മുളകുവറുത്തപുളി // ഗൃഹാതുരത്വം തുളുമ്പുന്ന മുളകുവറുത്തപുളി // Tharavattu puli // Mulaguvarthapulli

  Рет қаралды 244,776

Vinis Kitchen

Vinis Kitchen

2 жыл бұрын

Click on the link to join our FB group
groups/70042...
#palakkadan #mulaguvarthapuli #nistalgic #memories #tharavadu
#lunch #noon
#palakkadan
#food #routine #eating
#viniskitchen #vlogger #palakkad #kerala #india #food #restaurant #cooking #viniskitchen #kitchenvinis #keralavlogger #lifestyle #motivattion #simplecooking #palakkadanvibhavangal #palakkadspecial #southindianfood #familyvlog

Пікірлер: 597
@neppakitchen6889
@neppakitchen6889 Ай бұрын
ഈ വീഡിയോ കണ്ടപ്പോൾ ഞാൻ ഇടക്ക് ഒന്ന് മണ്ണാർ കാടും അലനെല്ലൂരും പോയത് പോലെ.... വിനി യുടെ ഈ വീഡിയോ ഞാൻ മുൻപ് കണ്ടിട്ടുണ്ട്... ഇവിടെ എറണാകുളത്തു മാതാപിതാക്കളെ നിങ്ങൾ എന്ന് സംബോധന ചെയ്യില്ല.. ആദ്യം പാലക്കാട് വന്നപ്പോൾ എനിക്ക് അമ്മ യെ നിങ്ങൾ എന്ന് കേട്ടപ്പോൾ അതിശയം ആണ് ഉണ്ടായത്... ഇവിടെ അമ്മ യെ അങ്ങനെ വിളിച്ചാൽ അമ്മ..കരയും...നിനക്ക് ഞാൻ അന്യ ആയി ല്ലേ ചോദിക്കും.. വിനിയും അമ്മ യും സംസാരിച്ചത് ഞാൻ നന്നായി ആസ്വദിച്ചു.. Thankyou
@ambikadevi2714
@ambikadevi2714 9 күн бұрын
പാലക്കാട്ടുകാർ വയസിനു മൂത്തവരെ ബഹുമാനാർത്ഥം നിങ്ങൾ എന്നാണ് വിളിക്കുക ❤️
@ajmalali3820
@ajmalali3820 2 жыл бұрын
എന്റെ ചേച്ചി. ഒരു രക്ഷയുമില്ല കഴിക്കുന്നത് കണ്ടു നിൽക്കാൻ. നിങ്ങൾക്ക് ഇത് പഴമയുടെ അന്തസ്സുള്ള വിഭവങ്ങളാണ്. പക്ഷേ ഞങ്ങളെ സംബന്ധിച്ച് ഇത് പുതുമയുടെ അന്തസ്സാണ്. നന്ദി.. പാലക്കാട് . അമ്മേ , ചേച്ചി , Thanks. 🙏🏻🙏🏻🌹🌹♥️♥️
@deepasuraj4878
@deepasuraj4878 2 жыл бұрын
Nostalgic conversation of u and Amma❤️
@sobhajayaram655
@sobhajayaram655 2 жыл бұрын
Tharavattupuli nostalgic recipe.. Super taste with kaya upperi ❤❤🌹🌹👌
@rekhanair6163
@rekhanair6163 2 жыл бұрын
Thank you very much for this tasty recipes...I loved it ..made it today after seeing your video ..
@lathavijayan6863
@lathavijayan6863 2 жыл бұрын
Ivide എപ്പോഴും ഉണ്ടാക്കും മുളക് വറുത്ത് പുളി,viniyude അമ്മ പറയുന്നത് കേൾക്കാൻ നല്ല രസം. ❤️
@mridulamohan5615
@mridulamohan5615 2 жыл бұрын
Mouth watering... Excellent presentation. 👌👍
@aparnadevi3277
@aparnadevi3277 2 жыл бұрын
So easy to make and super tasty🥰
@ameenashameer2193
@ameenashameer2193 2 жыл бұрын
Njan mulakuvaratha puli recipe search cheythapola vinis kitchen first time kanunnathu......one of my favourite nostalgic palakadu taste......etraya kudikannu ariyo pandu......varshangalaayi onnu kazhichitu.....i really miss my muthiyammas mulakuvaratha puli.....
@rajanipradeep
@rajanipradeep 2 жыл бұрын
Also my favourite molaghvarthapuli and mutta porichath🤤🤤🤤🤤
@smithakp5836
@smithakp5836 2 жыл бұрын
ഞാനും ഉണ്ടാക്കി ഇതുപോലെ ചെയ്യാറുണ്ട്....👌👌👌
@jenyurikouth4984
@jenyurikouth4984 2 жыл бұрын
Super. I will try. Thanks sis.
@shylajacherukat8816
@shylajacherukat8816 2 жыл бұрын
Adipoli Vini. Happy to see you all together. I love mulakuvarutha puli with potato upperi😍
@seejap567
@seejap567 2 жыл бұрын
Sure will try…enjoy 😊👍
@sujasujarajan982
@sujasujarajan982 2 жыл бұрын
My favourite dish ❤️
@sunitham4452
@sunitham4452 2 жыл бұрын
Mouth watering! You are lucky to have got such a sweet mom. Cherish her!
@sooryaprabha
@sooryaprabha 2 жыл бұрын
മുളക് വറുത്ത പുളി സൂപ്പർ തന്നെ ഒരു പാട് ഇഷ്ടായി
@sujathasudha3526
@sujathasudha3526 2 жыл бұрын
Tried this recipe ....super 😊👍👍
@beenajosephvish1547
@beenajosephvish1547 2 жыл бұрын
This is a very familiar dish in our home since long long years......👌😋😋😋
@mallikamuthukumar2122
@mallikamuthukumar2122 2 жыл бұрын
Water mouth ...Kalakki kudi ente ammoo.kodhiyagunnu..nostalgia feel 🥰🥰👍👍
@jayasreebabu9990
@jayasreebabu9990 2 жыл бұрын
Thank You Vini 👌👌, mouth watering 😛😛
@ambikakumari530
@ambikakumari530 2 жыл бұрын
Sweet memories of ur sweet Mom.👍👌❤️❤️
@anithamd3843
@anithamd3843 2 жыл бұрын
Mouth watering mam while you drinking ... Super... Stay blessed🙏🙏
@soumyaratheesh761
@soumyaratheesh761 2 жыл бұрын
Amma samsarikunnathu kelkan nalla rasamundu love u amma
@dhanyasbhat9608
@dhanyasbhat9608 2 жыл бұрын
Healthy soup aayi kanji Vellathil cheyumbhol 👌😋
@geetharatnakumar5005
@geetharatnakumar5005 2 жыл бұрын
Nammude swantham mulakuvaruthapuli....👌👌👌
@misspraseetha8491
@misspraseetha8491 2 жыл бұрын
Mom has a cute smile.
@Ashamanu.666
@Ashamanu.666 2 жыл бұрын
Supper.... ente fvrt ah ithundengil pinne vere onnum venda....😋😋😋😋
@usmalabari9367
@usmalabari9367 2 жыл бұрын
Enthoru omana ammaye kanaan. Aa sweet innocent chiriyum varthamanum 🥰. God bless you for sharing Amma with your viewers ❤️
@simijayan7586
@simijayan7586 2 жыл бұрын
Chechide mangaperukku undakki superr aayi😍😍
@ushamumarinarayanan913
@ushamumarinarayanan913 2 жыл бұрын
Super undakkum orappayittum
@lalithams4394
@lalithams4394 2 жыл бұрын
വളരെ നല്ല വീഡിയോ. വിനിയുടെയും അമ്മയുടെയും സംഭാഷണം ഞാൻ ശരിക്കും എൻജോയ് ചെയ്തു കണ്ടു. എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. സംഭവം പുളിവെള്ളം രസം എന്നൊക്കെ പറയും ഇതിന്. വിനിക്കും കുടുംബത്തിനും എന്നും നന്മകൾ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
@poopysvlogbyrevathyajith
@poopysvlogbyrevathyajith 2 жыл бұрын
Chechi super dish🥰🥰🥰🥰😘
@Crazyinlove_sunny
@Crazyinlove_sunny 2 жыл бұрын
Ours also a joint family. We too enjoyed this kanjivellam with Puli also similar way with little sambar
@indradevi4625
@indradevi4625 2 жыл бұрын
We will put ginger also, very tasty mulagu vararha puli
@anniegeorgep1569
@anniegeorgep1569 2 жыл бұрын
Highlight is the understanding of mother in law in theravada of the younger daughters in laws starving till midnight for the men folks return for dinner.Many will be pregnant also and they have to wait for dinner till midnight.These mother in laws attitude is the difference between the South and the north.My in laws were from the South and I remember I had to wait with empty stomach till the men of the family arrived.Really painful especially when you are pregnant.Thank you Vini for the great message your mother conveyed without words.Hats off to grandmothers of your tharavadu.
@rajisurajith4713
@rajisurajith4713 2 жыл бұрын
സത്യം ആയിട്ടും അമ്മേടെ സന്തോഷം കണ്ടപ്പോൾ മനസ്സ് നിറഞ്ഞു 🥰🥰🥰
@meenasatish4399
@meenasatish4399 2 жыл бұрын
👌വിനി. എന്റെ അമ്മയെ ഓർമ വന്നു ❤
@suprabhavr8171
@suprabhavr8171 2 жыл бұрын
Hi Vini mulaku varutha puli Adipoli 👏👏👏💐💐❣️❣️
@ushadeviharidas696
@ushadeviharidas696 2 жыл бұрын
Njghal undakarundu vinibut manthal varuththanu best combo
@deepthipradeep2550
@deepthipradeep2550 2 жыл бұрын
സന്തോഷം 🥰
@beenajosephvish1547
@beenajosephvish1547 2 жыл бұрын
I'm very happy to see happiness is on Amma's face .....😘
@shajiva1502
@shajiva1502 2 жыл бұрын
Chechi parayunnath kelkkan nalla rasam und othiri ormakal manasilekku kadannu varum
@radhasanthosh3659
@radhasanthosh3659 2 жыл бұрын
Favorite curry in our tharavad also with urulakizhangu upperi Ari kondatam
@HariPrasad-ng9tk
@HariPrasad-ng9tk 2 жыл бұрын
My favorite
@lalithaaravind5918
@lalithaaravind5918 Ай бұрын
This is special of palakkad, achante veedu palakkad aayathondu enikkum ariyam ithinte taste. Super taste
@sherlypk6124
@sherlypk6124 2 жыл бұрын
Wow! great 👍 Super amma and mole😍
@seemunanu
@seemunanu 2 жыл бұрын
My favorite ♥️
@seethalakshmiganesh5765
@seethalakshmiganesh5765 2 жыл бұрын
Hi Vini superb 👌 thanks for sharing 👌 👍 🤤
@seethusskitchen8595
@seethusskitchen8595 2 жыл бұрын
Chechi കുട്ടി super 💙💙💙
@devikaunni8170
@devikaunni8170 2 жыл бұрын
Ammde samsaram nalla rasam enikkishtta mulakuvartha puli
@thankamonytv4919
@thankamonytv4919 2 жыл бұрын
Nannayitud 👍👍👍👏
@divyaharidas7679
@divyaharidas7679 2 жыл бұрын
Vaayil kappalodunnu chechi.super.stay happy as always..
@stephyjohn5526
@stephyjohn5526 2 жыл бұрын
Ammayude samsarayum chiriyum enthu rasamanu🥰🥰
@dlaxmikv3746
@dlaxmikv3746 15 күн бұрын
ഹായ് വിനി. വായേല് വെള്ളം വന്നു ആ രുചി ഓർത്തിട്ടു. അമ്മടെ പുളി ഒരുക്കങ്ങളും പാലക്കാടൻ ശൈലി സംഭാഷണം ഒരുപാട് സന്തോഷം തന്നു. ഞാൻ വിചാരിച്ചു ഇത്ര സമയം വേണോ ഒരു പുളിയുണ്ടാക്കാൻ. പക്ഷെ സമയം പോയതറിഞ്ഞില്യ. ഞാൻ ഒറ്റപ്പാലം കാരിയാണ്. പാലക്കാട്‌ എവിടെയാണ് വിനി. ഇത് കണ്ടപ്പോൾ ഞാൻ വർഷം പിന്നീട്ടുപോയി. മുത്തശ്ശിയും അമ്മായിമാരും ഒക്കെ ആയിട്ടുള്ളു ഒരുകാലം. എനിക്കു അധികം കിട്ടിയില്ല. എങ്കിലും അന്നത്തെ പുളിയും , പഴച്ചക്ക , കുളത്തിന് pidicha🌹 കണ്ണൻ മീൻ വറുത്തത്, വരുത്തർച്ച പരൽ പുളിയും , പൊടിയരിക്കഞ്ഞി കൈപ്പക്ക കൊണ്ടാട്ടം, അങ്ങനെ ഓരോന്നും എന്നെ 5 പതിറ്റാണ്ടു പിന്നിലേക്ക് കൊണ്ടുപോകുന്നു 😥😥 . ഇന്നെവിടെ സ്നേഹം , അനുസരണം . പഴയ തലമുറയെ പട്ടും വളയും ഇട്ട് സ്വീകരിക്കണം . വളരേ സന്തോഷം വിനി.
@santhakumarikuttanassery4701
@santhakumarikuttanassery4701 2 жыл бұрын
Vini yum Amma yum koodi samssarikkunnathe kanan nalla Rasamude.👌🏼👌🏼👌🏼👌🏼😍♥️
@nimishasasidharan9077
@nimishasasidharan9077 2 жыл бұрын
Amma soo super Love you 😘 ❤️ Ammayum molum oru rakashayillaa 😍👌
@devadarsini.kdevus7276
@devadarsini.kdevus7276 2 жыл бұрын
Vellacoril oziçhkaziçhal adipoli ❤️
@jayalekshmi7167
@jayalekshmi7167 2 жыл бұрын
Super ആണുട്ടോ vini കാണുമ്പോൾ തന്നെ കൊതിയാവുകാ 👌
@leelamadhavan3268
@leelamadhavan3268 2 жыл бұрын
Wow super😍
@syamapkpk6227
@syamapkpk6227 Жыл бұрын
Kandu undaakki With potato poriyal Thanks chechi 🥰
@usharadhakrishnan8495
@usharadhakrishnan8495 2 жыл бұрын
Superb Vini God bless you
@girijamararkumarapuram5750
@girijamararkumarapuram5750 2 жыл бұрын
എന്റെ അമ്മേ.. ❤️❤️❤️❤️❤️❤️❤️ പറയുന്നത് കേട്ടിരിക്കാൻ എന്ത് രസം 👌
@jothiv5618
@jothiv5618 20 күн бұрын
Veandakai nalla nadan katharikai ettum undakam ethuku olanum nannayituerukum
@funtime3531
@funtime3531 2 жыл бұрын
സത്യം പറഞ്ഞാൽ വിനി ചേച്ചി കഴിക്കുന്നത് കാണാൻ ആണ് ഞാൻ വീഡിയോ കാണുന്നത് 😋😋
@jayashreeradhakrishnan2702
@jayashreeradhakrishnan2702 2 жыл бұрын
Vini hi I'm an ardent follower of your cooking mulugvartha puli god remember them so much..I'm also from Palaghat chittur...your mother speaking took us back to old memories..muthi..ammuma God bless her vini..I too live in dubai hope to see more of ammaa cooking.
@divyasiju5384
@divyasiju5384 2 жыл бұрын
Suppprrbb vini.rasam ethupole kanjivellathil kalaki kudichaalum suppprbbb taste anu.
@subhanair3169
@subhanair3169 2 жыл бұрын
Yes namude palkkadan Ruchi 👌
@renukaraj5538
@renukaraj5538 2 жыл бұрын
Great 👍🏽
@kanthisidhan8107
@kanthisidhan8107 2 жыл бұрын
Mouthwatering.jhan kandondu thane undaki.kanjivellathil iTunes kondattam vechu Kutcher.soooper.ini lunch with meen curry
@priyashankar3629
@priyashankar3629 2 жыл бұрын
Njoy njoy...
@theskillsof6385
@theskillsof6385 2 жыл бұрын
Amma veettil vannathode vinichechi nalla kothichi ayittonduttaaa🤤🤤🤤amma kothippikkan
@divyam722
@divyam722 2 жыл бұрын
Nannayittund vini chechi🥰
@sukanyanarayanen2068
@sukanyanarayanen2068 2 жыл бұрын
Ente veed chittur Anu. Ammayude slang adipoli
@sachusonil4627
@sachusonil4627 2 жыл бұрын
Othiri eshtamanu. Innu njan undakkum
@sreevidya5990
@sreevidya5990 2 жыл бұрын
Wow 👌 viniii.....nammude swantham tharavattu puli.
@radhamanyradha6910
@radhamanyradha6910 2 жыл бұрын
അടിപൊളിയാ ട്ടോ ഞാൻ ഇപ്പോഴും cheyyunnunde👌👌👌👌👌
@sindhuvenugopalan3529
@sindhuvenugopalan3529 2 жыл бұрын
നാട്ടിൽ എത്തിയ ഒരു പ്രതീതി 😍
@manjujayaraj5826
@manjujayaraj5826 2 жыл бұрын
Palakkad famous mulakkarthu puli mouth watering
@sreejithmanghat6202
@sreejithmanghat6202 2 жыл бұрын
Superb.always supports the channel❤️
@breadNbutter123
@breadNbutter123 2 жыл бұрын
Today we tried this recipie for the first time and it was awesome.. 😍😍😋😋
@santhilatha7537
@santhilatha7537 2 жыл бұрын
Hai..nalla...allkar...
@meerasuguraman3731
@meerasuguraman3731 2 жыл бұрын
Mouth watering recipe This reminds me of my amma who used to give us Kai choru ( rice severed on hands with puli kuzhambu and keerai ) Puli kuzhambu is also called vatral kuzhambu and keerai masiyal The taste is still in my tongue
@omanaravidran4738
@omanaravidran4738 2 жыл бұрын
Super
@UshaDevi-du2tw
@UshaDevi-du2tw 10 ай бұрын
Njanum palakkattukaranu mulakuvarthapulikku nankimeen.varathathum koodi undenkil oonu super
@renukabalakrishnan1742
@renukabalakrishnan1742 2 жыл бұрын
My grandmother also make this
@puspakrishnan3746
@puspakrishnan3746 2 жыл бұрын
അമ്മ സംസാരിക്കുന്നത് കേൾക്കാൻ എന്തു രസമാണ് .... അമ്മ പറഞ്ഞ പോലെ എന്റെ വീട്ടിൽ മുളക് വറത്ത പുളി എന്റെ അമ്മയും ഇതുപോലെ തന്നയാ ഉണ്ടാക്കുന്നത് ... അമ്മ ഉണ്ടാക്കുന്ന രുചി ഒന്ന് വേറെ തന്നെ വിനി.. അമ്മയുടെ വിഭവങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു സ്നേഹാന്വേഷണം അറിയിക്കണേ വിനി
@manjusreekumar5910
@manjusreekumar5910 2 жыл бұрын
Super vini and amma
@amrithaaaikkara6288
@amrithaaaikkara6288 8 күн бұрын
Very much interesting
@danyajinesh6021
@danyajinesh6021 2 жыл бұрын
ഇങ്ങനെ ഉള്ളത്തൊക്കെ കഴിച്ചിട്ടാണ് പഴയ ആൾക്കാർ ഇന്നും ആരോഗ്യത്തോടെ ഇരിക്കുന്നത് ഇന്ന് കഴിക്കുന്നതൊക്കെ വിഷമല്ലേ. ഞാൻ ഇത് ആദ്യം കാണുവാണ് കണ്ടപ്പോൾ കഴിക്കാൻ തോന്നുന്നു 👌👌👌
@prashanthas7278
@prashanthas7278 2 жыл бұрын
Dry mandhal (fish)fry is also good combination
@ramlahussain4056
@ramlahussain4056 2 жыл бұрын
E reciepe eniku ishtamanu
@premilapremi8660
@premilapremi8660 20 күн бұрын
❤❤❤❤❤❤
@athirasivaprasad6944
@athirasivaprasad6944 2 жыл бұрын
വിനി ചേച്ചി, അമ്മ sooooo cute, 🥰🥰 അമ്മ സുന്ദരിയാണ് ട്ടോ ♥️😘. അമ്മയുടെ സംസാരം കേൾക്കാൻ തന്നെ നല്ല രെസം.
@thimmannursreegeetha4971
@thimmannursreegeetha4971 2 жыл бұрын
കൊതിപ്പിച്ചൂല്ലോ 😋😋😋
@mariyazavior3398
@mariyazavior3398 2 жыл бұрын
അമ്മയെ 💜💜💜👍ഒത്തിരി ഇഷ്ടം 😀😀
@jayasreeramanidas423
@jayasreeramanidas423 2 жыл бұрын
Njanum idakku undakum Achan paranja pole nangimeenum. Super
@sheenaa7834
@sheenaa7834 2 жыл бұрын
👍☺Adipoli
@sangeethasam538
@sangeethasam538 2 жыл бұрын
Yummy 😋
@PP-mi5ik
@PP-mi5ik 2 жыл бұрын
ഇന്നലെ ഞാനും ഉണ്ടാക്കി മുളക് വറുത്ത പുളി കൂർക്ക മെഴുക്കു പുരട്ടിയും സൂപ്പർ ആയിരുന്നു
@vinodsajitha
@vinodsajitha 2 жыл бұрын
Super😋😋😋
@sajanasaji732
@sajanasaji732 2 жыл бұрын
അമ്മയുടെ കഥ കേൾക്കാൻ നല്ല രസം ഉണ്ട് ❣️❣️❣️❣️
@kanthikurup4556
@kanthikurup4556 2 жыл бұрын
Nalla rasam kazikkunna kanan vini. 🥰🥰🥰ammede varthamanam kelkkan entu rasa umma ammakku. 😘😘😘
@sajanasaji732
@sajanasaji732 2 жыл бұрын
അമ്മയുടെ ചിരി ഒത്തിരി ഇഷ്ടം ആയി ❣️❣️❣️😘😘😘
Survival skills: A great idea with duct tape #survival #lifehacks #camping
00:27
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 8 МЛН
Final muy increíble 😱
00:46
Juan De Dios Pantoja 2
Рет қаралды 45 МЛН
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01
Simple Weight Loss Challenge to reduce upto 10 KG in 10 Days ! (Vno:327)
17:03
Dr.Lalitha Appukuttan
Рет қаралды 94 М.
I chose the biggest glass 😂👻
0:19
Ben Meryem
Рет қаралды 2,9 МЛН
easy game filter 😎
0:12
Nandito Creative
Рет қаралды 6 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
0:27
Гараж 54
Рет қаралды 13 МЛН
Невероятный талант😮
0:20
Лайтшортс
Рет қаралды 10 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
0:27
Гараж 54
Рет қаралды 13 МЛН