സിഹ്ർ കണ്ണെർ ശൈത്താൻ റൂഹാനിയത്ത് പോലെയുള്ള ബുദ്ധിമുട്ടുകൾ, കാര്യം തടസ്സം എല്ലാ പ്രശ്നങ്ങൾക്കും ഖുർആനിലൂടെ പരിഹാരം... ബന്ധപ്പെടുക 9567862313
@marhabamarhaba7539 Жыл бұрын
സിഹ്ർ ബാധിച്ചിട്ട് ഒരു പാട് ചികിത്സ നടത്തി....😥😥 ഒരു പാട് കാശു ചിലവാക്കി...😥😥 ഇപ്പോഴും ക്ഷീണം ഉണ്ട്.. ഒന്നിനും ഉഷാർ ഇല്ല. ജീവിതം മടുത്തപോലെ ആയി. 😥 റബ്ബിനെ പരീക്ഷണം ആയിരിക്കും കരുതി ക്ഷമിച്ചു ജീവിക്കുന്നു.. ഇനി ഒരു ചികിത്സക്ക് പോവുന്നില്ല എന്ന നിയ്യത്തിൽ ആണ് ഉസ്താദേ... അത്രേ മടുത്തു പോയി 😥😥 ദുആ ചെയ്യണം. ദുനിയാവ് പരീക്ഷണം ആണെങ്കിലും ഈമാനോടെ മരിക്കാൻ ആഗ്രഹം ഉണ്ട്... 😥😥 തെറ്റ് ചെയ്യാൻ പേടിയാണ്.. തെറ്റിലേക്ക് എത്തിപ്പെടുന്നു.. എന്റെ മനസ്സിലും ശരീരത്തിലും ഈമാൻ ദൃഡമാവാൻ ഉസ്താദ് ദുആ ചെയ്യണം.. മറ്റുള്ളവരുടെ മുന്നിൽ വഷളാവാതെ ജീവിക്കാൻ.. എല്ലാം കൊണ്ടും പേടിയാണ്.. Allahu ഹിദായത് നൽകട്ടെ 🤲🤲🤲🤲😔😔😔 ദുആ ചെയ്യണം....
സിഹിർ ബാധിലാകാൻ ദുആ ചെയ്യണേ ഉസ്‌താദേ എപ്പോഴും ഉറക്കം വരും ക്ഷീണം തളർച്ച
@ramlakunjol83177 ай бұрын
സിഹ്റ് ബാധിച്ച കുടുംബങ്ങൾ മുഴുവനും തെറ്റിപ്പിരിഞ്ഞു പോവുകയാണ് എല്ലാവർക്കും എല്ലാവരും ശത്രുക്കളായി മാറി ജോലി നഷ്ടപ്പെട് മനസ്സമാധാനം നഷ്ടപ്പെടുത്തിയ ഈ കഷ്ടപ്പാടുകളിൽ നിന്നും രക്ഷപ്പെടാൻ ദുആ ചെയ്യണം
@sabidanazeer2043 Жыл бұрын
എന്റെ മേലുള്ള സിഹറും കണ്ണേറും ബാത്വിലാകാൻ ദുആ ചെയ്യണേ
ഉസ്താദ്ദേ ഞാൻ വളരെ ബുദ്ധിമുട്ടിലാണ്. എല്ലാവരും എന്നെ ദേഷ്യത്തിലാണ് എന്നെ കാണുന്നത്. ഭാര്യയുമായി തല്ലി പിരിഞ്ഞു. ഭാര്യ വീട്ടുകാരുമായി വഴക്കുണ്ടാക്കി.ഭാര്യ ഇപ്പോൾ divorce വേണം എന്നു പറഞ്ഞു. കാര്യാ തടസ്സുങ്ങൾ ഉണ്ട്. വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നു. ജോലിക്കു പോകാൻ ഒരു ഉന്മേഷം ഇല്ല. മരിക്കാൻ വരെ തോന്നിയ നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്.ഉസ്‌താധേ നിങ്ങളുടെ പ്രാർത്ഥന ഉണ്ടാവണം
@shareefashareefa3446 Жыл бұрын
കടങ്ങൾ വീടാൻ ദുഹാ ചെയ്യണേ ഉസ്താദേ
@mohammadhassan8893 Жыл бұрын
Maasha allah. Dua Cheyenne usthade.
@hajarasoopy3918 Жыл бұрын
ഉസ്താദ് എന്റെ ഉമ്മാക്ക് വേണ്ടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ സിഹ്ർ ബാത്തിലാവാൻ പ്രാർത്ഥിക്കണേ
@dreamworld1447 Жыл бұрын
എന്റെ അറിവിലുണ്ട് ഇജാസിയത് ഉള്ള ഒരു ഉസ്താദ് ഞാൻ പരിചയ മുള്ള ഒരു ഉസ്താദ് ഉണ്ട്,8 വർഷത്തിന് മുകളിൽ ബന്ധമുണ്ട് ഞങ്ങൾ തമ്മിൽ വിളിച്ചുനോക്ക് എന്തെങ്കിലും പരിഹാരം ഉണ്ടാകും,, ഇൻശാ alla, പൈസ അവശപ്പെടാറില്ല, ഫോൺ കോൾ മാത്രമേ ചിലവുള്ളു, നമ്പർ ഒമ്പത്, എഴ് നാല്, ആര്, എഴ്, രണ്ട്, നാല്, മൂന്, പുജം, ആര്
ഉസ്താദേ നാടു വേദന കാരണം ഒന്ന് കിടക്കാനും ഇരിക്കാനും നിക്കാനും വയ്യ.... ഒരു പാട് ചികിത്സച്ചു..... സിഹർ ആണ്......ഇരുന്ന് കരഞ്ഞിട്ടുണ്ട് ഒരു പാട്... ദുആ ചെയ്യണേ എല്ലാവരും 🤗🤗🤗🫂
@Normalmhan11 ай бұрын
Acupunctur treatment und
@sherijamshid85555 ай бұрын
Mariyo
@AdimaSafa2 ай бұрын
Sihir ബാധിച്ചു ഉസ്താദ് ദുആ ചെയ്യണം 🤲🏼🤲🏼🤲🏼
@sonukutty5083 Жыл бұрын
Ella sihrum bathilavan duha cheyyane
@MujeebMujee-d1d3 ай бұрын
സിഹിർ ൽ നിന്നു മോജിദ നവാൻ ദുഹാ ചെയ്യണം ഉസ്താതെ പ്രത്യകം അബേഷികുന്നു
sihr bathilavan dua cheyanam urangan patunilla usthade..
@aksharafudheen9675 Жыл бұрын
Sihr kaneerbathilan dua cheyyanamaa kudbagivitham santhoshavum samadanum ullathakanum manssinta alla preshanagal maranum kudbagivitham bharkath ullath akanum dua cheyyanamaa
@superzalla9451 Жыл бұрын
കല്യണംകയിഞ്ഞ് 11 വർഷമായി 2വർഷം കയിഞ്തോടെ ഞാൻ അസുഖം കൊണ്ട് കുയങ്ങി എപോയും ക്ഷീണം തളർച്ച husband ൻ്റെ വീട്ടുകാർ തന്നെ ശത്രുക്കൾ ആയാൽ എന്ത് ചെയ്യും പ്രത്യേകം ദുഅഃ ചെയ്യണം
@dreamworld1447 Жыл бұрын
ഞാൻ പരിചയ മുള്ള ഒരു ഉസ്താദ് ഉണ്ട്,8 വർഷത്തിന് മുകളിൽ ബന്ധമുണ്ട് ഞങ്ങൾ തമ്മിൽ വിളിച്ചുനോക്ക് എന്തെങ്കിലും പരിഹാരം ഉണ്ടാകും,, ഇൻശാ alla, പൈസ അവശപ്പെടാറില്ല, ഫോൺ കോൾ മാത്രമേ ചിലവുള്ളു, നമ്പർ ഒമ്പത്, എഴ് നാല്, ആര്, എഴ്, രണ്ട്, നാല്, മൂന്, പുജം, ആര്
Usathadhe ante avastha edhanu vitupiriyunna avasthayilanu dhuhaachene
@ayra_min3372 Жыл бұрын
Kadam veeduvan dua cheyane usthade
@AjmalNaz-px4cs Жыл бұрын
എല്ലാ സിഹറും ബത്തിലാകും സമാദാനവും കിട്ടും ക്ഷാവേണം ഏർവാടി പോയാൽ മതീ
@ayrazayu6300 Жыл бұрын
Karyangal vyakthamakki parayamo plz
@Rabeejamal313Jamalkmc Жыл бұрын
Sihr elpathill bathilaka
@avacadocartoon6297 Жыл бұрын
Ameeen
@waytoislam3188 Жыл бұрын
AameenyarabbalAlameen.
@subairsubair5074 Жыл бұрын
Aameen
@samsans489 Жыл бұрын
ആമീൻ
@commercialreality85674 ай бұрын
എനിക്കു സിഹ്ർ ബാധിച്ച ലക്ഷണങ്ങൾ ഉണ്ട് .34 വർഷമായി. പക്ഷേ ഞാൻ മൂന്നു മാസം ആയി വേറെ വാടകയ്ക്ക് താമസിക്കുന്നു. ഈ മൂന്നു മാസം ആയി എനിക്കു കാര്യങ്ങൾ നല്ല രീതിയിൽ ആയി .പക്ഷേ എൻറെ മാതാവിനും സഹോദരനും ആ സിഹ്ർ ബാധ ഉള്ള വീട്ടിലെക്ക് തന്നെ പോകണമെന്ന് വാശി. ഞാൻ എന്തുചെയ്യും ഈ അവസ്ഥയിൽ
Swallallahu Ala Sayyidhina Muhammad Swallallahu Alaihe Vasallam 🌿 Swallallahu Ala Sayyidhina Muhammad Swallallahu Alaihe Vasallam 🟢 Swallallahu Ala Sayyidhina Muhammad Swallallahu Alaihe Vasallam 🌿
എന്റസഹോദരൻമാർ മുഴുവനും അവരുടെഭാര്യമാരുടെ കൂടെ കൂടി എനിക്കെതിരെ നിരന്തരം സിഹ്ർ ചെയ്തു അവർമുഴുവനും എല്ലാനിലക്കും തകർന്നുമനസ്സമാധാനമില്ലാത്ത നല്ല പണക്കാരായി ജീവിക്കുന്നു...😂😅
@SubidaSubida-r3g3 ай бұрын
മുൻകൂർ എവിടെയുംവലിയ പണംകൊടുക്കരുത് എന്ത കിലും ഒരു മാറ്റം കാണണം