എന്തായാലും ഒരുപാട് പണിയെടുത്തു ലേ സാരമില്ല.. 👌🏻👌🏻❤️🥰... ഞാനും ഒരു Home Baker ആണ് അത്കൊണ്ട് ശെരിക്കും മനസ്സിലാക്കാൻ പറ്റും ഇത് ഇത്രേം time എടുത്തു ചെയ്തതിന്റെ ബുദ്ധിമുട്ട് 🥹
@FeminaAnees1235 ай бұрын
😊😍
@Yummyandcreamy5 ай бұрын
ചില നേരം അങ്ങനാടോ നമ്മൾ adipwoli ആകണം എന്നു വിചാരിക്കുന്നത് ഫ്ലോപ്പ് ആകാറുണ്ട്. കേക്ക് സൈസ് മാറിയാലോ ക്രീം മാറ്റീട്ട് കുറച്ചു കേക്ക് drim ചെയ്താൽ ok ആകുമടോ 😊👍
@FeminaAnees1235 ай бұрын
Aado pinne thonni angane cheydha madhiyayirunnu enn