എല്ലാ പിശാചിൽ നിന്നും, എല്ലാ അപകടകരമായ ജീവികളിൽ നിന്നും, എല്ലാ ദുഷ്‌ട കണ്ണുകളിൽ നിന്നും (കണ്ണേറിൽ നിന്നും) അല്ലാഹുവിന്റെ പരിപൂർണ വചനങ്ങൾ മുഖേന ഞാൻ അഭയം തേടുന്നു.
@muhammedmukrikkada7677 Жыл бұрын
Ee comments ittavarkoke الله idhaayath nallkatte.
@rc_dark_gaming2511 Жыл бұрын
അമീൻ
@usufmavungal788711 ай бұрын
മുഹ്സിൻ മൗലവീ താങ്കൾ നല്ല ഒരു അറിവുള്ള ആളാണ് എന്ന് ഞാൻ വിജാരിച്ചിരുന്നു. പക്ഷേ സിഹ്റിന് മൈലേജ്കിട്ടാൻ ഇയാൾ കാട്ടി കൂട്ടുന്ന കോപ്രായം അഭാരം തന്നെ ' താങ്കൾ ഏതെങ്കിലും ഒരു മനുഷ്യനെ സിഹ്റ് ഫലിച്ചു എന്ന് എങ്ങിനെ വിശ്വസിക്കും. ഇന്ന് ശാസ്ത്രം ഇത്രത്തോളം പുരോഗമിച്ചിട്ടും എന്ത് കൊണ്ട് ഇതിനെ മനസിലാക്കാ ൻ പറ്റുന്നില്ല. അതുകൊണ്ട് ദയവ് ചെയ്ത നിങ്ങളുടെ ഈമാൻ ശരിയാക്കുക എന്നിട്ട് പോരേ മറ്റുള്ളവരെ നന്നാക്കാൻ' അള്ളാഹു അനുഗ്രഹിക്കട്ടെ
@quran3234 Жыл бұрын
Sound clarity kuravanu.. speaker il idumbol vakkukal vyaktham aavunnilla
@abdulmuhsinaydeed Жыл бұрын
മറ്റാർക്കെങ്കിലും ഈ പ്രശ്നം നേരിടുന്നു എങ്കിൽ അറിയിക്കുക.
@MIKEY-pq4dh Жыл бұрын
@@abdulmuhsinaydeedclear anallo
@quran3234 Жыл бұрын
@@abdulmuhsinaydeedالسلام عليكم എൻ്റെ നാട് ലക്ഷദ്വീപ് ആണ്. അവിടെ ഇങ്ങനെ ദരസുകൾ എടുക്കാൻ ആരും ഇല്ല. അതുകൊണ്ട് തന്നെ ഉസ്താദിൻ്റെ കിത്താബ് thaouheedinte ദരസുകൽ പള്ളിയിൽ സ്പീക്കർ il ittu kelkarundayirunnu. പക്ഷെ സൗണ്ട് clear ഇല്ലാത്തതുകൊണ്ട് സിറാജുൽ ഇസ്ലാം ഉസ്താദിൻ്റെ ദരസുകലയിരുന്ന് പിന്നെ സെലക്ട് ചെയ്തത്. ഫോണിൽ കേൾക്കുമ്പോൾ സൗണ്ട് okay Anu. But പള്ളിയുടെ echo koodi വരുമ്പോൾ, കൂടുതൽ clarity ആവശ്യമാണ്. ഉസ്താദിൻ്റെ vediosil fan ഇൻ്റെയോ AC യുടെയോ noise und. بارك الله فيكم
@rc_dark_gaming2511 Жыл бұрын
@@abdulmuhsinaydeed ക്ലിയർ ആണ്
@Nifar143 Жыл бұрын
കഴിഞ്ഞ ഒന്നര വർഷത്തിലധികമായി ഞാൻ രാത്രി ഉറങ്ങിയിട്ട് ആളുകൾ പറയും പകലിൽ ഉറങ്ങാതിരുന്നാൽ മതി എന്ന് പകൽ ഉറങ്ങാതിരുന്ന കാര്യമില്ല രാത്രി ഉറങ്ങില്ല ഡോക്ടറെ കണ്ട് ഉറക്കഗുളിക തരും അല്ലാതെ ഒരു കാര്യവുമില്ല
@riyasmc00 Жыл бұрын
വിശ്വാസം നന്നാക്കുക പടച്ചോനിൽ തവകൽ ചെയ്യുക. രാത്രി സുജൂദ് നിസ്കരത്തിൽ വർധിപ്പിക്കുക
സംഘടനയിൽ ഇല്ല എന്നല്ലേയുള്ളൂ. അദ്ദേഹം ദീൻ അതിന്റെ തനിമയോടെ തന്നെ ഇപ്പോഴും പറയുന്നു
@IslamicDuroosMalayalam Жыл бұрын
ഇദ്ദേഹം സലഫി മൻഹജിലാണ്, മുജാഹിദുകൾ സലഫി മൻഹജിലല്ല.
@askaraskar7556 Жыл бұрын
@@IslamicDuroosMalayalam നിങ്ങളുടെ ഈ മന്ഹജിൽ തന്നെ ഇപ്പൊ നിരവധി ഗ്രൂപ്പ് ആയിട്ടുണ്ട്. അതിന്റെയൊന്നും ലിങ്ക് ഇവിടെ ഇടാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. അതേ സമയം ഹഖ് പറയുന്ന എല്ലാവരെയും ഞാൻ ഉൾകൊള്ളുന്നു, ബഹുമാനിക്കുന്നു
@abdulnasir1846 Жыл бұрын
സംഘടനകൾ ഈ കേരളത്തിൽ അല്ലെ ഉള്ളത്
@abuorchid Жыл бұрын
താങ്കളുടെ പേരിൽ പ്രൊഫൈലിൽ അറബിയിൽ عيديد എന്ന് കാണുന്നു...أيديد എന്നതല്ലെ ശരി..? عيديد എന്താണ് മീനിംഗ് ?
@jinno246 Жыл бұрын
Ingalkk shirkallathath vallathum nndo
@Saifudheen22310 ай бұрын
ഈ ക്ലാസോടുകൂടി കിതാബുത്ത്വഹീദ് കഴിഞ്ഞോ?
@rafeeqrafee51579 ай бұрын
അല്ലാഹു ഉദ്ദേശിച്ചാൽ അല്ലാതെ യാതൊന്നും നടക്കുകയില്ല
@shajipa6866 Жыл бұрын
Jinn ubadarikumm
@sadikali-is7is Жыл бұрын
സിഹ്ർ ഫലിക്കുകയാണെങ്കിൽ ഈലോകം നിലനിൽകുമോ
@NicheCooper8 ай бұрын
Akhi…Aalukal mattullavare kollunnile ennit ee logham nilanilkunnille
@usmanatholi Жыл бұрын
Hariyanayil pokoo mr Ithonnum alla ippol muslimsnu vendathu
@clearthings9282 Жыл бұрын
Thankalkkenthariyam??
@Jooohi Жыл бұрын
എന്റെ പൊന്ന് ഹബീബേ അള്ളാഹു udeshichade നടക്കു pinne avare രക്ഷിക്കാൻ ഉത്തരവാദിക്കാ പെട്ട രാഷ്ട്രിയ നേർത്ഥം ഇടപെട്ടിട്ടുണ്ട് പണ്ഡിണ്ടന്മാർ ഇടപെടേണ്ട ആവിശ്യം ippo ഇല്ല മുസ്ലിമിന്ന് ippo ഇതല്ല വേണ്ടന്ന് പറയാൻ നിങ്ങൾ ആരാ മതം പഠിക്കേണ്ടത് മുസ്ലിമിന്ന് നിർബന്ധമായ കാര്യം അന്ന്
@strigtway1382 Жыл бұрын
ഹരിയാന എവിടെയാണ് നിങ്ങൾ no തരൂ
@usmanatholi Жыл бұрын
Ithokke niruthu mr Hariyanal poyi muslimsnu help cheyyu