FAmily on Wheels >>> kzbin.info/door/Ovwt_Kk7w1NvE72qRm--LA
@shahidahammed48424 жыл бұрын
Only lions stories ishtam ❤️ 🦁
@EmissaryOfDeath4 жыл бұрын
100th episode special ayirikanamtto brother ❤ Njan masangal kure kure ayi ah dante alegari Devine comedy cheyyamo ennu.. please?
@abidambali64824 жыл бұрын
ഞാൻ ഉണ്ട്
@mohammedmusthafa88664 жыл бұрын
Part 5 ille
@roshanpop1753 жыл бұрын
Katta waiting....Notch next episode ....
@vaishakh_cnv4 жыл бұрын
ഇയാളെ കൊണ്ട് വല്ലാത്ത എടങ്ങാറു തന്നെയാണല്ലോ. ഇത് തുടങ്ങിയാൽ ഒരു പണിയും നടക്കില്ല. Fantastic narration. Keep going.
@JuliusManuel4 жыл бұрын
😊❤️😍
@legendmaddy20094 жыл бұрын
Hi Ju, I like your his stories..good narration Keep going
@ansafansu73934 жыл бұрын
സത്യം🤣🤣🤣
@ansafansu73934 жыл бұрын
എന്തൊക്കെയായാലും വല്ലാത്ത ട്വിസ്റ്റ് ആയിപ്പോയി 🙄
@frankinfredy35534 жыл бұрын
ശരിയാണ് ബ്രോ ഇങ്ങേരെ കൊണ്ട് തോറ്റു 😍😍😍
@nidhinmodothuvalapil3 жыл бұрын
ഒറ്റയിരിപ്പിനു 4 എപ്പിസോഡും കണ്ടു തീർത്തവർ ഉണ്ടോ ?
@ABHISHEkabhi-zg3ne3 жыл бұрын
Me
@SanjaySanju-ex9cc Жыл бұрын
Njn😄
@febinmaliakkal4608 Жыл бұрын
Notch male nte story thappiyutu kittiyillalo
@PraveenPP-yi6li9 ай бұрын
🙋♂️
@shabinsha61729 ай бұрын
njn😂
@rahultr16624 жыл бұрын
ആരൊക്കെ വന്നാലും പോയാലും Mr T യുടെ തട്ട് താണ് തന്നെ ഇരിക്കും ❤️ Mr T ishtam 😍
@challangenp91444 жыл бұрын
Wait for male Notch.
@vishnusreevishnu-rt9hh4 жыл бұрын
ഇതെന്റെ ഡയലോഗ് അല്ലെ 😜🤭🤔
@nazzeebkn4 жыл бұрын
അതൊക്കെ അത്രേ ഉള്ളു ❤️❤️
@advshinubabu10004 жыл бұрын
Mopago group നെക്കാൾ പ്രബലമായ മറ്റൊരു സാമ്പ്രാജ്യം നോച്ചും അവന്റെ 5 പിള്ളേരും സൃഷ്ടിച്ചിരുന്നു .... ലോംഗ് ,സീസർ, കോൺ, ഗ്രിമേസ്, നോച്ച് സെക്കെന്റ് എന്നിവരായിരുന്നു അവർ എന്നാൽ അവർക്ക് കാര്യമായ എതിരാളികൾ ഇല്ലായിരുന്നു .. .മോപ്പോഗോ ഗ്രൂപ്പിന്റെ പ്രത്യേകത അവരുടെ ആക്രമണോൽസുകത തന്നെയായിരുന്നു ..സ്വന്തം വർഗ്ഗത്തിലൊന്നിനെ കൊന്ന് തിന്നാൻ പോലും മടിയില്ലാതിരുന്ന Mr T യും Kinky tail ലും നേതാവിന്റെ സകല ലക്ഷണങ്ങളും തികഞ്ഞ മുകുലുവും തന്നെയായിരുന്നൂ ഏറെ ആക്രമകാരികൾ ...
@vishnusreevishnu-rt9hh4 жыл бұрын
@@advshinubabu1000 💪🔥👍👏👏👏🤝
@akhills56114 жыл бұрын
അങ്ങനെ ഈ കഥ അവസാനിച്ചു എന്ന് തോന്നിയ ഒരു ഘട്ടത്തിലാണ് വളരെ അപ്രതീക്ഷിതമായി ഈ കഥയ്ക്ക് ഒരു ട്വിസ്റ്റ് ഉണ്ടാകുന്നത്...😍😍
@bibinbenny36174 жыл бұрын
31:40 മുറിവേറ്റ സിംഹത്തിന്റെ ശ്വസം ഗർജ്ജനത്തെക്കാൾ ഭയാനകമായിരുന്നു... വിധി പോലും വിറച്ചു പോയി....😱 അവരുടെ തിരിച്ചുവരവിൽ 🦁🦁🦁
@ameenaroor97914 жыл бұрын
Old man... Scar... Mkubwa... തിരിച്ചു വരവ് ആഹാ രോമാഞ്ചം വന്നു പോയി
@robinbaby28854 жыл бұрын
ചുമ്മാതെ അല്ല സിംഹം കാട്ടിലെ രാജാവ് എന്ന് പറയുന്നത് ഇത്രയും thrilling story വേറെ ഏത് മൃഗത്തിന് അവകാശപെടാൻ ഉണ്ട്...... Narration super dear 👍👍👍👍
@linceandgibi18334 жыл бұрын
അച്ചായാ... ഇതുപോലെ കഥ പറയാൻ വേറാരും ഇനി ഞങ്ങളുടെ ജീവിതത്തിലേക്ക് വരില്ല.. we love you
@rideforlife25044 жыл бұрын
വെൽക്കം ടു ഹിസ്റ്റോറീസ് ആഴ്ച പതിപ്പായ ഞങ്ങളുടെ പഴയ ബാലരമ കാത്തിരിക്കുന്ന അതെ അവസ്ഥ തന്നെ ഞങ്ങളെ പിടിച്ചിരിത്തുന്ന അച്ചയാനു എന്റെ വലിയൊരു ലൈക് 👍🥰🥰🥰
@jishnumm9224 жыл бұрын
കഥ സിംഹങ്ങളുടെ ആണെങ്കിലും ഒരു സിനിമ കണ്ട ഫീൽ അവസാനം പൊളിച്ചു👌
@ecshameer4 жыл бұрын
കഥ തുടരുന്നു... പോരാട്ടങ്ങൾ തീരുന്നില്ല.... കഴിഞ്ഞ വീഡിയോയിലെ ഇടിവെട്ട് ഡയലോഗ്🔥🔥🔥🔥🔥🔥🔥
@rameedrahman9394 жыл бұрын
Yes
@arunarunrarunarunr32752 жыл бұрын
👍
@NikhilrajEdits4 жыл бұрын
4part ഉം continues ആയി കണ്ടു👍 climax super👌👌 ഒരു സിനിമ കണ്ടു കഴിഞ്ഞ പോലെ
@Sheheer_Khan_143 жыл бұрын
കഥകൾ കേട്ട് കഴിഞ്ഞ് കഥാപാത്രങ്ങളെ തപ്പിയിറങ്ങി ഒടുവിൽ എല്ലാത്തിനേയും പൊക്കി 😍
@manukvenu90884 жыл бұрын
നോച്ഛ് എന്ന ആൻസിംഹം വളരെ പ്രശസ്തനാണ്. നോചിന്റെയും മക്കളുടെയും കഥ കേൾക്കാൻ കാത്തിരിക്കുന്നു👍👍
@bucky7504 жыл бұрын
Nte moneee ath vereee level aahh🔥🔥 waiting ❤️✊🏻✊🏻✊🏻
@arunjacob86964 жыл бұрын
Njanum kandittond.oru pwoli sanam aah
@ridergirl70934 жыл бұрын
നോച്ചും 5 വലിയ ആൺമക്കളും 🔥🔥🔥🔥...... വേറെ ലെവൽ സ്റ്റോറി
@@ajmalkhan-np9qu ഇല്ല പക്ഷെ തോറ്റു പോയ നോച്ച് തന്റെ 5 ആൺമക്കളെ നോക്കി വളർത്തി നഷ്ടപ്പെട്ട സാമ്രാജ്യം തിരിച്ചു പിടിക്കുന്ന അടിപൊളി ചരിത്രമാണ് "നോച്ച് ലയൺസ്" ന്റെത്...വളരെ പ്രശസ്തമാണ് മാപോഗോസ് നെ പോലെ...
@jeenas81154 жыл бұрын
ഏതായാലും എല്ലാം ശുഭകരമായല്ലോ .നെഫ്റതലിക്ക് കുട്ടികളും ആയി.Brain Jackman,എന്ന ഗവേഷകന് അഭിനന്ദനങ്ങൾ. ഇത്രയും പറഞ്ഞു മനസ്സിൽ ആക്കി തന്ന സർന് നൂറു നൂറു ആശംസകൾ നേരുന്നു.
@ratheeshmavolil61454 жыл бұрын
വശ്യം.. ലളിതം.. സുന്ദരം.. അച്ചായൻ്റെ കഥ പറച്ചിലിനെ ഇങ്ങനെ വിശേഷിപ്പിക്കാം.
@shira56834 жыл бұрын
മസായ് മാരയുടെ റാണിയാണ് നെഫെർറ്റരി . Waiting for Notches. ❤ഒത്തിരി താമസിക്കല്ലേ.
@unnikrishnant80332 жыл бұрын
നാടകീയത നിറഞ്ഞ അവതരണം.. നന്നായിട്ടുണ്ട്. നന്ദി.. അഭിനന്ദനങ്ങൾ 👍💐💐💐
@shineeshperumthattil4 жыл бұрын
ഹൗ പൊളിച്ചു,എന്താ അവതരണം,36 മിനിറ്റും ശ്വാസം പിടിച്ചിരുന്നു പോയി👌👌👌👏👏👏👍👍👍
@alexmathew93324 жыл бұрын
അടിപൊളി, സൂപ്പർ ഈ episode എന്നിക്ക് ഒത്തിരി ഇഷ്ടമായി last twist was super
@sudhinraj-vlog4 жыл бұрын
*പണ്ട് ദൂരദർശനിൽ ചിത്രഗീതം കാണുവാൻ വേണ്ടി കാത്തിരുന്ന പോലെയാണ് ഞാൻ ഇപ്പോൾ ഓരോ എപ്പിസോഡിനും കാത്തിരിക്കുന്നത്.* 😍😍😍 *ഈ സിംഹങ്ങളുടെ കഥ ശരിക്കും ഒരു അത്ഭുതം തന്നെ.* *ഒരു മാസ്സ് രോമാഞ്ചിഫിക്കേഷൻ* 🔥🔥🔥💯💯💯🥰🥰🥰🥰😁✌️👍
@nidheeshp81383 жыл бұрын
എന്റെ പൊന്നോ എജ്ജാതി ട്വിസ്റ്റ്.... ഓൾഡ് മാൻ, സ്കാർ, ഇൻകുമ്പ. ❤️❤️❤️😍😍😍😍😍
@dreamsofsteena53214 жыл бұрын
ഓൾഡ് മാൻ.,...😳😳 എന്ത് രസമാണ് കേട്ടിരിക്കാൻ 😊
@RAhamed14 жыл бұрын
കേട്ടിരിക്കാൻ എന്ത് രസം.. അത്യുന്നതങ്ങളിൽ ഡിങ്കന് സ്തുതി...
@keep_calm_and_Deus_Vult4 жыл бұрын
തല്ലാഹുവിന് വേശ്യാലയത്തിൽ സോകം ആണോ
@RAhamed14 жыл бұрын
@@keep_calm_and_Deus_Vult അത് അവരോടു ചോദിക്ക് ബ്രോ.. നമ്മൾ ഡിങ്കന്റെ ആളാണ്.. പങ്കില കാട്ടിലെ നീതിമനായ ഡിങ്കനെ കുറിച് ചോദിക്ക് പറയാം...
@chithreshmcmc4 жыл бұрын
വന്ന്യതയിൽ ജീവൻ നിലനിർത്തുന്നത് തന്നെയാണ് യഥാർത്ഥ പോരാട്ടം ... ❤️❤️❤️
@yousafali53443 жыл бұрын
കഥ കേൾക്കുമ്പോൾ ഇത് കേൾക്കുന്നത് അല്ല നമ്മൾ അവിടെ പോയി കാണുന്നപോലെ ഉള്ള ഒരു ഫീൽ 😍💞
@skcutz53344 жыл бұрын
മനുഷ്യ ഉറങ്ങാനുള്ള ഗുളിഗയ്ക്ക് തുല്യാണ് നിങ്ങളുടെ അവതരണം 😍😍😍😍😍
@minimol58363 жыл бұрын
ട്വിസ്റ്റ് കേട്ട് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയി 😥😊😊👍
@ajithnash4 жыл бұрын
👌👌❤️❤️❤️❤️ എനിക്കും വിശ്വസിക്കാൻ പറ്റണില്ല😇😇🤩🤩🤩 🥰🥰🥰🥰🥰 ഹോ വല്ലാത്ത ഒരു സന്ദോഷം :::::😎😎😎😎👏👏👏👏👏👏👏👏excellent ....No words !!!!!
@basanthnyroonedits55454 жыл бұрын
ജൂലിയസ് അച്ചായോ, അച്ചായനിൽ നിന്ന് ഇതുവരെ കേട്ടറിഞ്ഞ സിംഹക്കഥകളിൽ നിന്നും ആ ഗ്യാങ്ങ്സ്റ്റേഴ്സിൻ്റെ തട്ട് ഇപ്പോഴും താഴ്ന്ന് തന്നെ കിടക്കുകയാണ്👌💪... മിസ്റ്റർ ടിയും, കിങ്കി ടെയ്ൽ, മൊകുലു, സ്കാർ, പ്രിറ്റി ബോയ്, രാസ്തയും അടങ്ങിയ ആ വിശ്വവിഖ്യാത മപ്പോഗോ ഗ്യാങ്ങ്🔥🔥🔥🔥... കാലക്രമേണ പുതിയ ഗ്യാങ്ങുകളും സിംഹ ചരിത്രങ്ങളും പിറക്കുമെന്നറിയാം, എന്നാലും ഓർമ്മകളിലെ അടുക്കി വെയ്ക്കപ്പെട്ട കഥകളുടെ തട്ടിൽ,, അവർക്കൊരു പ്രത്യേക സ്ഥാനം എന്നുമുണ്ടാവും👑👑... ആകാംക്ഷയോടെ പുതിയ കഥകൾക്കായ് കാതോർത്ത്👂👂...
@gatha20154 жыл бұрын
Makhulu -the boss Mr. T- sathan Kinky tail- shaka Scar-dreadlocks/beast Pretty boy -phoenix
@vishnup.b22184 жыл бұрын
എന്റെ പൊന്നോ 😍😍😍😍😍😍😍😍😍 ഇജ്ജാതി ട്വിസ്റ്റ്............ Come on ichaya ശരിക്കും interesting.....💪💪💪🙏🙏👌👍👌👍
@nazzeebkn4 жыл бұрын
ഞാൻ പറഞ്ഞില്ലേ അച്ചായന്റെ ഈ സീരീസ് നോച്ചിന്റെയും 5 മക്കളുടെയും ചരിത്രത്തിലേക്കാണ് പോകുന്നതെന്ന്.. ഒന്നും പറയാനില്ല കട്ട വെയ്റ്റിംഗ് ❤️❤️👍
@dajusfirstridevlog78084 жыл бұрын
Simha kathayudae rajavae ...the real story telling king... great job....
@AbhijithTVAbhi4 жыл бұрын
നോട്ച്ചിന്റെ കഥയ്ക്ക് കട്ട വെയ്റ്റിംഗ് 🦁🦁
@Beegampathus4 жыл бұрын
3 പേരുടെയും തിരിച്ചു വരവ് കേട്ടപ്പോൾ മേൽ കോരി തരിച്ചു പോയ് 😊
@anilstanleyanilstanley71254 жыл бұрын
OLD MAN ENNUPARANJAPPOL HOOOO THALAMUTHAL ULLAM KALUVARA PARUTHUPOYE👌👌
@Sejin90s9 ай бұрын
@@anilstanleyanilstanley7125എനിക്ക് സ്കാർ ന്റെ കാര്യം അറിഞ്ഞപ്പോൾ ആയിരുന്നു goosbups 🥶
@mm_me63893 жыл бұрын
അവതരണം പിടിച്ചിരുത്തി.. thanks a lot for such interesting stories 🥰
@JuliusManuel3 жыл бұрын
🌹
@vaisakhbabu61194 жыл бұрын
സന്തോഷം കെണ്ട് കണ്ണ് നിറഞ്ഞ പോയ twist ..... 👍👍👍👍👍👍👍
@mugeer4 жыл бұрын
ഇപ്രാവശ്യം അതികം കാത്തിരിക്കതെ വന്നല്ലൊ നമ്മുടെ സ്വന്തം ഇച്ചായൻ
@ashik31114 жыл бұрын
അവൻ ആരാണെന്ന് അറിയാൻ അവന്റെ പേര് തന്നെ ധാാളമായിരുന്നു (ഓൾഡ് മാൻ)
@jibinjose92844 жыл бұрын
ഒന്നും പറയാനില്ല വേറെ ലെവൽ🔥🔥 Old Man nte re entry kettu romanjam vannavar undo....🔥🔥🔥🔥
@Ltj12803 жыл бұрын
നല്ല കഥ നല്ല അവതരണം ❤️❤️
@sekharm8374 жыл бұрын
Notch Male lion and his 5 male sons അത് ഞൻ വീഡിയോസ് കണ്ടിട്ടുണ്ട്...waiting for the notch coalition😍
@arunjacob86964 жыл бұрын
E story kand inspired aayi korach nal njan lion games okke kalichittond😂😂😂. Notch🔥
@sekharm8374 жыл бұрын
@@arunjacob8696 😂
@raheesnadhiya19404 жыл бұрын
Filim കണ്ടാൽപോലും ഇത്ര രോമാഞ്ചം ഉണ്ടാവില്ല!! ട്വിസ്റ്റ് പൊളിച്ചു.👌👌👌😍😍😍💖💖💖❤️❤️❤️❤️❤️💖💖💖💖 അടുത്തത് പോരട്ടെ! കട്ടവൈറ്റിങ്😍😘👍👍👍
@aslam87404 жыл бұрын
വീഡിയോ ദയാർകം കൂടുന്നത് സതോഷം കൂടാർ ഉണ്ട് 😎😎😍
@ridergirl70934 жыл бұрын
നോച്ചും 5 ആൺമക്കളും 🔥🔥🔥🔥🔥... വെയ്റ്റിംഗ്
@anoopkumar32944 жыл бұрын
OLD MAN .... Goosebumps. ...❤️❤️❤️
@Johncena-x4 жыл бұрын
ആ ഒരു twist ഒരിക്കലും pradheekshichilla 😍Old man Is a LEGEND 😍
@parthivmnair9964 жыл бұрын
Poli story😘😘😘😘. Next part inn wait cheiyuva
@premslovers4 жыл бұрын
ഭംഗിയുള്ള അവതരണം. നന്നായിട്ടുണ്ട് സർ 🙏👏👏👍
@seema17424 жыл бұрын
വേഗം അടുത്ത വീഡിയോ ഇടണേ.... ഇത്ര ഭംഗിയായി പറയാൻ നല്ല കഴിവ് വേണം... എത്ര നന്നായിട്ടാ സർ കഥ പറയുന്നത്... Wonderful presentation ♥️♥️♥️♥️🤗🤗🤗🤗🤗
@liverpoolliverpool2293 жыл бұрын
ഇങ്ങള് വല്ലാത്തൊരു ജിന്നാണ് മാഷേ ❤❤
@sreecreations79874 жыл бұрын
Old man -scar-Mkumbua Re union🔥 നെഫർതരിയുടെയും മക്കളുടെയും അതിജീവനം ❤ ഇന്നത്തെ കഥയിലെ kicking moments 🔥
@rahulrajan81184 жыл бұрын
Jeevikkan pretheeksha thonniya story. Polichu Julius bro.
@simimathew78766 ай бұрын
2023 july മാസത്തിൽ masai mara കാണാൻ പോയിരുന്നു. പക്ഷേ ഈ കഥകളൊക്കെ കേട്ടിട്ട് പോയിരുന്നു എങ്കിൽ എന്ന് ഇപ്പോൾ തോന്നുന്നു.
@seema17424 жыл бұрын
സർ എത്ര നന്നായിട്ടാ കഥ പറഞ്ഞു തരുന്നേ... നല്ല രസണ്ട് കേൾക്കാൻ.. Skip ചെയ്ത് കളയാനെ തോന്നുന്നില്ല....🤗🤗🤗 Superb sir ☺️☺️☺️☺️
@viswanathans32264 жыл бұрын
“OLD MAN”.. Great survivor.. Love u man!!!
@shyamashokan31134 жыл бұрын
ചെറുതാണെങ്കിലും മഹത്തരമായ ജീവിതം
@familyonwheel4 жыл бұрын
വീഡിയോ എപ്പോഴത്തെയും പോലെ അടിപൊളി...സിംഹങ്ങൾ എന്റെയും ഒരു വീക്നെസ് ആണ് ..ഞങ്ങളുടെ ചെറിയ ചാനെലിനെക്കുറിച്ചു പറഞ്ഞതിൽ വളരെ സന്തോഷം..
@nappqatar32574 жыл бұрын
മസായി മാറാ....അച്ചയായൻ്റെ കഥ കേട്ടത് മുതലാണ് AA സ്ഥലത്തെ പറ്റി കൂടുതൽ അറിയാൻ പറ്റിയത്...അച്ചായൻ്റെ അവതരണം സൂപ്പർ..
@nappqatar32574 жыл бұрын
Amazing Africa by pooja ..Enna KZbin chanalil masayi mara ye പറ്റി കൂടുതൽ അറിയാൻ സാധിച്ചു
@jishnudas1274 жыл бұрын
ഒരോ എപ്പിസോഡിനും വേണ്ടി കാത്തിരിക്കുന്നു❤️❤️
@vishnupuvpu3 жыл бұрын
ഇപ്പൊ ഇവരൊക്കെയാണ് എന്റെ ഇഷ്ട താരങ്ങൾ....... old man ന്റെ ആ തിരിച്ചു വരവ്..... 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥....
@uvvi_07524 жыл бұрын
Welcome to HisStoriesss
@vishnudas80784 жыл бұрын
ഇതുവരെ ഒരു കമെൻറും വീഡിയോയ്ക്ക് എഴുതിയിട്ടില്ലാ പക്ഷേ ഈ വീഡിയോ കണ്ടപ്പോൾ എഴുതാതിരിക്കാൻ തോന്നിയില്ല അവസാനം അവർ മൂന്നു പേരും വന്നു എന്നു പറഞ്ഞപ്പോൾ എന്തോ ഒരു സന്തോഷം ശരിക്കും എൻറെ മുന്നിലൂടെ അവർ നടന്നകന്നത് പോലെ തോന്നി ഓൾഡ് മാനും,സ് കാറും, നെഫ്രിതിരിയും ഇവരെല്ലാമായിരിക്കും ഇന്നത്തെ എൻ്റെ സ്വപ്നത്തിലെ ഹീറോകൾ
@aneeshj72634 жыл бұрын
കുറച്ചു മുൻപ് കഴിഞ വീഡിയോയുടെ കമെന്റ് ബോക്സിൽ പോയി ചോദിച്ചതേ ഉള്ളു അടുത്ത പാർട്ട് വേണം എന്ന്... ഇത്ര പെട്ടന്ന് കിട്ടുമെന്ന് അറിഞ്ഞില്ല 😍😍😍
@Sudheeshpalissery4 жыл бұрын
എന്റെ പൊന്നോ.. ഇജ്ജാതി ട്വിസ്റ്റ്..!!👌🏿👌🏿
@abyjose76614 жыл бұрын
Kadhayile twist super. Old mane ottum prathikshichilla ,😍 Katta waiting adutha part varan.
@godofwar93254 жыл бұрын
Old man returns🔥 ente monne, sherikkum lion king🔥🔥🔥🔥
@bijueranthanam45104 жыл бұрын
നമസ്‌കാരം മാഷേ അഭിനന്ദനങ്ങൾ
@KAVANAL79123 жыл бұрын
I am watching your series for the first time. I will say EXCELLENT!!!!. You have the skill of story telling. I was really captivated by it. I love wildlife documentaries especially Lions. Thank you. Well done
@bennythomas34334 жыл бұрын
തകർപ്പൻ അവതരണം, അടുത്ത ഭാഗവുമായി പെട്ടെന്ന് വന്നേക്കണം.😊
@nsubhakartubes3 жыл бұрын
I don’t know what to say. It is so emotional to listen to these stories in our mother tongue from you. It was through some recommendation that I landed upon your channel. Thank you so much Julius! By now, you can safety assume that I am a LION LOVER 👍
@kuttuajay59507 ай бұрын
ഞാൻ ശരിക്കും സ്കാർഫേസ് ne കുറിച്ച് അറിയാൻ മാത്രം യുട്യൂബ് നോക്കിയതാണ് but ഇപ്പോൾ മനുവൽ അച്ചായന്റെ ഒരു ഫാൻ ആയിമാറി പൊരിഞ്ഞ നരേഷൻ ഒരു രക്ഷേം ഇല്യ good keep it up ❤❤❤ realy good
മാരക ട്വിസ്റ്റ് .😘 ശരിക്കും ത്രില്ലർ. Waiting for Notch and 5sons.
@unclebook24X72 жыл бұрын
KGF 3 യ്ക്ക് പോലുമില്ല ഇത്രേം വെയ്റ്റിംഗ്... 🥰... ഒര് സെക്കന്റ് പോലും skip ചെയ്യാൻ തോന്നാത്ത videos.. Thanks a Lot sir....
@LRaamisvlog4 жыл бұрын
രോമാഞ്ചം... ദേ രോമാഞ്ചം"THE OLD MAN"🦁 waiting for Next Battle of Kings... 💓💓
@visakhrk92924 жыл бұрын
ശെരിക്കും ആഫ്രിക്കയിൽ പോയി ലൈവ് ആയി കാണുന്ന ഒരു ഫീൽ ഉണ്ട്...... അതിന് ഇരിക്കട്ടെ ഇച്ചായന് പൂക്കോയയുടെ വക ഒരു കുതിരപ്പവൻ 😍😍😍😍😍😍 Waiting for next part.....✌️
@tejast48343 жыл бұрын
മൃഗങ്ങൾ ആയി അല്ല എല്ലാവരെയും ഓരോ വ്യക്തികൾ ആയി തോന്നിപോകും 🤗
@ajithraj61554 жыл бұрын
കൊള്ളാം poli twist 🤩🤩അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു അച്ചായാ 😍😘😘😘😘
@febin22174 жыл бұрын
Scar❤️ Old man 💕 dark mane💜
@ajmalkhan-np9qu4 жыл бұрын
Datkman aano inkava
@febin22174 жыл бұрын
@@ajmalkhan-np9qu alla, first marichu poyathaanu
@chanjal59384 жыл бұрын
നല്ല അവതരണം നല്ല കഥ അവസാനത്തെ twist ഒരുരക്ഷയും ഇല്ല. Keep it up.❤️
@melvinmathai82414 жыл бұрын
Thank you soo much, waiting for Notch Pride
@thanseert474 жыл бұрын
രോമാഞ്ചം ... ഇജ്ജാതി ട്വിസ്റ്റ്
@mrrissu6104 жыл бұрын
Iam waiting for NOTCH II LOVE YOU achaayaa❤️😘🌹🌹
@ratheeshnta97433 жыл бұрын
ട്വിസ്റ്റ് പൊളിച്ചു 👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻
@JuliusManuel3 жыл бұрын
❤️
@Popzilla_tv4 жыл бұрын
Books വായിച്ചു അത് ഒരു ആസ്വാദന story ആക്കി പറയാനുള്ള ആ കഴിവ് 🔥 pure talent... ഈ ചാനൽ കണ്ടവൻ പിന്നെ sub button അമർത്താതെ പോകില്ല
@sunukottarakkara64764 жыл бұрын
അങ്ങനെ കാത്തിരിപ്പ് അവസാനിച്ചു ❤️❤️❤️
@sherbinshaji92844 жыл бұрын
Return of OLD MAN 😍🔥 രോമാഞ്ചം 🔥🔥🔥
@Short.Short.6804 жыл бұрын
എത്ര കാന്നിരുന്നു കഥ കേള്‍ക്കാന്‍.
@bucky7504 жыл бұрын
Last twist ❤️ Uff. Romanjam🔥🔥👌
@bijuvargheese51353 жыл бұрын
Aviswasaneeyamaya romancha janakamaya story Nisarthariku kuttikalundallo❤️❤️❤️❤️ be happy 🙏🙏🙏🙏🙏
@manuprasad65794 жыл бұрын
ഓൾഡ് മാൻ ആൻഡ് സ്കാർ ബാക്ക് ടു ആക്ഷൻ ......ഒരേ പൊളി ❤❤
@AnandaKrishnasami6 ай бұрын
മൂന്ന് രാജകന്മാർ തിരിച്ചുവന്നപ്പോൾ കണ്ണീരു ഒഴുകി രോമാഞ്ചം വന്നു. ആവേശവും
@marshalmarshalpo13874 жыл бұрын
അടുത്ത ഭാഗത്തിനായി കാത്തിരിക്കും എത്രയും പെട്ടെന്ന് വരണെ
@sarath92464 жыл бұрын
ഇനിയും കഥകൾക്കായി കാതോർത്തിരിക്കുന്നു..😍
@ajuaju80984 жыл бұрын
അച്ചായോ വന്നു ലൈക് വരവു വെച്ചിടുണ്ട് ഇനി പാതി രാത്രി വേട്ടയ്ക്കിറങ്ങാം അതല്ലേ അതിന്റെ ഒരു ഇത്..😍😍😍😍😍😍😍😍😍😍😍😍😍
@harikrshnanvnb68863 жыл бұрын
Climax പഴയ lion teams scarr, old man,inkowwa. Ath polichuu😍😍😍
@thomaspjthomaachan5464 жыл бұрын
എജ്ജാതി ട്വിസ്റ്റ് ❤
@mathewsonia7555 Жыл бұрын
അക്ഷരങ്ങളിൽ ഗർജ്ജിച്ച സിംഹങ്ങളുടെ കഥ മലയാളിയ്ക്ക് ആകാംഷ വർദ്ധിക്കുന്നു അവതരണത്തിൽ അവതരിപ്പിച്ച ജൂലിയസ് നന്ദി ❤.
@Antomulakupadam4 жыл бұрын
നിങ്ങൾ വേറെ ലെവൽ.💙❤💙❤💪
@bijobijo75923 жыл бұрын
നല്ല വിവരണം കേട്ട് തുടങ്ങിയാല്‍ പിന്നെ നിർത്താൻ പറ്റില്ല ഒറ്റ ഇരുപ്പ് 4 ഉം കണ്ടു