വിവാഹ വേളയിൽ പഞ്ചരത്നങ്ങളുടെ ഉള്ളുലയ്ക്കുന്ന ജീവിതയാത്ര കാണാം | Pancharathnagal

  Рет қаралды 328,064

Silver Screen

Silver Screen

Күн бұрын

Пікірлер: 229
@silverscreen5307
@silverscreen5307 4 жыл бұрын
വിടപറഞ്ഞ ഭർത്താവിനെ കുഞ്ഞിലൂടെ തിരിച്ചു പിടിച്ച മേഘ്‌ന രാജിന്റെ കഥ..ചീരു മേഘ്‌ന അപൂർവ പ്രണയ ജീവിതം കാണാം kzbin.info/www/bejne/g3LElp2dgJmVo8k
@salwak9852
@salwak9852 4 жыл бұрын
0
@santhoshkumara.c2356
@santhoshkumara.c2356 4 жыл бұрын
Vere aarudedyum bhartavine nashetamayittillaa lokattil aadymayitte
@alicethomas1565
@alicethomas1565 4 жыл бұрын
) l)}
@Shahidha-h8s
@Shahidha-h8s Жыл бұрын
​@@salwak9852❤❤💜
@sethumadhavan5361
@sethumadhavan5361 4 жыл бұрын
ആ പഞ്ചരത്നങ്ങൾ ഒരിക്കലും ആ അമ്മ യെ മറക്കല്ലേ, ഒരു കുട്ടിയെ വളർത്തിക്കൊണ്ടുവരാൻ പാടുപെടുന്ന വരുടെ ഇടയിൽ , അവരാണ്, ലക്ഷ്മി , മഹാലക്ഷ്മി. നമസ്ക്കാരം സഹോദരി, ബിഗ് സലൂട്ട്
@shanthiprasad7723
@shanthiprasad7723 4 жыл бұрын
സത്യം പറയാമല്ലോ.. ഈ അമ്മയുടെയും,മക്കളുടെയും വാർത്തകൾ കേൾക്കുമ്പോൾ ഞാൻ പോലുമറിയാതെ കണ്ണുകൾ നിറഞ്ഞൊഴുകകയാണ്.. 😢😢അമ്മയ്ക്കും, മക്കൾക്കും എന്നും നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. അമ്മയ്ക്ക് ഹൃദയത്തിൽ നിന്നും Big salute.. 🙏🙏🙏🙏
@stevezhappyhours430
@stevezhappyhours430 4 жыл бұрын
ആ അമ്മക്കിരിക്കട്ടെ എന്റെ ലൈക്‌
@ItsmyworldmalayalambyASEENA
@ItsmyworldmalayalambyASEENA 4 жыл бұрын
ഈ അമ്മ ഒരിക്കലും ഇനി വിഷമിക്കാതിരിക്കട്ടെ 😍😍
@soumyasreejith4544
@soumyasreejith4544 4 жыл бұрын
🙏🙏p
@Prasiprasi-q9g
@Prasiprasi-q9g 4 жыл бұрын
എല്ലാ കുട്ടികൾക്കും നല്ല ജീവിതം കിട്ടട്ടെ ... 5പേർക്കും ജോലി ആയി 👏👏👏
@subsubashashsubash8902
@subsubashashsubash8902 4 жыл бұрын
Daivathinte anugraham 🙏🙏🙏
@ambikavallissery3574
@ambikavallissery3574 4 жыл бұрын
ജീവിതത്തിന്റെ ഓരോ നിമിഷത്തിലും ഭഗവാൻ തുണയായി.ഇനിയുള്ള ജീവിതത്തിലും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.
@sheelakrishna1980
@sheelakrishna1980 4 жыл бұрын
വരുന്ന മരുമകൾനാലു പെണ്മക്കളുടെ സ്നേഹം നൽകട്ടെ
@zohrazohramammu2869
@zohrazohramammu2869 4 жыл бұрын
ജിഷയുടെ അമ്മ കണ്ടു പഠിക്കണം. സഹായമായി കിട്ടിയ ഒരു രൂപ പോലും പാഴാക്കാതെ ജോലി ചെയ്ത് മക്കളെ വളർത്തി വിവാഹം കഴിപിച്ചു. അമ്മേ നിങ്ങളാണ് അമ്മ....ദൈവം എന്നും തുണയായി ഉണ്ടാവും ആശംസകൾ
@vmsreenivasan2034
@vmsreenivasan2034 4 жыл бұрын
കണ്ണന്റെ അനുഗ്രഹവും സംരക്ഷണവും ഈ ചേച്ചിക്ക് എന്നും ഉണ്ടായിരിക്കട്ടെ.
@Athulya91
@Athulya91 4 жыл бұрын
Hats of you dear അമ്മാ💕💕💕💕💕 ഒരിറ്റ് കണ്ണീരോടെ...A big salute to you🙏 ജീവിത കഥ കേട്ട് ശരിക്കും കരഞ്ഞു പോയി.
@vishwachidambaran1298
@vishwachidambaran1298 4 жыл бұрын
What a story.. what a life. Salute to that mother🙏🏼. God bless you all. Excellent narration. 👍🏻
@avani6658
@avani6658 4 жыл бұрын
നമിക്കുന്നു
@sudheerbhaskaran7492
@sudheerbhaskaran7492 4 жыл бұрын
Big salute amme
@ushan5833
@ushan5833 4 жыл бұрын
എല്ലാ ഐശ്വര്യവും ഉയർച്ചയും ദൈവാനുഗ്രഹവും ആയുരാരോഗ്യ സൗഖ്യവും പഞ്ചരത്നം കുടുംബത്തിലെ എല്ലാവർക്കും മക്കൾക്കും മരുമക്കൾക്കും, മാതൃക അമ്മ രമാദേവി ക്കും
@__-tt6nw
@__-tt6nw 4 жыл бұрын
വർഷങ്ങൾക്ക് മുമ്പ് ഉത്രം നക്ഷത്രത്തിൽ പിറന്ന ഈ പഞ്ചരത്നങ്ങൾ ജനിച്ച സമയത്ത് പത്രത്തിലൂടെ വിവരം അറിഞ്ഞിരുന്നു. ഈ അഞ്ച് കുഞ്ഞുങ്ങളുടെ ഫോട്ടോയും പത്രത്തിൽ ഉണ്ടായിരുന്നു. ഇത്രയും ഓർത്തെടുക്കാൻ കാരണം അവരുടെ നാളിനോട് സാമ്യമുള്ള പേരുകൾ ഇന്നും ഓർമ്മയിൽ തങ്ങുന്നു.പിന്നെ ഇവരെ School ൽ ചേർത്ത സമയത്തും പിന്നീട് S S L C സമയത്തും ഇപ്പോൾ ദേ.. വിവാഹ സമയത്തും ഇവരുടെ ന്യൂസുകൾ ശ്രദ്ധയിൽ പെട്ടിരുന്നു.. Congrats പഞ്ചരത്നങ്ങൾ എന്ന തലക്കെട്ടോടെ ന്യൂസ് കണ്ടാൽ ഇവരുടെ മുഖം ഓർമ്മ വരികയും ആ ന്യൂസ് ഒന്നോടിച്ച് നോക്കുകയും ചെയ്യും. അപ്പോഴൊക്കെയും ആ രത്നങ്ങൾ ഇവർ തന്നെ ആയിരിക്കുകയും ചെയ്യും
@ashrafn.m4561
@ashrafn.m4561 4 жыл бұрын
അമ്മയ്ക്കും മക്കൾക്കും ഇവരെ സഹായിച്ചവർക്കും ഭാവുകങ്ങൾ നേരുന്നു.
@salamusman3169
@salamusman3169 4 жыл бұрын
ഇതാണ് ഒരമ്മ എന്ന് പറഞ്ഞാൽ big സല്യൂട്ട് അമ്മേ
@deepar9319
@deepar9319 4 жыл бұрын
@lasnasajesh2516
@lasnasajesh2516 4 жыл бұрын
Best mother in the world 🙏
@sifkutty
@sifkutty 4 жыл бұрын
Very Mother is best in the world......They takes world's heaviest pain to c their smiling babies
@cmaaishabi5953
@cmaaishabi5953 4 жыл бұрын
സ്വന്തം കുഞ്ഞിനെ കടൽത്തറ യിൽ അടിച്ചു കൊന്ന ആ സ്ത്രീ ഈ അമ്മയെ ഒന്ന് കണ്ടിരുന്നെങ്കിൽ 🙏
@shareefabeevi7947
@shareefabeevi7947 4 жыл бұрын
Moths.perkumdeerhayunaĺhatte...s
@athiravipin7720
@athiravipin7720 4 жыл бұрын
AA punnara chechine kayyil kittiyirunegil karigallimme thalayadichu kollayirunu. (Ente manasite agraham paraju ennullu. ) njan ithu cheythal enne thooki kollum. Athaanu namade niyamam. Enthu parayanaa?
@sarafktpm
@sarafktpm 4 жыл бұрын
Respectfull lady👍👍
@pathuspathuusss5133
@pathuspathuusss5133 4 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് സന്തോഷം കൊണ്ടുകരച്ചിൽ വന്നു.. കാരണം എന്റെ വാപ്പ മരിച്ചപ്പോൾ എനിക് 14 വയസ്സ്.. എന്റെ ഉമ്മ അന്ന് തന്നെ അതായതു എന്റെ വാപ്പയുടെ ഖബർ അടക്കിയപ്പോൾ തന്നെ എന്നെ വലിയ വാപ്പിടെ വീട്ടിൽ നിർതിയിട്ട് പോയ് കളഞ്ഞു... കാരണം ഞാൻ ഒരു ബാധ്യതാ ആകും ഉമ്മയ്ക്... പഞ്ചരാക്നങ്ങൾ നിങ്ങൾക് നല്ലൊരു അമ്മയേകിട്ടി god bless all of you
@archanaar2626
@archanaar2626 4 жыл бұрын
😥
@gaminggirl828
@gaminggirl828 4 жыл бұрын
😭
@hasnariyaz8315
@hasnariyaz8315 4 жыл бұрын
😥😥
@Lakshmi-dn1yi
@Lakshmi-dn1yi 4 жыл бұрын
പെണ്മക്കൾ ആയാലും ആൺമക്കൾ ആയാലും തല തിരിഞ്ഞു പോവുന്ന ഈ കാലത്ത് ജീവിതത്തോട് ഒറ്റക്ക് പൊരുതി അഞ്ച് മക്കളിൽ നാല് പെൺകുട്ടികളെ കാക്കക്കും കോഴിക്കും കഴുകനും കൊത്താൻ ഇട വരാതെ വളർത്തി വലുതാക്കി പഠിപ്പിച്ചു കല്യാണം കഴിപ്പിച്ചു വിട്ട ഈ അമ്മക്ക് പകരം വക്കാൻ ഈ ലോകത്തു ഒന്നുമില്ല
@srertaekumark312
@srertaekumark312 4 жыл бұрын
K
@sandhyaskumar6878
@sandhyaskumar6878 4 жыл бұрын
നമിക്കുന്നു അമ്മേ കണ്ണ്നിറഞ്ഞു പോയി എന്താ പറയുക ഇനിയും നമ്മകൾ മാത്രം വരട്ടേ 🙏
@aryanair6155
@aryanair6155 4 жыл бұрын
Very very happy 5പേർക്കും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു രമക്ക് big Hi
@sheejaramesh8550
@sheejaramesh8550 4 жыл бұрын
Nothing is impossible ennu swantham jeevitham kondu theliyicha Amma!! U r a real inspiration Maa.... Ellavarkum nanma varatte...
@deepasunildas9777
@deepasunildas9777 4 жыл бұрын
ഉമ്മൻ‌ചാണ്ടി എന്ന നന്മമരം മറക്കരുത്,
@sumayyavkm8490
@sumayyavkm8490 4 жыл бұрын
Adhehathinte sahayam undayirunno ivarkk?
@anjanaharidasan
@anjanaharidasan 4 жыл бұрын
very powerful mother. Really an inspiration to all the women in this world. God bless the family...
@SangeethasKitchenSpecials
@SangeethasKitchenSpecials 4 жыл бұрын
ഈ അമ്മ മക്കളുടെ ദൈവ മാണ് ❤️
@mercymary1004
@mercymary1004 4 жыл бұрын
എനിക്കു ഇരട്ട കുട്ടികൾ ആയിരുന്നു . എത്ര കഷ്ടപ്പെട്ടാണ് രണ്ടു കുട്ടികളെ ഒരുമിച്ചു വളർത്തി കൊണ്ട് വന്നത് . ആരോഗ്യ പരമായി ഒത്തിരി വിഷമിച്ചു . ആ അമ്മയെ ഈ കുട്ടികൾ ഒരിക്കലും മറക്കരുത്
@vigivarghesekozhikode
@vigivarghesekozhikode 4 жыл бұрын
അമ്മയുടെ സ്നേഹം പോലെ മറ്റൊരു സ്നേഹവും ഇല്ല. സ്നേഹനിധിയായ അമ്മയെയും അച്ഛനെയും ലഭിക്കുന്നതാണ് ഭാഗ്യം. കുഞ്ഞിനെ പ്രസവിച്ച് എവിടെയെങ്കിലുമൊക്കെ ഉപേക്ഷിക്കുകയും കഴുത്തുഞെരിക്കാൻ കൈ വിറയ്ക്കാത്ത സ്ത്രീകളുമുള്ള ഈ ലോകത്ത് നല്ല അമ്മയെ കിട്ടുന്നത് ദൈവാനുഗ്രഹം തന്നെയാണ്. ജീവിത പ്രതിസന്ധിയിൽ ഓടിയൊളിക്കാതെ ധൈര്യമായി മുന്നേറുന്നതാണ് അമ്മ. എത് വിഷമത്തിലും ഓടി ചെന്ന് കെട്ടിപ്പിടിക്കാൻ, ധൈര്യം പകരാൻ , etc. അമ്മയെ പോലെ മറ്റാരും ഇല്ല. എത്ര നല്ല പോറ്റമ്മ ആയാലും പെറ്റമ്മയോടു ഒക്കുകയില്ല. എത്ര നല്ല അമ്മായി അമ്മയും, അമ്മമ്മയും, അച്ചമ്മയും മറ്റാരും അമ്മയെ പോലെ ആവില്ല. അമ്മയ്ക്ക് തുല്യം അമ്മ മാത്രം I love Amma.
@aryaarya1848
@aryaarya1848 4 жыл бұрын
Ippoyathe kalathille ammamar kandupadikkanam ee ammaye ammakku oru big salute
@jayanthiammu1214
@jayanthiammu1214 4 жыл бұрын
Really great mother,God bless this family
@lizbenni9122
@lizbenni9122 4 жыл бұрын
Our younger generations needs to learn from her ❤️May God continue to bless them !
@antonisakudukka1227
@antonisakudukka1227 4 жыл бұрын
ഒന്നും പറയാനില്ല അമ്മയുടെ കാല് തൊട്ടു നമിക്കുന്നു.🙏🙏🙏
@sailakshmi8865
@sailakshmi8865 4 жыл бұрын
ഈശ്വരന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.. 🙏🙏🙏🙏
@jyothisjacob3704
@jyothisjacob3704 4 жыл бұрын
തന്റെ ഇല്ലായ്മകളുടെയും വല്ലായ്മകളുടെയും ഇടയിൽ ജീവിതം സർധകമാക്കിയ ഒരു മാതാവ്.
@mohammedaneestp2589
@mohammedaneestp2589 4 жыл бұрын
❤️❤️great madam..salute..athreyullooo..🔥
@philipthomas9777
@philipthomas9777 4 жыл бұрын
ഒരു കുട്ടിയെ പോറ്റാൻ പാടുപെടുന്നവരുടെ ഇടയിൽ അഞ്ചു കുട്ടികളെ പോറ്റിയ ഈ അമ്മയെ നമിക്കുന്നു. ഇത് കാണാൻ ആ അച്ഛന് കഴിഞ്ഞില്ലാലോ. വാ കീറിയ ദൈവം ഇര നൽകുമെന്ന് പറയുന്നത് എത്ര ശരി!!!
@meghasankar1305
@meghasankar1305 4 жыл бұрын
ee kalathu orupadu ammamarku role model...
@sifkutty
@sifkutty 4 жыл бұрын
It brought tears in my eyes....etra vishesham ayitundakum alle avarkku makkal padi irangiyapol..........it was very motivating........🖤 SC :- Ho is nxt ¿
@athulyaajayan
@athulyaajayan 4 жыл бұрын
Silver screen ന്റെ എല്ലാ എപ്പിസോഡ് ചേട്ടൻ ന്റെ msg ഉണ്ടാകുമല്ലോ,😃😃😃😃😃
@sifkutty
@sifkutty 4 жыл бұрын
@@athulyaajayan njan oru M.com student aanu...enikku sc voice bhayankara ishtamanu ....i m in love with her voice....njan Mumbail anu thamasikunadhu nattil vanal endayalum avare kananam...n thank u than enkilum ente comments vayikarundallo dats inhalf 4 me....
@priyabalu2817
@priyabalu2817 4 жыл бұрын
No words to express my feelings Big salute to their Amma 🙏🙏🙏🙏🙏❤❤❤❤❤
@Diqrah_Ilaan
@Diqrah_Ilaan 4 жыл бұрын
Very well scripted and narrated.. salute you Amma... God bless all...
@athiraathu1322
@athiraathu1322 4 жыл бұрын
Happy marriage life derss🥰🥰🥰one of ma cute chechi uthraja ❤️❤️❤️❤️❤️❤️❤️ammake Oru big salute 🙏🏻🙏🏻🙏🏻
@starmastrendz5561
@starmastrendz5561 4 жыл бұрын
ആശംസകൾ നേരുന്നു കൂടെ അമ്മക്ക് ഒരു ബിഗ് സല്യൂട്ടും 👍👍👍
@reenajohnson7220
@reenajohnson7220 4 жыл бұрын
God bless you Amma 🙏🙏💓💓
@neenamaheen9600
@neenamaheen9600 4 жыл бұрын
Salute salute salute to the great mother.. nation has to really reward her for all that she went through
@gsmohanmohan7391
@gsmohanmohan7391 3 жыл бұрын
A Great Mother.
@meghadiya5574
@meghadiya5574 4 жыл бұрын
Great Amma God bless you🙏🙏🙏
@saleenamuneer4161
@saleenamuneer4161 4 жыл бұрын
അവർക്ക് എല്ലാവർക്കും നന്മ വരട്ടെ
@goddesswoman1547
@goddesswoman1547 4 жыл бұрын
A great Mother ! all 4 girls should remember & help their great Mother throughout their life.,
@ramyav1868
@ramyav1868 4 жыл бұрын
Apo son?
@roselythomas2082
@roselythomas2082 4 жыл бұрын
എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
@praveenkumar.v.r.637
@praveenkumar.v.r.637 4 жыл бұрын
എന്നും നല്ലതുമാത്രം ഉണ്ടാവട്ടെ ഈശ്വരാ കാത്തുരക്ഷിക്കണേ
@meee2023
@meee2023 4 жыл бұрын
എനിക്ക് ആത്മവിശ്വാസം നൽകണ ഒരുപാട് കാര്യങ്ങൾ ഉണ്ട് ഇവരുടെ ജീവിതത്തിൽ....👍
@sheelams7339
@sheelams7339 4 жыл бұрын
രമാദേവിയമ്മ.......... ഭഗവാന്റെ അനുഗ്രഹം എ പ്പോഴും കൂടെയുണ്ടാക ട്ടെ 🙏🙏🙏
@vidhyagopal3101
@vidhyagopal3101 4 жыл бұрын
Hats off. Stay blessed. My prayers 🙏
@NESI-f5k
@NESI-f5k 4 жыл бұрын
എല്ലാവർക്കും നല്ലത് വരട്ടെ
@Abcdefjnnjjnj
@Abcdefjnnjjnj 4 жыл бұрын
സർവ്വ നന്മയും വന്നു ചേരട്ടെ
@preethasudheer1797
@preethasudheer1797 4 жыл бұрын
Beautiful voice & presentation 👍
@jeenajoseph7098
@jeenajoseph7098 4 жыл бұрын
U r great amme 😘can’t imagine to look after 5 kids of same age
@ishakjuju1559
@ishakjuju1559 4 жыл бұрын
Mashallha pemmakkal veedinnu ayshriyam aannu ennu Mohamed nabi parjath aa ammak deergayasum devam kodu kkatte aameen ethro perk makkal ella the vishmikubol avark devam kodu tha anugram aannu makkal ellam vagaan kittum ammaye ummane vagaan kittuka ella god bless you
@ameensvisuals313
@ameensvisuals313 4 жыл бұрын
അമ്മേ നമിച്ചു. 👍👍👍👍
@chitrasubramanian8083
@chitrasubramanian8083 4 жыл бұрын
May God bless them all. especially the mother.great, really she is great🙏🙏
@aneesha1468
@aneesha1468 4 жыл бұрын
Power ful mom💕👌
@geethakumari771
@geethakumari771 4 жыл бұрын
Respectful amma. God bless you all.
@maheedramohan8760
@maheedramohan8760 4 жыл бұрын
Wish you all a very happy married life, your mother is grate.
@ammu8457
@ammu8457 4 жыл бұрын
Wish you a very happy married life God bless you
@sistershomecraft338
@sistershomecraft338 4 жыл бұрын
Luckey mother god bless you Amma
@krsanthoshganesamangalam319
@krsanthoshganesamangalam319 4 жыл бұрын
Good amma
@sifkutty
@sifkutty 4 жыл бұрын
Very Mother is best in the world......They takes world's heaviest pain to c their smiling babies
@jensyvinni4965
@jensyvinni4965 4 жыл бұрын
Great amma🙏🙏🙏🙏🙏💐
@ItsmyworldmalayalambyASEENA
@ItsmyworldmalayalambyASEENA 4 жыл бұрын
പെൺ power 😍😍
@gameryt5710
@gameryt5710 4 жыл бұрын
Oru prasavathil 4,5 kuttikal undayengil enne orikkal njanum agrhichirunnu. 🙏🙏onnine prasavichapozhee madiyayi.🙏🙏🙏🙏🙏🙏
@shahalashalu7957
@shahalashalu7957 4 жыл бұрын
Same
@neethuvv5708
@neethuvv5708 4 жыл бұрын
Same🤣
@aggupeace5201
@aggupeace5201 4 жыл бұрын
അങ്ങനെ പറയല്ലേ സഹോദരി. എല്ലാം തരുന്നത് സർവശക്തൻ അല്ലെ, അതിനുള്ള കഴിവും കൂടെ നമുക്ക് തരും, ഞാനും ആഗ്രഹിച്ചിരുന്നു, എനിക്ക് ഇരട്ടക്കുട്ടികൾ ആണ് 😍
@mumrhsn
@mumrhsn 4 жыл бұрын
nalla andassode parayunna penkutty God Bless
@karthukarhika7738
@karthukarhika7738 4 жыл бұрын
ബീഗ്സലൂഡ്അമമ
@premeelashindiclassinmalay7573
@premeelashindiclassinmalay7573 4 жыл бұрын
God bless you🙏🙏🙏😍😍😍😍😍
@sumayyasirajuddin6453
@sumayyasirajuddin6453 4 жыл бұрын
Onnum parayaanilla💯🙏
@bindusharma6636
@bindusharma6636 4 жыл бұрын
Great Mother God bless you 🙏🙏
@sruthiananthu4927
@sruthiananthu4927 4 жыл бұрын
Good mother🤗
@neethusatheesh1992
@neethusatheesh1992 4 жыл бұрын
പാവം അമ്മ
@rasakrk962
@rasakrk962 4 жыл бұрын
ellaavarkkum nallathu varatte
@sureshmc2698
@sureshmc2698 4 жыл бұрын
Aashamsakal
@anvarpk9553
@anvarpk9553 4 жыл бұрын
അമ്മക്ക് ദീര്ഗായുസ്സ് ഉണ്ടാവട്ടെ
@rosammata2612
@rosammata2612 4 жыл бұрын
ഈ അമ്മായിട്ടും മക്കളെയും മരുമക്കളെയും ദൈവം അനുഗ്രഹിക്കട്ടെ
@nihalnihu1620
@nihalnihu1620 4 жыл бұрын
ഉരുക്കു വനിത
@thasleemmk007
@thasleemmk007 4 жыл бұрын
good amma..all the best ..god with u
@satidevi8260
@satidevi8260 4 жыл бұрын
Ammamar athra kastapattayalayum makkale kalayiellaaa👍👍👍
@madhavikutty4921
@madhavikutty4921 4 жыл бұрын
Ee ammakkum kudumbathinum ella aiswaryangalum aarogyavum nalki bhagavan anugrahikkatte.
@mini-hv1lw
@mini-hv1lw 4 жыл бұрын
Great ammaaaa
@jainammatom233
@jainammatom233 4 жыл бұрын
A big hai to this bold mother
@rassupvk1702
@rassupvk1702 4 жыл бұрын
Great mom😍😍🥰🥰🥰
@achammamathew6282
@achammamathew6282 4 жыл бұрын
Proud of that mother.my advice not to be disgreateful to her in your life
@suseelakb4475
@suseelakb4475 4 жыл бұрын
Happy married life to couplrs
@af7192
@af7192 4 жыл бұрын
Respectfull women❤
@sapnateacher2644
@sapnateacher2644 4 жыл бұрын
The best mother in the world big salute..
@sherlyporinchu6389
@sherlyporinchu6389 4 жыл бұрын
Well respected mum, your great
@vmdreamworld6286
@vmdreamworld6286 4 жыл бұрын
Orupad orupad Janagal sahayicha pannam konda avar jeevich ath pinney ithallam kanuvan ulla baagyam ammakkundayi .......ealla channalukalum ivar ay valar ay help cheythittund .... Samay ippozhum news koduthu kond ..... Sariyalley .....
@shobhaanandakrishnan8114
@shobhaanandakrishnan8114 4 жыл бұрын
Very good narration
@haseenac6161
@haseenac6161 4 жыл бұрын
oh my god This challange is big challange salute Ammaaaaaa
@rabeelarebi4478
@rabeelarebi4478 4 жыл бұрын
Makkalkkum അമ്മയ്ക്കും big salute
@ancilapaul5216
@ancilapaul5216 4 жыл бұрын
Amma enna vakinartham kanatha innathe chila ammamarkenkilum aarakanam oramma enganeyakanam oramma ennathinte jeevikunna roll model... God bless u Amma...
@prabhaannmary396
@prabhaannmary396 4 жыл бұрын
Amme ennu vilikam nenjil thatti thanne
@remyasworld8828
@remyasworld8828 4 жыл бұрын
Love youuu ammaaa
@shajilasiraj5992
@shajilasiraj5992 4 жыл бұрын
Grate Amma🥰🥰🥰🥰👍👍👍👍
@manjureeza551
@manjureeza551 4 жыл бұрын
Salute mom
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
Violinist Balabhaskar Death Case | "Priya Venugopal's Evidence in Balabhaskar Death Case"
22:52
Zee 9 Kerala 169 k Views . 1 hour ago
Рет қаралды 988
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.