Рет қаралды 193,311
എൻ്റെ മറ്റൊരു മീൻ കെണിയുടെ വീഡിയോ : • മീൻ പിടിക്കാൻ ഒടിയൻ കെ...
ഒരു പാത്രം,തുണി,അൽപ്പം തീറ്റ അത്ര മാത്രം മതി !!
നാട്ടിൻ പുറങ്ങളിൽ പണ്ട് കാലം മുതലേ ഉണ്ടായിരുന്ന ഒരു നാടൻ കെണിയാണിത് . കിണ്ണം കെട്ടി മീൻ പിടിക്കുക , കൂരികെട്ടു , എന്നിങ്ങനെ പലവിധത്തിൽ പറയാറുണ്ട് , രാവിലെ സമയങ്ങളിൽ ഈ കെണി ഉപയോഗിക്കുക . കൂടുതൽ മീൻ കിട്ടാൻ സാധ്യതയുണ്ട് . മീനു തീറ്റയായി ചോറ് വക്കം . എങ്കിലും അരി വറുത്തു പിടിച്ചതാണ് കുറച്ചുകൂടെ നല്ലതു . ആഴം കുറഞ്ഞതും ഒഴുക്കു ഇല്ലാത്തതുമായ സ്ഥലങ്ങളിലെ ഇത് പരീക്ഷിക്കാവു ! കുട്ടികൾ ഇത് ചെയ്യുമ്പോൾ മാതാപിതാക്കളുടെ മേൽനോട്ടത്തിൽ ആയിരിക്കണം എന്ന് അപേക്ഷിക്കുന്നു .
Camera : Apple iPhone 7 Plus
Background Music: KZbin Free Music
Follow me on: #TravelTrendsWithAbil
► Instagram 👉 / travel_tren. .
► FaceBook 👉 / traveltrends. .
For More Videos 👉 Click SUBSCRIBE button & enable Bell icon (its FREE)
New Videos in Every Week
വീഡിയോയുടെ താഴെ "SUBSCRIBE" എന്ന് ചുവന്ന അക്ഷരത്തിൽ എഴുതിയിരിക്കുന്നതിൽ അമർത്തിയ ശേഷം തൊട്ടു അടുത്ത് വരുന്ന ബെൽ അടയാളത്തിൽ അമർത്തുക.
അപ്പോൾ നിങ്ങൾക്ക് എന്റെ പുതിയ വീഡിയോകൾ എല്ലാ ആഴചയും കാണാൻ സാധിക്കും.