🤲🤲🤲🤲🤲🤲🤲🤲🤲🤲🤲 അള്ളാഹു ആ കുട്ടിക്ക് മഗ്ഫിറത്തും മർഹമത്തും നൽകട്ടെ കുടുംബത്തിന് സമാധാനം നൽകട്ടെ🤲 മുഴുവൻ മക്കൾക്കും അള്ളാഹു ബുദ്ധിയും വിവേകവും പക്വതയും നൽകട്ടെ🤲 കൗമാരപ്രായക്കാരായ ആൺമക്കളുള്ള മിക്ക രക്ഷിതാക്കളും വലിയ ബേജാറിലാണ് മക്കളുടെ നടത്തം കണ്ട് രക്ഷിതാക്കളെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല