കൂടെ ജീവിക്കുന്ന ആളിനോട് ആത്മാർത്ഥമായി സ്നേഹമുണ്ടെങ്കിൽ ഒരാണും /ഒരു പെണ്ണും എന്ത് പ്രലോഭനം ഉണ്ടായാലും വഞ്ചിക്കില്ല,,,കുറച്ചു വർഷങ്ങളായി ഞാനും നിരന്തരം വഞ്ചനയുടെ ഇരയാണ്..അതിന്ടെ വേദന അനുഭവിക്കുന്നവർക്ക് മാത്രമേ അറിയൂ... വിശ്വാസം അത് നഷ്ടപ്പെട്ടാൽ പിന്നെ ജീവിതം ഒരു പ്രകടനം ആണ് 😭
@holymary223910 ай бұрын
ഞാനും
@RajiSabu-m5p10 ай бұрын
കറക്റ്റ്
@SafaSi-hs6wo5 ай бұрын
💯💯🥺
@aleenashomegarden15844 ай бұрын
,,👌🏻
@lathikabiju45573 ай бұрын
ഞാനും 100%
@Im_batman_at_night Жыл бұрын
ഒരു പങ്കാളി ഉള്ളപ്പോൾ വേറെ ബന്ധങ്ങളിലേക്ക് പോകുന്നവർ.. ഒരിക്കലും സമാധാനത്തോടെ ജീവിക്കില്ല ദൈവം അതിനു അനുവദിക്കില്ല ഓരോരോ രൂപത്തിൽ ദൈവം നിങ്ങൾ ചെയ്ത പാപത്തിന് ഉള്ള ശിക്ഷ തന്നിരിക്കും
@arifabisru551VLOG Жыл бұрын
Angane venam
@ajishta4531 Жыл бұрын
Love il oo
@noorjahan3436 Жыл бұрын
Aameen
@MeenuG.S Жыл бұрын
@@arifabisru551VLOG ഭാര്യയും മക്കളും ഉള്ളത് മറച്ചു വച്ചിട്ട് vere കല്യാണം കഴിച്ചു അവളുടെ കയ്യിലുള്ള ക്യാഷ് മൊത്തം ആദ്യഭാര്യക് അടിച്ചുപൊളിച്ചു ജീവിക്കാൻ കൊണ്ടുകൊടുക്കുന്നു.. എല്ലാം അറിഞ്ഞിട്ടും ക്യാഷ് പറ്റിക്കാൻ കൂട്ടുനിന്ന ആദ്യഭാര്യ.. ഒന്നും അറിയാതെ പൊട്ടി ആയിനിന്ന രണ്ടാം ഭാര്യ... എന്റെ അവസ്ഥയാ... Eppo njan ജീവിക്കുന്നത് എന്നെ പെരുവഴയിലാക്കിയവർ നരകിക്കുന്നത് കാണാൻ vendi മാത്രം.. എനിക്ക് വിശ്വാസമുണ്ട്.. ദൈവത്തിന്റെ മുന്നിൽ നിന്നും അവര്ക് രക്ഷപെടാൻ പറ്റില്ലെന്ന്.. ഭർത്താവിനെ കാശുള്ള വീട്ടിലെ പെണ്ണിന്റെ കൂടെ കിടക്കാൻ വീട്ടിട്ടാണേലും കാശുണ്ടാക്കാൻ നിക്കുന്ന തരം താണ സ്ത്രീകളും ഉണ്ടെന്നു മനസിലായി.. അന്തസ്സും മാന്യതയും ഉള്ള ഒരു സ്ത്രീയും പട്ടിണി കിടന്നാലും കെട്ടിയോനെ മറ്റൊരു പെണ്ണിനേം കൂടെ കിടക്കാൻ വിടില്ല...
@sivasailamcreations154111 ай бұрын
സത്യം
@hakkeemvengoor10 ай бұрын
നമുക്ക് വേണ്ടപ്പെട്ടവർക്ക് വേണ്ടി നമുക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒന്നിനെ നമ്മൾ ഒഴിവാക്കുന്നതിനെയാണ് സ്നേഹമെന്ന് പറയുന്നത്
@Afrahhidayath-zo6jh10 ай бұрын
സത്യം 👍
@KSSureshKumar-p2w11 ай бұрын
നല്ല മെസ്സേജ് ആണ് സാർ തന്നത്. അൽപ്പനേരത്തെ ക്കുള്ള സന്തോഷത്തിനുവേണ്ടി സമാധാനം എന്തിനാണ് കളയുന്നത്
@sajeevkumarpillai2771 Жыл бұрын
സ്വന്തം ഭാര്യയുടെ അടുത്ത് നിന്നും കിട്ടാത്ത ഒന്നും വേറെ ആരുടെയും കയ്യിൽ നിന്നും കിട്ടില്ല.... അവിഹിതം അത് ചിന്തിക്കുമ്പോൾ തന്നെ കുടുംബത്തിൽ നിന്നും അകലും.... അവിഹിതം ഒരു അക്കര പച്ച ആണു....... എന്റെ അഭിപ്രായം
@Self-s34 Жыл бұрын
Sathyam
@Self-s34 Жыл бұрын
ദൈവം നമുക്കു തന്നതിനെ വിശ്വസിക്കുക
@Ka_haajimma Жыл бұрын
സത്യം ആണ് ഭർത്താവ് ആണ് ഒരു സ്ത്രീയുടെ യെല്ലാം യെല്ലാം കൂട്ടു കാരനും കളി തോയനും കാദലും ഒക്കെ ഭർത്താവ് ആണ് ❤❤
@Travel-life99 Жыл бұрын
ഭയങ്കര കുറ്റബോധം ആവും 😢
@Travel-life99 Жыл бұрын
പറഞ്ഞത് curt ആണ് ബ്രോ അനുഭവം 😥
@nishisalam3989 Жыл бұрын
ആരെങ്കിലും കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നുമ്പോൾ sir നെ ഒന്ന് കേട്ടാൽ.. ആരൊക്കെയോ കൂടെ ഉള്ളത് പോലെ തോന്നും ❤
@RasheedhafazalRasheedha-jg3uw Жыл бұрын
സത്യം
@MFANTASY1234 Жыл бұрын
Exactly 👏
@kunjuvava342 Жыл бұрын
@@RasheedhafazalRasheedha-jg3uwaanoo 😍😍❤❤
@kunjuvava342 Жыл бұрын
Correct 😍😍❤❤
@anithack7612 Жыл бұрын
🙏👍🌹🙏
@rosem3182 Жыл бұрын
അയാളാണ് ശരി........ Reply കൊടുത്താൽ...... അത് ഒരു വീണ്ടും..ഒരു കണ്ടുമുട്ടൽ.... ഇരുവർക്കും ഉണ്ടാകും...... പിന്നീട്... അത് വളർന്നു..ഒരു വലിയ... ബന്ധംഉ രു തിരിയും...... ഏറ്റവും അധികം സ്നേഹിച്ച ബന്ധങ്ങൾക്കു ഉടച്ചിൽ ഉണ്ടാകും.... ജീവിതം കൈ വിട്ടുപോകും....... അയാളിലെ നല്ല decision..... തീരുമാനം.... ഇന്നത്തെ ചെറുപ്പകാർക്ക് ഒരു.. മാതൃക ആകട്ടെ 🙏👍 Rosamma... Kochumala
@rithus697 Жыл бұрын
അയാക്ക്നിക്കുന്നിടത്ത് തൃപ്തിയില്ലാത്തതുകൊണ്ടാണ് മെസേജ് കണ്ടപ്പോൾ സന്തോഷം കൂടി പോയത്
@ponnujose780 Жыл бұрын
സത്യമാണ് മനഃസമാധാനമാണ് ഏറ്റവും വലുത്. 👍🏼
@aneesShamla Жыл бұрын
മൂന്ന് വർഷങ്ങൾക്ക് മുന്നേ ഞാൻ അനുഭവിച്ച സങ്കടങ്ങളിൽ ഞാൻ അഭയം തേടിയത് ഈ ഓയിസിന്റെ മുന്നിൽ ആണ് ഇന്നും പതറി പോകുന്ന അവസരത്തിൽ ഇക്കാന്റെ ഓയിസ് കേൾക്കും അതൊരു സമാധാനം തന്നെ അൽഹംദുലില്ല
@arifabisru551VLOG Жыл бұрын
Sheriya same
@Qatarkerala Жыл бұрын
നാട് മൊത്തം നാറിയാലും നമുക്ക് നല്ല രുചിയായിരിക്കും ❤️
@abdulmajeedkizhakkeparamban Жыл бұрын
എന്റെ ജീവിതത്തിൽ വന്ന അതേ അനുഭവം ഇൻഷാ അള്ളാ ഇപ്പോൾ അൽഹംദുലില്ലാ നല്ല ഹാപ്പിയാഴി ജീവിക്കുന്നു
@kamarbanu Жыл бұрын
You are Great Sir🙏 മറ്റുള്ളവർക്ക് വിഷമമുണ്ടാക്കുന്ന ബന്ധം .... അത് ക്രൂരതയാണ് , വിശ്വാസവഞ്ചനയാണ് . ഈ ലോകത്ത് ഒരു പെണ്ണിന് അനുഭവിക്കാവുന്ന ഏറ്റവും വലിയ ദുരന്തവും അത് തന്നെ ....
@aravind32sn45 Жыл бұрын
certainly
@azaruazaru9761 Жыл бұрын
💯
@farishazakeer851910 ай бұрын
ഞാനും ഈ situation ലൂടെ കടന്ന് പോവുന്നു😢
@farhanmalayil33042 ай бұрын
Njanum 🥲🥲
@FaseeraAtАй бұрын
ഞാനും 3 വർഷമായി ഭർത്താവിൻ്റെ അവിഹിതം കാരണം ഈ വേദന അനുഭവിക്കുന്ന വ്യക്തിയാണ് . എനിക്ക് കുട്ടികൾ ഉണ്ട്
@shareenakasim7966 Жыл бұрын
ഈ അനുഭവകഥയിലെ പോലെ നമ്മൾ ഇഷ്ടപ്പെടുന്നവരുടെ നെഞ്ചിൽ ഒന്ന് ചേർന്ന് കിടക്കാൻ കൊതിക്കുന്ന, വിതുമ്പുന്ന ഒരു മനസ്സിന്റെ ഉടമയാണ് ഞാൻ... ആ വാക്ക് കേട്ടപ്പോ പൊട്ടിക്കരഞ്ഞു പോയ് സർ 😭😭😭😭😭
@salimm3904 Жыл бұрын
Padachavan thangalku oru padu manassamadanavum sandoshavum nalki anugrahikattey.amen.
@Shahul50391 Жыл бұрын
ഒരുദിവസംവരും സന്തോഷം നിറയുന്നൊരു ദിവസം. മുന്നേ സംഭവിക്കുന്നതെല്ലാം പരീക്ഷണങ്ങളാണ്.
@KL-FAIJAS18 күн бұрын
വിഷമിക്കണ്ട.. എല്ലാം ശരിയാകും
@AjithaKumari-vh6og Жыл бұрын
Sir സാറിന്റെ വാക്കുകൾ എന്റെ മനസ്സിൽ കൊണ്ടു ജീവിതത്തിൽ പുതിയ മാറ്റങ്ങളും തീരുമാനങ്ങളും എടുക്കാൻ പ്രേരിപ്പിച്ചു..,. നന്ദി....... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏w
@kunjuvava342 Жыл бұрын
Aanoo enthu mattam😍😍❤❤
@sinivn6572 Жыл бұрын
👍👍👍
@kunjuvava342 Жыл бұрын
@@sinivn6572 hello 😍❤❤
@aravind32sn45 Жыл бұрын
hi good decision
@UmmuSalma-bv6fk Жыл бұрын
പരസ്പരം മനസിലാക്കാൻ പറ്റിയാൽ ആരും മറ്റൊരാളെ തേടി പോവില്ല. അല്ലെങ്കിൽ തീർച്ചയായിട്ടും പോയിപോവും.
@Shahul50391 Жыл бұрын
താഴേണ്ട സ്ഥലത്ത് താഴാനും, സ്നേഹം.. അത് നൽകേണ്ട രീതിയിൽ നൽകാനും രണ്ടു പേർക്കും ഒരുപോലെ സാധിച്ചാൽ ജീവിതം സന്തോഷം കൊണ്ട് നിറക്കാം.. മറിച്ചായാൽ ജീവിതം സംശയങ്ങൾ കൊണ്ടും നിറക്കാം...
@Shahul50391 Жыл бұрын
👍
@ameenp-1234 Жыл бұрын
ജീവനും ജീവിതവും കൊടുത്ത് പ്രണനെപ്പോലെ സ്നേഹിച്ചിട്ടും ഒന്ന് തിരിഞ്ഞു പോലും ന്നോക്കാത്തവർ ഇഷ്ട്ടം പോലെയുണ്ട് 😔 അതിനൊരു സാക്ഷിയാണ് ഞാൻ.. അള്ളാഹു തന്ന ജീവൻ അവൻതന്നെ തിരിച്ചെടുക്കുന്ന കാലവും കാത്ത്...... അയാൾ സമ്മാനിച്ചു പോയ മൂന്നു മക്കളെ അല്ലലില്ലാതെ വളർത്താൻ... കണ്ണടയുന്നതിനു മുന്പേ സുരക്ഷിത സ്ഥാനങ്ങളിൽ എത്തിക്കാൻ പെടാപാട്പെട്ട് നീറുന്ന ഓർമകളും നെഞ്ചിലേറ്റി ഇന്നും ജീവിക്കുന്നു...
@babuguide2001Ай бұрын
സത്യം സ്നേഹം വാരിക്കോരി നൽകിയിട്ടും കുടുംബത്തിനുവേണ്ടി സ്വന്തം താല്പര്യങ്ങൾ എല്ലാം ബാലികഴിച്ചിട്ടും ഒരു പട്ടിയുടെ വിലപോലും കുടുംബത്തിൽ നിന്നും ലഭിക്കുന്നില്ലെങ്കിൽ തീർച്ചയായും അറിയാതെ സ്നേഹം ലഭിക്കുന്നിടത്തേക്ക് തിരിയുക സ്വാഭാവികം ആണ് ജീവിതം ഒന്നേയുള്ളു മരിച്ചു കുഴിയിൽ വെച്ചുകഴിഞ്ഞാൽ എല്ലാം തീർന്നു ഇടയ്ക്കു സ്വന്തം സന്തോഷങ്ങളും കാണാതെ പോകരുത് അല്ലെങ്കിൽ ഈ ജീവിതത്തിനു എന്താർത്ഥമാണുള്ളത് 🌹
@shylapv7643 Жыл бұрын
എന്റെ ഭർത്താവ് നാട്ടിലെ ഏറ്റവും നല്ല സ്വഭാവം ഉള്ള ആളാണ് അനിയന്റെ ഭാര്യയും അങ്ങനെ തന്നെ പക്ഷെ ഇവർ രണ്ടും ഭാര്യയും ഭർത്താവും ആയി രഹസ്യത്തിൽ ജീവിക്കാൻ തുടങ്ങിയിട്ട് 29വർഷം ആയി അവരുടെ അവിഹിതം വെളിയിൽ അറിയാതിരിക്കാൻ പേരിനൊരു ഭാര്യ ഞാൻ ഞാനും എന്റെ കുട്ടികളും കണ്ണുനീരിൽ കഴിയുന്നു അയാൾ സന്തോഷിച്ചു ജീവിക്കുന്നു
@Zabaworld_2440 Жыл бұрын
Niggal ith yallareyum areekkanam
@madhup.k4094 Жыл бұрын
നമുക്ക് പകരം വീട്ടേണ്ടേ, ആ അനിയനെ നിങ്ങളും വെറുതെ വിടരുത് tto 🤩
@kadheeja9057 Жыл бұрын
.
@nishanaashraf8392 Жыл бұрын
Allah🥺
@vavachansvlog Жыл бұрын
😢
@radhasoman1096 Жыл бұрын
എന്റെ ഭർത്താവിന് ഞാൻ വെറും ഭാര്യ എന്ന ലേബൽ മാത്രം ആയിരുന്നു. കാണുന്നവരുടെയും വീട്ടുകാരുടെയും മുന്നിൽ ഭാര്യ. പക്ഷേ ആ രണ്ടക്ഷരം വെറും വാക്കിൽ മാത്രം ആ നല്ലവനായ എന്റെ ഭർത്താവ് ഒതുക്കി. അയാൾ പലർക്കും ഭർത്താവായിരുന്നു. പാതിരാത്രിയിൽ അപ്പോഴോ കയറിവരും. എന്റെ പിഞ്ചു കുഞ്ഞുങ്ങൾ വിവാഹിതർ ആയി. തീർത്തും 25 വർഷം ആരും ആയിരുന്നില്ല.എല്ലാം ഒറ്റക്ക് അനുഭവിച്ചു തീർത്തു. ഇനിയും എന്തിന് ആർക്കു വേണ്ടി നിൽക്കണം എങ്ങോട്ടെങ്കിലും പോയാലോ എന്നു ആലോചിക്കുന്നു.
@eldhorado767 Жыл бұрын
Njn vavee ponnu pole nokikoolam🥰😘😘vavachi nammuk marriage cheyyam
@sheebasoney1365 Жыл бұрын
Njanum
@amaldevamaldevb Жыл бұрын
@@eldhorado767 🙄🙄🙄
@Jay-t6k6z Жыл бұрын
@@sheebasoney1365എന്താടോ ഇങ്ങനെ
@jincyshimmy84469 ай бұрын
Ente life ethanu sir
@rinurefi9452Ай бұрын
Ee കഥ കേട്ടപ്പോൾ ഇതിലെ കാമുകി msg അയച്ചപ്പോൾ മറുപടി കൊടുക്കാതിരുന്ന ആളോട് ഒരുപാട് ബഹുമാനം തോന്നുന്നു.അങ്ങനെ ഒരു അവസ്ഥയിലൂടെ കടന്നു പോയ ആൾ ആണ് ഞാൻ. ഭർത്താവ് പഴയ കാമുകിയുമായി ബന്ധം തുടർന്നു. അത് പിന്നീട് വഴി വിട്ട പല കാര്യങ്ങളിലേക്കും എത്തി. ഞാൻ അതെല്ലാം അറിഞ്ഞപ്പോളേക്കും ഒരുപാട് വൈകിയിരുന്നു.സംഭവം നടന്നിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും അന്ന് മനസിന് ഉണ്ടായ mental shock or trauma ഇപ്പോളും മാറിയിട്ടില്ല.ചതികപെടുകയായിരുന്നു എന്ന് അറിയുമ്പോൾ ഉള്ള നീറ്റൽ അത് ഇപ്പോളും മാറാതെ മനസ്സിൽ തന്നെ ഉണ്ട് 😢
@sarigams122Ай бұрын
😢😢
@alhamdulillah538926 күн бұрын
Njanum anginebthanne😊
@rajanivismaya2829 Жыл бұрын
ഒരു പാട് ടെൻഷൻ അനുഭവിക്കുമ്പോൾ ഓടിവന്നു ഞാൻ സർ ന്റെ ഓരോ വാക്കുകളും കേൾക്കും വലിയൊരു ആശ്വാസം കിട്ടും എന്നെങ്കിലും ഒരിക്കൽ സർ നെ കാണണം god bless u
@faseelasathar8407 Жыл бұрын
എനിക്ക് സംസാരിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു
@jeevyasweetlovers-y5r4 ай бұрын
ഞാനും ഈ സങ്കടം അനുഭവിക്കുന്നു 🥹
@BabuKoothursimon Жыл бұрын
കല്യാണം കഴിഞ്ഞവർ, വളരെ ജാഗ്രത, നമ്മുടെ കൂട്ടുകാരെയും അയൽവാസികളെയും പരമാവധി അകറ്റിനിറുത്തുക, ഇല്ലെങ്കിൽ അവൻ നിങ്ങളുടെ കുടുംബം നശിക്കും,
@kunjumuhammed531611 ай бұрын
Sathyam
@aleenashomegarden15844 ай бұрын
വളരെ സത്യം. അയൽവാസിയും , രക്തബന്ധമുള്ള കുടുംബക്കാരിയും, അടുപ്പിക്കരുത്.😢
@aleenashomegarden15844 ай бұрын
അനുഭവം സാക്ഷി😢😢😢
@മീരഅരുൺ3 ай бұрын
Sathyam
@nadeeranadhi5993 Жыл бұрын
എനിക്കും തെറ്റ് പറ്റിപ്പോയി ഇപ്പോൾ സമാധാനം ഇല്ല. എങ്കിലും അത് തിരുത്താനുള്ള ശ്രമത്തിൽ ആണ് ഞാൻ. എനിക്ക് എന്റെ പഴയ ജീവിതം തിരിച്ചു വേണം. സമാധാനം വേണം
@Hlo-j4b Жыл бұрын
Nthupatty
@vandipremi201110 ай бұрын
9:24 തെറ്റു പറ്റിയെന്നു അവനവനു തോന്നിയിടത്തു വെച്ച് അവന്റെ വിജയം തുടങ്ങുകയാണ്. പലരും ethra പിടിക്കപ്പെട്ടലും nammale സംശയരോഗി ആക്കും
@aizamuhammad76943 ай бұрын
@@vandipremi2011currect💯
@aizamuhammad76943 ай бұрын
@@vandipremi2011yentte anubhavam anganeya 😢
@mollythomas2806 Жыл бұрын
ശരിയാണ് അങ്ങു പറയുന്നത് വളരെ ശരിയാണ്. മനസ്സമാധാനവും, മനഃസാക്ഷിയും ആണ് ജീവിതത്തില്‍ ഉണ്ടാവേണ്ടത്. ജീവിതത്തില്‍ നീതിപുലര്‍ത്താന്‍ കഴിയുന്നതാണ് വലിയ സംഗതി.❤
@Shahul50391 Жыл бұрын
ചില കാര്യങ്ങളിൽ ശെരിയും, തെറ്റും വേർ തിരിക്കാൻ നമ്മൾ ഒരുപാട് സമയം എടുക്കും. ആ സമയം കൊണ്ട് ബന്ധങ്ങൾ അകലുന്നു. എല്ലാം മനസ്സിലായി വരുമ്പോഴേക്കും ചിലപ്പോൾ അടുക്കാൻ പറ്റാത്ത ദൂരം നമ്മുടെ മനസ്സുകൾ സഞ്ചരിച്ചിട്ടുണ്ടാവും 😟
ഞാനും ഇതു anubhavichaval ആണ് 😢😢😢 അങ്ങിനെ ഉള്ള barthavine കിട്ടാൻ സുകൃതം ചെയ്യണം 😢😢😢 അഗ്നി സാക്ഷി താലി കെട്ടിയ jeevanolam snehikkunna bharyae marakunnavar ആണ് മിക്ക aanungalum 😢😢😢 😢😢😢
@shabas8016 Жыл бұрын
Sathyam. ഞാനും ഇത് അനുഭവിക്കുന്നു
@Mortal_yt_ Жыл бұрын
Sathyam
@sreedevamdeepa7331 Жыл бұрын
👍
@rajeshcr1987 Жыл бұрын
അല്ല സഹോദരി, കെട്ടുന്ന പെണ്ണിനോട് അത്രയ്ക്ക് ആത്മാർത്ഥ കാണിക്കുന്ന ആണും ഉണ്ട്
ഇതുവരെ ആർക്കും സംഭവിക്കാത്ത കാര്യമാണ് എന്റെ ജീവിതത്തിൽ സംഭവിച്ചത്.. ഇനി ഒരു പെണ്ണിനും ഇങ്ങനൊരു വിധി ഉണ്ടാകാതിരിക്കട്ടെ.. Njanum എന്റെ കുഞ്ഞും ഒറ്റയ്ക്കു താമസിക്കുന്ന സമയത്ത് എന്റെ ഇല്ല സാഹചര്യും അറിഞ്ഞു ഒരാൾ എന്നെ സ്നേഹിച്ചു.. കൂടെ ജീവിക്കാനും തുടങ്ങി.. കുറേ കഴിഞ്ഞ എനിക്ക് മനസിലായത് ആൾക് വേറെ വൈഫും കുട്ടികളും ഉണ്ടെന്നു.. അവളുമായി ആൾ എന്നും prblm ആയതുകൊണ്ടാണ് എന്നെ സ്നേഹിച്ചതെന്നു പറഞ്ഞു കാലുപിടിച്ചു.. എന്റെ കയ്യിലുള്ള ക്യാഷ് മൊത്തം അയാൾ അവൾക്കും മക്കൾക്കും കൊണ്ടുകൊടുക്കേം ചെയ്തിരുന്നു.. ഞാൻ കാരണം അവൾക്കും മക്കൾക്കും വിഷമം ഉണ്ടാകരുതെന്നു കരുതി എല്ലാം സഹിച് ഞാൻ ജീവിച്ചു.... അവൾക്കും കുറച്ചൊക്കെ അന്നറിയാമായിരുന്നു... എന്റെ kayyil നിന്നും കിട്ടാവുന്നതിന്റെ പരമാവധി ക്യാഷ് അവൾ ഉണ്ടാക്കി... ഇപ്പൊ അവൾ എന്നെ ദ്രോഹിക്കാൻ തുടങ്ങി.. എന്നെ കുറെ ചീത്ത വിളിച്ചു.. തെരുവ് സ്ത്രീകൾ പോലും ഇതിലും മാന്യമായി സംസാരിക്കുവായിരുന്നു.. ഞാൻ തിരിച്ചു ഒന്നും പറഞ്ഞില്ല അവളുടെ സംസ്‍കാരം അല്ലല്ലോ endeth... Onnuവേണ്ട അവൾ ഒരു മാന്യത ഉള്ള പെണ്ണായിരുന്നേൽ അവളുടെ ഭർത്താവ് കാരണം ജീവിതം നശിപ്പിച്ച എന്നെ ഇങ്ങനെ ദ്രോഹിക്കുന്നതിനു പകരം എന്റെ ഗോൾഡ് എങ്കിലും തിരിച്ചു തരുമായിരുന്നു.. Case കൊടുത്താൽ എനിക്ക് നീതികിട്ടുമോ.. അറിയാവുന്നവർ ഉണ്ടേൽ pls reply
@Jay-t6k6z Жыл бұрын
താങ്കളുടെ സ്വത്തു അയ്യാൾ എടുത്തു കൊണ്ടു പോയി എന്ന് തെളിവ് ഉണ്ടാക്കണം. അയ്യാൾ നിങ്ങളെ കൂടെ ഒന്നിച്ചു ജീവിച്ചു എന്നും മഭാര്യയും മക്കൾ ഉണ്ടായിട്ടും അതു മറച്ചു പിടിച്ചു ങ്ങളെ ചതിച്ചു എന്ന് തെളിവ് ഉണ്ടോ. ഡീറ്റെയിൽസ് ഉണ്ടോ. ങ്ങൾ കേസ് കൊടുക്കണം
@deepthyvs3566 Жыл бұрын
നിങ്ങൾ എന്തിനാണ് ക്യാഷ് കൊടുത്തത്
@MeenuG.S Жыл бұрын
എല്ലാം vangiyedukkanullaആൾടെ കഴിവ്.. അവിടെ എനിക്ക് onnum cheyyan പറ്റില്ലായിരുന്നു..
@vineeshpvineeshp3038 Жыл бұрын
Appo ningalude husband evideya
@MeenuG.S Жыл бұрын
@@vineeshpvineeshp3038 അയാൾ ഒരുപണിക്കും പോകില്ല.. ഞാൻ പണിയെടുത്തു nokkanam.. അതോണ്ട് ath ഡിവോഴ്സ് cheythu
@zainabasaleem8304 Жыл бұрын
എന്റെ ഭർത്താവ് നല്ല ഉസ്താത് ആണ്.നാട്ടിലെ നല്ല വ്യക്തി.അവരും ഏട്ടന്റെ ഭാര്യയും കുറെ കാലമായി ഒരുമിച്ച് ആണ്.1 മാസത്തിനി നാട്ടിൽ വരുമ്പോ 2 ദിവസം കുഴപ്പമില്ല.പിന്നെ എന്നെ ഒന്നിനും വേണ്ട.നാൻ ഒരു വേലക്കാരി മാത്രം ആണ്.സഹിക്കാൻ കഴിയുന്നില്ല..നാൻ ആരോട് പറന്നാലും വിശ്വസിക്കൂല.എനിക്ക് ഭ്രാന്ത ആണ് എന്നു പറയും.അള്ളാഹു സഹിക്കാനുള്ള കഴിവ് tharatte.തളർന് പോയി 😢
@ashrafqa39526 ай бұрын
😰😰
@shaimahbi69886 күн бұрын
അയാളോട് ഉസ്താദ് പട്ടം മാറ്റാൻ പറ
@jsanju4143Ай бұрын
കുറച്ചുനാൾ ആണെങ്കിൽ കൂടി പരസ്പരം സ്നേഹിയ്ക്കുന്നവർ തമ്മിൽ ഒരുമിച്ചു ജീവിക്കണം... സ്നേഹം എന്തെന്ന് അറിഞ്ഞു സ്നേഹിച്ചു ജീവിക്കണം... അല്ലാതെ ബന്ധനം മുറുകെപിടിച്ചു നീറി ജീവിച്ചിട്ട് എന്തുകാര്യം
@mollythomas2806 Жыл бұрын
ഒരു പ്രാര്‍ത്ഥനയില്‍ പങ്കെടുത്തതുപോലെ❤
@moideenkutty1966 Жыл бұрын
പൂർവ വിദ്യാർത്ഥി സംഗമങ്ങൾ ഏറെയുള്ള ഇക്കാലത്തു പ്രസക്തമായ വാക്കുകൾ 😃
@basheerpk3031 Жыл бұрын
😢
@sreenivasanp2951 Жыл бұрын
സന്തോഷം വർദ്ധിപ്പിക്കും എങ്കിലും സമാധാനം നഷ്ടപ്പെടും. പരസ്പര വിരുദ്ധമായ നിലപാടാണ്
@Abdul-jg5uk Жыл бұрын
അല്ല.. ഞാൻ ഇപ്പൊ അനുഭവിക്കുന്നുണ്ട് ആ രണ്ടു ഫീലിംഗ്സും.
@AnnsAnna-ti5ke Жыл бұрын
Momentary happiness and lifelong unpeacefulness..athanu adheham mean cheythathu👍
@sreenivasanp2951 Жыл бұрын
@@AnnsAnna-ti5ke If you will excuse me there's nothing like life long unpeacefulness. Everything is temporary. Maybe something will last a bit long while others are short lived
@mujeebrahman495511 ай бұрын
മനസാമാധാനം ഇല്ലാ ഞാൽ എന്തുണ്ടായിട്ടും ഒരു കാര്യവുമില്ല الله عاقبة നന്നാക്കിതരട്ടെ آمين
Njn vavee ponnu pole nokikoolam🥰😘😘vavachi nammuk marriage cheyyam
@S-a-n-d-e Жыл бұрын
ഞാൻ ചെറുപ്പം മുതൽ ഒരു കുട്ടിയുമായി ഇഷ്ടത്തിൽ ആയിരുന്നു. പരസ്പരം പിരിയാൻ ആകാത്ത വിധം. പക്ഷെ കുടുംബത്തിലെ പ്രശ്നങൾ കൊണ്ട് ഞങ്ങൾക്ക് വിവാഹം കഴിക്കാൻ കഴിഞ്ഞില്ല. എന്റെ വിവാഹം കഴിഞ്ഞിട്ട് ഇപ്പൊ 15 വർഷം ആയി.. അവൾക്ക് നല്ലൊരു ഭർത്താവിനെയും, എനിക്ക് നല്ലൊരു ഭാര്യയെയും കിട്ടി എന്നിട്ടും ഒരു ദിവസം പോലും അവളെ ഓർത്ത് കണ്ണ് നിറയാതെ ഇരുന്നിട്ടില്ല. അവൾക്കും അങ്ങിനെ തന്നെയാണ്. എന്താ ചെയേണ്ടത് അറിയില്ല...
@nishasanthosh1530 Жыл бұрын
ശോ... നിങ്ങൾ തന്നെ ഒന്നിച്ചാൽ പോരായിരുന്നോ
@S-a-n-d-e Жыл бұрын
@@nishasanthosh1530 അന്ന് ഒരുപാട് വഴക്ക് ഉണ്ടായി കുറേ തെറ്റിദ്ധാരണയും. അത് കൊണ്ട് നടന്നില്ല
@_bad_boy........4272 Жыл бұрын
Same avastha
@jeslinjoseph6450 Жыл бұрын
Endha cheyendennu ariyilla.... Waaaw....... Be a good husband to ur wife...... Adhu nilanilthikondu povaaa...... Don't cheat be a good father and be a good role model to ur family....... Nammke nalla moolyangal ollu aaal agaan kazhiynam... .... Edhayalum kalyanm kazhichu so aaa bandhathodu needhi pularthugha......
@S-a-n-d-e Жыл бұрын
@@jeslinjoseph6450 എല്ലാം ശരിയാണ് ഞാൻ എന്റെ കുടുംബത്തെ ഒരു കുറവും ഇല്ലാതെ നന്നായി നോക്കുന്നു. സ്നേഹിക്കുന്നു. പക്ഷെ എന്താ ചെയ്യാ. എന്റെ വൈഫ് നെ എത്ര സ്നേഹിച്ചാലും ഞാൻ ആദ്യം സ്നേഹിച്ച കുട്ടിയെ മറക്കാൻ പറ്റുന്നില്ല എത്ര മറക്കാൻ ശ്രമിച്ചാലും. എന്റെ മരണം വരെ അത് ഉണ്ടാവും എന്നാണ് തോന്നുന്നത്
@malayaligamer7433 Жыл бұрын
പ്രിയസാഹോദ രങ്ങളെ.... ഒരിക്കൽ തെറ്റിയാൽ ഒരിക്കലും മോചനം ഇല്ല... ആദ്യത്തെ തെറ്റ് പറ്റാതെ നോക്കുക.,.. അന്തസോടെ അഭിമാനത്തോടെ ജീവിച്ചു.. രാജാവിനെ പോലെ മരിക്കാം... ചിലർ ചോദിക്കും അത് കൊണ്ട് എന്ത് കാര്യം ഉണ്ട്...? അവർക്കു വേണ്ടി... കർമ്മ ഫലങ്ങൾ ബൂമാറാങ് പോലെയാണ് അതി ശക്തമായ രീതിയിൽ തിരിച്ചു വന്നിരിക്കും.,.. ജീവിതം എന്നത്പ്രഖ്ഷു ധ മായ കടൽ യാത്ര പോലെ യാണ്. പരീക്ഷണ ങ്ങളെയെ ല്ലാം നമ്മൾ തന്നെ തരണം ചെയ്യണം. ആശ്വാ സം കണ്ടെത്തേണ്ടത് അവിഹിതത്തിൽ അല്ല,... തുടങ്ങിയാൽ പടക്കത്തിന് തീകൊളുത്തിയത് പോലെ ആകും.
@mohammeddanish8686 Жыл бұрын
Valary karact
@sudhageorge4568 Жыл бұрын
മനസ്സുള്ളവർക്കല്ലേ സർ മറ്റുള്ളവരുടെ വേദന അറിയാൻ കഴിയുകയുള്ളു .സുഖം മാത്രം വേണമെന്നുള്ള ഒരു ചില മനസ്സുകളുടെ വാശി മറ്റുള്ളവരെ വേദനിപ്പിച്ചായാലും തനിക്ക് സുഖം വേണമെന്നുള്ള വാശി ...ഇത്തരം മനസുകൾക്ക് എന്നെങ്കിലും വീണ്ടു വിചാരം ഉണ്ടാകുമോ ?
@salmanfaris1917 Жыл бұрын
Correct
@Jeza123 Жыл бұрын
Valre sheriyaanu
@Shahul50391 Жыл бұрын
അങ്ങിനെ ഉള്ളവർക്ക് വീണ്ടുവിചാരം വെക്കാൻ നിങ്ങൾ തന്നെ മുൻകൈ എടുക്കണം.. ചിന്ദിക്കൂ...
@sudhageorge4568 Жыл бұрын
@@Shahul50391 സഹോദരാ ...വീണ്ടു വിചാരം ഉണ്ടായാലും ഇല്ലെങ്കിലും ഇനി അതെന്റെ കടമ അല്ല ഞാൻ move on ചെയ്തു പോയിക്കൊണ്ടിരിക്കുകയാണ്
@RasheedhafazalRasheedha-jg3uw Жыл бұрын
👍sathiyam100%
@MadonaNitin Жыл бұрын
ഈ പറഞ്ഞ വെക്തി, അയാളുടെ present പാർട്ണർ നെ ശരിക്കും പ്രണയികയുന്നു എങ്കിൽ, ആ പഴയ lover നോട് സംസാരിക്കാനോ അവരെ ഒരു ഫ്രണ്ട് ആയി കാണണോ സാധിച്ചേനെ...... അതിന് സാധിക്കുന്നില്ല എങ്കിൽ, അയാളുടെ മനസ്സിൽ, പഴയ പ്രണയം... ഇപ്പോഴും അത് പോലെ തന്നെ ഉണ്ട്.. ഒരാളെ മനസ്സിൽ വെച്ച് മറ്റൊരാളുടെ കൂടെ ജീവിച്ചു തീർക്കുന്നു..... ആ പറഞ്ഞ വെക്തി അയാളുടെ past ആണ് എന്ന് മനസിലാക്കി,.... പഴയ ഫീലിംഗ്സ്.. മറന്നു കളയുക...... അല്ലാതെ സ്വന്തം മാസസിനെ പറ്റിച്ചു ജീവിക്കുക അല്ല വേണ്ടത്.....
@janifmuhammed7981 Жыл бұрын
Wrong Analysis
@farsa5422 Жыл бұрын
Angane alla vendath.. Thettinod adukkuga polum cheyyaruth.. Completely avoid akkala vendath... Enthin suhrth ayt polum kanendallo.. Pandathe feeling nissaramayi kandu complete avoid cheyyuga thanne anu vendath.. Your analysation is not good.. Angne suhrth ayt kanan poyal thanne swantham partners sahikkumo illa orikalum.. So completely avoid ex.. Give value to ur partner
@BushraTk-dd3hc Жыл бұрын
നല്ല മെസേജ് 🙏🏻🙏🏻🙏🏻
@ZAKKU01 Жыл бұрын
❤
@AbGaf-km2rh Жыл бұрын
ഇതിന് ഒരു മറുവശം കൂടിയുണ്ട്, താങ്ങും, തണലും കിട്ടാതിരിക്കുമ്പോൾ ഇരുവരും അതുലഭിക്കുന്നിടത്തേക് വഴിമാറും..
@humain-dcncy Жыл бұрын
"Happiness is Pease,not Pleasure"
@ratheeshpv5816 Жыл бұрын
ലോകത്തിലെ ഏറ്റവും വലീയ ധനം സമാധാനമാണ്. വിദ്യാധനം അല്ല . സമാധാനം പോയാൽ അത് മനസിലാവും ...
@najlafaizus6845 Жыл бұрын
അതേ സമാധാനം ഉണ്ടെങ്കിലേ സന്തോഷം ഉള്ളു
@Positive_Vibe11 Жыл бұрын
സത്യം
@noorjahanrazal1601 Жыл бұрын
😊, 😊
@noorjahanrazal1601 Жыл бұрын
..
@noorjahanrazal1601 Жыл бұрын
😊
@madhunair2639 Жыл бұрын
An useful presentation Tq
@rajucv7114 Жыл бұрын
തീര്‍ച്ചയായും അങ്ങനെ ജീവിച്ച ഒരുവന്‍ ഇന്ന് എയറിലാണ്
@ejaspkamal Жыл бұрын
മല്ലു travaller ആണോ 🤔
@sunithanis8 ай бұрын
Aaraa
@musiqmixcaffea9673 Жыл бұрын
എത്ര കാലം എത്രത്തോളം ജീവിച്ചു എന്നതാണ് ജീവിതം സന്തോഷം അത് നിങ്ങൾ തെരെഞ്ഞെടുകുക്ക
@Lila-jl9yc Жыл бұрын
എന്റെ ജീവിതം തകർന്നത് അങ്ങനെ ഒരു മെസ്സേജ് എന്റെ ഹസ്സിന് വന്നത് കൊണ്ടായിരുന്നു 😔..
@pksaleem4466 Жыл бұрын
നിങ്ങൾക്കു റബ്ബ് സമാദാനം നൽകട്ടെ. ആമീൻ
@MuhammedSherief-b8h Жыл бұрын
Ok slow down
@krsherli1186 Жыл бұрын
Enteyum avastha ithu thanne
@MuhammedSherief-b8h Жыл бұрын
Yenteyum
@Shahul50391 Жыл бұрын
കാര്യങ്ങൾ തുറന്ന് സംസാരിച്ചാൽ നല്ലൊരു തീരുമാനം ആകുമായിരുന്നില്ലേ.. തെറ്റ് ആർക്കും പറ്റും.
@DHANYA200 Жыл бұрын
എന്റെ ഭർത്താവ് എന്റെ ദൈവം ❤️
@aravind32sn45 Жыл бұрын
real god is husband or wife?
@മീരഅരുൺ3 ай бұрын
😢😢
@sajithnair257011 ай бұрын
Nice session, i do not you whether you are a psychologist or psychiatrist! You have understood the complexity of live to an extent...but miles to go...as nothing is taken as granted as it can't be dealt in a generic perspective, but every single man or woman has a peculiar angle of complexity in one's life. Whether you believe it or not.
@mahinmohanmahinmohan4036 Жыл бұрын
Thank you. thank you. thank you.... Ser😢
@Ka_haajimma Жыл бұрын
രഹസ്സിയമായ ബന്ധവും പരസ്സിയ മായ ബന്ധവും ഒന്നും ഇല്ല അധോന്നും വേണ്ട താനും. എനിക്കു നല്ല സുന്തര നായ ഒരു ഭർത്താവ് എനിക്കുണ്ട് ❤😘അതാണ് യെന്റെ കൂട്ടു കാരനും യെന്റെ കളി തോയനും യെന്റെ കാമുകനും ❤️യെന്റെ ഭർത്താവും ഒക്കെ ❤️😘 യെന്റെ പുന്നാര ഇക്ക യാണ് ❤❤ഇനിയും അദ്ദേഹമേ ഉണ്ടാവുകയും ഉള്ളു ❤️ maa shaa Allaaha അൽ ഹംദുലില്ലാഹ ❤️😘💪
@shajahanasp9272 Жыл бұрын
Aganne ayirunnu njanum vishoshichurund annall oru divasam yallam marimarinchi
@sithufadhi893510 ай бұрын
Ethra dureyanakilum sotham heart ❤that really hussbent mathram ayal ......allahu cherthu vecha realation ....that is great ....eniku athilum veluthuyalla oru relation ennu bothiyam sotham manassil yudakkil .... ❤❤wife sotham huss thanneyakum impt ❤❤that is gift of god❤❤❤
@rayamangalamamrutham120 Жыл бұрын
Nalla oru msg ane..... Ethra sankadathilum santhoshatholum nammude kude ninne nammale cherth pidich kude nadathunna oru partner. Ath ellavarkkum kittatha oru bhagyam ane...god bless both 🙏🙏
@mollyremani Жыл бұрын
നല്ല മനസ് ആയതു കൊണ്ട് നന്നായി ആയാൾ നല്ലവനായതു കൊണ്ട്
@meenusanjath9963 Жыл бұрын
Certain connections are soul connection's Athinu kettum pootum onnum prasnamalla . Its something happening at soul level of same souls and nothing intentional but automatic ,unconditional dealings of free minds. Of no hurting nature . Of same vibes ,same mind same nature. (But such is rarest of rare happening).😃😀 your videos are super to listen to.👍👍👍❤🌹.congrats🙏🙏🙏
@binuja7907 Жыл бұрын
What soulrelations? Everyone uses circumstances if favourable to them.Thats all.
@AryaDeepu-b4b Жыл бұрын
You mean twineflame connection...but it destroys one's life....
@SalmanFaheem-w6g2 ай бұрын
കുറച്ചൊക്കെ ഞാനും അനുഭവിച്ചു ഇപ്പൊ അല്ലി ഒല്ലി പോയി പണി നോക്കട്ടെ എന്ന് വിചാരിച്ചു നമുക്ക് സന്തോഷം കണ്ടെത്തൻ ശ്രമിക്ക
@CgteFhhy11 ай бұрын
സത്യം ❤❤❤❤
@Neenunicu1234 Жыл бұрын
സാർ എന്റെ ഭർത്താവ് ഒരു അമുസ്ലിം പെണ്ണിന്റെ kude poyi 😞 മൂന്ന് മക്കൾ und eanthu ചെയ്യാൻ എല്ലാം വിധി 🤲🏻🤲🏻🤲🏻
@Jay-t6k6z Жыл бұрын
തിരിച്ചു കൊണ്ട് വന്നു കൂടെ
@Neenunicu1234 Жыл бұрын
തിരിച്ചു വന്നാൽ eanik venda
@Jay-t6k6z Жыл бұрын
@@Neenunicu1234 അതു എന്താ അത്ര വെറുത്തോ
@Jay-t6k6z Жыл бұрын
@@Neenunicu1234 ഒരു കാര്യം ചോദിക്കെട്ട് ഇപ്പോൾ ആരുടെ കൂടെ ആണ് നിങ്ങൾ കുട്ടികൾ. ഹുസ്ബൻഡ് വേറെ വീട്ടിൽ ആണോ
@eldhorado767 Жыл бұрын
Njn vavee ponnu pole nokikoolam🥰😘😘vavachi nammuk marriage cheyyam Ninte makkalem njn ponnu pole nokkikolam😘🥰🥰
@Prasanna-r3w Жыл бұрын
തെറ്റുകൾ ചെയ്യുന്നവർ എന്നായാലും pidikkapedanam
@AbdulMajeed-jd3px Жыл бұрын
Very correct
@HannaAlthaf4 ай бұрын
Manasamadanam aannu ettavum veluth. Oru nimishathe sugathinu vendi aarum areyum chathikkathirikkuka
@amjadameen301711 ай бұрын
നല്ല രസമാണ് താങ്കളുടെ സംസാരം കേൾക്കാൻ.. Inspiring. താങ്കൾ ആ മീശ ഒന്ന് വെട്ടി ചെറുതാക്കിയാൽ വളരെ നന്നായിരുന്നു. അങ്ങനെ കാണാൻ ആഗ്രഹിക്കുന്നു ഞങ്ങൾ.
@faisalfizan3855 Жыл бұрын
തെറ്റുകൾ അതെന്തായാലും ഒരു ദിവസം നിങ്ങൾ പിടിക്കപ്പെടും നിങ്ങളുടെ മനസ്സമാധാനം നഷ്ടപ്പെടും
@fgff2248 Жыл бұрын
🙏
@minimol3534 Жыл бұрын
Sir പറഞ്ഞതുപോലെ ഞാനും ഇന്നൊരു കല്ല് ആണ് 😢
@Jay-t6k6z Жыл бұрын
മാറാൻ ശ്രമിക്കുക
@adhilamrinadhilamrin1262 Жыл бұрын
Sir paranjath valiyoru kaaryamaanu sathyam paranjal njan ee oru avasthayiloode kadannu poya oraalanu lifil samaadhaanamillenkil pinne nammal engane jeevichittum karyamilla. Ayaal paranjathanu sheri nammal msg nu rly kodukkuthal pinne orupaad karyangal marachu vekkendi varum. Anubavam kond parayunnathanu sir enik pattiya valiyoru thett ithaayirunnu athil ninnu marakkaanum valare prayaasamaayirunnu sir nte motivation class aanu njan innu happiyayirikkunnathinu kaaranam innu njan nalloru wife aanu athilupari ente ponnumakkalude amma koodiyanu Thank you so much sir
@laskovark253 Жыл бұрын
സർ ഞാൻ 8ആം ക്ലാസ് മുതൽ എന്റെ ക്ലാസ്സിൽ ഉള്ള ഒരു പയ്യനെ സ്നേഹിച്ചിരുന്നു അവൻ എന്നെയും പക്ഷെ പത്താം ക്ലാസ്സിൽ നിന്ന് തന്നെ എന്നെ വീട്ടുകാർ വേറെ ആളെ കൊണ്ട് കെട്ടിച് ഒന്നും പറയാനുള്ള പക്വത ഇല്ലാത്ത പ്രായത്തിൽ കഴുത്തു നീട്ടി കൊടുക്കേണ്ടി വന്നു ഇപ്പോഴും ഞാൻ അവനെ മനസ്സിൽ കൊണ്ട് നടക്കുന്നു അവൻ എന്നെയും ഒരിക്കലും ഒന്നിക്കില്ല എന്ന് അറിഞ്ഞിട്ടും മനസ്സിൽ നിന്ന് മയിക്കാതെ ഞാൻ കൊണ്ട് നടക്കുന്നു എന്താ ചെയ്യാ വാല്ലാത്തൊരു അവസ്ഥ
@niamurshid2638 Жыл бұрын
കല്യാണം കഴിച്ചആൾ സ്നേഹം ഉള്ള ആൾ ആണോ.. ആദ്യം ആയി സ്നേഹിച്ച പുരുഷനെ ഒരു സ്ത്രീ ക്കും ജീവിതത്തിൽ മറക്കാൻ കഴിയില്ല കെട്ടുന്ന ആൾ സ്നേഹ വും കരുതലും ഇല്ലെങ്കിൽ തീരെ മറക്കാൻ കഴിയില്ല.
@rajis1232 ай бұрын
ഈ അവസ്ഥയിലൂടെ ജീവിക്കുന്ന ആളാണ് ഞാനും 😥 എനിക്ക് ആത്മാർത്ഥമായി സ്നേഹിച്ച ആളെ നേടിയെടുക്കാൻ സാധിച്ചില്ല, അവനെ മനസ്സിൽ ഒളിപ്പിച്ചുകൊണ്ട് ഇന്നും ഭർത്താവിന് മുന്നിൽ നന്നായി ജീവിക്കുന്നു. 😥
@rajashreedamu64482 ай бұрын
@@anojerumelyദൈവം ഉണ്ടെങ്കിൽ നിങ്ങൾ ഇതിന് അനുഭവിക്കും... ഭർത്താവും കുടുംബവുമുള്ള സ്ത്രീകൾക്ക് വീണ്ടും വീണ്ടും പ്രേമിക്കാനും ഒക്കെ ആളുകളെ കിട്ടും... നല്ല കുടുംബജീവിതം ആഗ്രഹിച്ചു അതുപോലും കിട്ടാതെ നീറി നീറി ജീവിക്കുന്നവരും ഉണ്ട് ഇവിടെ... പക്ഷേ പറഞ്ഞിട്ട് കാര്യമില്ല ദൈവവും നിയമവും ഒക്കെ നിങ്ങളെപ്പോലുള്ളവരുടെ കൂടെയാണ്... 😡😡😡
@rajashreedamu64482 ай бұрын
@@rajis123കഷ്ടം... നാണം മാനം ഉളുപ്പ് ഇത് മൂന്നും ഉണ്ടെങ്കിൽ നിങ്ങൾ ഇങ്ങനെ ഒരു കമന്റ് എഴുതില്ലായിരുന്നു.... 😡😡😡
@sudhageorge4568 Жыл бұрын
അവിഹിത ബന്ധം നടത്തി സ്വന്തം ഭാര്യയെയും മക്കളെയും ദ്രോഹിച്ച പറ്റിച്ചാൽ അതിന് ശിക്ഷയുണ്ടോ ...?
@@deepamukundan5680 വിദേശത്തായി പോയില്ലേ ..എല്ലാത്തരം പീഢനങ്ങളും സഹിച്ചു .ഇപ്പോൾ ഞാൻ self love practice ചെയ്തു സ്വന്തം കാലിൽ നിൽക്കുന്നു
@rasheedke2112 Жыл бұрын
തീർച്ചയായും കൊടുത്തത് തിരിച്ച് കിട്ടി കൊണ്ടിരിക്കും നാം തെറ്റ് ചെയ്താൽ നമുടെ മക്കൾ ഏറ്റ് പിടിക്കും
@sudhageorge4568 Жыл бұрын
@GoodsCarrier ആരുടെ മുന്നിലാണ് തെറ്റല്ലാത്തത് നിയമത്തിന്റെ മുന്നിലോ അതോ നിങ്ങളുടെ മുന്നിലോ ?നിങ്ങളുടെ മുന്നിലാണെങ്കിൽ സ്വന്തം കുടുംബത്തിൽ അത് സംഭവിക്കും വരെ തെറ്റല്ല തന്നെയാണ് .എപ്പോഴെങ്കിലും സ്വന്തം കുടുംബത്തിൽ സംഭവിക്കുകയാണെങ്കിൽ അപ്പോഴും ഇങ്ങനെ തന്നെ പറയണേ ...
@nishathomas3711 Жыл бұрын
Thanks
@tessyceejo259710 ай бұрын
സത്യം 👌
@nasilashameer312 Жыл бұрын
Oru nimisham manushyane chindhippikkunna vakkukal ❤
@Maniav-y9t Жыл бұрын
എന്തൊക്കെ നൻമയുള്ള വനാണെങ്കിലും നമുക്ക് അത് വീട്ടിൽ കിട്ടുന്നില്ല എങ്കിൽ മരക്കഴുതയല്ല ങ്കിൽ അവൻ - അവൾ പുറത്ത് പോയിരിക്കാൻ സാദ്യത. 98%
@jimcyajas964 Жыл бұрын
100%സത്യം.
@Siraj-z1e Жыл бұрын
അവിഹിതം നിങ്ങളേം കൊണ്ടേ പോകു... ആത്മഹത്യാ.. M
@abdusteps9881 Жыл бұрын
പല പകൽ മാന്യൻ മാരും കുടുംബം കലക്കി കൾ ആണ് അവർ avihidattin എഡിരെ പറയും പക്ഷെ അവർ ചിലപ്പോൾ ആ പണി എടുക്കുന്നവർ ആയിരിക്കും ജനങളുടെ ഇടയിൽ സ്വാധീനം ഉള്ള ആൾ ഇങ്ങിനെയാണ് എന്ന് പറയുന്നത് കേട്ടിട്ടുണ്ട് സത്യമാണോ അറിയില്ല ആ വ്യക്തിയെ അടുത്ത് അറിയുന്നവർക്ക് ഒരു നിലയും, വിലയും ഇല്ല
@Ramseena-h1gАй бұрын
പരസ്പര സ്‌നേഹം ഉണ്ടെങ്കിൽ വേറെ ബന്ധം തേടി ഒരിക്കലും പോവില്ല
@abdulmajeed-hx4kh Жыл бұрын
Crt.........👌🙏
@geethagopinathanpillai9393 Жыл бұрын
Very nice
@keralaswiftclub Жыл бұрын
സർ __താങ്ക്സ് __❤❤മനസിന് ഒരു സമാദാനം കിട്ടും ___ഈ ___വാക്കുകൾ കേൾക്കുമ്പോൾ ___
@sujith25in Жыл бұрын
Happiness is peace not pleasure.
@jabbarsaalu193010 ай бұрын
വളരെ കറക്റ്റ് 👍👍👍👍👍
@tijajayson42403 ай бұрын
Ente bharthavinu njanalla friend s aanu valuthu.chéetha sheelangal kada adiyatha ,ente ornament s elathai..
@nazlinachu1042 Жыл бұрын
ഞാൻ ഇപ്പൊ ഇങ്ങനെ ഒരു അവസ്ഥയിലാണ്😢😢😢😢😢 അതിൽ നിന്നും പുറത്ത് വരാൻ പറ്റുന്നില്ല
@Jay-t6k6z Жыл бұрын
ശ്രമിച്ചു നോക്ക് പുറത്തു വരാൻ പറ്റും വഴി ഉണ്ട് 😊
@VinodVinod-ni8mh Жыл бұрын
😂 NO
@manesht2966 Жыл бұрын
വിശ്വാസം ഉള്ളവരോട് തുറന്ന് പറയൂ
@fathisfathi Жыл бұрын
Shramichal urappayum nadakkum
@UshaKumary-w6q Жыл бұрын
Njanum...
@ranimb63382 ай бұрын
ഒരു പരിഗണനയും സ്നേഹവും കൊടുകാതെ വീട്ടുകാര്യങ്ങളും മക്കളുടെ കാര്യങ്ങളും മാത്രം നോക്കി ജീവിച്ചോളുക.. 3നേരത്തെ ഭക്ഷണം ഒരു ഔതാര്യം ആയി കണക്കാക്കി കോളാൻ പറയാ... അങിനെ ഉള്ള ജീവിതത്തിൽ നിന്നും രക്ഷയായി ആരെകിലും സ്നേഹത്തോടെ സംസാരിച്ചാൽ വീണുപോവുന്നവതിരിക്കുമോ???
@nasiya111 Жыл бұрын
Njan sir inte valya oru aaradhikayaanu...vallathoru samathana ikkade speech...ente wp status full ikkade speechavum...ellarum enne kaliyakarund athum paranj
@dineshanand3442 Жыл бұрын
രഹസ്യ ബന്ധം ഇല്ല sir...ഉള്ളത് എല്ലാം പരസ്യ ബന്ധം മാത്രം
@jishav3326 Жыл бұрын
സത്യം 👍👍👍സർ 🙏🙏🙏
@jugunubless3972 Жыл бұрын
സന്തോഷങ്ങൾ സന്തോഷിച്ചു തന്നേ തീരണം. ആരെ പേടിക്കാനാ? ജനിച്ചാൽ ഒരു ദിവസം മരിക്കും
@subhasanthosh5894 Жыл бұрын
😂😂😂😂😂👍🏻👍🏻👍🏻👍🏻
@Vraj32010 ай бұрын
വിശ്വാസം ഉള്ളവരെ കുട്ടു പിടിച്ചാൽ ഒരു പ്രശ്നം ഉടക്കില്യ 😍❤
@shajees3036Ай бұрын
ചില ആൾക്കാർ മറ്റുള്ളവരുടെ അടുത്ത് സ്നേഹം അഭിനയിച്ച് അവരിൽ നിന്ന് നേടാനുള്ളതോകെ നേടി അവരെ വേദനിപ്പിക്കാൻ നികുന്ന് ,അവർക്ക് അതിന്ന് ഒഴിവായാലും ഒരു പ്രശ്നമില്ല, അങ്ങനെ ഉള്ളവരെ എന്ത് ചെയ്യണം ,ഒരാളെ അല്ല ഒരുപാട് പേരുടെ ജീവിതം അഭിനയിച്ച് മറ്റുള്ളവരെ പറ്റിക്കാൻ നിക്കാണ് ,...ഇതിന് എന്തേലും punish ചെയ്യണോ
@ashleyhelen833 ай бұрын
Ante husbent nalla manushyanau pulliude pappaude aniyante wife aay annu rehasyamravile vilikkum uchakkuvilikkum ykunneram vilikkum. Rathriyil oru 9manimuthal 11 . 12.1vare neelum .. Pala video um njan kandu. Chodichal thirichu ante thalayilveezhum.
@Jay-t6k6z2 ай бұрын
താൻ ചോദിച്ചോ
@MufeedaMufi-cs2un Жыл бұрын
Hello sir
@real-man-true-nature Жыл бұрын
രഹസ്യമായതാണ് പ്രശ്നം പരസ്യമായിരുന്നാൽ കുഴപ്പമില്ല
@sinianu512 Жыл бұрын
,😂😂😂😂😂
@ayishazeba5853 Жыл бұрын
Really happines is a peace.....
@daisymathew3442 Жыл бұрын
ശെരിയാണ്.. But നമ്മൾ ആഗ്രഹിക്കുന്ന സ്നേഹം ഒരാളിൽ നിന്നും കിട്ടുമ്പോൾ എന്ത് ചെയ്യണം..?
@sreeragsree214 Жыл бұрын
Crct💯
@suryamahikm4154 Жыл бұрын
സ്നേഹം ഇല്ലെന്ന് നിങ്ങൾക്ക് തോന്നുന്ന ആളുടെ കൂടെ ജീവിച്ചു കൊണ്ട്... ആഗ്രഹിക്കുന്ന സ്നേഹം തരുന്ന ആളെ തിരിച്ചു സ്നേഹിക്കാതെ ഒന്നിൽ മാത്രം നിൽക്കുക... അതായത് നിങ്ങൾ single aanenkil ninagale സ്നേഹിക്കുന്നവരെ തിരിച്ചു സ്നേഹിച്ചോളൂ noprblm (aa alum single aavane)allenkil koode ജീവിക്കുന്ന aalod തുറന്നു paranjitt matte സ്നേഹത്തിന്റെ പുറകെ പോകുക... "രണ്ടു വഞ്ചിയിൽ കാൽ ചവിട്ടരുതെന്ന് സാരം "
@AnnsAnna-ti5ke Жыл бұрын
Oru vancheel kaal vachondanu akkare pacha thonnunnathenkil, matte vancheelott keranenu munne akkarayile pacha epolum pacha aanonn urappu varuthuka.allel akkare ethumbm pani palum😊Minnunnathellm ponnalla sahodhary.aduthareyumbm minninte Shobha nashttapedanum chance ille?So itharam karyngl varumbm sradhikuka swaym.Manasakshyod samsarech loyal aayit theerumanm edukm mattullore manapoorvm chathykathe,avrodum ningloduthanneyum loyal aayitulla decision edukm👍
@Rbrr9133 ай бұрын
അവിഹിതം തെറ്റാണെന്നു പറയുമ്പോൾ നമ്മൾ ചില സത്യങ്ങൾ തിരിച്ചറിയണം. സമൂഹം ചില വേലിക്കെട്ടുകൾ ഒക്കെ വെച്ചിട്ടുണ്ടെങ്കിലും മനുഷ്യൻ ഒരു ഇണയിൽ ഹാപ്പിയാകുന്ന ഒരു ജീവി അല്ല. മൃഗങ്ങളുടെ എല്ലാ സ്വഭാവവും മനുഷ്യന് ഉണ്ട്. സ്‌നേഹംകൊണ്ടും പരിചരണം കൊണ്ടും ഒരു പരിധി വരെ അവിഹിതം കൺട്രോൾ ചെയ്യാം എന്നേയുള്ളു. ഭാര്യ ആയാലും ഭർത്താവു ആയാലും നല്ല സ്നേഹവും സെക്സും സമാധാനവും കൊടുത്താൽ അവിഹിതത്തിലേക്കു പോകുന്നതിൽനിന്നും അവരെ തടയാൻ പറ്റും. പങ്കാളിയെപ്പറ്റി പരാതി പറയുന്നവർ സ്വയം ഒന്നു ചിന്തിച്ചു നോക്കുക നമ്മൾ അവരെ വേണ്ടപോലെ സ്നേഹിച്ചിട്ടുണ്ടോ? അവരുടെ ഇഷ്ടങ്ങൾ ചോദിച്ചറിഞ്ഞിട്ടുണ്ടോ? അവർക്കു വേണ്ടപോലെ സെക്സ് കൊടുത്തിട്ടുണ്ടോ? അവർക്കു വേണ്ടത് എന്നതാണെന്ന് തുറന്നു പറയാനുള്ള ഫ്രീഡം കൊടുത്തിട്ടുണ്ടോ? നമ്മൾ പലപ്പോഴും നമ്മുടെ ഭാഗത്തു നിന്ന് മാത്രമാ ചിന്തിക്കുന്നേ ....പങ്കാളിയുടെ ഭാഗത്തു നിന്ന് ചിന്തിക്കുമ്പോഴേ നമ്മുടെ കുറവുകൾ നമുക്ക് കാണാനും തിരുത്താനും സാധിക്കു. കുടുംബജീവിതം എന്നത് മനുഷ്യന്റെ സ്വാഭാവിക രീതിക്കു എതിരായി സമൂഹം ഉണ്ടാക്കിയ ജീവിത ക്രമമാണ്. വിവാഹം നടന്നതുകൊണ്ടു ഒരാളിന്റെ സ്റ്റാറ്റസ് മാത്രമേ മാറുന്നുള്ളു, ആ വ്യക്തിയുടെ അതുവരെയുള്ള എല്ലാ ആഗ്രഹങ്ങളും ചിന്തകളും അതേപോലെ തന്നെ നിലനിൽക്കുകയാണ്. കല്യാണം കഴിഞ്ഞാലും എതിർ സെക്സിൽ പെട്ട ഒരാളോട് ആകർഷണം തോന്നാം..പ്രണയം തോന്നാം ...ലൈംഗികമായ ആഗ്രഹം തോന്നാം ...അതു മനുഷ്യന്റെ അടിസ്ഥാന സ്വഭാവം ആണ്. അതുകൊണ്ടാണ് അസംതൃപ്തമായ മനുഷ്യർ പലരും വിവാഹശേഷവും പുതിയ ബന്ധങ്ങളിലേക്കു പോകുന്നത്. സദാചാരം പ്രസംഗിക്കാൻ എളുപ്പമാ പക്ഷെ അങ്ങനെ ജീവിക്കാൻ പ്രയാസം തന്നെയാ. അവിഹിതം ചെയ്യുന്നവർ തമ്മിൽ കല്യാണം കഴിച്ചാൽ അതോടെ അതിന്റെ ആവേശം തീരും. സ്വന്തമായി കിട്ടാത്തതെന്തും മധുരം ആയിരിക്കും. അവിഹിതവും അത്രേയുള്ളു.
@IrshaadIchuАй бұрын
എന്റെ മോനെ വേറെ ലെവൽ 💯
@IrshaadIchuАй бұрын
എന്റെ മോനെ വേറെ ലെവൽ 💯
@muraleedharanpc620 Жыл бұрын
തെറ്റുകൾ പറ്റാത്തവരായി ആരുമില്ല. പക്ഷെ തെറ്റിലൂടെ മാത്രം സഞ്ചരിക്കുന്നവരുണ്ട്. അവരെ എന്തു വിളിക്കണം