life time incoming call ennu paranjaa sim edutthirunnathu
@kalki_12320 сағат бұрын
ഇതിൽ എന്ത് പറി ആണ് പുതിയ കാര്യം? 90 ദിവസം ആക്റ്റീവ് അല്ലെങ്കിൽ നമ്പർ വേറെ ഒരാൾക്ക് പോവും എന്നത് പണ്ടേ ഉള്ളത് തന്നെ ആണ്. നിങ്ങൾക്ക് ഭാഗ്യം ഉണ്ടെങ്കിൽ ആ നമ്പർ വേറെ ആർക്കും പോയിട്ടില്ലെങ്കിൽ recover ചെയ്ത് എടുക്കാം ഒരു വർഷം കഴിഞ്ഞു ചെന്നാലും. ഇതിൽ VI ഇടക്ക് ഇടക്ക് 1GB per day ഒരാഴ്ചത്തേക്ക് free ആയിട്ട് ഇട്ട് തരാറുണ്ട് 1-2 മാസം ഉപയോഗിക്കാതെ ഇരുന്നാൽ പോലും.