വയസ്സാൻ കാലത്ത് വേണം പ്രണയിച്ചു ജീവിക്കാൻ ഒരു കൂട്ട് 🤣🤣💕💕💕

  Рет қаралды 25,801

Single Boban

Single Boban

Күн бұрын

Пікірлер: 367
@mollyjoseph-ci9xe
@mollyjoseph-ci9xe 3 күн бұрын
താങ്കളുടെ ഇന്നത്തെ ഹെയർ സ്റ്റെയ്ൽ ആണ് മുഖത്തിനു നല്ലത്
@gracemathew6886
@gracemathew6886 3 күн бұрын
Correct
@lekhaarun2792
@lekhaarun2792 3 күн бұрын
Athe
@MercyJames-zs5sv
@MercyJames-zs5sv 3 күн бұрын
Correct
@vinushibu348
@vinushibu348 3 күн бұрын
Njanith 1yr back paranjathane😅njan ee chanel kanduthudangiyappol
@lathikas9807
@lathikas9807 3 күн бұрын
Athe
@manjulasasidharan81
@manjulasasidharan81 2 күн бұрын
നല്ല രസമുണ്ട് രണ്ടാളുടെയും സംസാരം കേട്ടിരിക്കാൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ❤❤
@Tresa-mq2vm
@Tresa-mq2vm 3 күн бұрын
ഇന്നത്തെ ഹയർ സ്റ്റയ്ൽ നല്ല ഭംഗിയുണ്ട്
@ajithakumarirajeev3428
@ajithakumarirajeev3428 3 күн бұрын
100 vayasuvare രണ്ടു പേരും സന്തോഷമായി ജീവിക്കട്ടെ 🙏🙏🙏🙏🙏❤❤❤❤❤❤
@febajenson-5559
@febajenson-5559 3 күн бұрын
ഇന്നത്തെ ചേച്ചിയുടെ ഹെയർ സ്റ്റൈൽ സൂപ്പർ മുഖത്തിന് നന്നായി ചേരുന്നു👍❤️❤️❤️❤️
@chandrarekha2424
@chandrarekha2424 3 күн бұрын
നമ്മുടെ പങ്കാളി അത്രയും നല്ലതാകണം singu അല്ലേൽ ജീവിതം വെറും ബിഗ്സീറോ singunu എല്ലാം നന്മയും ഉണ്ടാകട്ടെ
@Seena-py8ro
@Seena-py8ro 3 күн бұрын
ദാസപ്പാ ഇങ്ങനെ വന്നാ മതി മുടി ഇങ്ങനെ കെട്ടിയിൽ മതി❤❤❤ ഇന്ന് സുന്ദരിയാണ്🎉🎉🎉🎉
@SreekalaS-xv3ot
@SreekalaS-xv3ot 3 күн бұрын
ഈ ഹെയർ സ്റ്റൈൽ ആണ് സിംഗിന് നല്ലത്. 👍❤️❤️❤️❤️
@user-kalav
@user-kalav 3 күн бұрын
Singu. ഞങ്ങൾക്ക് സന്തോഷവും സമാധാനവും തരുന്ന ഒരു സഹോദരി മാത്രം മല്ല ഒരു ദിവ്യ ശക്തി ആണ് 🥰🥰🥰
@sindhusamuel4365
@sindhusamuel4365 Күн бұрын
നിങ്ങളെ എനിക്ക് വലിയ ഇഷ്ടമാണ് single... ഈ സന്തോഷം ഇങ്ങനെ തന്നെ ദീർഘ കാലം ഉണ്ടായിരിക്കട്ടെ എന്ന് ആശംസിക്കുന്നു...
@thafseenavp4792
@thafseenavp4792 17 сағат бұрын
എന്താണ് സിങ്കു ഇതൊക്കെ കേട്ടിട്ട് കെട്ടിപ്പിടിച്ച് ഒരു ഉമ്മ തരാൻ തോന്നുന്നു എന്റെ മനസ്സിലുള്ള എല്ലാ ആഗ്രഹങ്ങളും സിന്ധുവിന്റെ വാക്കുകളിലൂടെ പുറത്തുവന്നു ബോബൻ ചേട്ടാ നിങ്ങൾ ഒരു ഭാഗ്യവാനാണ്
@shalybabu4538
@shalybabu4538 Күн бұрын
Singumma പറഞ്ഞത് കറക്റ്റ് എപ്പോഴും കഷ്ടപ്പാട് ആയാൽ ആ ആൾക്ക് ഒരിക്കലും സന്തോഷം എന്നൊരു കാര്യം മുഖത്തെ വരില്ല
@sheebabk8572
@sheebabk8572 3 күн бұрын
ഹെയർ സ്റ്റൈൽ അടിപൊളി 👌🏻 നമുക്ക് എല്ലാമെല്ലാം നമ്മുടെ കുടുംബം തന്നെ യല്ലേ singu 🥰❤️
@MiniRavi-h3k
@MiniRavi-h3k 20 сағат бұрын
ഒറ്റപെട്ട ജീവിതത്തെക്കാൾ നല്ലത് മരണമാണ്. ഞാനിപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ഈ മാസം ഞാൻ ഹാപ്പിയാണ്. മോൻ ലീവിന് വന്നിട്ടുണ്ട്. ദുബായിലാണ് ജോലി കല്യാണം കഴിഞ്ഞിട്ടില്ല.
@Lekshmi_vlogs
@Lekshmi_vlogs 20 сағат бұрын
സിംഗിൾ സൂപ്പറാണ്, സംസാരം കേട്ടിരിക്കാൻ ഇഷ്ടം തോന്നുന്നു ❤
@MahaboobaBeevi-p3c
@MahaboobaBeevi-p3c 3 күн бұрын
സിഗ്ഗുമ്മ. വാക്കുകൾ കേട് ഞാൻ മാറിക്കോടിരിക്കുന്നു. സൂപ്പർ 👍👍❤️❤️❤️❤️❤️
@AppuAmmu-r1t
@AppuAmmu-r1t 2 күн бұрын
ഒരുപാടു വർഷങ്ങൾ സുഖമായി ജീവിക്കാൻ, ദൈവം രണ്ടുപേരെയും അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤
@rasilulu4295
@rasilulu4295 7 сағат бұрын
Single എല്ലാവരുടെയും opinion മുടി കെട്ടി വെക്കാൻ 👌🏾👌🏾❤❤നല്ല ഭംഗി ❤
@rincythomas6955
@rincythomas6955 3 күн бұрын
ഞാൻ ഈ അടുത്താണ് ചേച്ചിയുടെ വീഡിയോ കണ്ടു തുടങ്ങിയതേ, എല്ലാം പോസിറ്റീവ് എനെർജി തരുന്ന വീഡിയോ. Thank you chechi .God bless you and your family💚💜💚
@rathipraveen3391
@rathipraveen3391 2 күн бұрын
എന്റെ singuuuu, മുടി കെട്ടിവെക്കുന്നത് സൂപ്പർ 💞💞💞
@jayanthik9869
@jayanthik9869 3 күн бұрын
♥️❤️❤️❤️❤️❤️❤️❤️ ഇന്ന് ചേട്ടൻ കലക്കി തിമിർത്തു അടിപൊളി ഞങ്ങൾക്കും സന്തോഷം ആയി 🥰🥰🥰🥰
@Rose13136
@Rose13136 Күн бұрын
ഇന്നത്തെ hairstyle സൂപ്പർ പത്തു വയസ്സ് kuranjathupole
@usharamachandran4021
@usharamachandran4021 3 күн бұрын
Singu ee open mind aanu othiri eshtam.❤❤❤
@sujamathew1700
@sujamathew1700 3 күн бұрын
Hair style നല്ലതാണ്, ചേരുന്നുണ്ട്, വീഡിയോകൾ കാണാറുണ്ട്, കേൾക്കാൻ എന്തോ ഒരു രസമുണ്ട്😊
@sujahenry960
@sujahenry960 3 күн бұрын
ബോബൻ ചേട്ടൻ കൂടെ കൂടിയപ്പോൾ വീഡിയോ മനോഹരം ആയി❤
@MrBeanTime
@MrBeanTime 3 күн бұрын
ഈ ഹെയർ സ്റ്റൈൽ ആണ് ചേച്ചിക്ക് നല്ലത് ദാസാ 😍🤩
@aarvind3901
@aarvind3901 2 күн бұрын
നിങ്ങൾ പരസ്പര പൂരകം ആണ് സുഹൃത്തുക്കളെ, നല്ല മാതൃക ആണ് എല്ലാവർക്കും.❤
@shylabalan9184
@shylabalan9184 3 күн бұрын
കുടുംബത്തെ കുറിച്ച് പറഞ്ഞാൽ നല്ലതല്ലേ singuma കൂടുമ്പം ഇമ്പം ഉള്ളതാണ് കുടുമ്പം ❤️❤️thanks സുന്ദരിയായിട്ടിരിക്കുന്നു 😄👍❤️🙏ഇങ്ങനെ തന്നെ ഇരിക്കട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ singuma ❤️❤️
@MayaRajesh-i3z
@MayaRajesh-i3z 2 күн бұрын
Actually Boban chettan and singu ..Both are gem..love you lots❤❤
@prameelap2219
@prameelap2219 3 күн бұрын
ചേച്ചി കുടുംബ ജീവിതം സന്തോഷകരമാക്കാൻ പറഞ്ഞു തരുന്നതിൽ സന്തോഷമേയുള്ളൂ ചേച്ചിയെ എനിക്കൊരു പാടിഷ്ടമാണ്❤
@sheelak7381
@sheelak7381 2 күн бұрын
❤❤❤ഉമ്മ വളരെ ശരിയാണ് 👌👌👌👌❤️
@priyankamohan7680
@priyankamohan7680 Күн бұрын
Randuperum nallavaranu daivam orumippichethu nannai.❤❤
@somysebastian7209
@somysebastian7209 2 күн бұрын
ശരിയായ അറിവാണ് മനുഷ്യന് മുഖ്യമായിട്ട് വേണ്ടത്. പല മനുഷ്യരും സ്വന്തം ബുദ്ധിയിലും പണത്തിലും മാത്രം ആശ്രയം വയ്ക്കും. എവിടെ, ഏത് അവസ്ഥയിൽ ആയിരുന്നാലും സന്തോഷമായിരിക്കാൻ കഴിയണം. ഏത് ബുദ്ധിമാന്റേയും പ്രഗൽഭന്റേയും ഓർമ്മ ഏത് പ്രായത്തിലും, എപ്പോൾ വേണമെങ്കിലും നഷ്ടപ്പെട്ടേക്കാം. അതോടെ ജീവിതം മാറി മറിയും. കർമ്മത്തിന് ഫലം നിശ്ചയം. അത് മനുഷ്യന്റെ പിന്നാലെയാണ് വരിക. ആയതിനാൽ, മറ്റുള്ളവർക്കു വേണ്ടി വലിയതായൊന്നും ചെയ്യാൻ കഴഞ്ഞില്ലെങ്കിൽ പോലും ദുഷ്കർമ്മങ്ങളിൽ നിന്ന് ഒഴിഞ്ഞിരിക്കാൻ കഴിഞ്ഞാൽ അതാണ് ഏറ്റവും നല്ലത്.
@SushamaSreekumar
@SushamaSreekumar 2 күн бұрын
എല്ലാ നന്മകളും നിങ്ങൾക്കു ഉണ്ടാവട്ടെ ❤️❤️❤️❤️
@Ukumarii
@Ukumarii 3 күн бұрын
വയസ്സുകാലത്ത് അങ്ങോട്ടും ഇങ്ങോട്ടും നോക്കി ഇരിക്കാൻ കൊള്ളാം സിംഗിൾ
@cheerwithchinmaya6733
@cheerwithchinmaya6733 2 күн бұрын
അതിനു പോലും ആരും യില്ലാതെ വന്നാലോ
@sujababy6716
@sujababy6716 3 күн бұрын
ചേച്ചിയെ പോലെ ഒരു നാത്തൂൻ എനിക്ക് കിട്ടിയില്ലല്ലോ. ബോബൻ ചേട്ടൻ സംസാരിക്കുന്നതു കേട്ടിരിക്കാൻ എന്താ രസം ❤❤
@നീലാംബരി-ര7ഖ
@നീലാംബരി-ര7ഖ 2 күн бұрын
ഞാൻ ഈ വീഡിയോ സ്നേഹപൂർവ്വം എന്റെ കെട്ടിയോന് അയച്ചു കൊടുത്തു 😍 ജീവന്റെ ജീവൻ ആണ് ❤️ പക്ഷെ കൂട്ടുകാരെ കണ്ടാൽ വീട്ടുകാരെ മറന്നു പോകും എന്താ ചെയ്യാ 😒
@JohnsonJoseph-k9g
@JohnsonJoseph-k9g Күн бұрын
കുട്ടുകാരെ കണ്ടാൽ മറക്കാത്ത ചേർത്ത് പിടിക്കുന്ന ഒരാൾ വന്നാലോ
@travel-thoughts10
@travel-thoughts10 3 күн бұрын
Singumma ഇതൊക്കെ കേട്ട് സ്വയം മാറി കൊണ്ടിരിക്കുന്നു ഞാൻ🥰🥰🥰🥰
@maniammas6355
@maniammas6355 21 сағат бұрын
സായന്തനത്തിൽ ഉറപ്പായും നല്ലൊരു കൂട്ട് ഉണ്ടാവുന്നത് നല്ലത് തന്നെയാണ്. പരസ്പരം മനസ്സിലാകുന്ന കൂട്ട് ആയിരിക്കണം
@unknownlife3275
@unknownlife3275 2 күн бұрын
Singu ബോബൻ ചേട്ടൻ പറയുന്ന ഫ്ലോ പോകുന്നു ഇടയിൽ കയറി സംസാരിക്കുമ്പോൾ ഒന്ന് ശ്രദ്ധിക്കുക 🙏🙏
@thankyou5721
@thankyou5721 Күн бұрын
ന്റെ സിങ്കു ല്ലാവരെയും പരിപോഷിപ്പിക്കാൻ നിന്നു ന്റെ ജീവിതം വച്ചു അവര് കളിച്ചു...പൊട്ടിയായ ഞാൻ എല്ലാം തിരിച്ചറിഞ്ഞു വന്നപ്പോൾ അവര് അവരുടെ കാര്യം നോക്കി പോയി..... ശേഷിച്ചത് ഞാനും ന്റെ കുഞ്ഞും മാത്രം...... ഇനി മുന്നോട്ടെങ്ങനെ ന്നുള്ള ആശങ്കയിൽ ഓരോ ദിവസവും തള്ളി നീക്കുന്നു.....മാനസികമായും ശാരീരികമായും സാമ്പത്തികമായും തകർന്നു പോയി... ആരും ആരോടും ഇങ്ങനെ ഒരു ദോഷം ചെയ്യരുത് വേണ്ടെങ്കിൽ ആ കൂട്ടിയുടെ നല്ല പ്രായത്തിൽ വിട്ടിട്ട് പോകുക 🙏🏻
@lissyjoseph2355
@lissyjoseph2355 2 күн бұрын
സ്നേഹിച്ച്' ❤ജീവിച്ചാൽ 'ഇവിടെ തന്നെ സ്വർഗ്ഗം❤❤❤കുടുംബജീവിതം സന്തോഷമാണ് എന്നുള്ളത് ഭാര്യയെ അതുപോലെ ഭർത്താവിൻ്റെ മുഖം കണ്ടാൽ മനസ്സിലാക്കാം ചക്കരകളെ❤❤❤ഒരുപാട്ഇഷ്ടമാ നിങ്ങളെ❤❤❤
@rajanirnair3524
@rajanirnair3524 8 сағат бұрын
Hair style super ayittund rajani
@lailashereef1033
@lailashereef1033 Күн бұрын
Ee hairstyladoo nallathu, facenanayikanaam❤❤❤❤❤❤❤
@sreelathaas2051
@sreelathaas2051 3 күн бұрын
സിങ്ങുന്നേ പോലേഒരുകൂടെപിറപ്പ് :വേണമായിരുന്നു എനിക്ക്❤❤❤
@JohnsonJoseph-k9g
@JohnsonJoseph-k9g Күн бұрын
കൂട്ടിന് ഞാൻ മതിയോ
@VaigaSunil304
@VaigaSunil304 2 күн бұрын
ചേച്ചി ഭാഗ്യവതിയാണ് , ശരിയാണ് ഒരു കൂട്ട് വളരെ നല്ലതാണ്, അത് വേണം പക്ഷെ ഒരിക്കലും ഒരു പെണ്ണുപിടിയൻ ആകല്ല് , യാത്ര എനിക്കും ഒരുപാടിഷ്ട്ടമാണ്, ഓർകുമ്പം തന്നെ വല്ലാത്ത സന്തോഷം , ചേച്ചി ഈ ജന്മം അതുണ്ടാകുമോ
@PRASANNA-z6c
@PRASANNA-z6c 2 күн бұрын
ഞങ്ങളും പ്രേമിച്ചു ജീവിക്കുന്നു ഇന്നും ❤❤❤❤❤
@juli12351
@juli12351 10 сағат бұрын
Nalla video.ippozhanu enikku ithu kaanaan sadhichath 🙏🙏❤️
@krishnabeautyzone42
@krishnabeautyzone42 2 күн бұрын
Singumede വീഡിയോസ് എല്ലാം പോസ്റ്റീവ് എനർജി ഉണ്ട് ഞാനും അങ്ങിനെയാ ചെറിയ പിണക്കങ്ങൾ അപ്പൊ തന്നെ തീർകും പിണങ്ങി irikare ഇല്ല അതുകൊണ്ട് ഫാമിലി ഹാപ്പി ആയി പോകുന്നു 🙏❤️❤️🙏
@prameelaprabhakaran5414
@prameelaprabhakaran5414 3 күн бұрын
നല്ല സംസാരം ട്ടോ.. ഈ അടുത്താണ് വീഡിയോ ശ്രദ്ധിച്ചത്.. നന്നായി ട്ടുണ്ട് ട്ടോ.. കുറേ കാര്യങ്ങൾ മനസിലാക്കി തരുന്നു.. ഒരുപോസിറ്റീവ് എനെർജി 👌👌👌
@GeethaKr-i6e
@GeethaKr-i6e Күн бұрын
Ente chakkare kelkan nalla resamundu, ente makale yum chakkaraye pole thanneya valarthiyathu
@minisurendranmanari4396
@minisurendranmanari4396 2 күн бұрын
Njan valare respect cheyyunna personality aanu mam, innaleya mam nde vedeo kandu thudangiyath.❤
@ananya.p9326
@ananya.p9326 3 күн бұрын
മുടി കെട്ടിയിട്ടു വന്നാൽമതി singumma നല്ല ഭംഗിയുണ്ട്
@Sindhulals
@Sindhulals 3 күн бұрын
ഇത് കേട്ടിരിക്കാൻ എന്ത് രസമാണ് ❤❤❤
@SindhuJayakumar-b1p
@SindhuJayakumar-b1p 2 күн бұрын
Singummaaa ... ഇന്നത്തെ ഹെയർ സ്റ്റൈൽ കിടു 👌👌 . മുഖത്തിനു എന്താ ഭംഗി ❤️❤️ ബോബൻ സർ .. ന്റെ നല്ല ഓർമ്മകൾ പങ്കു വയ്ക്കുന്നത് കുറച്ച് വേദനയോടെ ആണ് കേട്ടിരുന്നത് 🥰🥰 . എന്നാലും , ഇപ്പോൾ ദൈവം ആ വേദനയുടെ ഇരട്ടി സന്തോഷം ദൈവം തന്നല്ലോ 🙏🙏🙏 നിങ്ങൾ അടിച്ചു പൊളിച്ചു ഇണകുരിവികളെ പോലെ സമൂഹത്തിനും , കുടുംബത്തിനും , മാതൃക ആയി , മറ്റുള്ളവർക്ക് നന്മ ചെയ്തു ജീവിക്കാൻ കഴിയട്ടെ ❤️
@swapnasoman2777
@swapnasoman2777 2 күн бұрын
interview -ലെ hairstyle ചേച്ചിക്ക് ചേരുന്നില്ലായിരുന്നു എന്ന് തോന്നി... പക്ഷേ ഇന്ന് OK ആയി ❤ 1
@sasilekhaaravindakshan6545
@sasilekhaaravindakshan6545 2 күн бұрын
നല്ല മെസ്സേജുകൾ ആണ് സിംഗിൾ ❤❤❤❤❤
@pushpamathew8815
@pushpamathew8815 2 күн бұрын
Ennum engane hair style mathitto . Looking super smart in this style. Love you❤❤😘
@Kaachu.shorts
@Kaachu.shorts 3 күн бұрын
കുടുബത്തിൽ നിന്നാണ് ഒരു ജീവിതം ഉണ്ടാകുന്നതു 🥰♥️🥰
@miyusssworld1419
@miyusssworld1419 2 күн бұрын
Theerchayayittum sayanthanathil oru athmartha ulla koott valare nallathu thanne❤❤❤❤❤
@vidyaanandan3588
@vidyaanandan3588 3 күн бұрын
Singu. Hair style nannayittund❤❤❤❤🎉🎉🎉🎉🎉
@BRS1975
@BRS1975 3 күн бұрын
സിങ്കു കുടുംബം തന്നെ ആണ് മുഖ്യം❤❤❤❤
@jayanvijaya6653
@jayanvijaya6653 3 күн бұрын
Paavam bobanchettan enthaayaalum singuma vannathinu seshambobanchettane santhoshippikkunnundallo🥰🥰🥰🥰🥰❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉
@NabeesaNabeesa-tz3zq
@NabeesaNabeesa-tz3zq 3 күн бұрын
Singu.. ingane mudi kettiyittu Nalla bangiyund👌👌👌👍♥️♥️♥️🥰🥰🥰
@SalmaAshraf-cs6fl
@SalmaAshraf-cs6fl 2 күн бұрын
ഈ ഹെയർസ്റ്റൈൽ Supper❤❤❤❤❤ സുന്ദരിയാ
@Lek9495
@Lek9495 2 күн бұрын
Interview.... ൽ ഇങ്ങനത്തെ hairstyle മതി ആയിരുന്നു...❤
@Shibikp-sf7hh
@Shibikp-sf7hh 3 күн бұрын
ചേച്ചി, ഞാൻ TP മാധവൻ മരിച്ചപ്പോ ചേച്ചി അതിനെ പറ്റി ഒരു വീഡിയോ ചെയ്തെങ്കിൽ എന്ന് വിചാരിച്ചതേ ഉള്ളു 👍. ശരിക്കും അദ്ദേഹത്തിന്റെ ജീവിതം എല്ലാവർക്കും ഒരു പാഠമാണ്
@SajithapkSajithapk-o4r
@SajithapkSajithapk-o4r Күн бұрын
Singu super❤❤
@vijayasasi5073
@vijayasasi5073 22 сағат бұрын
Single, dear super videos annu. E hair style nannayttundu single.
@indiraks6287
@indiraks6287 3 күн бұрын
ഇതൊക്കെ കേൾക്കുമ്പോൾ ആഗ്രഹിച്ചുപോകുന്നു. പക്ഷേ പ്രായം നോക്കാതെ അന്യ സ്ത്രീകളെ നോക്കിനടക്കുന്ന ഭർത്താവുള്ളവരുടെ വേദന...... 😥
@CensorGuru
@CensorGuru 2 күн бұрын
Hair. Style super poli. Sundhari.... Ayi singuma egana venam videoyil njgalod Mindan. Varan. ❤️❤️❤️
@sandya6522
@sandya6522 3 күн бұрын
Single ningalkku thulyam ningal Mataram Boban chettante face kanan pattiyilla answer cheyumbol expression ❤
@jollythomas4243
@jollythomas4243 3 күн бұрын
Singlechy your talks are eyeopener for all familiy
@lissyjoyabraham4
@lissyjoyabraham4 3 күн бұрын
അതെ എൻ്റെ ഭർത്താവു മസ്ക്കറ്റിൽ നിന്നു കോവിഡുകൂടി നാട്ടിൽ വന്നു ആ ദിവസം ചെക്കിംഗ് ഇല്ലായിരുന്നു അതു എൻ്റെ പ്രാത്ഥനകൊണ്ടാണ് 35 ദിവസം റ്റവിൽ തന്നെ കിടത്തി ചികിൽസിച്ചു മരണത്തിനു വിട്ടുകൊടുത്തില്ല ഇന്നു ഞങ്ങൾ സന്തോഷമായി ജിവിക്കുന്നു
@subhadratp157
@subhadratp157 3 күн бұрын
Singu hairstyle nannaayittundtto ❤❤❤😊😊😊
@VijayanthiKunjukunju-yb7my
@VijayanthiKunjukunju-yb7my 3 күн бұрын
മോളെ വിഗ് വെച്ചപ്പോലെയിരിക്കാതെ മുടി ഇങ്ങനെ കെട്ടാൻ sredhikane
@sunithajerome963
@sunithajerome963 2 күн бұрын
Hair style sooper singuma❤
@veenaashok2733
@veenaashok2733 3 күн бұрын
Singu ellam correct
@sobhav390
@sobhav390 3 күн бұрын
Absolutely correct ma'am ❤🤩❤😊
@SumaSuresh-rl6wf
@SumaSuresh-rl6wf 2 күн бұрын
Singu പറഞ്ഞത് വളരെ കറക്ട് ആണെടാ ഞാൻ ഇടപ്പള്ളി കാരി ആണ് കേട്ടോ ഒരു ബിഗ് സെലൂട്ട് കേട്ടോ
@sindhuleeanes
@sindhuleeanes Күн бұрын
Hair style super voice very good ❤
@nishaalex8447
@nishaalex8447 3 күн бұрын
singuma,innathe hair style nannayi cherunnundu.super chakkara❤
@aiswaryaashok8356
@aiswaryaashok8356 2 күн бұрын
Singummaaa❤❤❤njn singummede Ella videosum kannar und...pazhe videos ellam eduthu kanar undd
@leenaradhakrishnan5905
@leenaradhakrishnan5905 2 күн бұрын
മുടി ഇങ്ങനെ കെട്ടിവെക്കുന്നതാണ് ഐശ്വര്യമായി എനിക്ക് തോന്നുന്നത്.
@jyothishankar7595
@jyothishankar7595 Күн бұрын
Thank you Chechi 🥰🥰🥰🥰
@ponnisleisuretime6521
@ponnisleisuretime6521 2 күн бұрын
100% correct my single and bro.. 👌🥰👌
@jishamv898
@jishamv898 3 күн бұрын
Hairstyle eshtappettu Singu....''
@jinilkumar3393
@jinilkumar3393 2 күн бұрын
ഇന്ന് കുറച്ച് ഗൗരവ സ്വഭാവത്തിലുളള വിഷയവും സിജി നാന്നായി സംസാരിച്ചതു പോലെയും തോന്നി😁 കുറച്ച് കാവ്യാത്മകമായി😄🙏
@reenasuresh4148
@reenasuresh4148 2 күн бұрын
Singu ബോബൻചേട്ടൻ ❤❤❤❤❤
@binsstyleboutique2424
@binsstyleboutique2424 3 күн бұрын
Njan Alpy kkari anu.... Njan ennale anu Frist ayi e Chanel kandathu....yenikku oru padu eshttamayi....ennu erunnu Kure vedio Njan kandu ktto ...super.....
@SreekalaS-xv3ot
@SreekalaS-xv3ot 3 күн бұрын
അയ്യോ ഇന്നലെ കണ്ടെയുള്ളു. വലിയ നഷ്ടം. ഇനി എന്നും കാണുക. 👍
@hemababuraj4775
@hemababuraj4775 2 күн бұрын
Ee hairstyle nalllathud..
@SleepyCanoe-qd9xu
@SleepyCanoe-qd9xu 3 күн бұрын
Singu mam sundhariyanu epol ❤❤
@kalajyothisivakumar3426
@kalajyothisivakumar3426 3 күн бұрын
Lokathil. Ottappedalananu Sahikkanu pattathathu❤
@BencyMathew-x6h
@BencyMathew-x6h 3 күн бұрын
Addipoli othiri positive enargikitty❤❤❤
@DevinaKrishnadas
@DevinaKrishnadas 3 күн бұрын
Superbbbbb video🤗🤗❤️❤️🙌🙌 Singhooooooo😘😘😘😘😘😘🙌 Mindblowing videos🙌🙌🙌🙌 Each & every video is super interesting!!!!!! …..Watching from Bahrain 🇧🇭👋
@sarabeevi4058
@sarabeevi4058 3 күн бұрын
Singumma നിങ്ങൾ രണ്ടാൾക്കും എത്ര വയസു ഉള്ളപ്പോ ആണ് പ്രണയത്തിൽ ആയെ.???നിങ്ങളുടെ പ്രണയം കണ്ടിട്ട് ഭയങ്കര സന്തോഷം തോന്നുന്നു. ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ ❤
@beenarenji4942
@beenarenji4942 3 күн бұрын
Athe Hair style super ❤❤
@qwid-ip6yc
@qwid-ip6yc 2 күн бұрын
Exactly right what u said in this video
@LeejaV-j3w
@LeejaV-j3w 2 күн бұрын
Wish you all the best❤❤❤
@shainysvlog207
@shainysvlog207 3 күн бұрын
Sinkumma engane hairstyle cheyyunnath adipoli❤❤❤
World‘s Strongest Man VS Apple
01:00
Browney
Рет қаралды 35 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 81 МЛН
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 3,3 МЛН
Home vlog|Morning Routine🏡Cleaning and Organizing
28:40
Irfana shamsheer
Рет қаралды 38 М.
World‘s Strongest Man VS Apple
01:00
Browney
Рет қаралды 35 МЛН