അസ്സലാമു അലൈക്കും യുക്തിവാദികളിലെ ഒരു മാന്യനാണ് വൈശാഖൻ അദ്ദേഹം അദ്ദേഹത്തിൻറെ പ്രഭാഷണങ്ങളിൽ മാന്യമല്ലാത്ത രീതിയിൽ സംവദിക്കാറില്ല. അബ്ദുല്ലത്തീഫ് സാഹിബിന്റെ ശൈലി മനോഹരമാണെങ്കിലും കുറേക്കൂടി പ്രതിപക്ഷ ബഹുമാനത്തോടെ സംസാരിച്ചാൽ മാന്യനായ വൈശാഖൻ തമ്പിക്ക് നാളെ ഹിദായത്ത് കിട്ടിയേക്കാം. പടച്ചതമ്പുരാൻ അനുഗ്രഹിക്കട്ടെ. ആമീൻ
@AbdulAbdulasees4 ай бұрын
സിഹ്റ് ഫലിക്കുമെങ്കിൽ എന്താണോ വെച്ച വസ്തു ആ വസ്തു ആ പ്രവർത്തി അവിടെ പോയി ചെയ്യണം, അതല്ലെങ്കിൽ വെക്കാൻ ഉദ്ദേശിച്ച ഹൃദയം ആ പ്രവൃത്തി എവിടെപ്പോയി ചെയ്യണം. അതല്ല അതിന് അദൃശ്യമായിട്ടാണ് കഴിവുള്ളതെങ്കിൽ ആ വെച്ച വസ്തുവിന് ആവശ്യമായത് അതിനു ഉണ്ടാക്കാൻ കഴിയണം, അതല്ലെങ്കിൽ അത് ഉദ്ദേശിച്ച ഹൃദയത്തിന് ആവശ്യമായത് അതിനു ഉണ്ടാക്കാൻ കഴിയണം.
@mujeebrahmants77874 ай бұрын
പ്രവാചകന് പനി ബാധിക്കുകയാണ് ചെയ്തത്. ബുദ്ധി മറഞ്ഞിട്ടില്ല. മാരണം ചെയ്യുന്നവർ ഉപയോഗിക്കുന്ന വസ്തുക്കൾ കാരണമല്ല ഫിത്ന ഉണ്ടാകുന്നത് ശൈത്താൻ്റെ പ്രവർത്തനംകൊണ്ടാണ്. ഖുർആൻ തന്നെ പഠിപ്പിക്കുന്ന പ്രാർത്ഥന, കെട്ടുകളിൽ ഊതുന്നവരുടെ ഉപദ്രവത്തിൽ നിന്ന് കാവലിനെ ചോദിക്കുന്നു എന്നാണ്. ഇല്ലാത്ത ഉപദ്രവത്തിന് കാവൽ ആവശ്യമില്ലല്ലോ?
@AbdulAbdulasees4 ай бұрын
സിഹ്റ് വൻ പാപങ്ങളിൽപ്പെടുന്നത് അല്ലാഹു അല്ലാത്തതിന് കഴിവുണ്ട് Posts പറഞ്ഞതുകൊണ്ടും വിശ്വസിച്ചതുകൊണ്ടുമാണ്.