സജ്ജനങ്ങൾ വളരെ സന്തോഷമായിട്ടാണ് നിസ്കാരത്തിലേക്കു വരുന്നത് മുനാഫിക്കുകൾ വളരെ മടിയൻ മാറായിട്ടാണ് വരുന്നത് അല്ലാഹുവേ എല്ലാം വേഗം ചെയ്യാനുള്ള മനസ് കൊടുക്കട്ടെ ആമീൻ.
@ramlathbeevi18624 жыл бұрын
ആരോഗ്യത്തിനു ശേഷം രോഗം വരുന്നുണ്ട്. ഉടനെ വാർദ്ധക്യം വരുന്നുണ്ട്. കാലം അങ്ങനെ കഴിഞ്ഞുപോകും ചെയ്യാനുള്ളത് കൃത്യമായും ചെയ്യണം അല്ലാഹുവേ അതിനുള്ള മനസ് കൊടുക്കട്ടെ ആമീൻ.
@ramlathbeevi18624 жыл бұрын
അല്ലാഹുവേ ഒരാളിന്റെ മരണം അയാളുടെ അജൽ എത്തിയാൽ Aathenkilum കാരണത്താൽ തളർന്നു വീണോ വാഹനാപകടത്തിന്റെ കാരണത്താലോ മരണം സംഭവിക്കും. റബ്ബിന്റെ തീരുമാനം. റബ്ബേ നീ തന്നെ വലിയവൻ അല്ലാഹുവേ കാക്കണേ ആമീൻ.
@ramlathbeevi18624 жыл бұрын
ഓരോ ദിവസവും എന്തെങ്കിലും അറിവ് എനിക്ക് ലഭിച്ചിട്ടുണ്ടോ എന്നാ ചിന്ത വേണം എന്തെങ്കിലും ഒരു ഇല്മു എന്തെങ്കിലും നന്മ അല്ലാഹുവേ എല്ലാപേരും ഒരു ദിവസം എന്തെങ്കിലും അറിവ് സമ്പാദിക്കണം അല്ലാഹുവേ കാക്കണേ ആമീൻ.
@imperfectideas4424 жыл бұрын
Masha Allah
@ramlathbeevi18624 жыл бұрын
മരിച്ചു കഴിഞ്ഞാൽ വീണ്ടും നമ്മലെ ആർകെങ്കിലും സ്മരണ. ഉണ്ടെങ്കിൽ അതാണ് ഒരു Manusyante ഭാഗ്യം. അല്ലാഹുവേ അങ്ങനുള്ള ഒരു ഭാഗ്യം കിട്ടട്ടെ ആമീൻ.
@ramlathbeevi18624 жыл бұрын
അല്ലാഹുവേ ആരോഗ്യമുള്ള സമയം കള്ള് കുടിച് നടന്നു പാതിരാവിലെ വന്നു കയറിയത് അല്ലാഹുവേ എല്ലാ നഷ്ടപ്പെട്ടുപോയല്ലോ അല്ലാഹുവേ ആ പാതിരാനേരത് രണ്ട് റക്അത്ത് നിസ്കരിച്ചിരുന്നു എങ്കിൽ എത്ര നന്നായിരുന്നേനെ അല്ലാഹുവേ ഖേദിച്ചു എന്നാൽ എന്ത് കാര്യം എല്ലാം കടന്നുപോയി റബ്ബേ കാക്കട്ടെ ആമീൻ.
@ramlathbeevi18624 жыл бұрын
അല്ലാഹുവേ ഈ കേൾക്കുന്നത് ശ്രദ്ദിക്കുക അല്ലാഹുവേ എനിക്ക് അതിശയം തോന്നുകയാണ് അല്ലാഹുവേ manusyante ആയുസും എന്ന് പറയുന്നത് നമ്മൾ എത്ര സൽകർമങ്ങൾ ചെയ്യ്തു. പടച്ചോനെ തമ്പുരാന് വേണ്ടി എത്ര സമയം ചെലവാക്കി ആരെയൊക്കെ നീ സഹായിച്ചു എന്തെല്ലാം സ്വലാത്ത് മജിലിസുകൾ സന്നര്ഷിച്ചു ഈ പറഞ്ഞതൊക്കെ എത്ര അത്രയേ ആയുസുള്ളൂ പൊന്നു മക്കളെ എനിക്ക് അതിശയം അല്ലാഹുവേ കാക്കട്ടെ ആമീൻ.
@shamnamoidunny64438 жыл бұрын
Subhanallah.. Great speech!! Respect u alot.keep us in ustad's sincere duas.
@khalidkodithodika89008 жыл бұрын
very very good valary chindikkan kayinju.thanks
@dhanishvines50414 жыл бұрын
Super
@abdullaflora22907 жыл бұрын
Masha allah allahu akbar
@AbdulSalam-ee4qz7 жыл бұрын
masha allahh...
@ramlathbeevi18624 жыл бұрын
ഒരു മണിക്കൂറിൽ ഒരു ലക്ഷത്തി എട്ടായിരം കിലോമീറ്റർ വേഗതയിൽ അല്ലാഹുവേ എന്തെങ്കിലും നമ്മൾ അറിയുന്നുണ്ടോ ഒന്നും അറിയുന്നില്ല നേരം വെളുക്കുന്നു ഇരുട്ടുന്നു. അല്ലാഹുവേ എന്തെല്ലാം പ്രതിഭാസങ്ങളാണ് ചിന്തിക്കാൻ ഒരുപാടുണ്ട്. അല്ലാഹുവേ നീ വലിയവൻ തന്നെ. ആമീൻ.
@faisallavanya2177 жыл бұрын
mashallah
@sonusaina25638 жыл бұрын
"Maasha Allah"
@ramlathbeevi18624 жыл бұрын
അപകടങ്ങൾ വരണുണ്ടോ ശർറുകൾ വരണുണ്ടോ നബിയെ അപ്പോഴാണ് ഇസ്ലാം തന്നത് ഏതെങ്കിലും ശർർ വരണുണ്ടോ ചിലത് നിങ്ങൾക്കു അംഗീകരിക്കാം ചിലത് നിങ്ങൾക്കു അംഗീകരിക്കാൻ പറ്റുകയില്ല. അല്ലാഹുവേ എന്തൊക്കെയാണ് ഈ കേൾക്കുന്നത്. റബ്ബേ നീ കാത് കൊള്ളേണമേ ആമീൻ.
@khamarchvattaloor49228 жыл бұрын
masa allah
@mohammedmidulage15037 жыл бұрын
Khamar ch Vattaloor . Maya
@moideenkandal53368 жыл бұрын
very nice speech
@muhammedmighdad59798 жыл бұрын
subhanallah
@koyaali82048 жыл бұрын
മാസാ അളളാ
@muhammedbasheerpullakuzhi6708 жыл бұрын
wow what a buitiful
@faisallavanya2177 жыл бұрын
super
@mohammedmidulage15037 жыл бұрын
Nce
@ashrafaleppey31108 жыл бұрын
Ustadinea enik onnu kananam
@ramlathbeevi18624 жыл бұрын
പടച്ച തമ്പുരാനെ അറിവില്ലാത്ത സമയത്ത് എന്തെങ്കിലിം വേണ്ടാത്ത ചെയ്യിതു പോയി. അറിവില്ലാത്ത സമയത്ത് ചെയ്ത് പോയ കുറ്റങ്ങൾ രബ്ബിനോടെ പറഞ്ഞാല്മതി. ഒരു ആലോനോട് parayanda. അല്ലാഹു കാക്കട്ടെ ആമീൻ.
@RaziBacker8 жыл бұрын
ഇത് തുടക്കം തന്നെയല്ലേ ? അല്ലെങ്കില്‍ ഇതിനു മുമ്പ് വേറെ ബാക്കിയുണ്ടോ ?