അനുഷ്ക ഷെട്ടി : യോഗ ടീച്ചർ നായികയായി മാറിയപ്പോൾ അഥവാ ഒരു ഇതിഹാസ നായികയുടെ കഥ | Anushka Shetty Life

  Рет қаралды 194,300

Silver Screen

Silver Screen

3 жыл бұрын

Our e-mail ID : silverscreenmal@gmai.com
Facebook ID : / silverscreenmal
Instagram : / silverscreenmalayalam
യോദ്ധാവായി വാൾ ചുഴറ്റിയപ്പോളും കടക്കണ്ണിനാൽ പ്രണയം തൊടുത്തുവിട്ടപ്പോളും രാജസദസ്സിൽ യൗവ്വനതീഷ്ണമാർന്ന നിലപാടുകളാൽ പതറാതെ, തലയെടുപ്പോടെ നിന്നപ്പോളും ഒടുവിൽ വാർദ്ധക്യത്തിന്റെ വരൾച്ചയിലും തന്റെ ശപത്തിനായി വീറോടെ പൊരുതിയപ്പോളും എന്തിനേറെ കണ്ണിലെ അഗ്നിയാൽ ശത്രുവിനെ ദഹിപ്പിച്ചപ്പോളുമെല്ലാം നാം അത്ഭുതത്തോടെ അവളെ നോക്കിയിരുന്നു, അറിയാതെ മനസ്സിൽ മന്ത്രിച്ചു 'പൊരുതാൻ പെണ്ണിന്റെ വീര്യവും ഒട്ടും പിന്നിലല്ലെന്ന്'. മകിഴ്മതിയുടെ സിംഹാസനം പോലും ത്യജിക്കാൻ ബാഹുബലിയെ പ്രേരിപ്പിച്ച പെൺകരുത്ത്, ദേവസേന..... ആ വശ്യ സൗന്ദര്യം ബാഹുബലിയെ മാത്രമല്ലല്ലോ അത്രമേൽ നമ്മളേവരേയും പുളകം കൊള്ളിച്ച, നിശ്ചലരാക്കിയ അഭിനയ വൈഭവം തന്നെയായിരുന്നല്ലോ. അതെ ഇതിഹാസങ്ങൾ അവളിലൂടെ പുനർജനിച്ചപ്പോളൊക്കെയും നമ്മളിങ്ങനെ അനുഷ്ക ഷെട്ടി എന്ന നായികയെ കൊതിയോടെ നോക്കിയിരിന്നിട്ടുണ്ട്. കഥാപാത്രങ്ങളിലേക്ക് പരകായ പ്രവേശം നടത്തി നമ്മെ അത്രമേൽ അത്ഭുതം കൊള്ളിക്കുന്ന അനുഷ്ക ഷെട്ടി എന്ന നായികയുടെ അഭിനയ പകർന്നാട്ടങ്ങളുടെ കഥകേൾക്കാം. അവളുടെ ജീവിത കഥകേൾക്കാം.
#AnushkaShetty
#AnushkaShettyLifeMalayalam
#Silverscreen
#അനുഷ്ക ഷെട്ടി

Пікірлер: 333
@sweetponnu7130
@sweetponnu7130 3 жыл бұрын
അനുഷ്‌കയെ വച്ചു ചാൻസിറാണിയുടെ കഥ സിനിമ ആക്കണമെന്ന് ആഗ്രഹം ഉള്ളവർ ലൈക്കു....
@aiswaryav8333
@aiswaryav8333 3 жыл бұрын
Bhagmathi 2 oru perfect story aaytt veranamnn ind..
@nigilgopal7419
@nigilgopal7419 3 жыл бұрын
Sye ra narasimhareddyil aa role cheythittund, but kurach scene mathrame ullu
@anjali.m.s7500
@anjali.m.s7500 2 жыл бұрын
പ്രൗഢി ഉള്ള രാജകുമാരി വേഷങ്ങൾ ഇത്ര നന്നായി യോജിക്കുന്ന വേറെയൊരു നടിയെ കണ്ടിട്ടില്ല. So beautiful, elegant 😍😍😍
@akhilamohan5677
@akhilamohan5677 3 жыл бұрын
അനുഷ്ക നല്ല സുന്ദരിയായ, അഭിനയിക്കാൻ കഴിവുള്ള നടി 🥰💓😍😍💓💓ദേവസേന... Amazing😍😍😍😍Natural beauty... പകരം വെക്കാൻ ഇല്ലാത്ത സൗന്ദര്യം 💓💓
@veenaveena5841
@veenaveena5841 3 жыл бұрын
ഗ്ലാമർ വേഷങ്ങളിലും ഇതിഹാസ വേഷങ്ങളിലും ഒരുപോലെ തിളങ്ങിയ നായിക 😍😍 പ്ലാസ്റ്റിക് സർജറി ഒന്നുമില്ലാതെ തന്നെ എന്ത് സുന്ദരിയാണ് അനുഷ്ക ഷെട്ടി ❤️ Natural beauty 😇
@yenbala2799
@yenbala2799 3 жыл бұрын
ഇവർ സർജറി ചെയ്‌തിട്ടുണ്ട്‌
@rahmabasheera8882
@rahmabasheera8882 3 жыл бұрын
@@yenbala2799 illa cheythittilla
@chippy278
@chippy278 3 жыл бұрын
@@rahmabasheera8882 cheydittund enn oru interviewil parannittund
@anjalim1090
@anjalim1090 2 жыл бұрын
Plastic surgery cheythittund... But athinu munnum super ayirunnu
@sc-ch9be
@sc-ch9be 3 жыл бұрын
അരുന്ധതി is my all time fav ....ആദ്യമായി ഞാൻ ഒരു പെണ്ണിന്റെ സൗന്ദര്യം ആസ്വദിക്കുന്നത് അനുഷ്‌കയുടെയാണ്...... that much she is beautiful .....
@miss_nameless9165
@miss_nameless9165 2 жыл бұрын
ദേവസേനയും അരുന്ധതിയുമൊക്കെയായി ആ രാജകീയ പ്രൗഢിയിൽ മറ്റാരെ സങ്കൽപ്പിക്കാൻ കഴിയും...😍✨
@sahlasah1937
@sahlasah1937 3 жыл бұрын
ഇതിഹാസ കഥാപാത്രങ്ങൾ അനുഷ്കയോളം മികച്ചതക്കാൻ കഴിയുന്ന മറ്റൊരു നായികയെ ഞാൻ കണ്ടിട്ടില്ല.ആദ്യമായി ഞാൻ കണ്ട അനുഷ്കയുടെ movie Arundathi യാണ് ബാഹുബലിയിലെ ദേവസേന എന്നുള്ള കഥാപാത്രം ആണ് ഏറ്റവും Favorite. Bahubali1ൽ വൃദ്ധയും ഒരുപാട് ക്കാലം ജയിലിൽ അടക്കപ്പെട്ട ദേവസേനയിൽ നിന്ന് Bahubali2ലെ രാജകുമാരിയും യോദ്ധാവ് ആയ ദേവസേനയിലേക്കുള്ള മാറ്റം.Size Seroക്ക്‌ ഒരുപാട് വണ്ണം വെച്ചതിൽ നിന്ന് സുന്ദരിയായ രാജകുമാരിയിലേക്കുള്ള മാറ്റം അതിശയിപ്പിക്കുന്നത് തന്നെയായിരുന്നു. Naturally She Was So Beautiful. അനുഷ്കയുടെ Glamorous വേഷങ്ങളേക്കാൾ ഏറെ ഇഷ്ട്ടം Devsena, Arundathi,Bagamathi,Panchaksheri, Chandramukhi, Rudramadevi എന്നിങ്ങനെയുള്ള ബ്രഹ്മാണ്ഡ കഥാപാത്രങ്ങൾ ആണ്
@safvansafvan2326
@safvansafvan2326 3 жыл бұрын
Same to you👍😍😍😍 Anushka Shetty the best actors❤❤
@bilhageorge394
@bilhageorge394 3 жыл бұрын
Sathyam
@keerthisreedhar5893
@keerthisreedhar5893 3 жыл бұрын
💯
@akhilasreenair5815
@akhilasreenair5815 3 жыл бұрын
Crct my favourite actress
@aswini3356
@aswini3356 3 жыл бұрын
Crt
@sheejas3220
@sheejas3220 3 жыл бұрын
അനുഷ്ക ചേച്ചിയെ പറ്റി എന്തെങ്കിലും Type ചെയ്യാനാണെഗിൽ ഇന്ന് ഒന്നും എഴുതി തീരില്ല അത്രയ്ക്ക് ഇഷ്ടാണ് 😘😘😘I AM PROUD TO BE ANUSHKA FAN❤❤❤
@jaimohankp1837
@jaimohankp1837 3 жыл бұрын
അനുഷകയെപ്പറ്റിയൂള്ള നന്മകൾ മാത്രം ..പറഞ്ഞതിന് നന്ദി ...!!
@ranjipp
@ranjipp 3 жыл бұрын
ഈ വേഷം ചെയ്യാൻ വേറെ ആർക്കും കഴിയില്ല ❤❤❤❤
@NARAYANA711983
@NARAYANA711983 3 жыл бұрын
ഇംഗ്ലീഷിൻ്റെ പൊടിപ്പും തൊങ്ങലുമില്ലാതെ നല്ല നാടൻ തുളുവിലും സംസാരിക്കും ഇവർ ....
@vibinsebastian1754
@vibinsebastian1754 3 жыл бұрын
Yes njan kettittundu
@arya9328
@arya9328 3 жыл бұрын
One of my favourite heroine Anushka🔥😘😘😘
@user-hk8tl6le8r
@user-hk8tl6le8r 3 жыл бұрын
ബോൾഡ് &ബ്യൂട്ടിഫുൾ ❤
@bilhageorge394
@bilhageorge394 3 жыл бұрын
Anushka Shetty the epitome of beauty 🔥🔥🔥🔥🔥🔥🔥🔥🔥her performances are outstanding 👌👌👌👌👌👌
@kishore1600
@kishore1600 3 жыл бұрын
Her performance in Arundhati is master piece till now 🙏🏻🙏🏻🙏🏻
@anjanasanthosh836
@anjanasanthosh836 3 жыл бұрын
Anushka the beauty of South India ❤️
@safvansafvan2326
@safvansafvan2326 3 жыл бұрын
Thank you so much എന്റെ request സ്വീകരിച്ചതിന്. ഒരുപാട് സന്തോഷമുണ്ട്. ഇനി ഒരുപാട് വളരട്ടെ. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു നടിയാണ് അനുഷ്ക. Thanks ❤👍
@lekshmisunil5580
@lekshmisunil5580 3 жыл бұрын
The Real lady സൂപ്പർ സ്റ്റാർ..... 😘😘
@user-hk8tl6le8r
@user-hk8tl6le8r 3 жыл бұрын
ദേവസേന ❤❤❤
@Nandhitha88
@Nandhitha88 3 жыл бұрын
Arundathi🥰
@sahlasah1937
@sahlasah1937 3 жыл бұрын
My Favorite
@bilhageorge394
@bilhageorge394 3 жыл бұрын
Plastic surgery onnum illathe thanne ithra soundaryam ulla mattoru Nadi south film industry il illa🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@sahlasah1937
@sahlasah1937 3 жыл бұрын
സത്യം. Natural Beauty
@user-hk8tl6le8r
@user-hk8tl6le8r 3 жыл бұрын
Sundhari anu...
@bilhageorge394
@bilhageorge394 3 жыл бұрын
@@sahlasah1937 athe
@bilhageorge394
@bilhageorge394 3 жыл бұрын
@@sahlasah1937 ivare vechu nokkiyal Nayan thara ,janiliya oka vatta pujyam aanu
@sallyissac9933
@sallyissac9933 3 жыл бұрын
@@bilhageorge394 correct
@kishore1600
@kishore1600 3 жыл бұрын
Most versatile actor of this generation 🙏🏻🙏🏻👍👍👍 Anushka Shetty
@arya9328
@arya9328 3 жыл бұрын
Ledy supper star ❤️
@aravindrajappan965
@aravindrajappan965 3 жыл бұрын
ചേച്ചി അടിപൊളി വർണ്ണന. അനുഷ്ക ചേച്ചി ഉയിർ.. എന്റെ ദേവത..
@muhammedbava6794
@muhammedbava6794 3 жыл бұрын
സുന്ദരിയായ നടി,
@user-wz7qz1fp2u
@user-wz7qz1fp2u 3 жыл бұрын
She is really Bold &Beautyfull
@safvansafvan2326
@safvansafvan2326 3 жыл бұрын
നന്നായിട്ടുണ്ട്, ചേച്ചിയുടെ സൗണ്ട് കേൾക്കാൻ ഞാൻ കുറേ വട്ടം back അടിച്ചു കണ്ടു. ലാസ്റ്റ് അനുഷ്ക ശർമ എന്ന് പറഞ്ഞത്.😜👍👍
@ardravrc5808
@ardravrc5808 3 жыл бұрын
അനുഷ്കക്ക് 40 വയസ്സോ😱😱😱😲😲😲😲
@hkhj9220
@hkhj9220 3 жыл бұрын
1981
@sahlasah1937
@sahlasah1937 3 жыл бұрын
ശരിക്കും അവരെ കണ്ടാൽ പ്രായം തോന്നിക്കില്ല
@sajnan728
@sajnan728 3 жыл бұрын
38
@malu5241
@malu5241 3 жыл бұрын
39
@borntowin6246
@borntowin6246 3 жыл бұрын
അതേ ..
@Mitzylaura
@Mitzylaura 2 жыл бұрын
Arundhathi, bahubali okke kandappo sherikkum anushka ethengilum ancient dynastyude pingamiyano ennu thonnipoi. Exactly she looks like a princess.
@cijilsimon4056
@cijilsimon4056 3 жыл бұрын
Enikku Ishtapetta Oru Nalla Nadi ❤️❤️❤️ Last Anushka Sharma ennu paranju😭
@dona6471
@dona6471 3 жыл бұрын
Superstar of South Indian Cinema🔥 *Anushka Shetty*
@naturelover2031
@naturelover2031 3 жыл бұрын
Superstar actress of tollywood 💥❤, she can independently drive the film without any male costar &create records. She is well know for her acting ,screen presence in larger than life roles in bahubali ,Arundhati ,vedam ,rudramadevi, size zero,Bhagamathee.... etc. Apart from onscreen her real life character grabs all the love , she is down to earth ,well behaved ,most loved women & aslo no controversies. She has huge fan following in all over India and some parts foreign countries.
@sabi8564
@sabi8564 3 жыл бұрын
മാഗലാപുരം പുതുരിലാണോ അനുഷ്ക ജനിച്ചത്? കന്നഡ girls കാണാൻ നല്ല glmr ആണ്
@ShahidShahid-zk7eh
@ShahidShahid-zk7eh 3 жыл бұрын
Athe kayarm
@catherinets1282
@catherinets1282 3 жыл бұрын
My favourite arudhathi
@anisantony4725
@anisantony4725 3 жыл бұрын
Enteum. Oru Day thanne 4 thavana arudhathi kandu. epol TV il vannalum e filim kanum .Eathara thavana kandennu Enikku thanne ariyilla
@nimish_nimi
@nimish_nimi 3 жыл бұрын
My favourite actress😍😍😍😍 anushka♥️♥️♥️
@sreelakshmisreelakshmi1844
@sreelakshmisreelakshmi1844 3 жыл бұрын
Ithrayum glamour Ulla oru heroine Vera illa.anushka is so beautiful
@amrithaammu9611
@amrithaammu9611 3 жыл бұрын
Sweety.... 😍😘😘
@malayaliscorner7035
@malayaliscorner7035 3 жыл бұрын
The real lady superstar..... Evar alley❤️
@anshadek1340
@anshadek1340 3 жыл бұрын
Anushka❤️❤️
@18itsme
@18itsme 3 жыл бұрын
അവസാനം പറഞ്ഞപ്പോൾ അനുഷ്ക ശർമ എന്നായല്ലോ 😅❤️
@anuscreation9856
@anuscreation9856 3 жыл бұрын
Anushka shetty 🤩
@survivorff3546
@survivorff3546 3 жыл бұрын
Anushka❤ദേവസേന 🔥
@hafsafathima5274
@hafsafathima5274 2 жыл бұрын
Anuskha & prabhas cute couple...
@aravindsanthosh2018
@aravindsanthosh2018 3 жыл бұрын
Lady superstar 😍😍😍
@tressajohntressajohn
@tressajohntressajohn 3 жыл бұрын
Nayansinekal sundhari anushka thanne.
@nimajaimon839
@nimajaimon839 Жыл бұрын
Nayan plastic surgery yaa onnanum kollila
@manchestercity3451
@manchestercity3451 3 жыл бұрын
Anushka uyir
@ameerbinrahman6753
@ameerbinrahman6753 3 жыл бұрын
ഇങ്ങളെ sound ഒരു രെക്ഷ illaa
@anjutg9964
@anjutg9964 3 жыл бұрын
My All time favourite actress 🥰
@nivedithahareendran7403
@nivedithahareendran7403 3 жыл бұрын
Anushka Shetty prabhas fans ❤️❤️😘😘 Pranushka😘😘😘
@deekshakrishnan4769
@deekshakrishnan4769 3 жыл бұрын
She is from Karnataka 🥰 I'm also any kannadigas___?
@sarath5347
@sarath5347 3 жыл бұрын
But she not kannadiga. She is tulu
@aswinms5541
@aswinms5541 3 жыл бұрын
Lady super star 💥💥
@minus7263
@minus7263 3 жыл бұрын
Lady superstar ❤️
@sethu5646
@sethu5646 3 жыл бұрын
Nthu സുന്ദരി ആണ്
@anisantony4725
@anisantony4725 3 жыл бұрын
Miss World le sudharikalekal beautiful girl. Big fan annu
@anuvrutha1559
@anuvrutha1559 3 жыл бұрын
I think she is lady superstar....❤️❤️❤️
@sassikaladeviks3969
@sassikaladeviks3969 3 жыл бұрын
Anushka shetty😍😍😍
@reshmithacholasseri2449
@reshmithacholasseri2449 2 жыл бұрын
I love Anushka Shetty.... beautiful ❤️❤️
@anamikaanu3253
@anamikaanu3253 3 жыл бұрын
Nthokke paranjalu arundathi yude thatt thann thanne kidakkum🔥🔥🔥
@acqulinrajesh7634
@acqulinrajesh7634 3 жыл бұрын
Thank you so much. Njan orupadu request cheythirunnu
@sravzzz3743
@sravzzz3743 3 жыл бұрын
Edokke movie yil ini avar abhinayichaalum arudhathi is my personel fav
@athira1452
@athira1452 3 жыл бұрын
Anushka lady super star🥰❤lady orentied movies start cheyth box ofice colection varayiya ore oru nadi anushka🥰nayns oke solo hits ethu padam ahnu ullath?? pine enthinu avle poki pidich nadkne. Anushakde oru padam thinte padathinte budjt ahnu nanays inte oru padathinte box ofcice hit🤣anushkede box office hits tharakan nayans inu eth vare kazhinjit ila 🤣telugu movies oruapd folow cheyunna alu ahnu njn orupad anusha movies kandit ind thrill adich kandit ind. Ath oke kandit nayan inte oke acting kanda pucham thonum athrem power ahnu anushka🥰pan india actres🥰
@achutty1635
@achutty1635 3 жыл бұрын
Anushka❤️ Personality😎
@nikitacs7562
@nikitacs7562 3 жыл бұрын
No haters fr her.... Tats her beauty nd success😍
@ananya-rb1un
@ananya-rb1un Жыл бұрын
Haters ഉണ്ട്. കാരണം കുറേ a പടങ്ങളിൽ അനുഷ്ക അഭിനയിച്ചിട്ടുണ്ട്
@lekshmis6207
@lekshmis6207 3 жыл бұрын
Anushka best and talented actress ❤️❤️❤️😍😍😍😍🔥🔥🔥🔥
@gameryt5710
@gameryt5710 3 жыл бұрын
Kalam ethra kazijalum devasaenayee areum arakkilla
@shifurashi8907
@shifurashi8907 3 жыл бұрын
Anushka Nalla strong kathabathram ann nalla mach
@BtsThv225
@BtsThv225 3 жыл бұрын
Off screen avarude dressing sence anu anik ishtam
@aiswaryanath9070
@aiswaryanath9070 2 жыл бұрын
arunthathi is my favorate movie
@parvathyparu7
@parvathyparu7 3 жыл бұрын
Devasenaaa🥰🤝✌
@miraclecreations9844
@miraclecreations9844 3 жыл бұрын
Anushka queen of actress
@sajansoman1997
@sajansoman1997 3 жыл бұрын
My favorite ever
@vivekmk2930
@vivekmk2930 3 жыл бұрын
Pls make Samantha Ruth Prabhu life story
@durvasav2394
@durvasav2394 2 жыл бұрын
Athunum vendum aval valarnnittilla
@ajithk2906
@ajithk2906 3 жыл бұрын
Amazing beauty
@saudabip9816
@saudabip9816 3 жыл бұрын
അനുഷ്ക chechi 😍😍♥️
@nandhanagkrishnan7880
@nandhanagkrishnan7880 3 жыл бұрын
Thank u for uploaded
@silverscreen5307
@silverscreen5307 3 жыл бұрын
My pleasure
@aleena8892
@aleena8892 3 жыл бұрын
Thanks for my request 😍😍😍
@aaabbhhii
@aaabbhhii 3 жыл бұрын
Anushka shetti super star thanneyanu..
@binithaprasad4680
@binithaprasad4680 3 жыл бұрын
Ishtamulla actress anushka shettty
@anjalis3096
@anjalis3096 3 жыл бұрын
Arundhati kndaseshm njn fan ayi.🥰🥰
@shreelakshmisjyotishi6563
@shreelakshmisjyotishi6563 3 жыл бұрын
Sweety my Fav 😘♥️
@varshanandhan5535
@varshanandhan5535 2 жыл бұрын
Anushkayude beauty areyum വിസ്മയിപ്പിക്കും 😍😍😍..... Beauty queen ❤️....... My fav act...... Enik avare nerit കാണാൻ ആഗ്രഹം ഉണ്ട്...
@ssk02fangirl50
@ssk02fangirl50 3 жыл бұрын
One of my fvrt actress❤❤
@jisnibadusha8687
@jisnibadusha8687 3 жыл бұрын
Ittalllo thank you sooo much the beautiful actress in Indian cinema😍😍😍😍
@subinrahul3179
@subinrahul3179 3 жыл бұрын
അനുഷ്ഘാ 💖💖💖
@mayapattazhi7186
@mayapattazhi7186 3 жыл бұрын
Arundhathi.wow super acting.my fvrt actress.beauty queen.
@Tittenboy
@Tittenboy 3 жыл бұрын
Anushka❤❤❤
@The_Rhythm
@The_Rhythm 3 жыл бұрын
Thank you for this 😘😘😘😍😍
@babishababuraj5239
@babishababuraj5239 3 жыл бұрын
Thanks silver screen 😍😍😍😍😍
@athira1452
@athira1452 3 жыл бұрын
Super lakshyam souryam vanam vikramakudu arundathi billa mirichi bhahubali angbe ethra udungatha movies🥰🥰anushka🥰🥰🥰south india box ofice il lady super star box ofcie thakartha vere nayika indo ennu thanne doubt ahnu🥰bhahubali oke anushka enna ore option indyirunolu ennu rajamouli thanne paranjit ind🥰❤anushka mathrame aa role ile pariganichit ollunu🥰athrem stardom ulla heroine🥰❤
@moosasv8138
@moosasv8138 3 жыл бұрын
അരുന്ധതി 😯😯😯
@mahemalayali
@mahemalayali 3 жыл бұрын
Ageless beauty ❤️❤️
@ammuammud2015
@ammuammud2015 3 жыл бұрын
നീങ്ങൾ പറഞ്ഞതിനു മുൻപേ.. അനുഷ്ക തെലുക് ഹിറോയായി...
@sahla.asahla6480
@sahla.asahla6480 3 жыл бұрын
Sadarana nayakanmareyanu namukku ettavum ishtam bahubaliyil njn prabhasinekkal ishtappettathu anushkayeyaanu glamour aanu anushka
@vineeshbabu9600
@vineeshbabu9600 3 жыл бұрын
Anu❤️💛❤
@kishore1600
@kishore1600 3 жыл бұрын
Thanks for uploading 😘😘😘
@silverscreen5307
@silverscreen5307 3 жыл бұрын
Thanks for watching
@Rekha_444
@Rekha_444 3 жыл бұрын
Please make Govinda's life story
@ambikaks3674
@ambikaks3674 3 жыл бұрын
Superstar always🔥😍
@sumabichu5419
@sumabichu5419 3 жыл бұрын
വതരണത്തിനു oru താളം ഉണ്ട്.... suuper voice... keep it up.... 🥰😍🥰😍👌
@dgn7729
@dgn7729 3 жыл бұрын
This is not true. Bahubali sambhavikkunnathinu munbu thanne anushka super star anu
@senamathews7768
@senamathews7768 3 жыл бұрын
My fav actress
Which one of them is cooler?😎 @potapova_blog
00:45
Filaretiki
Рет қаралды 10 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 871 М.
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 7 МЛН
КАК ОН РАССТРОИЛСЯ СНАЧАЛА 😂😂😂 #пранк #юмор
0:36
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 3,4 МЛН
ХЕЧ БУЛМАСА МЕХНАТГА БИТТА ЛАЙК БОСИНГ
0:12
Муниса Азизжонова
Рет қаралды 6 МЛН