ശരിക്കും, ഇസഹാക്കും സുന്ദരൻ തന്നെ അല്ലെ, ഒന്ന് എടുത്തു ഉമ്മ വെക്കാൻ തോന്നുന്നു അല്ലെ
@vichuzgallery70684 жыл бұрын
ട്രാഫിക്, വേട്ട ഇത് രണ്ടും കുഞ്ചാക്കോ ബോബന്റെ ഏറ്റവും മികച്ച പ്രകടനം നല്‍കിയ ചിത്രങ്ങള്‍.
@paulsontjohn4 жыл бұрын
അഞ്ചാംപാതിര വൈറസ്
@shujahbv40154 жыл бұрын
@@paulsontjohn കറക്റ്റ്
@v.a29794 жыл бұрын
കുഞ്ചാക്കോ ബോബന്റെ തിരിച്ച് വരവിൽ ബിജു മേനോനുമായി ചേർന്നഭിനയിച്ച ഓർഡിനറി ,റോമൻസ് എന്നീ ചിത്രങ്ങളെ ഒരിക്കലും മറക്കാൻ പാടില്ല
@sumayyavkm84904 жыл бұрын
റൊമാൻസ് ഫ്ലോപ്പ് അല്ലായിരുന്നോ?
@manuelfrancis99594 жыл бұрын
@@sumayyavkm8490 noo it was a super hit
@cinemabros96914 жыл бұрын
@@sumayyavkm8490 റോമൻസ് ആ വർഷത്തെ രണ്ടാമത്തെ വലിയ വിജയം ആയിരുന്നു 🙌😌
@shujahbv40154 жыл бұрын
@@cinemabros9691 അതെ കറക്റ്റ്
@abhinandks3293 жыл бұрын
101 weddings also
@palarakkalsekhar18164 жыл бұрын
നല്ലൊരു വ്യക്തിത്വത്തിന്റ ഉടമ.... നല്ലത് മാത്രം വരട്ടെ.....,,,
@hazishibu98304 жыл бұрын
അന്നും ഇന്നും എന്നും എന്റെ പ്രിയപ്പെട്ട നടൻ.. ചാക്കോച്ചൻ.. 😍😍
@suni3214 жыл бұрын
എനിക്കും
@seenajoy4772 жыл бұрын
മഞ്ജു വാരിയർ തിരിച്ചു വന്നപ്പോൾ ആ കുട്ടി യുടെ കൂടെ അഭിനയിച്ച ആ നല്ല മനസ്സിൽ ഉള്ള നെന്മാ യാണ് ഇന്നുള്ള ഉ യ ർ ച്ച ക്ക് കാരണം
@ismail.koliyill90804 жыл бұрын
സിനിമയിലും ജീവിതത്തിലും കുടുംബനായകൻ. സൂപ്പർ 👍👍👍
@albialbin24604 жыл бұрын
കുഞ്ചാക്കോ ബോബൻ വേറെ ലെവൽ ആണ്.
@devakisree17434 жыл бұрын
യെസ് ഹീറോ.. റിയൽ ഹീറോ.. അനിയത്തി പ്രാവിന്റെ ഷൂട്ട് കണ്ടു നിന്ന് ക്ലാസ്സിൽ ലേറ്റ് ആയിട്ട് ചെന്നിട്ടു പുറത്തു നിർത്തി യത് ഓർക്കുന്നു..ഓ പ്രിയേ പാട്ടിനൊപ്പം നിങ്ങൾ ഡാൻസ് ചെയ്യുന്നത് ഒരുപാട് ഇഷ്ട്ടത്തോടെയും അതിനപ്പുറം അത്ഭുതത്തോടെയും നോക്കിനിന്ന ഒരു അഞ്ചാം ക്ലാസ്സുകാരി.. ലേറ്റ് ആയി സ്കൂളിൽ ചെന്നിട്ടു കിട്ടിയ തല്ലിനു അന്ന് ആദ്യ മായി നല്ല മധുരം തോന്നി.. അന്ന് തുടങ്ങിയ ഇഷ്ടം ആണു ചാക്കോച്ചാ നിങ്ങളോട്.. പിന്നീട് ഡിഗ്രി അക്കൗണ്ടിങ് എക്സാം കഴിഞ്ഞു ബസ്റ്റോപ്പിൽ പൊട്ടുമോ അതോ കിട്ടുമോ എന്ന് ആലോചിച്ചു ബസ്റ്റോപ്പിൽ വായും പൊളിച്ചു യിരുന്നപ്പോൾ.. നേരെ മുന്നിൽ ബ്ലോക്കിൽ പെട്ടു കിടന്ന കാറിൽ താങ്കളും പ്രിയയും ചിരിച്ചു കൊണ്ടിരിക്കുന്നു.. വീണ്ടും അതെ അത്ഭുതത്തോടെ അതേ വിടർന്ന കണ്ണുകളോടെ നോക്കി യിരുന്നതു ഞാനും ന്റെ സഖി സുവർണ ഉം.. love u ചാക്കോച്ചാ.. പ്രിയ.. യിസകുട്ടൻ.. യിനിയും ഉയരങ്ങളിൽ എത്തട്ടെ.. ജാഡ യില്ലാത്ത ഞങളുടെ ആലപ്പുഴ കാരൻ..
അഭിനയ മികവിൽ ഒരു ശരാശരി നടൻ ആണെങ്കിലും മലയാളികൾക്ക് ഇഷ്ടമുള്ള നടനാണ് കുഞ്ചാക്കോബോബൻ
@hazishibu98304 жыл бұрын
ശരാശരിയോ... കൊള്ളാം...
@cinemabros96914 жыл бұрын
വേട്ട ഒക്കെ കണ്ടിട്ടുണ്ടെങ്കിൽ അങ്ങനെ പറയില്ല 🙌
@vincybiju80934 жыл бұрын
ശരാശരിയല്ല മികച്ച കഴിവുള്ള നടനും വ്യക്തിയും
@imamagnetofpositivevibration4 жыл бұрын
State govt critics award okke kittiyathu sarasari aayakondanallooo
@anaghavm78753 жыл бұрын
@@imamagnetofpositivevibration അത് ശരിയാണ്. ഈ സ്നേഹതീരത്തു എന്ന പടം ആദ്യമായ് കണ്ടപ്പോ സിനിമ അത്ര ഇഷ്ട്ടപെട്ടില്ലെങ്കിലും chakkochan ഇത്ര നന്നായി അഭിനയിക്കുമോ എന്ന് ഞാൻ ശരിക്കും അതിശയ പെട്ടിട്ടുണ്ട്. പ്രതേകിച്ചു ക്ലൈമാക്സ് സീനിനോട് അടുത്ത സീനിലൊക്കെ
@saranyars2634 жыл бұрын
എല്ലാവിധ ഉയർച്ചയും ദൈവം അദ്ദേഹത്തിന് kodukkatte
@commonwoman88404 жыл бұрын
Priya chechi കാരണം അല്ല ഫിലിം നിർത്തിയത്. അങ്ങനെ പലരും തെറ്റിധരിച്ചു എന്ന് Chachochan തന്നെ പല ഇന്റർവ്യൂ യിലും പറഞ്ഞിട്ടുണ്ട്, പിന്നെ എന്തിനാ വീണ്ടും അങ്ങനെ പറയുന്നത്. തിരിച്ചു വന്നിട്ട് ഇപ്പോ എത്ര വർഷമായി , രണ്ടാം വരവിന് ശേഷം പല ഇന്റർവ്യൂ യിലും ഇതു clarify ചെയ്തത് അല്ലെ. ആദ്യം താല്പര്യം ഇല്ലാതെ ഫിലിം ഇൽ വന്നു, അത്ര പാഷൻ ഇല്ലാതെ film നെ കണ്ടു. തുടർച്ചയായ പരാജയം ഒക്കെ ആയപ്പോൾ വേണ്ട എന്ന് വച്ച് പോയി. മാറിനിന്നപ്പോൾ fans ന്റെ സ്നേഹവും film ലെ നല്ല friends ന്റെ advice ഉം ഒക്കെ കൊണ്ട് film നോട് passionate ആയി തിരിച്ചു വന്നു. ചാക്കോച്ചനെ പോലെ പ്രിയ ചേച്ചിയെയും ഞങ്ങൾ fans ന് ഇഷ്ട്ടമാണ്, അതുകൊണ്ട് ചാക്കോച്ചനെ പൊക്കി പറഞ്ഞിട്ട് പ്രിയ ചേച്ചിയെ കുറ്റപ്പെടുത്തുന്നതും accept ചെയ്യില്ല.
@nidhin_gowri4 жыл бұрын
Njn.. ee comment idaan vendi vannatha😍😍😍
@syamalaradhakrishnan8024 жыл бұрын
വിജയശ്രീയെക്കുറിച്ചു അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്
@subair57534 жыл бұрын
നല്ല മനുഷ്യനാണ് ചാക്കോച്ചൻ..❤ എന്നാലും ആദ്യകാലങ്ങളിൽ അനേകം സിനിമ ചെയ്ത് ലക്ഷങ്ങൾ പ്രതിഫലം വാങ്ങിയ ഇദ്ദേഹത്തിന് 2004 അച്ഛന്റെ മരണവുമായി ബന്ധപ്പെട്ട പത്രപ്പത്യത്തിന് പോലും പണമില്ലാതെ പോയി എന്ന് പറഞ്ഞാൽ അത് വിശ്വസിക്കാൻ വലിയ പ്രയാസമാണ്..
@vidyachandrak64503 жыл бұрын
Sathyamano athu
@Haywares1952 жыл бұрын
Bundle of lies
@natebrostudios-nbs2014 жыл бұрын
I like kunchako boban... he's simple.. down to earth person... no one would dislike his character... his dancing still gives me chill...
@shemyshemy10254 жыл бұрын
എനിക്ക് 5 വയസ്സിൽ തോന്നിയ ഇഷ്‌ടം ഈ ചാക്കോച്ചനോട് 😜😍😍😍😍
@Organicfarming844 жыл бұрын
Same enikum 😍
@sajnabarsaju82364 жыл бұрын
Midukki 😂😂
@anaghavm78754 жыл бұрын
Enikkum
@intothedark31424 жыл бұрын
എന്റമ്മോ 😇😇😇😇
@irshadmkmk36624 жыл бұрын
ഇപ്പോൾ വയസ്സ് എത്ര ആയി
@reejatittu98824 жыл бұрын
Chakochen is the best actor forever
@pnskurup94714 жыл бұрын
He is my neighbour. My school days I used to go to Udaya Studio for seeing the shooting. His father was more handsome. I wish Kunchako Boban all the best. God bless you.
@silverscreen53074 жыл бұрын
great ..
@parvathylal75854 жыл бұрын
Unbelievable....... My evergrean...... Super chocolate hero..... 💖💖💖💖💖🔥🔥life like oru suuper & beautiful hero thanne.... ippo thanne chakochanu nalla valya oru image ind...ente chakochan eniyum filmil ithilm valuthay thanne kathikerum🔥🔥🔥
@JP-uq4ii4 жыл бұрын
ഞാന്‍ ആദ്യമായി തിയറ്ററില്‍ പൊയി കണ്ട സിനിമയാണ് അനിയത്തിപ്രാവ്.
@aparnask17314 жыл бұрын
njanum👍
@amnaaaa19343 жыл бұрын
Chakochane pole chakochane ullu both talented and gentlemen ❣️❣️😍🔥
@sindhupattayil85754 жыл бұрын
evolved to b superb actor and and a down to earth human...proved his versatility with variety of roles..Raman is close to my heart😍
@shreyakrishnaoffcial29484 жыл бұрын
🥰romantic hero ഇപ്പോളും ചക്കൊച്ചൻ തന്നെ
@manikilikkood88454 жыл бұрын
My fvrt actor
@ajeesht50734 жыл бұрын
Anjaam paathira thirichu varavinte supper hit movie.... Supper hero chakkocha
@nimmymathew25744 жыл бұрын
Othyry nalla anubhavam God blss u nd ur fmly Gd actor 🙏🏻🙏🏻🙏🏻
My all time favourite...i still remember seeing him during tbe shoot of priyam which was held at technopark...i was working there at time...during those threr days i entered my office just to sign and keep my bag...the rest of the time, i used to watch him..i made him sign an entire notebook...sweet memories🥰..jan 20, 21, 22, 2000
@sreekalavinod84614 жыл бұрын
Malayala film industryile ellavarkkum ishttamulla oru nalla nadananu chackochen
@johnsonpp23574 жыл бұрын
ഇസഹാക്ക്,,💕
@itsmeananthika10544 жыл бұрын
അനിയത്തിപ്രാവ് മുതൽ ഇഷ്ടമാണ്. ഇപ്പോഴും അതേ ഇഷ്ടം
@ashaletha61404 жыл бұрын
Your Narration is always excellent as the content .
@jisha67144 жыл бұрын
100% crrct
@silpalijinjuansilpalijin82924 жыл бұрын
Chakkochan♥️♥️♥️👍👍
@AMScreations73 жыл бұрын
My fav chackochan character is Sajan Joseph Alukka♥️
@AGKEDITSz3 жыл бұрын
Hii 💜
@AMScreations73 жыл бұрын
@@AGKEDITSz hlo
@jyothisCookingTamilSan874 жыл бұрын
Superb... inspiring story ❤️kunjacko#Priya ❤️😍
@suni3214 жыл бұрын
ചാക്കോച്ചൻ💜💜💙🥰
@PathusWorld-nq5eq Жыл бұрын
ഇഷ്ടമുള്ള നടൻ 😘😘😘❤️
@sundaramsundaram84094 жыл бұрын
ധ ന്യ എന്ന. ചിത്രത്തിൽ നായകൻ ശര ദ് ബാബു. മോഹൻലാൽ വില്ലൻ.
@vidyachandrak64503 жыл бұрын
അതിൽ ചാക്കോച്ചൻ ഉണ്ടോ
@anuanutj44914 жыл бұрын
Othri eshttamanu kunjakoya God bless you &family
@prasanthop15784 жыл бұрын
ചാക്കോച്ചൻ ❤
@suni3214 жыл бұрын
ചാക്കോച്ചൻ ഇഷ്ടം 😍🥰
@ibrahimkolikara64764 жыл бұрын
Beautiful narration sweet voice. Thanks a lot
@silverscreen53074 жыл бұрын
Thanks a lot
@mollyreji75804 жыл бұрын
Stay blessed Kunjako enjoy with your family
@sheikhaskitchen8883 жыл бұрын
നല്ല ഒരുവീഡിയോ ഫുൾ കണ്ട് കൂട്ട് അയി നീങ്ങൾ പറയുദ് നല്ല രസാമുട്👌👌👌👍👍👍