No video

SIMPLE TAICHI IN MALAYALAM/ '

  Рет қаралды 7,486

Mallu_Psychologist

Mallu_Psychologist

Күн бұрын

/ TAICHI MALAYALAM/
പരിശീലിയ്ക്കുന്ന വ്യക്തിയുടെ ചിന്തകളേയും, വികാരങ്ങളേയും സ്വാധീനിയ്ക്കാൻ തൈച്ചിയ്ക്ക് കഴിയും. എൻസൈം, ന്യൂറോ ട്രാൻസ്മിറ്റർ, ഹോർമോൺസ് തുടങ്ങി ശരീരത്തിലെ രാസപ്രക്രിയ സാധ്യമാക്കുന്ന അടിസ്ഥാനമൂലകങ്ങളെ പാകപ്പെടുത്തി നല്ല വികാരങ്ങളും, അതിലൂടെ നല്ല ചിന്തകളും ഉണ്ടാക്കുവാൻ തൈച്ചി പരിശീലനം സഹായിയ്ക്കുന്നു. ഈ വസ്തുതകളെല്ലാം തന്നെ ശാസ്ത്രീയമായി തെളിയിയ്ക്കപ്പെട്ടിട്ടുള്ളതും പരക്കെ അംഗീകരിച്ചു വരുന്നതുമാണ്.
-------------------------------------------------------------------
തൈച്ചിയുടെ ഗുണങ്ങൾ
-------------------------------------------------------------------
▪മെച്ചപ്പെട്ട ആരോഗ്യം
▪സമ്മർദ്ദ നിർമാർജ്ജനം
▪ഊർജ്ജവർധനവ്
▪ശ്രദ്ധാവികാസം
▪മേന്മയേറിയ ഉറക്കം
▪എല്ല്, പേശി, സന്ധി എന്നിവയുടെ ശാക്തീകരണം
▪മികച്ച മെയ് വഴക്കം
▪ആന്തരികാവയവങ്ങളുടെ വ്യായാമത്തിലൂടെ മികച്ച ദഹനം
▪ഹൃദയ, ശ്വാസകോശ പ്രവർത്തനക്ഷമതാവർദ്ധനവ്
▪ചലനാത്മകമായ ധ്യാനത്തിലൂടെ മനസ്സിന്റെ ശാന്തത.
▪പ്രതിരോധ സംരക്ഷണ ഉപാധി
▪സവിശേഷ ചികിത്സാരീതി
▪ലൈംഗിക ഊർജ്ജ വർദ്ധനവ്

Пікірлер: 21
@Smitheshp
@Smitheshp 4 жыл бұрын
very intresting and got peaceful feel. master Pls upload more videos
@Mallu_psychologist
@Mallu_psychologist 4 жыл бұрын
SURE
@habeebbulla
@habeebbulla 3 жыл бұрын
Home cinema kandu aadhyamay kelkunnu
@ceepeeali
@ceepeeali 4 жыл бұрын
worth full to watch.. thanks my dear
@babaubabu
@babaubabu Жыл бұрын
Informative video 👍👍👍
@Robbinson
@Robbinson 2 жыл бұрын
Home irangiyitt 1 year aayo?? 🤔
@nazersensei444
@nazersensei444 Жыл бұрын
Thank you so much Master
@sreejarajesh3396
@sreejarajesh3396 4 жыл бұрын
Sir 🙏 taichi padikkuvan thalparymundu.sadhyamakuvo?
@unboskingachu4431
@unboskingachu4431 2 жыл бұрын
Taichi cheyan time undo
@abulinu
@abulinu 4 жыл бұрын
Thank you sir
@mohanjohn5369
@mohanjohn5369 2 жыл бұрын
Sir.. kuruchu samshanyangal chodichotte ? 1..Taichi / Taiji ennathu oru Taoist concept alle ? Yathaarthathil TAIJI QUAN alle Martial art aakunnathu ? 2..Modern Wushu vannathinu sesham Taijiquan enna aayodhana kala sports form maatramaayi OTHUKKAPPETTILLE ? 3.. palarum Taijiquan martial art aanu ennu arinjukondu parayumenkilum, avar real MARTIAL ART aayi thanne athine innu padippikkunnundo..Sir ulppade ? Kooduthalum health benefits maatramalle ellavarum focus cheyyaru ? Sir..chodyangalkku vyakthamaaya utharam nalkumennu pratheekshikkunu
@megacreation3589
@megacreation3589 Жыл бұрын
സർ - എവിടെയാണ് ക്ലാസ് നേരിട്ട് പഠിക്കണമെന്നുണ്ട് 😊
@bineespaul278
@bineespaul278 2 жыл бұрын
ഒരു മൂവേമെന്റ് ഫുൾ ചെയ്യുമോ
@manjubhashiniv6266
@manjubhashiniv6266 4 жыл бұрын
Person gone through bypass surgery can do this??
@niranj_s
@niranj_s 2 жыл бұрын
Sir online course paid aano.
@Mallu_psychologist
@Mallu_psychologist 2 жыл бұрын
NO
@jilujilu1139
@jilujilu1139 2 жыл бұрын
പുതിയ lesson cheyyumo sir
@Mallu_psychologist
@Mallu_psychologist 2 жыл бұрын
Part 1 and Part 2 playlist മുഴുവനും കണ്ടു പരിശീലിച്ചു കഴിഞ്ഞോ?..... എന്തായാലും Taichi കൂടെ കമ്പൈൻഡ് ചെയ്തുകൊണ്ടുള്ള ചില മൈൻഡ് പവർ ടെക്നിക്കുകൾ, ഉടനെ ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട്
@jilujilu1139
@jilujilu1139 2 жыл бұрын
First part mathram cheyyunnud.. Randamathe part kittiyilla.. Chila move onnude explain cheythu parayumo..example.: last move pole ullathu.. 🙏🏻.. Thanku sir...
@Mallu_psychologist
@Mallu_psychologist 2 жыл бұрын
എക്സ്പ്ലൈൻ ചെയ്യേണ്ട വീഡിയോയുടെ ലിങ്ക്, 7293264794 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് അയക്കൂ, ഓൺലൈൻ ക്ലാസിലേക്ക് ആയി തയ്യാറാക്കിയ, മെറ്റൽ നോട്ട് ഡിജിറ്റൽ, ലഭ്യമാണെങ്കിൽ അയച്ചുതരാം
@sarathkumar-nj8wt
@sarathkumar-nj8wt Жыл бұрын
Ur location?
I Experienced CHI Force
10:10
Jesse Enkamp
Рет қаралды 2,5 МЛН
UNO!
00:18
БРУНО
Рет қаралды 4,8 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 21 МЛН
Harley Quinn lost the Joker forever!!!#Harley Quinn #joker
00:19
Harley Quinn with the Joker
Рет қаралды 28 МЛН
Tai Chi for Beginner's | Easy 5-Minute Form
11:20
Hybrid Calisthenics
Рет қаралды 477 М.
Tai Chi for Arthritis Video | Dr Paul Lam | Free Lesson and Introduction
49:08
Dr Paul Lam - Tai Chi Productions
Рет қаралды 1,6 МЛН
Tai Chi for Beginners (Lesson 1: Basic Training)
8:43
Peter Chen
Рет қаралды 2,8 МЛН
8 Form Tai Chi | Yang Style | Follow Me Mirror Version | 八式太极拳
4:01
Yogalily | Yoga Taichi Qigong Wellness
Рет қаралды 106 М.
This Silat Master Is Impossible To KILL
10:01
Jesse Enkamp
Рет қаралды 4,4 МЛН
Taichi in real fight, the best one
22:17
IT乐手
Рет қаралды 6 МЛН
UNO!
00:18
БРУНО
Рет қаралды 4,8 МЛН