എത്രെയും പെട്ടന്ന് സിനാന്റെ സ്വഭാവം മുഹ്സി വീട്ടുകാരെ അറീക്കണം എന്നിട്ട് അറബി ഉമ്മ അറിയണം
@Sabira-x6h4 күн бұрын
എനിക്ക് അനുഭവം ഉണ്ട് എന്റെ മോന്ക് 16 വയസായി എന്റെമോനെ വിശേഷം ഉള്ളപ്പോൾ 2 മാസം ആയിട്ടുള്ളു എടുത്തു കളയാൻ പറഞ്ഞു ഹസ്ബൻഡ് സമ്മതിച്ചില്ല
@saleemkcayiroor3 күн бұрын
കമെന്റ് എല്ലാം വായിക്കുന്നുണ്ട്. റിപ്ലൈ ഇല്ല
@fathimathsuhara8534 күн бұрын
Hi🌹🌹🌹🌹🤔🤔🤔ആമീൻ പടച്ച റബ് ഒരു കുഞ്ഞു നൽകി 🤲👍🤲🤲🤲🤲
@Muheez-i1t4 күн бұрын
Subahnallah 😭
@NajaAbdulsalam4 күн бұрын
M̶A̶S̶H̶A̶A̶L̶L̶A̶H̶❤️
@AshrafAchu-o8z4 күн бұрын
മുഹ്സിയുടെ എല്ലാ കാര്യങ്ങളും ഇത്താത്ത സിനുവിനെ അറിയിക്കണം
@AbdulRaheemkv-jp3rc4 күн бұрын
അതെ ഓർമ ഉണ്ട്
@bavamk42544 күн бұрын
എന്താ കാരണം സിന്നാൻ മുഹ്സിയെ വിളിക്കാത്ത കാരണം അത് കൂടി പറഞ്ഞ് തരണം കേട്ടോ
@fathimafathima77144 күн бұрын
'എൻ്റെ ആങ്ങളയുടെ കുട്ടിയെ ഒഴിവാക്കാൻ എറണാകുളം 3 ഹോസ്പിറ്റലിൽ നിന്ന് പറഞ്ഞിരുന്നു പക്ഷെ ഞാൻ സമ്മതിച്ചില്ല എൻ്റെ നാത്തൂൻ പ്രസവിച്ചപ്പോൾ ഒരു കുഴപ്പവും ഉണ്ടായില്ല ആരും കുട്ടികളെ ഒഴിവാക്കരുത് ഇൻഷാ അള്ളാ
@SuharaKarengal4 күн бұрын
അവൾ വീട്ടിൽ ഉപ്പാനോടും അവളുടെ വീട്ടിൽ എല്ലാരോടും വിവരം പറയണം. ഇങ്ങനെ മിണ്ടാതിരിക്കണ്ട കാര്യം ഇല്ല
@jamsheermuthu64094 күн бұрын
Ok
@ramlaashrafkm45955 күн бұрын
Hi❤❤
@AboobackerKP-d5o4 күн бұрын
റഷീദ ഉമ്മ മനാഫ് ഈ രണ്ട് പേര് കേൾക്കുന്നതേ വെറുപ്പാണ് ഇവർ രണ്ട് പേര് പോയാൽ ഈ കഥ ഉഷാറാകും
@Fathimanidhavm54 күн бұрын
Muhsiye vicharikumpol tension koodunnu sinan umma ariyathe vann muhsikk surprise kodukkanam❤❤❤❤
@MariyqmbiMambi4 күн бұрын
ആസിമ്വെവെള 3:43 3:44
@uvaise37064 күн бұрын
എന്തിനാ സിനാൻ ഇത്രെയും ദിവസം പിണങ്ങി നില്കുന്നത്. ഉമ്മാന്റെ സ്വഭാവം അറിയുന്നതല്ലേ
@pathumapalam6144 күн бұрын
എത്രയും പെട്ടെന്ന് അവളുടെ വീട്ടിലേക്ക് പോകട്ടെ അവളുടെ ഉമ്മയും ഉപ്പയും കൂട്ടിക്കൊണ്ട് പോകട്ടെ
@juvairiyathJuvairiyath4 күн бұрын
അറബി ഉമ്മയെ വിളിച്ച് കാര്യം പറയണം muhsina എന്നാൽ rasheedayude അഹങ്കാരം മറും
@peakyblinders12794 күн бұрын
ഇൻഷാഹല്ലഹ്
@MariyqmbiMambi4 күн бұрын
ആസിമ്വെളിമണണയെഅറിയുമോ
@kadeejakubra44154 күн бұрын
Yantha 1masham koda ninnal vahztil undavomo chilavark ella undavoka oru masham ninnapol tanna machiyayi poyo
@subaidaamkottakkal3114 күн бұрын
സിനാൻ ഒരു പൊട്ടൻ ഉമ്മന്റയ് സ്വഭാവം അറിയാം യന്നിട്ട് യന്താ അവൻ ഇങ്ങനെ ഉപ്പ യും ഒന്നും അറിയില്ല എല്ലാം എല്ലാവരോടും പറയണം മുഹസ്ന r🙏🏻🙏🏻🙏🏻🙏🏻
@yousufcsy27554 күн бұрын
Vilikkadi Arabi ummaye
@rabiyaparamban93814 күн бұрын
Engane muhsinaye veshamippikunnaparipadi niruthanam. E katha kelkan rasamella
@shajithashajishajithashaji60624 күн бұрын
ഈ കഥ എന്താ ഇങ്ങനെ
@sahirap11164 күн бұрын
എത്രയും പെട്ടെന്ന് സിനാന്റെ ഉമ്മാനെ ഒരു പാഠം പഠിപ്പിക്കും ഭർത്താവ് കൈക്കൂരമില്ല
@AfnaAppi-lo4uy4 күн бұрын
Hi
@yousufcsy27554 күн бұрын
Apottan basheer vanno
@bavamk42544 күн бұрын
' ഇത് പണ്ടത്തെ മണിയറ സിനിമ പോലെയുണ്ട് എന്താ ഇങ്ങനെ
@peakyblinders12794 күн бұрын
0
@faizamarium83034 күн бұрын
എന്താണ് സ്റ്റോറിയുടെ സമയം കുട്ടാത്തത് ഒരു രസവും ഇല്ല
@rizwanriz19932 күн бұрын
ഫസീല റഷീദമനാഫ് ഒരു കയറിൽ കെടിതുകണഠ ആയിഷുമമായെ പെലുളള ഉമ്മ വെണഠ
@athikamuneer-ob4lp4 күн бұрын
മുഹ്സിനെ ആലോചിച്ച് ടെൻഷൻ ആവുകയാണ് എത്രയും പെട്ടന്ന് ഇതിന് ഒരു തീരുമാനം ഉണ്ടാക്കണം അവളായിട്ട് ഒരിക്കലും ആരോടും ഒന്നും പറയില്ല അവൾ ക്ഷമിക്കുകയാണ് മോൾട്ടിയോ ഉപ്പയോ ഇത് മനസ്സിലാക്കി ഇതിന് ഒരു പരിഹാരം കണ്ടത്തണം ആ ഉമ്മയെ ഒരു പാഠം പടിപ്പിക്കണം എന്നിട്ട് അവൾക്ക് സന്തോഷവും സമാധാനവും ഉള്ള ഒരു ജീവിതം കിട്ടണം അതാണ് ഞാൻ ആഗ്രഹിക്കുന്നത്
@Safamolshifa4 күн бұрын
👍🏻
@NabeesaUbaid4 күн бұрын
Ni nnthina tension aavunn eth oru kadha alle Noor fathima ezhthna allu ippo script indakkayirikkum 😂😂😂😂