ഗൗരി ശക്തിക്കുള്ളതാണ് രുദ്രൻ എത്ര വന്നിട്ടും കാര്യമില്ല 👍
@renjimakj492118 күн бұрын
എറ്റവും ഇഷ്ടം ശക്തിയുടെയും ഗൗരിയുടെ സീൻ ആണ് സനിമ കാണുന്നപോലെ❤❤❤❤❤
@RISWANS-f9f17 күн бұрын
Super🎉🎉🎉🎉
@NusaibaShameer18 күн бұрын
രുദ്രൻ ഗൗരിയെ കൊണ്ടു പോകരുതേ എന്ന് ആഗ്രഹിക്കുന്നവർ ആരൊക്കെയാ 👍😂
@Rifaaaa-m3518 күн бұрын
Nan❤️
@simijiji926118 күн бұрын
😂😂😂ആഗ്രഹം മാത്രം ബാക്കി
@ShafnaRafee18 күн бұрын
ആഗ്രഹിച്ചിട്ടും കാര്യം ഒന്നും ഇല്ല 😂😂
@Sarikasasi811518 күн бұрын
ചെക്കൻ കൊണ്ടു പോവുകതന്നെ ചെയ്യും 😍😍😍😍 അതു പോലെ തിരിച്ചു കൊണ്ടു പോവോ 🤭🤭🤭🤭
@WuusususZhzhzhzhjz18 күн бұрын
ഞാൻ
@ancyfathima594318 күн бұрын
ഇനി ശക്തിവേദ് രുദ്രാൻഷ് നേർക്കുനേർ പോരാട്ടം 🔥🔥തീപാറും ഓരോ പാർട്ടുകളും കേൾക്കാൻ ഞാൻ റെഡി നിങ്ങളോ ഗയ്സ്
@hymasatheesh557818 күн бұрын
👍🏻❤️
@ancyfathima594318 күн бұрын
രുദ്രാൻഷിന്റെ മാസ്സ് എൻട്രിയ്ക്കായി ആണ് ഞാൻ കാത്തിരുന്നത്. അത് ആ ശ്രീദേവി എന്ന് പറയുന്ന പിശാശ്ശിനെ വലിച്ചൊടിച്ചു ചുമരിൽ തേക്കുന്ന നിമിഷത്തിനാണ് 💚
@hymasatheesh557818 күн бұрын
❤
@Anjanaanjana-k6k7 күн бұрын
Kalakkie kidilan comment😂😂😂😂
@AnakhaRahul18 күн бұрын
ശക്തി രുദ്രൻ യുദ്ധo കാണാൻ കാത്തിരിക്കുന്നവർ ആരൊക്കെ ഉണ്ടേ 😆😘😘😘😘😘😘😘
@binijabinija17 күн бұрын
സൂപ്പർ.
@ancyfathima594318 күн бұрын
ഇനി എന്തൊക്കെ സംഭവിച്ചാലും ഗൗരി ശക്തിയ്ക്കുള്ളതാണ് 💚💚💚🔥
@ShafnaRafee18 күн бұрын
@@ancyfathima5943 ys❤️🔥
@Nancysonu-c7m18 күн бұрын
❤ഗൗരി എന്നും ശക്തിക്കുള്ളതായാൽ മതി ❤ശക്തി പറയുന്ന പോലെ പഴയ സ്റ്റോറി പറയുമ്പോൾ പോലും ഗൗരി രുദ്രന്റെ ആയിരുന്നു എന്നു കേൾക്കാൻ കുടി ഇഷ്ടമില്ല❤️ മഹിയും സൂപ്പർ ❤️
@KichukichuKichu-j8n18 күн бұрын
ഈ സ്റ്റോറിക്ക് adicted ആയിപോയി ❤️❤️❤️ഒപ്പം ശക്തിക്കും ❤️❤️❤️
🔥🔥🔥🔥ശക്തിയുള്ളപ്പോൾ ഗൗരി കൊച്ചിനെ ആരും കൊണ്ടുപോവില്ല❤❤❤
@maneeshac.m195318 күн бұрын
അതായിരിക്കാം പക്ഷേ ഇനി എന്നും ശക്തിയുള്ളതാണ് എന്നും നമ്മുടെ ഗൗരി കുട്ടിക്ക് അതുമതി ❤❤❤❤❤❤
@kochumonjoshi334618 күн бұрын
❤❤ ശക്തി ❤❤ ഗൗരി ❤❤ 💞💞 സിന്ദൂരം 💞💞
@Athiraprasad-589818 күн бұрын
🔥🔥ശക്തി 🔥🔥
@ancyfathima594318 күн бұрын
💚💚സിന്ദൂരം 💚💚 ♥️വേദ് ♥️ഗൗരി ♥️
@Nadeera-b8z17 күн бұрын
Shakthi & Gowri. Super Story. ❤❤❤❤❤❤
@ShailacKoomanna18 күн бұрын
❤❤ Shakthi ❤ Gowri ❤❤
@BinduSundaran-e6l18 күн бұрын
രുദ്രൻ വരട്ടെ എന്നീട്ടു തീരുമാനിക്കാം എന്ത് വേണമെന്ന്. Ok. 👍👍👍
@ancyfathima594318 күн бұрын
ഒരുപാടിഷ്ടത്തോടെ, അത്രമേൽ ത്രില്ലോടെ വായിച്ചൊരു കഥയാണിത്.. ഇങ്ങനെ ഒരാളെ പ്രണയിക്കാൻ പറ്റുമോ എന്ന് ചിന്തിച്ചുപോയൊരു കഥ.. നമ്മൾ പ്രതീക്ഷിക്കാത്ത ഒരുപാട് ട്വിസ്റ്റുകൾ ഉള്ളൊരു കഥ അതൊക്കെക്കൊണ്ട് ഈ കഥയോട് വല്ലാത്തൊരു ഇഷ്ടം 💚
@znsh832418 күн бұрын
Predilibi Story name enthan parayyo
@ancyfathima594318 күн бұрын
ഇൻസ്റ്റയിൽ വന്നു മെസേജ് അയക്ക്.. ഇവിടെ എല്ലാം ഡിലീറ്റ് ആവുകയാ
@AsnaSulfi-cf3nu17 күн бұрын
@@ancyfathima5943 Ee story vayichitundo
@ancyfathima594318 күн бұрын
🔥🔥ശക്തിവേദ് 🔥രുദ്രാൻഷ് 🔥🔥
@Ziyanmerin18 күн бұрын
ശക്തിക്കുള്ളതാണ് 🥰🥰🥰🥰ഗൗരി.......
@hymasatheesh557818 күн бұрын
🔥🔥 ശക്തി 🔥🔥 രുദ്രൻ 🔥🔥
@KichukichuKichu-j8n18 күн бұрын
ശക്തി ❤️❤️ഗൗരി ❤️❣️സിന്ദൂരം ❣️❤️
@ancyfathima594318 күн бұрын
രുദ്രൻ വന്നു മക്കളെ 🔥🔥
@nishap587318 күн бұрын
ഫാസ്റ്റ് ഞാൻ ലൈക് അടിച്ചു 💙💞💙💙💞💞💙💙💙💞💞💞💞
@maniyammedepachakappura17 күн бұрын
ശക്തിയ്ക്കുള്ളതാണ്. ഗൗരി കഥ സൂപ്പറാവുന്നുണ്ട്❤❤❤❤❤❤
@parvathykrishnan3218 күн бұрын
Superb ❤❤❤❤❤ goury❤shakthi ❤
@sooryarajesh606818 күн бұрын
ശക്തി 🔥🔥🔥🔥ഒരുപാടിഷ്ടം 🤍🤍
@simijiji926118 күн бұрын
മുത്തേ 🥰🥰
@sooryarajesh606818 күн бұрын
@@simijiji9261 പറയടാ 🤍സുഗാണോ
@anasmalayalamvlog713018 күн бұрын
ശക്തി ❤ഗൗരി ഗൗരിയെ രുദ്രൻ കൊണ്ടുപോവില്ല ശക്തിയുള്ളപ്പോൾ ❤
@WuusususZhzhzhzhjz18 күн бұрын
ഇതിൽ എനിക്ക് അച്ചുവിനെ ആണ് ഇഷ്ട്ടം... പാവം ഇനി ഒരു അമ്മയാവാൻ പറ്റില്ല എന്ന് ഓർത്ത് മനസ്സിൽ വല്ലാത്ത ഒരു നോവ് 😔😔എത്ര യോ കാലം ആയി ഞാനും അതിനു വേണ്ടി കാത്തിരിക്കുന്നു.. പ്രതീക്ഷിക്കുന്നു 😔😔😔😔😔😔😔ഒരു കുഞ്ഞിനുവേണ്ടി 🤗
@Sarikasasi811517 күн бұрын
എത്രയും വേഗം ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼
@gopikaaneesh708817 күн бұрын
ദൈവം അനുഗ്രഹിക്കട്ടെ ഒരു കുഞ്ഞിനഉടനെ തന്നെ ജനിക്കട്ടെ എത്രയും വേഗം അങ്ങനെ ഒരു സന്തേഷം ഉണ്ടാകും 🙏🙏🙏🙏
@ancyfathima594317 күн бұрын
എത്രയും വേഗം ദൈവം അനുഗ്രഹിക്കട്ടെ 🥰🥰
@sabeenas323218 күн бұрын
❤️❤️❤️
@hymasatheesh557818 күн бұрын
❤❤
@ancyfathima594318 күн бұрын
♥️💚വേദ് ♥️ഗൗരി 💚♥️
@BLUEBELLQUEEN18 күн бұрын
എനിക്ക് പേടിയാവുന്നുണ്ട് "പക്ഷെ "🔥ശക്തി 🔥 ഉണ്ടല്ലോ... അതാണ് ഒരു ധൈര്യം പിന്നെ ഉള്ളൊരു പേടി ❤ഗൗരി ❤ 🔥ശക്തി 🔥യെ ഇഷ്ട്ടപെട്ടുതുടങ്ങിയിരിക്കുന്നു അപ്പോ..💥 രുദ്രൻ 💥ന്റെ സ്വഭാവം അറിയുന്നൊണ്ട്🔥 ശക്തി 🔥യുടെ ജീവനെ പേടിച് ഇനി അവള് 💥രുദ്രൻ 💥ന്റെ കൂടെ പോകുമോ.. എന്നോർത്തു മാത്രാണ് 😢
@Shilpadt96818 күн бұрын
ഗൗരി ശക്തിയുടെ അടുത്താണ് എന്ന് രുദ്രൻ അറിഞ്ഞാൽ; അത് അറിയാനാണ് ഞങ്ങളും കാത്തിരിക്കുന്നത് 😍
@ancyfathima594318 күн бұрын
ഭ്രാന്തന്മാരെ കാണാൻ വന്നവർ ആരൊക്കെ 💚
@ninithasreeji576818 күн бұрын
❤❤❤🙋♀️
@Noufiya-g9y18 күн бұрын
🫣❤️🩹
@WuusususZhzhzhzhjz18 күн бұрын
ഞാൻ 🙈
@lalulalu665418 күн бұрын
Waiting❤❤❤
@shifushifana681317 күн бұрын
ഞാൻ വന്നു❤❤
@naseejamm260418 күн бұрын
Ini enthakumo entho.rudhranum.skthiyum.thammil.kand.kayiinal.ghauri.shakthiyudetha.adi.poli.story❤❤❤❤❤
@sooryarajesh606818 күн бұрын
രുദ്രൻ ഗൗരിയെ കൊണ്ടുപോയാൽ 🔥🔥🔥ശക്തിയുടെ കൈ മാങ്ങാ പറിക്കാൻ പോകുവോ??? അടിച്ചു അണപ്പല്ല് ഇളക്കണം 🤭🤭അല്ല പിന്നെ 🤭🤭
രുദ്രന്റെ അടുത്ത് നിന്ന് അത്രപെട്ടന്ന് ഗൗരി രക്ഷ പെടോ🤔🤔🤔എന്തൊ, കണ്ടറിയാം 🤔🤔
@Afeefathasilm1018 күн бұрын
രുദ്രൻ ഗൗരിയേ കൊണ്ടുപോയാൽ ശക്തി വെറുതെ ഇരിക്കും എന്ന് തോന്ന്ന്നുണ്ടോ
@HemaS-z4o18 күн бұрын
രുദ്രൻന് ഇത്രയും പ്രണയം ഗൗരിയോട് വേണ്ടായിരുന്നു ശക്തിക് മാത്രമുള്ള പ്രണയമായാൽ മതി ആയിരുന്നു ഗൗരി ഇത് ഇപ്പോൾ ഏകദേശം ഒരേ ഭ്രാന്ത് ആണ് അവർക്ക് ഗൗരി 😢ശക്തിക്ക് കുറച്ചും കൂടി മാറ്റം വേണമായിരുന്നു
@JafnaTm17 күн бұрын
അയ്യോ കേട്ടിട്ട് തന്നെ പേടി യാകുന്നു രണ്ടു ഭ്രാന്തന്മാർ തമ്മിൽ കണ്ടു മുട്ടിയാൽ 😮😮