നല്ല വീഡീയോ . നല്ല മനുഷ്യൻ ഒരു സ്വാർത്ഥതയും കൂടാതെ വിശദീകരിച്ചു തന്നു
@satheesh1154 жыл бұрын
വ്യക്തമാക്കി തന്നു എല്ലാ കാര്യങ്ങളും... ഒരു യൂട്യൂബ് ചാനലിലും ഇങ്ങനെ ഒരു video കണ്ടിട്ടില്ല... super job....
@santoshpillai23014 жыл бұрын
ബീരാൻ ജീ നല്ല മാഷാണ്. നല്ല രീതിയിൽ പുതുമുഖക്കാർക്ക് ഉപകാരമാകുന്ന വിധം പറഞ്ഞു കൊടുക്കാനുള്ള ആ മനസ്സിന് നന്ദി. thanks to Sameeh for this wonderful video👌
@antonyruben85793 жыл бұрын
നല്ല രീതിയിൽ മീൻ വളർത്തുന്ന തുടക്കകാർക്ക് മനസിലാകുന്ന തരത്തിൽ കാര്യങ്ങൾ പറഞ്ഞു തന്നു. 👏👏👍👍
@gibilpereira12014 жыл бұрын
ഇക്കാ.. ഒരായിരം നന്ദി.. എത്ര നിസ്വർത്ഥമായി ആണ് താങ്കൾ വ്യക്തമായി വിശദീകരിച്ചു തന്നത്.. great..
@jithinunnyonline34524 жыл бұрын
kzbin.info/door/rdbod_EC2cRIzhENthrnaQ Please subscribe and support my channel 🙏
@saijuthampi10104 жыл бұрын
Super ബീരാൻ ഇക്ക , ഇത്രയും നന്നായി പറഞ്ഞുതന്ന മറ്റൊരു വീഡിയോ KZbin ൽ ഉണ്ടാവില്ല !! നല്ല വിവരണം thanks
ഇദ്ദേഹം നല്ലൊരു മനുഷ്യനാണ് എല്ലാം വ്യക്തമായിട്ട് പറഞ്ഞു
@Mohammedali-qz5cl4 жыл бұрын
ബീരാൻ ഹാജിക്ക്.. thanks... എല്ലാം വ്യക്തമായി പറഞ്ഞു തന്നു. ഇതിന്റെ രണ്ടാം ഭാഗം കാണിക്കൂ ബ്രോ.... കാരണം ഇത് എത്ര വളർന്നു... പിന്നീടുള്ള കാര്യങ്ങൾ എല്ലാം കാണിക്കൂ... കരിമീൻ ശുദ്ധ (tank) ജലത്തിൽ എന്നത് വലിയ സബ്ജെക്ട്... താങ്കൾക്ക് കുറെ എപ്പിസോഡ് ഇത് കൊണ്ടു ചെയ്യാൻ പറ്റും... താങ്ക്സ്
@Mohammedali-qz5cl4 жыл бұрын
@@jithinunnyonline3452 Done
@tomperumpally67504 жыл бұрын
വളരെ നന്നായിട്ടുണ്ട് സർ . താങ്കൾ ഈ പ്രവൃത്തി വളരെ ആസ്വദിച്ച് ചെയ്യുന്നു എന്ന് മനസ്സിലാക്കുന്നു. ആദ്യമായാണ് സിമന്റ് ടാങ്കിൽ കരിമീൻ കൃഷി കാണുന്നത്.. ആശംസകൾ.
@philominajohn62144 жыл бұрын
8i
@abdulrazalmk185 жыл бұрын
ബീരാൻ ഹാജി ക്ക് എല്ലാ ആശംസകൾ നേരുന്നു
@ravipalisery4 жыл бұрын
ബീരാനിക്ക വളരെ നല്ല രീതിയിൽ വിശദീകരിച്ചു, വെള്ളത്തിന്റെ Ph neutralize ചെയ്യുന്നതിനുള്ള ചില വിലയേറിയ കാര്യങ്ങളും പറഞ്ഞു തന്നു.. നന്ദി... നമസ്കാരം....
@Ajay-ns5pm4 жыл бұрын
Good explanation . The way he talks itself suggest that it is coming from his heart and he is enjoying the stuff . Sincerely trying that listeners get the knowledge ..All the best sir
@moviein56014 жыл бұрын
നല്ല പച്ചയായ കാക്ക, നല്ല അവതരണം
@abysebastion52594 жыл бұрын
ഭീരാണ് സർ നല്ല സഹകരണം ആണല്ലോ എല്ലാം വെക്തമായി പറഞ്ഞുതരാനുള്ള മനസുണ്ട് നന്നായി വരട്ടെ
@narayanannair63034 жыл бұрын
Very good.. Thank you for a nice explanation about fish management and maintenance..
@jaison0064 жыл бұрын
ഇക്കാ ഇങ്ങലേക്കാൾ നന്നായി ആർക്കും വിശദീകരിക്കാൻ സാധിക്കുമെന്നു എനിക്ക് തോന്നുന്നില്ല, അധ്യാപകർ പഠിപ്പിക്കുന്നതിലും വിശദമായി വിവരിച്ചു തന്നു.. thank you
@abdulkareem-bh8yo4 жыл бұрын
ബീരാൻ ഇക്ക നിങ്ങൾ പറഞ്ഞത് മനസിലായ് നല്ല ഒരു അറിവ് തന്നു ജാനും കരുതി ഉപ്പുവെള്ളത്തിലെ ഉണ്ടാവൂ എന്ന് super big saloot
@shaneerfathahshaneer55364 жыл бұрын
Gd
@pradiepprabhakaran4 жыл бұрын
Biran ka..kalaki..very nice..nalla cool aayttu explain cheyudu..All the best ikka..
@farhanfarseen91944 жыл бұрын
നല്ല അവതരണം ,നിഷ്കളങ്കൻ
@ShahulHameed-wo6jz4 жыл бұрын
മാഷാഅല്ലാഹ് ഇക്ക നല്ത്പോലെ അവതരിപ്പിച്ചു കെട്ടോ tng you
@jithinunnyonline34524 жыл бұрын
kzbin.info/door/rdbod_EC2cRIzhENthrnaQ Please subscribe and support my channel 🙏
@jobs10154 жыл бұрын
So...Generous in sharing his experience and knowledge he acquired......Thnk you very much and wish you all the best
@pksiddik45324 жыл бұрын
ജലത്തിലെ PHകുറഞ്ഞത് 7 വേണം താങ്കൾ പറഞ്ഞത് ശരിയാണ് ഞങ്ങൾ കഴിഞ്ഞ 30 വർഷത്തിലേറെയായി PH - 4ൽ കുറവുള്ള ജലമാണ് കുടിക്കുന്നത് കാരണം ഞങ്ങൾ ചാലക്കുടി പുഴയുടെ നിറ്റാ ജലാറ്റിൻ കമ്പനിയുടെ താഴെ ഭാഗത്ത് താമസിക്കുന്നവരാണ് നിറ്റാ ജലാറ്റിൻ കമ്പനി പുറത്ത് വിടുന്ന മാലിന്യം ഞങ്ങളുടെ പുഴയിലേക്കാണ് വിടുന്നത് -
@johndutton46124 жыл бұрын
സമരം ചെയ്യ് സഹോദരാ.. ഭാവി തലമുറയെ ഓർത്ത്... കിഴക്കമ്പലത്തെ 20-20 പോലെ ഒരു സംഘം രൂപികരിച്ച് രാഷ്ട്രീയ പരാദജീവികളെ ചവിട്ടി പുറത്താക്ക്
@josemathew77304 жыл бұрын
Super
@ismailp.tmanjery72714 жыл бұрын
Masha Allah, Gr8 explains Nalla mannushian, allavarum nnannaikkannannam anna chinda, God bless you sir
@mujeebpm19434 жыл бұрын
Very useful information about PH level of water 👍👍
@jafarpallath37364 жыл бұрын
ബീരാൻ ഹാജിക വളരെ നല്ല രീതിയിൽ ഒരു തുടക്കക്കാരന എങ്ങിനെ നല്ല രീതിയിൽ പറഞ്ഞു കൊടുക്കാമോ അങ്ങനെ പറഞ്ഞ് കൊടുത്തു👌👌
പച്ചയായ മനുഷ്യൻ..... പാവം. ഒത്തിരി ബഹുമാനം ഇക്ക.... ഒന്നും മറക്കാതെ എല്ലാം തുറന്നു പറഞ്ഞു തന്ന മനസ്സിനെ BlG SALUTE....
@OptimumAutomation4 жыл бұрын
Very good explanation, thank you sir.
@craftskerala76534 жыл бұрын
സൂപ്പർബ് നല്ല അറിവ് ആണ്. ഇത് എത്ര സെന്റിൽ ആണ് ചെയ്തിട്ടുള്ളത്
@mrsameehvlogger4 жыл бұрын
6000 ltr
@ushachandranusha27714 жыл бұрын
Very good explanation sir thank you
@hmkkvk4 жыл бұрын
ph ടെസ്റ്റ്nullathum,അമോണിയ ടെസ്റ്റ്നുള്ളതുമായ ലിക്വിഡ്ന്റെ പേര് പറയാമോ
@suhailcalicut36304 жыл бұрын
ഇക്ക സൂപ്പർ അവതരണം
@NewzelandMalluhomies4 жыл бұрын
Nishkalankamaya vivaranam 👏🏻👏🏻
@nidhinsv47874 жыл бұрын
Nalla avatharanam beeranikkayk ella bhavukangalum
@majestictypingbusinessserv85854 жыл бұрын
WISH YOU ALL THE BEST
@sajeera28004 жыл бұрын
Illa amonia kitt evide kittum Njan Trivandrum anu ivide anveshichittu kittiyilla
@mrsameehvlogger4 жыл бұрын
Online
@majeedandikkadan5860Ай бұрын
നാടൻ ഭാഷ നാടൻ മനുഷ്യൻ നാടൻ പ്രാക്ടിക്കൽ ക്ലാസ് എനിക്ക് ഇഷ്ടപെട്ട ക്ലാസ് എല്ലാ ചാനലുകാരും വ്ലോഗ്ർമാരും കണ്ടു പഠിക്കു കുറെ മ്യൂസികും അഹങ്കാര സൗണ്ടും ഇല്ലാദേ
@pm30933 жыл бұрын
ശെരിക്കും ഈ വീഡിയോ കണ്ടപ്പോഴാണ് ph എന്താണ് എന്ന് മനസിലായത്,😍thanks
@mohamedummer24444 жыл бұрын
പുഴയിൽ വളരുന്ന കരിമീനിന്നെ ഫിഷറീസ് അറിയില്ലേ,
@mktkannur28754 жыл бұрын
വളരെ നല്ല രീതിയിലുള്ള വിവരണം
@SreeneshAnviya-s6t10 ай бұрын
Kannuril karimeen kujugale kittanudooo
@desaihari633 жыл бұрын
How much seeds are there in tank? Water capacity of tank?
@harshadkhan30594 жыл бұрын
Good presentation bro
@anupb73794 жыл бұрын
Number kittumo njanum start cheyan pokukayane doubts clear cheyanane