ഞാൻ ഇങ്ങനെ ഒന്ന് try ചെയ്തു നോക്കട്ടെ.ഇതുവരെ ഇങ്ങനെ ചെയ്തിട്ടില്ല.usefull വീഡിയോ.ഞാൻ കുറച്ച് റെസിപ്പി try ചെയ്തിട്ടുണ്ട് onnu vannu kanumo dear.live daily 3pm nu ഉണ്ട്.
@shirlyjs1905 жыл бұрын
Hi Simna, thank you puttupodi undakuna recipe ittathinu... nale undaki nokam . ennittu parayam
@anaswaraaiswarya78343 жыл бұрын
eniku kadayil ninnu allandu oru pure homemade puttu podi kitunund brand onnumalla oru Natureloc puttupodi kollatto athu soft puttu avunund
ഇങ്ങിനെ. അല്ല പുട്ടുപൊടി ഉണ്ടാക്കൽ അതികം പൊടിഞ്ഞത് തരിച്ച് ഒയിവാക്കി ചെറിയ തരിയോട് കൂടിയതു് വേർ തിരിച്ച് എടുക്കണം ഒരു മണിക്കൂർ വെള്ളത്തിൽ നിറുത്തരുതു് 10 മിനുട്ട് വെള്ളത്തിൽ നിറുത്തി ഊറ്റി വെള്ളം തോരാൻ വെക്കണം അധികം നേരം വെള്ളത്തിൽ ഇട്ടുവെച്ചാൽ രുചി മാറ്റം ഉണ്ടാകും ബേവ് കുറഞ്ഞ പുഴുങ്ങല്ലരിയാണ് നല്ലതു്
ഇത് പണ്ട് ചെയ്തിരുന്ന പോലെ തന്നെയല്ലെ അരി കുതിർത്ത് മില്ലിൽ കൊണ്ടു പോയി കുറച്ച് തരിയോടു കൂടി പൊടിച്ച് അത് നല്ലവണ്ണം വറക്കുക. കൈയ്യിൽ ആവി വരുന്നത് വരെ യാ ണ് വാക്കേണ്ടത് വറുത്ത് ചൂടാറിയതിനു ശേഷം ഉപയോഗിക്കുക
@assaina.k56185 жыл бұрын
j
@sureshkumar-gl1uj5 жыл бұрын
Athu thanne....
@rajithasudhir74584 жыл бұрын
അതേ ഇത് എല്ലാരും ചെയ്യുന്നതാണ് പച്ചരിയുടെ കൂടെ കുറച്ച് പുഴങ്ങലരി കൂടീ ചേർത്താൽ പുട്ട് നല്ല സോഫ്റ്റ് ആയിട്ടരിക്കും രാത്രി വരെ 👍👌
@dilsanajasmin37343 жыл бұрын
Yyesss athanne
@umma_kitchen_ Жыл бұрын
Supar🎉🎉🎉🎉🎉🎉
@indiraindira5155 Жыл бұрын
👍👍👍
@shanshrey47465 жыл бұрын
ഇതു സാധാരണ എല്ലാവരും ചെയ്യുന്നപോലെ 😊😊😊😊
@simnasfoodworld5 жыл бұрын
Ariyathavarkku upakaramakillee.. athukond ittatha
@jeemolanish33235 жыл бұрын
Thanq chechi
@sirajj1703 Жыл бұрын
@@simnasfoodworld 💫💫💫👌
@shuhaibabdulla7153 Жыл бұрын
@@jeemolanish3323 2r5é4r
@risanakp21265 жыл бұрын
Super
@zeenasalim88525 жыл бұрын
Very very nice😍😍
@mudheeshcm34204 жыл бұрын
അതേ ക്കയ്യിയ് എന്തണ്കാണ് ണ് മയ്യിലഇി ഇട്ട് കലൃണപ്പെണ്ണ് അണേ ഇത്ഇന് ബ്ബേക്സില്‍ ഇട്മ്മേ ഇപ്പതനേ വിടൂ
@nalinigirijan7901 Жыл бұрын
പണ്ട് അമ്മമാർ വീട്ടിൽ തന്നെയാണ് കൂട്ടു 1:12 കൂടി വീട്ടിൽ ഉണ്ടാക്കാറുള്ളത്
@SoudhaminiRamankutty-g8n Жыл бұрын
😊
@AllinOne-so4nu5 жыл бұрын
ithu hot waterilano cold waterilano mix cheyyendathu?
@simnasfoodworld5 жыл бұрын
Normal water
@AllinOne-so4nu5 жыл бұрын
thank u.cold I mean normal .
@pearlebeliever40333 жыл бұрын
വെയിലത്തു dry ചെയ്യാൻ വെക്കാൻ പറ്റുമോ
@nigarsiddique2193 Жыл бұрын
ഇതിലിപ്പോ എന്താണ് ഇത്രയും പ്രത്യേകത? എല്ലാവരും ഇങ്ങനെയൊക്കെത്തന്നെയാണ് ചെയ്യുന്നത്
@ahanaaneesh30164 жыл бұрын
👌👌
@ayishamuneer3634 Жыл бұрын
ഇത്രയും കഷ്ടപ്പെടുന്നത് എന്തിനാണ് മില്ലിൽ കൊണ്ട് പോയി പൊടിച്ചാൽപോരെ
@sidharthslal35665 жыл бұрын
Ethu ellavarkum ariyunnatha
@nujumsha52154 жыл бұрын
Supeerrr....unakkiyalum mathiyo??????
@shamsudeenabdulkader11025 жыл бұрын
ഇതിലും നല്ലത് മില്ലിൽകൊടുത്ത് പൊടിപ്പിച്ച് വറുത്തെടുക്കുന്നതാണ്. കാരണം. മിക്സിയുടെ ബ്ലൈഡ് പെട്ടെന്ന് കേടാകും പിന്നെ കരണ്ട് ,ഗ്യാസ് സമയം ഇതെല്ലാം കണക്കാക്കുമ്പോൾ പൊടിപ്പിക്കുന്നതാണ് നല്ലതുംലാഭകരവും. ഇനി ടേസ്നായ പുട്ടുപൊടിക്ക് പൊടിക്കുന്ന അരിയുടെ കൂട്ടത്തിൽ ജീരകശാല അരികുറച്ച് കുതിർത്തി ചേർത്ത് അതിന്റെകൂടെപൊടിപ്പിച്ച് വറുത്തെടുക്കുക. അങ്ങനെയാണ് കമ്പനിക്കാർചെയ്യുന്നത്.
ഞങ്ങളെല്ലാ പണ്ട് കാലത്തേ ഇങ്ങനെ പുട്ട് പൊടിഉണ്ടാക്കാറുണ്ട്. ആദ്യമായി പുഴുങ്ങലരി വെള്ളത്തിലിടുക ഒരു മണിക്കൂർ പൊതിരുമ്പോൾ അതിന്റെ ഇരട്ടി പച്ചരി ചേർത്തു അപ്പോ ൾ ത്തന്നെ കഴുകി അരിപ്പയിൽ ഇ ടു കരണ്ട് മണി ക്കുർ കഴിഞ്ഞാൽ പിന്നെ തുണിയിലൊന്നും ഇടുന്ന ആ വിശ്വ മില്ല ശരിക്കു പൊടിയും നിങ്ങൾ പൊട്ടിച്ചു നോക്ക്: