Ipo ഇവർ രണ്ടുപേരും ഉള്ള episodes മാത്രം കാണാറുള്ളൂ😅😅😅❤❤
@rahiyanathcm17476 күн бұрын
ഞാനും
@vandanavalencia8975 күн бұрын
Me too
@AnasAnas-h7f5 күн бұрын
Nhanum
@jubimathew31692 күн бұрын
I also like the 3 guys show in onnu mattipidi
@AshifaCK-gn5yh2 күн бұрын
Njanum😀😀🤣🤣
@rashimon81244 күн бұрын
13:50 മുതൽ കാണുക, ടൈം വേസ്റ്റ് ആക്കണ്ട 😂
@stephymj56472 күн бұрын
Tnx😁
@safnamusthu1242Күн бұрын
Thanks😂
@Shivam.1-f6cКүн бұрын
മിടുക്കൻ നീ എനിക്ക് പിറക്കാതെ പോയ ഉണ്ണിയാണ് മുത്തേ... ഉണ്ണി.......😳😳...മോനെ.....😊😊😊😊
@arunchandrantv96005 күн бұрын
ചില സന്ദർഭങ്ങൾ നടക്കുമ്പോൾ മുൻപ് എപ്പോഴോ അത്പോലെ നടന്നതായിട് തോന്നാറുണ്ട്
@Fares.Pulikkal3 күн бұрын
Dejavu
@ziyasworld36253 күн бұрын
Angane Und sathyam
@jomonthomasgeorge21576 күн бұрын
13:54 കൊണ അടി skip cheytho
@Olivia_Oggy5 күн бұрын
നന്ദി 😁
@arunimamk36935 күн бұрын
Thenks 😅
@dreamcatcher45675 күн бұрын
Tnx🤠
@nimyaraj115 күн бұрын
Thank u
@Choco__x_love__x5 күн бұрын
Tnxx
@Sabi-yt1vb8 күн бұрын
ഞാൻ ഒരു പാട് സ്വപ്നം കാണാറുണ്ട്. കുറെ നാൾ കഴിഞ്ഞു അതെല്ലാം ശെരിക്കും ജീവിതത്തിൽ നടന്നിട്ടുമുണ്ട്. അപ്പൊ അന്ന് കണ്ട സ്വപ്നം ആണ് ഇതെന്ന് ഓർമ്മ വരും. ചില മരണങ്ങൾ അപകടം ഒക്കെ കണ്ടിട്ട് പിന്നീട് ശെരിക്കും സമ്പവിച്ചിട്ടുണ്ട്
@prarthanaaahh8 күн бұрын
Ennik um agane ond😮
@Hammadandhaamid8 күн бұрын
Enikum und ingane
@shimalxavier8 күн бұрын
പക്ഷെ എനിക്ക് അങ്ങനെ അല്ല. അതിൽ ആഴത്തിൽ എത്തിയിട്ടില്ല. എന്തേലും നടന്ന് കഴിഞ്ഞ ആഒരു ഭാഗം evideyo മുന്നേ കടന്ന് പോയപോലെ ആണ്
@shinekarthika12467 күн бұрын
എനിക്കും അനുഭവം ഉണ്ട്
@benzy90617 күн бұрын
Dejavu
@minhafathima82196 күн бұрын
സങ്കടം വരുമ്പോ ഇവരുടെ എപ്പിസോഡ് കണ്ടാൽ സങ്കടം മറന്നു ചിരിക്കുന്ന ഞാൻ 😄
@SocialmediaSocialmedia-mr8pb8 күн бұрын
ഞാൻ ഇന്നലെ പിഷാരടിയെ സ്വപ്നം കണ്ടു. ഒരു ലോചിക്കും ഇല്ലാത്ത സ്വപ്നം ആയിരുന്നു. ഇന്നത്തെ ചിന്താവിഷയത്തിലും, ഭ്രമരത്തിലും ഒക്കെയുള്ള കുട്ടിയുടെ ഫാദർ പിഷാരടിയെ മുള്ളു ദണ്ട കൊണ്ട് അടിച്ചു ചോര വരുന്നതാണ് സ്വപ്നം കണ്ടത് 😢😢😢😢
@AyishaPk-mx8kc8 күн бұрын
ഈ കുട്ടികൾ പൊളിച്ചു. ഉഗ്രൻ.
@vishalvasudhev5445Күн бұрын
ജഡ്ജസിന്റെ കത്തി ഒഴിച്ച് ബാക്കിയെല്ലാം സൂപ്പർ 👌👌👌
@jamsheedkondotty1596 күн бұрын
ഞാൻ ഒരിക്കൽ ഒരു സ്വപ്നം കണ്ടു ഒരു ചിരി ഇരുചിരിയിൽ ജഡ്ജി ആയി എല്ലാരേയും കരയിപ്പിക്കുന്നത് 😂😂
@brightmindswithanisha2 күн бұрын
ഒരു ചിരി യുടെ സ്ഥിരം പ്രേക്ഷക ആയിരുന്നില്ല... എന്നാലും ചിലരുടെ episodes search ചെയ്തു കാണാറുണ്ടായിരുന്നു... അതിൽ 1st evin kevin ആയിരുന്നു. അവിചാരിതം ആയി ഒന്ന് വീണു കാലൊടിഞ്ഞു വീട്ടിൽ ആയി. Depression അടിച്ചു പണ്ടാരമടങ്ങി പോകേണ്ടതിൽ നിന്ന് രക്ഷിച്ചത് ഈ പ്രോഗ്രാം ആണ്.. Thanks a lot team ഒരു ചിരി ഇരു ചിരി bumper ചിരി... U guys saved my 3 months.. ഇപ്പോൾ i am addicted to this program ❤
@KunjuMol-k2p8 күн бұрын
മജ്ജു പറഞ്ഞു കൊടുത്ത കാർത്തിക്ക് സുര്യയുടെ സ്വപ്നം എനിക്കും മനസ്സിലായില്ല😢
അതായത് ആ മരിച്ചു കിടക്കുന്ന ആൾ മഞ്ജുവിന്റെ തൊട്ട് അപ്പുറത്ത് ഇരുന്നു കരയുന്നു 😁
@sijusimonp8 күн бұрын
ആ പെൺകുട്ടികളോട് പിഷാരടി പറഞ്ഞത് വളരെ ശരിയായ കാര്യമാണ്. കൃത്യമായ നീരീക്ഷണം
@riyasop19207 күн бұрын
ഒരു ദിവസം ഉറക്കത്തിൽ മോൾ മൂത്രം ഒഴിക്കാനുണ്ട് പറഞ്ഞു. അപ്പൊ ഞാൻ പറഞ്ഞു ബാത്റൂമിൽ ബക്കറ്റ്,കപ്പ് ഇല്ല. അത് ഉപ്പയുടെ frnd കൊണ്ടുപോയി എന്ന്. അവൾ വീണ്ടും യെനെ വിളിച്ചു. ഞാൻ പോകാൻ സമ്മതിച്ചില്ല. അവസാനം അവൾ യെനെ വിളിച്ചിട് കാര്യമില്ല മനസിലാക്കി അവൾ ബാത്റൂമിൽ പോയി. രാവിലെയുണ്ട് അവൾ ഹസിനോട് പറഞ്ഞു ചിരിക്കുന്നു. ഇന്നലെ ഉമ്മ നിങ്ങളെ ഫ്രണ്ട്സ് നമ്മളെ ബാത്റൂമിൽ ബക്കറ്റും കൊണ്ട് പോയി എന്ന്. എന്നിട്ട് മോൾ "രാത്രി അവർക്കെന്തിനാ നമ്മളെ ബാത്റൂമിലെ ബകറ്റ് എന്നും വിചാരിച്ചു പോയി നോക്കുമ്പോൾ അതൊക്കെ അവിടുണ്ട്. "
@ShatheesanShathesan8 күн бұрын
നല്ല സ്ക്രീപ്റ്റ് ഉണ്ടായിരുന്നു എങ്കിൽ അ പെൺ കുട്ടികൾ ബമ്പർ അടിക്കു മായിരുന്നു ❤❤❤👌👌👌👌
@abdulrezak69328 күн бұрын
ഇവൻ മാർ തള്ളി മറിക്കുന്നത് കണ്ടാൽ പിന്നെ സ്കിറ്റ് കാണാനുള്ള ഇൻട്രസ്റ്റ് പോകും
@sarahrockland69047 күн бұрын
youtubil kandal slider mattam
@kayyoppu-837 күн бұрын
സ്വപ്ന കാര്യം ശെരിയാണ്. എല്ലാവർക്കും ഇങ്ങനെന്നെ.... ഞാൻ സ്ഥിരമായി ഒരു കുഞ്ഞിനെ സ്വപ്നം കാണും..
@dhanishpro9277 күн бұрын
താങ്കൾക് കുഞ്ഞിനെ കിട്ടട്ടെ
@kayyoppu-837 күн бұрын
@dhanishpro927 ഇനി വേണ്ട... അതിനുള്ള ആളില്ല.. ഇനി ഏതേലും മറ്റവൻ ഉണ്ടേലും വേണ്ട... ഇപ്പൊ ഉള്ള മക്കൾ മതി. അൽഹംദുലില്ലാഹ്
@keralagreengarden80596 күн бұрын
എവിൻ, കെവിൻ മുത്താണ്❤🎉❤🎉😂😂😂❤🎉
@AkashSagar-hg6vr8 күн бұрын
Ella Chalim skip cheyyanam…. A cheriya pillerude paripadi kananam …. Ponam 👍
@ThasleemaCk-mu7xu7 күн бұрын
മക്കൾ poli. ഒരുപാട് നേരം ചിരിച്ചു. ഞാൻ നിങ്ങളുടെ fan ann ❤️❤️
@basherrk20726 күн бұрын
മഞ്ജു ഓവർ ആയി ചിരിച്ചിട്ടില്ല കേട്ടോ...
@dinesanmlv27357 күн бұрын
പിഷാരടി സ്ഥിരം സ്വപ്നം കാണുന്ന വീടും സ്ഥലവും പരിസരവും മുൻജന്മത്തിൽ ജീവിച്ചിരുന്ന വീട് ആകാം
@Hamsa-m7x7 күн бұрын
കിടു 👍👍👍👍
@shahana21654 күн бұрын
16:20 what a cute smile ❤😍
@nahshakp6051Күн бұрын
വിജയ് ദേവര്കോണ്ട ചെറുതായെലെങ്ങനെയിരിക്കുമോ അതുപോലെ തോന്നുന്നു ഇവരെ കണ്ടിട്ട്😅😅😅
@alexcn32768 күн бұрын
ഇവരുടെ വാചകം ഒന്ന് അവസാനിപ്പിക്കാൻ വല്ല മാർഗം ഉണ്ടോ pls
@padmajapappagi93297 күн бұрын
സത്യം
@basherrk20726 күн бұрын
ഞാൻ സ്പ്പ്ഡ് കൂട്ടി വെച്ചു
@basherrk20726 күн бұрын
ഞാൻ speed കൂട്ടി
@AshkarK.S-bn9gh2 күн бұрын
Vayi keri iri 😄
@aiswaryavssurendran42407 сағат бұрын
Skip cheytha mathy
@SoumyaAneesh-dg7ki7 күн бұрын
Manjuchechi paranjathu sariya. Pakal urangumpol enikum ingane undavarund purth nadakkunnath ariyam but unaran pattilla. Deep slp aakumpol aanu ingine
@LABEEB.A.N10D4 күн бұрын
എനിക്കും അനുഭവണ്ട് .... ഉണരാൻ പറ്റില്ല😊
@raheempp8837Күн бұрын
Students super aayirunnu....chirikkaan illankikum adjust cheythu
@dhanyamoncy14922 күн бұрын
nursing kuttikale adipoli❤❤❤❤
@babeeshvaravoor675555 минут бұрын
♥️
@SaliniSalini-sb3sj7 күн бұрын
🥰എവിൻ കെവിൻ സൂപ്പർ 🥰❤️❤️❤️🙏🏻🙏🏻🙏🏻
@WilsonThomas-w2s7 сағат бұрын
ഇനി ദയവു ചെയ്തു നിങ്ങൾ ആരും സ്വപ്നം കാണല്ലേ കേൾക്കാൻ താല്പര്യമില്ല
@rashimon81244 күн бұрын
ആ ഗസ്റ്റ് ആയി ഇരിക്കുന്ന ആൾ നിവിൻ പൊളിയുടെ ആരേലും ആണോ 😂😅
@sureshjohn22187 күн бұрын
നഴ്സിംഗ് പഠിക്കുന്ന കുട്ടികൾ അതിൽ ഒന്ന് ആഫ്രിക്കയിൽ പോകാൻ ഇഷ്ടപ്പെടുന്നു. ഈ കുട്ടി വിചാരിക്കുന്നത് ആഫ്രിക്ക ഒരു രാജ്യമാണ് എന്ന്. കയ്യിൽ മൊബൈൽ ഉണ്ടല്ലോ പോകാൻ ഉദ്ദേശിക്കുന്ന സ്ഥലം ഒന്ന് നോക്കിയിരുന്നേൽ വെറുതെ നാണം കെടണ്ടായിരുന്നു. കഷ്ടം.
രമേശിൻ്റെ ഇരുത്തം കണ്ടാൽ അവൻ മാത്രമേ ലോകത്ത് ഉള്ളു എന്ന വിചാരം ആണു 😮😮😮😮😮
@zoomi523147 күн бұрын
Manju Chechi same anubavam😂😂😂
@JappuSadiq.b.a-xw1dd7 күн бұрын
എനിക് ഒരു പാട് സ്വപ്നങ്ങൾ കാണാറുണ്ട് ... അതിൽ ഒക്കെ പലതും നേരിട്ട് നടനിട്ടുണ്ട് ....... ആപ്പോൾ ഒക്കെ എന്നിക്ക് തോന്നും. ഇത് തന്നെ എപ്പോഴോ സംഭവിച്ചിട്ടുണ്ട് .. അപ്പോള് ഓർമ വരും സ്വപ്നം കണ്ടതാണ് എന്ന്... പിന്നെ ഇടക്ക് ഒക്കെ എനിക് പലതും നടക്കുന്നത് സ്വപ്നം കാണാറുണ്ട് ..അതൊക്കെ real nadannal sabash 😂..... അതായത് എന്നെ കാർ ഇടികൂണത് അലങ്കില് പുഴയിൽ മുങ്ങുന്നത് ഒക്കെ 😂😢
കഴിഞ്ഞ പ്രാവശ്യത്തെ എപ്പിസോഡിൽ ചെക്കന്മാർ ഒന്ന് പതറി ഇഎപ്പിസോഡിൽ തകർത്തു.പിള്ളാര് കൊണ്ടുപോയി
@sms-lv6ei3 күн бұрын
ayeee kartheeee,,,,
@MufiBeevi3 күн бұрын
Enik engne und manass kond eneekaan pattatha avastha.. But elam ariyunnd😮.. Eth ethelum Health isue aano😮😢😢 Night engne ila.. Day only.. Pls reply anyone
@bindhurajesh60155 күн бұрын
ചക്കര മുത്തുകൾ ❤❤❤😂😂😂😂😍😍😍😍😍
@krishnakumari78217 күн бұрын
Pishu same dream happenings with me regularly. Now I am happy because I was afraid to seeing the same place as the same dream
പേടിസ്വപ്നം കാണുന്നത് ഹൃദയം അമർന്ന് കിടന്നിട്ടായിരിക്കും.. ഹൃദയമിടിപ്പ് കിട്ടണമെങ്കിൽ പേടിസ്വപ്നം കാണണം. അല്ലെങ്കിൽ ഉണരില്ല. ഹൃദയത്തിന് അതിന്റെ ജോലി നടക്കണ്ടെ?
@jamesbond-hl8to7 күн бұрын
ഇന്ത്യയിൽ നിന്നു പുറത്തു പോയി ജോലി ചെയ്താൽ ജോലിയുടെ പേരു പറയണ്ട അത് ഇന്ത്യയിൽ ആയാൽ ജോലി പേര് പറയണം പുറത്താണേൽ അതും ഇന്ത്യക്ക് പുറത്താണേൽ രാജ്യം മാത്രം പറഞ്ഞാൽ മതി
@safanoushad85136 күн бұрын
Njaan urakathil nallathu poole koorkam valikkum ente hus , mon um urakathil samsarikeem cheyyum😂😂 vere oru karyam koode inde Njaan um monum kidana kidanoodth indavullattaa😂😂😂
ഇവരുടെ വാജകം ഞാൻ കേൾക്കാറില്ലാ ചിരട്ടയുടെ ശബ്ദം പോലെത്തേ അവദാരകന്റെ ശബ്ദം കേൾക്കുമ്പോൾ പ്രാന്ത് പിടിക്കും ആ കേവിന്റെ പേരുവാടി മാത്രമേ ഞാൻ കാണാറുള്ളു ഇവരുടെ വാജകം കാരണം
@WilsonThomas-w2s7 сағат бұрын
പിഷാരടി, കോട്ടയം നസീർ മാക്സിമം വെറുപ്പിച്ചു... പിഷാരടി ടെ കാര്യം പോട്ടെ നസീർ ഇങ്ങനെ ആവരുത്. ഓരോരുത്തർ കയ്യിൽ ഉള്ള അഭ്യാസം നടക്കാതെ വരുമ്പോൾ ഓരോ പ്രോഗ്രാമിന് judge ആയി രൂപാന്തരം പ്രാപിക്കും. ഞങ്ങൾ audience എന്തെല്ലാം സഹിക്കണം പടച്ചോനെ.. ആ പിള്ളേരോട് കുറച്ചു അസൂയ ഉണ്ടല്ലേ. അവരെ വല്ലാതെ harras ചെയ്തു.ജഡ്ജ് ആണ് പോലും..
@FFNIGHTYTКүн бұрын
Abi
@abttt54284 күн бұрын
Canadak vidanne paranj aa paavangale aaro pattichu
@mansoornp38007 күн бұрын
വളരെ മോശമായി പുതിയ condenson വരുബോൾ judges പെരുമാറുന്നു എല്ലാം അറിയാം എന്നാ അഹങ്കാരം🙄 കോപ്പാണ് ഒരു ഒലക്കയും അറിയാതെ കുറെ പൊട്ട ചോദ്യം ചോദിച്ച് സമയം കളയുന്നു 🙏😂😂
@sebinjosephpalackeel308 күн бұрын
Adipoliyarunnu
@aiswaryavssurendran42406 сағат бұрын
Ella comodiyum ok avarod enthina ningale vitt cash ndakkunnu enn paranjath ath sheriyayilla