ബ്ലൗസ് ന്റെ ബാക്ക് ഇറക്കി വെട്ടാതെ തൈകുന്നതിന്റ ഒരു സംശയം ഞാൻ ചോദിച്ചിരുന്നു അതിൽ ആംഹോൾ ഇറക്കി വെട്ടാനും ഷോൾഡർ കുടുതൽ എടുക്കാനും പറഞ്ഞു തന്നിരുന്നു .അതുപോലെ ചെയ്തു.ഷോൾഡർന്റെ അവിടെ നിന്നും കൈകുഴി യുടെ ഭാഗത്തേക് ചുളിവ് വന്നിട്ടുണ്ട് അത് എന്ത് കൊണ്ടാണ് .ബാക്കി ഒക്കെ കറക്റ്റ് ആണ് .ഈ ചുളിവ് മാറ്റാൻ വല്ല വഴി ഉണ്ടോ .Pls.Reply
Back neck irakkumbol front neck backilekk irangunnu enthukondaaaan
@sreelakshmiedapatu71902 жыл бұрын
ചേച്ചി .. ഞാൻ ഒരു ഡൌട്ട് ചോദിച്ചോട്ടെ.... ബാക്ക് നെക്ക് ഇറക്കുമ്പോൾ ഷോൾഡർ ഇറങ്ങുന്നു... എന്റുകൊണ്ടാണ്... എന്റാണ് പരിഹാരഎം... Plze റിപ്ലൈ ചേച്ചി
@OppamStitchings2 жыл бұрын
Neck akalam kurachu cheyuka
@revathya95882 жыл бұрын
Ath maathralla sholder slop kazhuthil ninnum sholder lek kodukkunnathin pakaram wide neck n oru cheriya slop sholder ninnum kazhuthilek varum pole oru presser veethiyil pidich adichaalum chila case il nannayirikkum