ഇതിൽ had better ഉപയോഗിച്ചുള്ള സെന്റെൻസിൽ ഞാൻ to ഉപയോഗിച്ചിട്ടുണ്ട്. അത് എനിക്ക് മാറിപ്പോയതാണ്. സോറി 🙏. Had better ഒരു പ്രയോഗമാണ് അത് കഴിഞ്ഞു ക്രിയയുടെ മുന്നിൽ to ഉപയോഗിക്കേണ്ട ആവശ്യമില്ല 👍
@ponnuminnu97225 ай бұрын
Super conversation. നല്ല അർവുള്ള കുട്ടികൾ സംസാരിക്കുന്നതിനാകൾ ഈ മോളുടെ സംസാരം എനിക്ക് ഇഷ്ടം ആയി. കാരണം എനിക്കും മോളുടെ സംശയം പോലെ സംശയം ഉണ്ട്. ഇതു പോലെ യുള്ള vedio വളരെ നല്ലതാണ്. Tankyou God BlessYou.
@MilusVlog.5 ай бұрын
😘😘🙏💞 Thank you so much 😘
@abdulkader-go2eq4 ай бұрын
കൊള്ളാം വളരെ താല്പര്യം തോന്നുന്ന സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് 👍👍 thank u
@MilusVlog.4 ай бұрын
@@abdulkader-go2eq Thank you 😍😘💞💞
@SumiNimmy4 ай бұрын
എൻ്റെ ദൈവമേ , നല്ല spoken class മോളുടെ പ്രായമുള്ള കുട്ടി എനിക്കും ഉണ്ട്. നിങ്ങൾക്ക ഇത് ചെയ്യാൻ തോന്നിപ്പിച്ചതിന് ദൈവത്തിന് നന്ദി അച്ഛനും മോളും നന്നായി ചെയ്തു. നല്ല soft character അച്ഛനും മിടുക്കി മോളും. ഒട്ടും ബോറടിക്കുന്നില്ല😊
@MilusVlog.4 ай бұрын
😘😘😘💥💥❤️❤️ Thank you Ma'am
@g.a.s15663 ай бұрын
ഒട്ടും ബോറടിക്കാതെ പഠിക്കാൻ.പറ്റുന്നുണ്ട് മോളൂൻ്റെ സംസാരം വളരെ ഇഷ്ട മിടുക്കി മോള് 😍😍😍😍
@MilusVlog.3 ай бұрын
Thank you so much for your great words 👍👍💞💞😘❤️❤️❤️✌️
@sunijohny99714 ай бұрын
Supper class nannayi english padikkan help full vedio 🙏
@MilusVlog.4 ай бұрын
💞💞💞😘 Thank you so much
@SumayyaRahaman4 ай бұрын
Very useful this video..... Very nice & good.. Thanks full
@MilusVlog.4 ай бұрын
Thank you so much 👍💞❤️😘✌️
@haseenamm44973 ай бұрын
No words🤩 Thank you for making learning fun😍 Your teaching inspires me🎉🥳
@MilusVlog.3 ай бұрын
@@haseenamm4497 🤩🤩👍💞. I'm so happy to hear this 😍💞💞❤️❤️🙏
@sajiniaji4185 ай бұрын
Very useful video 👍
@smithashiju55174 ай бұрын
Nice conversation
@MilusVlog.4 ай бұрын
😘😘💞💞 Thank you
@DivyaVV-b7w5 ай бұрын
സൂപ്പർ ടീച്ചിങ്. Thanks for you both dears❤️
@MilusVlog.5 ай бұрын
🎉🎉🎉 Thank you
@smajeshmohan4 ай бұрын
Very useful and interesting video 👍
@MilusVlog.4 ай бұрын
Thank you so much sir 💞😘😘
@beenaprasad59195 ай бұрын
ഇതുപോലെ ഒരു ടീച്ചിങ് ആദ്യം ആയിട്ടാണ് യൂട്യൂബിൽ കാണുന്നത്. ഏറ്റവും ഈസി ആയ്ട്ട് പഠിക്കാനുള്ള നല്ലൊരു ഐഡിയ. അച്ഛന്റെയും മോളുടെയും. കോൺവർസേഷൻ..ഇനിയും നിങ്ങളുടെ രണ്ടുപേരുടെയും ഫ്രീ ടൈം ഇൽ ഇടുപോലെ വീഡിയോസ് ഇടണം.. കാലാവസ്‌റ്റയെ കുറിച്ചും, ഹോളിഡേ യെ കുറിച്ചും, ഷോപ്പിംഗ് നെ കുറിച്ചും, പാർട്ടി ക് പോകുന്നതിനെ കുറിച്ചും ഒക്കെ അയിട്ട് സപ്പറേറ്റ് വീഡിയോസ് ഒക്കെ ആയ്ട്ട് 👏👏👏👏😍. താങ്ക്സ്. Beenakrishnan from UK ❤
@MilusVlog.5 ай бұрын
തീർച്ചയായും 👍👍. Thank you so much your valuable support 🙏😘
ഇപ്പോൾ ഇടാറുള്ള വീഡിയോകളിൽ എഴുതി കാണിക്കുന്നുണ്ട് ട്ടോ 👍👍😍😍
@swapnapoulose80965 ай бұрын
@@MilusVlog. Ok thank u.Njan adhyamayittanu ea video kanunnath subsribe cheythu 🥰
@MilusVlog.5 ай бұрын
@@swapnapoulose8096 ഇതു കഴിഞ്ഞുള്ള വീഡിയോസിൽ മൊത്തം എഴുതി കാണിച്ചിട്ടുണ്ട് ട്ടോ. 👍👍😍
@Sruthideepesh-hl1dw5 ай бұрын
Useful video👍
@MilusVlog.5 ай бұрын
🙏😘💞 Thank you
@aliakbarvtr51445 ай бұрын
🎉
@MilusVlog.5 ай бұрын
💞😘👍
@sreebeena68255 ай бұрын
Suppp.... er class❤❤❤
@MilusVlog.5 ай бұрын
Hi beena Ma'am 🙏🙏. Thank you so much for your great support 🙏💞
@TinuhhhSanthosh3 ай бұрын
Hey miluz❤
@MilusVlog.3 ай бұрын
@@TinuhhhSanthosh Hi 💞💞
@meenuabhinav5 ай бұрын
Hi mole yente perum Milu yannanutto😍.. so happy to hear that❤❤❤ .....
@MilusVlog.5 ай бұрын
Wowww. Happy to hear 😘🙏🙏. Thank you so much
@meenuabhinav5 ай бұрын
@@MilusVlog. 🥰🥰
@divyaar36165 ай бұрын
Very good video ❤
@MilusVlog.5 ай бұрын
🙏🙏😘 Thank you
@cigiantony97383 ай бұрын
മിലുകുട്ടി ഞാനും പഠിച്ചു 😊
@MilusVlog.3 ай бұрын
🤩🤩✌️. Thank you Ma'am 😍✌️👍💞
@AKSHITHBIJU31615 ай бұрын
Hai Milukutty👍👍❤️❤️
@MilusVlog.5 ай бұрын
Hi. Thank you 💞🙏
@beemaaliyar10394 ай бұрын
I shall annalle write annalle
@MilusVlog.4 ай бұрын
സോറി, ചോദ്യം ക്ലിയർ ആയില്ല.?
@margretcv94104 ай бұрын
Hi prejeesh🎉🎉🎉
@MilusVlog.4 ай бұрын
😍😍😍Hi ma'am.
@sulochanak64625 ай бұрын
Super class👍🏻. I have a fever. I have fever ഇതിൽ correct sentence ഏതാണ്
@MilusVlog.5 ай бұрын
I have a fever. എന്നാണ് കറക്റ്റ് ട്ടോ. ഞാൻ പിന്നീട് ആണ് നോക്കിയത് 👍
@julietthomas11245 ай бұрын
Ith azuthie kanichal upakaram ayirunnu❤
@MilusVlog.5 ай бұрын
@@julietthomas1124 ok I'll try next time.
@preethaknair76535 ай бұрын
Hi milukkutty പനി മാറിയോ? മിലുക്കുട്ടിയും പഠിച്ചു ഞാനും പഠിച്ചു. 👍🏻👍🏻
@MilusVlog.5 ай бұрын
💞🙏😘😘 Hi ma'am. പനി മാറി 😆😆✌️.
@abdulibrahimibrahim50274 ай бұрын
മോൾ ഗുഡ് hi മോളു
@MilusVlog.4 ай бұрын
💞💞👍😍
@lissybaben11964 ай бұрын
Hai only one day fever
@MilusVlog.4 ай бұрын
🤩🤩🤩💞😍😍👍
@minimole.d462 ай бұрын
Sir, whats your name? In which standard milu is studying? Where is your place?
@reenamol-l6l5 ай бұрын
Molk kali kurach koodudalaan.class supper..
@MilusVlog.5 ай бұрын
@@reenamol-l6l 😍😍 കുട്ടി അല്ലെ. റെഡി ആയിക്കോളും 👍💞
@beemaaliyar10394 ай бұрын
I will annu parayumo
@MilusVlog.4 ай бұрын
I will go= ഞാൻ പോകും ഞാൻ പോകാം 👍 ഇങ്ങനെ ഒക്കെ വരും
@seemass89055 ай бұрын
Could you please guide me to teach english
@sajithasajith5015 ай бұрын
Iam 43 years old, now iam doing plus two equallency, when I was 19th standard my married, i completed sslc in2023. I don't know correct tenses. Thankyou for your effert
@MilusVlog.5 ай бұрын
@@sajithasajith501 Don't worry, everything will be all right, we need a strong desire and mind, that's enough 👍