നല്ല ഒരു ഇന്റർവ്യൂ, 3 പേരും സൂപ്പർ, വേടൻ 🔥🔥 അനൂപ് ചേട്ടൻ ❤ അവതകരാകാൻ ❤
@arundas19263 ай бұрын
ജാതി അവകാശങ്ങൾക്ക് വേണ്ടി എഴുനേൽക്കാനും നിവർന്നു നിൽക്കാനും ആഹ്വാനം ചെയ്ത പാട്ടുകാരൻ VEDAN❤💥
@lalubalu97233 ай бұрын
ജാതി അവകശങ്ങൾക്ക് വേണ്ടിയല്ല...ജാതി സംവിധാനം തന്നെ അവസാനിപ്പിയ്ക്കാൻ തയ്യാറാവണം... എന്തിനാണ് ഇവിടെ ജനിക്കുന്ന ഓരോ കുഞ്ഞിൻ്റെ മുകളിലും ജാതി പേരും മതത്തിൻ്റെ പേരും അടിപ്പോൽപ്പിയ്ക്കുന്നത്.. ഒരാളുടെ personal details ചോദിയ്ക്കുമ്പോൾ , religion ,caste എന്നീ details ആവശ്യപ്പെടുന്നതും ഒഴിവാക്കണം....
@VishnuDev-cq4sf3 ай бұрын
Sathyam.... Psc ezhthi manushyante nikkar keeri
@ValarMorghulis_973 ай бұрын
💪
@muhammedsulthan47033 ай бұрын
I feel He like kalaban mani
@Wazeemkt993 ай бұрын
@@lalubalu9723 അതേ👍🏼
@Travelloversnz3 ай бұрын
വിയർപ്പു തുന്നിയിട്ട കുപ്പായം അതിൽ നിറങ്ങൾ മങ്ങുകില്ല കട്ടായം:::::വേടൻ🔥🔥🔥🔥
@rejithbabu953 ай бұрын
വേടന്റെ വാക്കുകളിലെ മൂർച്ച അത് വേറെ ആർക്കും പറ്റില്ല (ഈ അടുത്ത കാലത്ത് ആയി ) ✨✨❤
@user-pj9jj5kg1x3 ай бұрын
നാം അനുഭവിക്കാത്ത വേദനകളും അവഗണകളും മറ്റുള്ളവർക്ക് കെട്ടുകഥകൾ മാത്രം.ആയിരിക്കും 100% with Vedan❤️🔥
@isanap4792 ай бұрын
വേടൻ്റെ ഓരോ വാക്കും മൂർച്ചയേറിയ ആയുധം പോലെ തോന്നുന്നു.❤❤❤
@RageshElakkat2 ай бұрын
ഒരു നല്ല കലാകാരൻ മറ്റൊരു നല്ല കലാകാരനെ റെസ്‌പെക്ട് ചെയ്യുന്നു accept ചെയ്യുന്നു ജാതിയും രാഷ്ട്രീയം ഇല്ലാതെ ഇതാണ് കല
@vishnukp24583 ай бұрын
വേടൻ ലൈക് ബട്ടൻ ❤
@prasanthnair70353 ай бұрын
❤❤❤
@njb82873 ай бұрын
Vedanulla like mele videokk koduthalmathiyille
@jobindas30773 ай бұрын
വീണാൽ എരി നക്ഷത്രമായി വീണിടാം അടങ്ങിയാൽ കാട്ടു തീയായി അടങ്ങിടാം ഇത്രത്തോളം തീയുള്ള വാക്കുകൾ വാക്കുകൾ ലോകത്ത് ഉണ്ടായിട്ടില്ല. വേടൻ ❤️
@jyothisree95603 ай бұрын
വേടൻ പറഞ്ഞ വാക്കുകൾ സത്യമാണ്. മനുഷ്യനെ കാർന്നു തിന്നുന്ന ക്യാൻസറാണ് ജാതിയും മതങ്ങളും. വേടൻ Powerful man 🥰🥰
@dev77453 ай бұрын
അതിന് ശ്രമിക്കുകയാണ് കോൺഗ്രസ് & രാഹുൽ
@jyothisree95603 ай бұрын
സാമ്പത്തിക സംവരണം തന്നെയാണ് വേണ്ടത്. അതു വരണമെങ്കിൽ മനുഷ്യനെ മനുഷ്യായി കാണുന്ന ഒരു സമൂഹം ഉണ്ടാവണം. ഇല്ലെങ്കിൽ ഒരുകൂട്ടം മനുഷ്യർ അടിച്ചമർത്തപ്പെടും. മാറ്റിനിർത്ത പെട്ടവരുടെ വേദന അവർക്കു മാത്രമേ അറിയൂ. മനുഷ്യനായി ജനിച്ചിട്ടും ആ പരിഗണ സമൂഹം നൽകാതിരിക്കുന്നത് മനുഷ്യരുടെ ബുദ്ധിശൂന്യതയാണു. മനുഷ്യനെ മനുഷ്യനായി കാണുന്ന വിവരമുള്ള ഒരു സമൂഹം ഉണ്ടാവട്ടെ.
It is such a joy to watch this. Lovely and wholesome conversation. ❤
@vinodb89153 ай бұрын
നമുക്കൊരു കറുത്ത സൂപ്പർ സ്റ്റാർ ഇല്ലാത്ത സ്ഥലമാണ്.. "വേടൻ "🔥🔥🔥👍🏻👍🏻👍🏻
@peaceandtruth3713 ай бұрын
Kalabhavan mani
@madhavr22553 ай бұрын
@@peaceandtruth371നമുക്ക് വെളുത്ത സൂപ്പർ സ്റ്റാർ ഉണ്ടോ
@jomejoju36883 ай бұрын
Kalabhavan mani velutha alayirunno
@Hwyegeheoey3 ай бұрын
@@madhavr2255 നീ ഒരു പൊട്ടൻ ആണോ? അതോ ഇത് നിൻ്റെ ഒരു അഭിനയം ആണോ? ലൈക്... Just oru fun വേണ്ടി?
@View_finderr3 ай бұрын
അതെന്താ കറുത്ത സൂപ്പർസ്റ്റാർ ഉണ്ടായേ പറ്റു എന്ന് വല്ല നിർബന്ധവും ഉണ്ടോ?? 🙄
@ivishnumohan3 ай бұрын
വാ തോളോട് തോൾചേർന്ന് വാ🔥
@dinupkrishna3 ай бұрын
വിവേചനം അനുഭവിച്ചിട്ടുള്ളവർ പറഞ്ഞു കൊണ്ടേയിരിക്കും വേടൻ ❤️❤️❤️❤️
@Adholokam6663 ай бұрын
@anoop menon He has very observation.. He is remembering the lyrics also.
@SuminRosh-xw9hg2 ай бұрын
വിനായകൻ ഒന്നുമല്ല. അതിനു മുൻപേ ജീവിച്ചു മരിച്ച ഒരു മനുഷ്യനുണ്ട് കലാഭവൻ മണി ചാലക്കുടി❤
@DibinAnandАй бұрын
ആ മണി പോലും നായകനടൻ ആയപ്പോൾ മെയ്ക്കപ്പ് ഇട്ട് വെളുക്കേണ്ടി വന്നതിനെ പറ്റിയാണ് വേടൻ പറയുന്നത്
@arunkumarns8941Ай бұрын
Ee കപ്പിൽ ഇതിനു മാത്രം എന്തുവാ കുടിച്ചാലും കുടിച്ചാലും തീരില്ലേ... 😍
@santhoshissac88123 ай бұрын
അനൂപ് ചേട്ടന് വിയർപ് തുന്നിയിട്ട കുപ്പായം ആ lyrics ഇഷ്ടപ്പെട്ടു , ഇടയ്ക്ക് ഇടയ്ക്ക് പറയുന്നു സ്നേഹത്തോടെ... 🥰🥰🥰❤️
@ChristinaWijo3 ай бұрын
We want more people to talk like this. We want more people to think like this. It was absolute joy to watch and hear this conversations.
@ansil__pa3 ай бұрын
ചെക്കൻ ചുമ്മാ തീ 🔥🔥🔥
@SillyMonksMalayalam3 ай бұрын
😍
@RatheeshR-ct4op3 ай бұрын
Myrr
@SubinSuresh-bf9yx3 ай бұрын
@@RatheeshR-ct4oppoda poori mone🤭
@RatheeshR-ct4op3 ай бұрын
@@SubinSuresh-bf9yx ninte Amma anno
@SubinSuresh-bf9yx3 ай бұрын
@@RatheeshR-ct4op നിന്റെമ്മക്ക് കൊടുത്തു 🥰
@arjuns54243 ай бұрын
Great interview bro. Waiting for next part. Keep up the good work.
@anoopts45593 ай бұрын
Mr. Vedan you're a representative. Mentally Be your own boss, Anoopettan quite dominating you on the sitting posture litterly you're crying on the chair, Really you've to work on this, for reference you can watch 'Mamannan tamil movie...' Believe on your talent and most important belive on your guts... Don't accept everything granted.
@renjuzeye3 ай бұрын
His words are powerful 😊
@sdarwin183 ай бұрын
24:50 to 25:50 ✅
@mrwizard89883 ай бұрын
വേടൻ Meetooല് പെട്ടത്തിനെ പറ്റി ചോദിക്ക് വിഷ്ണു .. Appology post മുക്കിയതത്തിനെ പറ്റിയും
@sajithkumarchembilldamodar3173 ай бұрын
ഇപ്പൊ ചോയ്യിക്കാം കൊഞ്ചും wait പണ്ണുങ്ങോ - അവനെ നശിപ്പിക്കണം
@peaceandtruth3713 ай бұрын
അയ്യോ അത് ചോദിക്കാൻ പാടില്ല..ഞങൾ one side പുരോഗമനം ആണ്😂
@shyamsreeragam93843 ай бұрын
സമാധാന പെടു സുഹൃത്തേ.... അവനെ നശിപ്പിക്കാം.... സമയം ഒരുപാട് ഉണ്ടല്ലോ. നിങ്ങളൊക്കെ തന്നെ ഉയർന്നു നിൽക്കാം
@user-rq4zj7hu4u3 ай бұрын
ശ്യാമേ നിന്റെ പെങ്ങളെ ആണെങ്കിലും ഇങ്ങനെ പറയല്ലേ @@shyamsreeragam9384
@shyamsreeragam93843 ай бұрын
@@mrwizard8988 അതൊന്നും ഇവരിൽ നിന്ന് പ്രതീക്ഷിക്കണ്ട സുഹൃത്തേ......... ഇവിടെ ദിലീപിന്റെ ഇന്റർവ്യൂ എത്രയോ കഴിഞ്ഞ് എന്നിട്ട് അവർ നടിയെ തട്ടിക്കൊണ്ടുപോയ molestation ചെയ്യ്ത കേസ് നെ കുറിച്ച് ചോദിച്ചിട്ടുണ്ടോ ഇല്ല, അയാൾ ആണെങ്കിൽ പണ്ടത്തെ പോലെ സിനിമ ഇറക്കി നടക്കുന്നു. മോഹൻലാലിൻറെ പേര് സരിതയുടെ ലിസ്റ്റിൽ വന്നു അതിനെ കുറിച് അയാളോട് ചോദിച്ചിട്ടുണ്ടോ ഇല്ല, അത് ആർക്കും ഓർമ പോലുമില്ല...... ജഗതിയോട് പ്രായപൂർത്തി ആകാത്ത പെണ്ണുകുട്ടിയെ പീഡിപ്പിച്ച കേസ് നെ ഇതുവരെ ചോദിച്ചിട്ടുണ്ടോ ഇല്ല....... എന്തിന് പറയുന്നു നമ്മുടെ നാടിന്റെ പ്രധാനമന്ത്രി വരെ പീഡനവീരൻ ആയ ഒരുത്തനു വേണ്ടി വോട്ട് ചോദിച്ച രാജ്യമാണ് നമ്മുടേത്......... നമ്മൾ കുറച്ച്പേർ നന്നായത് കൊണ്ട് എന്ത് കാര്യം കൂട്ടുകാരാ /കൂട്ടുകാരി, അഹ് വിഷ്ണു അതൊന്നും ചോദിക്കില്ലെന്നേ.
@rasheedmoosa76942 ай бұрын
അനൂപ് sir your great😍😍😍
@vijinpp38933 ай бұрын
He is so cool...
@raseenapt88522 ай бұрын
വേടന്റെ വാക്കുകൾ ചിന്തിപ്പിക്കുനവയാണ്. അദ്ദേഹത്തിന് ലഭിച്ച സാഹചര്യങ്ങളും അനുഭവങ്ങളുമാണ് വേറിട്ട അഭിപ്രായത്തിനും കാരണം. കോളനി വാണങ്ങൾ എന്ന അധിഷേപങ്ങളാണ് അവർക്ക് സാമൂഹിക മൂലധനമാക്കി നമ്മുടെ സാംസ്കാരിക പൊതുബോധം നൽകുന്നത്. അതേ സമയം മേനോൻ എന്ന പേരിലെ സാമൂഹിക മൂലധനം തിരിച്ചറിയാൻ പോലും അനുപ് മേനോന് കഴിയുന്നുമില്ല. ഈ കാപട്യങ്ങളൊക്കെ കൃത്യമായി തിരിച്ചറിയാൻ കഴിയുന്ന ഒരു പുതു തലമുറ വളർന്ന് വരുന്നുണ്ട്.അവർ റാപ്പുകൾ അനാവരണം ചെയ്യുന്ന സാമൂഹ്യ അവസ്ഥകൾ മനസിലക്കുന്നു. സാമൂഹ്യ ജാനാധിപത്യത്തെ കുറിച്ച് ഏറ്റവും നന്നായിമനസിലാക്കുന്നു 👏🏾👏🏾
@brahimAlen3 ай бұрын
It’s my 7nth year in Australia never ever faced racism even once.
@vishnunair97033 ай бұрын
Aussies must among least racists not sure which drunkards he met in down under.
@sreejithdamodaran46393 ай бұрын
I am in US I faced many times..
@renjuzeye3 ай бұрын
That's the reality @@sreejithdamodaran4639
@Ryukendo_Live3 ай бұрын
Better luck next time bro ✌️
@musthafamuhammed4773 ай бұрын
Australian teamil symmonds polum racism anubavichittund.. aryatha karyam parayalle bro
@lathishlal87493 ай бұрын
കേരളത്തിൽ ജാതിയുണ്ട്. വിവേചിച്ചറിയുവാൻ പാകത്തിൽ തന്നെ ഉണ്ട്. അതാണല്ലോ ജാതി സംവരണ ആനുകൂല്യം. പഠിക്കാനും വളരാനുമുള്ള സംവരണത്തെക്കുറിച്ച് മനസ്സിലാക്കാം. എന്നാൽ പഠിച്ചു ഉയരാനുള്ള അവസരം ഒക്കെ കൊടുത്തിട്ട്, ജോലിക്കുള്ള മത്സരത്തിലും ഈ സംവരണം ഉണ്ട്. അത് എനിക്ക് വേണം. ജാതിയെ എതിർക്കുന്നവർ ഈ സംവരണ ആനുകൂല്യത്തെ കൂടെ എതിർക്കൂ..
@srees99203 ай бұрын
പിന്നിലേക്ക് ചാഞ്ഞു ഇരിക്കൂ.. വേടന്റെ justure നൽകുന്ന സന്ദേശം എന്താണ്.. ആധികാരികത വരുന്നില്ല.. ഒപ്പം ചായ കപ്പ് താഴെ വയ്ക്കുന്നില്ല... അവിടെ anoop മേനോന്റെ കൂടെ comfort അല്ല എന്നു തോന്നുന്നു ശെരിയോ തെറ്റോ
@MKVlogs-oo7tw3 ай бұрын
Bro over thinks overthinking 😂🤣
@abeysonmathew71643 ай бұрын
എനിക്ക് വേടനോടു ഒന്നേ പറയാനുള്ളു.എന്ന് ഭൂമിയിൽ മനുഷ്യർ ഉണ്ടായോ അന്ന് മുതൽ വർഗീയത ഉണ്ട് അത് മനുഷ്യർ ഉള്ള കാലത്തോളം നിലനിൽക്കും അത് ഇല്ലാതാക്കാൻ പറ്റില്ല. വർഗീയത കാണിക്കാതെ കുറച്ച് ആളുകൾ ഉണ്ട് ഇവിടെ എല്ലാവരെയും ഒരുപോലെ കാണുന്നവർ അവരെ കണ്ടെത്തുക അവർക്കൊപ്പം കൂടുക
@Toro_chiАй бұрын
Satyam 💯
@smcreation40333 ай бұрын
Vedan❤️❤️❤️
@DivyaK.C-h8rАй бұрын
Well said
@martindominic29503 ай бұрын
Best interview 👍
@J4gbn3 ай бұрын
അനൂപ് മേനോന്‍ ഒക്കെ ഇത്രയും ഭയന്ന്, മര്യാദയോടെ, ആധിപത്യം പുലർത്താൻ ശ്രമിക്കാതെ ആരുടെയും മുന്നില്‍ ഇരുന്നു കണ്ടിട്ടില്ല. Power of Vedan...
നല്ല ഫ്രഷ് ഗദാ 🤭. എനിക്ക് തോനുന്നു ഈ പടത്തിൽ ഈ പാട്ട് മാത്രേ കൊള്ളാവു എന്ന് തോനുന്നു.
@Alimonalien-gr2yg3 ай бұрын
(ഇത് ജാതി ഉള്ളവർക്ക് മാത്രം) ഞാൻ ഈ അടുത്ത കാലത്ത് കണ്ട പോസ്റ്റുകളിലും കമന്റുകളിലും മറ്റും സ്വന്തം ജാതിയെ മോശമായി കാണുന്ന 2 വിഭാഗമാണ് ഉള്ളത്. ഒന്ന് പേരിനൊപ്പം ജാതിപേര് അഭിമാനത്തോടെ വെച്ചിട്ടുള്ളവർ രണ്ട് പേരിനൊപ്പം ജാതി പേര് വെക്കാൻ നാണമുള്ളവർ 😂 😂 Imp : രണ്ട് കൂട്ടർക്കും, ഇവരെ ജാതി പറഞ്ഞ് തമ്മിലടിപ്പിക്കുന്നവർക്കും *മതം ഒരു വീക്നെസ് ആണ്* 😜
@Bithulsiby3 ай бұрын
Polichu❤
@RinsonOuseph3 ай бұрын
I like Vedan and I come from his place. I live in Australia. I don’t know where he has been in Australia.Majority of the people I know here are polite and welcoming. Like he said, racism is everywhere on the name of caste, race , religion etc. I believe that’s how human being are.
@BirdofParadise863 ай бұрын
Nayer Team in the Malayalam film industry!! Vedan❤
@medlifedreams98643 ай бұрын
Vedan is an Emotion
@പാപ്പനുംപിള്ളാരും3 ай бұрын
Reel kand vannath.. ❤
@athulram54412 ай бұрын
Aa vaalu mattullavarku prasnavum ningalku prasnamillatholam kaalam ningalk aa vakku oru alankaram thanne aanu sir !!
@aruntsam67203 ай бұрын
വാക്കുകളിൽ 🔥
@BlankSpace17043 ай бұрын
ഇദ്ദേഹത്തിന് ഇപ്പോഴും മനസ്സിലായിട്ടില്ല ജാതി വാലിന്ടെ മേല്ക്കോയ്മ എംഗനെയൊക്കെയാണ് work ചെയ്യുന്നതെന്ന്… ഇദ്ദേഹം സ്വയം എംഗനെ കരുതുന്നു ംന്നത് മാത്രമല്ല മറിച്ച് മറ്റൊരാള് ഇയാളുടെ ജാതി വാല് കാരണം കൂടുതല് പരിഗണന കൊടുക്കുക എന്നത് കൂടിയുണ്ട്…
@tonymarkmathew3 ай бұрын
ഒന്ന് ചിന്ദിച്ചു നോക്കിയാൽ ഇത് തന്നെയാണ് ലോകത് മിക്ക ഇടങ്ങളിലും ഉണ്ടാകുന്ന പ്രശ്നങ്ങളുടെ മൂല കാരണം . ഞാൻ ഒരു വിദേശ മലയാളി ആണ് ; .ഇവിടെയും ചില പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട് ഇപ്പോൾ, വേടൻ പറയുന്ന കാര്യം ഒന്ന് ചിന്ദിച്ചാൽ കാര്യം ഇവിടെയും ഇത് താന്നെ ആണു. അത് മനസ്സിലാകുന്നില്ല മനുഷ്യര്ക്കു.
@SulfikerNichu3 ай бұрын
😊
@sumeshks94753 ай бұрын
Attitude ❤vedan❤
@nainarsudheesh6964Ай бұрын
❤️🔥
@av_production.49103 ай бұрын
Caste is like air we can"t see but its our sarounding
@NeethuJibbin3 ай бұрын
This coffee ☕️ is also sign
@ramdevs93242 ай бұрын
😢 ടൈം എടുക്കും അവൻ്റെ വാക്കുകൾ... കേൾക്കാൻ... പിന്നല്ലേ മനസ്സിലാക്കാൻ
@vaishnavivichu20113 ай бұрын
Love vedan attitude❤
@nithyaraj64233 ай бұрын
Second part ille
@gokulrajesh1063 ай бұрын
Machane marakkale manushyan maricha mannalle🔥
@bijupp323 ай бұрын
Vedan sir nte. Pattukal. Mathram oralkkupolum Padan pattunnilla ennullathanu sathyam . Vere ella pattukalkkum karaoke songs undu . Athil keralathile singers ellam. Thottu poyi. Avideyanu vedan sirnte vijayam. Iniyum nalla nalla ganangal pirakkatte... Best wishes ❤❤❤🎉🎉🎉🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥💯💯💯
@outspoken76783 ай бұрын
Both Are matured ❤
@Abhi-nt5hr2 ай бұрын
👏🏻🖤
@joyalthankachan59373 ай бұрын
വീര... 🖤🐅
@basheerali11693 ай бұрын
Then Why you Remove it Great Santhosh George Kulangara.
@vhs82043 ай бұрын
mone Intro ...❤🔥
@aiman14k3 ай бұрын
ചാലക്കുടി ചന്തയ്ക്ക് പോകുമ്പോൾ മീൻകാരി പെണ്ണിനെ കണ്ടേ ഞാൻ 🎼🎼🎶🎵.. മക്കളേ മറന്നോ എന്നേ?? നിങ്ങളുടെ മണിച്ചേട്ടനാണ്.. കലാഭവൻ മണി.. കറുത്ത മണി.. മാണിക്യ കല്ല് ❤️🔥❤️🔥.. ഒരു കറുത്ത സൂപ്പർസ്റ്റാർ നമ്മുക്കുണ്ട്, മറക്കല്ലേ മക്കളേ മരിച്ചാലും 🥰🥰🥰✋😓
@Anjali-jh8hj3 ай бұрын
Athe ntha karutha star veltha star nne ntha parayathe
@aiman14k3 ай бұрын
@@Anjali-jh8hj ennodo🥲🤔🙏? I'm be sorry moaney, thettidharikanda.. Karuppu eduthu paranju aakunathupoley thonni.. That's y I'm asking..
@anilashweer41043 ай бұрын
😂koppanu😂
@aiman14k3 ай бұрын
@@anilashweer4104 🤔
@retheeshb57762 ай бұрын
🔥🔥🔥വേടൻ ❤️❤️❤️
@remyaanu19463 ай бұрын
Anoop menon ബുദ്ധി രാക്ഷസൻ തന്നെയാണ്.. ❤
@saiprasad5823 ай бұрын
അല്ല ഇടക്ക് ഓസ്‌ട്രേലിയയിലും ലണ്ടൻ ഇലും ഒക്കെ പോവുന്നത് നല്ലതാണ് എന്താണ് റേസിസം എന്നൊക്ക മനസ്സിലാക്കട്ടെ 😂😂
@Youtubes00013 ай бұрын
Vedante program 31/08/2024ന് Canada യിൽ വെച്ച് ആണ്.....
@Sarathvava95672 ай бұрын
മോനെ നീ തിയാണ് 💥🖤
@SanMozartMusicCreations3 ай бұрын
വേടന്റെ വാക്കുകൾ👌🔥🔥
@aneeshmu96523 ай бұрын
Outstanding
@madx1233 ай бұрын
Aaa payyan super....vedan power❤
@anishashokan95473 ай бұрын
So matured ❤❤
@liamalt57903 ай бұрын
Kazhiv ulavan rekshapedum aland colour or cast vech judge cheyan idh 90’s ala 🙌🏻
@artist60492 ай бұрын
വേടന്റെ വരികൾ 🔥 ❤
@sarathkp30003 ай бұрын
Nice
@brootus3 ай бұрын
എല്ലാവരും റിയാലിറ്റി യിൽ അല്ല ഇപ്പോൾ ജീവിക്കുന്നത് ഇത് എല്ലാവർക്കും മനസിലാക്കി കൊടുക്കാൻ വേടനെ കൊണ്ട് സാധിക്കും ❤
@sureshr79373 ай бұрын
മുത്തേ നീ പൊളിയാടാ 👍
@jmt19893 ай бұрын
This is going to be memefest
@Awakenmind-mspradeep3 ай бұрын
Nice move ❤🎉
@VaibuzCorner2 ай бұрын
എവിടെയും ജാതി ജാതി... ഇങ്ങിനെ കുറെ പേര് ഉണ്ട്, താൻ താഴ്ന്ന ജാതിയിൽ ജനിച്ചത് കൊണ്ട് തന്നെ പരിഗണിക്കില്ല എന്ന്. ഇത് ഒരു തരം frustration ആണ്. കഴിവ് ഉണ്ടേൽ അതിനെ അംഗീകരിക്കുന്നവർ ആണ് മലയാളികൾ... ചില പുഴുക്കുത്തുകൾ ഒഴിച്ച്... കഴിവുകൊണ്ട് കയറി വന്ന മണിച്ചേട്ടൻ ഒരു ഉദാഹരണം... ഇവൻ ഒരു പാട്ടുകാരൻ എന്ന് സ്വയം പറയുമ്പോൾ കുറെ വരികൾ പത്രം വായിക്കുന്നതുപോലെ വായിക്കുന്നത് അല്ലാതെ ഒരു പാട്ട് നേരെ പാടി കേട്ടിട്ടില്ല... ആദ്യം കഴിവ് തെളിക്കണം അതിനു പറ്റാത്തവർ ജാതി പോലുള്ള excuses പറഞ്ഞുകൊണ്ടേയിരിക്കും
@Skvlogxz2 ай бұрын
വേടൻ rapper ആണ്. 🤣🤣🤣
@jyothishgopi18642 ай бұрын
@@Skvlogxzഅത് മനസിലാക്കാനുള്ള ബോധം വേണ്ടേ 😅😅
@alibinyusufKT2 ай бұрын
3 കോടി ജനങ്ങളില്‍ നിങ്ങള്‍ക്ക് ഒരാളെ maathramollu annathu വളരെ sangadakaramaanu
@ParthanT-s4g2 ай бұрын
Caste nte peril matti nirthiathinte frustration ningal anubhavichittundoo... Njan anubhavichittund... Athum UP school il padikkumboll, teachers nte aduth ninnum..aa frustration njan manasilothukki... Vedan athu paraunnu through his lyrics.. Manium paranjittund... Ath ningalkk manasilavathatanu..
@abhiramiabhi19402 ай бұрын
എന്നിട്ട് മികച്ച നടനുള്ള കലാഭവൻ മണിക്ക് കിട്ടണ്ടുള്ള അവാർഡ് അദ്ദേഹത്തിന് കിറ്റിയില്ലല്ലോ ??????
@sajithakarthik6957Ай бұрын
👍👍👍
@UB25113 ай бұрын
വേടൻ നിങ്ങൾ എത്ര ശ്രിച്ചാലും എത്ര തൊണ്ട പൊട്ടി പാടിയാലും ജാതിവ്യവസ്ഥ ഒരിക്കലും മാറ്റാൻ കഴിയില്ല. അത് തൊലിയുടെ നിറവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. അതുകൊണ്ടാണ് കാഴ്ചയിൽ തന്നെ ജാതി തിരിച്ചറിയുന്നത്. Paint അടിച്ച് മാറ്റാൻ കഴിയില്ല | പക്ഷെ ഒരു വഴിയുണ്ട് കറുത്ത വർഗ്ഗക്കാരുടെ സ്ത്രീകൾ പ്രസവിക്കാതിരിക്കുക. തൊലി വെളുത്താൽ കാഴ്ചയിൽ ജാതി തിരിച്ചറിയില്ല.
@Pratheeshprithepratheesh2 ай бұрын
വേടൻ 🤩🤩🤩അടിച്ചു കേറി വാ
@asifgnr95843 ай бұрын
Nxt part indo
@Mrz_DREAMER3 ай бұрын
VEDAN🔥🔥🔥🔥🔥🔥🔥🔥🔥🥰🥰🥰
@jakal15913 ай бұрын
Wether he believes in it or not, the name Menon brings in a lot of privileges with it. The point is that caste works in the other persons mind, so if you advertise it in your name, irrespective of wether you believe in it or not, it is already working in benefit or disadvantage for you. Imagine instead of a Menon, a so called " lower caste" person disowns his caste, do you think the society will start looking at him with dignity? remember the Kevin murder case in Kottayam? he was a Dalit covered Christian, did it change anything for him when he tried to marry a Syrian Christian girl?
@therandomnomad4353 ай бұрын
Even if he disowns his caste name, do you think he'll legally get the privilage of SC/ST/OBC in reservation, etc?
@RandeepKk3 ай бұрын
Vedan❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@heartbeats78092 ай бұрын
Vedan looks cute
@rocky49543 ай бұрын
Ithinte bakki evdedooo kore divasayalloa wait cheyyunnu
@sobhil19363 ай бұрын
വേടൻ my boy ❤️❤️❤️❤️👍🏿👍🏿🙏🏿🙏🏿
@YuvalNoahHarri3 ай бұрын
പൊളി ഇന്റർവ്യൂ
@Subin_kunnikadu3 ай бұрын
ജാതി വാലുകൾ കൊണ്ട് നടക്കുന്നർക്ക് ജാതി ചിന്ത ഇല്ലെങ്കിൽ അത് മുറിച്ചു കളഞ്ഞു കുടെ???
@View_finderr3 ай бұрын
അത് കൊണ്ട് നടക്കാൻ പേർസണൽ ആയ കാരണം അവർക്കു കാണും. അതിൽ മറ്റൊരുത്തനു ചൊറിച്ചിൽ ഉണ്ടാകേണ്ട ആവശ്യം ഇല്ല.
@OBM-co6uv3 ай бұрын
ഏയ് 😂😂 പാടില്ല, വെറുതെ കിട്ടുന്ന privilege ഒഴിവാകുവല്ലോ 😂😂
@View_finderr3 ай бұрын
@@OBM-co6uv എന്ത്,, privilege ആണ് ഉദ്ദേശിച്ചത്?
@Subin_kunnikadu3 ай бұрын
@@View_finderr പന്നി തിട്ടം തിന്നുന്നത് പോലെ 😂😂
@shaji56213 ай бұрын
It is a choice. What is wrong
@zeekman-sci3 ай бұрын
എന്ത് പറഞ്ഞ് ഭയപ്പെടുത്തി എത്ര പേര് നന്നായി അനൂപ്.. ഓരോ അക്രമം നടക്കുമ്പോൾ എത്ര പേര് ചിന്തിക്കും കഥകൾ.. നിയമം ശിക്ഷിക്കും എന്ന് ഉറപ്പ് ഉണ്ടായിട്ട് ചെയ്യുന്നില്ലേ... അപ്പോളാണ് ആകാശ മാമൻ.. , ഇതൊന്നും ഇല്ലാതെ മൃഗങ്ങൾ ഒക്കെ ജീവികുന്നില്ലേ.. അത്ര സ്വഭാവികം ആയി തന്നെ അക്രമിക്കാതെ ഇരികാൻ പറ്റും.. അങ്ങനെ മാത്രേ അതിജീവിക്കൂ.. അതിനു കഥ ഒന്നും വേണ്ട.. വേണ്ടാത്ത അക്രമം ഉണ്ടാക്കാൻ മാത്രേ കേട്ട് കഥകൾ മതമാകുമ്പോൾ കൂടുതൽ സംഭവിക്കുക
@SunshineDiariesByArya3 ай бұрын
Vedan is not keeping eye contact Why
@Xpro-Productions3 ай бұрын
Maturity illayima.thats it..
@mrmadiyan3 ай бұрын
Menon alle 😂
@SunshineDiariesByArya3 ай бұрын
@@mrmadiyan aysheri
@Ryukendo_Live3 ай бұрын
Genetics
@bijur30063 ай бұрын
വിശേസിക്കുന്നില്ല എങ്കിൽ പിന്നെ കട്ട് ചെയ്തൂടെ. ചുമ്മാ നമ്പർ.
@hrix_-hu8lk3 ай бұрын
🔥
@kannan03283 ай бұрын
മേനോന്റെ മീഹ് വരെ വന്നു എന്നിട്ടു വിഴുങ്ങി 🤣🤣🤣
@geehhry59423 ай бұрын
PSC യെ കുറിച്ചും കൂടി പറയു വേടാ...ബാക്കി ഉള്ള ജാതിക്കാർക്ക് ഒരു support..
@shyamsreeragam93843 ай бұрын
@@geehhry5942 psc അല്ലല്ലോ ആദ്യം ഉണ്ടായത്. ജാതി വിവേചനം അല്ലെ, അതാണെങ്കിൽ കാലങ്ങളായി തുടങ്ങിട്ട് ഇതുവരെ ഒരു മാറ്റവുമില്ല. അത് പോലെ psc യും ഇങ്ങനെ മുന്നോട്ട് പോട്ടെ. ജാതി വിവേചനം ഒരിക്കൽ തീരുമെന്ന് നമ്മൾ സ്വപ്നം കാണുന്നത് പോലെ. Psc യുടെ കാര്യത്തിൽ നിങ്ങളും സ്വപ്നം കാണു. 👍
@vaisakhsuthan29313 ай бұрын
@@shyamsreeragam9384🤣👏
@geehhry59423 ай бұрын
@@shyamsreeragam9384 PSC ഞങ്ങൾക്കു സ്വപ്നം കാണേണ്ട.. കാരണം നമ്മൾ നല്ലപഠിചു അധ്വാനിച്ചാവാങ്ങുന്നത് അല്ലാതെ ഓസിനു ജാതി പറഞ്ഞു കരഞ്ഞല്ല വാങ്ങുന്നത് പിന്നെ ആദ്യമുണ്ടായിരുന്ന ജാതി വിവേചനത്തിന്റെ മാറ്റമാണ് ഇപ്പോ ഈ പറഞ്ഞ psc ഉൾപ്പടെ...പിന്നെ ഇനിയും എന്റെ ജാതി ഒരു പട്ടികജാതി ആണ് അത് മുൻനിരയിൽ വരണം എന്ന് സ്വപ്നം കാണുന്നതങ്കൾക്ക് ആശംസ അറിയിക്കുന്നു....ഒപ്പം സ്വപ്നം കാണാതെ അധ്വാനിക്കുന്ന നമ്മൾ ഇനിയും അധ്യാനിച്ച് സ്വന്തം കഴിവിലുടെ മുന്നോട്ട് പോവും ( വേടൻ പട്ടിക ജാതിയെ ഇത്രയും താഴ്ത്തി പറയുമ്പോൾ PSC പോലുള്ള ഒരു വലിയ മേഖലയെ തഴഞ്ഞു കൊണ്ട് സംസാരിക്കാൻ പടില്ലാ അത് എന്ത് കൊണ്ട് അയാൾ മറന്നു ഇതാണ് എൻ്റെ comment)
@geehhry59423 ай бұрын
@@shyamsreeragam9384 PSC ഞങ്ങൾക്കു സ്വപ്നം കാണേണ്ട.. കാരണം നമ്മൾ നല്ലപഠിചു അധ്വാനിച്ചാവാങ്ങുന്നത് അല്ലാതെ ഓസിനു ജാതി പറഞ്ഞു കരഞ്ഞല്ല വാങ്ങുന്നത് പിന്നെ ആദ്യമുണ്ടായിരുന്ന ജാതി വിവേചനത്തിന്റെ മാറ്റമാണ് ഇപ്പോ ഈ പറഞ്ഞ psc ഉൾപ്പടെ...പിന്നെ ഇനിയും എന്റെ ജാതി ഒരു പട്ടികജാതി ആണ് അത് മുൻനിരയിൽ വരണം എന്ന് സ്വപ്നം കാണുന്നതങ്കൾക്ക് ആശംസ അറിയിക്കുന്നു....ഒപ്പം സ്വപ്നം കാണാതെ അധ്വാനിക്കുന്ന നമ്മൾ ഇനിയും അധ്യാനിച്ച് സ്വന്തം കഴിവിലുടെ മുന്നോട്ട് പോവും ( വേടൻ പട്ടിക ജാതിയെ ഇത്രയും താഴ്ത്തി പറയുമ്പോൾ PSC പോലുള്ള ഒരു വലിയ മേഖലയെ തഴഞ്ഞു കൊണ്ട് സംസാരിക്കാൻ പടില്ലാ അത് എന്ത് കൊണ്ട് അയാൾ മറന്നു ഇതാണ് എൻ്റെ comment)
@geehhry59423 ай бұрын
PSC ഞങ്ങൾക്കു സ്വപ്നം കാണേണ്ട.. കാരണം നമ്മൾ നല്ലപഠിചു അധ്വാനിച്ചാവാങ്ങുന്നത് അല്ലാതെ ഓസിനു ജാതി പറഞ്ഞു കരഞ്ഞല്ല വാങ്ങുന്നത് പിന്നെ ആദ്യമുണ്ടായിരുന്ന ജാതി വിവേചനത്തിന്റെ മാറ്റമാണ് ഇപ്പോ ഈ പറഞ്ഞ psc ഉൾപ്പടെ...പിന്നെ ഇനിയും എന്റെ ജാതി ഒരു പട്ടികജാതി ആണ് അത് മുൻനിരയിൽ വരണം എന്ന് സ്വപ്നം കാണുന്നതങ്കൾക്ക് ആശംസ അറിയിക്കുന്നു....ഒപ്പം സ്വപ്നം കാണാതെ അധ്വാനിക്കുന്ന നമ്മൾ ഇനിയും അധ്യാനിച്ച് സ്വന്തം കഴിവിലുടെ മുന്നോട്ട് പോവും ( വേടൻ പട്ടിക ജാതിയെ ഇത്രയും താഴ്ത്തി പറയുമ്പോൾ PSC പോലുള്ള ഒരു വലിയ മേഖലയെ തഴഞ്ഞു കൊണ്ട് സംസാരിക്കാൻ പാടില്ലാ അത് എന്ത് കൊണ്ട് അയാൾ മറന്നു ഇതാണ് എൻ്റെ comment)