Simsarul haq hudavi speech -laila majnu history

  Рет қаралды 84,512

my world

my world

Күн бұрын

speech

Пікірлер: 45
@Abbas-xf2hp
@Abbas-xf2hp 11 ай бұрын
അസാധാരണമായ പ്രണയം കഥ ❤❤❤❤❤❤❤❤❤❤
@gemfinder3210
@gemfinder3210 3 жыл бұрын
ഇപ്പൊ സംശയം മാറി ഖൈസ് - കവി ഇംറുൽ ഖൈസ് ലൈല _ ഖൈസ് കാണാത്ത കാമുകി
@ramsiyachinju9107
@ramsiyachinju9107 Жыл бұрын
Ameen
@murshidchunda7606
@murshidchunda7606 3 жыл бұрын
ഉഷാറായിട്ടുണ്ട്
@sairabasheer764
@sairabasheer764 5 жыл бұрын
Kelkkan vendi kothiyode irunapol,vishayanga kootinkuzanju usthad inu thanne pidiyillatha pole.oru alasatha.LailaMajnu vine -viswa premathe kelkkan thalparyamundayirunu.
@surabhithalekkara1075
@surabhithalekkara1075 5 жыл бұрын
Saira Basheer me too
@ameenckdmln55
@ameenckdmln55 4 жыл бұрын
Same feel
@ameenckdmln55
@ameenckdmln55 4 жыл бұрын
ഉസ്താദിനെ പറഞ്ഞിട്ട് കാര്യം ഇല്ല uploud ചെയ്ത ആൾക്ക് ക്യാപ്ഷൻ തെറ്റി
@nasriyaabdulquader4468
@nasriyaabdulquader4468 4 жыл бұрын
Ingle yenda udeshichadh🙄🤔
@ameenckdmln55
@ameenckdmln55 4 жыл бұрын
@@nasriyaabdulquader4468 മനസ്സിൽ ആയില്ലേ നിങ്ങൾക്ക്
@jonadhanjames4388
@jonadhanjames4388 3 жыл бұрын
എന്താ ഉസ്താദേ പറയുന്നത് കൈസ് ലൈലയെ കണ്ടിട്ടില്ല ന്നോ ??? കൈസ് ലൈലയെ കണ്ടിട്ടുണ്ട് അവരുടെ ചെറുപ്പത്തിൽ. പിന്നെ ആണ് ലൈലയുടെ രക്ഷിതാക്കൾ അവളെ കൈസിന് കാണിക്കാതിരിക്കുന്നത്. ഉസ്താദിനെ ഞാൻ കുറ്റ പെടുത്തല്ല പറയുമ്പോൾ അതിൽ maximum ശരിയുള്ളത് പറയാൻ ശ്രേമിക്കുക. കാരണം പിന്നീട് നിങ്ങളുടെ വാക്കുകൾ കെട്ട ആളുകൾ പറയും സിംസാറുൽ ഹഖ് ഹുദവി ഉസ്താദ് പറഞ്ഞു എന്ന് അതാ
@shaz_world
@shaz_world 3 жыл бұрын
Exctly
@AbdulAzeez-zj5kl
@AbdulAzeez-zj5kl 2 жыл бұрын
ഒരിക്കലും കണ്ടിട്ടില്ല അതാണ് ശരി ഖൈസിന്റ ജീവിതം പറയുന്നത് മുഴുവനും അറബിയിൽ രചിച്ച കിതാബിൽ ആണ്. അതിൽ എല്ലാം പറഞ്ഞത് ഇങ്ങനെയാണ് പിന്നെ ചരിത്രം വളച്ചൊടിച്ചവർ പിൽകാലത്ത് വന്നവരാണ്
@achupr4627
@achupr4627 2 жыл бұрын
@@AbdulAzeez-zj5kl orikkalenghilum kandillenghil pranayikkaan pattillaa
@AbdulAzeez-zj5kl
@AbdulAzeez-zj5kl 2 жыл бұрын
@@achupr4627പ്രണയത്തിന്റെ മാനദന്ധം കാണൽ അല്ല ഒരാളെ കുറിച്ച് ഉള്ള അറിവ് കിട്ടിലാണ്. കണ്ടിട്ട് ആണെങ്കിലും, കേട്ടിട്ട് ആണെങ്കിലും ശരി അത് ഒക്കെ ഇപ്പൊ ഈ പുതിയ കാലത്ത് എത്രയോ നടക്കുന്നതാണ് സോഷ്യൽ മീഡിയയിലൂടെ പരിചയം ഉണ്ടായി പിന്നെ കണ്ടു നോക്കിയപ്പോൾ ആൺ ആയത് ഒക്കെ 😜😜
@rabiyarabiya5223
@rabiyarabiya5223 Жыл бұрын
Full stry onnu kittuo
@3_6___9
@3_6___9 2 жыл бұрын
Simsarul haq ennan 👍
@problemssolutionsmyduaa4522
@problemssolutionsmyduaa4522 7 жыл бұрын
Plz I want full eppisode
@murshidariyask5842
@murshidariyask5842 5 жыл бұрын
Laila majnu full kitio
@rashidv3903
@rashidv3903 4 жыл бұрын
Book inde
@rashidv3903
@rashidv3903 4 жыл бұрын
Book stall poyamathi
@Expattraveler
@Expattraveler 4 жыл бұрын
kzbin.info/www/bejne/o2qmY5d_m6yAa9k
@beevijanhameed3535
@beevijanhameed3535 6 жыл бұрын
Ameen
@munuzcraft4823
@munuzcraft4823 3 жыл бұрын
Laila sundharim majnu karthitum aayirunnu athanu sathyam.... majnu lailaye kanditunddd ....
@shaz_world
@shaz_world 3 жыл бұрын
Athe.... 👍
@raheesvakaloor8554
@raheesvakaloor8554 2 жыл бұрын
അവർ ഒരുപാട് പ്രേമിച്ചതിനു ശേഷം ലൈലയെ 1300 km അപ്പുറത്തേക് കൈസ് കാണാതിരിക്കാൻ കെട്ടിച്ചു വിട്ടു എന്നല്ലേ കഥയിൽ 🙄🙄🙄
@najorg2023
@najorg2023 Жыл бұрын
wikipedia alle😅
@asimjivlogs9317
@asimjivlogs9317 Жыл бұрын
ലൈലയെ കണ്ടിട്ടുണ്ട് എന്നാണ് ചരിത്രം
@najorg2023
@najorg2023 Жыл бұрын
Lailaye Qais kando kandille ennala evide prashnam.. IT IS NOT WAY OF ISLAM
@novfalnovfu6827
@novfalnovfu6827 4 жыл бұрын
ഇതെന്ത് തെങ്ങേ പറയുന 🙄🙄 കേട്ട ചരിത്രത്തിൽ ലൈല സുന്ദരിയും മജ്നു ഭ്രാന്തനും ആണെന്ന ഇതിപ്പോ ആര് parayunnatha ആണ് ശെരി
@shihabudheencp5809
@shihabudheencp5809 4 жыл бұрын
As per Islam, majnoon Laila stories are not encouraged...
@afeefaafeefa3830
@afeefaafeefa3830 4 жыл бұрын
Laila sundhari aanu .., Majnu vinte kannilooode😊, Lailayekittadhe varumbo ayal brandhane poale alanjadhu knd majnu yennu Peru vannu
@lioalgirl3298
@lioalgirl3298 4 жыл бұрын
@@afeefaafeefa3830 ❤️❤️❤️
@nasnintn3944
@nasnintn3944 4 жыл бұрын
Sheriya njanum palathayanu keettathu😒😑
@footballlover6316
@footballlover6316 3 жыл бұрын
@@lioalgirl3298 😃
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 5 МЛН
iPhone or Chocolate??
00:16
Hungry FAM
Рет қаралды 46 МЛН
Worst flight ever
00:55
Adam W
Рет қаралды 30 МЛН
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 72 МЛН
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 5 МЛН