എന്റെ ചേച്ചി എനിക്കേറ്റവും ഇഷ്ട്ടമാണ് ചേച്ചിയുടെ പാചകം ഞാൻ എല്ലാ വിഡിയോസും കാണാറുമുണ്ട്. എന്നാൽ ചേച്ചിയുടെ ഒരു video ടെ താഴെ very bad എന്ന് പറഞ്ഞു ഞാൻ ഒരു comment ഇട്ടിരിക്കുന്നത് എങ്ങിനെവന്നുവെന്നു എനിക്കറിയില്ല 😪 ചേച്ചി അതിനു മറുപടിയായിട്ട് ok എന്നുമാത്രം പറഞ്ഞു. എനിക്ക് ഒത്തിരി വിഷമമായിപ്പോയി എന്റെ കയ്യിന്ന് അങ്ങനൊരു കമെന്റ് വന്നതിൽ. അത് എങ്ങിനെ വന്നെന്നു എനിക്കൊരു പിടിയുമില്ല. തീം very sorry ചേച്ചി 🙏🙏🙏