പരിപ്പ് കറിക്ക് ഇത്രയും രുചിയോ💯😋| Special Parippu Curry Recipe| Dal Curry For Chapapthi and Rice

  Рет қаралды 863,734

Shamees Kitchen

Shamees Kitchen

Күн бұрын

Happy Cooking with Shamees Kitchen
My Instagram: / shamees_kitchen
Facebook : / shameeskitchenn
You can mail me at : shameeskitchen@gmail.com
For Collaborations and promotions mail at
shameeskitchen@gmail.com
Using Kitchen Products :
Vegetable Chopper 900ml
amzn.to/38ilIu2
Chopper 600ml
amzn.to/3p0EmMT
Stainless Steel Kadai
amzn.to/3LUGrnN
Stainless Steel Frypan
amzn.to/3GzZiUc
Kitty Kids Lunch Box
amzn.to/38SBr5u
Cartoon Pink Lunch/Tiffin Box
amzn.to/3wWXLV6
Stainless Steel Lunch Box
amzn.to/3LWsNAH
Legacy Kadai
amzn.to/3nyFMNb
Fry Pan
amzn.to/3lviRBA
Trilonium Kadai
amzn.to/36TNJWz
pan '15 inch
amzn.to/3puNl9f
Dosa Tawa 12 inch
amzn.to/3nsjYCB
Kitchen Towel : amzn.to/2Qjrsqx
Broom : amzn.to/2RsS6C6
Beater : amzn.to/2HXsmcB
About : Shamees Kitchen is a KZbin Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)

Пікірлер: 343
@steephandsilva3195
@steephandsilva3195 4 ай бұрын
2024 kaanunnavarundo??
@vish___nu4699
@vish___nu4699 3 ай бұрын
Illa
@PurushothamanPurushu-sp4ne
@PurushothamanPurushu-sp4ne 2 ай бұрын
Ippo kanunnu...19 July 24😊
@Kashvianvi1618
@Kashvianvi1618 Ай бұрын
Yes
@Joori-d5t
@Joori-d5t Ай бұрын
Sss
@Footballcota
@Footballcota 15 күн бұрын
Ilaa
@jayanair5900
@jayanair5900 Жыл бұрын
Adding a dash of lime juice and kasuri methi will enance the taste of dal better
@ALEXTA_2110
@ALEXTA_2110 Жыл бұрын
ചേച്ചിടെ recipe നേക്കാളും, അത് ഉണ്ടാക്കുന്ന "പാത്രങ്ങളാണ് "പൊളി.!😍😍😍
@ShameesKitchen
@ShameesKitchen Жыл бұрын
😄🥰🥰😇
@Lakshmi-dn1yi
@Lakshmi-dn1yi Жыл бұрын
സത്യം
@Linsonmathews
@Linsonmathews Жыл бұрын
പെട്ടന്ന് ഒരു കറി ആലോചിച്ചാൽ ഉണ്ടാക്കാൻ കഴിയുന്ന recipe, ഈ പരിപ്പ് കറി 😍 സൂപ്പർ, ഷമിസേ 👌❣️❣️😍
@ShameesKitchen
@ShameesKitchen Жыл бұрын
Hi.. Happiyee 🥰😇
@sajeeshmaman6252
@sajeeshmaman6252 Жыл бұрын
Side one fish fry
@mycookingadventure
@mycookingadventure Жыл бұрын
njan ee reetiyil kari undakki nokke, nalla taste unde. Thanks :)
@ashrafaha1930
@ashrafaha1930 Жыл бұрын
ഞങ്ങൾ പ്രവാസികളുടെ പെട്ടന്ന് ഉണ്ടാകുന്ന ഒരു കറി ആണിത്
@ShameesKitchen
@ShameesKitchen Жыл бұрын
😍😍
@akshayk8344
@akshayk8344 Жыл бұрын
😂👌👌
@sreekalasp123
@sreekalasp123 Жыл бұрын
​@@akshayk8344fc.
@subinsiby8436
@subinsiby8436 Жыл бұрын
Sathyamm😢❤❤
@papil885
@papil885 Жыл бұрын
Ngalu hostelerum
@Ramxu_Official
@Ramxu_Official Жыл бұрын
പരിപ്പ് കറിയും ചോറും കഴിക്കാനും പിന്നെ ഉറട്ടിയും പരിപ്പ് കറിയും , ഇതൊക്കെ കഴിക്കാൻ ഒരു പ്രത്യേക taste ആണ് , ഇനി മുതൽ ഇങ്ങനെ കൂടി try ചെയ്തു നോക്കാം ട്ടോ , shamee ഇത്ത , അടിപൊളി വീഡിയോ 🥰🥰🥰😘🥰🥰🥰
@ShameesKitchen
@ShameesKitchen Жыл бұрын
Muthumaniye 🥰🥰🤩
@saundarya3759
@saundarya3759 Жыл бұрын
അതെ അതെ ഡിയർ 👍💜💜
@scavengers8006
@scavengers8006 Жыл бұрын
Super ....foods oke try cheyarund...... Very good shameeseee..... Pwoli items inem porrate
@barshadasan7970
@barshadasan7970 11 ай бұрын
പരിപ്പ്കറി കണാൻ തന്നെ നല്ല ഭംഗിയുണ്ട് കഴിക്കുമ്പോൾ അതിരൂച ആയിരിക്കുമല്ലോ ?❤
@mehumehu1316
@mehumehu1316 Жыл бұрын
Ivide ghee rice... Beef curry ude koode best combination aanu ithu.. Njangal idaykide undakkarund
@rajurija794
@rajurija794 Жыл бұрын
Ee same urulakizhang vecha njan undakkar
@ManeshManeshMv
@ManeshManeshMv 5 ай бұрын
ഇതൊക്ക ഞങ്ങൾ പ്രവാസികൾ പുഷ്പം പോലെ ചെയ്യുന്ന കറി ആണ്
@philominajoseph961
@philominajoseph961 Жыл бұрын
Try ചെയ്ത് നോക്കേണ്ട ആവശ്യം ഇല്യ 😄കാരണം ഇവിടത്തെ എന്നുമുള്ള ഒരു കറി ആണ്. മോളുടെ ഏറ്റവും ഇഷ്ടപെട്ട കറിയുമാണ് 😊സൂപ്പർ ടേസ്റ്റ് ആണ്😋😋 അല്പം ഇഞ്ചിയും kashuri മേത്തിയും ചേർത്താൽ അടിപൊളി ആകും 👍🏻👍🏻
@ShameesKitchen
@ShameesKitchen Жыл бұрын
👍👍🥰ok thanks
@Sainuvlog
@Sainuvlog 5 ай бұрын
Itha njan try cheythu ellavarkum bayakara isttamayi❤❤
@sharaf_media3210
@sharaf_media3210 Жыл бұрын
താളിക്കുമ്പോൾ ഒരു പിഞ്ചു കായം പൊടി കൂടെ ചേർത്താൽ ഒന്നൂടെ ടേസ്റ്റി ആകും
@jeenajames2727
@jeenajames2727 Жыл бұрын
Parippu curry is good but I feel coriander leaves should be cooked slightly to prevent infection esp for kids...
@shoukathaliali1591
@shoukathaliali1591 4 ай бұрын
ആ അര തക്കാളി എന്ത് ചെയ്ത് എന്നറിയാൻ വീഡിയോ മുഴുവൻ കണ്ടു. അത് അവിടെയിവിടെ ഇരുന്നു കേടായിപ്പോകാതെ അരത്തക്കാളി കൂടി ചേർക്കാം. അതുകൊണ്ട് ആ പരിപ്പ് കറിക്ക് പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ല
@AMANWORLDMALAYALAM
@AMANWORLDMALAYALAM 4 ай бұрын
😂😂
@anchuanju9516
@anchuanju9516 8 ай бұрын
ഈ പരിപ്പ് കറിയുടെ കൂടെ വേറെ combination curry ethanu
@gopugopu3770
@gopugopu3770 Жыл бұрын
ചേച്ചി ഞാൻ ഇന്ന് ഉണ്ടാക്കി സൂപ്പർ ..... 👍
@Swethakp-v4d
@Swethakp-v4d Ай бұрын
Chechi njan undakki nokki. Super veruthe kudichu kondirikkan thonnunnu. Satyam
@krishnenduponnu6703
@krishnenduponnu6703 7 ай бұрын
Thanks for the simple and testy recipe... 🤩🤩🤩🥰💖💖💖💖💖💖💖💖💖✨
@abithamuneer7066
@abithamuneer7066 Жыл бұрын
Hai... നല്ലൊരു പരിപ്പു കറി നാളേക് നോക്കി നിക്കുമ്പോ ആണ് ഷെമിയുടെ നോട്ടിഫിക്കേഷൻ വന്നേ..ഇന്ഷാ അല്ലാഹ് നാളെ must ആയും ട്രൈ ചെയ്യും ട്ട..... ഫീഡ് ബാക്ക് അറിയിക്കാം tta🥰
@ShameesKitchen
@ShameesKitchen Жыл бұрын
Okay dear🥰🥰happiyee
@abithamuneer7066
@abithamuneer7066 Жыл бұрын
ഷെമീ ഞാൻ ഇന്ന് ഉച്ചക്കത്തേക്ഈ recipie ട്രൈ ചെയ്യാനുള്ള ഒരുക്കങ്ങളിൽ ആണ് ട്ട...
@abithamuneer7066
@abithamuneer7066 Жыл бұрын
@@ShameesKitchen ഷെമീ ഞാൻ ട്രൈ ചെയ്തു ട്ട... പൊളി.. നെയ്യിൽ വയറ്റിയപ്പോ പൊളി taste😋😋😋😋
@sreejasunil5568
@sreejasunil5568 Жыл бұрын
Aunty nigalude recipe ellam suparaa ❤️❤️i like it
@unni7482
@unni7482 Жыл бұрын
സൂപർ ചേച്ചി💓💓💓👍👍👍👍 ഏത് നെയ്യ് ആണ് ഉപയോഗിക്കുന്നത് ... ഒന്ന് പറയുമോ🤔🤔
@VishnuVenugopal-f7n
@VishnuVenugopal-f7n 4 ай бұрын
One of my favt curry @abudhabi innale ee video kandu ee reethiyil tru aaki ✌️✌️♥️
@KS96737
@KS96737 Жыл бұрын
Njn innale itha munp itta paripp curry search cheythu kandathe ullu..apo next day thanne dhe vannu same curry 😍😍❤❤
@hemamalini250
@hemamalini250 Жыл бұрын
Thanks for simple and delicious recipe.
@ShameesKitchen
@ShameesKitchen Жыл бұрын
Thank you too
@IChURamShi
@IChURamShi 6 ай бұрын
Thankuuu ethaaas😊❤sprb presentation😍❤️‍🩹
@mycookingadventure
@mycookingadventure Жыл бұрын
This is how I make parippu curry everyday now, its so tasty.
@ShameesKitchen
@ShameesKitchen Жыл бұрын
Thank youu🥰
@sheebaraghu1663
@sheebaraghu1663 Жыл бұрын
ഷമീസ് പറയുമ്പോൾ ഒരു പ്രത്യേക ടേസ്റ്റാണ്🥰
@sindhuvijayakumar784
@sindhuvijayakumar784 Жыл бұрын
Wow ma'am superb good with chappati and hot rice.
@ShameesKitchen
@ShameesKitchen Жыл бұрын
Thanks a lot
@sajanashibily1229
@sajanashibily1229 10 ай бұрын
ഞാൻ ഉണ്ടാക്കി Curry super ആയിരുന്നു
@VaishaliAnoop
@VaishaliAnoop 6 ай бұрын
Tried it and it was awesome TQ❤
@aqsa4694
@aqsa4694 Жыл бұрын
ഹായ് ഷെമിക്കുട്ടി, പരിപ്പ് കറി അടിപൊളി ആണല്ലോ, ഇൻശാ അല്ലാഹ് ട്രൈ ചെയ്യും ഇന്ന് തന്നെ ❤️❤️❤️
@ShameesKitchen
@ShameesKitchen Жыл бұрын
Hi..thanku dear 🥰🥰
@sameerasajid9216
@sameerasajid9216 Жыл бұрын
Hi shamee njan inn ithupole curry undakki nannayittund thank you
@ShameesKitchen
@ShameesKitchen Жыл бұрын
Hi..thanku🥰🥰🥰😍
@gokulbiju2202
@gokulbiju2202 5 ай бұрын
Eth ethra perkku kazhikkan pattiya alavu anu parayunth, oru 7,8 alukalk anenkilo
@Alhamdhulillah786-w2q
@Alhamdhulillah786-w2q Жыл бұрын
Simple recipie, ചപ്പാത്തിക്ക് best combination ആണ്
@ShameesKitchen
@ShameesKitchen Жыл бұрын
👍👍🥰
@janishajani6130
@janishajani6130 Жыл бұрын
Kubboos km
@saundarya3759
@saundarya3759 Жыл бұрын
തേങ്ങാ ചോറ്,കുത്തരി ചോറ്, പൊറോട്ട, ചപ്പാത്തി, പൂരി എന്നിവയ്ക്കൊപ്പം വിളമ്പാം ഈ ഷെമീസ് സ്പെഷ്യൽ കിടിലൻ പരിപ്പുകറി 👌👌😋😋😋 മുത്തുമണിയുടെ അവതരണം ഒരു രക്ഷയുമില്ല അടിപൊളി 👍❣️❣️❣️
@ShameesKitchen
@ShameesKitchen Жыл бұрын
Love you Chanke😍🥰
@praveenkalatheri8633
@praveenkalatheri8633 Жыл бұрын
Super
@saoujasaouja6768
@saoujasaouja6768 Жыл бұрын
Kuthari chorin nalla vev undo red ric alle kuthari chor ennu pryinnth
@SreejaA-vx1iz
@SreejaA-vx1iz 4 ай бұрын
താളിക്കുമ്പോൾ വീണ്ടും ചെറിയ ഉള്ളി വേണോ???ll6:01 😊
@Alishabharathbz5
@Alishabharathbz5 9 ай бұрын
I make this parippu curry everyday. That made me a chef.
@sajibabu22
@sajibabu22 Жыл бұрын
സൂപ്പർ നല്ല അവതരണം
@shikhan147
@shikhan147 2 ай бұрын
Njanum undakki super ❤️
@arjun4394
@arjun4394 Жыл бұрын
പരിപ്പ് നെയ്യിൽ താ ക്കുന്നത് നല്ല taste ആണ്, super.
@ShameesKitchen
@ShameesKitchen Жыл бұрын
👍👍🥰
@shareefcheyyu5483
@shareefcheyyu5483 Жыл бұрын
Shemi cookeril alladhe idh undakan patule??
@salamvaidiyar9723
@salamvaidiyar9723 3 ай бұрын
പരിപ്പ് കറി എനിക്ക് ഒരു പാട് ഇഷ്ട്ടമായി നന്ദി
@dhanishapramod1718
@dhanishapramod1718 Жыл бұрын
Njan undakki nokki supper 💞💞💞
@jaicevenadan6294
@jaicevenadan6294 2 ай бұрын
എണ്ണ ഉപയോഗം കുറക്കൂ ചേച്ചി... വിഡിയോയിൽ കറി കാണുമ്പോ കൂടുതൽ ഭംഗി തോന്നാൻ ഇത്രയും എണ്ണ വേണോ... സ്വർഗത്തിൽ എത്താൻ പറ്റും പെട്ടെന്ന്
@sajeevkuttappan473
@sajeevkuttappan473 Жыл бұрын
' W ' പരിപ്പുകറി Super എൻ്റെ ഇഷ്ടപ്പെട്ട വിഭവം.
@saams..253
@saams..253 Жыл бұрын
Thanks ❤️‍🔥 agana njanum undakii👍
@abhaykrishna8360
@abhaykrishna8360 11 ай бұрын
സൂപ്പർ നന്നായിട്ടുണ്ട്.
@Uxcv-wizcwy
@Uxcv-wizcwy Ай бұрын
Njan undakki,,,,,super taste aanu
@Sandra-yk8qq
@Sandra-yk8qq Жыл бұрын
Lovely im going to try making this❤
@ShameesKitchen
@ShameesKitchen Жыл бұрын
🥰thanku
@kamarudheenrisana5040
@kamarudheenrisana5040 Жыл бұрын
Nkan mikkavarum undakkunna parppu curry 👍njan chappathide koode kazhikkaana undakkunnath 👍😋
@ShameesKitchen
@ShameesKitchen Жыл бұрын
😋😋
@jaleelanazeer9216
@jaleelanazeer9216 Жыл бұрын
Ente ponnumole parippu curry super easy recipe anu ok thankyou try cheythu nokkatte ok ❤️❤️❤️
@ShameesKitchen
@ShameesKitchen Жыл бұрын
Chankee😘😘😘😘
@Comeback2025
@Comeback2025 Жыл бұрын
Your recipes are always tasty ❤I almost tried all your recipes ❤
@ShameesKitchen
@ShameesKitchen Жыл бұрын
Hi..thanku😇🥰
@purushothamankarimbukara7208
@purushothamankarimbukara7208 Жыл бұрын
​@@ShameesKitchen❤ bi ni hu hu bi eei VV no i🎉 de ki de,,*😂😂🎉🎉🎉🎉🎉😂😂😂😂🎉🎉🎉😂 Dr🎉🎉😂😂😂😂😂😂🎉😂😂❤❤❤😂😂❤❤❤❤❤ih
@aymuaymu3791
@aymuaymu3791 8 ай бұрын
Pravasikalku ed maatramanu aashrayam
@ShameesKitchen
@ShameesKitchen 8 ай бұрын
🥰🥰🥰😇😇
@SimiSO-t8y
@SimiSO-t8y Жыл бұрын
Njan ithu undakki nokiyatha super ayi.
@ShameesKitchen
@ShameesKitchen Жыл бұрын
🥰🥰🥰
@Sureshbabu-vp7wt
@Sureshbabu-vp7wt Жыл бұрын
Njan Enthayalum try cheyyum 🥰
@ShameesKitchen
@ShameesKitchen Жыл бұрын
Happiyee 🥰🥰
@s.jcookings4845
@s.jcookings4845 Жыл бұрын
Thanks
@ShameesKitchen
@ShameesKitchen Жыл бұрын
Happy Welcome Dear🥰🥰💕❤️🎉
@salamcp479
@salamcp479 7 ай бұрын
ഇന്ന് കറി വെച്ച് സൂപ്പർ കറി ചേച്ചി 🙏🌹👍
@narayananparappalli8926
@narayananparappalli8926 Жыл бұрын
നല്ല എളുപ്പത്തിലുള്ള കറി, 👌👌👌
@askart.c5419
@askart.c5419 Жыл бұрын
ഉണ്ടാക്കി നോക്കി സൂപ്പർ നന്ദി സമ്മീ
@ShameesKitchen
@ShameesKitchen Жыл бұрын
Thanku😇🥰
@subashkpkp5138
@subashkpkp5138 6 ай бұрын
Mulakupodi cherkunnathil thettundo
@ritanair9948
@ritanair9948 11 ай бұрын
Thank you dear ❤❤❤ will surely try your style next time when I decide to make dal curry.
@prasannakumari6654
@prasannakumari6654 Жыл бұрын
Every easy n tasty dear...thank u..😊👌👌👍❤️
@daisypaul8721
@daisypaul8721 4 ай бұрын
Hai,shamees nalla parippu curry.
@subhasanthosh7046
@subhasanthosh7046 Жыл бұрын
Easy and simple curry...indakarund....suuuuperrr aayittundu 👌😍😍
@ShameesKitchen
@ShameesKitchen Жыл бұрын
Thanku🥰🥰👍
@saleenaSali-c4v
@saleenaSali-c4v 2 ай бұрын
Manjal mathramalle cherkunmullu.. Spices onnum vende
@vvprabha2896
@vvprabha2896 Жыл бұрын
വ്വളരെ ഇഷ്ടമായി ഞാൻ ട്രൈ ചെയ്യും
@hellojerin
@hellojerin Жыл бұрын
It was super.. Thank you
@sumiantony7837
@sumiantony7837 8 ай бұрын
Thanks for the recepie shamee❤
@ShameesKitchen
@ShameesKitchen 8 ай бұрын
Thanks dear🥰😇
@mahinsiyad6093
@mahinsiyad6093 Жыл бұрын
Parppu curry chorum ore pwoli 👌
@sheelajoseph5070
@sheelajoseph5070 Жыл бұрын
Sure ഉണ്ടാക്കും 👍🙏
@abdurahim5442
@abdurahim5442 Жыл бұрын
Njan undakarund super👍👍
@abdullaabdulla6561
@abdullaabdulla6561 Жыл бұрын
സൂപ്പർ കറി
@mubashiramoideen3114
@mubashiramoideen3114 Жыл бұрын
super curry tto nhnum undakki
@APARNAAchu-d3j
@APARNAAchu-d3j 9 ай бұрын
Dal curry ennu parayunnathe sambarparipp alle
@shaheerajabir4010
@shaheerajabir4010 Жыл бұрын
Kadalapparipp vech cheyyamo
@xavier08kv
@xavier08kv Жыл бұрын
Looks tasty should try 😊
@SujiPradeep-h3c
@SujiPradeep-h3c 3 ай бұрын
I was trying.. very tasty
@043400dr
@043400dr Жыл бұрын
ഈ കുക്കർ ഏതു ബ്രാൻഡ് ആണ്? എത്ര ലിറ്റർ?
@divyanair5560
@divyanair5560 Жыл бұрын
Thanku so much shamees superr ❤🥰❤💕💕
@haridasdeepa8047
@haridasdeepa8047 4 ай бұрын
Parippu currik enthina thannimathan vicharichu
@SiniChinju
@SiniChinju 4 ай бұрын
😂😂
@bestgold8733
@bestgold8733 3 ай бұрын
Nalla tasty thks
@jollyasokan1224
@jollyasokan1224 Жыл бұрын
അടി പൊളി മുത്തുമണിയേ കളറും അടിപൊളി👍😋😋😋🥰🥰🥰😘💕
@ShameesKitchen
@ShameesKitchen Жыл бұрын
🥰🥰🥰
@MohananNoombhil-y2w
@MohananNoombhil-y2w Ай бұрын
ലേശം ശർക്കര ചേർത്താൽ കൂഴപ്പം ഉണ്ടോ
@sulaikhamoidheenthavalathi5555
@sulaikhamoidheenthavalathi5555 5 күн бұрын
😮
@7Humanity
@7Humanity 10 ай бұрын
Thanks chechi 👍🏻, Kerala style try pannum.
@AnnMariya-q5o
@AnnMariya-q5o Жыл бұрын
Njan undakkii verea level❤
@ShameesKitchen
@ShameesKitchen Жыл бұрын
🥰😇🥰🥰
@shibinamanoj7429
@shibinamanoj7429 Жыл бұрын
Super പരിപ്പ് കറി 👌👌👌
@christymoljoseph9227
@christymoljoseph9227 Жыл бұрын
Njanum engane ondakkarondu.kayam cherthettella.eni try cheyyave
@ShameesKitchen
@ShameesKitchen Жыл бұрын
👍okay dear 🥰
@sunilkallil8924
@sunilkallil8924 Жыл бұрын
സൂപ്പർ 👍
@anithamd3843
@anithamd3843 Жыл бұрын
Super dal curry.. Thank you mam.. God bless you🙏🙏
@jayasreeradhakrishnan3330
@jayasreeradhakrishnan3330 Жыл бұрын
ഇവിടുത്തെ സ്ഥിരം കറി ആണ് 😄, സവാള ചേർക്കാറില്ല ഒന്നോ രണ്ടോ ചുവന്നുള്ളി ചേർക്കും നല്ല രുചിയാണ്
@ShameesKitchen
@ShameesKitchen Жыл бұрын
Pwolichee
@learningtable791
@learningtable791 Жыл бұрын
Try cheyyam
@ShivaShiva-1696
@ShivaShiva-1696 Жыл бұрын
ഇഷ്ട്ടമായി പൊന്നോ... 👍👍👍
@soniyajoseph9741
@soniyajoseph9741 Жыл бұрын
I tried…really nice😊❤
@preseedabiju8592
@preseedabiju8592 Жыл бұрын
ഞാനും ഇങ്ങനെ തന്നെ ആണ് vekunnu👍🏻🙏🏻
@ShameesKitchen
@ShameesKitchen Жыл бұрын
👍👍👍
@ushajayan5286
@ushajayan5286 Жыл бұрын
Simple recipe 👌👌👌❤❤❤
@umarvzm
@umarvzm 6 ай бұрын
SimpIe recipe
@Noojamansoor786
@Noojamansoor786 Жыл бұрын
തുവരെ പരിപ്പ് മാത്രം ആയാൽ കുഴപ്പം ഉണ്ടോ
@ShameesKitchen
@ShameesKitchen Жыл бұрын
Taste vethyasam undakum, pakshe thuvaraparippu mathramayittum parippu curry veykkarund 😊👍
@ALAMAN-r8r
@ALAMAN-r8r 10 ай бұрын
Njan undakki nokki spr🥰🥰❤
@shareefae879
@shareefae879 7 ай бұрын
Girl, dig gently, or it will leak out soon.#funny #cute #comedy
00:17
Funny daughter's daily life
Рет қаралды 44 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 1,8 МЛН
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 6 МЛН
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 45 МЛН
Dal Fry | പരിപ്പ് കറി
5:40
Mahimas Cooking Class
Рет қаралды 144 М.
Girl, dig gently, or it will leak out soon.#funny #cute #comedy
00:17
Funny daughter's daily life
Рет қаралды 44 МЛН