രവിദാസിയ സിഖ് സമൂഹം ഇന്ന് ശക്തരാണ്, അവരൊക്കെ ഭൂരിഭാഗവും കാനഡ,ഇംഗ്ലണ്ട്, അമേരിക്കയിലൊക്കെയാണ്..നല്ല സമ്പന്നരുമാണ്..."സമ്പത്ത് ജാതീയതയെ തൂത്തെറിയും"....പിന്നെ തലപ്പാവ് വയ്ക്കാതെ സാധാരണക്കാരെ പോലെ നടക്കുന്ന സിഖ്കാരും ധാരാളമുണ്ട്....🙏
@antojames93872 жыл бұрын
സിഖ് മതത്തിൽ ജാതി വിവേചനം ഇല്ല പോലും..ഉന്നത ജാതിക്കാരായ jat സിഖ്‌കളിൽ നിന്ന് ദളിത് സിഖുകൾക്ക് നേരിടേണ്ടി വരുന്ന കടുത്ത ജാതി വിവേചനത്തെക്കുറിച്ചു scroll ന്റെ ഒരു article ഉണ്ട്. പോയി വായിച്ചു നോക്ക്.
@Abc-qk1xt2 жыл бұрын
സിക്ക് മതത്തിൽ ജാതി ഇല്ല എന്നാരാണ് പറഞ്ഞത്. ഹിന്ദു മതത്തിൽ ഉള്ളതുപോലെ സിക്ക് മതത്തിലും അനേകം ജാതികൾ ഉണ്ട്..
@anandgopanag15352 жыл бұрын
Punjabi is most Economically powerful community. Sikh community does always help other communities. Sikh warriors. Sikh community is committed to serve other community. Thank you Sikh community of india and global
@rajeevp42822 жыл бұрын
Sat Shri Akaal ..Wahe Guru ka Khalsa, Wahe Guru ki Fateh....
@pradeepsv29132 жыл бұрын
ഹിന്ദു മതത്തിന്റെ പേരിൽ ഒന്നാക്കാൻ പറയുന്നവർ സിഖ് സംസ്കാരത്തെ കണ്ടു പടിക്കണം ..... കേരളത്തിൽ ഇന്നും ആരാധാലയങ്ങളിൽ ഭരണ സമിതിയിൽ ഉയർന്ന ജാതിക്കാർ മാത്രം കൈയടി വച്ച് ദളിതരേയും മറ്റ് പിന്നോക്കക്കാരെയും ഒഴുവാക്കി മുന്നോട്ട് പോകുകയും ...." ഹിന്ദുക്കൾ എല്ലാം ഒന്നിക്കണം ' എന്നും ഈ കൂട്ടർ പറയും ....
@injunjoe7602 жыл бұрын
അത് പിന്നെ പണത്തിനു എന്ത് ജാതി 🤣
@unnikrishnannair50982 жыл бұрын
ദളിതർ ഭരിക്കുന്ന, പൂജ ചെയ്യുന്ന ഒരുപാട് ക്ഷേത്രം കേരളത്തിൽ ഉണ്ട്. പുരാതനകാലം മുതൽ വെള്ളായണി ക്ഷേത്രം പൂജാരി ദളിതൻ ആണ്. ആ നാട്ടിലെ എല്ലാമുന്നൊക്ക ഹിന്ദുക്കൾ ആരാധന അവിടെ ചെയ്യുന്നു
@abhijith40202 жыл бұрын
സുവിശേഷകന്🙏🙏🙏
@jishnus15482 жыл бұрын
"മുൻ പാകിസ്ഥാൻ ക്രിക്കറ്റർ ".മുഹമ്മദ് യൂസഫ് വാൽമീകി സമുദായകാരനായിരുനെന്ന് കേട്ടിട്ടുണ്ട്.😶😶😶😶🙂
@suneesh5912 жыл бұрын
ശ്രീനാരായണ ഗുരു വന്നതിനു ശേഷം ആണ് അയ്യങ്കാളി
@romeofoodandtravel20232 жыл бұрын
Hinduism is growing in punjab from 32% in 1951to 38.5% in 2011 All main cities are now hindu dominated. Amritsar city-49.5% Ludiana city-66% Jaladhar city-77% Patiala city -57% Chandigarh -80%
@mentalchemistry92012 жыл бұрын
ഒലക്ക ആണ് ഒന്ന് പോടാ
@rejisd88112 жыл бұрын
In Kerala, major muslim community are Dalit only followed by Xtain. What is the big deal. They are also Human. When you go for conversion, Dalit can only think about it because in converted place they won't call as Dalit... Good deal. Hindus has big jaathi bhrasht
@IBNair92 жыл бұрын
പൊതുവേ ലോകം ജാതീയത യെ വളരെ മോശം ആയിട്ട് കാണുകയും നമ്മൾ വിശ്വസിക്കുന്ന മതം എന്തോ ഭയങ്കര സാധനം ആണെന്നും ധരിക്കുന്നു..എന്നാൽ ജാതീയത ഒരു തരം വർഗ്ഗ വർണ വിഭജനവും മതം അതിലും ആഴത്തിൽ ഉള്ള യാതൊരു കഴമ്പും ഇല്ലാത്ത വിഭജനവും ആണ്. മതത്തിൻ്റെ പേരിൽ കൊല്ലപ്പെട്ടതി ൻറ ആയിരത്തിൽ ഒരു അംശം പോലും ജാതീയത യുടെ പേരിൽ കൊല്ലപ്പെട്ടു കാണില്ല. സാമ്പത്തിക സാമൂഹ്യ മായ മുന്നേറ്റം ഒരു പക്ഷെ ജാതി ഇല്ലാതാക്കാൻ സഹായിക്കും. എന്നാല് മതങ്ങൾ പ്രത്യേകിച്ച് സംഘടിത മതങ്ങൾ ബാല്യത്തിലെ തന്നെ മനുഷ്യനെ മസ്തിഷ്ക്ക പ്രക്ഷാളണം നടത്തി അവൻ്റെ ചിന്താ ശേഷി യെ ഇല്ലാതെ ആക്കുകയും അതിൽ വിശ്വസിക്കാത്തവർ പാപികൾ ആണെന്ന് പഠിപ്പിക്കുകയും ചെയ്യുന്ന ഒരു സാമൂഹ്യ തിന്മ ആണ്. മനുഷ്യൻ്റെ ബൗദ്ധിക പരിണാമത്തിൽ ഒരു പക്ഷെ ഭാവിയിൽ തിരിഞ്ഞു നോക്കുന്ന മനുഷ്യൻ മതങ്ങളെയും അത് ഉദ്ബോധിപ്പിക്കുന ദൈവങ്ങളെയും നോക്കി ഊറി ചിരിക്കനാണ് സാധ്യത..
@ammankv71642 жыл бұрын
ഇസ്ലാം മതം സ്വീകരിച്ച കേരളത്തിലെ ദളിതരുടെ അവസ്ഥ എന്താണ്?
@pradeepsv29132 жыл бұрын
എന്തായാലും സവർണ്ണ ഹിന്ദുവിന്റെ മനോഭാവത്തെക്കാൾ നല്ല താണ് മുസ്ലിം സഹോദരങ്ങൾ .....
@dhashaavathaardhashaavatha22932 жыл бұрын
അവർക്ക് ഒരു കുഴപ്പമില്ല എന്നാൽ ക്രിസ്ത്യൻ മതം സ്വീകരിച്ചു ദളിദന്റെ അവസ്ഥ നോക്കു
@ammankv71642 жыл бұрын
@@pradeepsv2913 👌
@ammankv71642 жыл бұрын
@@dhashaavathaardhashaavatha2293 👌
@antojames93872 жыл бұрын
പൂസ്ലാൻ (fishermen), ഒസ്സാൻ (barbers) എന്നിവരായിട്ടുള്ള ദളിത് മുസ്ലിങ്ങളോട് സവർണ്ണ മുസ്ലിങ്ങളായ തങ്ങള്മാർക്കും കോയമാർക്കും വിവേചനം ഉണ്ട്. പരമ്പരാഗത സുറിയാനി ക്രിസ്ത്യാനികൾക്കും പള്ളിയിൽ വരുന്ന ദളിത്, ഈഴവ ക്രിസ്ത്യാനികളോട് ഉള്ളാലെ പുച്ഛവുമുണ്ട് അവരുമായി വിവാഹ ബന്ധത്തിൽ ഏർപ്പെടാറുമില്ല.
ചട്ടമ്പി സ്വാമി കളുടെ പേര് വിട്ടു പോയതാണോ??? കരുണാകര ഗുരു??
@injunjoe7602 жыл бұрын
പഞ്ചാബ് കുപ്രസിദ്ധമാണ്... അവിടെ കഞ്ചാവും മയക്കു മരുന്നും മാത്രമാണ്.... ഇവിടുത്തെ ദളിത് ക്രിസ്ത്യനി കളെ പോലെ ദളിത് സിഖ്
@vikkuna33142 жыл бұрын
പെണ്ണ് പിടിയൻ ഫ്രാൻകോയും
@vikkuna33142 жыл бұрын
@@injunjoe760 സാമാനം ഉള്ള ഫ്രാങ്കോ, അഭയയെ കൊന്ന പിതൃക്കയിൽ, "കന്യാ ചർമ്മം "വെച്ചുപിടിപ്പിച്ച "കന്യാസ്ത്രീയുടെ "പേര് എന്തുവാ... സിസ്റ്റർ സ്റ്റെഫി 🤣🤣
@vikkuna33142 жыл бұрын
@@injunjoe760 പത്താം ക്ലാസ്സ് കാരിയുടെ കൊച്ചിന്റെ ഫാദർ ആയ "ഫാദർ റോബിൻ ". 🤣🤣🤣ഇപ്പോൾ പൂജപ്പുരയിൽ ഗോതമ്പുബുണ്ട തിന്നുന്നു കുഞ്ഞാടെ
@vikkuna33142 жыл бұрын
@@injunjoe760 കുമ്പസാര രഹസ്യം പറഞ്ഞു പെണ്ണുങ്ങളെ ഓടിച്ചിട്ട് പണ്ണുന്ന കത്തനാർ ഇടവകയിൽ ഉണ്ടെങ്കിൽ നിന്റെ പെണ്ണുമ്പിള്ളയുടെ കാര്യം പോക്കാണ്.. 🤣🤣
@mentalchemistry92012 жыл бұрын
സിഖ് മതം ചെയ്ത പോലെ ക്രിസ്ത്യൻ മതവും ഹിന്ദു മതവും ചെയ്തിരുന്നുവെങ്കിൽ ഇന്ത്യ എത്ര മാത്രം വളരുമായിരുന്നു. ജാതി വ്യവസ്ഥ ഇന്ത്യയുടെ ശാപം. ജാതി വ്യവസ്ഥ ഇന്ത്യയുടെ സാമ്പത്തിക വളർച്ച തടയുന്നു.