നന്നായി ആദ്യ കുടുംബജീവിതം നയിച്ചിരുന്നങ്കിൽ മഞ്ജു ചേച്ചി കഴിഞ്ഞാൽ മലയാളികൾ എന്നും ഓർത്തിരിക്കുന്നതും നെഞ്ചോട് ചേർത്ത് നിർത്തുന്നതുമായ നടിയായിരുന്നു കാവ്യാ.
@achusrockszzz88253 жыл бұрын
Sathyam
@sreejithmk72173 жыл бұрын
സത്യം
@honeymolhoneymol42433 жыл бұрын
ശരിയാ
@amrithasunil61963 жыл бұрын
കാവ്യാ എന്നും മലയാളികളുടെ നല്ല നാടി ആണ്. കാവ്യ സ്ഥാനത്തു ഇന്ന് വരെ മറ്റൊരു നടി വന്നട്ടില്ല. കാവ്യ 😘😘❤
ഒരു പെണ്ണിന്റെ ജീവിതം തകർത്തു. അന്യ ഒരുത്തിയുടെ ഭർത്താവിനെ തട്ടിയെടുത്തവളെ മലയാളിയുടെ സംസ്കാരം അനുസരിച്ചു വിളിക്കേണ്ട പേര് എന്താണ്
@mushiraap76173 жыл бұрын
Veppa...
@sreejithmk72172 жыл бұрын
Kudumbamkalakki
@AP-dx1wg3 жыл бұрын
പൊതുവെ മലയാളികൾ ഈ family-wreckers നെ അംഗീകരിക്കാറില്ല. വിവാഹേതര ബന്ധത്തെ എത്ര പോളിഷ് ചെയ്യാൻ നോക്കിയാലും,സൗന്ദര്യം അടക്കം എത്ര ഗുണങ്ങൾ ഉണ്ടെങ്കിലും പഴയ ഒരു സ്ഥാനം ഇവർക്ക് ആരും കൊടുക്കില്ലന്ന് ഉറപ്പാണ്. പ്രേത്യകിച്ചു വീട്ടമ്മമാർ.
@rajia5703 жыл бұрын
Prithviyae kattanagrahicha kavya
@aleesha31263 жыл бұрын
@@rajia570 Athoke sathyamano pna nthin dileep ine kalyanam kazhichu?
@sruthivamika6133 жыл бұрын
You are correct
@aleyammasamuel18303 жыл бұрын
Kavya’s first marriage with. Vishal and his family destroyed. Her marriage .After years Kavya worked with Dileep in many Moovies together.And I don’t believe it is because of Kavya only their marriage . Guess Dileep is the one made Kavya a bad Character.it is the worst thing Kavya did by marrying a married man.Reallly Dileep is on and off with his first love Manjuwarrior .Afterall they got a pretty little now mature daughter Meenakshy.though between them.I don’t think Kavya is to be blamed.I love Kavya.I admire her innocent love.and charming beauty.!please stop blaming,iher.allow her to grow her daughter nice and easy!
@lijorachelgeorge50163 жыл бұрын
@@aleyammasamuel1830 Nisal. Athanu adhya bharthavinte peru. Aa kalyanam bhayankara valiyoru function aayirunnu.kavya aayittu aa jeevithathil ponnathanu:athippo dileep aayittulla relation kondanonnum parayan pattillallo. Njan anganeya kettathu. Athonnum kooduthal anweshikkanam ennu enikku agraham onnum thonniyittilla. Athenthayalum, dileep-kavya movies enikku ishtam thanneya. Avarude kudumba jeevitham nalla nilayil pokunnundavum. Poykkotte! Pakshe 1998 or 1999 dileep manjuvine kalyanam kazhikkumpol manju limelight il ninna samayam aayirunnu. Angane orale veettil iruthiyathu nannayi thonnunilla.ആ കല്യാണവും അന്ന് ഒരുപാട് ചർച്ചകൾ ഒക്കെ നടന്ന ഒന്നായിരുന്നു.മഞ്ജു തിരിച്ചു സിനിമയിൽ വന്നെങ്കിലും പണ്ടത്തെ പോലെ നല്ല അഭിനയം എന്ന് തോന്നിയിട്ടില്ല. പണ്ടത്തെ സിനിമകളിൽ അഭിനയം വളരെ നല്ലതായിരുന്നു. എന്തായാലും കല്യാണം കഴിച്ചു എന്നത് കൊണ്ടു ഭാര്യയെ ജോലിക്ക് പോകാൻ സമ്മതിക്കാതെ വീട്ടിൽ ഇരുത്താൻ ആഗ്രഹിക്കുന്ന ഭർത്താക്കന്മാരോട് ഞാൻ എതിരാണ്. കാവ്യയ്ക്ക് അഭിനയിക്കണം എന്ന് ഇല്ലാത്തതും അവരുടെ സന്തോഷത്തിന് കാരണമാവും. ദിലീപിന് ഭാര്യ അഭിനയിക്കുന്നത് ഇഷ്ടം ഇല്ലാത്തതിനെ വളച്ചൊടിച്ചു അങ്ങനെയും പറയാമല്ലോ! Neratheyokke magazines ഇൽ varunna filmstars interviews വായിക്കാറുണ്ടായിരുന്നു. കുറച്ചൊക്കെ അങ്ങനെ കിട്ടിയ അറിവും ആണ്.ഭാര്യ ആയി കഴിഞ്ഞു വേറെ ഒരാളെ കെട്ടിപിടിച്ചു അഭിനയിക്കുന്നത് ഇതേ ആണുങ്ങൾക്ക് ബുദ്ധിമുട്ട്. Manoj K Jayanum ഉർവശി അഭിനയിക്കുന്നതിൽ പ്രശ്നം ആയിരുന്നു. അങ്ങനെയാണ് അവര് തമ്മിൽ പ്രശ്നങ്ങൾ തുടങ്ങിയത് ഒക്കെ. അതും അങ്ങേര് പറഞ്ഞതാ. എന്തായാലും ഇവർക്കൊക്കെ ഇപ്പൊ ഉള്ള ജീവിതം സന്തോഷം ആണെങ്കിൽ ജീവിച്ചോട്ടെ. സിനിമയിൽ എന്തായാലും പുതിയ ആളുകൾ വന്നു കഴിഞ്ഞു.
@mdevkitchen35023 жыл бұрын
മറ്റൊരാളുടെ ജീവിതത്തെ നശിപ്പിച്ചവൾ
@SanjuKs-g5c3 жыл бұрын
ഇഷ്ടമേ അല്ല അന്നും ഇന്നും മഞ്ജുച്ചേച്ചി ❤❤❤😘😘
@basheeridukki14963 жыл бұрын
Kavya chechi and Dileep ettan uyir 😘😘😘😘😘😘❤❤❤❤❤👍👍👍👍👍♥️♥️♥️♥️♥️🥰🥰🥰🥰🥰😍😍😍😍😍💖💖💖💖💖🤩🤩🤩🤩🤩👌👌👌👌💕💕💕💕❣️❣️❣️💕💕💕❣️❣️💞💞💞❣️❣️❣️💞💞💞💞💗💗💗💗💗💗💙💙💙💙💙💚💚💚💘💚💘💘💘💘💘💛💛💛💛💛💛💋💋💋💋💥💥💥💥🖤🖤💓💓💓🖤💓💟💟💟💌💌💝🧡🧡🧡💜♥♥♥💜🧡💌💟♥♥❤️❤️🌹💜💜🧡💜♥❤️🌹🌹🌹🌹
@അന്നഅലീന3 жыл бұрын
❤️❤️❤️😍
@anchuprathapan96013 жыл бұрын
മറ്റുലോർക് പ്രചോദനം കിട്ടുന്നവരുടെ ലൈഫ് ഇടു.... ഇത് ഒരുമാതിരി കണ്ടാൽ ക്രിമിനൽ mind ആയി പോകും.. ഇഷ്ടപ്പെട്ടത് നേടി എടുക്കാൻ ഏത് വഴിയും... ബെസ്റ്റ് ബെസ്‌റ്റെയ് 🤓
@lekshmilachu6823 жыл бұрын
കൂടെ നിന്ന് കൂടെ പിറപ്പിനെ പോലെ നിന്ന ഒരാളെ ചതിച്ചവൾ ഒട്ടും ഒട്ടും ഇഷ്ടമല്ല
@roopavijayakumar4133 жыл бұрын
പ്രീയ silver screen. നിങ്ങളുടെ എല്ലാ വീഡിയോസിന്റെയും സ്ഥിരം കാഴ്ചക്കാരിയാണ് ഞാൻ.. എല്ലാവർക്കും ഒരുപാടു പ്രചോദനം നൽകുന്ന ഒരുപാടു മഹത് വ്യക്തികളുടെയും, എക്കാലത്തെയും മികച്ച നല്ല മനുഷ്യരുടെയും വീഡിയോ ചെയ്യുന്ന നിങ്ങൾ മലയാളി ഇത്രയധികം വെറുക്കുന്ന ഒരു വ്യക്തിയെ വെള്ളപൂശാൻ ശ്രമിക്കരുതായിരുന്നു.... അഭിപ്രായം മാത്രം ❤️
ഓ പിന്നെ ഇതിൽ 3, 4 കെട്ടി പ്രത്യേകിച്ച് ഹിന്ദി Tamil Telgu സിനിമക്കാരുടെ കഥ കേട്ടാ പിന്നെ മിനിമം 5 എണ്ണങ്കിലും കാണു അതൊന്നു കേകുമ്പോ ഒരു കുഴപ്പവുമില്ല എന്നിട്ട് ഭയങ്കര പുകഴ്ത്തലും കാവ്യക്കുറിച്ച് പറഞ്ഞപ് മാത്ര തനിയ്ക്ക് ദയന്തര സദാചാര മലയാളികളെ പോലെ മറ്റുള്ളവരെ കുറ്റപറയാനു അവരുടെ personal Life ഇടപ്പെടുന്ന കുറെ എണ്ണങ്ങൾ നല്ല വിദദ്യാസ നേടു പക്ഷേ മുക്കണ്ണത്തിനു വിവരമില്ല
@mashallah6833 жыл бұрын
ജീവിതം പ്രചോദനം ആകുന്നവരുടെ vdios ഇട് 😁
@renna71883 жыл бұрын
Opinne
@thapamdevotional96863 жыл бұрын
Right
@mashashenna3 жыл бұрын
Sathyam
@annievarghese63 жыл бұрын
നിനക്ക് നാണമില്ലേ. ഈതാടകയെകുറിച്.വീഡിയോഇടാൻ.
@womensworld7043 жыл бұрын
ഇവളെ കണ്ടു പഠിക്കാനാണോ ഈ വീഡിയോ 😃
@christina14323 жыл бұрын
ഒരു കണക്കിന് നന്നായി കാവ്യ ദിലീപിന്റെ life ൽ വന്നത് കൊണ്ട് മഞ്ജു ചേച്ചി രക്ഷപ്പെട്ടു, പക്ഷെ ദൈവത്തിന്റെ കോടതിയിൽ kavya..രക്ഷപെടില്ല...... കുടുംബ ജീവിതം വെറും തമാശ കളിയാ...... കാണാൻ ഭംഗി ഉണ്ടെന്ന് കൊണ്ട് കാര്യവില്ലാ മനസാക്ഷി വേണം.... പെണ്ണിന്റെ ജീവനും ജീവിതത്തിനും വില തരാത്ത ഇവൾ ഒരു പെണ്ണ് ആണോ
@saraitty46713 жыл бұрын
Kaavya ningade veettil vano..ningal ningade kaarym nok
@arisath23 жыл бұрын
സൗന്ദര്യം കൊണ്ടും, അഭിനയം കൊണ്ടും കാവ്യയെ ഇഷ്ടമാണ് ❤️. പക്ഷേ സ്വഭാവം കൊണ്ട് ഇഷ്ടമല്ല 🙂
@minhahafeelrabeehatp44543 жыл бұрын
കുറേ കമൻ്റ് കണ്ടു മഞ്ജുവിന് ഇല്ലാത്ത സങ്കടം നിങ്ങൾക്ക് എന്തിനാ നിങ്ങളെ വീട്ടുക്കാർക്ക് എന്തെങ്കിലും ചെയ്തോ കാവ്യ ചേച്ചി
@asking4093 жыл бұрын
Manjuvinu sangadamillannu engane arinju..?🤔
@minhahafeelrabeehatp44543 жыл бұрын
@@asking409 സങ്കടം ഉണ്ടായിരുന്നങ്കിൽ ഇങ്ങനെ ആവില്ലല്ലോ
@findyourfire80323 жыл бұрын
സിനിമാ നടിമാരുടെയും നടന്മാരുടെയും ജീവിതത്തിലേക്ക് എത്തി നോക്കാനും അതിനെ വിമർശിക്കാനും എല്ലാവർക്കും ഭയങ്കര ഇഷ്ടമാണ് പക്ഷെ സ്വന്തം ജീവിതത്തിലേക്ക് അല്ലെങ്കിൽ കുടുംബത്തിലേക്ക് എത്തി നോക്കിയാൽ അതിനേക്കാൾ വലിയ വലിയ വീഴ്ചകൾ കാണാം ഇതിനെക്കുറിച്ചൊന്നും ആരും ബോധവാന്മാർ ആകുന്നില്ല...actors ഉം മനുഷ്യൻമാരാണ് അവർക്കും നെഗറ്റീവും പോസിറ്റീവും ആയ വശങ്ങളുണ്ട്... കാവ്യയെകാൾ എത്രയോ മോശപ്പെട്ട സ്ത്രീകൾ നമുക്ക് ചുറ്റിലുമുണ്ട്.. ദിലീപിനെ വിമർശിച്ചത് പോലെ ഗോവിന്ദച്ചാമിയെ പോലും ആരും വിമർശിച്ചിട്ടില്ല എന്നു തോന്നുന്നു.. മഞ്ജുവാര്യരുടെ ഒരു വീഡിയോ ഇട്ടാൽ അതിനുതാഴെ കാവ്യയെയും ദിലീപിനെയും തെറി പറയാൻ ഓടിവരുന്ന കുറെ ആൾക്കാരുണ്ട്.. മഞ്ജുവിന് ഇല്ലാത്ത നോവാണ് അവർക്കൊക്കെ.. യഥാർത്ഥ പ്രശ്നം എന്തെന്ന് അവർക്ക് അല്ലാതെ മറ്റാർക്കും അറിയില്ല അവർക്ക് അത് തുറന്നുപറയാൻ താൽപര്യവുമില്ല അപ്പോൾ യഥാർത്ഥ കഥയറിയാതെ വിമർശിക്കുന്നവർ അല്ലേ യഥാർത്ഥ തെറ്റുകാർ... മീനാക്ഷി അച്ഛന്റെ കൂടെ നിൽക്കുന്നതിന് ആ കുട്ടിയും കേൾക്കേണ്ടി വന്നു കുറേ... അമ്മയ്ക്കുള്ള അതേസ്ഥാനം തന്നെ അച്ഛനും ഉണ്ട്.. ആരുടെ കൂടെ പോകണം നിൽക്കണം എന്നൊക്കെ ആ കുട്ടിയാണ് തീരുമാനിക്കുന്നത് ആ ചെറിയ കുട്ടിയെ പോലും എത്ര മോശമായാണ് എല്ലാവരും പറയുന്നത്. കഷ്ടം... * ഇതിനു താഴെയും കുറെ സദാചാരവാദികളുടെ കമന്റുകൾ ഇപ്പോൾ വരും കാവ്യയെ പണ്ട് ഇഷ്ടമായിരുന്നു ഇപ്പോൾ ഇഷ്ടമല്ല, കാവ്യ ഇഷ്ടമല്ല,കാവ്യ മഞ്ജു ചേച്ചിയുടെ ജീവിതം തകർത്തു എന്നൊക്കെ പറഞ്ഞു അറിയാത്ത വിഷയത്തെ കുറിച്ച് വാതോരാതെ സംസാരിക്കാൻ
@@shiblishiblu4200 എനിക്കറിയില്ല യഥാർത്ഥ പ്രശ്നം... എനിക്കറിയാൻ താൽപര്യവുമില്ല... കാരണം അത് എന്നെ സംബന്ധിക്കുന്ന വിഷയം അല്ല... ദിലീപിനെ ആയാലും കാവ്യയെ ആയാലും ഏതു നടീനടന്മാർ ആയാലും അവർ അഭിനയിച്ച സിനിമയിലെ ക്യാരക്ടർനെ ആണ് ഇഷ്ടപ്പെട്ടത് അല്ലാതെ അവർ എന്ന വ്യക്തിയെ അല്ല.... അതുകൊണ്ട് തന്നെ അവരുടെ കുടുംബ പ്രശ്നങ്ങൾ അവരുടേതു മാത്രമാണ്... പിന്നെ കാവ്യയുടെ മഹത്വം എന്താണ് എന്ന് ചോദിക്കാൻ നമ്മളുടെ ഒക്കെ മഹത്വം എന്താണ് എന്ന് ചിന്തിച്ചാൽ തീരാവുന്നതേയുള്ളൂ.... ഞാൻ എല്ലാം തികഞ്ഞ ആളല്ല അതുപോലെതന്നെ മറ്റുള്ളവരും അല്ല എന്ന് വിശ്വസിക്കുന്നു....
1)ചന്ദ്രനുദിക്കുന്ന ദിക്കിൽ 2)റൺവേ 3)മീശമാധവൻ 4)ചൈന ടൗൺ 5)ക്രിസ്ത്യൻ ബ്രദേഴ്‌സ് 6)ട്വിന്റി -ട്വിന്റി 7)തിളക്കം 8)പാപ്പി അപ്പച്ചാ 9)ചക്കരമുത്ത് 10)പെരുമഴക്കാലം 11)രാക്ഷസരാജാവ് 12)ലയൺ 13)തെങ്കാശിപട്ടണം 14)ദോസ്ത് 15)സദാന്ദന്റെ സമയം 16)കൊച്ചി രാജാവ് 17)ഇൻസ്‌പെക്ടർ ഗരുഡ് 18)വെള്ളരിപ്രാവിന്റെ ചങ്ങാതി 19)ഡാർലിംഗ് ഡാർലിംഗ് 20)മിഴി രണ്ടിലും 21)പിന്നെയും ദിലീപ് &കാവ്യമാധവൻ അഭിനയിച്ച സിനിമകൾ എന്ന് നിന്റെ മൊയ്തീൻ ,ഊമപെണ്ണിന് ഉരിയാടാപയ്യൻ എന്ന സിനിമയിൽ താരാ ജോഡിയായി അഭിനയിക്കാൻ ഭാഗ്യം കിട്ടില്ല ...എന്നാൽ അതിനു പകരം ജീവിതത്തിൽ ....
@pulimittayiEntertainments3 жыл бұрын
അതു ശരിയാ.. ദാമ്പത്യ ബന്ധം എന്താണെന്ന് അറിയാത്ത കാരണാവും മഞ്ജുവിന്റെ ജീവിതം തകർത്തത്..
@fasisafeer49383 жыл бұрын
മുറിവേറ്റ ജീവിതമോ😏 മഞ്ജുവിന്റെ ജീവിതം കോഞ്ഞാട്ട ആക്കിയ ജീവിതം എന്നു para
@amruthampillai84233 жыл бұрын
പ്രചൊദനം ഇവളോ🥴.... ഇവളെ കണ്ടു പഠിച്ചാൽ പെൺകുട്ടികളുടെ ഗതി എന്താവും 😬.. മലയാളികൾ മണ്ടന്മാർ ആണെന്ന് കരുതിയോ നിങ്ങൾ .. പിന്നെ ഇവളും ദിലീപും കാരണം ഒരു ഗുണം ഉണ്ടായി.. മഞ്ജു ചേച്ചി രക്ഷപെട്ടു... ദിലീപ് പോയതോടെ മഞ്ജു ചേച്ചിയുടെ കഷ്ടകാലം മാറി... ശെരിക്കും എല്ലാ പെൺകുട്ടികളും കണ്ട് പഠിക്കേണ്ടത് മഞ്ജു ചേച്ചിയുടെ ജീവിതം ആണ്.. എല്ലാവർക്കും inspiration...❤️❤️❤️ മഞ്ചു ചേച്ചി ഇഷ്ടം ❤️❤️❤️
@preethab60423 жыл бұрын
കാവ്യയെ എല്ലാവരും ഇന്നും ബഹുമാനിച്ചIരുന്നേ നേ...പക്ഷേ എത്ര സൗന്ദര്യം ഉണ്ടായി രുന്നിട്ടും ഒരു കുടുംബം നശിപ്പിച്ച വളെ ആരു ബഹുമാനിക്കാൻ..
@@mushiraap7617 manju koode nilkunna photo yil ulla Aishwaryam kavya nilkumpol illa... Hate you kavya
@adithyananugraha42303 жыл бұрын
പണ്ട് ഒരുപാടു ഇഷ്ടമായിരുന്നു
@ഇങ്ങടെചങ്ങാതി3 жыл бұрын
ഇപ്പോഴും എനിക്ക് eshttava❤
@basheeridukki14963 жыл бұрын
എനിക്കും ഇഷ്ടമാ kavyadileep 😘😘😘😘
@shibinashibina42073 жыл бұрын
അത് 100%ശരിയാണ്.....
@lijorachelgeorge50163 жыл бұрын
Kavya-Dileep സിനിമകൾ അന്നും ഇന്നും ഇഷ്ടമാണ്. രണ്ടു പേരെയും നേരിട്ട് കണ്ടിട്ടുമുണ്ട്. എന്നാലും സിനിമയിൽ അല്ലാതെ താത്പര്യം ഇല്ല. വ്യക്തിത്വം കൊണ്ടു താത്പര്യം തോന്നുന്ന സിനിമക്കാർ വളരെ കുറവാണ്.
@christina14323 жыл бұрын
Kavya ദിലീപ് സൂപ്പർ ജോഡി ആയിരുന്നു പക്ഷേ ജീവിത്തിൽ ഒരു ഭർത്താവാണ് ദിലീപ് ഒരു കുഞ്ഞിന്റെ അച്ഛനാരുന്നു...... ലിമിറ്റ് വേണം പാവം മഞ്ജു ചേച്ചിയെ പറ്റിച്ചു.... ജോഡികൾ ഇവര് മാത്രവല്ല എത്രയോ നടി നടൻമാരുണ്ട്....... ഇതൊക്കെ മനസ്സിൽ തിന്മ ഉള്ളവർക്ക് പറ്റുന്നതാ
@aleyammasamuel18303 жыл бұрын
Oh Holy Baby ! It’s a nature of girls and boys together.Of course Kavya is not 100% good.but she is a cute intelligent gentle girl.I wish her all luck.I do agree Manju is a good actor.In simplicity and natural like day to day people! I love her.she is my daughter Bettymol’s best actor and keeps Hits of Manju warrior with her.aI love both are good and wrong!
@lijorachelgeorge50163 жыл бұрын
@@aleyammasamuel1830 why these much love to Kavya?Also, ur insulting an unknown person in the name of a celebrity. Felt like ur also not valuing goodness. Just told what I felt, and not for insulting you.
@asnahabeeb20363 жыл бұрын
Full negative comment 😃
@makeitwithme59693 жыл бұрын
I like kavya, manju, dileep.... അതിനു പ്രതേകിച്ചു കാരണം ഒന്നും ഇല്ല അവരുടെ സിനിമ character തന്നെ. ഇവർ 3 പേരും അവരുടെ ഇഷ്ടത്തിന് അനുസരിച്ചു തീരുമാനം എടുത്തവർ ആണ് ഇത് അവരുടെ ലൈഫ് ആണ് അവർ ആണ് അവരുടെ ലൈഫ് decide ചെയുന്നത്. അതിനുള്ള അവകാശം avariki ഉണ്ട് അത് കണ്ടിട്ട് നാട്ടുകാർ എന്തിനാണ് രോഷം കാണിക്കുന്നത് ariyella അവരുടെ lifeil എന്താണ് സഭവിച്ചത് എന്ന് അവരികെ അറിയാവൂ. അത് നമ്മൾ ആരും കണ്ടിട്ട് ഇല്ല. ഇന്നത്തെ ലോകത്ത് നമുക്ക് നൂറ് തെറ്റുകൾ കാണും അത് മറച്ചു വച്ച് മറ്റുള്ളവരുടെ നേരെ വിരൽ chundan ആണ് ഇഷ്ടം. ഈ നെഗറ്റീവ് കമന്റ്സ് ഇട്ടവർ ഇവരെ കാൾ നെഗറ്റീവ് ആണ് എന്ന് എനിക്ക് തോന്നുന്നു. ഒരാളെ കുറച്ചു അവർ എത്ര മോശം ആയാലും ഇങ്ങനെ നെഗറ്റീവ് പറയാൻ നെഗറ്റീവ് allikare കൊണ്ടേ പറ്റു
@anzilamjui.f.w13373 жыл бұрын
👌👌👌👌👌💯💯💯
@sreejiths77443 жыл бұрын
Exactly 💯 their life is their choice . Divorce and marriage are their personal choices why should others bother
@hakkimkadayara19303 жыл бұрын
Theerchayaum
@aneeshaaneeshaponnu34083 жыл бұрын
Ath powlichu...👍
@aparnar18303 жыл бұрын
Correct 💯
@Anitha.K.Daniel3 жыл бұрын
കാവ്യ ഒരു ഇന്റർവ്യൂവിൽ പറഞ്ഞു അച്ഛന്റെയും അമ്മയുടെയും ജീവിതം കണ്ടുവളർന്ന ഞാൻ അവരെപോലെ മാത്രമേ ജീവിക്കൂ എന്ന് ഇങ്ങനെയാണോ അവരും ചെയ്തത് വേറൊരാളുടെ ജീവിതം തട്ടിയെടുത്തു ജീവിക്കുന്നവരാണോ അവർ കഷ്ടം ഇവളുടെയൊക്കെ നാറുന്ന ചരിത്രം പറയാതെ വേറെ വല്ലതും പറയ് വീഡിയോ ഞാൻ കണ്ടില്ല add കണ്ടു അഭിപ്രായം പറഞ്ഞെന്നേയുള്ളൂ
@sreejithmk72173 жыл бұрын
Sathyam
@അന്നഅലീന3 жыл бұрын
അന്നും ഇന്നും മഞ്ജു ചേച്ചി ❤🔥🤗
@adarshaarsh06853 жыл бұрын
നല്ല ഒരു പരിപാടി ആണ് ഇത്...ഇവളെ പോലെ ഉള്ള പിഴകളുടെ വീഡിയോ ഇട്ട് വെറുപ്പിക്കാതെ
@@resmiravi7049 ഓ പിന്നെ ഇവിടെ ഇടുന്ന സിനാമാക്കാടെ എല്ല ജീവിത ഭയങ്കര സുപ്പറ 3, 4 കെട്ടി പ്രത്യേകിച്ച് ഹിന്ദി Tamil Telgu സിനിമക്കാരുടെ കഥ കേട്ടാ പിന്നെ മിനിമം 5 എണ്ണങ്കിലും കാണു അതൊന്നു കേകുമ്പോ ഒരു കുഴപ്പവുമില്ല എന്നിട്ട് ഭയങ്കര പുകഴ്ത്തലും കാവ്യക്കുറിച്ച് പറഞ്ഞപ് മാത്ര തനിയ്ക്ക് ദയന്തര സദാചാര മലയാളികളെ പോലെ മറ്റുള്ളവരെ കുറ്റപറയാനു അവരുടെ personal Life ഇടപ്പെടുന്ന കുറെ എണ്ണങ്ങൾ നല്ല വിദദ്യാസ നേടു പക്ഷേ മുക്കണ്ണത്തിനു വിവരമില്ല
@sonasonu97003 жыл бұрын
Pottaa girl😡😡😡🤬🤬🤬
@ironbutterfly73343 жыл бұрын
എല്ലാവരും ഒരു കുടുംബം ഇല്ലാതാക്കിയ നീചജന്മം എന്നൊക്കെ പറഞ്ഞ് കുറ്റപ്പെടുത്തുമ്പോൾ ഒരു കാര്യം മറക്കുന്നു അമ്മ ഉപേക്ഷിച്ചു പോയ ഒരു പെൺകുട്ടിക്ക് നല്ലൊരു സുഹൃത്ത് ആണ് അവൾ.. അമ്മയാണ് അവൾ... അതിനും അപ്പുറം ഒന്നുമില്ല... ആ കുഞ്ഞിന്റെ അച്ഛനും അമ്മയും പിരിയാൻ കാരണം അവർ തന്നെയാണ് അല്ലാതെ മൂന്നാമതൊരു ആളുടെ വരവ് കാരണമാണെങ്കിൽ ഒരിക്കലും ആ കുഞ്ഞ് അമ്മയുടെ സ്ഥാനത്തു മറ്റൊരു സ്ത്രീയെ കാണില്ല..... All the best kavya chechi love u
@janijanaki31953 жыл бұрын
നല്ല ബെസ്റ്റ് കണ്ടുപിടുത്തം .... കഷ്ടം തന്നെ മൊയലാളി😏😏😏😏😏
@annapremnabas42863 жыл бұрын
അന്നും ഇന്നും എന്നും ഇഷ്ടമില്ലാത്ത നായിക 👎👎👎... സിൽവർ സ്ക്രീൻ ur വോയിസ് 👌👌👌
@lekshmilachu6823 жыл бұрын
അതെ എനിക്കും
@robyroberto86063 жыл бұрын
😂😂
@easydrawings5033 жыл бұрын
Athe aa voice kelkan vendi mathram vannathaa😍😍😍
@arunks6986 Жыл бұрын
Nallathu naaykku pidikkillallo
@sreekumarsatheesan89693 жыл бұрын
Anikku manju warrier ya nnu ishttam
@betsy12363 жыл бұрын
കാവ്യാമാധവൻ അത്ര മോശം പെണ്ണെങ്കിൽ മഞ്ചുവിന്റെ മകൾ സ്നേഹിക്കുമോമഞ്ചു നല്ലവളാണെങ്കിൽ മകളേ വിട്ടു പോയത് എന്തിനാ അവർക്ക് കുടുബത്തേക്കാൾ പ്രാധാന്യം പേരും പ്രശസ്‌തിയും ആണ്
@ponnuchacha1393 жыл бұрын
Athukondanallo super heroine aayi thilangi ninna timel thanne kudumbathinu vendi 14 varsham jeevitham homichathuuu....
@bilhageorge3943 жыл бұрын
Makal cash kandanu achanta kooda poyathu
@saudabip98163 жыл бұрын
Correct
@alfinafaizel89833 жыл бұрын
I like her...!! And i really feel sad becoz the society including me jst criticize and make script of others past life....( Commets are truly irritating)We don't know personal characters of dileep ,manju, and kavya...then why everyone crucify Kavya??
@@Nirmalanimmik athinu manju chechi parnjittilla kavya karanam aanu divorce ayathenn paranjittundo? And meenakshi enthinu dileepettante koode poyi Njn oru manju fan anu. But she is not a good wife and good mothr. Kavya chechi athanu Enikk randupereyum. Othiri ishttanu Vedioyil paranjapole manju dileep divorced aayath kavya cjechi aanenn ingne kure per paranu paranju aanu pavathinte thalayil aaye pinne orupad peru palathavana dileep kavya marriage nadathil so thante peril abhamanikka pette penninoru life koduth and they happy now ❤❤👌
@lekshmilachu6823 жыл бұрын
@@youtubeaddict587 കൊള്ളാം നല്ല വീക്ഷണം കല്യാണം കഴിഞ്ഞു വർഷം 2 ആകുന്നതിന്നു മുൻപ് divorce ചെയ്തു കൂടെ പിറപ്പിനെ പോലെ അവളെ സ്നേഹിച്ച ഒരാളുടെ husband നെ തട്ടി എടുത്ത കാവ്യ നല്ല കുടുംബിനിയും 14 വർഷം ഇത്രയും talent ഉണ്ടായിട്ടും ഒരു ഡാൻസ് പ്രോഗ്രാം ആയി പോലും screen ഇൽ വരാതെ മകൾക്കും കുടുംബത്തിന്നും വേണ്ടി ജീവിച്ച മഞ്ജു മോശം കുടുംബിനിയും അല്ലെ? പിന്നെ മകളുടെ കാര്യം ബന്ധത്തിനേക്കാൾ പണത്തിനു വില കൊടുക്കുന്ന മക്കൾ നമ്മുടെ നാട്ടിൽ ഒരുപാട് ഉണ്ട് അതിൽ പെടുന്നതാ ഇവരുടെ മോളും അങ്ങനെ ഉള്ളവർക്കു അമ്മയുടെ ത്യഗമോ വേദനയോ വലിയ പ്രശ്നം അല്ല പിന്നെ കാവ്യ ആണ് അവരുടെ divorce നു കാരണം എന്ന് മഞ്ജുച്ചേച്ചി ആരോടും പറയാത്തത് അവരുടെ മാന്യത ഒരു ചിരിയിൽ അവർ എല്ലാം ഒതുക്കുന്നു ആരെയും കുറ്റപ്പെടുത്താത്ത ഒരു ചിരിയിൽ എല്ലാം ഒതുക്കുന്ന ചേച്ചിയോട് എന്നും സ്നേഹം മാത്രം
നിങ്ങൾ ഒട്ടും biased ആകാതെ എല്ലാവർക്കും respect നൽകിയാണ് സംസാരിക്കുന്നത്
@adarshaarsh06853 жыл бұрын
ഇവൾ ഒരു ലോക ഫ്രോഡ് ആണ്...
@sifkutty3 жыл бұрын
Finally u did it ss....... She is natural beauty ...........But I still believe dileep is the villain in kM MW life...... SS :- ho is next ¿
@habeebakizhakkil33953 жыл бұрын
Kavya oru interviewvil paranju ente jeevithathil vishamam vannappol njan eettavum kooduthal paranjathum enne eettavum sahayichathum manju chechiyanennu, ennitt avar divorce cheythappo vegam avarude adya barthavie ketti, engane kazhiyum
@aparnar18302 жыл бұрын
എനിക്ക് കാവ്യമാധവൻ എന്ന് നായികയെ ഭയങ്കര ഇഷ്ടാ വ്യക്തിജീവിതം നോക്കിയല്ല ഞാനൊരു കലാകാരനെ കലാകാരിയും ഇഷ്ടപ്പെടുന്ന അതുകൊണ്ട് ആ ഇഷ്ടമെന്ന് എന്നും ഉണ്ടാവുകയും ചെയ്യും
@sheelanair67533 жыл бұрын
Nice she married dilip. We got manju back from that monster. Enjoy ur life with ur brother as u said. He is my own bro. Gud. Thank god manju escaped. And she is flying free in the sky. Mm👍👍👍. Nothing to learn from this actress, u can learn to destroy ones family.
@akhilkumar7023 жыл бұрын
Who said he is brother, when
@sheelanair67533 жыл бұрын
@@akhilkumar702 kavya used to say he is like my bro, then like my father😂
@akhilkumar7023 жыл бұрын
@@sheelanair6753 it is just creativity of you people, father😂😂😂 Not only father then you can say father-in-law, grand father like that
@sheelanair67533 жыл бұрын
@@akhilkumar702 anyways she married her father figure rt. Let her enjoy. Who is bothered abt her. Im concerned only abt Manju warrier who is a role model for all ladies who is being cheated by their so called HUS. Karma is a bitch. No one can escape from it. Bye bro😆
@akhilkumar7023 жыл бұрын
@@sheelanair6753 it's only you people say father grandfather like that act on your age, you want to blame Dileep it is not a strange thing to say like this 😂😂😂 Who is cheater can you justify with evidence. Manju is a crooked person, her relationship with sreekumar menon is the main thing. It is proved by her itself, Dileep is a good father and the daughter knows everything. Manju is a dirty fellow
@sreesree16863 жыл бұрын
ഒരിക്കൽ കാവ്യ യെ ഭയങ്കര ഇഷ്ടമായിരുന്നു അവർ സിനിമയിലുണ്ടായിരുന്നക്കാലത്തു, ആ അഴക്കുള്ള വിടർന്ന കണ്ണുകൾ നല്ല ഭംഗിയാണ് bt ബോഡി ഒരു ഭംഗിയുമില്ല, bt അഭിനയത്തിൽ അന്ന് ഇഷ്ടം നവ്യ യെയായിരുന്നു, പിന്നെ ഏറെ കുറെ മീരയെയും (ഓവർ ആക്ടിംഗ് ആണെങ്കിൽ കൂടി )bt പേർസണൽ ആയി അന്നും ഇന്നും ഇഷ്ടം ഭാവനയോടും,
@utharath51003 жыл бұрын
Meera Jasmine over actingo... Enthokkeya parayunne....Aa kalathu south indiayile leading actress Aayirunnu Meera...especially her voice spr Aanu..pinne thelungilokke poyatha ishtavathath....malayalathil natural Aayittu act cheyyunna oru nadiyanu Meera...padam onnu oru vilapam,perumazhakalam,ore kadal,achuvinte amma okkey spr Aanu...athu kond over acting anennu onnum parayalle....karanam she is a wonderful actress in 2002-2009.. Sathyam parayllo navya ye enikishtamanu...bt emotionally scence okkey meerayude perfect Aanu 👍👍
@sreesree16863 жыл бұрын
@@utharath5100 എനിക്ക് അവരുടെ ആക്ടിങ് ഓവറായാണ് തോന്നിയത് അത് ഞാൻ പറഞ്ഞു അതിന് നിങ്ങൾക്ക് എന്താ അവരുടെ ഹിസ്റ്ററി ഞാൻ ചോദിച്ചില്ല എനിക്ക് അവർ അഭിനയിച്ച മൂവികൾ നിങ്ങൾ പറഞ്ഞിട്ട് വേണ്ട അറിയാൻ മേലിൽ ഇങ്ങനെയുള്ള റിപ്ലൈ ആയി എന്റെ അടുത്ത വരരുത് 😏
@@utharath5100 മര്യാദ ക്ക് ഉള്ള മറുപടി ഞാൻ പറഞ്ഞു നിങ്ങളോട് ഞാൻ അവരെ ആരാധിക്കേണ്ടന്ന് ഞാൻ പറഞ്ഞോ...?? എന്റെ അഭിപ്രായത്തിൽ കയറി ചോദ്യം ചെയ്യാൻ നിങ്ങൾ ആരാ നിങ്ങൾ വേണമെങ്കിൽ പബ്ലിക് ആയി cmnt ഇട്ടോ ഞാൻ വേണ്ടെന്ന് പറഞ്ഞോ എനിക്ക് മീര ജാസ്മിൻ എന്നാ നടിയുടെ ആക്ടിങ് ഓവറായാണ് തോന്നിയത് അതിന് നിങ്ങൾക്കെന്താണ് ....?? Njan ഒരു നടിയുടെയും ഫാൻ അല്ല അത് കൊണ്ട് തന്നെ തോന്നിയ കാര്യം പറയും കേട്ടോ
@lijorachelgeorge50163 жыл бұрын
@@utharath5100 meera over acting എന്ന് പറയുന്ന ഒരുപാട് പേരുണ്ട്. പക്ഷെ എനിക്ക് ഇഷ്ടമായിരുന്നു. As u said, south India യിലെ famous actress ആയിരുന്നു.
കാവ്യാ പണ്ട് ഇഷ്ടം ആയിരുന്നു ഇപ്പോ ഇഷ്ടം അല്ല. മഞ്ജു ഇന്റെ അത്രേ സുദരി അല്ല എന്തോന്നടെ അവർ എങനെ എങ്കിലും ജീവിക്കണ്ടേ അത് അവരുട ലൈഫ് അവർ അഭിനയിക്കുന്ന charachter ആണ് നമ്മൾ ഇഷ്ടം പെടുന്നത് അല്ലാതെ അവരുട വ്യക്തി ജീവിതം അല്ല. അവർ ഇങ്ങനെ ആവാൻ എന്തെകിലും ഓക്കേ കാര്യം കാണും നമ്മുക്ക് അറിയാതെ. നാറ്റൊരാളുടെ ലൈഫ് യിൽ കുറ്റം നോക്കി ഇരിക്കാതെ സ്വതം ലൈഫ് യിലെ കാര്യം നോക്കണം
@sujathomas58683 жыл бұрын
Correct
@veenacn14963 жыл бұрын
Athu sheriya... situation changes...
@aryamuralis7923 жыл бұрын
പാവം നിഷ്കളങ്ക 😏
@shylathaaji74183 жыл бұрын
കല്യണത്തിന് അവളുടെ മുഖം നോക്ക് എല്ലാം മനസ്സിലാവും മനസ്സിലാക്കുന്നവർക്ക് അഭിനയിച്ച് ചിരിക്കുന്നു കുടുബം രണ്ട് പോരെ ചതിച്ചു വിശാലിനെയും മഞ്ചുവിനെയും
@Prasiprasi-q9g3 жыл бұрын
മുടിയുള്ള കാവ്യ ആയിരുന്നു ഭംഗി ❤
@divyadivine81693 жыл бұрын
Ellarkum avarudethaya serikal Und.😊kavyachechi aayalum manju Chechi ayalum randperum ippo happy alle. Ath agane thanne aavatte 🙌
@tarunrashmi3 жыл бұрын
🙄🙄written by a woman... I cannot forgive who grab my husband
@anjithags47253 жыл бұрын
@@tarunrashmi 👍
@nazaworld79533 жыл бұрын
നിന്നോട് വന്നു പറഞ്ഞോ മഞ്ജുച്ചേച്ചി ഫുൾ happy ആണെന്ന് 🙄🙄
@aparnar18303 жыл бұрын
@@nazaworld7953 പിന്നെ അല്ലാത അവര് സങ്കട്ട് കശത്ത് depression അടിച്ച് നടക്കുന്ന കണ്ടില്ല
@myperfect593 жыл бұрын
എതിർപ്പുകളെ ചവറ്റ് കൊട്ടയിലേക്ക് വലിച്ചെറിയുമ്പോഴാണ് ഉയർച്ചയുടെ പടവുകൾ കയറാൻ കഴിയുക. അത് അവരുടെ ജീവിതത്തിൽ തെളിയിച്ചു കഴിഞ്ഞു.
@indianking14262 жыл бұрын
ശബ്ദവും വിവരണവും 👌👌👌
@twinkletwinklelittlestar53593 жыл бұрын
Next Navya Nair story eduo plz
@amitha.m.saraswathy29233 жыл бұрын
Ittu und nokku
@rasikansentertainment3 жыл бұрын
👌
@jollybabu34002 жыл бұрын
Kavya ❤️❤️❤️ super 😘😘😘
@anusinuzz18843 жыл бұрын
കാവ്യ നല്ലവളാണങ്കിൽ കുഴപ്പമില്ലായിരുന്നു. വീഡിയോ ചെയ്ത് നിങ്ങളുടെ ഉള്ള വില കളയല്ലേ
@fasmi30793 жыл бұрын
Yeas
@jessisainu77373 жыл бұрын
kavyakk entha kuzappam.
@anchuprathapan96013 жыл бұрын
@@jessisainu7737 ഫ്രണ്ടിനെ പോലെ കൊണ്ട് നടന്ന oru peninte lyf കളഞ്ഞു വെൽവിഷർ ആയി കണ്ടിരുന്ന ആൾടെ കെട്ടിയോനെ തട്ടി എടുത്തു... അത്ര തന്നെ 🤑🤑
@രാജീവ്3 жыл бұрын
@@anchuprathapan9601 അപ്പൊ ശ്രീദേവിയെ നിങ്ങൾ എന്ത് പറയും. മാധുരി ദിക്ഷിത് നെ കുറിച് എന്ത് പറയും. ടാബു നെ കുറിച് എന്ത് പറയും. ഇവരുടെ എല്ലാം ലൈഫ് ഇതിലും മോശം ആരുന്നല്ലോ. പക്ഷെ അവരൊക്കെ താരരാണികൾ. ബെസ്റ്റ് തന്നെ. സദാചാരo അല്ലാതെ ഒന്നുമല്ല ithub
എനിക്കും. Arokke anthokke paranjalum anikk dileep kavya jodiye eshttama. Both onscreen and ofscreen
@sanaaaaaaaas3 жыл бұрын
കിട്ടിയ നിധി തട്ടി തെറിപ്പിച്ചു മറ്റൊരാളുടെ life ഇല്ലാതാകുന്ന എല്ലാവർക്കും കാവ്യാ ഒരു പാഠം ആവട്ടെ
@vinod27802 жыл бұрын
കുറച്ചു മാസം മാത്രം ആദ്യം വിവാഹജീവിതം. പിന്നെ വിവാഹമോചനം. രണ്ടാം വിവാഹം.. ഇതൊന്നും അല്ല ദിലീപ് മഞ്ജു ജീവിതം പ്രേക്ഷകർ അത്രമേൽ ഇഷ്ടപ്പെട്ടിരുന്നു.. അതുകൊണ്ട് തന്നെ അവർ വേർപ്പിരിഞ്ഞപ്പോൾ ആ സ്ഥാനത്തേക്ക് കാവ്യ വന്നത് കൊണ്ട് മാത്രം ആണ് ഇത്രയും പഴി കേൾക്കേണ്ടി വരുന്നത്..
@akhilkumar7023 жыл бұрын
Kavya dileep super jodi nannaayi varatte
@rejisd88113 жыл бұрын
Crazy lady...u r right... Mad to selfish love
@vanajavanaja42023 жыл бұрын
കുറ്റം പറയാൻ എന്തെളുപ്പം. അനുഭവിക്കുന്ന വർക്കല്ലേ അതറിയൂ.അവൾ സന്തോഷത്തോടെ ജീവിക്കട്ടെ.
@beenahar2373 жыл бұрын
Beautiful girl,my favourite annum innum ..
@ramachadranchadran35613 жыл бұрын
കാവൃ. 😍😍😍😍♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@ajeeshashanavas89393 жыл бұрын
എനിക്ക് ഇഷ്ടമില്ല കാവ്യെ മഞ്ജു ചേച്ചിയെ ആണ് ഇഷ്ടം
@sreekanthsnair58893 жыл бұрын
Vivadangalil thalaran aval ippol andelum cheyunundo. Film leke thirichu vannu nokatte thalarumo illayo annu appol kanam
Arenth paranjlm aannum innum kavya chechi ishttam..prsonl life nokkthe annu muthal inn vare ishttan❤❤🥰😘😘😘😘😘
@saudabip98163 жыл бұрын
Kavvya chechi ഇഷ്ട്ടം annum ennum eannum ♥️♥️♥️♥️♥️♥️♥️♥️♥️
@reshmareshma53383 жыл бұрын
മഞ്ജു ചേച്ചി ഇഷ്ടം 🥰🥰🥰🥰🥰
@nandanakishor97933 жыл бұрын
Manju chechi uyir💕💕💕💕
@nandanakishor97933 жыл бұрын
Manju chechi ❤😍
@rizariza35453 жыл бұрын
I don't like Kavya 😌❗
@bismibismi77272 жыл бұрын
Kavya chechi😍😍😍😍😍
@lintusajimon77963 жыл бұрын
ഇതാണോ സർപ്പാസുന്ദരി
@chin38843 жыл бұрын
അയ്യേ ...
@kavyaammu53702 жыл бұрын
👍❤️🥰
@hemadevapriya11222 жыл бұрын
Kavya ishtam ennum🥰🥰🥰🥰
@24TimeTravel3 жыл бұрын
Sameera reddy videos plzzz
@archatbarchatb81443 жыл бұрын
Olakkaaaaa programintte vila kalayelle plz🙏🙏🙏
@chithramalayath95293 жыл бұрын
എന്തൊക്കെയായാലും കാവ്യ നല്ലൊരു കുടുംബിനി തന്നെയാണ്
@jasmineliginligin67042 жыл бұрын
😂🤭🤭🤭🤭
@sandhayakichumaneed94252 жыл бұрын
🤣🤣🤣
@sajithasachu70083 жыл бұрын
Manju ചേച്ചി 😘😘😘😘😘ഉയിർ.. കാവ്യാ....... ......
@jayakala82353 жыл бұрын
Before giving inspirational story of anyone to the public first think story can create moral effect or immoral effect. This video create immortal effect on young generation. Kindly avoid negative people as inspiration.
@vasanthvasu18342 жыл бұрын
Thank you ആരെയും വേദനിപ്പിക്കാറില്ലല്ലോ
@shamilanisar90062 ай бұрын
കാവ്യ അന്നും ഇന്നും എന്നും സ്നേഹം മാത്രം 😘😘😘😘😘😘❤❤❤❤❤❤