Congrats moluuuu❤❤ എനിക്കും ഒരു മോനുണ്ട്. അവന് 2 വയസ് ആയി. മിലുകുട്ടിയെ പഠിപ്പിക്കുന്ന പോലെ തന്നെ അവനെയും ചെറിയ പ്രായത്തിൽ തന്നെ പഠിപ്പിച്ചു തുടങ്ങണം. വീട്ടിലുള്ള ചെറിയ conversations ഉം ഉൾപ്പെടുത്തണേ ....😍😍
@MilusVlog.2 ай бұрын
തീർച്ചയായും 😘✌️✌️. വളരെ വളരെ സന്തോഷം 💥❤️❤️
@pjmanuel8161Ай бұрын
ചെറിയ കുട്ടികൾ ഇംഗ്ലീഷ് സംസാരിക്കുന്നത് കേൾക്കാൻ തന്നെ ഒരു പ്രത്യേക രസമുണ്ട്. ഇംഗ്ലണ്ടിൽ ഉള്ള എന്റെ മക്കളുടെ രണ്ടുവയസുള്ള മകൾ പോലും fluent ആയി ഇംഗ്ലീഷ് സംസാരിക്കും. പക്ഷെ എനിക്കവളോട് മറുപടി പറയാൻ കഴിയുന്നില്ല. എങ്ങനെ യെങ്കിലും ഇംഗ്ലീഷ് സംസാരിക്കണം എന്ന ആഗ്രഹം അതുകൊണ്ട് കൂടിയാണ് എനിക്ക് കലശലായി ഉണ്ടായിതുങ്ങിയത്
@roshnababuraj21302 ай бұрын
sir can you explain will be and might be
@MilusVlog.2 ай бұрын
✌️✌️✌️👍💞 ok, we can do soon
@JyothishKumar-z1n2 ай бұрын
Molu ❤❤❤🎉
@MilusVlog.2 ай бұрын
🎉💞💞😍🙏 Thank you
@Johenson2 ай бұрын
I am also studying in English molu
@MilusVlog.2 ай бұрын
🎉🎉💞💞😍🙏 Thank you
@Eve2023-bs5ls2 ай бұрын
Nchanum samsarikkunnu
@MilusVlog.2 ай бұрын
Hi Eva how r u. Thank you for your support 🙏💞💞👍👍
@ashifashif5799Ай бұрын
❤❤❤
@MilusVlog.Ай бұрын
Thanks a million 👍💞❤️❤️🙏
@devi66342 ай бұрын
എന്റെ പേടിപ്പെടുത്തുന്ന ആ വിദ്യാഭ്യാസകാലഘട്ടം ഒന്നൂടെ ഓർമിപ്പിച്ചു എത്രവട്ടം പാവം ഞാൻ . 🫢 അന്ന് അവർ ആരും ചിന്തിച്ചില്ല വിളിച്ചുകൊണ്ടുപോയി personal ആയി training കൊടുക്കാമെന്ന് ..🙄 അങ്ങനായിരുന്നേൽ ഞാൻ എവിടിരിക്കേണ്ടതാ 🤦🏾♂️🤷🏾♀️
@MilusVlog.2 ай бұрын
സമയം ഒരിക്കലും അവസാനിച്ചിട്ടില്ല. നമ്മൾ വിചാരിച്ചാൽ സാധിക്കാത്തതായി ഒന്നുമില്ല. ആഗ്രഹങ്ങൾ തീവ്രമാണെങ്കിൽ അത് ഒരു ദിവസം ജ്വലിക്കും. തീർച്ച💥💪💪
@visakhs58542 ай бұрын
Every video is great , thanks for the effort and looking forward to more videos....🤩🤩🤩🤩
@MilusVlog.2 ай бұрын
Welcome and Thank you too 💥❤️❤️🎁💫
@shobavp57772 ай бұрын
ആഗ്രഹങ്ങൾ കൂടുതൽ വേണം അപ്പോഴാണ് കഠിനാധ്വാനം ചെയ്യുക, ആഗ്രഹങ്ങൾ ഇല്ലെങ്കിൽ മനുഷ്യർ ജോലി ചെയ്യാൻ താൽപ്പര്യമില്ലാതായി തീരും ; ......
@MilusVlog.2 ай бұрын
വളരെ വളരെ അർഥവത്തായ quote ആണ്. ആഗ്രഹം ഉണ്ട് എങ്കിൽ ഇന്ന് അല്ലെങ്കിൽ നാളെ അത് നമുക്ക് എത്തിപിടിക്കാൻ സാദിക്കും 👍💞
@binduganesh32352 ай бұрын
Marriage and awedding different Marriage is a long term relationship. Awedding is aceremony of getting married. Please, check
@MilusVlog.2 ай бұрын
@@binduganesh3235 👍👍 Thank you for your great information 💞💞😘
@babya4469Ай бұрын
Play list എങ്ങനെയെട്ടുക്കും സർ
@MilusVlog.Ай бұрын
ഈ വീഡിയോയുടെ താഴെ തന്നെ ഡിസ്ക്രിപ്ഷനിൽ ലിങ്ക് കൊടുത്തിട്ടുണ്ട്. അതിൽ ക്ലിക്ക് ചെയ്താൽ പ്ലേ കിട്ടും 👍💞 Thank you ❤️🙏
@anjusnair69372 ай бұрын
Mol ethu classila padikkunne please reply
@MilusVlog.2 ай бұрын
@@anjusnair6937 മിലുക്കുട്ടി 3rd Standard ഇൽ പഠിക്കുന്നു. 😍