Singing Muthuchippi with Shaan Rahman himself

  Рет қаралды 74,147

VLOGUE DXB

VLOGUE DXB

Күн бұрын

Пікірлер: 282
@ayshabiayshabi6653
@ayshabiayshabi6653 6 ай бұрын
Noora ❤️ mariyam നേരിൽ കാണാൻ ഒരുപാട് ആഗ്രഹിക്കുന്നു!! മറ്റുള്ളവർക്ക് മാതൃക ആണ് നിങ്ങൾ രണ്ടുപേരും!!
@Inspector_Balram.
@Inspector_Balram. 6 ай бұрын
എന്തിന്
@ayshabiayshabi6653
@ayshabiayshabi6653 6 ай бұрын
@@Inspector_Balram. നിന്നോടല്ല ഞാൻ പറഞ്ഞത്
@Inspector_Balram.
@Inspector_Balram. 6 ай бұрын
@@ayshabiayshabi6653 🐓🐓 Chicken fry🍗 is a popular dish made by coating pieces of chicken in seasoned flour or batter and then frying them until golden brown and crispy
@Inspector_Balram.
@Inspector_Balram. 6 ай бұрын
@@ayshabiayshabi6653 ഇപ്പോൾ എന്നോടല്ലേ പറഞ്ഞത്
@abdulrazak5003
@abdulrazak5003 6 ай бұрын
hi noora maryam
@Shyamfakkeerkollam7890
@Shyamfakkeerkollam7890 6 ай бұрын
കുടുതലും മലയാളത്തിൽ മതിയായിരുന്നു അതായിരുന്നു കേൾക്കാൻ ഒരു രസം 😊
@satharmanikoth9252
@satharmanikoth9252 6 ай бұрын
ഇവരുടെ മലയാളം കേൾക്കാൻ കൊതിച്ചപ്പോൾ ഇന്റർവ്യൂ ഫുൾ ingleesh ആയിപോയി നമ്മൾ നിരാശരായി 😢😢😢
@onelifeforalldreams
@onelifeforalldreams 6 ай бұрын
ഇംഗ്ലീഷ് ഒരു മോശം ഭാഷയല്ല. ഇംഗ്ലീഷിൽ ഇൻ്റർവ്യൂ ചെയ്താൽ കൂടുതൽ ആളുകളിലേക്ക് അത് എത്തി ചേരും. കാലഘട്ടത്തിൻ്റെ ഒരു അനിവാര്യത ആയി മനസ്സിലാക്കി ആ ഭാഷ പഠിക്കാൻ ശ്രമിക്കൂ.. അല്ലെങ്കിൽ നമ്മൾ കിണറ്റിലെ തവളകൾ ആയി മാറിതീരും
@noushidariyas256
@noushidariyas256 6 ай бұрын
It is not because we don’t know English, we love to see when they speak Malayalam, As a Malayali we are always curious to listen our language from Non keralite ​@@onelifeforalldreams
@satharmanikoth9252
@satharmanikoth9252 6 ай бұрын
@@onelifeforalldreams ആയിക്കോട്ടെ മോനെ thanks ❤
@hinanazrihh
@hinanazrihh 6 ай бұрын
നൂറ മറിയം രണ്ടാളെയും നല്ല ഇഷ്ടമാണെനിക്ക് 👍👍👍❤
@jacobjohn4180
@jacobjohn4180 6 ай бұрын
These sisters will be the next big stars ⭐⭐ of Dubai apart from tourism.
@jayanthakumar2634
@jayanthakumar2634 6 ай бұрын
These ladies are extremeley inteligent indeed !
@hari.v.vharikrishnan7325
@hari.v.vharikrishnan7325 6 ай бұрын
After this Interview I search Thiruvavani ravu ❤Malayalikalude favorite Onapattu❤
@venisasi1964
@venisasi1964 6 ай бұрын
ഇവർ രണ്ടു പേർക്കും ഒരു മലയാളം സിനിമയിൽ ചാൻസ് കൊടുക്കൂ മിസ്റ്റർ ഷാൻ .. നമ്മൾ മലയാളികൾക്ക് അഭിമാനിക്കാം ഈ രണ്ടു മക്കളെ കണ്ട് .. അവർ നമ്മുടെ ഭാഷ അത്രയും ഇഷ്ടപ്പെടുന്നു .. നൂറയ്ക്കും മറിയയ്ക്കും അഭിനന്ദനങ്ങൾ .. മുന്നോട്ട് പോകൂ 💐💐💐
@madhuv9646
@madhuv9646 6 ай бұрын
മലയാളം മതി നൂറ മറിയം ❤❤❤❤ഷാൻ ഒത്തിരി വെള്ളം കുടിച്ചോ 🎉
@TheIndemir
@TheIndemir 6 ай бұрын
Eey he grew up in the uae so he must be fluent in English
@sma9416
@sma9416 6 ай бұрын
Me too was in Rak. I love Rak , UAE . ❤ Maryam and Noora. Love u people talking in Malayalam
@alwingeo9841
@alwingeo9841 6 ай бұрын
മിടുക്കി കുട്ടികൾ, നല്ല മലയാളം, നമ്മൾ ഈ കുട്ടികളെ കണ്ടു പഠിക്കണം👍ചേട്ടാ മലയാളം പറഞ്ഞാൽ പോരെ ആയിരുന്നോ 👍
@VaishNavi-qm7rm
@VaishNavi-qm7rm 6 ай бұрын
These questions were so good!❤
@Anilkumar.Cpillai
@Anilkumar.Cpillai 6 ай бұрын
നിങ്ങൾ രണ്ടുപേരും സൂപ്പറാണ് മക്കളേ 🥰🥰
@SWADISH27
@SWADISH27 6 ай бұрын
Super 🥰👍🏻
@user-ty7eb1qx7p
@user-ty7eb1qx7p 6 ай бұрын
I am a fan of cheb khaled Aicha ...Hadid..Nancy ...
@mohammedbazir5868
@mohammedbazir5868 6 ай бұрын
ഷാൻ ഇംഗ്ലിഷ് പറഞ്ഞു നല്ലവണ്ണം വെള്ളം കുടിക്കുന്നുണ്ടല്ലോ...നെക്സ്റ്റ് ഇൻ്റർവ്യൂ മലയാളത്തിൽ മാത്രം മതി😊😊😊
@AbhijithSivakumar007
@AbhijithSivakumar007 6 ай бұрын
ബുദ്ധിമുട്ടി പറയുന്നത് നമ്മുടെ സ്വന്തം മാതൃഭാഷ ഒന്നുമല്ലല്ലോ 😬പറയട്ടന്നെ
@Aviator.Sam.Thomas
@Aviator.Sam.Thomas 6 ай бұрын
Appreciate Emirati kuttikal for speaking mostly in Malayalam
@savioshajahan4661
@savioshajahan4661 6 ай бұрын
I don't appreciate them
@VLOGUEDXB
@VLOGUEDXB 6 ай бұрын
Thank you but it was the excitement. We forgot we can speak Malayalam 😅
@ppp-uc7gd
@ppp-uc7gd 3 ай бұрын
Shaan spoiled the beauty of the vlog since he talked in English although Emiratti sisters could fluently speak in Malayalam and they like to speak Malayalam.
@nishadkp6622
@nishadkp6622 6 ай бұрын
🥰🎉
@muhammedfakrudheen
@muhammedfakrudheen 6 ай бұрын
ഇംഗ്ലീഷ് പറഞ്ഞു ആളാകുന്നു മലയാളം അവർക്ക് അറിയാം അവർ മലയാളം പറയാൻ ആഗ്രഹിക്കുന്നു നിങ്ങൾക് ഇംഗ്ലീഷ് അറിയാം സമ്മതിച്ചു ബ്രോ
@satharmanikoth9252
@satharmanikoth9252 6 ай бұрын
അടുത്ത് ഇവരുടെ ഒരു സിനിമ പ്രതീക്ഷിക്കുന്നു ❤❤❤
@sudhiraji7779
@sudhiraji7779 6 ай бұрын
very nice noora mariyam
@avinashtilak3441
@avinashtilak3441 6 ай бұрын
Muthuchippi' s of UAE
@noufalmt1984
@noufalmt1984 6 ай бұрын
Aayinu
@My_Comments.
@My_Comments. 6 ай бұрын
Shan Rahman ❤
@mujibrahiman1231
@mujibrahiman1231 6 ай бұрын
മറിയം & നൂറ.... Supper 🌹🌹. Very nice you're performance & നിങ്ങൾ മലയാളത്തെ സ്നേഹികുകയും ബഹുമാനിക്കുകയും ചെയ്യുന്നു.. Big Salute.ഞങ്ങൾക്കും നിങ്ങളുടെ വീഡിയോ ഇഷ്ട്ടം മാണ്. 🥰
@varghesealex6186
@varghesealex6186 6 ай бұрын
Marhaba Noora, Mariam and Shaan.
@shahinshah659
@shahinshah659 6 ай бұрын
you guyz r the best 🥰
@martinjeaks
@martinjeaks 6 ай бұрын
So happy to see you
@abdullapanayikulam
@abdullapanayikulam 6 ай бұрын
Noora/Mariyam... Do you know a malayalam muslim song... Undu sakhee oru kula munthiri vaangiduvaanaayi naalana kayyil... In the same rhytm there is an arab lyrics... Fiddulami dulamil jahli, najree nahval fithani fasaadi,, aina swabhaah aina thulooil fajri bi ounillah....
@weone603
@weone603 6 ай бұрын
ഞങ്ങളുടെ സ്വകാര്യ അഹങ്കാരം മമ്മുക്ക യെ എത്രയും പെട്ടന് കാണാൻ കഴിയട്ടെ 💞
@AbhijithSivakumar007
@AbhijithSivakumar007 6 ай бұрын
They are Mohanlal Fans☺️
@shinowdr4355
@shinowdr4355 6 ай бұрын
Good, appreciate you both
@karanavar
@karanavar 6 ай бұрын
🔥🔥🔥 പൊളി
@shefffi
@shefffi 6 ай бұрын
Nice to watch, when you interview a person from music industry, and your interview is worth than any TV Channels😊 Well prepared questions❤
@manyeww
@manyeww 6 ай бұрын
Really amazing!! Btw, Mariyam sounds more malayali than Shan!! 😌❤️
@hameedkmohammed6568
@hameedkmohammed6568 6 ай бұрын
ഒരു ചെർക്കൻ കഷ്ടപ്പെട്ട് ട്യൂൺ ചെയ്തു... ആ പാട്ടിനെ കട്ടെടുത്ത ആളാണ് ഷാൻ... ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യവും... സോഷ്യൽ മീഡിയയിൽ ആ പയ്യൻ കരയുന്നുണ്ടായിരുന്നു...
@Sulu-nx6ws
@Sulu-nx6ws 4 ай бұрын
❤❤❤
@jacobjohn4180
@jacobjohn4180 6 ай бұрын
Great super sister's🎉
@GreeneryInfo
@GreeneryInfo 6 ай бұрын
Amazing interview
@santhoshkunchan7030
@santhoshkunchan7030 5 ай бұрын
Superb ❤
@r.sujithchandran2410
@r.sujithchandran2410 6 ай бұрын
Nice interview. You can also do an online interview of flowers top singers like hanoona, sreenand, sreehari etc.❤
@tradingclubuae
@tradingclubuae 2 ай бұрын
staying creative
@saidalviak7789
@saidalviak7789 6 ай бұрын
ഇതാണ് മലയാളി ഇംഗ്ളീഷ് പറയേണ്ടsത്ത് മലയാളം പറയും മലയാളം പറയേണ്ടിടത്ത് മംഗ്ളീഷ് പറയും😂😂❤
@istubullu7536
@istubullu7536 6 ай бұрын
Really enjoyed your time ❤
@Pratheepkumar-rf4gi
@Pratheepkumar-rf4gi 4 ай бұрын
@MuhammedShezin-wx6rb
@MuhammedShezin-wx6rb 6 ай бұрын
AR Rehman No1 world Music Director
@rafinesi840
@rafinesi840 6 ай бұрын
നൂറ മറിയം നല്ലത് പോലെ മലയാളം സംസാരിക്കുന്നു..... നൂറ മറിയം ❤❤🔥👍
@allroundertripps3087
@allroundertripps3087 6 ай бұрын
Upcoming virul ❤
@AliAkbar-pf7zj
@AliAkbar-pf7zj 6 ай бұрын
Interview 👍
@brincyjg
@brincyjg 6 ай бұрын
OMG!!!!!! This is huge!!! 🤩🫶🔥
@faniafayaz8878
@faniafayaz8878 6 ай бұрын
Superb sisters 👍
@bindumanoj4339
@bindumanoj4339 6 ай бұрын
Luv you guys 🎉🎉
@sajeersaji9549
@sajeersaji9549 6 ай бұрын
Noora. Mariyam ningalude intervyu malayalathilayirunnu nallath. Ningalude malayalam kelkan ishtaman.
@nisarmohamed6913
@nisarmohamed6913 6 ай бұрын
Very nice lnterveu Maryam and noora
@user-kn7pg2rq7h
@user-kn7pg2rq7h 6 ай бұрын
മലയാളി ആയ സംവിദായകൻ ഇംഗ്ലീഷിലും അറബി പെൺകുട്ടികൾ മലയാളത്തിലും നടത്തിയ വിജിത്രമായ ഒരു ഇൻ്റർവ്യൂ😅
@user-fc7dm4fu6u
@user-fc7dm4fu6u 6 ай бұрын
Expecting a song Singers:noora&mariyam Composition:shan rahman 🙂
@mirshadcalicut7315
@mirshadcalicut7315 6 ай бұрын
Best wishes 🎉
@noufalm948
@noufalm948 6 ай бұрын
Amazing 😍
@VINCENTTECHMEDIA
@VINCENTTECHMEDIA 6 ай бұрын
EXCELLENT
@UnniKrishnan-qn6il
@UnniKrishnan-qn6il 6 ай бұрын
Great 👍
@SENJITHKS-yy9ue
@SENJITHKS-yy9ue 6 ай бұрын
സൂപ്പർ 🎉🎉🎉🎉🎉🎉🎉🎉
@Shazmuhammad277
@Shazmuhammad277 6 ай бұрын
Kidu 👍🏻
@asokanr2477
@asokanr2477 6 ай бұрын
Very nice.
@lincyjoseph5182
@lincyjoseph5182 6 ай бұрын
Super
@ubaidparolimunderi5532
@ubaidparolimunderi5532 6 ай бұрын
👍👍
@shajisaif3393
@shajisaif3393 6 ай бұрын
Super ❤🎉
@vijayanpillai2739
@vijayanpillai2739 6 ай бұрын
You guys have a story to tell. So it is cool you are getting others to tell their story.
@shaijelkunnummel791
@shaijelkunnummel791 6 ай бұрын
Superauittund❤
@shaijelkunnummel791
@shaijelkunnummel791 6 ай бұрын
From saudi arabia
@bennykjohn2008
@bennykjohn2008 6 ай бұрын
Good❤super🎉
@optimist-re2mz
@optimist-re2mz 6 ай бұрын
ഇടം വലം നോക്കാതെ വന്നിരിക്കും 👍
@shadagafoorsarambikuniyil5349
@shadagafoorsarambikuniyil5349 6 ай бұрын
Me and my family want meet you
@nrijunction2452
@nrijunction2452 6 ай бұрын
സൂപ്പർ 👍🏻👍🏻👍🏻👍🏻
@SoorajSVofficial
@SoorajSVofficial 6 ай бұрын
Kollam makkale..🎉🎉
@shibias4175
@shibias4175 6 ай бұрын
സൂപ്പർ ❤️
@gagarin716
@gagarin716 6 ай бұрын
Next time Try to bath in cool chilled water.. iniyum nalla gamakam ulla kidu kidu adipoli paattukal poaratte🙂❤🙂
@zonetime888
@zonetime888 6 ай бұрын
പൊളി 🄽🄾🄾🅁🄰 🎉🄼🄰🅁🄸🄰🄼🎉
@vpagpang
@vpagpang 6 ай бұрын
Ithippo englishil paranju njangale enthinu pattichu
@optimizinggamer3020
@optimizinggamer3020 6 ай бұрын
❤️❤️👍
@latheefpurayil51
@latheefpurayil51 6 ай бұрын
Good supar
@aswindass6383
@aswindass6383 6 ай бұрын
Nice episode❤❤
@zanachittayil1735
@zanachittayil1735 6 ай бұрын
you both come and stay in Kerala. You are talking Malayalam better than our girls in Kerala
@razackparambil7128
@razackparambil7128 6 ай бұрын
Well done ❤❤❤❤
@blueseamedia2
@blueseamedia2 6 ай бұрын
Good job❤❤❤❤
@jaxsos
@jaxsos 6 ай бұрын
You must watch jacobs nte swargarajyam shot in Dubai
@ayishaillyas1794
@ayishaillyas1794 6 ай бұрын
മക്കളെ നിങ്ങളെ എനിക്ക് കാണാൻ വളരെ ആഗ്രഹം ഉണ്ട്‌ pleas ❤
@shihapkuruppanath8261
@shihapkuruppanath8261 6 ай бұрын
Good 👍
@ramachandrant2275
@ramachandrant2275 6 ай бұрын
👍🙋👌.......
@sainudheenep642
@sainudheenep642 6 ай бұрын
Adipoli 👍
@shanmm07
@shanmm07 6 ай бұрын
Hii...Noora❤Mariyam👍
@NEREYANENKIL
@NEREYANENKIL 6 ай бұрын
Noora and mariyam.... Hayathee thank you somuch ..... Idu polichu.... kurachukoodi malayalam ulpededithiyirunnenkil good....
@VLOGUEDXB
@VLOGUEDXB 6 ай бұрын
Inshallah next time 😊
@sherifsherif8143
@sherifsherif8143 6 ай бұрын
Great ❤❤❤❤❤👍👍👍
@prasoonsoon3411
@prasoonsoon3411 6 ай бұрын
Nice🎉
@sakajeb
@sakajeb 6 ай бұрын
Maryam🔥🔥
@shijoreena5256
@shijoreena5256 6 ай бұрын
Good ❤
@Rahultdpa
@Rahultdpa 6 ай бұрын
super
@user-hq5vw7lk5v
@user-hq5vw7lk5v 6 ай бұрын
Rakiessss 🎉
@user-dx9hw9np6t
@user-dx9hw9np6t 6 ай бұрын
അടി പൊളി
@user-vs2mt5yb9m
@user-vs2mt5yb9m 4 ай бұрын
Supeet
@abdurahimkk4
@abdurahimkk4 6 ай бұрын
Nice❤
@shahulyaseen7472
@shahulyaseen7472 6 ай бұрын
😊🥰😊👏👏👍👌
@user-rq4zj7hu4u
@user-rq4zj7hu4u 4 ай бұрын
Didi by Khlid ❤️
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 17 МЛН
WILL IT BURST?
00:31
Natan por Aí
Рет қаралды 43 МЛН
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 6 МЛН
24 Hours in Oman
8:52
VLOGUE DXB
Рет қаралды 118 М.
THATTATHIN MARANEEKKI | Eid Specal with Shaan Rahman & family
16:18
MediaOne Lite
Рет қаралды 853 М.
Super 4 I 3 maestros shares their knowledge! I Mazhavil Manorama
5:56
Mazhavil Manorama
Рет қаралды 1,1 МЛН
Vlogue #1 -
8:23
VLOGUE DXB
Рет қаралды 297 М.
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 17 МЛН