Jismi love❤ u. Congratulations. Salu ❤❤. Jhansi mam good information. Kathirunna video. Ente hibiscus chedikal ellam ela churutti puzhukkalude kendram anu. So very useful information😍💕.
@salukoshy3 жыл бұрын
Thank you🌹🌹🌹❤️🌿🙏
@cicilyjohn6389 Жыл бұрын
❤😊😅🎉🎉😂😂❤❤😊
@ramluasraf57993 жыл бұрын
ചെമ്പരത്തി ഇല്ല യെങ്കിലും വീഡിയോ കാണുന്നു നിങ്ങളുടെ രണ്ടുപേരുടെയുംഅവതരണം ഇഷ്‌ടമാണ് ❤️❤️❤️❤️ഇനി അനേഷിച്ചു കണ്ടു പിടിച്ചു നടണം 😍😍😍
@salukoshy3 жыл бұрын
Thank you❤️🙏🌿💚
@jayasreesanthosh88273 жыл бұрын
വളരെ ഉപകാരപ്പെട്ടു ചെമ്പരത്തിയുടെ പരിചരണം പറഞ്ഞു തന്നത്. സലുവിനും ജാൻസി മാമിനും thanks .കുഞ്ഞുമോൾക്ക് Congrats .
@salukoshy3 жыл бұрын
Thank you🌹🌹🌹❤️🌿🙏
@deepthiharikumar91383 жыл бұрын
Hi Salu mam & Jancy mam.. superb video.. 💖💝💖 ഓരോ ചെടിയ്ക്കും വേണ്ട പോഷകങ്ങളും വളങ്ങളും ഒക്കെ കിറു കൃത്യമായി അറിഞ്ഞു നൽകി അവരെ ഒക്കെ സുന്ദരികളാക്കുന്ന ജാൻസി മാഡത്തിന് ഒരു ബിഗ് സല്യൂട്ട്... 👍👍 പിന്നെ ജിൻസി കുട്ടിയ്ക് congrats.. എങ്ങനെ first കിട്ടാതിരിക്കും 😍😍 നമ്മുടെ ജാൻസി മാഡത്തിന്റെ അല്ലേ ഗാർഡൻ 😘😘😘 നിത്യ ഹരിത പൂന്തോട്ടം 🌼🌻🌺🥀🌹🌷 വിഡിയോയിൽ 2 സ്ഥലത്ത് (3:00 to 4:00 & 8:30 minute ) എനിക്ക് ഫുൾ black ആയിട്ടാണല്ലോ കണ്ടത് 🙄
@salukoshy3 жыл бұрын
Mam ..First time annu technical issues Karanam video blank ayiiii.... Sorry for the inconvenience 🙏
@deepthiharikumar91383 жыл бұрын
@@salukoshy Salu mam, ഞാൻ just പറഞ്ഞെന്നെ ഉള്ളൂ. എനിക്ക് മാത്രം ഉള്ള പ്രശ്നം ആണോന്നു അറിയില്ലല്ലോ. Bcoz ചില short വീഡിയോസിലും എനിക്ക് same പ്രശ്നം വരാറുണ്ട്. ചിലത് blank ആയിരിക്കും. 🧡💛💚💙💜
@seena86233 жыл бұрын
ജാൻസി മാഡം ആണ് ഇപ്പോൾ ഞങ്ങളുടെ വഴികാട്ടി ഒത്തിരി അഭിനന്ദനങ്ങൾ ചെമ്പരത്തിയുടെ മുട്ടുകൾ കൊഴിഞ്ഞ വിഷമിച്ചിരിക്കുമ്പോൾ ആണ് ഇത് കണ്ടത് ഒത്തിരി നന്ദി
@salukoshy3 жыл бұрын
Thank you🌹🌹🌹❤️🌿🙏
@rajisomansoman96583 жыл бұрын
നല്ല അവതരണം ചെമ്പരത്തി നല്ല ഇഷ്ടമാണ് വീഡിയോ നന്നായിട്ടുണ്ട് നന്ദി
@salukoshy3 жыл бұрын
Thank you
@JOYEdakalathur-oh4xn5 ай бұрын
Very good. greencare dilute ചെയ്യുന്നതിൻ്റെ അളവ് പറയാമോ
Hai Salu& Jancy. Kaathirunna vdeo aanu. Nalla vilakoduthu vangiccha randumoonnu hibiscus plants kedayipoyi. Verity plants ayirunnu. Very very usefull vdeo. Thnk u soooomuch my dearsss. Vere kurach collections und. Athellaam Jancy paranjthupole care chayyanam. OK. Thnk u ones again both of you my dears
@salukoshy3 жыл бұрын
Thank you🌹🌹🌹❤️🌿🙏
@reshmisiya28053 жыл бұрын
മോൾക്ക് കിട്ടിയ അംഗീകാരം..... അത് തീർച്ചയായും മാഡത്തിന് ആണ് അതിന്റെ പൂർണ്ണമായ അവകാശം,, മകളിലൂടെ അത് കൈവരിച്ചല്ലോ... രണ്ടുപേർക്കും എന്റെ അഭിനന്ദനങ്ങൾ ഏറെ സ്നേഹത്തോടെ അറിയിക്കുന്നു. ഒപ്പം തന്നെ നല്ല നല്ല വീഡിയോസ് പ്രെസെന്റ്ചെയ്യുന്ന സലു വിനും...... നന്മകൾ നേരുന്നു..... ഞാനും കുറച്ചു ചെമ്പരത്തി വാങ്ങി..... ദിവസങ്ങളെ ആയുള്ളൂ.... അപ്പൊ തന്നെ ഈ വീഡിയോ കാണാൻ കഴിഞ്ഞതിലും സന്തോഷം... ❤❤❤❤❤
@salukoshy3 жыл бұрын
Thank you💚🌿😍❤️🙏
@somandelhi3 жыл бұрын
Congratulations to Jismi 👍.The video was informative but the audio and video went blank for short durations during the play. I don't know whether I was the only one who encountered this problem.As a result I missed out on some points.Thank you
@salukoshy3 жыл бұрын
It was due to a technical issue. Sorry for the inconvenience🙏 Thank you for watching ❤️🌿
@ThachusCreativeHive3 жыл бұрын
വീഡിയോ സൂപ്പർ അവതരണം നന്നായിട്ടുണ്ട്🤝
@salukoshy3 жыл бұрын
Thank you so much🌹🌹🌹❤️🌿🙏
@hamsaph98583 жыл бұрын
Hai salu .........thanks for this useful vidieo and also to jancy madam❤❤❤❤
Very useful information. Beau tiful and attractive color Hibiscus. How can I get these all colour plants. Where can I buy it? Are you selling these plants. ❤
@salukoshy2 жыл бұрын
Sorry...No sale♥️🙏🏻
@binduajith35773 жыл бұрын
എന്റെ ചെമ്പരത്തികൾക്ക് വരുന്ന പ്രശ്നങ്ങൾക്കുള്ള പരിഹാരം കിട്ടി🙏 മഞ്ഞ ചെമ്പരത്തിക്കാണ് എപ്പോഴും ഇലചുരുട്ടുന്നത് ഞാൻ ഷാമ്പു അടിച്ചാണ് കൊടുക്കാറ് ഇനി ഇതുപോലെ ചെയ്യാം എനിക്ക് നാടൻ ചെടികളാണ് കൂടുതൽ ഇഷ്ടം ഗന്ധരാജൻ കിട്ടിയോ ഇടക്ക് വീഡിയോ കാണാൻ പറ്റിയില്ല എന്താന്നറിയില്ല Salu👍👍🙏🙏❤️❤️
@salukoshy3 жыл бұрын
Ella videos kannanne Thank you🌹🌹🌹❤️🌿🙏
@binduajith35773 жыл бұрын
ഈ വീഡിയോ ഇടക്ക് രണ്ട് സ്ഥലത്ത് കാണാൻ പറ്റിയില്ല
@fredad.90602 жыл бұрын
Thank you for this useful message. Don’t we have to remove the small black plastic (hydroponic pot) pot which comes with the nursery plant while repotting? Please let me know. I am loosing my plants while removing the Jiffy bags and the hydroponic pots.
@anujose61592 жыл бұрын
Njnum aa pot remove cheydaane vechad..eppo cheriya vaatam und..nashikko ariyilla..
വീഡിയോ super ആണ് മോൾക്കും jancy maminum അഭിനന്ദനങ്ങൾ video രണ്ട് ഭാഗത്തു clear അല്ല ശ്രദ്ധിക്കുമല്ലോ cococola spray ചെയ്താൽ ഉറുമ്പ് വരുമോ മധുരം അല്ലേ വെള്ളം ചേർക്കണോ pls replay
@jancywilson47543 жыл бұрын
ഇല്ലാട്ടോ.. കുറെ കഴിഞ്ഞ് കുറച്ചു വെള്ളം സ്പ്രേ ചെയ്താൽ മതി
@jollychacko36002 жыл бұрын
മോൾക്ക് congratulations
@salukoshy2 жыл бұрын
❤️❤️
@kavithasabacusschool21443 жыл бұрын
Congrats mol,,,,,well donesaloo dear jansi ma'am
@salukoshy3 жыл бұрын
Thank you🌹🌹🌹❤️🌿🙏
@keerthanasworld30433 жыл бұрын
Good Information
@salukoshy3 жыл бұрын
🌹🌹🌹❤️🌿🙏
@anandravi16253 жыл бұрын
Beautiful flowers
@salukoshy3 жыл бұрын
🌹🌹🌹❤️🌿🙏
@sreekalajayadevan68012 жыл бұрын
Congrats madam
@minnasworld26753 жыл бұрын
Super video hai salu where is your place PATHU MANİ
@salukoshy3 жыл бұрын
Kochi
@minnasworld26753 жыл бұрын
Ok
@sobharavi34523 жыл бұрын
Super. Nice tips.
@salukoshy3 жыл бұрын
Thank you😍❤️💚🌿🙏
@jinikailasamjinikailasam60123 жыл бұрын
എന്താണ് കമൻ്റ് പറയുക? ഈ പൂങ്കാവനത്തിൽ ഇനിയും നല്ല പൂക്കളും പൂ്പാറ്റകളും നിറയട്ടെ.thank you so much 👍 and congratulations molu
Ente chemparathiyude leaf vadunnu entha CHEYAAA ONNU PARANJU THARUMO
@rajalakshmiamma8753 жыл бұрын
Valuable information.....👌
@salukoshy3 жыл бұрын
Thank you🌹🌹🌹❤️🌿🙏
@sheenasebastian51442 жыл бұрын
Hi SaLu ......❤️❤️❤️❤️
@salukoshy2 жыл бұрын
Hi Sheena ❤️❤️
@sherylnetto97033 жыл бұрын
Remedy for yellowing of hibiscus leaves, could you pls suggest
@salukoshy3 жыл бұрын
Add some Potassium sulfate
@aneeshats12163 жыл бұрын
Chemparathiyile katturumpine engane mattan pattum orupadu chedikalilum katturumpine upadravam untu oru tip paranju tharu
@salukoshy3 жыл бұрын
Video yil parayununde
@sreejithr95363 жыл бұрын
Super garden 👌
@salukoshy3 жыл бұрын
Thank you😍❤️🙏💚🌿
@safiyaks45233 жыл бұрын
Madam green care എവിടുന്നാ കിട്ടുക വീഡിയോ ഇഷ്ടപ്പെട്ടു ഞാനു ചെമ്പരത്തി ഇതുപോലെ ചെയ്തു നോക്കും
@salukoshy3 жыл бұрын
Fertilizer shopil kittum
@shamilma23423 жыл бұрын
തീർച്ചയായും അത് ജാൻസി മാമിന് കിട്ടിയ അംഗീകാരം ആണ് അത്ര നല്ല ഗാർഡൻ ആണ് മാമിന്റേത് 👍🏻👍🏻👍🏻
@salukoshy3 жыл бұрын
Thank you🌹🌹🌹❤️🌿🙏
@rukminimooss94293 жыл бұрын
Congratulations mol
@salukoshy3 жыл бұрын
Thank you😍❤️👍🌿
@lillyramesh46923 жыл бұрын
Coke ithrayum nalla keedanasini a annual paranju thannathinu thanks
@salukoshy3 жыл бұрын
Thank you😍💚🌿🙏
@soumyakl74503 жыл бұрын
Chebarathide konbu vechu veru pidipikan patto, egane cheyande
@salukoshy3 жыл бұрын
Video varununde
@nishajorance30653 жыл бұрын
Super presentation
@salukoshy3 жыл бұрын
Thank you❤️🙏🌿💚
@epicsworld13583 жыл бұрын
Super video
@salukoshy3 жыл бұрын
Thank you🥰👍♥️
@shirlyjosemon4373 жыл бұрын
Super 👌 video
@salukoshy3 жыл бұрын
Thank you😍🙏🌿❤️
@kavuu38143 жыл бұрын
Bud rose vaangiyal athenganeya vere chattiyileku maatendsthu?athinu sesham care cheyenda vidham paranju tharamo?
@salukoshy3 жыл бұрын
Video upload cheythittunde
@kavuu38143 жыл бұрын
Thank you
@jacobabraham73183 жыл бұрын
Jancy madam... Pl give names of some flowering plants that can grow in pvc paathi planters in full sun. Verbena plants we have planted.
@jancywilson47543 жыл бұрын
കാക്കപ്പൂ, പത്തു മണി, വെർബീന, പിറ്റിയൂണിയ, കളർ ഇലകൾ ഉള്ള അധികം പൊക്കം വരാത്ത ഇലച്ചെടികൾ, അങ്ങനെ കുറെ സീസൺ പ്ലാന്റ്സ്.. ഹിബ്രീഡ് സീനിയ ഒക്കെ
@jacobabraham73183 жыл бұрын
@@jancywilson4754Thanks a lot Jancy madam
@mayaktp84772 жыл бұрын
വാങ്ങിച്ചചെമ്പരത്തി മണ്ണ് കളയാതെ നട്ടാൽ അതിൽ (പ്ലാസ്റ്റിക്ക് ൻ്റെ ഒരു കൂട് ഉണ്ടാവും) അത് കത്രിക വച്ച് വേര്പൊട്ടാതെ മുറിച്ച് കളയണ്ടെ എനിക്ക് ഒരു തവണ അങ്ങനെ ഉണ്ടായി ചെടി ഉണങ്ങിയ സമയത്ത് പറിച്ച് കളയുമ്പഴാണ് പ്ലാസ്റ്റിക് കൊട്ട കണ്ടത് വേര് ആകൊട്ടയുടെ പുറത്തേക്ക് ഇറങ്ങാതെ അതിൽ ഞെരുങ്ങി ഇരിക്കുന്നു. ഞാനിപ്പൊ ചെയ്യുന്നത് മുകളിൽ പറഞ്ഞത് പോലെ കവർ കീറി ബക്കറ്റിലെ വെള്ളത്തിൽ മുക്കി ചളി കഴുകി കളഞ്ഞ് കൊട്ട നീക്കം ചെയ്ത് നടുന്നു.
@ligirajan45043 жыл бұрын
Tnku madam very useful veedieo
@salukoshy3 жыл бұрын
Thank you😍❤️💚🌿🙏
@leenaalex25853 жыл бұрын
Super👌👌
@salukoshy3 жыл бұрын
Thank you🌸🌸☘️💚❤️
@mimmusworld54053 жыл бұрын
Informative👌
@salukoshy3 жыл бұрын
Thank you😍🙏🌿❤️
@beenavk47883 жыл бұрын
🙏🙏 ജാൻസി മാഡം ഒരുപാട് നന്ദി ഞാൻ സ്ഥിരമായി നിങ്ങളുടെ ചാനൽ കാണാറുണ്ട്. ചെമ്പരത്തിയെ കുറിച്ച് ഒരു വീഡിയോ ഇട്ടി രുന്നുവെങ്കിൽ എന്ന് ഞാൻ എ പ്പോഴും ചിന്തിക്കാറുണ്ട് എനിക്ക് ചെമ്പരത്തിപ്പൂക്കൾ വലിയ ഇഷ്ടമാണ്. എന്റെ ചെമ്പരത്തിയിൽ നിന്ന് മൊട്ടു സ്ഥിരമായി കൊഴിഞ്ഞു പോകും. ഇലകളിൽ കീടശല്യം ധാരാളമാണ്. അതിനുള്ള മറുപടി മാഡം തന്നല്ലോ Thanks
@salukoshy3 жыл бұрын
Thank you😍💚🌿🙏
@sreedharane350610 ай бұрын
ചെമ്പരത്തി കമ്പുകൾ ഓൺലൈനായി അയച്ചു തരുമോ
@radhasahadevan4572 жыл бұрын
Jancu madam, chembarathi plants sale undo
@radhasahadevan4572 жыл бұрын
I am Radha from palakkd
@rajanvarghese64182 жыл бұрын
Thank you! I have 30 colour hybrid plants!NAADAN CHEMPARATHY CHEDI VALARTHY VALIYA CHEDI AAKKANAM..ATHINTE ORO SIKHARATHILUM..HYBRID COLOUR CHEDIYUDE THANDU # GRAFT# CHEYYUKA!
@greatday62602 жыл бұрын
Veppinte leaf juice cheyth spray cheythal ellaa anukkalum pokum
@jollychacko36002 жыл бұрын
നാടൻ ചെമ്പരത്തി ചട്ടിയിൽ വളർത്താമൊ. ഞാൻ കമ്പ് മുറിച്ചു കിളിപ്പിച്ചതാണ്
@salukoshy2 жыл бұрын
നല്ല വിസ്താരമുള്ള ചട്ടിയിൽ വളർത്താം
@satheesanv70813 жыл бұрын
സൂപ്പർ സൂപ്പർ 👍👍👍🌹🌹🌹👌👌👌
@salukoshy3 жыл бұрын
🌹🌹🌹❤️🌿🙏
@lovenest6154 Жыл бұрын
ചെമ്പരത്തി വാങ്ങുമ്പോൾ അതിന്റെ അടിയിൽ ഒരു പ്ലാസ്റ്റിക് നെറ്റിന്റെ ഒരു കപ്പ് ഉണ്ട്. അത് മാറ്റണ്ടേ
@salukoshy Жыл бұрын
Yes
@radhakrishnan77373 жыл бұрын
Mom very nice
@salukoshy3 жыл бұрын
Thank you😍❤️👍🌿
@lathababu32 жыл бұрын
Thank you
@lakshmi8814 Жыл бұрын
Mam രണ്ടുമൂന്ന് തരം ചെമ്പരത്തി ഒരുമിച്ചു നടക്കുന്നത് കൊണ്ടു കുഴപ്പം ഉണ്ടോ സ്ഥലം കുറവ് ആണ് അത് കൊണ്ടാണ് ചോദിക്കുന്നത് pls റിപ്ലൈ
@manumanu90823 жыл бұрын
ചെമ്പരത്തിക്ക് വേപ്പിൻപിണ്ണാക്ക് എങ്ങനെ ഇട്ടുകൊടുക്കണം
@nissynissy43203 жыл бұрын
I hv a collection of Hibiscus. Thanks for the info. ❤️
@salukoshy3 жыл бұрын
🌹🌹🌹❤️🌿🙏
@sheenasebastian5885 Жыл бұрын
പ്ലാന്റ് ഇന്റെ ഉള്ളിൽ ഒരുതീരെ ചെറിയ പ്ലാസ്റ്റിക് പോട്ടെ ഉണ്ട്. അത് മാറ്റേണ്ടേ മം?
Mam..DILUTE CHEYTHA VINAGIRI UPAYOGIKKAAMO..?PLEASE REPLY! I HAVE 62 COLOUR HYBRID HIBISCUS PLANTS! 6 COCONUT BONSAIS!
@sujatham14443 жыл бұрын
Thank u so much.
@salukoshy3 жыл бұрын
Thank you🌹🌹🌹❤️🌿🙏
@akkusgarden15593 жыл бұрын
Nurseryil ninu vvangumbol atil lanunna cheriya pot mati nadunnatanu nallatu.elenkil kurchu nal kaziyumbol plant mishan aavum.
@salukoshy3 жыл бұрын
Thank you😍❤️👍🌿
@jancywilson47543 жыл бұрын
Ok.. ഞാൻ ഈ ചെറിയ ചട്ടി മാറ്റുന്ന കാര്യം ഒരു നേഴ്സറി നടത്തുന്ന ആളോട് ചോദിച്ചു അറിഞ്ഞു.. അവർ പറഞ്ഞത്, അതിന്റ ആവശ്യം ഇല്ല എന്നാണ്.. ഇത്രയും വളർന്ന പ്ലാന്റ് അല്ലെ... അത് മാറ്റുമ്പോൾ ചെടിക്ക് പ്രശ്നം ഉണ്ടാകും എന്നാണ്. ഞാൻ മാറ്റാൻ പറ്റുന്നവരെ കട്ട് ചെയ്തു മറ്റാറുണ്ട്..ഇത് പക്ഷെ മണ്ണിനുള്ളിൽ ആയതു കൊണ്ടും, വലിയ പ്ലാന്റ് ആയത്കൊണ്ടും ആണ് മാറ്റത്തിരുന്നത്. എന്തായാലും ഈ മെസ്സേജ് അറിയിച്ചതിന് നന്ദി കേട്ടോ