മഞ്ജു വാര്യരോട് തുറന്ന ചോദ്യങ്ങളുമായി ആരാധകര് | Manju Warrier Fans Meet Exclusive Video

  Рет қаралды 308,284

Silly Monks Mollywood

Silly Monks Mollywood

6 ай бұрын

മഞ്ജു വാര്യരോട് തുറന്ന ചോദ്യങ്ങളുമായി ആരാധകര് | Manju Warrier Fans Meet Exclusive Video
Manju Warrier is a highly acclaimed Indian actress who has left an indelible mark on the Malayalam film industry. Born on September 10, 1978, in Nagercoil, Tamil Nadu, India, Manju is recognized for her exceptional acting prowess, versatility, and contributions to the world of cinema.
Manju Warrier made her debut in the film industry at a young age with the Malayalam film "Sallapam" in 1996, directed by Sundar Das. Her performance in the film garnered widespread attention and marked the beginning of a remarkable career. She quickly became one of the leading actresses in the industry, known for her ability to portray a diverse range of characters with authenticity and conviction.
One of the defining aspects of Manju Warrier's career is her commitment to challenging roles and her ability to breathe life into complex characters. She has played a variety of roles, ranging from the girl-next-door to intense and emotionally charged characters, showcasing her versatility as an actress. Her on-screen presence and natural acting style have endeared her to audiences across generations.
In the late 1990s and early 2000s, Manju Warrier delivered a string of successful films, establishing herself as a powerhouse in the Malayalam film industry. Some of her notable films from this period include "Aaraam Thampuran," "Kanmadam," and "Summer in Bethlehem." Her performances in these films earned her critical acclaim and several awards, solidifying her position as one of the most talented actresses in the industry.
Despite achieving immense success, Manju Warrier took a hiatus from acting after her marriage. She made a triumphant comeback to the silver screen with the film "How Old Are You?" in 2014. This film not only marked her return but also became a significant commercial success. Manju's portrayal of the character Nirupama Rajeev received widespread praise for its depth and relatability.
Apart from her success in films, Manju Warrier has been involved in various philanthropic activities. She has been an advocate for women's empowerment and has actively participated in initiatives aimed at the welfare of underprivileged communities.
Manju Warrier's contribution to the Malayalam film industry has been recognized with numerous awards, including the Kerala State Film Award for Second Best Actress and the Kerala State Film Critics Award. Her enduring popularity and influence extend beyond the screen, making her a role model for aspiring actors and a beloved figure in the hearts of her fans.
In summary, Manju Warrier is a powerhouse in Indian cinema, celebrated for her exceptional acting talent, versatility, and dedication to her craft. Her journey from a promising debutante to an iconic actress is a testament to her resilience and passion for storytelling through the medium of cinema.
#manjuwarrier #manjuwarrierfans #manjuwarrierinterview
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
Visit our website: sillymonks.com/
Subscribe - bit.ly/SillymonksMalayalamSubs... ! & Press The Bell Icon to Get Notification !! Thank you for your Love & support.
Here are the Links to Our Other Social Media Platforms
♦ Facebook : bit.ly/SillymonksMalayalam
♦ Instagram : bit.ly/sillymonksMalayalam
For Movie Updates , Exclusive Interviews Our Sillymonks Malayalam Channel
bit.ly/SillyMonksMalayalamChannel
For Other Exclusive Interviews and Entertainment Subscribe
bit.ly/PopperStopMalayalam
For Our Originals..Subscribe
bit.ly/CircusGunMalayalam
© 2023 SillyMonks Malayalam
* ANTI-PIRACY WARNING *
This content is Copyrighted to SillyMonks Malayalam. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
Install SillyMonks Android App - play.google.com/store/apps/de...
Subscribe for more Latest Malayalam Trailers,Events,Gossips
kzbin.info...
Powered by sillymonks.com/

Пікірлер: 222
@evanelroy6353
@evanelroy6353 5 ай бұрын
ഞാനും മഞ്ജു വാരിയർ ഫാൻ ആണ്
@user-os5es3ou5m
@user-os5es3ou5m 5 ай бұрын
മഞ്ജു എങ്ങനെ നിങ്ങളെ ഇഷ്ടപ്പെടാതിരിക്കും? നിങ്ങളുടെ സംസാരം ആകർഷനീയമാണ്. ഒത്തിരി ഇഷ്ടം. ഗോഡ് ബ്ലെസ്.
@ramla5947
@ramla5947 5 ай бұрын
ഒരുപാട് ആരാധിക്കുന്ന ഒരേ ഒരു നടി യാണ്.. നേരിട്ട് കാണാൻ വളരെ ആഗ്രഹം ഉണ്ട്
@sidheekmsidhi8426
@sidheekmsidhi8426 5 ай бұрын
Swargathil ninnu kandolu... (Kannookaaran)
@ajithakumari4127
@ajithakumari4127 2 ай бұрын
Athinini Sworgathilpokanno Ivide Ninnu Kandukoode
@annievarghese6
@annievarghese6 Ай бұрын
സാധാരണ നടികൾ ഓവർ മേക്കപ്പും അല്പം വസ്ത്രം സംസാരം മംഗ്ലീഷിൽ ഏതോ അന്യഗ്രഹ ത്തിൽ നിന്നുവന്ന ജീവികളാണ് എന്നും സങ്കല്പം മഞ്ജു വിനെ നോക്കും എത്ര സിബിൻ വേണ്ടി സൂപ്പർസ്റ്റാർ ❤❤❤❤🎉🎉
@ashamurukesh5764
@ashamurukesh5764 8 күн бұрын
എനിക്കും കാണണം എന്ന് ഉണ്ട് but......
@HhdbKokachi
@HhdbKokachi 2 күн бұрын
​@@ashamurukesh5764 run Kerala enna ivalude തിരിച്ച് വരവിൽ tight dress itt ആളുകളെ aakrshippich
@sh.amn.a
@sh.amn.a 5 ай бұрын
*മഞ്ജുനെ കണ്ടത് കൊണ്ട് മാത്രം വന്ന് ful കണ്ട് 😍😍❤*
@DSJrocks
@DSJrocks 5 ай бұрын
ഞാനും ❤
@annievarghese6
@annievarghese6 5 ай бұрын
ഞാനും മഞ്ജു ഞങ്ങളുടെ ഇഷ്ടപ്പെട്ട താരം
@sindhusiva3734
@sindhusiva3734 5 ай бұрын
Correct✅❤
@MeChRiZz92
@MeChRiZz92 5 ай бұрын
ഞാൻ 🙋‍♀️❤️
@thusharak7883
@thusharak7883 5 ай бұрын
ഞാനും 😅😅😊😊😊😊
@user-qx8jv7iy8l
@user-qx8jv7iy8l 5 ай бұрын
മഞ്ജു ഒരു സ്റ്റാൻഡേർഡ് ലേഡി ആണ് എത്ര പോസിറ്റീവ് ആയാണ് സംസാരിക്കുന്നതു റിയലി ഐ ലവ് യു
@Dancewithmearchana
@Dancewithmearchana 5 ай бұрын
She is respectful towards everyone.... always respect each individual's question and answers well❤
@bindhukrishnan9758
@bindhukrishnan9758 5 ай бұрын
Manju Orupad Ishttam ❤❤❤
@deepthit1566
@deepthit1566 5 ай бұрын
കുറ്റം kuravum പരസ്പരം പറയാത്ത ഒരു വ്യക്തി 🥰🥰
@user-ny7hw9rb1y
@user-ny7hw9rb1y 6 ай бұрын
ഞാൻ ജീവിതത്തിൽ ആരാധിക്കുന്ന ഒരേഒരു നടി മഞ്ജു വാരിയർ. Inspiration to all😍😘❤
@dhanyaraji6907
@dhanyaraji6907 5 ай бұрын
ഞാനും
@ushak.g587
@ushak.g587 5 ай бұрын
Njanum.. Manju kazhije ullu... Bakki aarumm💜
@zubairm.v4610
@zubairm.v4610 5 ай бұрын
Aaradhana only for GOD MANUSHYARE SNEHIKUKA ONLY.
@cicilyalex6304
@cicilyalex6304 5 ай бұрын
@cicilyalex6304
@cicilyalex6304 5 ай бұрын
​@dhanyaraji6907 n
@sudhakumary1262
@sudhakumary1262 5 ай бұрын
മഞ്ചൂ മോളെ കാണുമ്പോൾ തന്നെ മനസ്സിന് ഒരുപാട് സന്തോഷം തരുന്നു. ♥️♥️♥️🥰
@shada.c1089
@shada.c1089 5 ай бұрын
മഞ്ജു വാര്യർ സൂപ്പർ ❤❤❤❤
@vasudevanm583
@vasudevanm583 5 ай бұрын
മോൾക്ക് ആയുസ്സ൦ ആരോഗ്യവു൦ ദൈവാനുഗ്രഹവു൦ എപ്പോഴും ഉണ്ടാകട്ടെ❤
@simisatheesh5223
@simisatheesh5223 5 ай бұрын
I want to see manju warrier
@ambilybinu3491
@ambilybinu3491 5 ай бұрын
Kalathilakamayi പത്രത്തിൽ ഫോട്ടോ വന്നപ്പോൾ മുതൽ ഒരു സഹോദരിയെ പോലെ ഞാൻ സ്നേഹിക്കുന്ന ആൾ എനിക്ക് എന്നാണ് ഒന്നു നേരിട്ട് കാണാനും സംസാരിക്കാനും കഴിയുക? സിനിമയിൽ ഞാൻ ഏറ്റവും ഇഷ്ടപെടുന്ന നടി ❤️❤️❤️
@sangeethapriyan-yf5ih
@sangeethapriyan-yf5ih 6 ай бұрын
Annum Innum Ennum Manjuchechiii Ishtam😍
@shandasamuel2219
@shandasamuel2219 5 ай бұрын
മഞ്ജു മോളെ നീ എന്നും സൂപ്പർ ആണ്. ഒത്തിരി ഇഷ്ട്ടം ആണ്.
@user-xe2zb3sj9j
@user-xe2zb3sj9j 5 ай бұрын
ഒരു സിനിമ നടി എന്ന ആരാധന അല്ല നല്ലോരു പേഴ്സൺ എന്ന നിലയിൽ വളരെ ബഹുമാനം ആണ് manjuvinode
@HhdbKokachi
@HhdbKokachi 2 күн бұрын
Kunjine ഇട്ടെറിഞ്ഞു poyathinum kaanum ന്യായം അല്ലേ എഡി
@reenavinodsuruma
@reenavinodsuruma 6 ай бұрын
Nammuk veetamamark oru avasaram tharumo manjuwarire kanan Athreyekum ishtayathukonda❤❤❤evideyenkilum onnu kanan patiyurunenkil ennu ahagrahikarund
@Bhagyalakshmi141
@Bhagyalakshmi141 2 ай бұрын
എനിക്ക് അന്നും ഇന്നും മഞ്ജുവാര്യർ മാത്രമേ ഉള്ളൂ. I love you Manjuchechi🥰🥰❤💕
@user-tr7ie7rq6k
@user-tr7ie7rq6k 5 ай бұрын
Enikkum manjuchachiye nerittu Kanan bhayankara agraham..,....
@alicesebastian3318
@alicesebastian3318 5 ай бұрын
Ella sthreekalkum oru abhimanm aanu oru ahnkaram aanu manju chechi ❤❤❤love you
@user-ov7vi3ge7j
@user-ov7vi3ge7j 2 ай бұрын
മഞ്ജുവിനെ ഒരുപാടിഷ്ടം കാണാൻ ഒരുപാട് ആഗ്രഹമുണ്ട് ഒത്തിരി ഇഷ്ട്ടമാണ് ഇപ്പോഴത്തെ സിനിമയിൽ ഇഷ്ട്ടമുള്ള ഒരേഒരു നടി മഞ്ജുവാണ് ❤❤❤❤❤
@Mistermalayaliyt
@Mistermalayaliyt 5 ай бұрын
കാണാൻ ആഗ്രാഹിക്കുന്ന ഒരാൾ, വ്യക്തി....മഞ്ജു ചേച്ചി മാത്രം..❤❤u
@Mimiko_san247
@Mimiko_san247 Ай бұрын
ഞാൻ പഴനിയിൽ വെച്ച് മഞ്ജു മോളേ കണ്ടിട്ടുണ്ട്. മധു ഉണ്ടായിരുന്നു . മോൾ കുട്ടിയെ എന്ടെ കയ്യിൽ തന്ന് എല്ലാവരും ഓടുന്ന കൂട്ടത്തിൽ ഓടി പോകുന്ന് കണ്ടു. ഞാനും കുട്ടിയെ എടുത്തു ഓടിപോയി . അപ്പോൾ ചിരിച്ചു കൊണ്ട് എല്ലാവരോടും ടാറ്റാ പറഞ്ഞു നിൽക്കുന്നു . വലിയ സന്തോഷമായി. പിന്നെ പുള്ളിലെ വീടിന്റെ മുൻപിൽ കൂടി പോയിട്ടുണ്ട് . മഞ്ജു മോളേ ഒരുപാടിഷ്ടം ❤❤❤🎉🎉🎉❤❤❤❤🎉🎉🎉❤❤❤🙌🙌🙌🙌
@sunithalakshmi9043
@sunithalakshmi9043 5 ай бұрын
I Love Manju very much
@KuNjUzdReAmWoLrDWiThBiJiL
@KuNjUzdReAmWoLrDWiThBiJiL 3 ай бұрын
Kavya എന്നാ നടിയെ ഒരുപാട് ഇഷ്ട്ടം ആയിരുന്നു അതുപോലെ തന്നെ മഞ്ജു എന്നാ നടിയെ ഒട്ടും ഇഷ്ടവും അല്ലായിരുന്നു.... എന്നാൽ ഇന്ന് ദിലീപ് ആയി divorce ആയതിന് ശേഷം ഇ മൊതലിനോട് എന്തെന്നില്ലാത്ത ഒരു ഇഷ്ട്ടം 😍
@ShureeshShureesh
@ShureeshShureesh Күн бұрын
Annum innum Manju chechi matram
@remyakm3271
@remyakm3271 5 ай бұрын
Manju chechiyude interview adipoliyayirikum❤
@Blacky_Verse
@Blacky_Verse 5 ай бұрын
Love you Manju chechi
@himasree6651
@himasree6651 5 ай бұрын
Orupad, orupad santhosam ❤️chechi, love you so much ❤️❤️iniyum munneran iswaran anugrehikatte.
@arunima7035
@arunima7035 5 ай бұрын
Lifel itrem vishamangal face cheythitum itrem positive and happy ayit irikkan patunnathanu big thing.. U r true inspiration
@user-cd6ly1no7d
@user-cd6ly1no7d 6 ай бұрын
Nalla oru interview❤❤❤
@teresa29810
@teresa29810 Ай бұрын
Manjukuttye pande enikkishtam. Ippol athinekkal othiri .... Ishtam.♥️♥️♥️♥️♥️♥️
@noufalkp9878
@noufalkp9878 5 ай бұрын
Manju great artist 👌
@praveepravee8338
@praveepravee8338 5 ай бұрын
Manju❤️❤️❤️❤️❤️
@deepthikrishna9377
@deepthikrishna9377 2 ай бұрын
Manju 🥰😘😘
@JobiJoseph-gr7eh
@JobiJoseph-gr7eh 5 ай бұрын
മഞ്ജു ചേച്ചി,love you so much.
@JobiJoseph-gr7eh
@JobiJoseph-gr7eh 5 ай бұрын
Yes, you are the third woman in my life after Virgin Mother Mary and my Mother, ചേച്ചി, really love you so much,desiring to contact you.
@OurDhanyasworld
@OurDhanyasworld 5 ай бұрын
മഞ്ജു ചേച്ചി ❤❤❤
@snesho
@snesho 6 ай бұрын
Lots of love Manju❤
@itsmyworld1571
@itsmyworld1571 5 ай бұрын
❤manju chechi ❤
@SB-mp5jb
@SB-mp5jb 5 ай бұрын
♥️♥️♥️♥️Love You ♥️♥️♥️♥️
@bprabheesh6240
@bprabheesh6240 6 ай бұрын
❤❤❤
@syamalakumari1673
@syamalakumari1673 Ай бұрын
എപ്പോഴും വസ്ത്രധാരണത്തിൽ ശ്രദ്ധിക്കുന്ന ഒരു നല്ല അഭിനേത്രി നല്ല വസ്ത്രധാരണം. അതും ജനങ്ങളെ കൂടുതൽ ആകർഷിക്കാൻ ഇടവരുന്നു. എല്ലാവരും ഇഷ്ടപ്പെടുന്ന ഒരാൾ.
@HhdbKokachi
@HhdbKokachi 2 күн бұрын
എനിക്ക് ഇഷ്ടമില്ല..സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ച് സുഖം തേടി പോയി
@joshikunnel5781
@joshikunnel5781 5 ай бұрын
Manju Warrier, Suhasini, ... some of the outstanding artists, personalities
@FOILBOY98
@FOILBOY98 2 күн бұрын
ഉള്ളിൽ സന്തോഷമുണ്ടെങ്കിൽ സൗന്ദര്യം താനെ ഉണ്ടാവും ഇതു വളരെ ശരിയാണ്
@rajithatp1304
@rajithatp1304 5 ай бұрын
Respect you ❤
@binduv4108
@binduv4108 6 ай бұрын
@happiestteam
@happiestteam 5 ай бұрын
May allah bless u❤
@welkinmedia4813
@welkinmedia4813 5 ай бұрын
പ്രിയ മഞ്ജുമാം ഇതുപോലെ അഭിനയം തൊഴിൽ ആക്കിയ എന്നെപ്പോലുള്ളവർ ഒരുപാട് പേര് ഉണ്ട്. വെയിലും മഴയും മഞ്ഞും ഒക്കെ എന്നെപ്പോലുള്ളവർ കൊള്ളുന്നുണ്ട്. പക്ഷെ ഞങ്ങൾക്ക് കിട്ടുന്നത് വെറും തുച്ഛമായ പൈസയാണ് 😢
@HhdbKokachi
@HhdbKokachi 2 күн бұрын
കിടന്ന് കൊടുത്താലേ പൈസ കൂടുതൽ കിട്ടു
@user-gs4ol1tp4h
@user-gs4ol1tp4h 3 ай бұрын
Cinema will not come to us, we have to go to cinema... This words telling a South Indian actor Mamootty... For This words manju warrior 🙂
@divyajinish7741
@divyajinish7741 5 ай бұрын
❤❤❤❤❤
@user-sm4wk6pv4f
@user-sm4wk6pv4f 19 күн бұрын
Manju എന്ന നടിയെ ഇഷ്ടം ആണ്... അതിലുപരി മഞ്ജു എന്ന സ്ത്രീ എന്നെ വല്ലാതെ ആശ്വസിപ്പിച്ച് കൊണ്ട് ഇരിക്കുന്നു.... അതുപോലെ തകർന്നു പോയ ഒരു സ്ത്രീ ആയിരുന്നു.... അന്ന് എൻ്റെ അമ്മയാണ് മഞ്‌ജുൻ്റെ കഥ പറഞ്ഞത്.... പിന്നെ ഞാനും തിരിഞ്ഞു നോക്കിയിട്ടില്ല...
@varun-pk4ug
@varun-pk4ug 2 ай бұрын
Mañju ❤️❤️❤️
@mohananka4846
@mohananka4846 5 ай бұрын
One and only manju❤
@anusreeanusree6848
@anusreeanusree6848 5 ай бұрын
Njaan kaanan aagrahikkunna ore oru actores ❤❤
@sreenathrsreenath5438
@sreenathrsreenath5438 5 ай бұрын
💚
@bindhuwalter7915
@bindhuwalter7915 5 ай бұрын
My super star manju 👍❤️❤️
@fathimajas1214
@fathimajas1214 5 ай бұрын
Super
@TonyT-qy1iv
@TonyT-qy1iv Ай бұрын
My favorite actress manju
@sheejaratheesh795
@sheejaratheesh795 Ай бұрын
I love you manju❤❤❤
@SusmithaSj-lt8ee
@SusmithaSj-lt8ee 7 күн бұрын
Ennenkilum manjune kananam ennu aagraham undu ❤️
@sindhusiva3734
@sindhusiva3734 5 ай бұрын
❤❤❤👍
@laisababy2505
@laisababy2505 5 ай бұрын
❤❤👍👍
@madhukuttan3611
@madhukuttan3611 2 ай бұрын
Hai.manju❤🎉
@user-pf3ek1ef8y
@user-pf3ek1ef8y 5 ай бұрын
സുന്ദരിക്കുട്ടി യാണ് മഞ്ജു യവ്വനം ഇന്നും നിലനിൽക്കുന്നു ജാടയില്ലാത്ത നടി മഞ്ജു സൂപ്പർ
@roobiiii
@roobiiii 4 ай бұрын
how humble she is ♥️
@user-th3dz9oo4m
@user-th3dz9oo4m 5 ай бұрын
Smijas sound സൂപ്പർ
@ShyniPoyilan-ey3nv
@ShyniPoyilan-ey3nv 2 ай бұрын
Manju ethra down to earth anu.
@maryjames9728
@maryjames9728 5 ай бұрын
Hai Manju
@jeffeena
@jeffeena 5 ай бұрын
She is happy, cos no responsibility, no husband, no children, she can do Wht ever she wants do. Her lifestyle every women dream. She can keep up with her body and style makes her beautiful.
@sadiqueali5117
@sadiqueali5117 5 ай бұрын
Lonely does not means happy
@HhdbKokachi
@HhdbKokachi 2 күн бұрын
​@@sadiqueali5117ദിലീപ് ഉയിർ.. മഞ്ജു മയിറ് 😅😅😅
@DaywithShanShakkeer
@DaywithShanShakkeer 5 ай бұрын
പ്രിയസൊളി വെവെരി നൈസ് വോയ്സ് സൂപ്പർ റേഡിയോയിൽ നല്ലൊരു ഭാവി ഉണ്ട് മോൾക്ക് ❤❤❤❤❤സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ ❤❤❤❤❤❤❤
@lijimol173
@lijimol173 5 ай бұрын
എന്റെ പ്രിയകുട്ടി 🎉
@mizalawebmizalaweb5167
@mizalawebmizalaweb5167 5 ай бұрын
Pypyppupupupuuyppippp Yppupuy
@mizalawebmizalaweb5167
@mizalawebmizalaweb5167 5 ай бұрын
upuppyoy
@mizalawebmizalaweb5167
@mizalawebmizalaweb5167 5 ай бұрын
Toupputuipuyupupy
@mizalawebmizalaweb5167
@mizalawebmizalaweb5167 5 ай бұрын
Ppoypoypyyypo
@shylashl2922
@shylashl2922 5 ай бұрын
Manju supb
@usharajasekar9453
@usharajasekar9453 5 ай бұрын
PRAISE THE LORD JESUS 🙏 NAN MANJU MOLE KANDAPO VIDEO FULL KANDITU URANGAMENNU VIJARICHU. 3.15 AM ACHI. LADIES KU ORU MATHIRUGAYANU KUTTY. MANJU ONNU PARANJATHU VALARE ISHTAMAYI. ALAGU VARUNNATHU MANASINDE HAPPYANU. HAPPY NAMALE VARAVEKANOMNUM PARANJU. KADAVULANU UYARANGALILEKU PARAKAVAKUNNATHU. DUGHAMILLATHA MANUSHAREILLA ANAKADAVUL ANTHA DUGHAM SANTHOSHAMA MATHUVAR.GOD BLESS YOU ALL 🙏♥️🙏 NAN MOLE NERIL KANDITILA ENNEPOLE ROMBA SAHANASAKTHIYULLA KUTTIGALE ENAKU ROMBAPUDIKUM❤GOD BLESS YOU MOLE.CUTE& SMART LADY. 😍🥰❤
@JeenaAS-qw4xw
@JeenaAS-qw4xw Ай бұрын
Annum Ennum Annum manguvaryar❤❤❤❤❤❤❤❤❤
@johnsonmathew3910
@johnsonmathew3910 5 ай бұрын
Midukki. What a beautiful behavior
@HhdbKokachi
@HhdbKokachi 2 күн бұрын
എനിക്ക് ഇഷ്ടമില്ല..സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ച് സുഖം തേടി പോയി
@Sudha2001-il3yi
@Sudha2001-il3yi 3 ай бұрын
👍👍❤️❤️❤️
@girijabala6276
@girijabala6276 29 күн бұрын
മഞ്ചുവിനെ ഭയങ്കര ഇഷ്ടമാണ് എന്നെങ്കിലും നേരില്‍കാണാൻ പറ്റുമോ?
@sheebas804
@sheebas804 5 ай бұрын
❤❤
@dhanamravi8750
@dhanamravi8750 Ай бұрын
❤❤❤❤❤❤❤❤
@harish60944
@harish60944 5 ай бұрын
Swopana lokam , atho Lokam, aarthy , kutta vaasanayum Varnnapakittinte atholokatheykku cinemayiloode swagatham, cinema samoohathinu valareyere nanmakal cheyyunnu
@indiraraj3263
@indiraraj3263 2 ай бұрын
മഞജുകുടി
@user-fs6vs1ek7e
@user-fs6vs1ek7e Ай бұрын
എനിക്ക് മഞ്ജുവിനെ നല്ല ഇഷ്ട്ടം ആണ് ❤❤❤❤
@nikad4457
@nikad4457 5 ай бұрын
Love ❤❤❤😂
@varthinkal5692
@varthinkal5692 5 ай бұрын
എനിക്കും ഇഷ്ടപെടുന്ന നടീനടൻമാരുടെ മൂവി കാണാൻ വലിയ താല്പര്യമാണ്
@varun-pk4ug
@varun-pk4ug 2 ай бұрын
Mañju ❤️❤️❤️😂
@subaidakp6976
@subaidakp6976 5 ай бұрын
Gady mary ozhugatha puzha❤❤❤❤❤
@SajiSNairNair-tu9dk
@SajiSNairNair-tu9dk 5 ай бұрын
Best rum ₹🤔
@priyankak5519
@priyankak5519 5 ай бұрын
Teerchayaayum iverkkokae enthinaa itrayum Cash kodukkunathu
@tessyjoshy7231
@tessyjoshy7231 5 ай бұрын
Actors do not deserve that much remuneration
@sruthilinejsruthilinej7776
@sruthilinejsruthilinej7776 6 ай бұрын
Lady super star ennum Urvashi chechiyanu❤
@jasminerpse6373
@jasminerpse6373 Ай бұрын
ഒരാൾ മാത്രമേ സൂപ്പർസ്റ്റാർ ആയി പാടുള്ളു എന്ന് ആരാണ് നിങ്ങളോട് പറഞ്ഞത്. അറിവില്ലായ്മ ഒരു അലങ്കാരം ആയി കൊണ്ട് നടക്കരുത്. ഇവടെ male superstars നമ്മുക്ക് ഒന്നിൽ അധികം പേരുണ്ട്. അത്പോലെ തന്നെ ആണ് ലേഡി സൂപ്പർസ്റ്റാർസും
@sruthilinejsruthilinej7776
@sruthilinejsruthilinej7776 Ай бұрын
@@jasminerpse6373 njan ente abiprayam paranju, thaan thante apiprayavum, enikku ente nilapadu parayan avakasham und, athu thanikkum und, thaan aanu budhiyillayma alankaram aayi kondu nadakkunnathu, aayiram kuttam ullavare mattullavarude kuttam kandupidikku, njan ivde entha paranjathu, ente apiprayam aanu, athinu thaan ingane parayenda aavashyam undo
@jasminerpse6373
@jasminerpse6373 Ай бұрын
@@sruthilinejsruthilinej7776 എടൊ പ്രിത്വിരാജ് ഒരു സൂപ്പർസ്റ്റാർ ആണ് ഇപ്പൊ ഒരാൾ പ്രിത്വിരാജ് മാത്രം ആണ് മലയാളത്തിലെ സൂപ്പർസ്റ്റാർ എന്ന് പറഞ്ഞാൽ ബോധം ഉള്ളവർക്ക് എന്ത് തോന്നും 😅 അത്പോലെ ആണ് നിങ്ങൾ പറഞ്ഞതും. അഭിപ്രായം ok. പക്ഷെ അത് മാത്രം ആണ് ശരി എന്ന് പറയരുത്. ഉർവശി സൂപ്പർ സ്റ്റാർ തന്നെ യാണ് അത്പോലെ തന്നെ മഞ്ജു വും. സ്ത്രീകൾ ആയത് കൊണ്ട് ലേഡി എന്ന് ഒരു ടാഗ് കൊടുക്കുന്നു എന്ന് മാത്രം
@sruthilinejsruthilinej7776
@sruthilinejsruthilinej7776 Ай бұрын
@@jasminerpse6373 njan paranjathu mathramanu sariyennu njan paranjo, njan ente apiprayam paranjunne ullu, thanikkentha vattundo,
@sruthilinejsruthilinej7776
@sruthilinejsruthilinej7776 Ай бұрын
@@jasminerpse6373 thaan abinayam vachu onnu vilayiruthi nokku, aara better ennu, ennittu apiprayam parayu, keralathile booribagam perum parayuka urvashi chechiye aayirikkum, karanam avar athrem nalla abhinetri aanu
@shobaravi2693
@shobaravi2693 5 ай бұрын
പക്ഷേ ആ ഇടതൂർന്ന മുടി മുറിച്ചു കളഞ്ഞത് എനിക്ക് ഇഷ്ടമായില്ല
@lilly473
@lilly473 6 ай бұрын
Nannayi sg reception povatge . Manjuvine support cheyunna areyum kandilla athu pole kooru maariya ellavareyum avide kandu
@ushakumari375
@ushakumari375 5 ай бұрын
Mole Manju ammaye onne sahayikkamo?cencer badhicha kochemone nokkanullaa yenikkilla, avane achanillaa,ammakke suhamillaa, kidakkan veedillaa,bhashanam illaa, sahayikkanulla manasundakane mole,
@green-pot5619
@green-pot5619 5 ай бұрын
അറിഞ്ഞോ അറിയാതെ സിനിമ ഇൻഫ്ലുൻസ് ചെയ്യും അപ്പോൾ എന്താ നല്ല വാല്യൂസ് ഉള്ള സിനിമ ചെയ്യാത്തത് സിനിമകർ
@artsiartsandcrafts9878
@artsiartsandcrafts9878 5 ай бұрын
മജ്ജുമോളെ മോളുടെ ചിരി പോലെയാണ് എ൯െറ മൂത്തചേച്ചിയുടെ മകൾ ഷീനയുടെത്. പൊന്നു പോലെ വള൪ത്തിയ ഷീനമോൾ ഇപ്പോൾ ഞങ്ങളോടു പിണങ്ങിയിരിക്കയാണ്.
@ismailpsps430
@ismailpsps430 5 ай бұрын
പിണങ്ങിയോ അയ്യോ കഷ്ട്ടം 😏
@HhdbKokachi
@HhdbKokachi 2 күн бұрын
​@@ismailpsps430എനിക്ക് ഇഷ്ടമില്ല..സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ച് സുഖം തേടി പോയി മഞ്ജു
@ismailpsps430
@ismailpsps430 2 күн бұрын
@@HhdbKokachi മകൾ അച്ഛന്റെ കൂടേ പോയതല്ലേ അങ്ങനെണ് അറിവ്
@SukumariBalachandran
@SukumariBalachandran 20 күн бұрын
Etil kanunna phone nomber arudeta
@minimolsivadasan8401
@minimolsivadasan8401 5 ай бұрын
സൂപ്പർ ലേഡി സ്റ്റാർ ❤🙏🏼👍
@rubeenashamsu1334
@rubeenashamsu1334 5 ай бұрын
എനിക് നേരിട്ട് കണണമെന്നുട്..
@krishnaskannur7660
@krishnaskannur7660 5 ай бұрын
Anjali paranjhapole enikkum trailer kanunnathe eshtamalla❤
@Noojamansoor786
@Noojamansoor786 2 ай бұрын
Ann manju dileep housilakum aluvail kandapol
@maliniksmaliniks3208
@maliniksmaliniks3208 5 ай бұрын
ഡോക്ടറും,വക്കിലും , ഫാർമസിസ്റ്റും, ജഡ്ജിയും തുടങ്ങി ഇടനിലക്കാർ അങ്ങനെ ആരെങ്കിലും വാങ്ങുന്ന പ്രതിഫലം അർഹിക്കുന്നതാണോ?
Pearle Maaney Show Ft. Asif Ali
43:53
Pearle Maaney
Рет қаралды 709 М.
Alex hid in the closet #shorts
00:14
Mihdens
Рет қаралды 11 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 9 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 118 МЛН
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 7 МЛН
POV Joy and Anger's house - Inside Out 2
0:40
AmogusMan
Рет қаралды 25 МЛН
как попасть в закулисье в schoolboy runaway
0:51
He doesn’t like illusions
0:17
V.A. show / Магика
Рет қаралды 15 МЛН
Никогда не убивай это существо! 😱
0:28