2017 ഞാൻ പ്രവാസം തുടങ്ങി ഒമാനിൽ അന്ന് ഒരു omani റിയാലിന് 155.100ഇന്ത്യൻ രൂപ കിട്ടി ഇന്ന് ഒരു റിയാലിന് 225 രൂപ കിട്ടും എന്നിട്ടും നമ്മുടെ ഭരണoനടത്തുന്നവർ തള്ള് 🙏🙏🙏🙏
@adhilnilamel82611 күн бұрын
സുരേന്ദ്രന്റെ വാക്ക് ഓർത്തുപോകുന്നു 🤗
@abdullapv85511 күн бұрын
പത്തുർപ്യക്ക് ഒരു ഡോളർ തരുമെന്ന് പറഞ്ഞ വീരൻ.😂
@sajeerdrc623211 күн бұрын
പക്ഷെ അന്താരാഷ്ട്ര വിലയില്‍ koodiyathinte ഒരംശം മാത്രമാണ് കൂടിയത്.
@fake1234-r7w10 күн бұрын
അതാണ് അതിൻ്റെ ശരി. പല കറൻസികളുടെയും മൂല്യം ഈ സമയത്ത് ഇടിഞ്ഞിട്ടുണ്ട്. കൂടെ ഇന്ത്യയുടെയും . ഗൾഫിലുള്ളവർക്ക് ഇരട്ടി ലാഭമാണ്. ഇവിടെ പണം അയക്കുമ്പോൾ 70 രൂപ ഉണ്ടായിരുന്നത് ഇപ്പോ 87 കിട്ടും.
@abhishekkannan813010 күн бұрын
@@fake1234-r7w ഗൾഫ് നാടുകളിൽ കുടിയേറ്റം ഒരു സ്വപ്നം മാത്രമായതിനാൽ , മലയാളികളുടെ പണം കേരളത്തിലേയ്ക്കൊഴുകുന്നു..... കേരളത്തിൽ സർക്കുലേഷൻ സാദ്ധ്യമാകാനുള്ള പണം - അതിഥിത്തൊഴിലാളികൾ കൊണ്ടുപോന്നതു പോലെ .😷
@manshadmohammed3410 күн бұрын
😂😂
@janees91511 күн бұрын
ഗോമൂത്രത്തിൽ സായൂജ മടങ്ങിയാൽ വേറെ എന്ത് ലഭിക്കാൻ
@ARG69-h8q11 күн бұрын
Ottaka mutram kudichu hamsolikal😂😂😂
@Truth-0-1-e1g11 күн бұрын
@@ARG69-h8qനീ ചാണകം തന്നെന്നു വീണ്ടും തെളിയിക്കുന്നു 😂😂
ഇവരെല്ലാ കോണ്‍ഗ്രസ് കട്ട് മുടിച്ചു എന്ന് പറഞ്ഞ മഹാന്മാര്‍
@PalodePld11 күн бұрын
അന്ധരാഷ്ട്ര വിലയിൽ കൂടുന്നതിന് അനുസരിച്ചു ഇവിടെ koodnnathu അനുസരിച്ചു അത്ര കൂടുന്നില്ല,,,,,
@Anto-w4f11 күн бұрын
ഡിജിറ്റൽ ഇന്ത്യ ഗ്യാരണ്ടി
@shihabselex271611 күн бұрын
ഇന്ത്യയിൽ ലിംഗത്തിന് വിലക്കൂടുതോറും രൂപയുടെ മൂല്യം കുറയും 😂😂😂😂😂 My പ്രണ്ട് ട്രമ്പ് ഡോളർ വാരി വിതറി രൂപ അടിയിൽ പെട്ടു അതാണ് 😂😂😂😂
@sajusam512510 күн бұрын
@@shihabselex2716 🤣🤣🤣
@jyothisjacob370411 күн бұрын
രണ്ടു വർഷങ്ങൾക്കു യശ്ശ്ശരീരനായ മുൻ പ്രധാനമന്ത്രി മൻ മോഹൻ സിംഗ് പ്രവചിച്ചിരുന്നത് രൂപയുടെ മൂല്യം 85 വരെ ആകുമെന്നു . ഇപ്പൊൾ അദ്ദേഹത്തിൻ്റെ കാല ശേഷം 85ഉം കടന്നു നൂറിലേക്ക് കുതിക്കയാണ് . രാജ്യത്തിൻ്റെ ഭാവി ആശങ്കാകുലം .
@mullikkadsaif44010 күн бұрын
This is acche din 😮😮😮😮
@USI202511 күн бұрын
1 USD = 100 INR ലേക്ക് ഉടനെ എത്തട്ടെ എന്നാശംസിക്കുന്നു.❤❤❤
@fake1234-r7w10 күн бұрын
ലോകത്തിലെ പല കറൻസികളുടെയും മൂല്യം 12% വരെ ഇടിഞ്ഞിട്ടുണ്ട്. രൂപയുടെ മൂല്യം ഇടിവിൽ പിന്നെയും കുറവാണ്. പക്ഷെ ജനങ്ങളെ നന്നായി ബാധിക്കും. ചെലവ് കൂടും വരവ് അത്ര കണ്ട് കൂട്ടില്ല
@BORN-with-backbone10 күн бұрын
@@fake1234-r7w പോയേട അവിടുന്ന്
@apulse2apluskmkasim76910 күн бұрын
@@fake1234-r7w നമ്മെ ബാധിക്കുന്ന റിയാൽ, ദിർഹം, യൂറോ, യെൻ , യുവാൻ എന്നിവയൊക്കെ അതേ അനുപാതത്തിൽ തന്നെ കുതിക്കയാണ്.
@FIROZKHANVERENGARA11 күн бұрын
ഉള്ളി സുരന്റെ പ്രസ്താവന ഓർക്കുന്നു.... അന്താരാഷ്ട്ര വിലയുടെ ഒരു അംശം മാത്രമല്ലേ കൂടുന്നുള്ളു... 😂😂🤷♂️
@HM-familyvlog10 күн бұрын
ഗോമൂത്രം കൊണ്ട് പെട്രോളും സ്വർണവും ഉണ്ടാക്കാം. എന്നിട്ടു മൂല്യം കൂട്ടം 😂
@ShafeequePathutara-zu1bo10 күн бұрын
ഗൾഫിൽ ഉള്ളവർക്ക് മെച്ചം
@biju3201010 күн бұрын
തെറ്റായ വിവരങ്ങൾ ആണ് ഈ വീഡിയോയില്‍ പ്രചരിപ്പിക്കുന്നത്. 1) മോദി government വരുന്നതിന് മുമ്പ് മൻ മോഹൻ സിംഗ് ഡോളർ to ഇന്ത്യൻ rate 56 alla 63 രൂപ ആയിരുന്നു ..2) മൻ മോഹൻ സിംഗ് ഉള്ളപ്പോ ൾ rupee ഇടിയുക തന്നെ ആയിരുന്നു. ആ സമയം 2004 മുതൽ 2014 വരെ ഇന്ത്യൻ ruppe 38% ഇടിഞ്ഞിരുന്നു..3) 2014 മുതൽ 2024 വരെ ruppe ഇടിഞ്ഞത് ഏകദേശം 35% ആണ് almost equal തന്നെ ആണ്. 4) അതേ സമയം Bangladesh currency ഇടിഞ്ഞത്. 60% anu ..പാകിസ്താന്‍ currency ആകട്ടെ 165% ഇടിഞ്ഞു 5) ക്രൂഡ് വിലയെപ്പറ്റി പറയുന്നത് കേട്ടു ..crude oil വില ഇപ്പൊ കുറവു ആണ് എങ്കിലും employee cost and transportation very high ആണ് ഇന്ന്.. അതിനെപ്പറ്റി മിണ്ടുന്നില്ല.
@arabianspices211 күн бұрын
പാകിസ്താന്റെ ഒപ്പം എത്തുമോ 😂😂
@abhishekkannan813010 күн бұрын
പാക്കിസ്ഥാനെ മറികടക്കാൻ സാദ്ധ്യത കൂടുതൽ.... പാക്കിസ്ഥാന്റെ താഴെ നിൽക്കുന്നത് "നാ.ണ.ക്കേ ട് " 😊
@Mohamedsinan-h6g10 күн бұрын
ആരോടാ പറയുന്നത് ഞാൻ എന്നും 50 രൂപയ്ക്കാണ് പെട്രോൾ അടിക്കുക കൂടിയാലും കുറഞ്ഞാലും അതുകൊണ്ട് എന്നേ ഇതൊന്നും സാധിക്കുന്നില്ല എന്ന് പറയാൻ മാത്രം ബുദ്ധി കുറവുള്ള ആളുകളാണ് 🤣
@Quraancentric11 күн бұрын
dolaand tremp-ൻ്റെ prend-ൻ്റെ 9 വർഷവും 8 മാസത്തിൻ്റെം കഠിനമായ പ്രയത്നത്തിൻ്റെ ഗുണം ഒന്നും വെറുതെ ആയില്ല😹🫣
@ahmedkutty416410 күн бұрын
@@Quraancentric Dollan Tremp
@Quraancentric10 күн бұрын
@ahmedkutty4164 🤣
@Joney83811 күн бұрын
മോഡി നീണാൾ വാഴട്ടെ 😂😂😂👍👍👍
@MuhammedKunji-l9l7 күн бұрын
ഇന്ത്യൻ രൂപ യുടെ മൂല്യം കടലാസിന്റെ വിലയാണ് വിധേ ഷ മാർക്കറ്റിൽ ഇ പ്പോൾ
@lezlylezlysha996311 күн бұрын
adipolli ligam tirayyunnu
@muhammedkunjumuhammedkunju326311 күн бұрын
എവിടെയെങ്കിലും ലിംഗം ഉണ്ടോ എന്ന് അന്വേഷിച് നടക്കുമ്പോൾ എന്ത് രൂപയുടെ മൂല്യം
@muhammadshakeer760410 күн бұрын
My god Inshallah allahuakbar ❤
@Faruz_004610 күн бұрын
Tax cut chayidha ee problem 70% ok avo
@surendranathp124410 күн бұрын
മൂല്യം കുറയാനുള്ള കാരണങ്ങൾ ട്രമ്പ് അധികാരത്തിൽ വന്നത്, റഷ്യ ഉക്രൈൻ യുദ്ധം,പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ എന്നിവയാണെന്നാണ് സാമ്പത്തിക വിദഗ്ധര് പറയുന്നത്.ഇന്ത്യൻ ഭരണകൂടം എങ്ങിനെയാണ് ഉത്തരവാദി ആകുന്നത്
@omegatcr405010 күн бұрын
After indipendence rupee starting to fall in 1991 liberalisation it starting tofall quickly
@sabinsabinlal569710 күн бұрын
അഫ്ഗാൻ ,പാക്കിസ്ഥാൻ ,ബംഗ്ലാദേശ് ഇവിടെ ഒക്കെ മൗദൂദിഭരണം ആയതുകൊണ്ട് ഡോളറിനേക്കാൾ മുകളിൽ ആണ് ഇവിടങ്ങളിലെ രൂപ
@MohammedAli-ie7ys10 күн бұрын
എടാ പട്ടീ അവിടെ എന്തായാലും നിനക്കെന്താ.? ഇവിടെയാണി പട്ടിടെ മോനെ നിന്നെ ബാധിക്കുന്നത്. ചാണകം തിന്നാൽ ഇത് പോലും മനസ്സിലാവില്ല താളി
@BORN-with-backbone10 күн бұрын
അതും ഇതും കൂടി എന്ത് ബന്ധം ആണ് പൊട്ട.. അങ്ങനെ ആണേൽ നീ ആ ഗ്രൂപ്പിൽ ഒമാൻ , കുവൈറ്റ് , ബഹ്റൈൻ, സൗദി, ഖത്തർ, യു എ ഇ, ഒക്കെ കൂട്ടി ചേർക്കു
Stop telling lies. 2014 April exchange rate was 1 usd = 60 rupees ( 54rs) Dr. Manmohan ended Indian ruling in 2024 March.
@BABBLOU93710 күн бұрын
പശു പശു പശു ഈ ജീവി ഉള്ളത് കൊണ്ട് ഒന്നും സംഭവിക്കില്ല....😂
@Appu-vu4rc11 күн бұрын
ഒരു ഭാരൽ ക്രൂഡ് ഓയലിൽ നിന്നും എത്ര ലിറ്റർ പെട്രോൾ ഉൽപാദിപ്പിക്കം..
@AbdulKareem-xf6tu10 күн бұрын
അന്ധഭക്തർക്ക് എന്ത് മൂല്യം എന്ത് ഡോളർ.
@vipinm.b713910 күн бұрын
അയ്യോ അപ്പോൾ Tele prompter ന് വില കൂടില്ലേ
@uvaiserahman33110 күн бұрын
😂😂 വെരി ഗുഡ് പ്രധാൻ ജോക്കർ തന്നെ കാരണം
@ShajirppPp10 күн бұрын
എന്ത് ആണ് ഇതിന് കാരണം
@mohammedrafihkv808711 күн бұрын
👍🏻
@mullikkadsaif44010 күн бұрын
It's begin from 2014
@albufrancis642411 күн бұрын
ഡോളർ കരുത്തു ആർജിച്ചിട്ടും അമേരിക്കയിൽ പണപ്പെരുപ്പം 😂
@jamesbond-wh4dl10 күн бұрын
ജപ്പാൻ കറൻസിയും ഡോളരും തമ്മിൽ വെത്യാസം ഉണ്ട് അപ്പൊ ജപ്പാനും തകരും പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും തകർന്നത് പോലെ 😂പഴയ പാകിസ്ഥാനിൽ അച്ചടിച്ച 500,1000തിരിച്ചു വന്നാൽ എല്ലാം ശരിയാവും ഞമ്മക്ക് അല്ലാഹുവിനോട് പ്രാർഥിക്കാം 😂
ഇന്ത്യൻ രൂപ തകരുന്നു എന്ന് അല്ലാതെ. മൂല്യം കൂടൽ ഇല്ലേ
@Hairseduction10 күн бұрын
Aarum dollar vangarud.. namuk changing thunn jeevikan.. jai bharat
@indianda_10 күн бұрын
Sudaprabhatham
@RaheemMankada10 күн бұрын
Boykot EVM
@josebonifaceka681211 күн бұрын
Nonsense Indian rupee is not that week sudapi economics
@muhammedyahya-l9v11 күн бұрын
@@josebonifaceka6812 ക്രിസ്ത്യൻ പേരിൽ ഫേക്ക്.... ഇതൊക്കയാണ് രാജ്യത്ത് നടക്കുന്നത്... എന്ത് രൂപ എന്ത് മൂല്യം.... ഇങ്ങനെ ഫേക്ക് ഐഡി ഉണ്ടാക്കി വർഗീയത വളർത്താൻ മാത്രം കുറെ എണ്ണം
@abdullahrafeek788010 күн бұрын
പിടിപ്പുകേട് അല്ലാതെ എന്ത് പറയാൻ
@jamesbond-wh4dl10 күн бұрын
ജപ്പാൻ കറൻസിയും ഡോളരും തമ്മിൽ വെത്യാസം ഉണ്ട് അപ്പൊ ജപ്പാനും തകരും പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും തകർന്നത് പോലെ 😂
ആരോടാ പറയുന്നത് ഞാൻ എന്നും 50 രൂപയ്ക്കാണ് പെട്രോൾ അടിക്കുക കൂടിയാലും കുറഞ്ഞാലും അതുകൊണ്ട് എന്നേ ഇതൊന്നും സാധിക്കുന്നില്ല എന്ന് പറയാൻ മാത്രം ബുദ്ധി കുറവുള്ള ആളുകളാണ് 🤣
@jamesbond-wh4dl10 күн бұрын
ജപ്പാൻ കറൻസിയും ഡോളരും തമ്മിൽ വെത്യാസം ഉണ്ട് അപ്പൊ ജപ്പാനും തകരും പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും തകർന്നത് പോലെ 😂