ലോകത്തെ ഏറെ കൌതുകത്തോടെ കാത്തിരിക്കുന്ന ഒരു മനസുണ്ട് എന്നിൽ എന്നും തോനുന്നു. ഈ മായ ലോകം കഴിഞ്ഞു യഥാർത്ഥ സത്യത്തെ കണ്ടെത്താൻ അവിടെ ആ തീരത്തേക് ആത്മാവിൽ ലയിച്ചു ചേർന്ന് യഥാർത്ഥ ആനന്ദം കണ്ടെത്താൻ. 🙏🏻♥️🥰♥️🥰♥️🥰🙏🏻
@saniyageo8599
@saniyageo8599 3 ай бұрын
Sir ഒത്തിരി സത്യം ആയ കാര്യങ്ങൾ എന്നു തന്നെ തോന്നുന്നു. 🙏🏻🥰🥰🥰🙏🏻
@jomonmathew1004
@jomonmathew1004 7 ай бұрын
സ്ഥിരമായി നിലനിൽക്കാത്ത എന്ത് അനുഭവങ്ങളും മതിഭ്രമമാണ്.ബോധത്തെ ഉയർത്തി ശരീരവും,ബോധവും തമ്മിലുള്ള Seperation അനുഭവം ജീവിച്ചിരിക്കെത്തന്നെ നേടിയെടുക്കാവുന്ന ജീവൻ മുക്തി, അഥവാ നിർവാണ അതാണ് പരമമായ ലക്ഷ്യം.ഇതിന് ഇത്തരത്തിലുള്ള അറിവുകൾ തടസ്സമാണെന്ന് മനസ്സിലാക്കി തള്ളിക്കയുന്നവനാണ് യഥാർത്ഥ ജ്ഞാനി😊😊
@Baijunarayanan.
@Baijunarayanan. 8 ай бұрын
Yes njum അനുഭവിച്ചിട്ടുണ്ട് ഇതിൽ പറഞ്ഞിരിക്കുന്ന പല അനുഭവങ്ങളും ഇപ്പോളും പുതിയ പുതിയ അനുഭവങ്ങളിലൂടെ കടന്ന് പോകുന്നു, but ഈ അനുഭവങ്ങളിൽ ഒന്നും തങ്ങി നിൽക്കരുത് ഇതും കടന്ന് പോകണം, ഇത് ഒരു യാത്ര പോകുമ്പോൾ നമ്മൾ പല കാഴ്ചകൾ കാണുന്നു അതുപോലെ ഉള്ള കാഴ്ചകൾ മാത്രം ആ കാഴ്ചകൾ കടന്ന് പോകണം, any way എല്ലാവർക്കും ഉണ്ടാകട്ടെ ഇത്തരം അനുഭവങ്ങൾ ആ ആനന്ദം നുകരാൻ അവസരം ഉണ്ടാവട്ടെ ❤️🙏
@KAPPENSMEDIA
@KAPPENSMEDIA 8 ай бұрын
താങ്കൾ പറഞ്ഞത് അക്ഷരാർത്ഥത്തിൽ ശരിയാണ്.
@PriyaPriyas-m5e
@PriyaPriyas-m5e 8 ай бұрын
Meditation music focusayi kettirunnappol entae thalayil oru vibration pinnae blue and purple colour light Circle ayi vibrate cheythu athinu shessham anu meditation enikku cravings anu undakkiyathu
@firecracker2275
@firecracker2275 4 ай бұрын
ഹിന്ദുസ് മാത്രം ആണോ ഇത് ചെയ്യുക,,, ക്രിസ്ത്യൻ ഇവർക്ക് പറ്റില്ലയോ
@johnyxavier8878
@johnyxavier8878 Ай бұрын
@manipanniyodan4242
@manipanniyodan4242 8 ай бұрын
നിങ്ങളുടേ അറിവുകൾ പുറ ത്ത് വരു൬ത് അത്ഭുതത്തോടേ നോക്കിക്കാണു൬ു. 🎉
@sheebajacob1078
@sheebajacob1078 8 ай бұрын
This vast universe is within us.
@kaniskarthika6561
@kaniskarthika6561 8 ай бұрын
Thank you..njn e video rqst ചെയ്തിരുന്നു..കുണ്ഡലിനി awakening ലൂടെ കടന്നു പോകുന്നു..നെറ്റിയുടെ മധ്യത്തിൽ തുടിപ്, spine ലൂടെ പല sensations, ഹിന്ദു മതം follow ചെയ്തിരുന്ന എനിക്ക് ബൈബിൾ ലെ പല വചനങ്ങളുടെയും യഥാർത്ഥ അർത്ഥം എവിടെ നിന്നോ ഉള്ളിലേക്ക് വരുന്നു.. ആരോ പറഞ്ഞു തരുന്നപോലെ, body ഇൽ involuntary movements, മറ്റു പല അനുഭവങ്ങളും .. twinflame നോട് സെക്ഷ്വൽ attraction ആയിരുന്നു കുണ്ഡലിനി awaken ൻ്റെ അദ്യ സമയത്ത് തോന്നിയത്..പിന്നെ അത് മറ്റ് spiritual experience ലേക് മാറി..എന്തായാലും I'm accepting and observing everything... thank you for your video❤
@KAPPENSMEDIA
@KAPPENSMEDIA 8 ай бұрын
വിലയേറിയ ആത്മീയ അനുഭവം പങ്കുവെച്ചതിന് നന്ദി. 🙏
@RemyaSadhasivan
@RemyaSadhasivan 8 ай бұрын
Similar experience und enikum.. But njn ipo vallathoru conditioniloode kadannu pokuvanu
@kalki610
@kalki610 8 ай бұрын
ഇതേ അവസ്ഥ എനിക്കും ഉണ്ടായിരുന്നു 6th സെൻസ് വളരെ ശക്തമായി വർക്ക്‌ ആയിരുന്നു സ്വയം ദൈവമായി മാറുന്ന അവസ്ഥ പ്രകൃതി ശക്തികൾ എന്നെ ആരാധിക്കുന്ന അനുഭവങ്ങൾ നിരവധി ഉണ്ടായി കുറേ അധികം അമാനുഷിക ശക്തികൾ ഉണ്ടായിരുന്നു അങ്ങനെ കുറേ കാര്യങ്ങൾ ഇതെല്ലാം വളരെ സത്യമാണ് എല്ലാവർക്കും അനുഭവിക്കാൻ കഴിയട്ടെ 🙏🙏🙏
@kalki610
@kalki610 8 ай бұрын
ഇങ്ങനെ ഉള്ള അനുഭവങ്ങൾ ഉണ്ടായതിന് ശേഷം ജീവിതത്തിൽ ഉയർച്ച ഉണ്ടായിട്ടുണ്ടോ..?
@sureshps2173
@sureshps2173 8 ай бұрын
😅😅😅😅😅😅😅
@meenuanto3796
@meenuanto3796 8 ай бұрын
എത്ര മനോഹരം ഈ ജീവിതം...
@bijuv4672
@bijuv4672 8 ай бұрын
നമസ്തേ 🙏🙏🙏🙏🙏ഞാൻ ആഗ്രഹിച്ച വിഡിയോ ഒരുപാട് യുട്യൂബിൽ ഞാൻ കമന്റ് ആയി ചോദിച്ചു നോക്കി പക്ഷെ തൃപ്തി കിട്ടിയില്ല നന്ദി നമസ്‌തെ 🥰❤️👌
@Reeja1975
@Reeja1975 8 ай бұрын
ഒക്കെ അനുഭവിച്ചതും അനുഭവിക്കുന്നതും അനന്ത നിർവ്യതി👍🙏 അത് അനുഭവിച്ചു തന്നെ അറിയേണ്ടതാണ് ... അങ്ങനെ വന്നാൽ പിന്നെ എങ്ങനെയാ ജീവിതസുഖങ്ങളിൽ ആകൃഷ്ടരാകുക... അതിൻ്റെ ഒക്കെ തുച്ഛത തിരിച്ചറിയാൻ സാധിക്കും... ഒക്കെ മിഥ്യ... യഥാർത്ഥത്തെ കണ്ടത്തിയവർ മിഥ്യയെ ധരിക്കും പോലെ... അറിവാണ് അൾട്ടിമേറ്റ്.
@jijocalex-yy8sg
@jijocalex-yy8sg 8 ай бұрын
@kiranm.r3381
@kiranm.r3381 8 ай бұрын
AA😅
@DGP8630
@DGP8630 8 ай бұрын
Ellarum ella mathangale pattiyum padikkuka....kaalathinu anusarich swayam thiruthappedanam ...lokath samadhanavum shanthiyum thaane undaakum....❤❤❤❤
@mohananraghavan8607
@mohananraghavan8607 6 ай бұрын
👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏🕉️🕉️🕉️🕉️🕉️🕉️🕉️🕉️ വളരെ കൃത്യമായ സത്യമായ അറിവ്.....❤
@tojoi4230
@tojoi4230 8 ай бұрын
I am experiencing these Visuals and intuition ❤❤❤❤❤❤❤❤ Thank you Universe❤❤❤❤❤❤❤
@anilkumarmuraleebhavanpuru9814
@anilkumarmuraleebhavanpuru9814 8 ай бұрын
Great! You are telling the truth.
@sundaramsundaram258
@sundaramsundaram258 8 ай бұрын
കാപ്പൻ വീഡിയോ കൊള്ളം അനുഭവം ഇല്ലാതെ താങ്കൾക്ക് ഇതു പറയാൻ പറ്റില്ല.വർഷങ്ങൾക്ക് മുമ്പുതന്നെ ഈ അനുഭവം കിട്ടിയതാണ് ഇപ്പോഴും അങ്ങനെതന്നെ തുടരുന്നു ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് നന്ദി അറിയിക്കട്ടെ.🙏
@myownvision6011
@myownvision6011 8 ай бұрын
❤❤ അതെ
@mercydrops-sr.marylit9181
@mercydrops-sr.marylit9181 8 ай бұрын
I did n, t see human shape,, but different glittering colors, a sky of rose and variety flowers,, a sky with flying white clouds a happy and delightful state ,, ur narration ,, the 1st hearing for me🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹😂😂😂
@Modern_Alchemist1111
@Modern_Alchemist1111 8 ай бұрын
Enikum similar experiences undaayitund... Felt throbbing sensations when I joined the tip of my fingers.. More clarity and increased awareness... Meditative state lekk pokumbol purple blob.. Golden circle... White dot... Okke kaanaarund...
@KAPPENSMEDIA
@KAPPENSMEDIA 8 ай бұрын
Thanks for sharing.
@Rajithachandran-b3p
@Rajithachandran-b3p 8 ай бұрын
Thank u sir...excellent video...sherikkum excited aayi...your self experience ....manoharamaya presentation...thank u so much..Hare Krishna🙏🙏🙏
@surendrankokki5549
@surendrankokki5549 7 ай бұрын
👏ഗുരുവേചരന്ണം 👏ദൈവമേതുണ👏സ്പടികത്തിളക്കത്തിൽചിലന്തിവവപൊലെ അതിന് നടുവില്ൽ സൂരൃനുദിച്ച പൊലെ ഒപ്പം ഓംകാര ശബ്ദവും വളരെ ദൂരനിന്നും കേൾക്കുകയും അനുഭവപെട്ടിരുന്ന ു 👏ഇപ്പൊൾ ഓംകാര ശബ്ദം മുഴുവൻസമയവും കേൾക്കാം👏
@SumayyaSumi613
@SumayyaSumi613 8 ай бұрын
Sir parajath sheriyanu intuition yllm sheriyakunund koodathe body athinu tharunna reaction correct aayirikum.....third eye ne kurich.....paraju thannathinu thanks......wisdom....looking within...thats correct....ithoke spiritual connection undennu palapoyum chindichitund....❤❤❤❤ psychological thoughts ynik valare istamanu....
@viswanoswel12i
@viswanoswel12i 8 ай бұрын
Thank you sir
@aiswaryagopinath5633
@aiswaryagopinath5633 8 ай бұрын
Thankyou universe 💚
@harekrishna4498
@harekrishna4498 8 ай бұрын
Different and rare video thanks sir🙏🏻🙏🏻🙏🏻
@jijireji3804
@jijireji3804 4 ай бұрын
very good video🙏very Inspirative🎉 Thank you sir.🎉🎉
@amrutharameshan8656
@amrutharameshan8656 2 ай бұрын
Thank You Universe. ❤️🙏 Thank You Sir. ❤️🙏
@maluss3443
@maluss3443 8 ай бұрын
You are great sir
@theresafernando1990
@theresafernando1990 8 ай бұрын
Thank you sir ,love to experience the same ,pl give me more tips
@kottyethvachaliprasanna9110
@kottyethvachaliprasanna9110 8 ай бұрын
Thankyouverymuchrishidevexcellentknowledgegiver
@chandrikakm2687
@chandrikakm2687 5 ай бұрын
Very Very thanks for this information
@amudalalammu.7776
@amudalalammu.7776 8 ай бұрын
Thank you Sir ❤ Thank you Universe 🙏
@ashamol1861
@ashamol1861 5 ай бұрын
Sir 3 year ayi spiritual journey anu ,njan meditation cheyumbo anubhavikunnath sarirathinte faram nashtapettu oru weightless body aayiatunna pole njan oru body allannu thonni oru mixed colour lightilek pokunnath pole. Aa timl nammal ee lokam thanne marannu pokum .full light bodye chuttunne pole ...its such a wonderful experience .....I started my spiritual journey after met my twinflame ... Twinflames are real ..souls journey are true .....GOD IS ULTIMATE SOURCE OF EVERY LIVING BEINGS...pakshe ethonnum aarkum manasilakunilla .eee consciousness manushyr ellarum ethiyirunne eee bhoomi swargamayenee...
@Littlejoys-b9v
@Littlejoys-b9v 2 ай бұрын
Twinflame means orbs ano
@sreevalsan.v.svalsan4549
@sreevalsan.v.svalsan4549 8 ай бұрын
Wow! Incredible! Great informations.... Blessings..... Oh my dear super soul, i am sending infinite love and blessings to U with all my heart..... Pranam 🙏🙏🙏❤❤❤....
@KAPPENSMEDIA
@KAPPENSMEDIA 8 ай бұрын
Happy to hear that, thanks a lot. ❤️🙏
@sindhulakshmi9047
@sindhulakshmi9047 8 ай бұрын
Great ❤ Valuable 🙏🙏🙏
@sasidharansasidharansasidh8756
@sasidharansasidharansasidh8756 4 ай бұрын
Verry verry helpful
@mrsumesh3485
@mrsumesh3485 3 ай бұрын
2010 മുതൽ ഞാൻ യോഗ ചെയ്യാറുണ്ട് പ്രാണായാമം ഉൾപ്പെടെ,,, എനിക്ക് ഈ പറഞ്ഞ തരത്തിലുള്ള അനുഭവങ്ങൾ അവസ്ഥകൾ മിക്കപ്പോഴും ഉണ്ടാവാറുണ്ട്
@surendrankokki5549
@surendrankokki5549 8 ай бұрын
100% right sir 👏
@Love-and-Love-Only.
@Love-and-Love-Only. 5 ай бұрын
Masha Allah gerat speek
@tojoi4230
@tojoi4230 8 ай бұрын
Sir,I am a Mathematics tr for the last 32 years .I want to serve the x world through my knowledge and e
@rajuephraim3878
@rajuephraim3878 3 ай бұрын
Amazing......... സർ, ഈ ഒരു വാക്കിൽ ഒതുങ്ങുന്നതല്ല...... എന്നറിഞ്ഞുകൊണ്ടുതന്നെയാണ് ആ വാക്ക് ഞാൻ പ്രയോഗിച്ചത്. കാരണം എന്റെ മനസ്സിൽ ഞാൻ അനുഭവിച്ച ആത്മീയ സുഭിക്ഷത അഥവാ ജ്ഞാനം അവർണ്ണനീയമാണ് , പക്ഷെ amazing എന്നതിനപ്പുറം ഒരു പദപ്രയോഗം എന്റെ അറിവിലില്ല. എന്റെ പരിമിതമായ അറിവിന്റെ മേഖലയിൽ നിന്നുകൊണ്ട് പറഞ്ഞുകൊള്ളട്ടെ.......താങ്കളിൽ ഞാൻ എന്റെ ഗുരുവിനെ കാണുന്നു ❤️🙏🏻
@beenamathews1616
@beenamathews1616 8 ай бұрын
100% correct
@arjunannair2176
@arjunannair2176 8 ай бұрын
🙏🙏🙏🙏. You are so great. Thank you
@MohammedharisKotummal
@MohammedharisKotummal 6 ай бұрын
എന്നിൽ ബോധ്യപ്പെട്ടത് ഫിലിം നെഗറ്റീവ് ഫോട്ടോ കാണുമ്പോൾ ഉള്ള രൂപം അത് എന്റെ രൂപം തന്നെ ആയിരുന്നു
@balakrishnanv8794
@balakrishnanv8794 8 ай бұрын
Namaste. ❤
@rafaind8014
@rafaind8014 8 ай бұрын
Thank God for this shere ❤
@sasidharanpc3792
@sasidharanpc3792 5 ай бұрын
I had a similar experience a few months back
@ValsvijinaVijina
@ValsvijinaVijina 58 минут бұрын
Thank Sir 10:33
@radhapillai7003
@radhapillai7003 Ай бұрын
Very helpful information.
@shynishyni9559
@shynishyni9559 8 ай бұрын
Namaste sir
@LalithaCs-l1b
@LalithaCs-l1b 7 ай бұрын
സത്യം പറയുന്നു ❤️❤️❤️🙏🙏🙏🙏🙏🙏
@SJ-qj1rf
@SJ-qj1rf 8 ай бұрын
Great talk
@santhakumari6661
@santhakumari6661 8 ай бұрын
Okthankusirverygood
@vidyahari9742
@vidyahari9742 8 ай бұрын
Thank u sir 🙏🙏🙏❤❤❤
@philomenaattendingclassmaz8049
@philomenaattendingclassmaz8049 Ай бұрын
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😢😢🎉🎉God.bless.you.sir....
@KAPPENSMEDIA
@KAPPENSMEDIA Ай бұрын
Thank you and same to You.
@jishaanish1235
@jishaanish1235 7 ай бұрын
Very informative vedio 🙏
@brehmasreeananyhanarayanan740
@brehmasreeananyhanarayanan740 8 ай бұрын
Correct point
@vishnudas.kkvdas8685
@vishnudas.kkvdas8685 4 ай бұрын
ഞാൻ മെഡിറ്റേഷൻ ചെയ്യുവാൻ തുടങ്ങിയിട്ട് കുറച്ച് മാസങ്ങളായി. താങ്കൾ ഇവിടെ പറഞ്ഞതു പോലെ ഒരു അനുഭവം എനിക്ക് ഉണ്ടായിട്ടുണ്ടായിരുന്നു. എനിക്ക് third eye എത്രാമത്തെ ചക്രമാണെന്നറിയില്ലായിരുന്നു. അതിന് ക്കുറിച്ച് വലിയ ഗ്രാഹ്യമില്ലായിരുന്നു. സത്യം അതായിരുന്നു. പക്ഷേ ധ്യാനം ചെയ്യുമ്പോൾ ചില ദിവസങ്ങളിൽ എനിക്ക് നെറ്റിയുടെ നടുവിൽ നിന്ന് . ഒരു ബൈനോക്കുലറിൽ നോക്കുമ്പോൾ കാണുന്നതു പോലെ വല്ലാത്ത ഒരു പ്രകാശം അവിടെ നിറയെ പല വർണ്ണത്തിലുള്ള പൂക്കൾ : ചിത്രശലഭങ്ങൾ നീലത്തടാകം അങ്ങനെ എന്തെല്ലാമോ കാണുവാൻ കഴിഞ്ഞു. ഏകദേശം ഒരു മിനുട്ട്..പിന്നെ കാണുവാൻ കഴിഞ്ഞില്ല. ഈ ദിവസങ്ങളിൽ എനിക്ക് നല്ല എനർജിയായിരുന്നു.🙏
@priyav4617
@priyav4617 2 ай бұрын
Eganeya meditation cheyune pls reply
@Parukkutty_
@Parukkutty_ 4 ай бұрын
Sir : third eye open dream കണ്ടാൽ എന്താണ് ഫലം ഒരു വീഡിയോ ചെയ്യാമോ please 😊 Thankyou for your valuable information ❤️
@shakunthalaa2842
@shakunthalaa2842 8 ай бұрын
Thank you for your enlightening information
@tojoi4230
@tojoi4230 8 ай бұрын
This Special topic is only for selected ones not for all❤❤❤❤❤❤❤❤
@sajeebismail
@sajeebismail 5 ай бұрын
Really ഞാനും കണ്ടു
@SujithSujith-y7f
@SujithSujith-y7f 7 ай бұрын
നന്ദി 🙏🏻
@jeraldjobby2568
@jeraldjobby2568 8 ай бұрын
Thank you🙏🙏🙏 waiting for next vedio
@itssimplyme9553
@itssimplyme9553 7 ай бұрын
Thankyou sir🙏🙏
@designmonkagency
@designmonkagency 5 ай бұрын
thanks
@Nadankozhi2468
@Nadankozhi2468 8 ай бұрын
Excellent.... Really words.
@VidyaSaradhi
@VidyaSaradhi 23 күн бұрын
ഈ അനുഭവം മൊത്തം ഉള്ള ഒരാൾ ആണ് ഞാൻ ഒരു ഗുരുവിനെ തേടി ചെന്നിടത്തെല്ലാം swardhatha ആണ് കണ്ടത്.... പക്ഷേ എന്റെ 6 years ആയിട്ടുള്ള അലച്ചില് നു ശേഷമാണു ഇദ്ദേഹത്തിന്റെ വീഡിയോ കാണുന്നത്.. First time.. ഇപ്പോഴാണ് എന്റെ സംശയത്തിന് മറുപടി കിട്ടിയത്,.. താങ്ക്സ്.... ഞാൻ മെഡിറ്റേഷൻ ഒന്നുമില്ലാത്ത ഒരു സാധാ ലൈഫ് ആണ്... പക്ഷേ ഒരു മുറിയിൽ ലൈറ്റ് ഒഫ്‌ ചെയ്താലും നമ്മൾ ഒരു കളർ ലാബിൽ ഇരിക്കുന്ന അവസ്ഥ... ഇഷ്ട ദേവത രൂപം.. ഒരു object നെ നോക്കി കുറച്ചു നേരം ഇരുന്നാൽ അത് നമ്മുടെ കണ്മുന്നിൽ വന്നു നിക്കുന്ന അവസ്ഥ.... അങ്ങനെ ഒരുപാട് അവസ്ഥകൾ... ഇപ്പൊ ആണ് മനസ്സിലായത്... Thank ഉണ്ട് sir.. ഇത്രയും വ്യക്തമായി ആരും പറഞ്ഞിട്ടില്ല...
@ajithavijayan9449
@ajithavijayan9449 2 ай бұрын
Thankyouunivetd❤❤❤❤❤
@kk-kg5kd
@kk-kg5kd 8 ай бұрын
New energy bhumiyil lotta vannu konta irikkunnu
@sherlyprabha2101
@sherlyprabha2101 8 ай бұрын
Namaskaram
@AjithKumar-lf6oq
@AjithKumar-lf6oq 8 ай бұрын
🙏 guruji
@ramadevi831
@ramadevi831 4 ай бұрын
During meditation many things comè tomind.that is disturbance in concentration.how can I overcome from this.
@Shivaparvathy8
@Shivaparvathy8 3 ай бұрын
Thankyou ♥️🙏🙏🙏
@linis.l8257
@linis.l8257 7 күн бұрын
It's true
@gireeshkt1208
@gireeshkt1208 8 ай бұрын
Karupinu etrayum azhaku kannunathu guruvine kannupolannu ❤❤❤❤
@orulillyputtgaadha2032
@orulillyputtgaadha2032 6 ай бұрын
Thank you univers
@mercydrops-sr.marylit9181
@mercydrops-sr.marylit9181 8 ай бұрын
Even though,, i have some doubts,,,,,, 🤔🤔🤔🤔🤔🤔
@soumyak.y4377
@soumyak.y4377 4 ай бұрын
I hv gone through a blue tunnel and I saw Lord siva in blue colour.. everywhere blue light... I tried again but could not get that experience again..
@vanajakn4996
@vanajakn4996 8 ай бұрын
Excellent
@sunithaarvind9135
@sunithaarvind9135 8 ай бұрын
Correct😊
@cryptoindia8863
@cryptoindia8863 8 ай бұрын
🌹 very nice performance
@Remony-c6h
@Remony-c6h 8 ай бұрын
Thanks universe
@sankariyer1125
@sankariyer1125 8 ай бұрын
Jai gurudev
@JeenaSabu-hs6zc
@JeenaSabu-hs6zc 4 ай бұрын
What about severe migraine duing these times...?
@minivenugopal9679
@minivenugopal9679 6 ай бұрын
Excellent 👍🙏❤️
@SanthoshKumar-hp6fu
@SanthoshKumar-hp6fu 8 ай бұрын
Verrythanks
@sindhup2534
@sindhup2534 8 ай бұрын
എനിക്കും മെഡിറ്റേഷനിൽ ഇരിക്കുമ്പോൾ,ഉള്ളിൽ ചുവന്ന പ്രകാശം നിറയുകയും ഒരു വലിയ നീല butterfly വട്ടമിട്ടു പറന്നു എന്റെ മൂക്കിന്റെ തുമ്പത്തു വന്നിരിക്കുന്നതും, അതുപോലെ ആകാശത്തു നിന്നും സ്വർണ്ണ മുത്തുകൾ മണ്ണിലേക്കു എന്റെ മുൻപിൽ വന്നു പതിക്കുന്നതും, വ്യക്തതയോടെ ഞാൻ കണ്ടു. പിന്നീട് അത്തരം ഒരു എക്സ്പീരിയൻസ് എനിക്കുണ്ടായിട്ടില്ല. എന്നാൽ ഒരുപാട് നേട്ടങ്ങളും, വിജയവും എനിക്ക് വന്നു ചേർന്ന് കൊണ്ടിരുന്നു
@KAPPENSMEDIA
@KAPPENSMEDIA 8 ай бұрын
ആത്മീയ അനുഭവം പങ്കുവെച്ച് കണ്ടതിൽ സന്തോഷം രേഖപ്പെടുത്തുന്നു. 🙏
@SibilaVk
@SibilaVk Ай бұрын
❤❤❤
@LissyVarghese-s5s
@LissyVarghese-s5s 8 ай бұрын
Namasthe 🎉🎉🎉
@meenuanto3796
@meenuanto3796 8 ай бұрын
സ്നേഹിക്കുക എല്ലാത്തിനെയും... വ്യവസ്ഥകളില്ലാതെ... സ്നേഹിക്കപെടുക അതിൽ കൂടുതൽ ഒരുഈശ്വര ആരാധനയും ഇല്ല്യ... ശരിക്കുള്ള സ്നേഹം unconditional എമ്പതി... ഉണ്ടാക്കും ഒരുവനിൽ അതാണ്‌ സ്വർഗം വരും സ്വർഗത്തേക്കാൾ ഭൂമിയിൽ അനുഭവ വേദ്യ മാകുന്ന ഒരു സ്വർഗം ഉണ്ടാവട്ടെ ഏവർക്കും
@sasidharankp2244
@sasidharankp2244 8 ай бұрын
താങ്ക്യൂ സാർ. ഓൾറെഡി കറക്റ്റ്. എല്ലാം നന്മ മാത്രം അതിന്റെ പൂർണ്ണ സത്യ മാണ്നാം. അതിന്റെ യാഥാർഥ്യമാം സത്യത്തെ സ്വയം തിരിച്ചറിയുന്നതിനു വേണ്ടി മാത്രമാണ് തിന്മകൾ സംഭവിക്കുന്നത് അതിൽ അകപ്പെട്ട മനുഷ്യന്റെ മനസ്സ് എന്നേക്കുമായി ദുർബലമായി. ഈ സത്യം തിരിച്ചറിഞ്ഞ് ആത്മാവായ ഉപബോധ മനസ്സിൽ സത്യം സത്യമായി വിശ്വസിക്കുക. അതായത് ആത്മവിശ്വാസം. അതിൽ നിന്നുകൊണ്ട് ആത്യന്തികമായ സത്യത്തെ തിരിച്ചറിയുക. അതോടുകൂടി ഒരിക്കലും നശിക്കാത്ത മായാത്ത ഏക പൂർണ്ണമാം സത്യത്തിൽ മനസ്സു മാത്രമായി തീരുന്നു ഇതാണ് അനശ്വരപൂർണ്ണമാം സത്യം അദ്വൈത സത്യം പൂർണ്ണം ശാന്തം. അഹം ബ്രഹ്മാസ്മി തത്വമസി. എല്ലാം നന്മ മാത്രം. നന്ദി നമസ്കാരം. ശശിധരൻ കെ പി ചേർത്തല പട്ടണക്കാട്. P. O. 9846064038.
@Shamsu-x8h
@Shamsu-x8h 5 ай бұрын
5.വർഷങ്ങൾക്ക് മുൻ മ്പ് .എനിക്ക് അനുബവ.അവസ്ത്ത ഒരു പ്രത്യാക അനു ബുധി അനുബവപ്പെട്ടിരുന്നു
@AaradhyAara-d5m
@AaradhyAara-d5m 8 ай бұрын
tq tq tq sir 🙏🙏🙏 nice
@lalithammalalithamma4510
@lalithammalalithamma4510 8 ай бұрын
Correct correct
@bijukulangara3959
@bijukulangara3959 3 ай бұрын
ഈ സാധ്യത മൂലം ധാരാളം കാഴ്ചകള്‍ ഞാന്‍ കണ്ടിട്ടുണ്ടു.....ഇതു ഒരു കാഴ്ചയാണ്.വയനാട് ദുരന്തം ഇതാണ് ആ കാഴ്ചകള്‍>>>ഞാനൊരു റോഡിലൂടെ നടന്നു ജനവാസപ്രദേശത്തു എത്തി .വടക്കുഭാഗത്തു ഉയരത്തിൽ നിന്നും അതിശക്തമായ വെള്ളം ജനവാസസ്ഥലത്തേക്കു ശക്തമായി പതിക്കുന്നത് ഞാൻ കണ്ടു .അതിന്റെ ഉത്ഭവ സ്ഥാനം തിരക്കി ഞാൻ കിഴക്കോട്ടു നടന്നു .ആ വെള്ളം മലമുകളിൽ നിന്നും കുത്തനെ ഒലിച്ചു വരുന്നതു കണ്ടു .വെള്ളം പതിച്ചു പലപ്രദേശങ്ങളും തെക്കു വശത്തേക്കു ഒലിച്ചു പോയിരുന്നു .കുറേക്കഴിഞ്ഞു തകർന്ന കുന്നിൻ ചരിവിലൂടെ പട്ടാളക്കാർ ട്രക്കിൽ തെക്കു ഭാഗത്തേക്കു വരുന്നതു കണ്ടു .തകർന്നുകിടക്കുന്ന കുത്തനെയുള്ള റോഡിലൂടെ അപകടരഹിതമായി ട്രക്ക് കടന്നുപോകുന്നത് എന്നിൽ അത്ഭുതമുളവാക്കി . ഇന്നു പുലർച്ചെ കണ്ട സ്വപ്നദർശനമിതു .sarppagandhi.blogspot.com/2021/10/blog-post.html?view=flipcard ബിജുകുളങ്ങര . Posted 16th October 2021 by sarppagandhi
@Ayush-b5k5s
@Ayush-b5k5s 8 ай бұрын
നന്ദി നമസ്‌തെ
@RemyaSadhasivan
@RemyaSadhasivan 8 ай бұрын
Thank you sir 🤍
@SanthitkSanthi
@SanthitkSanthi 2 ай бұрын
Sir njaanum meditation cheyyumbol pala nirangal kaanukayum cheviyil enthi neelamullathu izhanju kerunnapolem sariram kuzhayunna polem thonnarundu appol enikkoru pediyaanu pettannu kannu thurakkum enthanu sir kaaranam
@priyav4617
@priyav4617 2 ай бұрын
Sir meditatione kurichu enikonum ariyila. Eganeya cheyande? Eganeya 3rd eye open cheya
@PoPY940
@PoPY940 8 ай бұрын
Bro sarvangasanam cheyd kazhnal aura pole thonunnu Light blue colour wat is it?
@bindusunil3134
@bindusunil3134 8 ай бұрын
താങ്ക്സ് ഗോഡ് 🙏🙏🙏❤️❤️❤️
@vasantharavi9533
@vasantharavi9533 8 ай бұрын
Thank you Sir. I see an eye infront of my eyes whenever I close my eyes and concentrate. Could you please tell me what is the reason for this. I do meditation sometimes.
@muslimgal955
@muslimgal955 8 ай бұрын
Enik meditation cheyyumpol vibration, pulsation ., pressure kittaarund.. light, patterns kaanaarund...pinne intuitions, vivid dreamsum...ente third eye active aano?...aduth thanne open aavumo?
@KAPPENSMEDIA
@KAPPENSMEDIA 8 ай бұрын
If it is a pleasant experience, probably yes.
@soumiyasamson1986
@soumiyasamson1986 8 ай бұрын
❤thanks universe
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН