സിഹ്‌റ് , കണ്ണേറ് ഈ മൂന്ന് നിലപാട് നിങ്ങൾ ഏത് പക്ഷത്ത്⁉️ | Faisal Moulavi

  Рет қаралды 2,946

Wisdom Global TV

Wisdom Global TV

Күн бұрын

Пікірлер: 30
@swalihkainikkara2485
@swalihkainikkara2485 8 күн бұрын
പ്രമാണബദ്ധമായ അവതരണം
@yahyamadeena1106
@yahyamadeena1106 9 күн бұрын
ما شاء الله 👍
@AbdullatheefAbdullatheef-h6r
@AbdullatheefAbdullatheef-h6r 8 күн бұрын
മാഷാ അല്ലാഹ് 👍🌹
@GreenConstructionGreen
@GreenConstructionGreen 8 күн бұрын
Wisdom മുജാഹിദുകൾ പറയുന്നിടത്താണ് 100% ഹഖ്... എന്നത് പ്രമാണം കൊണ്ട് ബോധ്യപ്പെടുന്നു. നാഥാ.. എന്നെ Markaz വിഭാഗത്തിൽ നിന്നും രക്ഷപ്പെടുത്തിയതിനു നിനെക്കാണ് സ്തുതി
@rafimangadavu9238
@rafimangadavu9238 9 күн бұрын
Well done
@yahyamadeena1106
@yahyamadeena1106 9 күн бұрын
കുറെ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു
@humanity-x8j
@humanity-x8j 7 күн бұрын
സിഹ്റിലൂടെ മനുഷ്യന് ശൈത്വാനെ വരുതിയിലാക്കാൻ സാധിക്കുമെന്നും, അതിലൂടെ മനുഷ്യന് ശൈയ്ത്വാൻ്റെ സഹായം ലഭിക്കുമെന്നും WISDOM പണ്ഡിതന്മാർ പ്രചരിപ്പിക്കുന്നു.
@jaleelkunnakkat9177
@jaleelkunnakkat9177 8 күн бұрын
ഈ വിഷയത്തിൽ നിങ്ങളും മർക്കസുദ്ദഅവയുമായി ഒരു സൗഹൃദ സംവാദം സാധ്യമാണോ...? മറ്റൊന്നുമല്ല. സാധാരണക്കാരായങ്ങൾ കൂടുതൽ വ്യക്തവരാനും വിശ്വാസാചാരങ്ങൾക്ക് ദൃഡത വരുത്താനും കഴിയും, അള്ളാഹു ഉദ്ദേശിച്ചാലല്ലാതെ സിഹ്റ് ബാധിക്കില്ലെന്ന വിശ്വാസമുള്ള ഒരാളാണ് ഞാൻ.
@jamshidmattummal1834
@jamshidmattummal1834 8 күн бұрын
യൂട്യൂബിൽ ഉണ്ടല്ലോ
@GreenConstructionGreen
@GreenConstructionGreen 8 күн бұрын
Wisdom റെഡി
@GreenConstructionGreen
@GreenConstructionGreen 8 күн бұрын
Wisdom മുജാഹിദുകൾ പറയുന്നിടത്താണ് 100% ഹഖ്... എന്നത് പ്രമാണം കൊണ്ട് ബോധ്യപ്പെടുന്നു. നാഥാ.. എന്നെ Markaz വിഭാഗത്തിൽ നിന്നും രക്ഷപ്പെടുത്തിയതിനു നിനെക്കാണ് സ്തുതി
@jaleelkunnakkat9177
@jaleelkunnakkat9177 8 күн бұрын
@@GreenConstructionGreen വിസ്ഡം ഒരു മുജാഹിദ് സംഘടനയായി അനുഭവപ്പെടുന്നില്ല' അനുകരിക്കുന്നുണ്ടെന്നുമാത്രം,
@imthiyasmusthafa1078
@imthiyasmusthafa1078 7 күн бұрын
ഞങ്ങൾ 100 പ്രാവിശ്യം റെഡി അവരെ ഒന്നു കൊണ്ട് തരൂ😂
@aboobackercn7906
@aboobackercn7906 7 күн бұрын
എത്രനല്ലവീഷദീകരണം.കരുമ്പിലാക്കലേദീന്പഠിക്ക്.സമസ്
@aboobackercn7906
@aboobackercn7906 7 күн бұрын
തക്കാരനകല്ലേ
@NMSIDHEEQUE-qv2pz
@NMSIDHEEQUE-qv2pz 2 күн бұрын
പൊട്ടത്തരം പറഞ്ഞു പ്രവർത്തകരെ പറ്റിക്കുന്നു. പൊള്ളയായ വിദണ്ഡവാദങ്ങൾ. ശിർക്ക് ചെയ്താൽ ഫലം കിട്ടുകയില്ലെന്ന് ഖുർആനിൽ വ്യക്തമാണ്. അപ്പോൾ അടിസ്ഥാനപരമായി ശിർക്കായ സിഹ്റിന് ഫലം കിട്ടുമോ...?
@abthurehumanabthu3037
@abthurehumanabthu3037 8 күн бұрын
തോണിമറിഞ്ഞിരിക്കുന്നു.ഇനിപുറം നല്ലത്
@MUHAMMEDALI-99.
@MUHAMMEDALI-99. 8 күн бұрын
ആരുടെ തോണി....???
@GreenConstructionGreen
@GreenConstructionGreen 8 күн бұрын
Wisdom മുജാഹിദുകൾ പറയുന്നിടത്താണ് 100% ഹഖ്... എന്നത് പ്രമാണം കൊണ്ട് ബോധ്യപ്പെടുന്നു. നാഥാ.. എന്നെ Markaz വിഭാഗത്തിൽ നിന്നും രക്ഷപ്പെടുത്തിയതിനു നിനെക്കാണ് സ്തുതി
@sidheekt3511
@sidheekt3511 8 күн бұрын
പറയുന്ന കാര്യങ്ങൾ മാറ്റി മാറ്റിപ്പറയുന്ന മഹാഗുരു
@NisarM-jr2zm
@NisarM-jr2zm 8 күн бұрын
അത് KNM&മർക്കസ്കർ
@muhammadfaizel1386
@muhammadfaizel1386 8 күн бұрын
പിന്നെ കുറെ പേർ knm ലേക്ക് പോയത് ആദർശം മടവൂരിൽ വെച്ചു കൊണ്ടാണോ . അങ്ങോട്ട് പോയവരെങ്കിലും സമൂഹത്തിൽ ഇറങ്ങി പറയൂ, ഈ കാര്യത്തിലൊക്കെ എന്താ പറയാനുള്ളതെന്ന് . എല്ലാ ഫിത്നകളും ഇറക്കി,മിണ്ടാതിരിക്കലല്ല. കഴിഞ്ഞ August മാസം NV സകരിയ മൗലവി അൽ മനാറിൽ എഴുതിയ ലേഖനമെങ്കിലും ചർച്ച ചെയ്യൂ.
@AbdullatheefAbdullatheef-h6r
@AbdullatheefAbdullatheef-h6r 8 күн бұрын
മോനെ നീ ഒന്ന് padikk😢
@sidheekt3511
@sidheekt3511 8 күн бұрын
@@AbdullatheefAbdullatheef-h6r ഞാൻ പഠിച്ച് പഠിച്ച് ഇപ്പോൾ ഏത് ഗ്രൂപ്പിൽ ചേരണം എന്നറിയില്ല. സുന്നികളെ കാഫിറുക ളും മുശ്രിക്കുമാക്കി ഇപ്പോൾ പരസ്പരം മുശ്രിക്കും കാഫിറുമാക്കുന്നു.
@mariyambimuneer2973
@mariyambimuneer2973 8 күн бұрын
​​​@@sidheekt3511നിങ്ങൾ പണ്ടേ സമസ്ത കുറാഫി ആണെന്ന് എനിക്കറിയാം 😂 ഏത് സുന്നികൾ ? സുന്നികൾ അല്ല സമസ്ത ഷിയാ
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 48 МЛН
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 32 МЛН
I tricked MrBeast into giving me his channel
00:58
Jesser
Рет қаралды 19 МЛН
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 2,9 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 48 МЛН