എനിക്ക് എന്തെങ്കിലും ഉണ്ടാക്കി കഴിക്കണമെന്നുണ്ടെങ്കിൽ മുമ്പു നെറ്റിൽ അവിടെയും ഇവിടെയും പരതി നടക്കുമായിരുന്നു.. ഇപ്പോ നേരെ വിനീസ് കിച്ചണിലേക്കു വന്നാൽ മതി.. വീഡിയോകൾ കാണുമ്പോൾ രണ്ടു കാര്യത്തിൽ വലിയ ആശ്വാസമാണു്..ഒന്ന് ..നമ്മുടെ ഒക്കെ ജീവിതത്തിൽ ഇഴുകി ചേർന്ന നാടൻ കറികൾ വീണ്ടും കണ്ട് ആസ്വദിക്കാനും .. രണ്ട് .. കാലചക്രം തിരിയുന്നതിന് അനുസരിച്ച് ഉററവരും ഉടയവരും ഒന്നുകിൽ ദൂരെ ദിക്കുകളിൽ അല്ലെങ്കിൽ മൺമറഞ്ഞിട്ടുണ്ടാവും.. വിനിയുടെ സംസാര രീതി.. ശൈലി ഒക്കെ കൂടെപ്പിറപ്പുകളേയൊ ഞങ്ങളെ വിട്ടു പോയവരെ ഒക്കെയൊ ഓർമ്മപ്പെടുത്തും.. പറയാതിരിക്കാൻ വയ്യ.. ചിലപ്പോഴൊക്കെ എന്റെ കണ്ണു നിറയും.
@viniskitchen99473 жыл бұрын
Priyappetta Shaik Riyas, thank you so much!!! Enikku vaakkukal illa.
Njan ee video epozha kanunnath.. sooprr vini.nigalude samsaram anu sooper
@rkprkp36493 жыл бұрын
Supr vini....l like your way of talking very much.
@HasNaZworldGardeningDubaiVlog4 жыл бұрын
ഇപ്പോ തന്നെ ഉണ്ടാക്കുകയാണ് 🌷 ഞാൻ ആദ്യമായി perfect രസം ഉണ്ടാക്കി ട്ടോ .. thank you 😍
@viniskitchen99474 жыл бұрын
Thanks a lot dear
@sanjoaugustine3 жыл бұрын
പൊന്നു ചേച്ചിയെ അടിപൊളി, ഇപ്പോൾ തന്നെ ഞാൻ പോയി ഉണ്ടാകട്ടെ കണ്ടിട്ട് കൊതിയായിട്ട് വയ്യ .....And good presentation 🤩🤩
@padmakshy911bhaskar53 жыл бұрын
പാലക്കാടൻ slang adipoli rasampole thanne
@bindhujobi90442 жыл бұрын
Kiduuuuuu👌👌👌... First time aa ഇതുപോലെയുള്ള രസം കാണുന്നത്.... രസം അടിപൊളി രസം 🥰🥰🥰
@garenas18843 жыл бұрын
You are God ‘ s gift to me Chechi ! Your recipes are big hit at my household ,As I usually work night shifts , your recipes are so simple and tasty , that I usually get up middle of my sleep and be still be able to make it hassle free
നന്നായിരുന്നു ട്ടോ. ഉണ്ടാക്കി നോക്കീട്ട് പറയാം. OK.
@viniskitchen99473 жыл бұрын
Shari sir
@fowziyafowziya48434 жыл бұрын
Chaechi kollalo Eniku ishtayi
@viniskitchen99474 жыл бұрын
Thanks a lot dear
@sushamanair34613 жыл бұрын
സൂപ്പർ വിനി..... ഞാൻ ഇന്ന് ഉണ്ടാക്കി..... സത്യം പറയാലോ.... 3:times ചോറു ഉണ്ടു...... കടുമാങ്ങ, മെഴുക്കുപുരട്ടി, രസം.. ഇവിടെ നല്ല മഴയും.. . Really, suu സൂപ്പർ.. thank u.
@viniskitchen99473 жыл бұрын
Thank you dear 💕😊
@nechuasha19783 жыл бұрын
Dear chechiii e rasacurry eppozhanu kanunnatu.nan varshangal parati nadanna curry
Vinichechi.... super rasam . Njan adhyamayanu parippurasam kazhikkunnathu , Veettil husbandinokke ishtamayi , Njan same comboya try cheythathu , thank you 🙏🙏🙏🙏👍👍👍
@viniskitchen99474 жыл бұрын
Thanks a lot dear
@sunitharohini74022 жыл бұрын
Like the way you present it 😍😍😍.. am preparing it for lunch today
@rajankartha36163 жыл бұрын
Rasam without asafoetida?
@krishnanks84053 жыл бұрын
Akkaaa super Vayile kothi varuthu
@viniskitchen99473 жыл бұрын
Thank you so much 🙏🏻
@Lachulaksh1434 жыл бұрын
Superb chechi....... 🥰🥰🥰 chechi last kazhichu kanolikkumbol kothiyakuvaaa.......... hoo.. 😋😋😋😋
@viniskitchen99474 жыл бұрын
Thanks a lot dear
@deepasunil56683 жыл бұрын
ചേച്ചി രസം സൂപ്പർ ഞാനും ഉണ്ടാക്കി 👍👍👍
@viniskitchen99473 жыл бұрын
Thank you so much 🙏🏻
@funtv-jb5hy3 жыл бұрын
ഞാനും ഫുഡ് ആസ്വദിച്ചു കഴിക്കുന്ന ആളാണ് ..ഈ വണ്ണം vayikille nnu orthu kazhikan മടിയാണ്..nalla curry undaki jan kazhikarund ippo പേടിയാണ് വണ്ണം vayikunna കൊണ്ട്...eppozhum jan food kaxhikumbol vini chechi ye orkum..love u chechi.... Chettan chechi കഴിക്കുന്നതു ആസ്വദിക്കുന്ന alanennu തോന്നുന്നു...onnum parayanillalo
@funtv-jb5hy3 жыл бұрын
എന്നോട് deshyam vendato chodichenne ullu
@viniskitchen99473 жыл бұрын
Thank you to much Raji!! Ippo lock down alle, ingane okke potte. Haha. Deshyam onnum Illya tto. Hugs
@funtv-jb5hy3 жыл бұрын
@@viniskitchen9947 ok chechi
@sumishibu20643 жыл бұрын
Just now saw your Chanel.. after saw your recipe subscribed.. super recipe 👌..will try it today for our lunch..thanks dear
Hai vini super rasam adipoli naalayiruku ongalode thamizh njanvanthu ullipoonducorainderleaves kootamatten curryvepilla poduven ongalode rasam trypanipaakaren nogarlic no corainderleaves ok
@viniskitchen99474 жыл бұрын
Thanks a lot dear
@ponnuuthaman9724 жыл бұрын
chechi kazhikkunnathu kaanan eshtamanu. love you chechi
@viniskitchen99474 жыл бұрын
Thank you dear
@sajinisathyan91362 жыл бұрын
Chorinde naduvil oru kinar kuzhikal 👍😄
@vijayalakshmipalat34964 жыл бұрын
ഞാൻ ഇന്ന് ഉണ്ടാക്കി കഴിച്ചു. നന്നായിട്ടുണ്ട്.
@viniskitchen99474 жыл бұрын
Thanks a lot dear
@suchitraajit90644 жыл бұрын
Super rasam I used to prepare with left over parippu curry but not that perfect like this.will definitely try ur style.presentationadipoli dear.